മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമോ?; വേട്ടയാടല്‍ വാദം പിന്‍വലിക്കുമോ ? | Counter Point
Вставка
- Опубліковано 6 лют 2025
- Counter Point
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ആര് തിരിച്ചു മറിച്ച് ചോദിച്ചാലും സേവനം പറയരുത്..പകരം..രണ്ടു കമ്പനികൾ തമ്മിൽ ഉള്ള സുതാര്യമായ കരാർ എന്ന് പറയാവൂ... ദൃശ്യം 3 😂😂😂😂
അരുൺ കുമാർ എന്ന... പോലുള്ളവരുടെ നുണകൾ ഉരുണ്ടുകളികൾ കേട്ട് മടുത്തു. ഞങ്ങളുടെ ക്ഷമ ഇനി പരീക്ഷിക്കാതിരിക്കാൻ ശ്രമിക്കണം
" എന്റെ കൈകൾ ശുദ്ധം ആണ് "
"എന്റെ ഭാര്യ അവളുടെ അമ്മ "
" പെൻഷൻ കാശ് "
" ബാംഗ്‌ളുറു കമ്പനി "
" കാനഡ കമ്പനി "
ഒന്നും ഓർമ ഇല്ല 🤣🤣🤣🤣🤣🤣🤣
മടിയിൽ ഖനം ഇല്ലാത്തത് കൊണ്ടാണ് എന്ന് ഇപ്പോൾ അറിഞ്ഞില്ലേ. അഛൻ കിണറ്റിലും ഇല്ല മഛിലും ഇല്ല. മനസ്സിലാക്കൂ.
എന്നാലും ഈ അരുണിന്റെ ഒക്കെ തൊലിക്കട്ടി അപാരം തന്നെ 😂😂.. ഗോവിന്ദൻ പോലും ഒരു ന്യായീകരണത്തിനും വരുന്നില്ല... പിണുവിന്റെ പിണ്ഡങ്ങളായ ബാലനും ചിറ്റപ്പനും കോടതിയുടെ തീരുമാനം വന്നതിന് ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല... അപ്പോഴാണ് അതിലെ കൃമികൾ ആയ അരുൺ കുമാറും അനിൽ കുമാറും ചാനലുകളിൽ കിടന്നു പുളയ്ക്കുന്നത് 😂😂😂.. കഷ്ടം അല്ലാതെ എന്ത് പറയാൻ... ഇവനൊക്കെ സ്വന്തം മനഃസാക്ഷിയോട് എങ്കിലും നീതി പുലർത്താനുള്ള ഒരു പ്രതിബദ്ധത ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...എന്തിനു വേണ്ടിയാണ് കേരളത്തിനെ മുച്ചൂടും മുടിപ്പിച്ച ഒരു മുഖ്യമന്ത്രിയെയും കുടുംബത്തിനെയും ഇങ്ങനെ ന്യായീകരിക്കുന്നത്
ഒരു അരുൺ, ഒരു അനിൽ ആരെങ്കിലും സി പി ഐ എം ന് വോട്ട് കൊടുക്കാൻ മനസ്സിൽ ഉദ്ദേശം ഉണ്ടെങ്കിൽ ഈ രണ്ടു പേരുടെ കീറു വാണം കേട്ടാൽ അതും നഷ്ട്ടം ആകും 😂
സത്യം പറയാമല്ലോ ...
പാവം അരുണിനോട് സഹതാപം തോന്നുന്നു ... ആര്ക്കൊ വേണ്ടി സ്വന്തം integrity പണയം വെച്ച ഒരു യുവാവ് ...
പാവം😢😢😢
അരുൺമോനെ ഇച്ചിരി പാലും മുട്ടയും തരട്ടെ.. കുഞ്ഞുമോനെ.. മുഴുവനും കഴിക്കണേ.. പാവം..🎉
ഇങ്ങിനെ ന്യായീകരിക്കാൻ ആളുണ്ടാവുമ്പോൾ നമ്മുടെ നാട്ടിൽ അഴിമതി അവസാനിക്കില്ല.
യുവരാജ് ഗോകുൽ... 👍
എന്റെ കൈകൾ ശുദ്ധമാണ് എന്ന് പറയുമ്പോൾ ഷംസീർ കുമ്പിട്ട് ചിരിക്കുന്നത് കാണാം.. ആ ചിരി തന്നെയാണ് ഈ കള്ളന്റെ കൈകളുടെ ശുദ്ധത
സി പി എമ്മിനു കിട്ടിയ മുത്ത് മണികളാണ് അരുൺ കുമാർ അനിൽകുമാർ റെജി ലൂക്കോസ് ഇങ്ങനെ കുറെ എക്സ്ട്രാ വ്യക്തിത്വങ്ങൾ ഇവരില്ലാതെ എന്ത് ചർച്ച it is a made for each other
ഒരമ്മയുടെ മക്കൾ
പാവം അരുൺ കുമാർ,, ആർക്ക് വേണ്ടി ഇത്രയും തരം താഴുന്നു,, ജോലി ചെയ്തു ജീവിച്ചു കൂടെ സുഹൃത്തേ 😊🙏🙏
ബിൽ ഗേറ്റ്സ്നെതിരെ കേസ് കൊടുക്കണം കാരണം വീണ ഉണ്ടാക്കിയ word, excel, power point മുതലായവ മൈക്രോസോഫ്റ്റിന്റെ പേരിൽ പബ്ളിഷ് ചെയ്തതിന്.
ഇൻവെസ്റ്റികഷൻ ഒരുപാടായല്ലോ അരുണേ.. വേറെ വാക്കുകളൊന്നും ഓർക്കാനില്ലേ 🤗..
അരുൺ കുമാരന്റെ വെളുപ്പീരു കാണാൻ വന്നവർ 👍
യുവരാജാ,നിങ്ങൾക്ക് ഈ അന്വേഷ്ണത്തിൽ ഒരു താല്പര്യവുഠ ഇല്ല.സത്യഠ.നിങ്ങൾ ഒന്നാണ്.
ഒരു കള്ളനേയും അവർ കട്ടിട്ടില്ലെന്നു പറഞ്ഞാൽ അത് വിശ്വസിച്ച് നടപടിയെടുക്കരുത്.😢😢😢
കരാറാണ് സേവനം ഒരു പേപ്പർ എടുത്തു അതിൽ എഴുതി ഒപ്പിടുന്നതാണ് ഈ കമ്പനികളുടെ സേവനം
കൃത്യമായി എന്ന മറുപടി ഞാൻ എത്ര പ്രാവശ്യം പറഞ്ഞു😅
SFI അന്വേഷിച്ചാൽ വിരോധമില്ലെന്ന് വീണാ(ൽ) വിജയൻ, എന്തിനാ വെറുതേ ഒരു 'O'😄
😂😂😂
ഇന്നത്തെ എല്ലാ ചർച്ചയും നോക്കി. ചാനൽ ചർച്ചയിലെ പുലിക്കുട്ടി അനിൽ കുമാറിനെ കാണാത്തതിന്റെ വിഷമം ഇവിടെ രേഖപ്പെടുത്തുന്നു. മെഴുകൽ തൊഴിലാളി ഇല്ലാത്ത ചർച്ച ഒരു ഗുമ്മില്ല
സ്മാരകം തുറന്നു വരും വീറ്കൊണ്ട വാക്കുകൾ ചോദ്യമായി വന്നലക്കുന്നു... ഡ്യൂപ്ലിക്കേറ്റ് കമ്മ്യൂണിസ്റ്റുകൾ പാർട്ടി കയ്യേറിയോ ??
ജനങ്ങളെ പൊട്ടന്മാരാക്കരുത് അരുണേ നിങ്ങളെപ്പോലെ അമേദ്ധ്യമല്ല ബുദ്ധിയുള്ള ജനങ്ങൾ തിന്നുന്നത്
Mr. അരുൺകുമാർ നിങ്ങൾ ഇ കേസ് തീരും വരെ മെഡിക്കൽ ലീവെടുത്തു ഇ ചർച്ചയിൽനിന്നും മാറിനിൽക്കുക എന്തിനാ ഇങ്ങനെ സ്വയം നാറുന്നത്
ദയവായിഎല്ലാവരും ഈ പോസ്റ്റ് വായിക്കുക ആരും വിട്ടു കളയരുത്🙏
വായിച്ചിട്ട് സത്യം ആണെന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മടിക്കരുത്🙏
രാഷ്ട്രീയക്കാർ ഉണ്ടാക്കിയതല്ല ഇന്നത്തെ കേരളം .
1940 -55 വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു...
കേരളത്തിലെ 50% ജനങ്ങൾക്കും മൂന്ന് നേരം പോയിട്ട് ഒരു നേരം പോലും വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥിതി അന്ന് ഉണ്ടായിരുന്നില്ല...
കഞ്ഞി
ചമ്മന്തി
ഉണക്കമീൻ ചുട്ടത്
ചക്കക്കുരുവും മുരിങ്ങക്കയും
കപ്ലങ്ങ
കപ്പ
കാച്ചില്
ചേന
ചക്കപ്പുഴുക്ക്
കപ്പ പുഴുക്ക്..
മധുരക്കിഴങ്ങ്
ഉണക്ക കപ്പ
ഇതൊക്കെയായിരുന്നു അന്നത്തെ മെയിൻ ഭക്ഷണങ്ങൾ...
കഞ്ഞി പോലും വയറ് നിറച്ച് കിട്ടില്ല...
കല്യാണ വീടുകളിൽ വിശക്കുന്നവരുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ വളരെ പാടുപെടുമായിരുന്നു.
എന്തിനേറെ, ചേബിൻതണ്ടും വാഴപ്പിണ്ടിയും വാഴക്കന്നും വരെ വിശപ്പിന് തിന്നിരുന്ന കാലമായിരുന്നു അത്..
1950 നു ശേഷം കേരളീയർ പുറത്തേക്ക് പോയിത്തുടങ്ങി..
ആദ്യം തമിഴ്നാട്..കർണാടക. ഗോവ... ബോംബെ
ദില്ലി
ഗുജറാത്ത്
ഹരിയാന..
കച്ചവടവും തൊഴിലുമായി അങ്ങനെ കേരളീയർ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടർന്നു...
മൂന്നും നാലും ദിവസം യാത്ര ചെയ്ത് നേഴ്‌സുമാർ.. അദ്ധ്യാപകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോയിത്തുടങ്ങി...
ഈ പലായനം കേരളീയരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും ജീവിത നിലവാരത്തിനും കുറച്ചൊക്കെ ആശ്വാസമായി എന്ന് പറയാം...കുറെ പേര് ബർമ്മ (rangoon)
മലേഷ്യ..
കോളമ്പോ.. സിങ്കപ്പൂർ... പിന്നീട്
1975 ഓടെ ഗൾഫ് കുടിയേറ്റം ശക്തി പ്രാപിച്ചു...പിന്നെ ബ്രിട്ടൻ..etc....
പിന്നീട് നാം കാണുന്നത് കേരളത്തിന്റെയും കേരളീയരുടെയും മാറുന്ന ഒരു മുഖം തന്നെയാണ്..
ഒരു ഉയർച്ചതന്നെയാണ്....
പട്ടിണി മാറി...
ഓലപ്പുരകളും ഓടിട്ട പുരകളും അപ്രത്യക്ഷമായി...
പേക്കോലം മാറി...
കേരളം തുടുത്തു...
വിദേശ പണം സർക്കാരിനും നേട്ടമായി..
കേരളത്തിന്റെ മുഖച്ഛായതന്നെ മാറി...
തൊണ്ണൂറുകളുടെ അവസാനത്തോടെ യൂറോപ്യൻ കുടിയേറ്റവും ശക്തി പ്രാപിച്ചു...
ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ കേരളം വിട്ടു...
ഓരോ വീടുകളിലും അതിന്റെ മാറ്റങ്ങൾ പ്രകടമായി...
അതുവഴി ഓരോ മനുഷ്യരിലും നാട്ടിലും ഉയർച്ചയുണ്ടായി....
ഒരുകാലത്ത് മദ്രാസി എന്ന വിളി കേൾക്കാത്ത പ്രവാസിയുണ്ടാകില്ല...
കേരളം ഇവിടംവരെയെത്തിയത് ചുരുക്കി നാല് വാക്കിൽ പറഞ്ഞതാണ്...
പറഞ്ഞുവന്നത് ഇതാണ്..
ഓരോ മലയാളിയും നാട് വിട്ട് തെണ്ടിത്തിരിഞ്ഞ് കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം....
നല്ല നാളെ" എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ തൊഴിലാളിയും തളികയിൽ വെച്ച് നമുക്ക് തന്നതല്ല ഇന്നത്തെ കേരളം...
നമ്മൾ സല്യൂട്ട് ചെയ്യേണ്ടത് നമ്മളെ തന്നെയാണ്....
100%സത്യമായ വസ്തുത. അല്ലാതെ ഇവിടത്തെ രാഷ്ട്രീയക്കാർ അല്ല.. നമ്മളെ ഇന്നുള്ള ഈ നിലയിൽ എത്തിച്ചത്
അവർ.. അഴിമതി ചെയ്തും.. ധരാളം ശമ്പളം കിമ്പളം സൗജന്യ ചികിത്സ(വിദേശത്ത് വരെ )യാത്ര ചെയ്ത് നാടിനെ നശിപ്പിക്കുന്നു.ഇതല്ലേ യാഥാർഥ്യം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
All you said is correct
These politicians are corrupted
They want to help only his own people.
Non Disclosure Closure അല്ല അരുൺ വക്കീലേ.. Non Disclosure Clause. അതെങ്ങനെ "ഇന്ത്യൻ പീനൽ കോഡ്" എന്ന് പോലും പറയാൻ അറിയാതെ "ഇന്ത്യൻ പീനിയൽ കോഡ്" എന്ന് പറയുന്ന ഏക വക്കീൽ.
മടിയിൽ കനം ഇല്ലാ.. കാശ് കൊട്ടയിൽ തലയിൽ ചുമന്ന് ആണ് കൊണ്ട് പോയത്.. എല്ലാരേയും പറ്റിച്ചു.. തലയിൽ ആയിരുന്നു കനം
അന്തി ചർച്ചയ്ക്ക് എന്തിനാണ് സിപിഎം പ്രതിനിധികളെ വിളിച്ചുവരുത്തി ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നത്..... അരുൺകുമാറും ഒരു മനുഷ്യനാണെന്ന് ഓർക്കണം..... ഇങ്ങനെപോയാൽഉടൻ തന്നെ ഹാർട്ട് അറ്റാക്ക് വന്നു ഒരു സിപിഎം രക്തസാക്ഷിയുണ്ടാവും 🤭🤭👍
രണ്ട് കൈയ്യും അങ്ങ് കാണിച്ചു
കൊടുക്ക് അരുൺ കുമാരാ രേഖ അവിടെ ഉണ്ടല്ലോ
ഈ ഓട്ടചങ്കന് വിലയുണ്ടെന്ന് തെളിയിച്ച അരുണേ നിനക്കെന്ത് വേണം പറയ്.
ആശാന്റെ ശുദ്ധമായ കൈകൾ കൊണ്ടുള്ള ഒരു ആക്ഷൻ അത് മാത്രം മതി എനിക്ക്.
അരുൺകുമാറിനെ കൊണ്ട് പോകാൻ akg സെൻ്ററിൽ നിന്നു ആംബുലൻസ് അയച്ചോ ?😂
വിജയനെ ന്യായീകരിക്കുന്നത് സഹിക്കാ൦.
വീണ എന്ന ആനപ്പിണ്ഡങ്ങളെയു൦ ന്യായീകരിക്കേണ്ടി വരുന്ന ഗതികേടായിപ്പോയല്ലോ പാ൪ട്ടിക്കാ൪ക്ക്?
വീണ മാസപ്പടി വാങ്ങുകയോ,കോടതിയിൽപ്പോവുകയോ എന്തു വേണമെങ്കിലു൦ ചെയ്യട്ടെന്നേ.നിങ്ങളെന്തിനാണ് വീണയെ ഇങ്ങിനെ ന്യായീകരിക്കുന്നത്?കഷ്ട൦😢😢😢നാണമില്ലേ
വീണയെ ന്യായീകരിക്കാ൯ സാധ്യമല്ല എന്ന് പറയാ൯ ചങ്കൂറ്റ൦ കാണിക്കുക...ധീരരേ😊😊😊
അടിമകൾ തലപോയാലും ന്യായീകരിച്ചുകൊണ്ടിരിക്കും
വീണ വിജയനെ രക്ഷിക്കാൻ വക്കീൽ ഫീ... സാധാരക്കാരന്റെ നികുതി പണം
ഇനി കാനഡ യിലെ വിശേഷങ്ങളാണ് അറിയാനുള്ളത്
അരുണേ നിങ്ങൾ ഒരു പാർട്ടി അന്വേഷണം അങ്ങ് നടത്തിയാൽ പിന്നെ ഒരാന്വേഷണം ആവശ്യം വരില്ലല്ലോ.
അഡ്വ. അരുൺകുമാറിനോട് ഒറ്റച്ചോദ്യം മാത്രം ചോദിച്ചാൽ പോരെ നിഷ.
"താങ്കൾ സ്കൂളിൽ പോയിട്ടുണ്ടോ"
അരുൺ കുമാരാ തള്ളി തള്ളി അറ്റത്ത് എത്തി എനി ഒറ്റ വഴിയേ ഉള്ളു നേർ വഴി ഹ ഹ ഹ
ഒന്നും നമ്മളെ തൊടില്ല.
അത്രയ്ക്ക് തൊലിക്കട്ടി നമുക്കുണ്ട് 😂🤣
ബക്കറ്റുപിരിവ് നടത്തി ഒരു കയ്യും കണക്കുമില്ലാതെ പണം വാരി കൂട്ടുന്ന പാർട്ടിക്ക് എന്തിനാണ് ഇലക്ട്രൽ ബോണ്ട് ?
ക്യാപ്സുൾ കുറച്ച് കാലം കൂടി കഴിക്കേണ്ടിവരും എന്നിട്ടും ഒരു കാര്യം ഇല്ല
23.30 അരുൺ ഇവർ എന്നെ നിർത്തി അങ്ങ് അപമാനിക്കുന്നല്ലോ... കക്കാനും തിന്നാനും പിണുവും കുടുംബവും തേയാൻ അടിമകളും... വീണ ചേച്ചിയെ കൂടി ഈ ചർച്ചയിൽ പങ്ക് എടുപ്പിക്കു pls അവർക്ക് പറയാൻ ഉള്ളത് കേൾക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു...
കഴിവുള്ളൊരു ചെറുപ്പക്കാരനാണ് അരുൺ കുമാർ.ഈ തിരുട്ട് ഫാമിലിയെ ന്യായീകരിച്ച് പാവം സ്വന്തം വില കളയുന്നത് കാണുമ്പോൾ സഹതാപം മാത്രം.
ന്യായീകരണ തിലകം അരുൺ കുമാർ 😮
ഭയങ്കരം തന്നെ 🤦🏻♂️
പാവം അനിൽകുമാർ. നിങ്ങളെല്ലാംകൂടി എന്തിനാണ് അദ്ദേഹത്തെ ആക്രമിക്കുന്നത്? പാവത്തിന് ഈ തീവെട്ടി കൊള്ളയെപ്പറ്റി ഒന്നും അറിയില്ല. വിട്ടേക്ക്.
പാർട്ടി ക്‌ളാസോന്നും അനിൽ miss ചെയ്യാറില്ല. അതുകൊണ്ട് capsules എല്ലാം നല്ലോണം അറിയാം.
പാവം
പിണറായിയെ കൂടുതല് എതി൪ക്കുന്നത് യദ്ധാ൪ത്ഥ കമ്മ്യൂണിസ്റ്റുകാ൪....ഈ പാ൪ട്ടിയെ ഈ പരുവത്തിലാക്കിയ അച്ഛനും കുടുംബത്തിനും എന്റെ അഭിവാദ്യം 💪
ഇവൾ തെറ്റ് ഒന്നും ചെയ്യാതെ ഇരിക്കാൻ. ദൈവം നേരിട്ട് ഇറക്കിയ ദൈവപുത്രി ഒന്നും അല്ലല്ലോ.. പിണറായിടെ മകൾ തന്നെ അല്ലെ.
രേഖയല്ലേ ദാ ഇതാ എന്റെ കൈ
രേഖയിലേക്ക് നോക്ക് എന്നങ്ങു
പറഞ്ഞു കൊടുക്ക് അരുൺ
കുമാറെ എല്ലാവർക്കും മനസ്സിലാക്കട്ടെ അല്ല പിന്നെ
ഈ അരുൺകുമാർ സിപിഎം നെ നശിപ്പിച്ചു.
കെടന്നു മെഴുകുകയാണല്ലോ അരുണേ 😂
തൃക്കാക്കര പോയതിന്റെ വിഷമം ഉണ്ട് അരുണേട്ടന് അറിഞ്ഞു കൊണ്ട് നിർത്താഞ്ഞതാ 😂😂😂😂😂
പാവം അരുൺകുമാർ നല്ലൊരു ചെറുപ്പക്കാരൻ ഗതികേട് നോക്കണേ 🤣🤣🤣 നല്ല കൂലി കിട്ടുന്നുണ്ടാകും 😄😄
സത്യം.... കണ്ടിട്ട് സഹതാപം തോന്നുന്നു
ഈ കൈകൾ ശുദ്ധമാണ് 😂😂
ഞങ്ങളുടെ പാർട്ടി ഇങ്ങനെയാണ് നിഷ,ആർഷോയുടെ ബോധ്യം നമ്മൾ കണ്ടതല്ലേ
എന്റെ ഭാര്യ 🤔അവളുടെ അമ്മ 😂😂😂 അപ്പോ ഇങ്ങേരുടെ മോളല്ലേ 😂😂🤭🤔
😢
Ari Kumar get lokasaba seat best capsule of the year
സത്യം അരുൺ കുമാർ.. മറ്റുള്ളവർ പറയുമ്പോൾ മിണ്ടാതിരിക്കാം
Capsul ready aayilla.
കോവിനതൻ മാഷിനേയും, ജയരാജൻ ചിത്തപനെയും നൃയീകരികാൻ വന്നില്ലലോ.
ഇത് പോലെ ഉള്ള ന്യായീകരണ അടിമകൾ ഉള്ളത് ആണ് ഈ പാർട്ടിയുടെ വിജയം.. സാദാരണകാരായ ജനത്തിന് മനസ്സിൽ ആയി എല്ലാo... ന്യായികരണം ആയ്യോാ.... എന്തും ന്യായികരിക്കും.. കഷ്ടo തന്നെ.. അരുൺ കുമാറിന്റെ ഒരു അവസ്ഥ.. ഉരുകി ഉരുകി തേഞ്ഞു...ഇതൊക്കെ ഒരു വല്ലാത്ത അവസ്ഥ തന്നെ... സേവനം Ms Office 😁😁😁
ഞാൻ ഒന്നും പറയൂല്ല, എന്തായാലും അഭിഭാഷകർക്കു കൊടുക്കാൻ ലക്ഷങ്ങൾ ഉണ്ടല്ലോ.ഇവിടുത്തെ പ്രതിപക്ഷം കോമഡി ആണ്.
Happy Onam PV family
മൂന്നാറിൽ വന്നാൽ കിഫ്ബി കാണിയ്ക്കാമെന്ന് പറഞ്ഞ പാർട്ടിയല്ലേ?
യുവരാജ് 👍👍👍👍
കുഴിയിൽ വീണാലും കാല് വെളിയിലല്ലേ?....😂😂
ഡോർമെൻ്റ് എന്നാല് എന്തെന്ന് അറിഞ്ഞിട്ടു വേണം സംസാരിക്കാൻ. പോട്ടൻമരോട് പറഞാൽ. മതി
ഒരു മനുഷ്യനും കുടുംബവും ഇത്രയൊക്കെ ഊരാക്കുടുക്കുകൾ ഉണ്ടാക്കിവെച്ചിട്ട് കൈകൾ ശുദ്ധമെന്ന് പറയാനുള്ള ആ തൊലിക്കട്ടി അപാരം.
But the legal system over here will not spare you Mr. Vijayan n family.
😂😂😂😂 ഇന്നത്തെ അടിമ കമ്മി ചാവേറായത് അഡ്വക്കേറ്റ് അരുൺ കുമാർ 😂😂😂😂
Arun kumar wants a MLA seat in next election.. 😅😅😅😅😅
സേവനം പരസ്യപ്പെടുത്താൻ പറ്റില്ലെന്ന്. അതായത് വീണ റിയാസിന് കൊടുക്കും പോലുള്ള സേവനം ആവാം. അതാ പുറത്ത് പറയാത്തത്
എല്ലാരും കൂടി ഇങ്ങനെയിട്ട് കൊത്തിപ്പറിക്കാതെ ആ പാവത്തിനെ വിട്ടേക്ക് അത് കൊണ്ടുവന്ന ക്യാപ്സ്യൂൾ തീർന്നു ഇനി നാളെ വരാം😀
തെളിവ് ഉള്ളതുകൊണ്ട് കോടതി വാദങ്ങൾ തള്ളി അതിന്റെ അർത്ഥം 😅😅
നാളെ മുതൽ നവ കേരള സദസ് രണ്ടാം യാത്ര തിരുവനന്തപുരത്ത് നിന്നും പുറ പുറ പുറ പുറ പുറപ്പെടുന്നു.
ഇതൊരു അറിയിപ്പായി സ്വീകരിക്കണം.
മന്ത്രിമാർ ആരും ഉണ്ടാവില്ല 😢😢😢😢😢
മന്ത്രിമാർ എല്ലാവരും കർണാടകയിൽ ആണ്.
😢😢😢😢😢
വീണ വിജയൻ കരിമണലിൽ നിന്ന് യുറേനിയം ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ ആണ് ഡെവലപ്പ് ചെയ്തത്. അതാണ് നോൺ ഡിസ്‌ക്ലോഷര് അഗ്രിമെന്റും ഏതു സേവനം കൊടുത്തു എന്നും സിപിഎംനു പറയാൻ പറ്റാത്തത് :)
തൃപ്പുണിത്രയിൽ വരന്ന നിയമസഭാ സീറ്റിൽ മത്സരിയ്ക്കണ്ട സഖാവാണ് അരുൺ കുമാർ .ചാനലിൽ ഇരുന്നു പറയുന്ന ഈ വിഡ്ഢിത്തരങ്ങൾ ദിവസവും അവർ കേൾക്കുന്നും ഉണ്ട്.തറയാണ് സഭ്ഭതിച്ചു എന്നാൽ ഇങ്ങനേയുമുണ്ടോ .
അരുൺ കുമാർ പറയുന്നത് 😂
അതായത് നിഷ അച്ഛൻ ജോലിക്ക് പോയി അപ്പോൾ അമ്മ പറഞ്ഞു എന്നോട് കടയിൽ പോകാൻ അപ്പോൾ ഇടയ്ക്കു പറഞ്ഞു നിഷ അപ്പുറത്തെ ചേച്ചിക്ക് കൊച്ചിന് കൂട്ടിരിക്കൻ അപ്പോൾ ഞാൻ പറഞ്ഞു ഇപ്പോൾ തന്നെ വരാം എന്ന് അപ്പോൾ കടയിൽ പോകണ്ടേ .
ഇങ്ങനെ ഒക്കെ പറഞ്ഞാൽ
തൈക്കണ്ടി വീണ വീഴുമോ? ബിജെപി യുടെ കാലിൽ വീണു മകളേ രക്ഷിക്കുമോ? ഇപ്പോൾ പൂർണ്ണമായി ആ എനിക്ക് അറിഞ്ഞൂടാ 🤣🤣🤣🤣🤣
അരുൺ കുമാർ വളരെ വ്യക്തമായി കാര്യം അവതരിപ്പിച്ചു 🎉
😂😂
Enthonnu Karyam 🤣😁😂😄
Enthonnu inganebchelakunnathine aano avtharanam ennu parayal
സ്വപ്ന സുരേഷിനെ അടച്ച സെല്ലിൽ വീണ മോളെ അടക്കാൻ സിപിഎം അനുവദിക്കില്ല. മറ്റേതെങ്കിലും സെല്ലിൽ അടച്ചോട്ടെ പക്ഷേ കറുത്ത വസ്ത്രം ധരിക്കാനോ കളർ വസ്ത്രം ധരിക്കാനോ വീണ മോൾ തീരുമാനിച്ചോട്ടെ പക്ഷേ ഇലക്ഷൻ കഴിഞ്ഞുമതിയെല്ലാം.
പാവം അരുൺ...
മെഴുകാനും പറ്റുന്നില്ല..
മെഴുകാതെ ഇരിക്കാനും പറ്റുന്നില്ല...
ശരിക്കും ഒരു ചാവേറു ആയി പോയി
നല്ലൊരു ചെറുപ്പക്കാരൻ ആയിരുന്നു 😒
ഞാൻ അടിമയാണ്. എനിക്ക് ഇതിൽ കൂടുതൽ പറയാൻ അനുവാദമില്ല എന്ന് എത്ര പ്രാവശ്യം അരുൺ കുമാർ പറയുന്നു. ആർക്കും മനസ്സിലാകുന്നില്ല. കഷ്ടം
😂 പറയാൻ പറ്റാത്ത സേവനം ആണോ ഇത്രയും കോടിക്കി കൊടുത്തത് 😂
മടിയിൽ കനമില്ല ശരി... undear wear ൽ കനം ഉണ്ട്😂😎 ചുമലിലും നല്ല കനം ഉണ്ട്😢
ഈ പാവം അനിൽ കുമാറിനെ ഒക്കെ പിണറായി പറഞ്ഞു പറ്റിക്കുകയിരുന്നു ഇവൻ എല്ലാ ചർച്ചക്കും വന്ന് പറഞ്ഞത് വീണയുടെ ഭാഗം കേട്ടില്ല എന്ന് എന്നാൽ 2021 മുതൽ തന്നെ അന്വേഷണം തുടങ്ങി ഇവൻ മരോട് ഈ കാര്യം വീണയോ പിണറായി യോ പറഞ്ഞില്ല പാവങ്ങൾ ഇപ്പോൾ വീണടെത്തെ ന്ന് ഒരുളു കയാണ്
Edo Arun Kumar what service Veena theettakandi gave
എത്ര തേഞ്ഞൊട്ടിയിട്ടും വീണ്ടും തേഞ്ഞൊട്ടാൻ
ആഗ്രഹമുള്ള അനിൽ കുമാർ
പൊളിയാണ്.. 😂😂😂
അരുൺ മൂ😂
അനിലിന്റെ വാ അടഞ്ഞു. ഒന്നും പറയാനില്ല അല്ലെങ്കിൽ തകർത്തേനെ
Arun kumar is interrupted frequently because he speaks only lies
പൊട്ടൻ അരുണിനെ മാറ്റു
വേറെ പണി ഇല്ലേ ബഹുമാന പെട്ട അരുൺ, നിങ്ങളുടെ പാർട്ടി യെ ഇത്രയും വ്യക്തം ആയ അഴുമതി നടത്തിയ ഒരു പാർട്ടി നേതാവിന്റെ മകളെ സംരക്ഷിക്കാൻ നോക്കുന്നെ. നിങ്ങൾക്ക് ഭയം ആണോ. അയാളോട് മുഖത്തു നോക്കി ചോദ്യം ചോദിക്കാൻ. അടിച്ചു പുറത്താക്കാൻ. നേരെ തിരിച്ചു മറ്റ് മുന്നണി കളോ നേതാക്കൻ മാരോ ആണെങ്കിൽ നിങ്ങൾ ഈ കേരളം ഒന്നുകിൽ സെക്രട്ടറിയറ്റ് ന് ചുറ്റും പ്രാഥമിക കർമങ്ങൾ നടത്തുകയോ കേരളം കത്തിക്കുകയോ ചെയ്യും ആയിരുന്നു
വീരപ്പൻ, മകൾ,, എല്ലാം കൂടെ കേരളം കുട്ടിച്ചോറാക്കി
പബ്ലിക് ആയിട്ട് തെറി വിളിക്കാൻ മടി ഉണ്ട് അത് ജനങ്ങളുടെ പരിമിതി ആയി കാണരുത് നീ അഭ്യാസം ഇറക്കരുത് അരുണേ
സ്വാമി ശരണം 🔥🔥🔥
Lall Salam Veena Masamura
❤weldon nisha
ഇങ്ങനെ ചിരിപ്പിക്കല്ലേ അരുൺ ഷുമാരേ
Arunkumar muthhanu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅
Arun. Real. Andham kammi....waste...
മാരകായുധങ്ങൾക്കിടയിലൂടെ വിജയൻ വന്നു വീണയിൽ തട്ടി ദാ കെടക്കണ് 😂😂😂
🤣😂😄😃😃
തീയിൽ കുരുത്ത കുതിരയും കുഞ്ഞും ഒക്കെ ഇനി ജയിലിൽ ഒതുങ്ങുവോ
ഗ്ലൗസ് ഇട്ടിട്ടാ ക്യാഷ് വാങ്ങിയേ അതുകൊണ്ട് ശുദ്ധമാ കൈകൾ രണ്ടും
അരുൺ നാരാൻ നിന്റെ ജന്മം ഇനിയും ബാക്കി, ഒരു പാർലമെന്റ് തരാം, അവിടെ ഇരുന്നു മെഴുക്കരുത്