കോൺഗ്രസ് കുന്തമാണ് കൊണ്ടുവന്നത്, ഒന്ന് പൊടിക്ക് അടങ്ങ് മനുഷ്യാ | SREEJITH PANICKAR

Поділитися
Вставка
  • Опубліковано 10 вер 2024
  • കോൺഗ്രസ് കുന്തമാണ് കൊണ്ടുവന്നത്, ഒന്ന് പൊടിക്ക് അടങ്ങ് മനുഷ്യാ | SREEJITH PANICKAR
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : SUBISH THEKKOOTTU

КОМЕНТАРІ • 928

  • @sreenivasanmadayil1488
    @sreenivasanmadayil1488 Рік тому +209

    ശ്രീജിത്തേ സത്യത്തിൽ നിങ്ങളോടെനിക്ക് അസൂയ തോന്നുന്നു. ഇത്രയും സൂക്ഷ്മമായി കാര്യങ്ങൾ ക്ഷമയോടെ അവതരിപ്പിക്കുന്നത് കാണുമ്പോൾ..... എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും, കണ്ണേറു കൊള്ളാതിരിക്കട്ടെ.

  • @sindhusindhu9109
    @sindhusindhu9109 Рік тому +537

    ഞാൻ ഇന്നാണ് ശ്രീജിത്ത്‌ ഇത്രയും തീപ്പൊരി ആയി കണ്ടത് പന്തളത്തിന്റെ അഭിമാനം ❤❤❤❤❤

    • @shainvyom
      @shainvyom Рік тому +29

      സത്യം
      വളരെ സൗമ്യമായി കര്യങ്ങൾ പറയുന്നതാണ് പതിവ്.

    • @kbmnair2182
      @kbmnair2182 Рік тому +32

      @@shainvyom അത് വിവരക്കേട് ആ "ഡോക്കിട്ടർ" പറയുന്നത് കേട്ട് സഹികെട്ടപ്പോൾ മാത്രം.

    • @ajayanajayan6437
      @ajayanajayan6437 Рік тому +5

      സത്യ൦

    • @narayanannk8969
      @narayanannk8969 Рік тому +16

      ശ്രീജിത്ത് പണിക്കർ കോൺഗ്രസ്സ് നേതാവിനെ നിർത്തി പൊരിച്ചു....അടിപൊളി

    • @abhilashnvl
      @abhilashnvl Рік тому +9

      പിന്നല്ല ക്ഷമക്ക് ഒരു പരിധി ഇല്ലേ? 😄

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Рік тому +264

    എന്റെ ജിൻറേറാ വന്നിരുന്നു മണ്ടത്തരങങൾ പറയലേല ജനതതിനു അത് ക്രിത്യമായി മനസിലാകും മാഷേ. ഈ ഡോക്ടർ ഇത്രയും അജഞനാണോ?

    • @suseelaraj955
      @suseelaraj955 Рік тому +4

      Correct

    • @brc8659
      @brc8659 Рік тому +5

      Doct എന്ന് കണ്ടത് കൊണ്ട് നല്ല ബുദ്ധി ഉണ്ടാവും എന്ന് വിചാരിച്ചോ?😅

  • @libinnambiar9969
    @libinnambiar9969 Рік тому +219

    പാവം കോൺഗ്രസ്‌ പ്രതിനിധി.... ഇറങ്ങി ഓടാനും പറ്റാത്ത അവസ്ഥയായിപ്പോയി 😄😄😄😄

  • @sasidharanvv2600
    @sasidharanvv2600 Рік тому +288

    കോൺഗ്രസ് ഭരണമെന്നുവെച്ചാൽ ശരിക്കും പറഞ്ഞാൽ ആണും പെണ്ണും കേട്ട ഭരണം എന്നു ഇപ്പോൾ മനസിലാകുന്നു

    • @user-zb1os3ks1d
      @user-zb1os3ks1d Рік тому

      Congress must die in kerala then only kerala will have a change … commi s won’t change … they are anthams … but those who are congress can see and evaluate what is happening.. so they can change mind … if not kerala will finish soon .. another kashmeer

    • @dheerajharidas3094
      @dheerajharidas3094 Рік тому +5

      💯

    • @sanathannair8527
      @sanathannair8527 Рік тому +1

      Exactly 💪

  • @ajayadjsgsjg8337
    @ajayadjsgsjg8337 Рік тому +90

    കോൺഗ്രസ്‌ അല്പം കൂടി വിവരം ഉള്ളവരെ ചർച്ചയിൽ കൊണ്ടുവരൂ ഇയാൾക് എന്തിലാണ് ഡോക്ടർ ⚡️⚡️

    • @anilkolothumkudy6491
      @anilkolothumkudy6491 Рік тому +5

      സാമ്പത്തിക ശാസ്ത്രത്തിൽ ആണേൽ ഞങ്ങളുടെ പഞ്ചായത്തിൽ നിന്ന് തോറ്റവനാ 🤩🤩🤩

    • @sajeevbk5727
      @sajeevbk5727 Рік тому +4

      ഈവക സാധനങ്ങൾ ഇനിയും കൊങ്ങിക്കൂട്ടത്തിൽ ഉണ്ടോ?

    • @diluttan007
      @diluttan007 10 місяців тому

      Pottatharam parayunathil doctor anenu thonunu

  • @RajeshKumar-ey8hj
    @RajeshKumar-ey8hj Рік тому +108

    ശ്രീജിത്‌ കലക്കി അടിപൊളി

  • @umeshshenoy5051
    @umeshshenoy5051 Рік тому +344

    കോൺഗ്രസ്സ് പ്രതിനിധിയുടെ
    കിളിപോയീ❤❤

  • @santhoshkumar4866
    @santhoshkumar4866 Рік тому +187

    ഇയാൾ എവിടുത്തെ ഡോക്ടരാ. ഒരു ചർച്ചയിൽ അനുവർത്തിക്കേണ്ട സാമാന്യ മര്യാദ പോലുമില്ലാത്തവൻ..

    • @kbmnair2182
      @kbmnair2182 Рік тому +14

      അങ്ങനെ ഉള്ളവർക്കല്ലെ കേരളത്തിൽ ഡോക്ടറേറ്റ് കിട്ടുന്നത്?

    • @RatheeshVM-u5p
      @RatheeshVM-u5p Рік тому +5

      Mandan doctor

    • @sreejithg4830
      @sreejithg4830 Рік тому +9

      ഇവന്റെ മുന്നിലുള്ള "ഡോ" ഡോഗിന്റെ ഷോർട്ഫോമാണ്.

    • @bimalbrooze8166
      @bimalbrooze8166 Рік тому +4

      Vazhakkula doctor aanoo endo

    • @brc8659
      @brc8659 Рік тому +5

      ശ്രീജിത് സത്യം ആയ കാര്യങ്ങള്‍ പറയുന്ന സമയം ഒരു ഉത്തരവും ഇല്ലാത്ത ആ പാവം പിന്നെ എന്ത് ചെയ്യണം,എങ്ങിനെ എങ്കിലും ബഹളം വെച്ച് രക്ഷപ്പെടാന്‍ നോക്കുന്നത് ബുദ്ധി 😮

  • @Skumar27276
    @Skumar27276 Рік тому +313

    ജിന്റോ മൃഗഡോക്ടർ ആണെന്ന് തോന്നുന്നു 😂അമറികൊണ്ടിരിക്കുന്നു 😂നരേന്ദ്ര മോദിജി യുടെ പ്രഭാവത്തിന് മുന്നിൽ കൊണ്ഗ്രെസ്സ് നിഷ്പ്രഭം😂

    • @bindushiva6773
      @bindushiva6773 Рік тому +4

      😂😂😂

    • @snow_hill822
      @snow_hill822 Рік тому +11

      മൃഗ ഡോക്ടറിനെ അപമാനിക്കല്ലേ please

    • @sivasankarank5811
      @sivasankarank5811 Рік тому +4

      yes yes..

    • @suseelaraj955
      @suseelaraj955 Рік тому +3

      Atheathe

    • @brc8659
      @brc8659 Рік тому +6

      Doctor രുടെ കാര്യം , അതേ കുറിച്ച് കൂടുതൽ പറയാത്തതാണ് നല്ലത്,വെറുതെ ബഹളം വെച്ച് രക്ഷപ്പെടാൻ നോക്കുന്നത് ആണ് ബുദ്ധി എന്നു തോന്നുന്നു 😅

  • @wolverinejay3406
    @wolverinejay3406 Рік тому +186

    ഞാനൊരു കോൺഗ്രസ്‌ അനുഭാവിയാണ്. അതിലുപരി നിക്ഷ്പക്ഷനും UCC അംഗീകരിക്കുന്നു 👍🏻

    • @bimalbrooze8166
      @bimalbrooze8166 Рік тому +6

      Congress anubhaviyum...nishpakshanum......🤔🤔

    • @rudhra2075
      @rudhra2075 Рік тому +3

      ​@@bimalbrooze8166😂😂

    • @user-zb1os3ks1d
      @user-zb1os3ks1d Рік тому

      50 കൊല്ലം കൊണ്ട് കോൺഗ്രസ് ഉണ്ടാക്കിയ അത്രയും റോഡ് 9 കൊല്ലം കൊണ്ട് മോഡി ഉണ്ടാക്കി … പോയിനെടാ കൊങ്ങികളെ … രാജ്യത്തെ സ്നേഹിക്കുന്നവൻ വേണം ഇന്ത്യ ഭരിക്കാൻ …

    • @sudhanair6018
      @sudhanair6018 Рік тому +5

      അനുഭാവിയും നിഷ്പക്ഷനും രണ്ടുംകൂടി എങ്ങനെ ചേർന്ന് പോവും സർ

    • @sbrview1701
      @sbrview1701 Рік тому +1

      അതിനെ ആണ് ഇന്നത്തെ കോൺഗ്രസ്‌ നാളത്തെ ബിജെപി എന്ന് പറയുന്നത്

  • @mohandaska8630
    @mohandaska8630 Рік тому +84

    🎉അഭിനന്ദനങ്ങൾ 🙏ശ്രീജിത്ത്‌ 🌹🎉🎉🎉🎉🎉🎉🎉🎉🎉

  • @chandranpillai2940
    @chandranpillai2940 Рік тому +418

    ഭിന്നിപ്പിച്ച് ഭരിക്കുന്നതിൽ മിടുമിടുക്കന്മാരായിരുന്നുകോൺഗ്രസുകാർ എന്നും .....

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому

      കോൺഗ്രസ് ജിന്റോയെ
      വീണ്ടും സ്കൂളിൽ പഠിപ്പിക്കേണ്ടിയിരിക്കന്നു ... ഒരു കോപ്പൻ... കുറച്ചുകൂടി ചരിത്രം പടി..... 🤣🤣🤣

    • @malavikamenon4465
      @malavikamenon4465 Рік тому

      അതെ... അതു കൊണ്ടാണ് ഇപ്പോൾ ബിജെപി മണിപ്പൂരിൽ ഒന്നിപ്പിച്ചു ഭരിക്കുന്നത്‌.....🤭🤭..... ഇത്രയും നാളായിട്ടും കിളവന് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ.... അതെങ്ങനെ.... കലാപം ഉണ്ടാക്കി അല്ലേ എനിക്കു ശീലം ഉള്ളു..... കലാപം ഉണ്ടാക്കിയതിന്റെ benefit എന്താണെന്നു എന്നെപോലെ വേറെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അറിയാവുന്ന വേറെ ആരുണ്ട് 🤔🤔..... കോൺഗ്രസ് എല്ലാം തികഞ്ഞ പാർട്ടി ഒന്നുമല്ല..... പക്ഷേ കോൺഗ്രസ് ഭരിക്കുമ്പോൾ സമാധാനത്തോടെ ജീവിക്കാം എല്ലാവർക്കും..... പിന്നെ അഴിമതിയുടെ കാര്യം.... കോൺഗ്രസുകാർ 50 വർഷം കൊണ്ട് ഉണ്ടാക്കിയതിന്റെ പത്തിരട്ടി ബിജെപിക്കാർ അഞ്ചു വർഷം കൊണ്ട് ഉണ്ടാക്കി കഴിഞ്ഞു.....

    • @MaheshMNairTkl
      @MaheshMNairTkl Рік тому +23

      കോൺഗ്രസ് നെ വിശ്വസിക്കാൻ കൊള്ളില്ല

    • @tanmayjampala9178
      @tanmayjampala9178 Рік тому +15

      ​@@malavikamenon4465ohh കണ്ടതാ ഇവിടെ സമാധാനത്തിൽ ജീവിച്ചത്

    • @jayarajnair
      @jayarajnair Рік тому +9

      ​@@malavikamenon4465Manipurne kurichu oru chukkum ariyillel mindatirikku.
      Athikam bhalam prayogichal avar vere rajyam chodikkum
      Already Nehruvum Indirayum avide prasnam undakkiyathanu

  • @etriy
    @etriy Рік тому +49

    ദൈവത്തെ ഓർത്ത് ഇവനെപ്പോലുള്ള വിവരദോഷിനെ ഒന്നും പിടിച്ച് ചർച്ചയ്ക്ക് ഇരുത്തരുത്

  • @vijayakumartharayil5925
    @vijayakumartharayil5925 Рік тому +71

    പണിക്കർ 👍👌💪🔥

  • @manmohan7135
    @manmohan7135 Рік тому +108

    ഇവിടെ പൊട്ടനെയാണ് കോണ്‍ഗ്രസ്സ് കൊണ്ടിരുത്തിയത്😂

  • @PreethaTeacher
    @PreethaTeacher Рік тому +92

    ഒരു മണ്ണാങ്കട്ട യും അറിയാത്തോ ൻ.. ശ്രീജിത്ത്‌ നിങ്ങൾ സൂപ്പറാ...

  • @saivishnu3139
    @saivishnu3139 Рік тому +76

    സംഹാര താണ്ഡവം by പണിക്കർ❤

  • @manjunair160
    @manjunair160 Рік тому +64

    കൊല്ലണ്ട ശ്രീജിത്ത്‌ ബ്രോ, വിട്ടേക്ക്

  • @sreekumarpr7363
    @sreekumarpr7363 Рік тому +317

    😂😂... കൊണ്ഗ്രെസ്സ് ഈ അവസ്ഥയിൽ ആയല്ലോ... ദൈവമേ... വായി തോന്നുന്ന കോതയ്ക്കു പാട്ട്...

  • @krishnadasg9957
    @krishnadasg9957 Рік тому +62

    കോൺഗ്രസ്കരന് ഒ൬ു൦ അറിയില്ല൬ു തോ൬ു൬ു

  • @sindhusindhu9109
    @sindhusindhu9109 Рік тому +73

    ശ്രീജിത്ത്‌ പൊളിച്ചു 😂😂😂😂😂

    • @brc8659
      @brc8659 Рік тому +2

      Sreejith സത്യം ആയ കാര്യങ്ങൾ പറഞ്ഞു, മറുപടിയായി ഒന്നും പറയാനില്ലാത്ത അയാള്‍ ബഹളം വെക്കുന്നതിന് ആ പാവത്തിനെ കുറ്റം പറയുന്നത് ശരി ആണോ?😊

  • @lathikagopidasmenon9488
    @lathikagopidasmenon9488 Рік тому +40

    ശ്രീജിത്ത് പണിക്കർ സൂപ്പർ 💪👌

  • @shanmughadaskp
    @shanmughadaskp Рік тому +99

    കേരളത്തിൽ ഇനി കൊണ്ഗ്രെസ്സ് ഇല്ല ഇടതു ഇല്ല

  • @manojankk5809
    @manojankk5809 Рік тому +171

    ഡോക്ടർക്കു ഇപ്പുറത്തു ശ്രീജിത്ത്‌ പണിക്കർ ഉണ്ടെന്നറിയില്ലായിരുന്നു. പൊട്ടൻ ഡോക്ടർ.

    • @brc8659
      @brc8659 Рік тому +2

      എങ്കെ പാത്താലും ഇംഗ panicker താനെ 😅

  • @prasanthkrishnan1089
    @prasanthkrishnan1089 Рік тому +45

    ശ്രീജിത്ത്‌ പണിക്കർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏

  • @bahuleyanayyode474
    @bahuleyanayyode474 Рік тому +27

    അച്ചായൻ നല്ല കലിപ്പിലാണ്. രാഗയുടെ പാദ സേവകൻ.

  • @pratapvarmaraja1694
    @pratapvarmaraja1694 Рік тому +109

    ഇയാള് ഏതു യൂണിവേഴ്സിറ്റി യിൽ നിന്നാണ് ഡോക്റ്ററെട് എടുത്തുത്തത്. വ്യാജനാണോ എന്നു സംശയിക്കണം. വിവരക്കേട് മാത്രം വിളിച്ചു കൂവുന്നു. 😝😝

    • @smkrishna2781
      @smkrishna2781 Рік тому +4

      "Kuttikku malayalam ariyillaa" 😂😂😂

    • @PANDA-zt2dw
      @PANDA-zt2dw Рік тому +4

      Kalinga akum

    • @mukundankuruvath5152
      @mukundankuruvath5152 Рік тому +5

      വാഴക്കുല 😂

    • @asv477
      @asv477 Рік тому +5

      ഇയാളുടെ വിവര നിലവാരം കണ്ടാൽ അറിയില്ലേ വ്യാജമാണെന്ന്

    • @smkrishna2781
      @smkrishna2781 Рік тому +4

      @@asv477 KALINGAAAAA😄😄🤣🤣

  • @manojkumarbalachandran1975
    @manojkumarbalachandran1975 Рік тому +48

    പണിക്കർ തീ തീ 🔥🔥6🔥

  • @manikandakumarm.n2186
    @manikandakumarm.n2186 Рік тому +52

    കോൺഗ്രസ്. ഒരു ഗതി.

  • @wolverinejay3406
    @wolverinejay3406 Рік тому +42

    Sreejith panicker തീപ്പൊരി 🔥

  • @chentrappinnikkaaran8168
    @chentrappinnikkaaran8168 Рік тому +41

    PANICKERJI... U..R ...👌👌👌👌👌👌🥰🥰🥰🙏🙏🙏ALWAYS INTELLIGENT😂🧡🧡🧡🧡

  • @pradeepr618
    @pradeepr618 Рік тому +71

    കോൺഗ്രസിൽ പൊട്ടന്മാരുടെ ഒരു കളിയാണ് രാഹുൽ ഗാന്ധി വലിയ പൊട്ടൻ

  • @sreejasabu9177
    @sreejasabu9177 Рік тому +35

    Super sreejith

  • @saraswathishaji4726
    @saraswathishaji4726 Рік тому +55

    😂❤ശ്രീജിത്ത് ഗ്രേറ്റ് 🙏🙏

  • @janakiramdamodar
    @janakiramdamodar Рік тому +83

    അഴിമതി കോൺഗ്രസ്‌പാർട്ടിയുടെ മുതലാളിത്തം ജമ്മിത്തം പോയതിന്റെ ബേജാറ് കോൺഗ്രസ്‌ ഡോക്ടർ ജിന്റോ ജോൺ മുതലാളി.😂

    • @user-zb1os3ks1d
      @user-zb1os3ks1d Рік тому +1

      Annakkil thanne keriyittundu… kidannu mongunnu😂

  • @homeartdesigns9616
    @homeartdesigns9616 Рік тому +53

    Dr വീണ്ടും ക്ളിഞ്ഞോ പ്ലിഞ്ഞോ ആയി 😂😂😂🤣

  • @leelammameenakshinair3998
    @leelammameenakshinair3998 Рік тому +12

    ശ്രീജിത്ത്‌ സർ ആദ്യമായി ഇത്രയും ഒച്ച എടുത്തത് 🌹🌹

  • @sarathkumarjcb6813
    @sarathkumarjcb6813 Рік тому +38

    ശ്രീജിത്ത് പണിക്കരുടെ വായടപ്പിക്കാൻ വളന്നവരുണ്ടോ 😂😂😂

  • @prajeeshkalathil9220
    @prajeeshkalathil9220 Рік тому +22

    Sreejith sir u are a debate king ❤

  • @AnilKumar-jx5wl
    @AnilKumar-jx5wl Рік тому +53

    ഉളുപ്പില്ലാത്ത വനെ നമുക്കു കോൺഗ്രസുകാരൻ എന്നു വിളിക്കാം😮

  • @dinamanikesavan8756
    @dinamanikesavan8756 Рік тому +25

    ശ്രീജിത്ത് പണിക്കരോട് മുട്ടുമ്പോള്‍ സൂക്ഷിച്ച് മുട്ടണം അല്ലെങ്കില്‍ നാണംകെടും. എത്ര കൊല്ലം ഭരിച്ചു എന്നതിലല്ല പ്രസക്തി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങള്‍ എന്തെല്ലാം ചെയ്തു എന്നതിലാണ്

  • @praveenprakash1879
    @praveenprakash1879 Рік тому +22

    ❤ശ്രീജിത്ത്‌

  • @appusureshbabu5339
    @appusureshbabu5339 Рік тому +17

    Sreejit is man of truth ❤️🌹🌹🙏🙏🙏🙏🙏

  • @catchupwithdiya
    @catchupwithdiya Рік тому +12

    Point by point spoton 👏👏👏.. Sreejith Rocks💐

  • @rajuphilip2271
    @rajuphilip2271 Рік тому +90

    സുരക്ഷിതമായ സ്ഥലത്തുനിന്നും മേപ്പടിയാന്റെ അപ്പൂപ്പന്റെ അപ്പൻ ജീവനും കൊണ്ടോടിയകാര്യം മറക്കല്ലേ

  • @MrRajeevnambiar
    @MrRajeevnambiar Рік тому +33

    Sreejith Panicker കലക്കി 👍👌. ജിന്റോ കള്ള് കുടിച്ചിട്ട് എന്തൊലോ പറയുന്നു

  • @MrParappallil
    @MrParappallil Рік тому +35

    ഇത് വാഴക്കുല ഡോക്റ്ററേറ്റുകാരനാ.

  • @unnikrish5345
    @unnikrish5345 Рік тому +16

    Panicker as usual rocks!! Knowledge is power and powerful!!

  • @radhakrishnannair1648
    @radhakrishnannair1648 Рік тому +24

    ഇവരെപോലുള്ളവർ കോൺഗ്രസ്‌ എന്ന പ്രസ്ഥാനം ഇല്ലാതാകും.

    • @sureshani9400
      @sureshani9400 Рік тому

      ഇനി എന്ത് ഉണ്ടാക്കാൻ

  • @arunsree3604
    @arunsree3604 Рік тому +9

    പൊളിച്ചു ❤ ശ്രീജിത്ത്‌ തകർത്തു 👍

  • @divakaranmd7543
    @divakaranmd7543 Рік тому +37

    ഇയാൾ എന്ത് ഡോക്ടറാ. ഒരു ചുക്കും അറിയാതെ വന്നിരുന്ന് ചുമ്മാ എന്തെങ്കിലും പറയുന്നു.

  • @sunilaattukaal5917
    @sunilaattukaal5917 Рік тому +36

    ഒരു കിഴങ്ങനെ കൊണ്ട് കൊണ്ഗ്രെസ്സ് 😀😀😀😀

  • @sahadevananandan
    @sahadevananandan Рік тому +13

    👍👍👍👍 പണിക്കർ ❤

  • @revealnever9105
    @revealnever9105 Рік тому +14

    Sreejith sir... Salute on your knowledge

  • @gopakumar2869
    @gopakumar2869 Рік тому +32

    😂😂😂 പാവം ജിൻ്റോ😂😂😂

  • @sajnaoc6549
    @sajnaoc6549 Рік тому +9

    ശ്രീജിത്ത്👏👏👏👏👏👌👌👌

  • @ratheeshkokkoori3996
    @ratheeshkokkoori3996 Рік тому +8

    ശ്രീജിത്ത് സാറിനോട് മുട്ടാൻ അല്പമെങ്കിലും ബുദ്ധിയുള്ളവരെ കൊണ്ടുവരാൻ ശ്രമിക്കുക

  • @nylekumar4617
    @nylekumar4617 Рік тому +24

    ഏതാ ഈ വെകിടൻ

  • @anathakrishnan9700
    @anathakrishnan9700 Рік тому +3

    Super 👌 Congratulations
    JANAM TV.❤

  • @PadmavathiPottikayil
    @PadmavathiPottikayil 10 місяців тому +2

    അയ്യോ ശ്രജിത്ത് സാർ സുപ്പർ💕💕❤️🙏🏻🙏🏻👍🏼👍🏼👍🏼👍🏼

  • @kumarkumaresh8832
    @kumarkumaresh8832 Рік тому +8

    ശ്രീജിത്ത്‌ പണിക്കർ 🙏🙏🙏

  • @mohansubusubu2116
    @mohansubusubu2116 Рік тому +9

    കൊള്ളക്കാരുടെ പാർട്ടി ആണ് കോൺഗ്രസ്‌ ഇന്ന് കോൺഗ്രസ്‌ നെ നയിക്കുന്നത് വിദേശ ശക്തി കൾ

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 Рік тому +8

    രാഹുൽ ഗാന്ധി ഇതിനു മുമ്പ് പോകാൻ കഴിയാതിരുന്നത് എന്തുകൊണ്ട്

  • @rahulsls
    @rahulsls Рік тому +14

    Congress ന് വിണ്ടുവോളം വയറ് നിറയെ കിട്ടി 😂😁😂
    അടിപൊിയായി,

  • @joshkumarviswanathan9744
    @joshkumarviswanathan9744 Рік тому +16

    Dr.😅 ഇവൻ ആസ്ഥാന കോൺഗ്രസ്‌ കാരൻ ആണെല്ലോ 😂

  • @jacob-fd6th
    @jacob-fd6th Рік тому +22

    ഇതെന്ത് ഡോക്ടറാ ദെെവമേ?

    • @ceeyem7482
      @ceeyem7482 Рік тому

      ഡോക്ടർ......
      ഐഷാ സുൽത്താനക്ക്......?????
      പകരമുള്ള.... ഡോക്ടർ.....!!!!!!!!!!!
      ഡോക്ടർ.... " തേങ്ങാക്കുല ".....

    • @mukundankuruvath5152
      @mukundankuruvath5152 Рік тому

      ​@@ceeyem7482വാഴക്കുല ഡോക്ടറേറ്റാ 😂

  • @arifaea3908
    @arifaea3908 Рік тому +5

    Modi ji 370 പിൻവലിച്ചത് കൊണ്ട് ഞാനും കശ്മീർ കണ്ടു

  • @jayasankargopinathan9947
    @jayasankargopinathan9947 Рік тому +10

    Mr jinto, where's ur party in India..? A big zero.(0)

  • @santhoshkumarr6647
    @santhoshkumarr6647 Рік тому +8

    നല്ലതു ക്ഷമ യായിരുന്നു.

  • @rejumr349
    @rejumr349 Рік тому +7

    ശ്രീജിത്ത്‌ പണിക്കർ 👍👍

  • @sajikumarpanackal6485
    @sajikumarpanackal6485 Рік тому +5

    ദിവസവും പത്രം വായിച്ചു പഠിക്കണം ജിന്റോ മേലാൽ ചർച്ചക്കുവരരുതേ

  • @user-ec4ui8xp6y
    @user-ec4ui8xp6y Рік тому

    ശ്രീജിത്ത് നിങ്ങൾ സൂപ്പറാണ് ഒരിക്കലെങ്കിലും ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്❤❤😍😍

  • @shreesnook
    @shreesnook Рік тому +8

    എന്ത് രസമാണ് കേട്ടിരിക്കാൻ ❤😂

  • @InGeneral4Mallus
    @InGeneral4Mallus Рік тому +7

    Sreejith Panikar❤

  • @anukuwitanukuwit9485
    @anukuwitanukuwit9485 Рік тому +6

    😂😂 കള്ളം പറയല്ലേ മൻഷ്യാ🤭🤭🤭🤣🤣🤣🤣 അടങ്ങ് Dr നിങ്ങൾ😀😀😀

  • @rpsnair9864
    @rpsnair9864 Рік тому +2

    Thanks Sreejith Well done

  • @santhoshkumar4866
    @santhoshkumar4866 Рік тому +8

    🙏🙏🙏🙏

  • @user-kg5fe7wy7z
    @user-kg5fe7wy7z Рік тому +6

    വാളയാറിന്റെ അപ്പുറം കാണാത്ത ഇവനോട് തർക്കിക്കാൻ നിക്കുന്ന ശ്രീജിത് പണിക്കരുടെ ഭാഗത്തു ആണ് തെറ്റ് 😂

  • @pioneer2366525
    @pioneer2366525 Рік тому +10

    How can these mortals even think of arguing with Sreejith. He has wide knowledge. The other guy doesn’t have the basic knowledge on politics

  • @remeshtheanmala9370
    @remeshtheanmala9370 Рік тому +3

    Jai Sreejith Panickar ❤❤❤❤❤❤❤❤

  • @gsreekumar719
    @gsreekumar719 Рік тому +2

    ശ്രിജിത് പണിക്കരെ പേടിച്ചു ചർച്ചിക്കാൻ ആരും വരാതെയായി..

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Рік тому +7

    ഈ congress നേതാവ് ദയനീയം..... കഷ്ടം... ഇയാൾ ഏത് ലോകത്ത് 🤔🤔🤔🤔🤔🤔🤔🤔

  • @keerthi9907
    @keerthi9907 Рік тому +1

    Well said, Sreejith Panicker! May God bless you and family always!🙏🏻

  • @tanmayjampala9178
    @tanmayjampala9178 Рік тому +7

    ചിന്ത വഴക്കുലയുടെ ഡോക്ടർ
    ജിന്റോ തേങ്ങാക്കുല ഡോക്ടർ 🤣🤣🤣🤣🤣😆😆😆😆😆

  • @arunhari4318
    @arunhari4318 11 місяців тому +2

    Proud of u sreejith paniker🙏

  • @rajanpillai9755
    @rajanpillai9755 Рік тому +7

    ശ്രീജിത്ത് പണിക്കർ🙏

  • @Sasikumar-wk3if
    @Sasikumar-wk3if Рік тому +2

    ആ നിയമം എന്തെന്നറിയാത്ത കോൺഗ്രസ്സ്കാരാ എത്രയുംപെട്ടന്ന് പൊതുപ്രവർത്തനം നിർത്തുന്നതാണ് നല്ലത്

  • @thehindustani9033
    @thehindustani9033 Рік тому +6

    പാവം jinto 🤣🤣🤣...ഇറങ്ങിയി oodanum പറ്റില്ലല്ലോ 🤣🤣🤣🤣🤣...sreejith panikkar polichu..❤❤❤❤🎉🎉🎉🎉🎉❤❤❤

  • @Arunkumar-yu6bf
    @Arunkumar-yu6bf Рік тому +1

    Sreejith...this is the kind of format we all expect from you...Kudos 🎉🎉🎉

  • @hrishikesannair415
    @hrishikesannair415 Рік тому +4

    Super performance Mr panicker

  • @akhileshabhishek5904
    @akhileshabhishek5904 Рік тому +3

    കാര്യങ്ങൾ മനസ്സിലാക്കാതെകോൺഗ്രസ്സിന് വേണ്ടി കുരയ്ക്കാൻ വന്നതാണെന്ന് തോനുന്നു. മ്യഗ ഡോക്ടർ..😊

  • @girishmohan5053
    @girishmohan5053 Рік тому

    കുറച്ച് ബുദ്ധിയുള്ള ആരും കോൺഗ്രസിൽ ഇല്ലേ ദൈവമേ....

  • @rajeevvs4777
    @rajeevvs4777 Рік тому +5

    No one is bent on making India "Congress muktha Bharath" as Congies themself! This doctor indeed is a great asset to Congress!

  • @maheshkallil7997
    @maheshkallil7997 Рік тому +3

    ശ്രീജിത്ത്‌ ❤️👏

  • @reshmabalagopal3204
    @reshmabalagopal3204 Рік тому +7

    ജിന്റോയെ എടുത്തിട്ട് അലക്കി😂😂😂

  • @Born_to_fight_333
    @Born_to_fight_333 Рік тому +2

    രാവണൻ തനി രാവണൻ 😍👌🏻❤

  • @sumams5762
    @sumams5762 Рік тому +3

    പണിക്കർ ❤️😘😘

  • @karthikeyanvellatheri3323
    @karthikeyanvellatheri3323 Рік тому +4

    Srijith panikkar pakka👌👌👌

  • @jayasreesukumaran6316
    @jayasreesukumaran6316 Рік тому +3

    Super