Husband Avoids Overweight Wife | Body Positivity | Your Stories EP-150 | SKJ Talks | Short film

Поділитися
Вставка
  • Опубліковано 25 сер 2024
  • Husband Avoids Overweight Wife is a short film portraying the diffficulties faced by a newly married wife due to her weight. The mentality of a perfect body continues to exist in our era today, stimulating an environment where many lack body confidence and self esteem.
    Society’s unrealistic body standards create an immense sense of pressure among people to achieve a perfect body, thus deteriorating their overall self-esteem.
    Husband Avoids Overweight Wife Powerd by IDHAYAM and Neethu's Academy
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Neethu's Academy : No 1 Language Training Academy in India
    Courses Available : OET, IELTS, NCLEX-RN, German Language Courses, CBT, PTE, OSCE
    Contact : (+91) 96331 33374
    Website: neethusacademy...
    Location courtesy :
    1) LIFT UP Gym & Fitness - Aryasala, Thiruvananthapuram
    2) Orisys Academy for Skill Development & Research - Software training institute - Sumaj Complex, Sreekariyam, Thiruvananthapuram
    Story & Direction
    Sujith KJ
    / skjtalks
    DOP
    Amal S S
    Editing
    Amal S S
    / amal_alr1697
    Akhil UG
    Music
    Gokul Sreekantan
    Assistant Director
    Akhil UG
    / akhil_u_g
    Cast
    Husband : Arun Sreekantan - / _arunsk_
    Wife : Renuka
    Renuka's Mother : Jayanthi Kolappan
    Office colleague 1 : Janani Suresh - / janani_suresh6
    Office colleague 2 : Abilash TR - / abhees.music
    Office colleague 3 : Anju Aneesh
    Gym Trainer : Sujith KJ - / skjtalks
    Gym Mate 1 : Akhil UG - / akhil_u_g
    Gym Mate 2 : Manikantan N - / raptor_fz
    Poster : Manikantan N
    / raptor_fz
    Narration : Sujith K J
    Narration Camera : Manikantan N
    #overweightwife #insecurity #skjtalks​
    Topics Covered:
    * Husband Avoids Overweight Wife
    * Physical Attraction
    * Body Positivity
    * Body shaming
    * Gym and fitness
    * GYM
    * Overweight Wife
    * Fat Wife
    * Weight Loss Diets And Workouts For Wife
    * Weight Loss Diet Plan for Wife
    * How can I help my overweight wife?
    * My wife has become too fat for me
    * How does it feel to have a wife who is overweight, fat and average looking?
    * Would you love your wife if she gets fat
    * Embarrassed by overweight spouse
    * Embarrassed by overweight Wife
    * Forced Marriage
    * Are men embarrassed by their wife's weight
    * Husband is ashamed of my weight
    * Stop body shaming
    * My husband hates the way I look
    * Inner And Outer Beauty
    * Attraction Matters
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    UA-cam : www.youtube.co....
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081

КОМЕНТАРІ • 1,7 тис.

  • @DivyaD-sr7su
    @DivyaD-sr7su 10 місяців тому +878

    I have seen my mother facing this and she was critized by my father and her in-laws.The relationship got ended and now I am happy to see my mother's happiness along with my step father.I am also happy with them

  • @homevk6416
    @homevk6416 10 місяців тому +183

    She is not acting.. She is living❤❤❤. She have a great future ahead❣️heart touching video😊

  • @Niharika809
    @Niharika809 10 місяців тому +381

    തടിയുള്ളത് മോശം കാര്യം ഒന്നുമല്ല പക്ഷെ അത് നമ്മളുടെ ആരോഗ്യത്തെ ബാധിക്കിന്നുണ്ടെങ്കിൽ ഉറപ്പായും അത് കുറക്കണം, അങ്ങനെ കുഴപ്പം ഒന്നുമില്ലെങ്കിൽ വേറെ ആരും പറയുന്നത് mind ചെയ്യേണ്ട ആവിശ്യം ഇല്ല 😊.. Bodyshaming ഒരിക്കലും അംഗീകരിക്കാനാവില്ല

  • @Febinann
    @Febinann 10 місяців тому +100

    There are lots of people facing the body shaming. Those who criticise never think about their feelings. They are also humans. You can correct it , not avoid or criticise them.
    Thanks for the team for the valuable information ❤

  • @baheerats7329
    @baheerats7329 10 місяців тому +941

    ഞാൻ അനുഭവിക്കുന്ന ഒന്നാണ് കുഞ്ഞുങ്ങൾ കൂടി ഇല്ലാത്തോണ്ട് എപ്പോഴും ആളുകൾ കളിയാക്കും അപ്പോൾ ഒരുപാട് സങ്കടം ആവും, പക്ഷെ എന്റെ hus ഈ നിമിഷം വരെയും ഇതിന്റെ പേരിൽ എന്നെ സങ്കടപെടുത്തിയിട്ടില്ലാട്ടോ 😊😊

    • @hema8859
      @hema8859 10 місяців тому +4

      😊😊😊🥰

    • @beemapathu3797
      @beemapathu3797 10 місяців тому +1

      Njanum 😢

    • @RaahidaRaahi-tb9hx
      @RaahidaRaahi-tb9hx 10 місяців тому +40

      ഒരു കുട്ടി ഉണ്ടാവാൻ 11വർഷം എടുത്തു തടി കാരണം ഞാൻ 90 ഉണ്ടായിരുന്നു ഡോക്ടർ പറഞ്ഞു വെറ്റ് കുറക്കാൻ കുറച്ചു 70 ആക്കി ഇപ്പോൾ ഒരു മോൾ 3വയസ്സ് ആയി 😊😊😊

    • @Masha-allah774
      @Masha-allah774 10 місяців тому

      @baheerats7329 കുട്ടികൾ ഉണ്ടാകാനും. Weight കുറയാനും ഞങ്ങളുടെ അടുത്ത ഒരു പ്രോഡക്റ്റുണ്ട്. Food suppliment ആണ്. Slim tea weight കുറയാൻ. Utericare കുഞ്ഞുങ്ങൾ ഉള്ളത്തവർക്, uterus related പ്രോബ്ലെംസ്.

    • @Masha-allah774
      @Masha-allah774 10 місяців тому +5

      ആവശ്യമുണ്ടെങ്കിൽ reply

  • @RenukaP-mq3rk
    @RenukaP-mq3rk 10 місяців тому +33

    Hai.. Am renuka tnkyu all for whishing me and my team... Tnkyu so much ❤️🥰

  • @dhanishanittor7929
    @dhanishanittor7929 10 місяців тому +923

    ചേട്ടാ....എന്റെ ജീവിതം അതേ പോലെ പകർത്തി വച്ചിട്ടുണ്ട്...കണ്ട് ഞാൻ കുറേ കരഞ്ഞു....അനുഭവിക്കുന്ന ആളുക്കൾക്കേ ഇതിന്റെ ആഴം മനസ്സിലാക്കൂ😢😢😢😢😢

    • @niyarajjr
      @niyarajjr 10 місяців тому +6

      True

    • @user-wf5he3sn7c
      @user-wf5he3sn7c 10 місяців тому +5

      Nanum😢

    • @momson6304
      @momson6304 10 місяців тому +4

      Njanum

    • @zakrai642
      @zakrai642 10 місяців тому +5

      പോവാൻ പറടോ

    • @ponnuhaseebhaseeb4292
      @ponnuhaseebhaseeb4292 10 місяців тому +22

      നമ്മുടെ ശരീരം അത് നമ്മൾ ആണ് ആദ്യം ഇഷ്ടപ്പെടേണ്ടത്. മറ്റുള്ളവർ പറയുന്നതൊന്നും കേൾക്കേണ്ട

  • @unnir5037
    @unnir5037 10 місяців тому +50

    Accepting the truth is not a mistake. This is reality for both men and women

  • @Linsonmathews
    @Linsonmathews 10 місяців тому +670

    Body shaming അനുഭവിക്കുന്ന, നമ്മൾ 🤒 ഇവിടെ good content വീണ്ടും... 👌❣️❣️❣️

    • @praveeshk4354
      @praveeshk4354 10 місяців тому +13

      നിങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ 😅

    • @annsibi4023
      @annsibi4023 10 місяців тому

      ​@@praveeshk4354💯😂

    • @sukumarakurup9114
      @sukumarakurup9114 10 місяців тому

      ​@@praveeshk4354sheriya 😂
      Instelum ee pulli ind evidem😂

    • @Linsonmathews
      @Linsonmathews 10 місяців тому +1

      @@sukumarakurup9114 എല്ലാവരുടേം കണ്ണ് വെട്ടിച്ച്, നിങ്ങൾ എല്ലാം കാണുന്നുണ്ട് അല്ലേ...? 😄😄😄

    • @Linsonmathews
      @Linsonmathews 10 місяців тому +1

      @@praveeshk4354 അപ്പൊ നിങ്ങളും എല്ലായിടത്തും ഉണ്ട്...! 😂😂😂

  • @vampire8312
    @vampire8312 10 місяців тому +352

    തടിയുള്ളവരെയോ മെലിഞ്ഞവരെയോ ഒരിക്കലും bodyshame ചെയ്യുകയോ insult ചെയ്യുകയോ ചെയ്യരുത് 👍🏻അവരെ healthy lifestyle ഫോളോ ചെയ്യാൻ സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുകയാണ് വേണ്ടത്... Obesity/underweight ഒരിക്കലും നല്ലതല്ല... സപ്പോർട്ട് ആണ് അവർക്ക് ആവശ്യം.. പെട്ടന്ന് ഉള്ള മാറ്റം ശരീരവും അക്‌സെപ്റ് ചെയ്യില്ല.. സാവധാനം lifestyle മാറ്റണം 💞

    • @user_747
      @user_747 10 місяців тому +3

      💯💯

    • @itsmegopikavasudev
      @itsmegopikavasudev 10 місяців тому +7

      Ithoke ആരോട് പറയാൻ 😢

    • @Honesty211
      @Honesty211 10 місяців тому

      Correct women who are pretty got no good heart

    • @sunisunu381
      @sunisunu381 10 місяців тому

      Sathyam 😢

    • @michikebi7624
      @michikebi7624 10 місяців тому +2

      Also colour kuravaayavareyum…medium colour undengil polum thoovella niram venam kettikkeriya veetil…😢

  • @shabeer4800
    @shabeer4800 10 місяців тому +16

    മിക്കവരിലും കാണുന്നതാണ് കല്യാണം കഴിഞ്ഞിട്ട് ഇത്തരം പ്രശ്നങ്ങൾ,
    ഈ എപ്പിസോഡ് കൊണ്ട് കുറെ പേർക്ക് ഒരു മനമാറ്റവും, തിരിച്ചറിവും ഉണ്ടാവും തീർച്ച... കുറെ കുടുംബം സന്തോഷമാവും 👍👍🙏

  • @sekharrajan4418
    @sekharrajan4418 10 місяців тому +64

    പുതിയ കുട്ടി നന്നായിട്ടുണ്ട്
    അരുൺ ഇവിടെയും മികച്ചു നിൽക്കുന്നു.ചെറിയ ഭാവവ്യത്യാസങ്ങൾ പോലും കാണുന്നവരുടെ മനസ്സിൽ കയറും

  • @altruist44
    @altruist44 10 місяців тому +99

    വണ്ണം ഉള്ളവരെ കണ്ടാൽ എന്തോ അന്യഗ്രഹ ജീവിയെ കണ്ട പോലെയാ പലരുടെയും നോട്ടം... ദഹിപ്പിച്ചു കളയുന്ന പോലെയാ നോട്ടം അത് കണ്ട് അത്ഭുതപ്പെട്ടു നിന്നിട്ടുണ്ട് ഞാൻ... എങ്ങനെയാ ഒരാളുടെ മുന്നിൽ ചെന്ന് നിന്ന് ഇങ്ങനെ expression ഇടാൻ പറ്റുന്നെ ആവോ 🥴

  • @firdawsiyasaly
    @firdawsiyasaly 9 місяців тому +12

    I started to become fat since I was 16 years old. Without realizing I put on a lot of weight and my body shape changed making me really ugly to others. Whenever someone saw me (even a random person) started advising me about reducing weight. It became a mental torture to me. But my husband never had told a single word about my weight or looks. I appreciate him for that. All what he did was supporting me and taking my back whenever I was broken because of the comments of others. Finally at a moment I realized that I should reduce weight for the sake if my own health benefits. After that only I started following a diet schedule. I managed to reduce 25 kgs within an year. All along this time, my husband's support was an immense strength for me. Even he reduced his three time meals into two meals per day to support my diet. Actually without the family's support it's hard to manlintain a diet schedule. Families should support people like us

  • @nikhajohnvalliyamannil8139
    @nikhajohnvalliyamannil8139 10 місяців тому +147

    Thank you SKJ Talks for sharing this video… I have been facing body shaming since I moved to USA.. I grew up in Kuwait and was lean until 10th grade. I follow the same food habits and only problem I face is my change in lifestyle which caused me health issues. Only lesson I learned is love yourself and your body, never give ears to what others say. Thank you so much 😊 🙏

  • @appucookiessvlog
    @appucookiessvlog 10 місяців тому +17

    വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി നിങ്ങൾ വിവാഹം കഴിക്കുമ്പോൾ തകരുന്നത് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി വരുന്ന നിങ്ങളുടെ പാട്ണറുടെ ജീവിതവും നിങ്ങളുടെ ജീവിതവുമാണ് ' പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ടവരോട് പറഞ്ഞാൽ ആരും ദു:ഖിക്കേണ്ടി വരില്ല. ഈ ഭൂമിയിൽ എല്ലാം തികഞ്ഞവരായി ആരും തന്നെ കാണില്ല😊

  • @harrybiju7880
    @harrybiju7880 10 місяців тому +2545

    ❤ഇവിടത്തെ 💞സ്ഥിരം💖 പ്രേക്ഷകര്‍ 💕 ഉണ്ടോ ❤😍

  • @Devika2876
    @Devika2876 10 місяців тому +33

    ഇതുപോലെയുള്ള body shaming കുത്തുവാക്കുകൾ കേട്ടുവളർന്ന ഒരാളാണ് ഞാനും... എന്റെ അച്ഛൻ വരെ എന്നെ body shame ചെയ്യ്തു കൊണ്ട് സംസാരിച്ചിട്ടുണ്ട്.. ഒരിക്കൽ ഒരു ബന്ധുവിന്റെ വീട്ടിൽ ഞാനും അച്ഛനും പോയി.. അവിടെ വച്ചു എന്റെ ആന്റി എന്നോട് ചോദിച്ചു കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ എന്ന്.. അപ്പൊ അച്ഛൻ പറയാ, "അയ്യോ ഒന്നും വേണ്ട.. ഇപ്പോ തന്നെ കണ്ടില്ലേ തടിച്ചു വീർത്തിട്ട് " എന്ന്... ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് എനിക്ക് ഈ അനുഭവം ഉണ്ടാവുന്നത്...അതുകൊണ്ട് തന്നെ അത് ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു....അതുപോലെ സ്കൂളിൽ ചെന്നാൽ കുട്ടികൾ കളിയാക്കും... ഒന്ന് പുറത്തിറങ്ങി നടക്കാൻ വരെ എനിക്ക് പേടിയാ.. എന്നെ ആരെങ്കിലും body shame ചെയ്യുമോ എന്ന് ഓർത്തിട്ട്... കുറെ നാൾ ആയി കാണാത്തവർ പെട്ടന്ന് ഒരു ദിവസം കാണുമ്പോൾ പറയും... അയ്യോ നീ എന്താ ഇങ്ങനെയായത്... നിന്നെ കണ്ടാൽ പണ്ടത്തെ കൊച്ചാണെന്നെ പറയില്ല... രാവിലെ നടക്കാൻ പോകണം....ഭക്ഷണം കുറക്കണം... എന്നൊക്കെ 🥹🥹
    ഇതൊക്കെ കേട്ട് എനിക്ക് എന്നെ തന്നെ മടുത്തുതുടങ്ങിയിരുന്നു.... ആളുകൾ ഒത്തുചേരുന്ന സ്ഥലത്ത് പോകാൻ എനിക്ക് മടിയ... ഞാൻ വിചാരിക്കാറുണ്ട് എന്താ ആളുകൾ ഇങ്ങനെ എന്ന്...!! നമ്മൾ ഒരു കാര്യം ഒരാളോട് പറയുമ്പോൾ അത് അവർക്ക് ഒരു വേദനയാകരുതേ എന്ന് വിചാരിക്കാത്തത് എന്താണെന്ന്!!!
    This society☹️😮‍💨😰

    • @devi2928
      @devi2928 10 місяців тому +1

      similar anubhavam enikkum undaayi...ente birthday kku friends cake murikkan vilichu kond poyi...surprised and happy aayi cake murikkan poya njan cake kandu njetti poyi...happy birthday kuttiyaana ennu....njan oru nimisham kond thakarnnu tharippanam aayi....koodathe avide thookki ittirunna posters il ellam kuttiyaana enokke ezhuthi vachirunnu...njan depression nte attam ethi......orikkalum life il aa birthday njan marakkilla.....ellarum chuttum ninnu happy birthday paadumbool ullil njan karayuaarunnu....literally it was shocking......but innu njan orupaad maari....ippolum kurach vannam okke und...but still batch le ettavum adipoli look aayath after marriage njan aanennu ivarokke thanne parayumbol i feel myself proud.......but ini angottu njan engane aayalum i am confident...

  • @renijaamiartandvlog7394
    @renijaamiartandvlog7394 10 місяців тому +47

    അമ്മനെ കണ്ടപ്പോ ആഹാ ചേച്ചിടെ കരച്ചിൽ അടിപൊളി 🥰ശരിക്കും എനിക്ക് എന്നെ തോന്നി. ഞാൻ അങ്ങനെ ആണ് sad ആയി ഇരിക്കുമ്പോ എന്റെ ഉമ്മ സ്നേഹത്തോടെ എന്താ മോളെ ചോയ്ച്ച അപ്പൊ കരയും 😁ചേച്ചി അഭിനയിക്കല്ല ജീവിക്കായിരുന്നു ❤️

  • @anjalim9433
    @anjalim9433 10 місяців тому +17

    Renuka nailed it🔥.. She was living the character

  • @arshanarafeeq6469
    @arshanarafeeq6469 10 місяців тому +72

    സൂപ്പർ വീഡിയോ👌👌നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ വീഡിയോ ചെയ്ത് പ്രേഷകരിലേക്ക് എത്തിക്കുന്ന SKJ ടീമിന് അഭിനന്ദനങ്ങൾ ❤️ ചേച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം വന്നു 😢

  • @rayhanrahmath28
    @rayhanrahmath28 10 місяців тому +64

    തടിയുള്ള ഞാൻ ഇതിനു കമന്റ്‌ ചെയ്യുന്നത് ശെരി യല്ല...😊😊 partner അല്ല.. നാട്ടുകാരാണ് കളിയാക്കുന്നത്.. 😬😬 nice concept 🤝🤝.. Thanks from my ♥️♥️

  • @pooja_betti
    @pooja_betti 10 місяців тому +342

    Really appreciate the effort you have put in to this content. But as a person who’s is overweighted, what I have to say from my personal opinion is that, it’s always good to love your body and how you look rather than giving an ear to any random person‘s unwanted opinions. But it’s also important to put your health in the first place. Being obese or overweight is not at all good for your health. Instead learn to love yourself and transform your body slowly, where it reaches at a point where your body is healthy. Health is everything. It’s absolutely fine to do some exercise and follow a good diet to burn that unwanted fat in your body which keeps you ill.

  • @mumthasmytheen9847
    @mumthasmytheen9847 10 місяців тому +65

    Renuka ആയിട്ട് അഭിനയിച്ച ചേച്ചിയുടെ acting 😍❤️

  • @deepthideepz4964
    @deepthideepz4964 10 місяців тому +222

    സ്ലിം ആയിട് പോലും എന്നെ എന്റെ ഭർത്താവ് കഴിഞ്ഞ 5 വർഷം ആയി avoid ചെയ്യാറുണ്ട് ..ഒരു കല്യാണത്തിന് ഒപ്പം കൂട്ടില്ല ..വീട്ടിൽ ബന്ധുക്കൾ വന്നാൽ ഞാൻ മാത്രം അടുക്കളയിൽ കിടന്നു കഷ്ടപെടനം അവരുടെ മുന്നിൽ വച്ചു ഉള്ള പരിഹാസം, ഒരു graduate ആയിട്ടും എന്നെ ഒന്നും അറിയാത്തവർ സൗന്ദര്യം ബുദ്ധി ഇല്ലാത്തവർ എന്നൊക്കെ പറഞ്ഞുള്ള അധിശേപം..ഞാൻ ഇന്നും ഇതൊക്കെ സഹിക്കുന്നത് എന്റെ മോൾക് വേണ്ടി മാത്രം ആണ് ...😢😢😢😢

    • @LachuDeepu
      @LachuDeepu 10 місяців тому +4

      😢❤

    • @user-yx9vr4ez6e
      @user-yx9vr4ez6e 10 місяців тому +2

      😢❤

    • @amruthasanthosh7735
      @amruthasanthosh7735 10 місяців тому +14

      Makalkk ee vaka kazhchapadukal varathe nokkukka....prathikarikkn sramikkuka

    • @vishakrk3223
      @vishakrk3223 7 місяців тому +1

      Hello sense of hummor kondu thirichu parayanam snehikkanam patumengil nalla payasam palaharangal undaki kodukanam

    • @vishakrk3223
      @vishakrk3223 7 місяців тому

      Slim beauty okkke cinemakarundakiyatha kaliyakanam thirichu sense of humar kondu happiakkan thirichu kaliyakanam

  • @stephyvipin1902
    @stephyvipin1902 10 місяців тому +151

    55 kilo യിൽ നിന്ന് 4 വർഷം കൊണ്ട് 75 കിലോ ആയി... രണ്ട് കുഞ്ഞുങ്ങളുടെ ഡെലിവറി അടുത്തടുത്ത് ആയപ്പോ weight കൂടിയതല്ലാതെ കുറഞ്ഞില്ല.... 😊 ഇപ്പൊ ചേട്ടനെ ക്കാളും പ്രായം തോന്നിക്കുന്നു.... മൂന്നാമത് ഗർഭിണി ആണോ.... ചക്ക പോലെ ആയല്ലോ..... Body shaming ന്റെ extreme level.... 😔😔
    ഇതൊക്കെ ആണ് സാഹചര്യം ങ്കിലും ഞാൻ സന്തോഷിക്കും.... Dance ചെയ്യും 💕 പാട്ട് പാടും 💕 എല്ലാത്തിനും ഏതിനും മുന്നിൽ നിൽക്കും ♥️♥️.... ന്റെ സന്തോഷം ഞാൻ തന്നെ കണ്ടെത്തും... പറയുന്നവർ പറഞ്ഞോണ്ടേ irikkummm

    • @dhanaasree.g.s2.d930
      @dhanaasree.g.s2.d930 10 місяців тому +3

      അല്ല പിന്നെ പോകാൻ പറ

    • @mubiash6548
      @mubiash6548 10 місяців тому +5

      Same..54 kg ..nn 2 delivery kazhinjappoyekum 78 kg aai ...but health issue onnum illa...ipo 3 rd pregnent anu 😂😂

    • @user-oo4kf3un2r
      @user-oo4kf3un2r 10 місяців тому +1

      Weight lossin adipoli product und aarkkenkilum venamenkil pls comment

    • @Lakshmi-dn1yi
      @Lakshmi-dn1yi 10 місяців тому

      ഗർഭിണി ആക്കാൻ ഭർത്താവിന് കുറച്ചിലൊന്നും തോന്നിയില്ല അല്ലെ 😂😂😂

    • @ancyviju6048
      @ancyviju6048 10 місяців тому

      Ethu product

  • @ArchanaVishal-xq1dv
    @ArchanaVishal-xq1dv 10 місяців тому +112

    വണ്ണം വെച്ചാ കുറ്റം, മെലിഞ്ഞിരുന്നാ കുറ്റം, കറുത്താൽ കുറ്റം... അങ്ങനെ എല്ലാം എല്ലാം കുറ്റമാണ് സമൂഹത്തിൽ... ആര് എന്ത് പറഞ്ഞാലും നമുക്ക് ഒന്നുമില്ല എന്ന മട്ടിൽ അങ്ങട് ജീവിക്കുക 😅😅😄 അത്രേ ചെയ്യാനുള്ളു

  • @priyadharshinicool6986
    @priyadharshinicool6986 10 місяців тому +12

    Why I'm Crying .. I've been through the same heart-wrenching situation til my husband had an affair with a slim girl. During that period, I felt completely shattered.
    Dear society, it's important to remember that we, too, have feelings, desires, and dreams. Im not asking to respect our feeling but please dont hurt us by word, body shaming and compared with others..

  • @LubnaShahanaz
    @LubnaShahanaz 10 місяців тому +22

    ഞാനും നല്ല തടി ഉളള ആളാണ്…പക്ഷേ എന്റെ ഇക്ക തടികുറവാണ്…ഇതുവരെ എന്നെ തടിനെക്കുറിച്ച് തമാശയിൽ പോലും കളിയാക്കിയിട്ടില്ല…പക്ഷേ അവരേക്കാളും പ്രശ്നം നാട്ടുകാർക്കാണ്….ആദ്യമൊക്കെ ടെൻഷൻ ആവുമെങ്കിലും ഇപ്പോൾ ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല…

    • @shahnanoushad9766
      @shahnanoushad9766 2 місяці тому

      Alukalkku. Kudumbam kalakkan pattumo oru chance polum kalayilla. Ennte nathoonmarkku anu problem Husbandinu alla

  • @user-xe2zb3sj9j
    @user-xe2zb3sj9j 10 місяців тому +11

    എൻ്റെ മാത്രം കുറവ് കൊണ്ട് കുഞ്ഞുണ്ടവതെ ivf treatment ചെയ്തു കടം കേറി മുടിഞ്ഞു.at ലാസ്റ്റ് kutiyum ആയി.eppol hus യൂറോപ്പിലും എത്തി.life രക്ഷപെട്ടു.but ഇതിനിടയിൽ ഒരിക്കൽ പോലും എന്നെ കുറ്റപ്പെടുത്താതെ ഇരുന്ന എൻ്റെ hus ആണ് എൻ്റെ ഹീറോ❤

  • @nyshanyshu465
    @nyshanyshu465 10 місяців тому +13

    ഇതിലെ husbund character പോലെ ഒരുപാട് ഭർത്താക്കന്മാർ ഉണ്ടെന്ന് മനസ്സിലായി കമന്റ് ബോക്സ്‌ വായിച്ചപ്പോൾ.ഇവർക്കൊന്നും കല്യാണത്തിന് മുമ്പ് കണ്ണുണ്ടായിരുന്നില്ലേ.☹️

  • @annestudiez
    @annestudiez 10 місяців тому +31

    people come in all sizes, shapes and colors. we all should accept ourselves & others the way they are. personality is defined by all other qualities except someones looks. dont fall for beauty standards and try to change yourself or find perfect people. at the end, we all need to be beautiful inside.

  • @afuamanuamanu2031
    @afuamanuamanu2031 10 місяців тому +84

    ഓരോ വ്യക്തിയും ജീവിതത്തിൽ വ്യത്യസ്തങ്ങൾ ആയ പല കാര്യങ്ങളിലും ടെൻഷൻ അടിക്കുന്നു 🙁നമ്മൾ മറ്റുള്ളവരെ നോക്കണ്ട നമ്മൾ നമ്മുടെ ജീവിതം അടിച്ചു പൊളിക്കുക അതെ സൊല്യൂഷൻ ഒള്ളു 😊😊😊

  • @shakirasnp8359
    @shakirasnp8359 10 місяців тому +116

    കണ്ട് കഴിഞ്ഞപോൾ കണ്ണ് നിറഞ്ഞു🥺🥺

  • @Here_we_go..557
    @Here_we_go..557 10 місяців тому +47

    കൂടുതലും arranged marriage il ആണ് ഇത് പോലത്തെ വിഷയം ഉണ്ടാവുന്നത്...
    Bcz പരസ്പരം ഇഷ്ടം ഇല്ലാത്ത ആളുകൾ ആണ് ഇവിടെ ഒന്നിക്കുന്നത്. വീട്ടുകാർക്ക് ഇതിലൂടെ എന്ത് മനസുഖം ആണോ കിട്ടുന്നത്
    Edit: ഞാൻ പറഞ്ഞ് വന്നത് love marriage il ഒക്കെ opposite ഉള്ള ആൾ ഏത് രൂപത്തിൽ ആണേലും സാഹചര്യത്തിൽ ആണേലും അത് accept ചെയ്ത് മനസ്സിലാക്കി വരുന്നവര് ആവും. പക്ഷേ arrange marriage എല്ലാം ആർക്കോ വേണ്ടി ഒക്കാനിക്കുന്നത് പോലെ ആണ് 100%

    • @jithi9326
      @jithi9326 10 місяців тому +2

      💯💯💯

    • @Shibikp-sf7hh
      @Shibikp-sf7hh 10 місяців тому +2

      സത്യം

    • @utharath9498
      @utharath9498 23 дні тому

      Love marriage enno arrange marriage enno illa dear ...orutharudem swabhaavam pole odikkum...love marriage cheythavarkkum.undakum itharam preshnaghal

    • @Here_we_go..557
      @Here_we_go..557 23 дні тому

      @@utharath9498 ath nengl vasanthangalde nyaayam aan. Majority love marriage lum oraalde poraaimakal manslaki aan kittunnath allaathe arrange marriage pole vazhiye povunna aarelum thalel aakuvalla

  • @shankaridharuman6866
    @shankaridharuman6866 10 місяців тому +11

    Ending vera level .but here everyone's mistake is they r not realising how the opposite side will get hurt

  • @chithraganesh5136
    @chithraganesh5136 10 місяців тому +61

    ചേച്ചി ടെ കരച്ചിൽ കണ്ടപ്പോ സങ്കടം ആയി, സൂപ്പർ അഭിനയം 🥰🥰

  • @naveensivakumar7956
    @naveensivakumar7956 10 місяців тому +106

    Renuka nannayi perform cheythittund❤️ especially the emotional scenes😢
    Btw yet another content which is socially relevant 💯 Good work SKJ Talks

  • @krishnapriyavenugopalan6357
    @krishnapriyavenugopalan6357 9 місяців тому +3

    I used to be at a healthy weight, but in the last three years, especially during the COVID period, I didn't pay much attention to my body. I have PCOS, so I should have been more mindful of what I eat, like avoiding rice and sweets. Unfortunately, I've gained a lot of weight, and it's challenging for me to lose it now. I believe there's nothing wrong with exercising or eating right, as long as you follow the rules.
    It's always best to keep your body at healthy weight.

  • @user-xd6dr9zf8j
    @user-xd6dr9zf8j 10 місяців тому +836

    മെലിഞ്ഞതിന്റെ പേരിൽ body shaming അനുഭവിക്കുന്ന ഞാൻ 😢

    • @behappy918
      @behappy918 10 місяців тому +9

      Njnm😊epo pregnent ayt nanavilslo enn..njn onum mind cheyunila health nallathanegil aru parayunathum mind cheyenda

    • @HaseenanoushadHaseenanoushad
      @HaseenanoushadHaseenanoushad 10 місяців тому +9

      ഞാനും

    • @ayisharafi2681
      @ayisharafi2681 10 місяців тому +4

      Me too

    • @angelrose4076
      @angelrose4076 10 місяців тому +4

      Najnum pandu anubhavichittund... Eppo nannaayee

    • @poojaprasad7981
      @poojaprasad7981 10 місяців тому +12

      Njn married aanu 2 yr old baby boy mother aanu. Pandu nattukkaru aanu kuttam parachathenkil ippol hus family aanu. Delivery kazhijittum vannam ella ennokkeya parajil.

  • @Shamsitalks
    @Shamsitalks 10 місяців тому +255

    ഒരു episodum miss ചെയ്യാത്തവർ ഇവിടെ ണ്ടോ

  • @sureshpillai9461
    @sureshpillai9461 10 місяців тому +31

    Good message, 👌👌 No one purposely wishes to become fat or ugly. Why can't people understand it? We should have concern over their feelings.

  • @athira8047
    @athira8047 10 місяців тому +67

    Overweight ഒരിക്കലും നല്ലതല്ല.... എനിക്കും നല്ല വണ്ണം ഉണ്ടായിരുന്നു, ആനയ്ക്ക് സ്വന്തം വലിപ്പം അറിയില്ലാത്ത പോലെ ആയിരുന്നു എനിക്കു൦. പിന്നീട് pcod, infertility കാരണ൦ ഞാനും തടി കുറച്ചു... Yoga, dieting, no suger, no maida, no white rice....
    Millet based foods എല്ലാം എന്നെ help ചെയ്തു..

    • @manujamanikuttan3586
      @manujamanikuttan3586 10 місяців тому +4

      Ethra nal eduthu. ....over weight marn

    • @shanushaji6897
      @shanushaji6897 10 місяців тому +13

      ഇതു ഓവർ weight ഉള്ള ആൾ അല്ല. ഇതു മറ്റുള്ളവരെ ഉപദേശിക്കാൻ വന്ന ആരോ ആണ്

    • @sheri5386
      @sheri5386 10 місяців тому

      ​@@shanushaji6897അതെന്താ വണ്ണം കുറക്കുന്നവർ ഇല്ലേ?? ഞാൻ പ്രസവിച്ചതിനു ശേഷം വണ്ണം കൂടിയിട്ട് വീട്ടിൽ ആരും ഇല്ലാത്തപ്പോ ഹാളിൽ നടന്നിട്ടാണ് വണ്ണം കുറച്ചത്..

    • @athira8047
      @athira8047 10 місяців тому

      @@shanushaji6897 alla... Nk height 150 cm, weight 65 kg aayirunnu... Ippol 54 kg aanu.... 4 months weight kurachu....

    • @athira8047
      @athira8047 10 місяців тому +3

      @@manujamanikuttan3586 4 months

  • @kalyanib7786
    @kalyanib7786 10 місяців тому +4

    Hi...great effort..puplic not only bullying fat people..I am slim and fit in my entire life..now I'm 46, but people try to own us each and every day when going outside. We can't change the society. LOVE yourself ❤THIS body is yours not for others. 🙏

  • @Ameenacb313
    @Ameenacb313 10 місяців тому +15

    ഈ കണ്ടെൻ്റ് ശെരിക്കും അത്യാവശ്യം ആയിരുന്നു. ഒരുപാട് പേര് ഇതുപോലെ വീട്ടിൽ നിന്നും സൊസൈറ്റി നിന്നും ഒരുപാട് ഇൻസെക്യൂറിറീസ് ഫേസ് ചെയ്യുന്നുണ്ട്. അത് ഇല്ലാണ്ടാക്കൻ ഒന്നെങ്കിൽ അവരെ ആക്സപ്റ് ചെയ്യണം. അല്ലെങ്കിൽ നമ്മുടെ ഉള്ളിൽ ആര് പറഞ്ഞാലും അതൊക്കെ avoid ചെയ്യാനുള്ള ഒരു പവർ വേണം. പക്ഷേ എന്തൊക്കെ മെൻ്റൽ strength ഉണ്ടെന്ന് പറഞ്ഞാലും ചിലപ്പോഴെങ്കിലും മനസ്സിൽ ഒന്ന് പോറി പോകും ചിലരുടെ വാക്കുകൾ. ഈ വിഷയത്തിൽ അല്ലെങ്കിലും അങ്ങനെ ഒരു ഇൻസെക്യൂറിറി സൊസൈറ്റിയിൽ നിന്ന് ഫേസ് ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. പക്ഷേ ഇപ്പോ അതൊന്നും പ്രശ്നമല്ല ട്ടോ. എന്ത് ആര് പറഞ്ഞാലും എനിക്ക് എൻ്റേതായ ന്വായങ്ങൾ പറയും. അങ്ങനെ പറഞ്ഞ് പറഞ്ഞ് ഇപ്പോ ആരും എൻ്റെ മെത്ത് കേറാൻ വരില്ല😌. വീട്ടിൽ ആരെങ്കിലും വന്നാൽ ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ ചൊറിയുന്ന ഒരു വാർത്തമാനം ഉമ്മയോട് പോലും പറയില്ല😂. എന്തായാലും ഗുഡ് വീഡിയോ. ഒരുപാട് ഇഷ്ടായി. കുറേ പേർക്ക് അയച്ച് കൊടുക്കാൻ ഉണ്ട്. ഉറപ്പായും share ചെയ്യും. Skj team 👍🏻

  • @SNJCraft
    @SNJCraft 10 місяців тому +5

    നല്ല വീഡിയോ ആണ് കേട്ടോ👍ഇതുപോലെ നമുക്ക് ചുറ്റും ഒരുപാടുപേര് തടിയുള്ളത്തിന്റെ പേരിലും, മെലിന്നതിന്റ പേരിലും, പ്രസവിക്കാൻ പറ്റാത്തതിന്റെ പേരിലും അനുഭവിക്കുന്നുണ്ട്.അവരോട് എനിക്ക് പറയാനുള്ളത് ആരെന്ത് പറഞ്ഞാലും തളരരുത് ♥️

  • @user-bc5xb6ws3w
    @user-bc5xb6ws3w 10 місяців тому +5

    Kunju family alla bro... Nammal okke unde... Ningal Karanam jeevitham maariya orupaadu per unde hatsoff... And all the best 😊

    • @skjtalks
      @skjtalks  10 місяців тому +1

      Thank you for being a part of SKJTalks Family! Your support is truly appreciated. More great content coming your way! 🙏😊

  • @shilpavinod6748
    @shilpavinod6748 9 місяців тому +4

    Hello I am shilpa from Blore
    I regularly follow SKJ talks. Very good going sir.
    I have a request.
    We face many issues with judgementalism of people in all age groups commenting for small things.
    Would be expecting a video about judgementalism.
    All the very best wishes :)

  • @himawari8214
    @himawari8214 10 місяців тому +110

    Being underweight nd overweight is dangerous it's ok to be "naturally skinny/chubby" but it's not ok to be obessed "

    • @Ragnar655
      @Ragnar655 10 місяців тому +3

      Point💯

  • @fathimairfan7254
    @fathimairfan7254 10 місяців тому +51

    എനിക്ക് e message അത്ര ഇഷ്ടപ്പെട്ടില്ല. അവളെ ഇഷ്ടം അല്ലെങ്കിൽ കല്യാണം kazhikaruthu ആയിരുന്നു. ഇത് കല്യാണം kazhinnu mental torture. Divorce is the only solution if this the real life situation. Husband മനസ്സ് മാറും എന്ന് entu ഉറപ്പ് ആണ് ഉള്ളത്..ഇഷ്ടം ഉള്ള vektiye മാത്രം വിവാഹം കഴിക്കുക.

    • @neethushiljo1597
      @neethushiljo1597 10 місяців тому +7

      sathyam.njanum athanu alojichath..Arun renukaye kandit thanneyalle mrg cheythath.ishankil pine ketanayirunno🙄

    • @arfunnz9096
      @arfunnz9096 10 місяців тому +1

      ഓരോരുത്തർക്കും ആരെ കിട്ടണം ന്ന് നമ്മൾ അല്ല തീരുമാനിക്കുന്നത് കാലമാണ്... നമ്മൾ ആഗ്രഹിക്കുന്ന വ്യക്തി യേ കിട്ടണം എന്ന് വിചാരിക്കുന്നത് തന്നെ വിഡ്ഢിത്തം.. ഒരിക്കലും അത് നടക്കില്ല..

    • @Vaiga636
      @Vaiga636 5 місяців тому

      Ith message ennathilapuram aalukal. Anubabikunna vethana aadp

  • @soniyarohit7120
    @soniyarohit7120 10 місяців тому +5

    When she cried i also felt the pain😢

  • @unknownjeevii1649
    @unknownjeevii1649 10 місяців тому +31

    Brooo love your videos ✨❤️😭 plss make a video about skinny shaming ✨ and by the way the the actress who played as a overweight wife she is soo beautiful 🤩 everybody are different and they are unique in their own way✨❤️🫀🦋

  • @vibilav8795
    @vibilav8795 10 місяців тому +70

    Postpartum depression നെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @jameelaali1731
    @jameelaali1731 10 місяців тому +11

    സത്യത്തിൽ കാത്തിരുന്ന മടുത്തു....ഇന്നലെ ഞ്നും എൻ്റെ ചേച്ചിയും വെള്ളി ആണെന്ന് കരുതി...ഈ വീഡിയോ തപ്പുകയായിരുന്ന്...really a huge fan of skj talks❤️😊

  • @kunju3911
    @kunju3911 10 місяців тому +11

    First comment in SKJ talks even if I'm a regular viewer..the actress acting is very good especially that crying 😢scene with Amma Super❤

  • @nkav868
    @nkav868 10 місяців тому +41

    Good casting of roles in this video. This video gives the message of understanding in relationship which is a great factor for the success of relationship. Skj videos are like a marriage counselor to singles like me❤❤❤

  • @Shamsitalks
    @Shamsitalks 10 місяців тому +200

    മെലിഞ്ഞവർക്കും Same അനുഭവം തന്നെ അല്ലെ 😢

    • @fathimaaslam5364
      @fathimaaslam5364 10 місяців тому +33

      ethra indavum annu
      thonnunnilla

    • @mumthasmumthas1644
      @mumthasmumthas1644 10 місяців тому

      @@fathimaaslam5364 verumthonnala vannam illathathinteperil othiri anubhavam unde eppol kuzhappam illa aavashyathinulla vannam unde

    • @DrLsb
      @DrLsb 10 місяців тому +11

      Njan kuttikalath melija kutty ayirunu. Annu orupad kuttam kettu. Ipol Joli stress prasavam oke ayapol weight koody. Ipol thadichi enna perum
      Melijavaram overweight ayavarum orupole prashnam anubhavikunud

    • @haripriyyya
      @haripriyyya 10 місяців тому +5

      Yes kett kett bhranth pidikum

    • @Shamsitalks
      @Shamsitalks 10 місяців тому +2

      ​@@fathimaaslam5364same തന്നെയാണ്. തിന്നാൻ കിട്ടാറില്ല ലെ.. മെലിഞ്ഞിട്ടാണെന്ന് അറിയാം എന്നാലും നല്ലോണം തടിച്ച് ക്ക്ണല്ലോ

  • @haseena-9491
    @haseena-9491 10 місяців тому +49

    വണ്ണം കൂടിയവർക്കുള്ള അതേ feel തന്നെയാണ് വണ്ണം കുറഞ്ഞവരും അനുഭവിക്കുന്നത്

    • @care3835
      @care3835 3 місяці тому

      it's different tho. fatphobia is systemic.

  • @switch1385
    @switch1385 10 місяців тому +93

    It's good to see that your team is growing by adding more creative actors! Keep up team ❤️

  • @mazhathulli2663
    @mazhathulli2663 10 місяців тому +5

    അങ്ങനെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നിങ്ങളുടെ എല്ലാ വീഡിയോ യും, ഞാൻ കണ്ടു തീർത്തിരിക്കുന്നു ❤

  • @sangeethasanthosh7646
    @sangeethasanthosh7646 10 місяців тому +18

    Good video. ഞാൻ അനുഭനിക്കുന്നത് ആണ് തൈറോയ്ഡ് വന്നപ്പോൾ തടിച്ചു പോയി 😭. Gym പോവൂണ്ട്

  • @AishwaryaJithin
    @AishwaryaJithin 10 місяців тому +8

    🎉Renuka.🎉.... Nailed it❤... Lovely performance..... 💯

  • @apensiaabusiness3750
    @apensiaabusiness3750 10 місяців тому +33

    Hi
    I saw the video, it was good....yes obese people do have feelings too when others keep on body shaming them. But instead of taking them negative, boost yourself to transform into a new you.
    I myself was 102 kg, and I was rejected from many interviews due to my weight.
    But now I am 80kg and regular workout and reducing carbs from my diet has helped me a lot for reducing.
    My job is the only source which helped me reduce weight and helped me find confidence in myself

  • @vandhanaramkumar
    @vandhanaramkumar 10 місяців тому +3

    Body weight increases for every woman post delivery..and also stress because of handling new born..thanks for sharing and creating awareness in such families to make then understand better and to lead a happy life❤❤❤❤

  • @vishnusudharshan4453
    @vishnusudharshan4453 10 місяців тому +90

    It's not a matter of how the big looks is but it does matter how big the heart is !!!!

    • @AJsVIEW
      @AJsVIEW 10 місяців тому

      Tell that to your private part when it needs what it should get lol

    • @sonyakhilesh1467
      @sonyakhilesh1467 10 місяців тому

      A

  • @vandanasudhir2337
    @vandanasudhir2337 10 місяців тому +4

    No one should be made to feel insecure about their body and no one has the right to shame another person’s physique. Having said that, being obese or overweight is definitely not a healthy option. So if you really love yourself, then you would want your body and mind to be healthy and you would do whatever it takes to achieve that.

  • @sindhumenon7383
    @sindhumenon7383 10 місяців тому +7

    Good content❤❤many of them face body shaming. Arun acting superb. Keep on going SKJ talks

  • @arunjohn708
    @arunjohn708 10 місяців тому +4

    Accept every one as they are... Good message

  • @anjuaneesh67
    @anjuaneesh67 10 місяців тому +3

    Thanku all of them... for wishing SKJ team...

  • @SN-qo7fu
    @SN-qo7fu 10 місяців тому +14

    Nice story 👌it hurts more if our husband avoid us 👍nice ending 🙏❤

  • @mylifemyrules8992
    @mylifemyrules8992 10 місяців тому +15

    I am a big fan of SKJ talks. Could you please do a video realted to Postpartum Depression.... No one know how deep it is .. Please do... it will helps to get some awareness.

  • @ABHINAV-v3
    @ABHINAV-v3 10 місяців тому +27

    ഈ വീഡിയോയിൽ പറയുന്ന കാര്യം 100%സത്യം ആണ്. കുഞ്ഞു നാൾ മുതലേ ഞാൻ അനുഭവിക്കുന്നതാണ്. കല്യാണം കഴിഞ്ഞപ്പോഴും പുറത്തു പോകുമ്പോഴും ഒക്കെ ഇങ്ങനെ കളിയാക്കലുകൾ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. കളിയാക്കൽ കേട്ട് കേട്ട് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. സ്വയം ശപിച്ചിട്ടുണ്ട് എന്റെ ശരീരം ഇങ്ങനെ തടിച്ചതിൽ. ഒരുപാട് ഡയറ്റും വ്യായാമം ഒക്കെ ചെയ്യുന്നു. ഫലം കാണുന്നില്ല. ഫലം കാണുമായിരിക്കും കുറച്ചു ദിവസങ്ങൾ കൂടി കഴിയുമ്പോ. അങ്ങനെ സമാധാനിക്കയാണ് ഞാനിപ്പോൾ 😢😢.

    • @ayishathasneemkk9875
      @ayishathasneemkk9875 10 місяців тому +1

      Phalam kanum. Don’t give up

    • @kuttimolmp2825
      @kuttimolmp2825 10 місяців тому +1

      കളിയാകലുകൾ മൈൻഡ് ചെയ്യാതിരിക്കുക

    • @SreelakshmiKsd
      @SreelakshmiKsd 10 місяців тому +1

      Kaanum 😍👍

    • @siliyaak
      @siliyaak 10 місяців тому +1

      Njanum Ente Height vach nokumbo over weight aa 65 kg undayirunnu doctor weight kurakkan paranju ipo 60 kg aayi nannayit workout cheyyum daily one hour 2 weak aayi njan 61,60 ee weightl nikua athinu thazhot povunnilla ennalum njan pinnot illa daily morning 1 and half hour Exercise cheyyum diet cheyyum Never Give Up ente target weightil ethunnathuvare continue cheythkondee irikum 😊 ningalum athpole thanne cheyyu mattam varum

    • @ABHINAV-v3
      @ABHINAV-v3 10 місяців тому

      @@siliyaak thank you🥰

  • @VDB_Talks
    @VDB_Talks 10 місяців тому +27

    Most of the people say be yourself,love your body Like that,i agree with that but we need to control our body, because if we r overweight,we will face lot of health issues.I am also suffering with overweight,at first i didn't listen to anyone. But now i am facing lot of health issues.

  • @farooqcm673
    @farooqcm673 10 місяців тому +67

    എന്ത് കഴിച്ചിട്ടും തടി വെക്കാത്തവർ ഉണ്ടോ 🤣എന്നെ പോലെ 🤣🤣ഇവിടെ ഓരോ രുത്തർ തടി ഇല്ലാഞ്ഞിട്ട് സങ്കടപെട്ടോണ്ടിരിക്കുന്നു 😢

    • @ashmilkt558
      @ashmilkt558 10 місяців тому

      തടി കൂടണോ നിങ്ങൾക് ന്റല് oru product ഉണ്ട് proteen പൌഡർ വേണങ്കിൽ പറയണേ

    • @user-oh5rr6pb7b
      @user-oh5rr6pb7b 10 місяців тому

      ഞാൻ

    • @chinnusdiary1777
      @chinnusdiary1777 10 місяців тому

      Me

    • @sulu1111
      @sulu1111 Місяць тому

      Its me😒

  • @zainudeenrawther3607
    @zainudeenrawther3607 10 місяців тому +31

    Body shaming is so common 😢😢ppl are so immature to face the reality 😢

  • @thektmwanderer3274
    @thektmwanderer3274 10 місяців тому +17

    GREAT CONCEPT BROTHER NEED A SAME TOPIC ABOUT BALDNESS PEOPLE FACING THE SAME ISSUE @SKJ TALK PLEASE MAKE A VIDEO ABOUT THAT AND BRING A GOOD AWARE NESS VIDEO

  • @geethakm8979
    @geethakm8979 10 місяців тому +1

    ഞാൻ നാലു ദിവസം മുൻപാണ് ഈ SKJ talks എന്ന ചാനൽ കണ്ടത് .ഒരു episode കണ്ടപ്പോൾ തന്നെ വളരെ ഇഷ്ടമായി . ഈ society ൽ നടക്കുന്ന ഇത്ര അനീതികൾ കാണുമ്പോൾ വിഷമം തോന്നുന്നു , ഈ ചാനൽ കണ്ടിട്ടെങ്കിലും കുറച്ചൊരു നീതി കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു .ഞാൻ 4 ദിവസം കൊണ്ട് full episodes ഉം കണ്ടു തീർത്തു ,അത്രക്ക് ഇഷ്ടമായി , thank you Sujith, ഇനിയും ഉയരങ്ങളിൽ എത്തട്ടെ . എല്ലാവരും നന്നാവുന്നുണ്ട് ട്ടോ .

  • @Issacpreji
    @Issacpreji 10 місяців тому +52

    Your videos are really touching millions of people and gives a new message to the society. God bless Team Skj.

  • @meghanarajan9464
    @meghanarajan9464 10 місяців тому +6

    അരുണേട്ടനോട് ദേഷ്യവും തോന്നും അവസാനം ഇഷ്ടവും തോന്നും 🤔🤨😍...എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ?

  • @stylewithsharr
    @stylewithsharr 10 місяців тому +25

    ❤ wonderful concept... how nicely u guys conveyed

  • @elezebethboban6978
    @elezebethboban6978 10 місяців тому +9

    Can u do a video on married men addicted to social media and not even spending time with their family

    • @chinchilla4
      @chinchilla4 10 місяців тому

      You create a fake account and enjoy online life with your hubby. 😂😂😂

  • @foodandskincare
    @foodandskincare 10 місяців тому +11

    🎉🎉🎉very nice concept am a big fan...of content and each and everyone who are part of SKJ talks❤

  • @user-ro7bo9kc9e
    @user-ro7bo9kc9e 6 місяців тому

    Super ya! So emotional. Made me cry. The characters, especially the woman, have played their role very well. And music ❤

  • @Ambass370
    @Ambass370 9 місяців тому +2

    Short film കൊള്ളാം... But recently you tube il എവിടെ നോക്കിയാലും ഭർത്താവിനെ negative shade il നിർത്തികൊണ്ടും ഭാര്യയെ നല്ലവൾ ആക്കി കൊണ്ടുമുള്ള short film aan കൂടുതൽ... ഒരു കാര്യം എല്ലാവരും ശ്രദ്ധിക്കണം ഭാര്യമാരാൽ പൊറുതിമുട്ടി ജീവിക്കുന്ന ഭർത്താക്കന്മാർ ഒരുപാട് ഉണ്ട്... അവരുടെ ജീവിതവും ഇതുപോലെ short film ആക്കിയാൽ നല്ലത് 👍🏻👍🏻

  • @khajunizz_calligraphy
    @khajunizz_calligraphy 10 місяців тому +15

    Arun Nte wife aayi vanna Chechi Adipoli acting ❤️😍

  • @vidhya4131
    @vidhya4131 10 місяців тому +29

    Excellent message! Hats off to SKJ team once again!

  • @gokul28
    @gokul28 10 місяців тому +66

    Very touching 🥰🥰❤ important topic which need to be normalised. Thanks for this great episode 😊 SKJ talks always rocks... 🎉🎉

  • @soundsaroja9494
    @soundsaroja9494 7 місяців тому +1

    Super sir. I appreciate you for ur immense support based on overweight people.❤

  • @Deepthinker010
    @Deepthinker010 10 місяців тому +3

    Shape is not matter. Heart and loyalty is matter

  • @Liyamanuraj
    @Liyamanuraj 10 місяців тому +13

    എന്റെ ഒരു കസിനും ഇതേ പോലെ ആണ് bt ചേച്ചിയുടെ ഭർത്താവിന് കുഴപ്പമില്ല കാണുന്നവർക്ക് ആണ് പ്രശ്നം

    • @nahelak4904
      @nahelak4904 10 місяців тому +1

      ഡെലിവറി കഴിഞ്ഞപ്പോൾ നന്നായി തടിച്ചിരുന്നു, ഡെലിവറി ക്ക് മുന്നേ ഇട്ടിരുന്ന പല ഡ്രസ്സ്കളും കൊള്ളുന്നില്ലായിരുന്നു, എപ്പോഴും huss കളിയാക്കുമായിരുന്നു, തമാശകങ്കിൽ കൂടെ ബയഗര ഫീൽ ആയിരുന്നു. ആ തടികൊണ്ട് എനിക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല, ഭക്ഷണത്തിൽ കണ്ട്രോൾ ചെയ്താൽ കുട്ടിക്ക് എന്തേലും പറ്റും എന്ന് കരുതി ഒന്നും ചെയ്തില്ല, കുഞ്ഞു ഭക്ഷണം കഴിക്കാൻ തുടങ്ങിയതിൽ പിന്നെ വർക്ഔട് ചെയ്ത് ആ തടി കുറച്ചു. 🤷🏼‍♀️🤷🏼‍♀️🤷🏼‍♀️ അപ്പോഴേക്കും huss നല്ലം തടിച്ചിരുന്നു എന്നെ പറഞ്ഞതിൽ ഇരട്ടി അങ്ങോണ്ട് തിരിച്ചു കൊടുത്ത് ഞാൻ 😒😒😒

  • @jhankaar_beats_vlogs
    @jhankaar_beats_vlogs 10 місяців тому +5

    Understand with The help of English subtitles nd yes it's so touching 😢❤love it

  • @muhsinamuhsina2254
    @muhsinamuhsina2254 10 місяців тому +15

    Wife aayi abinayicha chechi de acting ❤❤

  • @hildafernandes5461
    @hildafernandes5461 10 місяців тому +19

    Thank u team for a wonderful message.. great work🎉🎉🎉

  • @praveenar.prabha5477
    @praveenar.prabha5477 10 місяців тому +2

    She is my friend great effort Dear Renu.👍

  • @jettybabu5262
    @jettybabu5262 10 місяців тому +11

    Dont ever avoid your own partner just because she is fat please except things as it is hats off to skj talks

  • @deepakmathewgeorge7970
    @deepakmathewgeorge7970 10 місяців тому +5

    Positive message from skj talks. Enikku isthapettu.

  • @vinetagopalakrishnan1420
    @vinetagopalakrishnan1420 10 місяців тому +11

    Same things i have faced by my husband and my in-laws 😢😢😢

  • @kamalakannan114
    @kamalakannan114 23 дні тому

    Self Respect and Self Love is very important

  • @anusreesumesh215
    @anusreesumesh215 10 місяців тому +4

    നിങ്ങളുടെ എല്ലാ episodum നല്ല തീം. തന്നെയാണ്. അഭിനേതാക്കാളും മികച്ചവർ തന്നെ. പുതുമുഖം ആയി വന്ന രേണുകയും നല്ല അഭിനയം കാഴ്ചവച്ചു. ഇനിയും നല്ല എപ്പിസോഡിനായി ഞങ്ങൾ കാത്തിരിക്കുന്നു.

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 10 місяців тому +19

    Very natural behaving from actress Renuka👏❤️Keep it up 😍👏