Couple Fight Over Infertility Issues | Infertility | Your Stories EP-164 | SKJ Talks | Short film

Поділитися
Вставка
  • Опубліковано 12 вер 2024
  • Couple Fight Over Infertility Issues is a short film portraying the life of a couple who is balming each other for not having a child. This short film also discusses a very important topic of Male Infertility. Many times women are blamed when they dont conceive a child.
    Couple Fight Over Infertility Issues Powerd by IDHAYAM
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Location Courtesy : NEWLIFE MEDI CENTRE - Pappanamcode, Thiruvananthapuram. Phone: 99464 95252
    Direction
    Sreedersh
    / sreedersh
    Sujith KJ
    / skjtalks
    Script
    Sarath Ramesh
    / sarath_ramesh_here
    DOP
    Amal S S
    / amal_alr1697
    Editing
    Amal S S
    / amal_alr1697
    Akhil UG
    Assistant Director
    Akhil UG - / akhil_u_g
    Music
    Gokul Sreekantan
    Cast
    Husband : Arun Sreekantan - / _arunsk_
    Wife : Renuka
    Mother : Jayanthi Kolappan
    Doctor : Sreedersh - / sreedersh
    Friend : Jayaram V - / jayaramjayaramv
    Poster : Manikantan N
    / raptor_fz
    #coupleissues #infertility #skjtalks
    Topics Covered:
    * Couple Fight Over Infertility Issues
    * Fertility Issues
    * Male Infertility issues
    * Infertility treatment for couple
    * Dealing with infertility
    * Relationship issues and solutions
    * Male factor infertility
    * Struggling with infertility
    * Couple Fighting Infertility
    * How infertility affects your relationship
    * The Most Common Cause of Male Infertility
    * Overcoming Male Infertility
    * Dealing with infertility and relationship issues
    * Infertility and Couples
    * How to Keep Infertility from Ruining Your Relationship
    * Husbands’ and wives’ approach to infertility affect marital communication and adjustment
    * Stress from Infertility
    * Fertility treatment - impact on relationships
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    UA-cam : www.youtube.co....
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081

КОМЕНТАРІ • 608

  • @user-bz8iw5bz7o
    @user-bz8iw5bz7o 8 місяців тому +168

    Waiting 9 years 😢tomorrow delivery aan❤😊

    • @nijaspk8913
      @nijaspk8913 8 місяців тому +7

      Delivery kayinjo baby bor or girl....

    • @SabuCharles-xt9fr
      @SabuCharles-xt9fr 8 місяців тому +2

      What baby? 😊

    • @ayishaziyaadam2573
      @ayishaziyaadam2573 4 місяці тому +1

      Also vibe of fun stuff and fees to

    • @Mrpark6367
      @Mrpark6367 2 місяці тому

      Is it a boy or girl

    • @ahorajkat6379
      @ahorajkat6379 2 місяці тому

      എന്തായി!!! ആൺ കുട്ടിയോ പെൺ കുട്ടിയോ!!??

  • @nisudana
    @nisudana 8 місяців тому +206

    ഇന്നെന്തേ ലാസ്റ്റ് നമ്മടെ കഥ നായകന്റെ എൻട്രി ഇല്ലാതെ പോയത്....ലാസ്റ്റ് അങ്ങേരു ഇതൊക്കെ explain ചെയ്യുന്നത് കേൾക്കാൻ ഒരു രസമാണ് ❣️🥰

  • @sajnasajnariyas4189
    @sajnasajnariyas4189 8 місяців тому +330

    11 വർഷം ആയി ഞങ്ങൾക്കും മക്കൾ ഇല്ല, ഇന്നേവരെ അതിന്റെ പേരിൽ കുറ്റപ്പെടുത്താത്ത husum ഫാമിലിയും കൂടെ ഉണ്ട്, എല്ലാം റെഡിയാകും insha allah 🤲

  • @annagibson2675
    @annagibson2675 8 місяців тому +110

    സ്ത്രീധനം സംബന്ധിച്ച് ആത്മഹത്യ ഒരു വീഡിയോ ചെയ്യാമോ?
    ഈ വീഡിയോ സൂപ്പർ. ഇത് എല്ലാവർക്കും ഉപകാരപ്പെടും.
    Thanks for sharing good message. ☺️

  • @thasnithachu4579
    @thasnithachu4579 8 місяців тому +65

    എന്റെ കല്യാണം കഴിഞ്ഞു ഒരു വർഷത്തിനിടക്ക് 2 അബോർഷൻ അതോടെ എന്റെ ഹസ്ബൻഡ് പറഞ്ഞു ഇനി നിനക്ക് ഒരു കുഞ്ഞ് ഉണ്ടാവില്ല ന്ന് അന്ന് തകർന്നു പോയി ഞാൻ ആ കൊല്ലം ഞാൻ വീണ്ടും പ്രെഗ്നന്റ് ആയി ഒരു പൊന്നുമോനെ കിട്ടി അവൻ ഇന്ന് ഒരു വയസ്സായി എത്ര സ്നേഹം കൊണ്ട് പൊതിഞ്ഞാലും ഇന്നും ഞാൻ അത് ഓർക്കാറുണ്ട് എനിക്ക് ഒരു മോനെ പടച്ചോൻ തന്നില്ലായിരുന്നെങ്കി എന്തായിരിക്കും ഇന്ന് എന്റെ അവസ്ഥ എന്ന് കൂടെ ഓർക്കാൻ വയ്യ പക്ഷെ ഇക്കാടെ ഉമ്മ എന്നെ അതിന്റെ പേരിൽ കുറ്റം ഒന്നും പറഞ്ഞിട്ടില്ല ഒരുപാട് സ്നേഹിക്കുന്നവരെ വായിൽ നിന്ന് ചെറിയ ഒന്ന് കിട്ടിയ മതിയല്ലോ മരിക്കുവോളം വേറൊന്നും വേണ്ട കരയാൻ

    • @shobalchristyphilip3573
      @shobalchristyphilip3573 8 місяців тому

      Don't worry.

    • @thasnithachu4579
      @thasnithachu4579 8 місяців тому

      😍

    • @athirajishnu165
      @athirajishnu165 7 місяців тому +2

      എന്റെ maride കഴിഞ്ഞിട്ട് 5 കൊല്ലം ayi.. ചേച്ചി പറഞ്ഞത് പോലെ എന്റെ hasum ഇതുപോലെ എന്നോട് എടുത്തു adichu പറഞ്ഞിട്ടുണ്ട്... ഒരിക്കലും നീ ഒരു amma ആവില്ല.. അതിനുള്ള ഭാഗ്യം നിനക്ക് illa എന്ന്...😢അത് ഒരിക്കലും ഞാൻ മറക്കില്ല... ഓരോ തവണയും മെൻസസ് ആകുമ്പോൾ എന്റെ husinu എന്നോട് entho ഒരു 😡പോലെ ആണ് 💔.. ഞങ്ങൾക് ഒരു കുഴപ്പമില്ല രണ്ട് dr കണ്ട്... But ഇഈശോരൻ eniku ഒരു കുഞ്ഞിനെ മാത്രം തരുന്നില്ല 💔💔💔💔

    • @ayshachinnu9571
      @ayshachinnu9571 7 місяців тому

      ​@@athirajishnu165എല്ലാം ശരിയാകും ടാ 😔

    • @FathimathShaniba-c9f
      @FathimathShaniba-c9f 7 місяців тому

      ​@@athirajishnu165Tesnsion ആവരുത്

  • @Patriotic_Catalyzer
    @Patriotic_Catalyzer 8 місяців тому +186

    *അറിഞ്ഞു കൊണ്ട് തന്നെ പലരും കണ്ണടക്കുന്ന ഈ വിഷയത്തെ കുറിച് മികച്ച അഭിനയത്തിലൂടെയും അവതരണത്തിലൂടെയും ഞങ്ങൾക്ക് മുമ്പിലെത്തിച്ച SKJ Talks നു അഭിനന്ദങ്ങൾ..👏💝*
    *ഈ വിഷയത്തിലും ഏറ്റവും വിഷമകരമായ കാര്യമെന്തെന്ന് വെച്ചാൽ കുറ്റം നേരെ വരുന്നത് പാവം പിടിച്ച പെൺകുട്ടികളുടെ തലയിലേക്കായിരിക്കും..😑🤕ഇത് തീർച്ചയായും മാറേണ്ട ചിന്താഗതിയാണ് 💯എന്റെ സുഹൃത്തിനെ കാണാൻ വന്ന പയ്യൻ,അവന്റെ 36മത്തെ (ഏകദേശം🙂)പെണ്ണ്കാണലായിരുന്നു അത്...അവന്റെ ഭാഗ്യത്തിനാണോ ഇവളുടെ നിർഭാഗ്യത്തിനാണോ എന്നറിയില്ല സംഭവം ഉറപ്പിച്ചു... കല്യാണം കഴിഞ്ഞു...* *ഇവളോട് എങ്ങനെ ഉണ്ട് അമ്മായിഅമ്മ എന്ന് ചോദിച്ചാൽ "വായിൽ വിരലിട്ടാൽ പോലും കടിക്കില്ല, അത്രക്ക് പാവാ.." ഇതായിരുന്നു ആദ്യകാല പ്രതികരണങ്ങൾ..വീട്ടുകാർക്കും സംശയമില്ലായിരുന്നു..അത്രക്ക് നല്ല acting ആയിരുന്നു...കല്യാണം കഴിഞ്ഞു 3 വർഷം ആയപ്പോ "കുറ്റിയൊന്നും ആയില്ലേ,നോക്കുന്നില്ലേ" എന്ന പതിവ് ചോദ്യങ്ങൾ ഉയരാൻ തുടങ്ങി..* *തൈറോയ്ഡ്, PCOD problems,infertility issues എല്ലാം കൂടി ആയപ്പോ "അസുഖമുള്ള കുട്ടിനെയാ കെട്ടിച്ചു തന്നത്.." ഇത് അവൾക്ക് സഹിക്കുന്നതിലും അപ്പുറമാണ്.. സ്വന്തം ശരീരത്തോട് വെറുപ്പായിരുന്നു അവൾക്ക്...Depression ലേക്ക് പോയി.. ആകെ തകർന്നു.. ഈ അവസരത്തിലും അവളെ ചേർത്തു പിടിച്ചത് അവളുടെ husband ആണ്..* *അതുകൊണ്ട് മാത്രം അവളിന്ന് ജീവിച്ചിരിക്കുന്നു..ഒരുപാട് തവണ അവൾ ആത്മഹത്യ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്..മാനസികമായി ശക്തി ഇല്ലത്തത് കൊണ്ടാണെന്നു പറഞ്ഞാലും ഇങ്ങനെയൊരു incident അവളെ എത്രത്തോളം വേദനിപ്പിച്ചിരിക്കാം..* *ഇന്ന് കുട്ടികളൊന്നും ആയില്ലേ എന്നാ ചോദ്യത്തോട് എങ്ങനെ അവൾക്ക് പ്രതികരിക്കണം എന്നറിയാം...ഭർത്താക്കന്മാരോടാണ്...ഒന്ന് ചേർത്തു പിടിച്ച്, ഏതു സാഹചര്യത്തിലും നിങ്ങളുണ്ടെന്ന വിശ്വാസം അവർക്കു പകർന്നു കൊടുക്കുക..ചേർത്ത് പിടിക്കുക..ഇത് അവരുടെ പ്രശ്നം കൊണ്ടാണെന്നും, അവരുടെ self confidence നശിപ്പിക്കുന്ന തരത്തിലും അവരോട് പെരുമാറാതിരിക്കൂ.... പരസ്പരം അംഗീകരിക്കൂ..സ്നേഹിക്കൂ.. മനസ്സിലാക്കൂ.. "ഞാൻ കൂടെയുണ്ട്"എന്ന വാക്കിന്റെ മഹത്വം അവരെ അറിയിക്കൂ...💖😍*

    • @adwaithtalks1743
      @adwaithtalks1743 8 місяців тому +1

      Great message

    • @user-hd6zv2bl5d
      @user-hd6zv2bl5d 8 місяців тому +6

      താങ്കളുടെ കമന്റുകൾ ചിന്തിപ്പിക്കുന്നതാണ്.. ചാനൽ subscribe cheythittund.. 😍channel description ishttamayi otthiri🥰News channelukalilum kanarund.. Veritta ചിന്താഗതി.. ❤️

    • @user-hd6zv2bl5d
      @user-hd6zv2bl5d 8 місяців тому +1

      💯💯💯

    • @Patriotic_Catalyzer
      @Patriotic_Catalyzer 8 місяців тому +1

      ​@@adwaithtalks1743😍🤍

    • @roshnikp9514
      @roshnikp9514 8 місяців тому

      അവർക്കു ഇപ്പോൾ കുഞ്ഞായോ?

  • @arifasadeed3258
    @arifasadeed3258 8 місяців тому +43

    ഞാനും അനുഭവിച്ചിട്ടുണ്ട് എല്ലാരുടെയും കുറ്റപ്പെടുത്താലൊക്കെ അവസാനം ഒരുപാട് ടെസ്റ്റ്‌ ചെയ്യാൻ dr പറഞ്ഞു ഒരു ടെസ്റ്റും ചെയ്യാതെ കുട്ടിയുണ്ടായി ഇപ്പൊ 3 മക്കളുടെ അമ്മയാണ് ഞാൻ

  • @happyprincess8433
    @happyprincess8433 7 місяців тому +50

    This series connects me very well, because we are childless but in our case i have some infertility issues but my husband is pretending to our family members that he is also having issues so that i may not feel bad.After a point of time i realized beyond the kid the man with the great love is sufficient ❤ Thank you team for the great series❤

  • @naveensivakumar7956
    @naveensivakumar7956 8 місяців тому +221

    Seriously...Arun chettan is an exceptional actor... The hospital outburst and the final emotional scene with Renuka stands out the best❤

  • @nadiyas9872
    @nadiyas9872 8 місяців тому +49

    This mother-in-law is awesome

  • @RenukaP-mq3rk
    @RenukaP-mq3rk 8 місяців тому +128

    നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി സന്തോഷം.... നന്ദി ഞങ്ങടെ ഈ content നിങ്ങൾക് ഇഷ്ടം ആയാൽ കമന്റ്‌ ഇടുക ഒപ്പം നിങ്ങൾക് പ്രിയപ്പെട്ടവർക്കു ഷെയർ ചെയ്യുക ❤️🥰

    • @Patriotic_Catalyzer
      @Patriotic_Catalyzer 8 місяців тому +8

      പിന്നില്ലേ... 🔥💝
      തീർച്ചയായും madam...😍💖

    • @Sahala.nasreen
      @Sahala.nasreen 8 місяців тому +1

      ❤😊

    • @railfankerala
      @railfankerala 8 місяців тому +2

      Nee ara ayin🙄

    • @user-hd6zv2bl5d
      @user-hd6zv2bl5d 8 місяців тому +2

      @@railfankerala ithil wife ayi abhinayicha heroin anu❤️

    • @railfankerala
      @railfankerala 8 місяців тому +3

      @@user-hd6zv2bl5d oo sry chechi ❤️ nice aayirunn acting
      Najn valla fake I'd akum enu karuti 😂😂

  • @muneerapm6994
    @muneerapm6994 8 місяців тому +79

    കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ പലഭാഗത്തും നടക്കുന്നത് അരുണിന്റെ അഭിനയം സൂപ്പർ

    • @praveenabraham3148
      @praveenabraham3148 8 місяців тому

      ആ കൊയ കൊയ സംസാരം ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ

  • @kashisaran1054
    @kashisaran1054 8 місяців тому +63

    5 വർഷം ആയി വെയ്റ്റിംഗിൽ ആണ് 😔😔 കൊല്ലാനും ഉപേക്ഷിക്കനും എല്ലാം ദൈവം ഓരോരുത്തര്ക്കും കുഞ്ഞുങ്ങളെ കൊടുക്കും. ആഗ്രഹിച്ചു മോഹിച്ചു ഒരു കുഞ്ഞികാൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ദൈവം ഒന്നിനെ പോലും കൊടുക്കുന്നില്ല 😔😔💔💔

    • @HasnathKv-mx2qc
      @HasnathKv-mx2qc 8 місяців тому

      സത്യം 😔

    • @aryahari4918
      @aryahari4918 8 місяців тому +1

      സത്യം 🥺

    • @ramyaknikhilramyaknikhil2191
      @ramyaknikhilramyaknikhil2191 8 місяців тому

      Sathyam😌 njaum 5 varshan aayi😢

    • @ResiyaManu-nd8nr
      @ResiyaManu-nd8nr 8 місяців тому

      Same 5 year

    • @imagesonlinecollections7076
      @imagesonlinecollections7076 8 місяців тому +1

      നല്ല റിസൾട്ട് ഉള്ള product ഉണ്ട് കൂടുതൽ അറിയാൻ ഒമ്പത് എട്ട് ഒമ്പത് അഞ്ച് നാല് അഞ്ച് പൂജ്യം നാല് അഞ്ച് ഒന്ന് എന്ന നമ്പറിൽ വിളിക്കുക

  • @aryaammu5455
    @aryaammu5455 8 місяців тому +47

    Eh സമൂഹത്തിൽ പല വീടുകളിലും നടക്കുന്ന പച്ചയായ സത്യം ❤

  • @rakhimohan3311
    @rakhimohan3311 8 місяців тому +29

    Arun🤩🤩 അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിക്കണ ഒരു സാധനം💓💓

  • @josethomas4772
    @josethomas4772 8 місяців тому +34

    Arun rocked again👌👌ചുമ്മാതല്ല ഇവരുടെ ഇന്റർവ്യൂവിൽ പറഞ്ഞത്,ഒറ്റ ടേക്കിൽ അത്ഭുതം തീർക്കുന്ന ആളാണെന്ന് 💕

  • @nancyantony1896
    @nancyantony1896 8 місяців тому +7

    Always the blame will be upon woman. വളരെ ചുരുക്കം പേരെ അരുണിനെ പോലെ സത്യാവസ്ഥ മനസ്സിലാക്കി ഭാര്യയെ സ്വീകരിക്കൂ. ലോകത്ത് ഇപ്പോൾ നടക്കുന്ന ഇങ്ങനത്തെ issues ഏറ്റവും നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തുന്ന എസ് കെ ജെ കുടുംബത്തിന് ഒരുപാട് നന്ദി. ദൈവം

  • @Shibikp-sf7hh
    @Shibikp-sf7hh 8 місяців тому +29

    മറ്റാരേക്കാളും എനിക്കറിയാം ഈ ദുഃഖം 10 വർഷമായി ഞാൻ അനുഭവിക്കുന്നു, മക്കൾ ഇല്ല. ഒരു പാട് ചികിത്സ ചെയ്തു. പഴി കേട്ടു, ഇപ്പൊ ഞാൻ ഒന്നും കാര്യമാക്കാറില്ല. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തിരിക്കുന്നു 🙏🙏🙏

    • @arshimansoor7278
      @arshimansoor7278 8 місяців тому +3

      പ്രതീക്ഷിക്കാതെ ഒരു കുഞ്ഞു ജീവിതത്തിലേക്കു വരട്ടെ

    • @Shibikp-sf7hh
      @Shibikp-sf7hh 8 місяців тому

      @@arshimansoor7278 🙏🙏🙏

    • @krishnapriya9179
      @krishnapriya9179 8 місяців тому +4

      പെട്ടന്ന് തന്നെ ഒരു വാവയെ കിട്ടട്ടെ 😊❤

    • @anjalianju3374
      @anjalianju3374 8 місяців тому +1

      God bless you daivam tarum

    • @neenujose790
      @neenujose790 8 місяців тому +1

      Chechikk vishwasam undel kreupasanam vare poy udambadi edukk❤❤

  • @rajiareesh5720
    @rajiareesh5720 8 місяців тому +55

    കാലിക പ്രസക്തി ഉള്ള വിഷയം ഭംഗി ആയി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ ടീം skj talks😍

  • @kalpanasarkar9331
    @kalpanasarkar9331 8 місяців тому +11

    Men r always tested first for infertility issues , as it's a very short procedure ...so they should not let their ego & anger come in the way.....
    Whereas 4 women , many time consuming & expensive tests have 2b conducted ...
    Hats off 2 the entire SKJ team 4 their sensitive idea & brilliant performance...I never miss a single video of yours

  • @musthafamiflahafa4452
    @musthafamiflahafa4452 8 місяців тому +22

    ഇതു പോലെയൊരു അമ്മായിയമ്മ സ്വപ്നങ്ങളിൽ മാത്രം

  • @achuaswani2493
    @achuaswani2493 8 місяців тому +25

    Arun deshyapedumbol endhoru originalityaa. He is a real hero... Iniyum uyarangalil ethan prarthikunnu. All the best Arun, renuka & the entire skjtalks crew

  • @abhinyas6525
    @abhinyas6525 8 місяців тому +62

    Arun &renu just slayed in their characters.....Thank you SKJ talks❤❤

  • @sumathibharathan8457
    @sumathibharathan8457 8 місяців тому +26

    നല്ല നല്ല ഇൻഫർമേഷൻസ് തരുന്നതിന് നിങ്ങടെ ടീമിനു ഒരു big salute. ❤

  • @Nmdsss
    @Nmdsss 8 місяців тому +8

    4വർഷം കുട്ടികൾ ആവാതെ ഓരോരുത്തരുടെ കുത്തുവാക്കുകൾ കേട്ടകാലം ഓർത്തുപോയി ഒരാവശ്യവുമില്ലാതെ കുറെ ഗുളികകൾ കഴിച്ചു തടി കേടാക്കിയ കാലം 🥲അവസാനം കാലുപിടിച്ചു കെട്ടിയോനെ കൊണ്ട് ട്രീറ്റ്മെന്റ് എടുപ്പിച്ചു. കൃത്യം ഒരു വർഷത്തിന് ശേഷം ഒരു മോനുണ്ടായി. .പക്ഷെ അന്ന് അദ്ദേഹം പറഞ്ഞൊരു വാക്കുണ്ട് “ഞാൻ ട്രീറ്റ്മെന്റ് എടുത്തിട്ടാണ് നീ പ്രെഗ്നന്റ് ആയതെന്ന് നിന്റെ ഉമ്മാനോട് പോലും പറയരുതെന്ന് ”എന്താല്ലേ 😌

  • @Linsonmathews
    @Linsonmathews 8 місяців тому +79

    ഈ ഒരു sad moment, അനുഭവിച്ചവർക്ക് മനസിലാവും.. ഈ അവസ്ഥ..! 🤒 very good content.. 👌❤

    • @sumim2599
      @sumim2599 8 місяців тому +3

      ഞാൻ കാണുന്ന മിക്ക വീഡിയോയിലും താങ്കളുടെ കമൻറ്റ് കാണാറുണ്ട്.. ദേ ഇവിടേം കണ്ടു 😊

    • @Linsonmathews
      @Linsonmathews 8 місяців тому +1

      @@sumim2599 😄.. Thanks

    • @sumim2599
      @sumim2599 8 місяців тому

      @@Linsonmathews ✌

    • @elsathomas3138
      @elsathomas3138 8 місяців тому

      സത്യം

  • @shrividyachellam64
    @shrividyachellam64 8 місяців тому +52

    Very nice. Its difficult to accept fertility issues because having children seems to be the most simple and basic thing. It makes one feel like a failure as even dogs n cats have their young ones. Very sensitively portrayed

  • @Noushida978
    @Noushida978 8 місяців тому +12

    ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ട് ഓരോ ആൾക്കാർക്കും നല്ല ബുദ്ധി തോന്നട്ടെ എനിക്കൊരുപാടിഷ്ടമായി ഈ ഒരു വീഡിയോ👍🏻👍🏻👍🏻

  • @aamizz007
    @aamizz007 8 місяців тому +10

    നിങ്ങളുടെ ടീമിൽ ചേരുവാൻ ഒരുപാട് ആഗ്രഹം ഉണ്ട്. എല്ലാ എപ്പിസോഡുകൾ കണ്ടൂ.എല്ലാവരെയും ഒരുപാട് ഇഷ്ടം. ഇത് പോലെ സമൂഹത്തിന് ഉപകാരപ്പെടുന്ന വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു❤❤❤

    • @Patriotic_Catalyzer
      @Patriotic_Catalyzer 8 місяців тому +1

      Video yude avasanam kodukkunna numberilekk contact cheyyoo... Kazhivum passionate um anel theerchayayum avar vilikkum.. 💖
      SKJ Talks😍💝

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 8 місяців тому +21

    വെയിറ്റ് ആയിരുന്നു ഇങ്ങളെ വീഡിയോ കാണാൻ ഓരോ കുടുംബം ത്തിൽ നടക്കുന്ന കാര്യം ആണ് ഇങ്ങള് വീഡിയോ vidunad👍🏻👍🏻👀👀🥹❤️❤️

  • @shanoos_world
    @shanoos_world 8 місяців тому +13

    സൂപ്പർ അവതരണം. പല കുടുംബങ്ങളിലും നടക്കുന്ന സംഭവങ്ങൾ തന്നെയാണ് നിങ്ങളുടെ വീഡിയോകളെല്ലാം .👌👏👏

  • @nevik4530
    @nevik4530 8 місяців тому +16

    Hats off for SKJ talks for this bold topic always society keep blaming women for not conceiving but does they society understand fertility issues it is not always female side but men too got it . We need educate young couple when they get married about this . Infertility women and men just need a support to overcome this issue . This issue can be treated with modern medical science 💫

    • @jmk2530
      @jmk2530 8 місяців тому

      I can completely relate to this- my husband blamed me like this during that difficult time. And I realized how unfortunate I was and am to have a husband who is so unempathetic.

  • @PraseenaGin
    @PraseenaGin 8 місяців тому +13

    ഞാൻ 10 വർഷം ആയി അനുഭവിക്കുന്നതാ 2 ivfചെയ്ത് അത് നെഗറ്റീവ് ആയി ഇനി ഒന്ന് കൂടി ചെയ്യാൻ ഇരിക്കുവാണ് പോസിറ്റിവ് ആകണേ എന്ന പ്രാർത്ഥനയിൽ

  • @t4talent
    @t4talent 8 місяців тому +16

    Infertility can be an incredibly challenging journey for couples, impacting them emotionally, mentally, and even straining their relationship.
    The weight of unfulfilled dreams and societal expectations can lead to heated disagreements, as seen in this poignant depiction.
    It shed light on the complexities surrounding infertility struggles and the toll it takes on couples. It's crucial to approach this topic with empathy, understanding,
    and a willingness to support each other through the highs and lows. Let's foster open conversations, break the stigma, and encourage
    a compassionate understanding of infertility's impact on relationships.

  • @saumyap8629
    @saumyap8629 4 місяці тому +3

    Dr കാണാൻ പോയേപ്പോൾ നിനക്കാണ് പ്രശ്നം എങ്കിലും എനിക്കാണെന്നു പറഞ്ഞാൽ മതി എന്നു പറഞ്ഞ എന്റെ husband ആണ് My hero❤️

  • @chinjujibin413
    @chinjujibin413 8 місяців тому +10

    ഞാൻ ഇത് ഇപ്പോഴും അനുഭവിച്ചോണ്ട് ഇരിക്കുന്നു സൂപ്പർ കണ്ടന്റ് 🙂🙂

  • @AmbikaVinod514
    @AmbikaVinod514 8 місяців тому +12

    അരുൺ ചേട്ടൻ പൊളിയാണ്... അടിപൊളി ലുക്ക് 😍😍😍

  • @ChandruHridhya
    @ChandruHridhya 8 місяців тому +17

    എല്ലാ വീഡിയോസും എന്ത് സൂപ്പറാ എന്ത് നന്നായിട്ടാ ഓരോരുത്തരും അഭിനയിക്കുന്നത് ❤

  • @lifeispsccoaching3477
    @lifeispsccoaching3477 8 місяців тому +1

    Life is psc coaching, Life is psc motivation എന്നീ യൂടൂബ് ചാനലുകളിൽ LDC 2024, LGS 2024 സിലബസ് പ്രകാരമുള്ള മുഴുവൻ ക്ലാസുകളും നൽകുന്നുണ്ട്.

  • @deepthitvm
    @deepthitvm 8 місяців тому +13

    Arun acted well. And Also I like Renuka's acting.

  • @bnthmaryam
    @bnthmaryam 8 місяців тому +30

    A good message to society ❤

  • @remyaraveendran-zh7bw
    @remyaraveendran-zh7bw 8 місяців тому +6

    Postpartum avasthye kurichu oru video cheyyumo🙏.ellavarum angane ulla ammamarku venda caring kodukathe avare kuttapeduthunnu.innum palarkum athinte seriousness ne kurichu ariyilla

  • @Shahrushihab
    @Shahrushihab 8 місяців тому +16

    renuka chechi is a excellent actress she is very talented and really great work skj talk and team😍😘😇🥰

  • @SafeerKarayil
    @SafeerKarayil 8 місяців тому +7

  • @nisudana
    @nisudana 8 місяців тому +14

    അരുൺ അസ്സലായി അഭിനയിച്ചു... രേണു ഒട്ടും പിന്നിലല്ല 😊😊😊

  • @Aleena8943
    @Aleena8943 8 місяців тому +82

    ഇങ്ങനത്തെ അമ്മായിഅമ്മമാർ സ്വപ്നങ്ങളിൽ മാത്രം 😅

    • @nishithatm6179
      @nishithatm6179 8 місяців тому +7

      No...my real ammayeeamma❤

    • @jasisiraj4658
      @jasisiraj4658 8 місяців тому +9

      Monk an koyapam arinjal ingane ulla ammayiunma unadakum

    • @ichuszz123
      @ichuszz123 8 місяців тому

      Llelum undavum.... ith polulla marumolum swapnathil enn parayanda varum​@@jasisiraj4658

    • @bhagyalxmii
      @bhagyalxmii Місяць тому

      Alla angneyum und....

  • @faseelthasni2955
    @faseelthasni2955 8 місяців тому +17

    ഞാൻ 95kg ഉണ്ട് ഇപ്പോ 3കുട്ടികൾ und🤣രണ്ട് ആൺ ഒര് പെണ്ണ് തടി ഉണ്ടെന്ന് കരുതി prasavikkade irikkilla

    • @deepthyvs3566
      @deepthyvs3566 8 місяців тому

      Mee too 2 കുട്ടികൾ

  • @reshmapraveendran1072
    @reshmapraveendran1072 8 місяців тому +4

    അരുണേട്ടൻ, രേണുക ചേച്ചി, അഭിനയിക്കുകയല്ല ജീവിക്കുകയാണല്ലോ ❤😁😁😁നല്ല സന്ദേശം വളരെ മനോഹരമായി അവതരിപ്പിച്ചു.... അരുണേട്ടൻ last seen 😍😍😍മാസ്സ്...
    അരുണേട്ടാ സന്തോഷായില്ലേ? 😍😍❤

  • @fathimasanha8366
    @fathimasanha8366 8 місяців тому +9

    Ella fridayum 7:30 aavan wait cheyyum skj talks kaanan vendi 😍

  • @meghanarajan9464
    @meghanarajan9464 8 місяців тому +20

    അരുൺ ഗംഭീര തിരിച്ചു വരവ്..സത്യം അറിയുമ്പോൾ ഉള്ള ആ ഷോക്ക് ,ഞെട്ടൽ എല്ലാം 🔥🔥
    such a blessed actor❤‍🔥

  • @Pinklady-gt7xu
    @Pinklady-gt7xu 4 місяці тому +1

    Stressful lifestyles, and toxic food( pesticides, fertlizers, colours and all kinds of ingredients in modern food) is one of main cause of infertility all over the World. Namaskaram from Italy.
    May I also suggest for those who cannot conceive by themselves that in your country there are so many orfans and needy children to be adopted or sustained. ❤❤❤

  • @soniarathi3768
    @soniarathi3768 7 місяців тому +4

    I like your content a lot as its very realistic and even the actors are so simple in looks and dressing just like normal people in our society. Also the female actors are under no pressure to have a perfect figure. Its just so nice

  • @arshanarafeeq6469
    @arshanarafeeq6469 8 місяців тому +22

    വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് വേണ്ടി. പിന്നെ എല്ലാ വെള്ളിയാഴ്ചയും ഓരോരോ എപ്പിസോട് കാണാൻ വേണ്ടി 7 മണി ആവാൻ കാത്തിരിക്കുകയാണ് ❤️❤️😍😍

  • @seethakr4794
    @seethakr4794 7 місяців тому +6

    Nalla mother in law.... 🥰🥰

  • @sajeenapk3135
    @sajeenapk3135 8 місяців тому +7

    ടീം വർക്ക്‌ അടിപൊളി ആണ് പല വീടുകളിലും പുറത്തേക് വരാത്ത ചില സത്യാവസ്ഥ ❤️❤️❤️

  • @gokul28
    @gokul28 8 місяців тому +39

    Very nice and beautifully executed 🎉❤ emotions were so well connected 😊 each relationship need this understanding between them ❤ Love cures everything 🌷Thank you SKJ Talks for bringing these kind of day to day issues and providing a solution for it 🥰😍

  • @user-dr8bd1we4s
    @user-dr8bd1we4s 8 місяців тому +2

    As usual... Great work❤
    Ith vre ula yella episodum mudangathe kandavar aroke? 😌

  • @jassel119
    @jassel119 8 місяців тому +3

    Same happening to me in my family. Why can't men accept these issues and move further for treatment and live happily instead blaming women.
    Doctors should strictly say in first appointment even both husband and wife should visit doctor and take all Test.

  • @praveenkarthikeyan5179
    @praveenkarthikeyan5179 8 місяців тому +8

    I Miss you Lot Sujith ചേട്ടായി. ഈ video യിൽ പറഞ്ഞ Infertility issue അതു സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാവുന്നത് സ്വഭാവികമാണ്..... എന്തിനു എന്റെ അച്ഛനും അമ്മക്കും ഞാൻ ജനിച്ചത് 7 വർഷങ്ങൾക് ശേഷമാണ്.

  • @dil5963
    @dil5963 8 місяців тому +7

    Good content..👍👍Innu sujithettan evide poyi...last skj de message kelkkan nalla intresting aanu

  • @sahadiya4769
    @sahadiya4769 8 місяців тому +7

    Friday ivarude video time aavaan vendi kathirikkunna njan😌🙌🏻

  • @aswinic.krishnan1626
    @aswinic.krishnan1626 8 місяців тому +20

    As usual a wonderful msge to society... Missed Sujith Chettan at the end ❤

  • @muhammedhamdhan9040
    @muhammedhamdhan9040 8 місяців тому +3

    എനിക്കും pcod ഉണ്ടായിരുന്നു... ഇപ്പോഴും ഉണ്ട്... എന്നാലും 2 babys ഉണ്ട്... എന്തോ ഭാഗ്യം കൊണ്ട്. Doctors second pregnancy ആവില്ല എന്ന് പറഞ്ഞത് ആയിരുന്നു... വലിയ മോന് 8 mnth ആയപ്പോൾ തുടങ്ങിയ pcod ആണ്.. ഇന്ന് അവന് 6 വയസായി ചെറിയ ആൾക്ക് 9 മാസവും... ഞങ്ങളെക്കാൾ കൂടുതൽ മോനായിരുന്നു second baby വേണം എന്ന കൂടുതൽ ആഗ്രഹം... അവന്റെ ഫ്രണ്ട്സിനൊക്കെ siblings ഉണ്ടായിരുന്നു... അങ്ങനെ അവന്റെ പ്രാർത്ഥനക്കു എന്നോണം ആണ് second baby വന്നത് 😍

    • @Shaihmarz
      @Shaihmarz 8 місяців тому

      God bless your family ♥️

  • @arathidinesan6061
    @arathidinesan6061 8 місяців тому +2

    Makkal ellathavar ane Eee video kaanunagill onnum pedecandaaa.
    Muvatupuza Sabine hospitalil poyeee AVEDAY chennu Sabine sirnay kannuuu.
    Eanthayalum baby undagim❤❤

  • @Thesnimujeeb
    @Thesnimujeeb 8 місяців тому +4

    👍👍👍👍👍👍 onnum parayanilla...super topic iniyum ithokke thirichariyenda orupad vyakthikal namukkidauil und. Avarkkokke ee video valare use ful aakum. 👍👍👍

  • @sameerpt6904
    @sameerpt6904 8 місяців тому +4

    Ente jeevidhathile real storyanith but nhangal parasparam kuttapeduthittilla adhine accept cheydhu treatment eduthu 10yearsnu shesham eppol nhan pregnantanu ❤

  • @AAH-jp4tp
    @AAH-jp4tp 8 місяців тому +8

    Last sujithettante conclusion venam😢😢😢

  • @vaigak8425
    @vaigak8425 8 місяців тому +9

    Arun & Renuka acting very nice ❤

  • @shamna1758
    @shamna1758 8 місяців тому +16

    Waiting for the episode ❤❤❤ addicted to skj talks

  • @sindhumenon7383
    @sindhumenon7383 8 місяців тому +7

    Very nice content❤if there is fertility issue all the blame is on women as woman is responsible for infertility. Man hardly accept the truth . This character is well played by Arun and Renu. SKJ talks Keep on going 👍👍

  • @siliyaak
    @siliyaak 8 місяців тому +2

    ഇത് പോലെ വിശേഷം ഒന്നും ആയില്ലേ ആർക്കാ കുഴപ്പം ഡോക്ടറെ കാണിച്ചില്ലേ ഇങ്ങനെ ചോദിക്കുന്ന കുറച്ച് ടീംസ് ഉണ്ട് എല്ലായിടത്തും അവർക്ക് കുറച്ച് ബോധം വെക്കുന്ന തരത്തിൽ ഉള്ള ഒരു വീഡിയോ ചെയ്യണം

  • @ShafeemusthuShafeemusthu
    @ShafeemusthuShafeemusthu 8 місяців тому +2

    Skj talks nty muthalali evide....
    Endingil motivation umayi varunnathalle ..

  • @jettybabu5262
    @jettybabu5262 8 місяців тому +5

    Never blame your spouse for the reason of infertility its common nowadays. Pcod all women can have but it can be treated with medication and diet control.men can also have infertility problems. Take life as it comes.try to accept the facts. Don't be disappointed or frustrated. Children are a gift from God. So please don't blame each other but instead understand each other's feelings. Skj talks team good info❤

  • @sonusenan9878
    @sonusenan9878 8 місяців тому +7

    Good message 👌
    എപ്പിസോഡ് അവസാനം മെസ്സേജ് പറയുന്ന പുള്ളി ഇന്നെവിടെപോയി

  • @nuhmanshareef3564
    @nuhmanshareef3564 8 місяців тому +7

    Sujith chettan evide last chettan speech illathathu kodu
    Oru missing feel

  • @Gayuthri1062
    @Gayuthri1062 8 місяців тому +9

    Njan 9 കൊല്ലം ആയി ഈ സങ്കടം അനുഭവിക്കുന്നുണ്ട്

    • @Patriotic_Catalyzer
      @Patriotic_Catalyzer 8 місяців тому +2

      Ellam sheriyakum pengale..🥰💖💯
      Ath kurach vykiyittanenkilum..🤝
      Dr ne kanikkunnundo❣️
      പ്രാർത്ഥനയിൽ ഉൾപ്പെടുത്താം..
      പോസിറ്റീവ് ആയിട്ടിരിക്കൂ..😍💝

  • @railfankerala
    @railfankerala 8 місяців тому +10

    Itenta climax il mate chettan illalo🙄🙄

  • @namrathabs58
    @namrathabs58 8 місяців тому +4

    SKJ talks & Team, you have conveyed the message very well. Your social awareness videos are just amazing. Kudos to the entire cast and crew.

    • @skjtalks
      @skjtalks  7 місяців тому

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @hareeshbabu1557
    @hareeshbabu1557 6 місяців тому +1

    I am telugu but i love & like malayalam more . I know malayalam very well . This story adipoli

  • @sandhyasujith8657
    @sandhyasujith8657 8 місяців тому +2

    Ente വിവാഹം kazhinjt 12 years aavunnu. Kuttikal illa. Ammayiyamma um kudumbakkarum okke ippozhum njangale kuthi kuthi vedanippukkarund. Treatment edukkunnund. But ithraum varshathinu idayil njanum ente hubby um parasparam orikkal polum oru kunjite peril vazhakku ittittilla kuttappeduthiyittilla 😊swantham partner nte support aanu eppozum namuk vendathu... 😊

  • @anviyapsudheesh6790
    @anviyapsudheesh6790 8 місяців тому +7

    Good 👍🏻 Skj talks ന്റെ എല്ലാ videos super ആണ് 💯

  • @manojsadasivan6168
    @manojsadasivan6168 8 місяців тому +10

    Husband & wife bond ഇല്ലായിമ്മ യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @ammuv
    @ammuv 8 місяців тому +6

    Within 4mins 1k view 216 likes it's show many of them waiting eagerly like me🤩

    • @skjtalks
      @skjtalks  8 місяців тому +1

      Thank You for Your support ❤

  • @libamehabin5695
    @libamehabin5695 8 місяців тому +3

    ഈ അവസ്ഥയിലുടെ കടന്ന് പോയവർ come on

  • @alfiyaanas4458
    @alfiyaanas4458 8 місяців тому +2

    Anubhavichavark mathre athinte vedana arriyu . Pinne husband supportive aanell samadanam ndakum mattenthine kalum

  • @chandrikadevi6958
    @chandrikadevi6958 8 місяців тому +3

    നല്ല ഒരു മെസ്സേജ്.നിങ്ങളുടെ വീഡിയോ എപ്പോഴും അങ്ങനെ തന്നെ.👌👌

  • @shijinaarun9419
    @shijinaarun9419 8 місяців тому +7

    Super eposode teams.... Sujith chettane kandilalo...

  • @HemalathaM-tj7ik
    @HemalathaM-tj7ik 8 місяців тому +2

    Valare nalla vedio aan Sir. Eppathe situation Li edu common aan. Pashe yendor problem vanthalum aadya mayit chundi kanikkunthed ladies nan. Yellavarkum ariyapedanayitulla nalloru msg e vedio yil ind. Thanks alot

  • @mylifemyrules8992
    @mylifemyrules8992 8 місяців тому +3

    Happy to see the Arun again ❤

  • @SeemaTk-ur4oj
    @SeemaTk-ur4oj 8 місяців тому +16

    Skj talks fans like adi ❤

  • @ArunaKunju
    @ArunaKunju 8 місяців тому +4

    എനിക്ക് ഇ ആന്റിയെ ഒരുപാട് ഇഷ്ടം ആണ് 🥰

  • @seleenapkd9357
    @seleenapkd9357 8 місяців тому +4

    Super ❤i like this episode♥️
    Ee samutahyathil nadakunna prashnangal mathram condent vekkunna bro👍🏻

  • @sushmitatupakula5109
    @sushmitatupakula5109 8 місяців тому +5

    Husbands always blame wives for everything and its happening since centuries.......

  • @libinthomas28
    @libinthomas28 8 місяців тому +4

    Climax നമ്മുടെ ചേട്ടൻ തന്നേ വന്നു പറയേണ്ടതായിരുന്ന്...😢

  • @adwik.anay1234
    @adwik.anay1234 8 місяців тому +1

    Arun oru extra ordinary actor anu... Arunine big screenil kanan kathirikkunnu..❤❤

  • @abhijithvt723
    @abhijithvt723 8 місяців тому +6

    ee matteril ഏറ്റവും koodtal ഗതികേട് സഹിക്കേണ്ടി വരുന്നത് പെണ്ണുങ്ങൾക്ക് ആവും നോ doubts.....

  • @renujoy1421
    @renujoy1421 7 місяців тому +1

    നല്ല video..... പെണ്ണിന് മാത്രം alla ആണിനും ഇത് ഉണ്ടാകും എന്ന് accept ചെയ്യാൻ അവർക്കും പറ്റണം.... Arun accept ചെയ്തത് പോലെ

  • @mrudhulasree9967
    @mrudhulasree9967 8 місяців тому +6

    പ്രസവംകഴിഞ്ഞിട്ടുള്ള അവസ്ഥയെക്കുറിച്ച് ചെയ്യുമോ....... കുട്ടിനെ നോക്കൽ... പണി... ഉറക്കം..... 😞😞😞😞

  • @buvanashubash.22
    @buvanashubash.22 8 місяців тому +3

    😢Its connected to my real life...but its solved i have a 10 months girl baby now....❤ useful content really good...

    • @skjtalks
      @skjtalks  8 місяців тому +1

      Thanks a lot ❤
      Infertility ഒരിക്കലും നാണക്കേട് തോന്നേണ്ട കാര്യമല്ല. അതിനെ accept ചെയ്ത് വേണ്ട Treatment എടുക്കുകയാണ് വേണ്ടത്.
      ഈ സന്ദേശം എല്ലാവരിലേക്കും എത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @urumi321
      @urumi321 8 місяців тому

      How da

  • @s...hhhhhh......a6933
    @s...hhhhhh......a6933 8 місяців тому +9

    Arun chettan is back❤❤❤❤🔥🔥🔥🔥🔥🔥🔥