ചോദിക്കുന്നത് എന്തും യാതൊരു മടിയുമില്ലാതെ വാങ്ങിച്ചു തരുന്ന ഒരു ഉപ്പയുടെ മോളായിരുന്നു ഞാൻ ഇന്നുപ്പാ ഈ ദുനിയാവിൽ ഇല്ല എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിലും അത് ആരോടും പറയാൻ പറ്റാതെ മനസ്സിൽ ഒതുക്കുന്നു വാങ്ങിച്ചു തന്ന ഓരോ സാധനങ്ങളും ഇന്നും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഉപ്പ പോയിട്ട് മാർച്ചിൽ മൂന്നുവർഷം തികയുന്നു അള്ളാ എന്റെ ഉപ്പാക്ക് സ്വർഗ്ഗം നൽകണേ 😔
ഒരുപാട് വിഷമം തോന്നി ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ. അഭി ടെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. എന്റെ ലൈഫ് മായി എവിടെയൊക്കെയോ സാമ്യം തോന്നി ഇന്നത്തെ ഭാഗം കണ്ടപ്പോൾ. നല്ല msg ആണ് ഇന്ന് ഷെയർ ചെയ്തത്. All the best skj talks.. 👍👍👍👍
Super episode❤❤❤spending money for basic need and enjoying the life with whatever we have is necessary. But saving money and not even spending for basic needs is one type of phobia. Such type of miser people is there than life will be hard and opposite of that is spending too much money without thinking is also not good. Such a informative video SKJ talks bring s. All of them acted well❤👍👍👍👍👍👍👍
മോൾ പെൻസിൽ ചോദിച്ചപ്പോ ഞാൻ എന്റെ ക്ലാസ്സിലെ കുട്ടികളുടെ കാര്യം ഓർത്തു പോയി.. ഞാൻ ഒരു lp സ്കൂൾ ടീച്ചർ ആണ്.. എന്റെ കുട്ടികൾ രാവിലെ വരുമ്പോൾ ഒരു പെൻസിൽ ഉണ്ടാവും.. പിന്നെ ഉച്ച ആവുമ്പോൾ അത് കാണില്ല.. 😇😇അങ്ങനെ parents പറയും എത്രയൊരു പെൻസിൽ ആണ് വാങ്ങി കൊടുക്കുന്നത് ന്ന് 😇🥲
ഞാൻ എന്റെ വീട്ടിൽ നിന്നതിനേക്കാളും നന്നായി ആണ് എന്റെ husband എന്നെ നോക്കുന്നത്. കൈയിൽ cash ഉണ്ടെങ്കിൽ എന്ത് വേണം എന്ന് പറഞ്ഞാലും സാധിച്ചു തരും. ഒരിക്കലും കൈയിൽ cash വച്ചിട്ട് ഇല്ല എന്ന് പറയില്ല 😁
All the team members of this video are good acting. I like it very much. Nalla message ullathu. Pisukanmarkku ulla oru video aay marattee. All the best.
800 kd ( ഏകദേശം 2.5 lakhs ) ശമ്പളം വാങ്ങുന്ന ഞങ്ങളുടെ കൂടെ വർക്ക് ചെയ്യുന്ന 2 പേര്. ഉപ്പു, പോലും വാങ്ങാതെ നോക്കും. ഉപയോഗിക്കുന്ന ചൂല് കണ്ടാൽ, ഓസിനു കിട്ടിയാൽ ok 🙏
ഇന്ന് ജയറാം ചേട്ടനെ പാൽകുളങ്ങര അമ്പലത്തിൽ വച്ചു കണ്ടിരുന്നു. സംസാരിക്കാൻ പറ്റിയില്ല.. ചേട്ടന്റെ അഭിനയം സൂപ്പർ എന്ന് പറയാൻ എന്നുണ്ടായിരുന്നു.. Anyway ipol parayunnu.. The whole team is just awesome
Dear SKJ Team...well done, please do a video on irresponsible men who unnecessarily borrow money from others and never bothers about giving it back, means not putting any effort to give it back. Also who always wants to have luxuries in life and not ready for hardwork
തുടക്കത്തിൽ ഉള്ള മോളുടെ ചിരി very cute 💞. അഭിനയവും super...
ഞാനും അതാ ശ്രദ്ധിച്ചത് 😊
ചോദിക്കുന്നത് എന്തും യാതൊരു മടിയുമില്ലാതെ വാങ്ങിച്ചു തരുന്ന ഒരു ഉപ്പയുടെ മോളായിരുന്നു ഞാൻ ഇന്നുപ്പാ ഈ ദുനിയാവിൽ ഇല്ല എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിലും അത് ആരോടും പറയാൻ പറ്റാതെ മനസ്സിൽ ഒതുക്കുന്നു വാങ്ങിച്ചു തന്ന ഓരോ സാധനങ്ങളും ഇന്നും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഉപ്പ പോയിട്ട് മാർച്ചിൽ മൂന്നുവർഷം തികയുന്നു
അള്ളാ എന്റെ ഉപ്പാക്ക് സ്വർഗ്ഗം നൽകണേ 😔
Aameen 🤲
ആമീൻ
ആമീൻ 🌹🌹
😂😢eyy
Aameen
ഭർത്താവിന്റെ പിശുക്ക് ഭാര്യയെ യജകയാക്കും ഭാര്യയുടെ പിശുക്ക് ഭർത്താവിനെ രാജാവാക്കും..😊
എനിക്ക് എന്റെ അമ്മായിമ്മ.
Ov
ee comment idaan vannadhaa njaan .
nokkumbo dhe kidakkunnu comment
എത്ര സത്യം..... Super coment ♥️♥️
Ethra super comment!!! Njan adhyam kelkkuva❤❤
ഒരുപാട് വിഷമം തോന്നി ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ. അഭി ടെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. എന്റെ ലൈഫ് മായി എവിടെയൊക്കെയോ സാമ്യം തോന്നി ഇന്നത്തെ ഭാഗം കണ്ടപ്പോൾ. നല്ല msg ആണ് ഇന്ന് ഷെയർ ചെയ്തത്.
All the best skj talks.. 👍👍👍👍
ഈശ്വരാ ഇങ്ങനെയും പിശുക്കന്മാരായ മനുഷ്യരുണ്ടോ
എല്ലാവരുടെയും അഭിനയം 👍👍👍👍👍
എന്താണെന്നറിയില്ല കണ്ടുകഴിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു 😍😍
എല്ലാവരും കൂടി അഭിനയിച്ച് തകർത്ത് കരയിപ്പിച്ചു കളഞ്ഞല്ലോ ❤❤ഒന്നും പറയാനില്ല. ഒത്തിരി നന്നായിരുന്നു ❤❤
ക്ലൈമാക്സ് എന്റെ കണ്ണ് നിറഞ്ഞു. അതാണ് നിങ്ങളുടെ വിജയം 👍🏼
എല്ലാവരും എന്താ acting... Thanks team skj🥰
ഇതുപോലെ കുറെ പിശുക്കൻ മാരുണ്ട്. കൂട്ടി കൂട്ടി വെച്ച് ജീവിതം ആസ്വദിക്കാൻ കഴിയാതെ അങ്ങനെ അങ്ങോട്ട് ചത്തുപോകും
ഓ ഇങ്ങനെ ഉള്ളവന്മാരുടെ കൂടെ ഒക്കെ ജീവിക്കുന്നവരെ സമ്മതിക്കണം 🙏🏽🙏🏽
Samdhikanam
എല്ലാരും സൂപ്പർ acting.. ജയറാം ദാക്ഷാ അഭിനന്ദ രേണുക everyone did awesome... Theme also good..
Keep going..
വളരെ നല്ലൊരു topic ആയിരുന്നു ഇന്നത്തെ എപ്പിസോഡ്...... പല സീനുകളും കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥺🥺🥺 ❤️
Thank you wholeheartedly, and We appreciate your support ❤
Renukayude acting natural ayi tonnunu.molude expressions cute ayirunnu. Jayaram as usual superb.
ആദ്യം ചിരിപ്പിച്ചു അവസാനം കരയിച്ചു 💞ഗുഡ് ടീം വർക്ക് 🤍
ഇവരുടെ മകൻ ആയി അഭിനയിച്ച പയ്യൻ നല്ല ഭാവി ഉണ്ട്..
നിങ്ങളുടെ ഓരോ വീഡിയോസിനായി വെയിറ്റിംഗ് ആണ് എന്തൊരു ഇഷ്ടമാണെന്ന് ഓരോ വീഡിയോസും ❤❤
എല്ലാവരും അടിപൊളി ആയിട്ടുണ്ട്. ജയരാമേട്ടന്റെ character അടിപൊളി 👍
ഇന്നത്തെ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു. കുറേ ചിരിച്ചു കരഞ്ഞു........❤❤❤
ഇങ്ങനെ ഉണ്ടാവുമോ pishukk🙆🏻♀️നല്ല content 💖എല്ലാവരും നന്നായി അഭിനയിച്ചു💖ക്ലൈമാക്സ് ✌🏻✌🏻
പൈസ സൂക്ഷിച്ചു വെക്കണം പക്ഷേ ആവശ്യസമയത്ത് അത് ഉപയോഗിക്കണം
എല്ലാം ചേർത്തിണക്കിയ ഒരു അടിപൊളി എപ്പിസോഡ് 👍
Topic is good, but ആ കുട്ടിയെ കണ്ടപ്പോ 😔😔സങ്കടം വന്നു.
മോൻ നല്ല അഭിനയം
ഇപ്രാവശ്യം കരയിപ്പിച്ച് കളഞ്ഞല്ലോ aa മോൻ spr aayi ചെയ്ത്😢😢👍👍👍🥰🥰
Jayaraaminte hairstyle ishttappettavar undo?😂😂😂😂
Mole dialogue polichu. "Achaa enna ente kalyanam"👍🏻😁
മോൻ്റെ അഭിനയം വളരെ നന്നായിട്ടുണ്ട്❤
Eth kandapozhanu paavapetta achan-ammade makkalayi janichittum ethra santhoshamayittanu avar njngale valarthiyathennu....
Love you Acha..., Amma....❤😘
Skj talks ന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. എല്ലാ ആഴ്ചകളിലും മുടങ്ങാതെ കാണാറുണ്ട്...... All the best 🥰🥰🥰
Jayaram ella rolum super aayi cheyyunnund. Super. An asset to the Cinema world
എനിക്കും ഈ പ്രായത്തിൽ ഒരു മോനുണ്ട്. സഹിക്കാൻ പറ്റിയില്ല കുറെ കരഞ്ഞു. ഇവിടെ പിശുക്കില്ലാട്ടോ. എല്ലാം നിറവേറ്റി കൊടുക്കുന്ന അച്ഛൻ ആണ്. വീഡിയോ സൂപ്പർ
വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് വേണ്ടി ❤️❤️
1:03 കൊച്ചിന്റെ expression.. 😂🤣
Adipoli episode 👍😄♥️ Jayaram chettaninte acting adipoli ♥️😄🔥
Adipoli👌👌👌👌onnum parayaaaan illa....makan achanu oru paadam padipichu....sharikkum manassil thattunna reethiyil thanne❤again a big applause skj team
ചിരിയും ചിന്തയും അല്പം സങ്കടവും❤👍🏻👍🏻👍🏻
Hats off to SKJ talks
Thank you so much for bringing new informations in every Friday ❤
This episode reminded me of my childhood when I used to fix the short pencil in the pen's cap.
Good theme, everyone acted superbly👏👏
Jayaram acting as usual super. Pencil scene sema idea
Nice msg
1:02 .. Adipoli expression molude🤣🤣🤣🤣🤣🤣
Vdo അടിപൊളി 👌
ഇത്രയും പിശുക്കുള്ള ആളുകൾ ഉണ്ടാകുമോ മോൾക്ക് ഒരു പെൻസിൽ പോലും വാങ്ങി കൊടുക്കാതെ 😅
നിങ്ങളൂടെ ഓരോ വീഡിയൊ കാണാനും കട്ട വെയ്റ്റിംഗ് ആണെ എന്നെ പോലെ ആരെങ്കിലും ഉണ്ടോ 😊
Amma character is wonderful performance ❤
Bharyayude pishukku purushane rajavakkum.bharthavinte pishukku bharyaye yachakayum. Nice concept 😂😂😂
കരയിപ്പിച്ചു കളഞ്ഞുലോ. Supr acting 💕
ഇവളെപ്പിന്നെ കെട്ടിച്ചു വിടണ്ടേ എന്ന ചോദിച്ചപ്പോൾ അവളുടെ നാണം കണ്ടോ 🤣🤣
വെയിറ്റ് ആയിരുന്നു ഇങ്ങളെ വീഡിയോ കാണാൻ
awesome acting....All are superb.Big applause to the SKJ team🎉
Super episode❤❤❤spending money for basic need and enjoying the life with whatever we have is necessary. But saving money and not even spending for basic needs is one type of phobia. Such type of miser people is there than life will be hard and opposite of that is spending too much money without thinking is also not good. Such a informative video SKJ talks bring s. All of them acted well❤👍👍👍👍👍👍👍
*jayaram performs with naturalism and nuance😍🎉* *This Video should be an eye-opening experience to all👏💓*
ഇവരുടെ മിക്ക എപ്പിസോഡുകളും കണ്ണ് നനയിക്കാറുണ്ട് 😭
ഇതുപോലുള്ള പിശുക്കന്മാരെ ഒക്കെയാണ് ശരിക്കും ഒരു പാഠം പഠിപ്പിക്കേണ്ടത്.
Naalathekku vendi karuthi innu jeevikkan marakkalle .. tomorrow is not definite ..this moment is what we have to be!
അച്ഛാ എന്നാ എന്റെ കല്യാണം 😂😂😂😂😂
മോൾ പെൻസിൽ ചോദിച്ചപ്പോ ഞാൻ എന്റെ ക്ലാസ്സിലെ കുട്ടികളുടെ കാര്യം ഓർത്തു പോയി.. ഞാൻ ഒരു lp സ്കൂൾ ടീച്ചർ ആണ്.. എന്റെ കുട്ടികൾ രാവിലെ വരുമ്പോൾ ഒരു പെൻസിൽ ഉണ്ടാവും.. പിന്നെ ഉച്ച ആവുമ്പോൾ അത് കാണില്ല.. 😇😇അങ്ങനെ parents പറയും എത്രയൊരു പെൻസിൽ ആണ് വാങ്ങി കൊടുക്കുന്നത് ന്ന് 😇🥲
Sathyam ivide oro cover aanu vangunnath
Pand randaam classil paddikkumbo classile ella kuttikaludeyum pencil Katt Pencil buisness thudangiya @Vishnu(pencil മുതലാളി) യെ ormma vann💝🥺
സൂപ്പർ കണ്ണ് നിറഞ്ഞു 😢
Pencil nte valupam kandu kili poya njn😵💫😝
എല്ലാരും ഫസ്റ്റ് ആണോ... ന്നാ ഞാൻ സെക്കൻഡ് 😂
Ayin
Ayin onnulla
😂
❤❤
എന്നാ പിന്നെ ഞാൻ തേർഡ് 😊
Best video. Oru movie kanda feel
ഞാൻ എന്റെ വീട്ടിൽ നിന്നതിനേക്കാളും നന്നായി ആണ് എന്റെ husband എന്നെ നോക്കുന്നത്. കൈയിൽ cash ഉണ്ടെങ്കിൽ എന്ത് വേണം എന്ന് പറഞ്ഞാലും സാധിച്ചു തരും. ഒരിക്കലും കൈയിൽ cash വച്ചിട്ട് ഇല്ല എന്ന് പറയില്ല 😁
മോൾ supr മിടുക്കി acting പഠിച്ചു തുടങ്ങിയോ കൊച്ചു കള്ളി ❤മോൻ കരയിപ്പിച്ചു ട്ടോ...❤❤
അഭി കടയിൽ പാത്രം കഴുകുന്ന സീൻ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി
അത് kelkkumbozhanu അഭിയിലെ അക്ടറിന് സന്തോഷം ആകുന്നത്... 🙏
സത്യം 😢
@@Positivevibesoflife 🥰🥰🥰🥰😊😊👍👍👍👍👌👌👌👍👍
ഇതെലാം അഭിയുടെ ബന്ധുക്കൾ ആണെന്ന് തോന്നുന്നു
All the team members of this video are good acting. I like it very much. Nalla message ullathu. Pisukanmarkku ulla oru video aay marattee. All the best.
പൈസ സൂക്ഷിച്ചു വയ്ക്കണം. പക്ഷേ അത് ആവശ്യത്തിന് ചിലവാക്കാനുള്ളതാണ്.
Editing and Story amazing🎉🎊🔥
Thank you so much 😀
Kaanan late aayi poyi,but I never miss each episode,as usual nice episode and heart touching story ❤
This is my husband . Enik joli ullond kuttyalude karyam nalla Reethiyil povunnu
Super episode കണ്ണ് നിറഞ്ഞുപോയി
Tat kid ❤... expression ❤..jayaram ❤renu❤.....a cherukkan enne karayippich...😢..boy performance outstanding ❤amma 👍... perfect casting ❤
എല്ലാവരും സൂപ്പർ ആക്ടിങ്.. പ്രത്യേകിച്ച് അഭി 👍👍👍
Super episode...all acted very well ❤️kannu nanayichu
Very emotional 😢 superb episode 😊
Totaly superb... Amma pani pidich nikkumboyum valarebactive ayi nilkunnatj kandappol valarevalbuthayi 😄
Super ellavarudeyum acting adipoli
ഞാൻ കാണുമ്പോൾ 5 മിനുട്ട് ആയിട്ടെ ഉളളൂ 😮😊
800 kd ( ഏകദേശം 2.5 lakhs ) ശമ്പളം വാങ്ങുന്ന ഞങ്ങളുടെ കൂടെ വർക്ക് ചെയ്യുന്ന 2 പേര്. ഉപ്പു, പോലും വാങ്ങാതെ നോക്കും. ഉപയോഗിക്കുന്ന ചൂല് കണ്ടാൽ, ഓസിനു കിട്ടിയാൽ ok 🙏
Manassinu orupaad santhoshavum athpole thanne vishamavum thonniya oru episode excellent work
നീ റെഡിയാവ് hospital പോവാം എന്ന ഒരു dialogue കൂടെ last😊
Innathe episode polichu. Kannu niranj poyi. Each and every one acted wonderful.
അവസാന ഭാഗം കണ്ടിട്ട് കണ്ണിൽ നിന്ന് വെള്ളം വന്നവർ ആരൊക്കെ 😢😢എന്നെ പോലെ 😀ശരിക്കും ഞാൻ കരഞ്ഞു പോയി 😢
അച്ഛനും മോനും തകർത്തു അഭിനയിച്ചു
Superb episode ....😂😂😂😂 ❤
Congrats All SKJ TALKS Teams🎉
ഇന്ന് ജയറാം ചേട്ടനെ പാൽകുളങ്ങര അമ്പലത്തിൽ വച്ചു കണ്ടിരുന്നു. സംസാരിക്കാൻ പറ്റിയില്ല.. ചേട്ടന്റെ അഭിനയം സൂപ്പർ എന്ന് പറയാൻ എന്നുണ്ടായിരുന്നു.. Anyway ipol parayunnu.. The whole team is just awesome
Vowwwww diiii
Palkulangara anno veedu
@@lekshmynair6291 yeah diii
@@lekshmynair6291 yes
Nice....molde chiri super.. acha enna ente kalyanam😂😂...climax super ❤
Dear SKJ Team...well done, please do a video on irresponsible men who unnecessarily borrow money from others and never bothers about giving it back, means not putting any effort to give it back. Also who always wants to have luxuries in life and not ready for hardwork
കൊള്ളാം നല്ല content
കുറച്ചു കരച്ചിൽ വന്നു
Super and fantastic.
No words to explain
എന്റെ പൊന്നോ ക്ലൈമാക്സ് 😍😍😍😍❤❤ഒത്തിരി ഇഷ്ട്ടായി കുട്ടികൾ രണ്ടും superb😍😍😍😍😍😍ഇഷ്ട്ടായി ജയറാമേട്ട 😂😂ഇഷ്ട്ടായി ട്ടോ..
വൈഫ് നല്ല acting ആണ് ട്ടോ ❤ആശംസകൾ
Pushukkam tatooo adichikknn. Rich pishukan
Penkuttikale kettichu vidan ullathanennulla parachil okke nirthanda time athikramichu
Pinne showcase il veykkan aano
Post partum depression after pregnancy anganoru content cheyo,my request
സൂപ്പർ വീഡിയോ ആണ് ട്ടോ
My Friday morning starting with SKJ videos ❤💯
Are you in the US, beecause I only get new video only friday evening. 🤭
@@babelette haha yeah 😂
Verry nice vedio sir. Vedio avasana a kutty Joly cheyyinthavidanth thott end vare kanumnol kannil vellam niranju. Nice concept. Thanks alot whole team.
Thank you from abhi
Innathe video ellarum pwoli acting aayirunnu.Abhi you are a good and a better actor..
സൂപ്പർ എപ്പിസോഡ് ശരിക്കും കരഞ്ഞു പോയി
Congratulations your UA-cam channel is almost at 500k subscribers
ഇതൊക്കെ കാണുമ്പോ നമ്മൾ ഒക്കെ എത്ര ലക്കി ആണ് മനസിലാവുന്നേ.... പറഞ്ഞത് ഒന്നും കിട്ടാതിരുന്നിട്ടില്ല ഓർമയിൽ ഇത് വരേ 😞🥲
Ente uppapa inghanaya😂😂
S0 touching,,,all acted in a superb way
പിശുക്ക് വേണം ആവശ്യത്തിന്... അധികമായാൽ പ്രശ്നമാണ് 😊
What a fantastic episode 🎉🎉