DJI Action 3 Review after 6 months of usage

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 118

  • @malluboys7245
    @malluboys7245 5 місяців тому +17

    Like for Dji 👍

  • @resinmathew9388
    @resinmathew9388 5 місяців тому +15

    വീഡിയോയിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടി കാണിക്കുന്നതിനു നന്ദി, തുടർന്ന് വരുന്ന വിഡിയോകളിൽ പരിഹാരം കാണാം.

    • @JoicyJaison-k5p
      @JoicyJaison-k5p 5 місяців тому +1

      God bless u my child.. 😘

    • @abhishekg510
      @abhishekg510 5 місяців тому +1

      athu saramilla bro, original priceil ninnum amazonil nalla kuravundo ?

  • @sujathamohan1993
    @sujathamohan1993 5 місяців тому +2

    Stablisation looks super👌👍

  • @eprohoda
    @eprohoda 5 місяців тому +4

    Ramesh! awesome video~later!

  • @malluboys7245
    @malluboys7245 5 місяців тому +5

    Like for Gopro 👍

  • @jobjacobmaamoottil8146
    @jobjacobmaamoottil8146 5 місяців тому +3

    do this type of contents frequently guyz

  • @Channel4point5
    @Channel4point5 4 місяці тому +4

    ഹായ് സുഹൃത്തുക്കളെ നിങ്ങൾ വീഡിയോ ഞാൻ കണ്ടു ഇഷ്ടായി അടിപൊളിയാണ്, ലൈക്ക് സേതു സബ്സ്ക്രൈബ് ചെയ്തു ബെല്ല് എനേബിൾ ചെയ്തു ഡിജെ ആക്ഷൻ ത്രീ ക്യാമറയിലെ 5000 സെൽഫി സ്റ്റിക്ക് തന്നെ മേടിക്കണം അല്ലെങ്കിൽ വേറെ നമുക്ക് സാധാരണ കുറഞ്ഞ സെൽഫി സ്റ്റിക്ക് മേടിക്കാൻ ഓപ്ഷൻ ഉണ്ടോ. പിന്നെ മൈക്കിന്റെ കാര്യം മൈക്കും വയർലെസ് മൈക്ക് എങ്ങനെ സപ്പോർട്ട് ഏതൊക്കെ സപ്പോർട്ട് ചെയ്യും, ആക്ഷൻ ത്രീയിലെ ഇന്റർവ്യൂ നടത്താൻ പറ്റുമോ സുഹൃത്തുക്കളെ, ഇതിന് കുറച്ചു കൂടി ഒന്നു

    • @RameshSureshVlogs
      @RameshSureshVlogs  4 місяці тому

      ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം, സപ്പോർട്ടിന് ഒരുപാട് നന്ദി. 1.5 മീറ്റർ നീളമുള്ള സെൽഫി സ്റ്റിക്ക് വേണമുന്നെണ്ടെങ്കിൽ മാത്രം അത് വാങ്ങിയാൽ മതി, എന്നാൽ അൽപ്പം ക്വാളിറ്റി വ്യത്യാസത്തിൽ നല്ല സെൽഫി സ്റ്റിക്കുകൾ ആമസോണിലും മറ്റും ഇതിന്റെ പകുതി വിലക്ക് ലഭ്യമാണ്. വയർലെസ്സ് മൈക്ക് USB C ടൈപ്പ് കണക്ടർ ഉള്ളതാണെങ്കിൽ നേരിട്ടും അല്ലെങ്കിൽ വിഡിയോയിൽ കാണിച്ച പ്രകാരമുള്ള ഒരു അഡാപ്റ്ററിലൂടെയോ കണക്ട് ചെയ്യാം. ഏത് വയേർഡ് മൈക്കും വയർലെസ്സ് മൈക്കും ഇങ്ങനെ ഇതുമായി ബന്ധിപ്പിക്കാം. ആക്ഷൻ 3 യിൽ ഇന്റർവ്യൂ നടത്താൻ പറ്റുമോ എന്ന് ചോദിച്ചാൽ സാധിക്കും എങ്കിലും ആക്ഷൻ ക്യാമറയുടെ പ്രത്യേകതയനുസരിച്ച് ബൊക്കെ എഫക്ടുകളൊന്നും ഇതിൽ ലഭ്യമല്ലാത്തതിനാൽ വലിയ ക്യാമറകളിനെ അപേക്ഷിച്ച് ഭംഗി കുറവായിരിക്കും. എന്നാലും എത്ര പരിമിതമായ സാഹചര്യങ്ങളിലും പരിമിതികളില്ലാതെ വളരെ എളുപ്പത്തിൽ വീഡിയോസ് പകർത്താനും കഴിയും.

  • @തീവണ്ടിദാസ്
    @തീവണ്ടിദാസ് 5 місяців тому

    Informative 👏

  • @abhishekas6622
    @abhishekas6622 3 місяці тому

    Good detailed video

  • @M4TECH4U-hg7jk
    @M4TECH4U-hg7jk 5 місяців тому

    Voice control & dual touchscreen kollamalo👍

  • @RajithaM-tk4gy
    @RajithaM-tk4gy 5 місяців тому

    Awesome camera and awesome footage

  • @TheAutomobilist
    @TheAutomobilist 2 місяці тому +1

    Good information, voice cheriya sound kuravund idakk...next time settakk

  • @Sundarshan-fy3vh
    @Sundarshan-fy3vh 5 місяців тому

    Dji osmo action design 👌👌super anu❤❤

  • @ronyjacob1079
    @ronyjacob1079 5 місяців тому

    But ivide kooduthal upayogikkunnath goproyanu. But DJI vere level👍 gud video

  • @UnniKrishnanNair-xh4no
    @UnniKrishnanNair-xh4no 5 місяців тому +1

    videomode 4k @120 ...impressive anallo

  • @gautamiramesh8451
    @gautamiramesh8451 5 місяців тому +1

    That footage is so WIDE! 6:56

  • @KlbroYesuTV-f8h
    @KlbroYesuTV-f8h 4 місяці тому

    Hi...Good Presentation..

  • @JoicyJaison-k5p
    @JoicyJaison-k5p 5 місяців тому

    Super Cam... 👍🏻❤️

  • @sebastianjacob509
    @sebastianjacob509 5 місяців тому

    gud comparison

  • @tarunvarma8775
    @tarunvarma8775 5 місяців тому

    16 metre underwater ...really super👌👌👍

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 3 місяці тому +1

    Moto blog il record cheitha videos onnum kanunnilla. Loop record 5 minutes ayirunnu. 1hour travel video eduthathu maximum 5 minutes video kitti

  • @vineethsatraveller6722
    @vineethsatraveller6722 22 дні тому +1

    Dji action 2ൽ നിന്ന് dji action 3 ൽ video ക്ലാരിറ്റിയിൽ കാര്യമായ മാറ്റം ഉണ്ടോ?

    • @RameshSureshVlogs
      @RameshSureshVlogs  21 день тому +1

      ക്ലാരിറ്റിയിൽ വലിയ മാറ്റങ്ങളില്ല, സെൻസർ രണ്ടിന്റെയും ഒന്ന് തന്നെയാണ്. പക്ഷേ ഉപയോഗ രീതിയിൽ നല്ല വ്യത്യാസമുണ്ട്. സൗകര്യങ്ങളിലും വ്യത്യാസമുണ്ട്. അൽപ്പം കൂടി നോയ്സ് സ്മാർട്ടായി റെഡ്യൂസ് ചെയ്യാൻ 3 ക്ക് കഴിയും. കണ്ടിന്യൂസ് ബാറ്ററി തീരും വരെ 4K @ 60FPS ൽ റെക്കോർഡ് ചെയ്യാം.

    • @sabstalks
      @sabstalks 14 днів тому

      ​@@RameshSureshVlogsbro ith വാങ്ങി ആകെ പെട്ടിരിക്കുക ആണ്. 🥹 heating കാരണം റെക്കോർഡിങ് തന്നെ പറ്റുന്നില്ല

  • @anjithanair8539
    @anjithanair8539 5 місяців тому

    Camera polichu👍

  • @layblues
    @layblues Місяць тому

    Bro seprvice... related video..cheyu please

  • @adityaramesh896
    @adityaramesh896 5 місяців тому

    Best at this price👌👍

  • @ajithanair3638
    @ajithanair3638 5 місяців тому +1

    Adipoli njan vangan erikuvayirunnu

  • @souravkrishna8786
    @souravkrishna8786 9 днів тому +1

    Bro Gopro 12 used edukkan ulla plan und action 4 or go pro 12 which is better option
    Travel videos & bike riding videos വല്ലപ്പോഴും എടുക്കാൻ ആണ്

    • @RameshSureshVlogs
      @RameshSureshVlogs  9 днів тому +1

      Dji Action 4

    • @souravkrishna8786
      @souravkrishna8786 9 днів тому

      ​@@RameshSureshVlogsAction 4 adventure pack ippo Amazon il 35 k with offer und appo ath vangichal mathiyo

    • @souravkrishna8786
      @souravkrishna8786 9 днів тому

      നാളെ Ernakulam ഉള്ള used camera shopil go pro 2nd nokkan പോവാൻ ഇരുന്നതാ hero 12 -22 k ആണ് പറഞ്ഞത്

  • @cycleyathrakkaran4724
    @cycleyathrakkaran4724 2 місяці тому

    Nte,,, moneeee super❤️

  • @thanishnair7026
    @thanishnair7026 5 місяців тому

    Good

  • @abhishekmenon9489
    @abhishekmenon9489 3 місяці тому

    Super camera anu

  • @charmisanthosh5411
    @charmisanthosh5411 5 місяців тому +1

    Best affordable camera

  • @thanushreedevan3055
    @thanushreedevan3055 5 місяців тому

    Nice

  • @surabhisumesh7843
    @surabhisumesh7843 5 місяців тому

    Adipoli camera anu ee action 3

  • @UmadevWarrier-ro9cv
    @UmadevWarrier-ro9cv 5 місяців тому

    Osmo Action 3 best price and also Quality product

  • @Abealmunnar91
    @Abealmunnar91 3 місяці тому +1

    Waterproof case ഇല്ലാതെ വെള്ളത്തിൽ മുക്കാൻ പറ്റുമോ

    • @RameshSureshVlogs
      @RameshSureshVlogs  3 місяці тому +2

      Yes bro
      waterproof upto 16m

    • @Abealmunnar91
      @Abealmunnar91 3 місяці тому

      @@RameshSureshVlogs case ഇല്ലാതെ മഴ നനഞ്ഞാലും കുഴപ്പമില്ല

  • @aravindmurali6418
    @aravindmurali6418 5 місяців тому

    Best features ..... Log file shooting

  • @UmeshNair-us2yv
    @UmeshNair-us2yv 5 місяців тому

    Surviving @ minus 20degree...super

  • @Lowlifeconcepts
    @Lowlifeconcepts Місяць тому

    bro dji osmo 3 online available alalo engane medikum pls rplyy pinne bro njan instayil vandiyude video idan vendi ahnu etu edukunnat etil edukkuna videos phonil akumbo quality povo pinne etil cinematic mode undo means background blur akkan patumo

  • @shyam4911
    @shyam4911 17 днів тому

    Dance reels okke instel idan ith nallathano?

  • @manjimamanoharan5791
    @manjimamanoharan5791 5 місяців тому

    ee video mobileil edit cheyyan pattuvo, oru cheriya family vlog start cheyyanayirunnu

  • @rocky27409
    @rocky27409 5 місяців тому +2

    ❤🎉❤

  • @saravananil1070
    @saravananil1070 3 місяці тому +1

    Dji camera ollavar just onn replay tharanea ... Ethintta service yevidakillum ondo

    • @RameshSureshVlogs
      @RameshSureshVlogs  3 місяці тому

      ithinivide service undonnu ariyilla. camera scan polulla shopil contact cheythu nokku.

  • @GDe-gi1kz
    @GDe-gi1kz 3 місяці тому

    Where did u buy

  • @aravindbalachadrannair1286
    @aravindbalachadrannair1286 5 місяців тому +1

    Chummathalla ningalude videyoykk ithra quality 😅

  • @Soumeyasou
    @Soumeyasou 5 місяців тому

    Best cam at this price

  • @Vulcan_XD
    @Vulcan_XD Місяць тому

    Bike travel ചെയ്യുമ്പോൾ use ചെയ്യാൻ പറ്റിയ camera ഏതാണ്? പല സാഹചര്യങ്ങളിലും ഒരു proof ഉണ്ടാവുന്നത് നല്ലതാണ് and vlog എടുക്കാൻ അല്ല. Night drive ഇടക്ക് ഉണ്ടാവാറുണ്ട്. So ഇതിനൊക്കെ പറ്റിയ minimum amount വരുന്ന ക്യാമറ ഏതാണ്?

  • @rohithshetty462
    @rohithshetty462 2 місяці тому +1

    Bro can I use in rain without waterproof case

  • @PositiveThinker-of-20s
    @PositiveThinker-of-20s 5 місяців тому

    both have something as a plus feature

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 5 місяців тому

    Heating issues undo. Apple adaptor use cheithu ulla voice test koodi upload cheyyanam. Editing nu use cheyyunna app ethanu

    • @RameshSureshVlogs
      @RameshSureshVlogs  5 місяців тому +1

      Heating issues onnumilla

    • @RameshSureshVlogs
      @RameshSureshVlogs  5 місяців тому

      Bro audio test & video editing app ente video cheyam

    • @sabstalks
      @sabstalks 14 днів тому

      ​@@RameshSureshVlogs😢 എനിക്ക് ഉണ്ട്

  • @soorajsasi9674
    @soorajsasi9674 5 місяців тому

    Super

  • @HASIFWORLD
    @HASIFWORLD Місяць тому +1

    Bro ippol rate koodittundo? Nokkiyappol 22 allallo

    • @RameshSureshVlogs
      @RameshSureshVlogs  Місяць тому +1

      Rate appozhum maarum bro, iniyum rate koodanum sadhyathayundu

    • @HASIFWORLD
      @HASIFWORLD Місяць тому

      @@RameshSureshVlogs ho ho ok

  • @sabstalks
    @sabstalks 5 місяців тому +2

    Bro external mic Use patto?

  • @Abealmunnar91
    @Abealmunnar91 5 місяців тому +2

    ഞാനും ഈ ക്യാമറ എടുക്കാൻ പോവാ ബ്രോ

    • @RameshSureshVlogs
      @RameshSureshVlogs  4 місяці тому +1

      👌👌👌👍👍👍

    • @Abealmunnar91
      @Abealmunnar91 3 місяці тому

      ഫോണിൽ എഡിറ്റ് ചെയ്യാൻ പറ്റുമോ 4k

  • @sunilthomas4700
    @sunilthomas4700 2 місяці тому +1

    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @prasoon1094
    @prasoon1094 2 місяці тому

    ❤❤

  • @പ്രീയമോൾ
    @പ്രീയമോൾ 5 місяців тому

    ആ കാണിച്ച പാലമേതാണ്, എവിടാണ്?

  • @MohanKumar-tf8nn
    @MohanKumar-tf8nn 5 місяців тому

    Nailed it, Dji osmo action 3 super👌......Gopro is overrated👎

  • @cinephile7260
    @cinephile7260 5 місяців тому

    bro, huge price difference

  • @jijithchandrasekar5491
    @jijithchandrasekar5491 Місяць тому +1

    Bro DJI Action 4 or Gopro 13 is best?

    • @RameshSureshVlogs
      @RameshSureshVlogs  Місяць тому

      Do you want a bigger resolution for videos? If you prefer that Gopro 13 is better. But in the case of all other matter Dji Action 4 is the winner. (Sensor, low light performance, battery life, high quality voice recording, field of view... Etc.)

  • @mansurpm1
    @mansurpm1 Місяць тому

    Hai, ethil 360 degree video edukkan pattumo

  • @Villagedude
    @Villagedude 4 місяці тому

    Bro ithu shopil available ano....anenkl evide kittum

  • @ARSTraveler
    @ARSTraveler Місяць тому +1

    DJI action camera അവരുടെ mic മാത്രമേ support ചെയ്യൂ..
    Camera മേടിക്കുന്നവൻ mic കൂടെ മേടിക്കണം 5 pro പ്രത്യേകിച്ചും camera മാത്രം എടുത്താൽ പണി കിട്ടും

    • @RameshSureshVlogs
      @RameshSureshVlogs  Місяць тому +1

      അല്ല, ഞങ്ങൾ ഹോളിലാൻഡിന്റെ wireless mic ആണ് ഉപയോഗിക്കുന്നത്. എല്ലാ wired ഉം wireless mic കളും സപ്പോർട്ട് ചെയ്യും. Wired mic ന് വെറും audio adapter മാത്രം മതി. അത്‌ Samsung, apple ഏത് ബ്രാൻഡഡ് ആയാലും മതി. Wireless ആണെങ്കിൽ നേരിട്ടു കണക്ട് ചെയ്യാം.

    • @ARSTraveler
      @ARSTraveler Місяць тому +1

      ​@@RameshSureshVlogs
      Ok thanks , DJI 5 pro ൽ DJI MIC മാത്രമേ support ചെയ്യുള്ളു അതുകൊണ്ട് ചോദിച്ചതാണ്..

  • @dhruvanair9707
    @dhruvanair9707 5 місяців тому

    Is this better than insta360 ace pro ?

    • @RameshSureshVlogs
      @RameshSureshVlogs  5 місяців тому

      Insta360 Ace pro is good option with it resolution & quality but it is also expensive 👍

  • @raaztakkar102
    @raaztakkar102 5 місяців тому +1

    Its don't have d log m its only have d cinelike

  • @SivaramanR-mq2zo
    @SivaramanR-mq2zo 5 місяців тому

    DJI Action 3 much better as compare to Go pro

  • @Itz_me_midhun
    @Itz_me_midhun 4 місяці тому

    Memory card eatha suit aakunne

    • @RameshSureshVlogs
      @RameshSureshVlogs  4 місяці тому

      SanDisk extreme or SanDisk extreme pro
      Any one of these .

  • @aneeshradhakrishnan4933
    @aneeshradhakrishnan4933 7 днів тому

    Fog വരുന്നത് എങ്ങനെ മാറ്റാൻ പറ്റും

  • @BlackedHuman-br9do
    @BlackedHuman-br9do 5 місяців тому

    bro, english subtitles

  • @Nairandnair225
    @Nairandnair225 2 місяці тому

    No voice

  • @BrokenVessel1996
    @BrokenVessel1996 3 місяці тому

    Bro. Action 3 ano 4 ano edukande??

    • @RameshSureshVlogs
      @RameshSureshVlogs  3 місяці тому

      Surely buy DJI action 4

    • @BrokenVessel1996
      @BrokenVessel1996 3 місяці тому

      @@RameshSureshVlogs thank you.

    • @BrokenVessel1996
      @BrokenVessel1996 3 місяці тому

      Adventure pack edukathe, seperate oronu avashyam ulapo medichal rate koodumo. Atho edukumbo adventure pack edukune ano nalath😄

    • @BrokenVessel1996
      @BrokenVessel1996 3 місяці тому

      Hi chettamare.. Osmo action camera eduthu.. Enik oru doubt undayirunu..oru blue anti slip kude kititunde.. Ath egane use cheyanam.. Wp number tharumo😄

  • @saniyamol6743
    @saniyamol6743 5 місяців тому

    This one is cheaper than gopro 8

  • @sreekumari_irumal
    @sreekumari_irumal 5 місяців тому +1

    സാധാരണക്കാർക്ക് വെറുതെ മൊബൈലിൽ വിഡിയോ എടുത്താൽ പോരേ 😂

    • @vishakp7627
      @vishakp7627 2 місяці тому

      Stability undavila chechi

  • @anilthiruthemel6355
    @anilthiruthemel6355 5 місяців тому

    Gopro is expensive

  • @aslanmuhammed6426
    @aslanmuhammed6426 5 місяців тому

    NO WESTERN TECHNOLOGY CAN COMPETE WITH CHINESE TECH FEILD IN PRICE & SUPPLAY ASPECT