ഇദ്ദേഹവുമായുള്ള ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു. അഗ്നി സൂര്യ സോമ ഖണ്ഡങ്ങൾ ആയ കുണ്ഡലിനിയുടെ ഉയർച്ചയിൽ സോമ ഖണ്ഡപ്രധാനമായ സ്ഥിതിയുടെ ഒരു വിവരണം ആവശ്യമാണ്. ചന്ദ്ര യോഗയെ കുറിച്ച് വിശദമായി പറഞ്ഞാൽ അത് വളരെ നന്നായിരിക്കും. ഓം നമഃ ശിവായ.
ഈ പറയുന്നതൊക്കെ സത്യമാണോ. സൂര്യ നമസ്കാരം ചെയ്താൽ age കൂടും എന്നൊക്കെ aadhyat kelkkanu. മോദി സൂര്യനമസ്കാരം ചെയ്യുന്നു, ഒരുപാട് പേർ പ്രായമായവർ ചെയ്യുന്നു. 35 കഴിഞ്ഞവർ സൂര്യ നമസ്കാരം ചെയ്യേണ്ടേ
സ്വാമിജിയേ , താങ്കൾ സന്യാസിമാരെയും , മഠാധിപതികളെയും മറ്റും മോഡി യോട് താരതമ്യം ചെയ്ത് അവരെ അപമാനിക്കരുത്. ഇയാൾ യോഗയെ പ്രമോട്ട് ചെയ്യുന്നത് ഇന്ത്യക്കാരൻ്റെ ചരിത്ര അജ്ഞത വോട്ടാക്കാനാണ് അത് നന്നായി ഫലിക്കുന്നുണ്ട്. ദയവ് ചെയ്ത് സന്യാസിമാരുമായി ഈ മനുഷ്യനെ താരതമ്യം ചെയ്യരുത്. കിട്ടാവുന്ന ജീവിത മോക്ഷം പുറം കാൽ കൊണ്ട് ചവിട്ടിക്കളയരുത്. Please .
, ഇത് എന്റെ ഗുരുനാഥൻ 35 വർഷമായി കണ്ണിന്റെ യോഗ പരിശീലിപ്പിച്ചു പോരുന്നു ഒരുപാട് പേർക്ക് ഇതിന്റെ ഗുണം ലഭിച്ചു
നേരിട്ട് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്. ഗുരു സ്ഥാനീയൻ
ഇദ്ദേഹവുമായുള്ള ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.
അഗ്നി സൂര്യ സോമ ഖണ്ഡങ്ങൾ ആയ കുണ്ഡലിനിയുടെ ഉയർച്ചയിൽ സോമ ഖണ്ഡപ്രധാനമായ സ്ഥിതിയുടെ ഒരു വിവരണം ആവശ്യമാണ്. ചന്ദ്ര യോഗയെ കുറിച്ച് വിശദമായി പറഞ്ഞാൽ അത് വളരെ നന്നായിരിക്കും.
ഓം നമഃ ശിവായ.
ചന്ദ്ര യോഗ ആദ്യമായി കേൾക്കുകയാണ് ❤🌹
Pranamikkunu 🙏
ഓം ക്രിയാ ബാബാജി നമഃ🙏🙏🙏
എനിക്ക് 63വയസായി തിമിരം ആണത്രേ എൻഡ് വേണം സ്വാമി ❤❤🙏🏻🙏🏻
Om kriya babaji namoh namah 🙏🙏🙏
നന്ദി 🙏❤️🌼
ഓം സിദ്ധർ തുണൈ 🙏🏻
ദൈവം തുണയ്
ബാബജി
Namaste guruji 🙏🏻
Chakra activation, third eye, sidha moolika എന്നിവ എനിക്ക് പഠിപ്പിച്ച് തന്ന
എൻറെ ഗുരുനാഥൻ.
👏🏻
Gurunathante channel name onnu paranju tharamo ..
Pls .അദ്ദേഹത്തിൻ്റെ നമ്പർ തരുമോ?
Evidryanu ipol kanan pattumo
Sivayogi sivarajan എന്ന് search ചെയ്യുക
ഗുരു നാഥൻ്റെ youtube channel ഏതാണ്... Contact ചെയ്യാൻ ഉള്ള വഴി പറഞ്ഞു തരുമോ 🙏🙏🙏🙏🙏🙏
🙏🙏🙏💜thank you master
Very good🎉🎉🎉🎉🎉
തമിഴ് നാട്ടിൽ ക്ഷത്രിയ നാടാർ സമുദായംഈ സിദ്ധ കർമ്മ യോഗ ആചരിച്ചു പോരുന്നു 👍
കൃത്യമായ സ്ഥലം അറിയാമോ?
അല്ലെങ്കിൽ ഏകദേശ സ്ഥലം
Good😘😘😘😘😘
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
❤️❤️❤️
🧡🧡🧡
🙏🙏🙏🙏🙏👌👌👌
Why Swami doesn't follow Chandra yoga?.
Brain detox..
Brain detox technique
അടുത്ത ക്ലാസ്സ് എവിടെ ആണ് അറിയിക്കുമോ
How we get mb no
🙏🙏🙏😔
തിമിരം മാറ്റാന്‍ ഈ യോഗ കൊണ്ടു സാധിക്കുമോ?
കോഴിക്കോട് എന്നെങ്കിലും ക്ലാസ്സുണ്ടെങ്കിൽ അറിയിക്കാമോ? നമ്പർ തരാമോ
കണ്ണിനുള്ള exercise ഈ ചാനലിൽ കാണിക്കുമോ?
അഭ്യാസം എവിടെ
Nalla kallananu sushikkuka
I think you got an eye clinic 😁
സ്വാമിജിയുടെ ചാനൽ ഏതാ
Sivayogi - he mentioned his name towards the end. I believe that's the one. It is a Tamil channel
Promote this type of videos thank you
സ്വാമിയേ കോൺടാക് ചെയ്യാൻ ഉള്ള അഡ്രസ് കൊടുത്താൽ ഉപകാരം
Visit Subash Swami Thantri Kaloor Muvattupuzha Peramangalam Nagaraja Temple
Eee swamiyude id ചോദിച്ചാൽ ആ സ്വാമിയുടെ parayunno😢
എത്ര പേര് കോൺടാക്റ്റ് നമ്പർ ചോദിച്ചു. എന്താ കൊടുക്കാത്തത്.
ഹലോ അത് ഇങ്ങേരല്ല ഏതോ ഫ്രാഡിൻ്റെ എഡ്രസ്സാണ്...
I have posted his number but Aback removed it ?
എങ്ങിനെ മഹാജനത്തെ ബോധവത്കരിക്കും?
ഈ പ്രായത്തിൽ കണ്ണട വെക്കാതെ നല്ല കാഴ്ച കിട്ടുന്ന ആള് പറയുന്ന സത്യം
ഈ പറയുന്നതൊക്കെ സത്യമാണോ. സൂര്യ നമസ്കാരം ചെയ്താൽ age കൂടും എന്നൊക്കെ aadhyat kelkkanu. മോദി സൂര്യനമസ്കാരം ചെയ്യുന്നു, ഒരുപാട് പേർ പ്രായമായവർ ചെയ്യുന്നു. 35 കഴിഞ്ഞവർ സൂര്യ നമസ്കാരം ചെയ്യേണ്ടേ
തിമിരം മാറ്റാൻ സർജറി അല്ലാതെ വേറെ ഒരു മാർഗവുമില്ല
സർജറയെക്കുറിച്ച് പഠിച്ചവർക്ക് അങ്ങനെ പറയാനേ പറ്റു.
Try castor oil for three months. Apply before sleep on your eyelids for three months.
Ente ammayude thimiram homoeo marunnil maree... Opration cancel cheythu @@Shankumarvijayan3897
കിണ്ണ൦മുട്ടികോവിഡ്
ഒഴിവാക്കിയ. സാധിക്കും
മോദിക്കു൦.😂😂😂
സ്വാമിജിയേ , താങ്കൾ സന്യാസിമാരെയും , മഠാധിപതികളെയും മറ്റും മോഡി യോട് താരതമ്യം ചെയ്ത് അവരെ അപമാനിക്കരുത്.
ഇയാൾ യോഗയെ പ്രമോട്ട് ചെയ്യുന്നത് ഇന്ത്യക്കാരൻ്റെ ചരിത്ര അജ്ഞത വോട്ടാക്കാനാണ് അത് നന്നായി ഫലിക്കുന്നുണ്ട്.
ദയവ് ചെയ്ത് സന്യാസിമാരുമായി ഈ മനുഷ്യനെ താരതമ്യം ചെയ്യരുത്. കിട്ടാവുന്ന ജീവിത മോക്ഷം പുറം കാൽ കൊണ്ട് ചവിട്ടിക്കളയരുത്.
Please .
എന്നാൽ പിന്നെ തന്നോട് താരതമ്യം ചെയ്യാം - അത്രയോഗ്യനല്ലെ താൻ
ഇയാൾക്ക് അറിയാത്ത ഒരുപാടു അറിവുകൾ മോദിജിക്കുണ്ട്. അതു താങ്കൾക്ക് അറിയാത്തതു ആരുടെ കുഴപ്പം
മോദിജി നിന്നെ കടിച്ചോ.....
മോദിജിആരാന്നാ നീ വിചാരിച്ചിരിക്കുന്നത് അറിയില്ലെങ്കിൽ അത് പറയാൻ നിൽക്കരുത്..
ആത്മീയത നിനക്ക് തൊട്ട് തീണ്ടിയിട്ടു പോലുമില്ല..
കഷ്ട്ടം????
❤❤❤❤❤❤
🙏🙏🙏
❤
🙏🙏🙏🙏
❤
❤❤❤