തലയുടെ അകത്തും കാലിനടിയിലും കയ്യിലും ഉണ്ട് അവൻ്റെ ഭാവി

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 111

  • @bssnair779
    @bssnair779 10 днів тому +7

    ഗുരുജി പറയുന്നത് 100%സത്യം. മനസ്സിലാക്കാൻ വിധിയുള്ളവർ ഭാഗ്യവാന്മാർ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️

  • @AnithaRavi-e4w
    @AnithaRavi-e4w 12 днів тому +21

    ഈ ചാനലിലെ ഒരു ഗുരുജിയുടെ interview കണ്ടിട്ട് ആണ് ഞാൻ meditation തുടങ്ങിയത്. ഇത് വളരെ നല്ലതാണ്. മാജിക്കോ കൂടോത്രമോ ഒന്നുo അല്ല. സത്യത്തിനും, ധർമ്മത്തിനും,അധിഷ്ടിതമായി നിസ്വാർത്ഥമായി ജീവിക്കാൻ ഗുരുജി പഠിപ്പിക്കുന്നു.അങ്ങനെ ഗുരു തത്ത്വം അനുസരിച്ച് ജീവിക്കുന്ന ഏതൊരാൾക്കും. പ്രപഞ്ചം നേരിട്ട് treatment നടത്തും, ദർശനങ്ങൾ തരും. പ്രപഞ്ചമാതാവ് കൈ പിടിച്ച് നടത്തും.ആത്‌മീയത വായിച്ചാൽ മാത്രം പോര.അനുഭവിച്ചറിയണം.. ഓം ശ്രീ തസ്മൈ ഗുരു വേ നമ:🙏🙏🙏

  • @gireeshkumarmangattil
    @gireeshkumarmangattil 12 днів тому +18

    ഈ വഞ്ചിയിൽ കയറാൻ ഒരു ഭാഗ്യം വേണം. ഓം തസ്‌മൈ ഗുരുവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SrKp-v1j
    @SrKp-v1j 12 днів тому +18

    ഗുരുജിയോട് യോജിക്കുന്നു

  • @avanilastudio7
    @avanilastudio7 11 днів тому +2

    എല്ലാ സ്രോതസ്സുകളിൽ നിന്നും അറിവ് ശേഖരിക്കുകയും സ്വന്തമായി ജീവിക്കുകയും ചെയ്യുന്നതാണ് നല്ലത്.

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 12 днів тому +17

    സയൻസിൻ്റെ കണ്ടു പിടുത്തങ്ങളുടെ തെറ്റുതിരുത്തി ഇനി തിരുത്താനിടയില്ലാത്ത വിധം SMS ധ്യാനത്തിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നു ലോകത്തിൻ്റെ പുരോഗതിയും ശാന്തിയും തസ്മൈ ഗുരുജിയുടെ SMS ധ്യാനത്തിലൂടെയാണ് എന്ന് ആ rocket science തെളിയിക്കുന്നു ലോകത്തിൻ്റെ മഹാഗുരുവിന് പ്രണാമം

    • @FreeSize-hj1cw
      @FreeSize-hj1cw 12 днів тому

      ഇന്ത്യയിൽ ശാന്തി കൊണ്ട് വരാൻ ശ്രമിക്കുമൊ ഈ ഗുരു

    • @pranavtv1615
      @pranavtv1615 11 днів тому

      Science paranja discovery aan bro namal kandathi pravarthikaaam akumbol aan law, fact ennokea villikuka

    • @kalkki670
      @kalkki670 9 днів тому

      നീ സ്വയം നന്നായാൽ ശാന്തി ഉണ്ടാവും​@@FreeSize-hj1cw

  • @ytmk09
    @ytmk09 12 днів тому +6

    Please bring more episodes of Guruji, thanks so much 🙏🙏🙏

  • @saralaviswam843
    @saralaviswam843 13 днів тому +11

    👌best talk.

  • @induGnair-f1o
    @induGnair-f1o 12 днів тому +1

    ഒത്തിരി അറിവുകൾ ഗുരുജിക്ക് നമസ്കാരങ്ങൾ 🙏🙏

  • @smitharaghavan-t2z
    @smitharaghavan-t2z 11 днів тому +1

    Skin - Brain connection is proved thru Neiro studies.
    I believe in the knowledge of our Great Sears of Jyothishastra and Great Rishi parampara - even if they are not interrupted scientifically.🙏
    Thanks for this epi.

  • @jishasajeevan1046
    @jishasajeevan1046 13 днів тому +5

    Thanks Guruji...Sir VMC Seemajiude interview pratheekshikkunnu.

    • @SURESHKUMAR-di6xb
      @SURESHKUMAR-di6xb 12 днів тому

      🙏ഈ രണ്ട് ആത്മ ജ്ജാനികൾ ചേർന്നാൽ അതിൽ നിന്ന് നമുക്ക് ലഭിക്കുന്നത് തികച്ചും പരിശുദ്ധമായ അറിവ് തിരിച്ചറിവ് ജ്ഞാനം 🙏🙏❤️🥰

  • @denniaj5913
    @denniaj5913 12 днів тому +2

    Excellent Gurugi

  • @sheenaprabhakaran5303
    @sheenaprabhakaran5303 12 днів тому +1

    നന്ദി ഗുരുജി

  • @sruthidibin843
    @sruthidibin843 5 днів тому

    Thank you so much guruji 🌹🙏🙏🙏

  • @Remabiju-jv5ui
    @Remabiju-jv5ui 13 днів тому +3

    താങ്ക്യു ഗുരുജി❤

  • @DKAyurveda-555
    @DKAyurveda-555 12 днів тому +10

    ഞാൻ ഇദ്ദേഹത്തിൻ്റെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്ത വ്യക്തിയാണ്. ഇദ്ദേഹത്തോട് ആദ്യമൊക്കെ ആദരവും ബഹുമാനവും എനിയ്ക്കുണ്ടായിരുന്നു. പിന്നീട് ഇദ്ദേഹത്തിൻ്റെ മണ്ടത്തരം കേട്ടപ്പോൾ അതില്ലാണ്ടായി. ഓരോ മനുഷ്യനും അനുഭവിക്കുന്നു ദുഃഖദുരിതങ്ങൾ മുജ്ജന്മപാപങ്ങളും കർമ്മദോഷങ്ങളുമാണെന്ന് ഇദ്ദേഹംപഠിപ്പിക്കുന്നു. അത് നമുക്ക് വിശ്വസിക്കാം ഭാരതീയ ഋഷിമാരുടെ അഭിപ്രായമാണത്. എന്നാൽ, ദുരിതമനുഭവിക്കുന്നവരെ സഹായിച്ചാൽ ദുരിതമനുഭവിക്കുന്നയാളിൻ്റെ കർമ്മഫലം സഹായിക്കുന്നയാൾ അനുഭവിക്കുമെന്ന് ഇദ്ദേഹം പഠിപ്പിക്കുന്നു.😂 അതുപോലെതന്നെ, അവയവംദാനം ചെയ്യരുതെന്ന് പഠിപ്പിക്കുന്നു. കണ്ണിന് കാഴ്ചയില്ലാത്ത ഒരാൾക്ക് കണ്ണ് ദാനം ചെയ്താൽ മരണശേഷം ആത്മാവ് കണ്ണന്വേഷിച്ച് നടക്കുമെന്ന് പഠിപ്പിക്കുന്നു.!😂 ശാസ്ത്രത്തിൻ്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ക്ലാസ് ഉപയോഗിച്ച്, ശാസ്ത്രത്തിൻ്റെ മൈക്ക് ഉപയോഗിച്ച്, ശാസ്ത്രത്തിൻ്റെ വണ്ടിയുപയോഗിച്ച് ശാസ്ത്രത്തെ കളിയാക്കുന്ന മരമണ്ടൻ😂 ദൈവത്തിൻ്റെ ഭാഷ സംസ്കൃതമാണെന്ന് പറയുന്നു ഇതു കേട്ട് അവതാരിക ചോദിക്കുന്നു അപ്പോൾ മറ്റുള്ള ഭാഷകൾകൾദൈവത്തിന് മനസ്സിലാകില്ലെയെന്ന്. ഇല്ലാ എന്ന് കുരു😂😂 ശ്രീ നാരായണ ഗുരുവിൻ്റെ ശിഷ്യനാണെന്ന് പറയുന്ന ഇയാൾക്ക് സമാന്യ ബോധമുണ്ടെങ്കിൽ പറയുമോ ദൈവത്തിൻ്റെ ഭാഷ സംസ്കൃതമണെന്ന്? നാരായണ ഗുരുസ്വാമിരചിച്ച ദൈവദശകം പ്രാർത്ഥന മലയാളത്തിലാണ് പല വീടുകളിലും നാമം ജപിക്കുമ്പോൾ ദൈവദശകം ചൊല്ലാറുണ്ട് മലയാളത്തിലായതുകൊണ്ട് ദൈവത്തിന് മനസ്സിലാവില്ലായിരിക്കും.😂😂😂 100 ദിവസത്തിനുള്ളിൽ മുല്ലപ്പെരിയാർഡാം പൊട്ടുമെന്ന് പ്രവചിച്ചു ആതും ചീറ്റിപോയി.😂😂😂 പിന്നെ Sun meditation കൊണ്ട് ചില രോഗങ്ങൾ മാറും കൂടുതലറിയാൻ ഹീരാരത്തൻ മനേക് എന്ന് യൂട്ടുബിൽ തിരയുക 14 Dimension നീലൂടെ യാത്ര ചെയ്യുന്ന ഇദ്ദേഹത്തിന് Spaceൽ കുടുങ്ങി കിടക്കുന്ന സുനിതാ വില്യംസിന് തിരികെ ഭൂമിലെത്താൻ പറ്റാത്ത കാരണം ശാസ്ത്രലോകത്തിന് അറിയിച്ചു കൂടാത്തതെന്തുകൊണ്ട്.😂😂😂😂
    വിവേകാന്ദ സ്വാമികൾ പറഞ്ഞതാണ് സത്യം കേരളം ഒരു ഭ്രാന്താലയം.😂😂😂😂

    • @Freepersonwithfreethoughts
      @Freepersonwithfreethoughts 12 днів тому +1

      ഞാൻ ഇങ്ങേരുടെ മെഡിറ്റേഷനിൽ പങ്കെടുക്കണമെന്ന് വിചാരിച്ചു പക്ഷേ ഫീസ് വാങ്ങുന്ന സ്ഥിരമായി എന്ന് കേട്ടു. പൈസയുടെ വിഷയം അല്ല ഇതൊക്കെ പൈസക്ക് വേണ്ടി പഠിപ്പിക്കുന്നതിലെ ഉദ്ദേശശുദ്ധി എനിക്ക് മനസ്സിലാക്കുന്നില്ല. പൈൻ ഒരു യൂട്യൂബ് വീഡിയോ കണ്ടു ഒരു ശിഷ്യരുടെ സംശയത്തിന് മറുപടി കൊടുക്കുന്ന സെഷൻ. സ്കൂളുകളിൽ ഒക്കെ ടീച്ചർമാറ് പിള്ളേരെ പ്രാകുന്നത് പോലെ ആണ് ഇദ്ദേഹത്തിന്റെ സംസാരം. പിന്നെ മുമ്പ് ഇദ്ദേഹസ്ഥിന് ഉത്തരം പാർസിസൻ കഴിയാത്ത ചോദ്യം ചോദിച്ച ഒരാളെ പ്രാകിക്കൊണ്ട് ഇരിക്കുന്നു. അയാള് ഇങ്ങേരെ പരീക്ഷികൻ വന്നതാണത്രേ. ഒരു മെഡിറ്റേഷനും ചെയ്ത എനിക്ക് ഇതിനേക്കാൾ ക്ഷമയും സമചിതതയും ഉണ്ട്. ആ സെഷൻ കണ്ടിട് തന്നെ എനിക്ക് ആകെ ഒരു അസ്വസ്ഥത ആണ് തോന്നിയത്. പിന്നെമുല്ലപ്പെരിയാറും കൂടെ കേട്ടപ്പോൾ പൂർണമായി. പണ്ടത്തെ ഋഷികൾ ഒക്കെ മാംസം കഴിച്ചിരുന്നതായി വയിച്ചിട്ടുണ്ട്. അഗസ്ത്യമഹർഷി അങ്ങനെ ആടായി മാറിയ ഒരു അസുരനെ ഭക്ഷിച്ചു ദഹിപ്പിച്ച കഥ.

    • @vineeths2554
      @vineeths2554 12 днів тому +4

      ഇവൻ ഉടായിപ്പാണ് എനിക്ക് അത് പണ്ടേ മനസ്സിലായി. ഇവന്റെ സംസാരം കേട്ടത് തന്നെ അറിയാല്ലോ

    • @Vinu1975
      @Vinu1975 12 днів тому

      ശരിയാ ഭയങ്കര ഉടായിപ്പ്... സത്യവും ധർമവും മാത്രമേ പറയുകയുകയും, പ്രവർത്തിക്കുകയും ഉള്ളൂ... അഹിംസയാണ് ഏറ്റവും വലിയ ധർമ്മം എന്ന് പഠിപ്പിക്കുന്നു... ശിഷ്യന്മാർ അധർമ്മത്തിൽ ആയാൽ വാങ്ങിയ ദക്ഷിണ കൂടെ തിരികെ കൊടുക്കുന്നു... അല്ലെങ്കിൽ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന തെറിവിളിച്ച വ്യക്തി പറയട്ടെ... പിന്നെ ഗുരുജി പറയുന്നത് നിങ്ങൾക്ക് മനസ്സിലാകാത്തത് അദ്ദേഹത്തിന്റെ കുഴപ്പമാണോ? ഏത് രാമായണത്തിൽ എഴുതി വെച്ചാലും ഒരു ജീവിയെ കൊന്നു തിന്നുന്നത് ശരിയാണോ? ദൈവത്തിന് മനുഷ്യനും മൃഗങ്ങളും തമ്മിൽ വ്യത്യാസമുണ്ടോ? ഇപ്പോൾ നിങ്ങൾ പറയുന്ന ഹിന്ദു ദൈവങ്ങളെ നമുക്ക് പരിചയപ്പെടുത്തി തന്നത് ഋഷിമാർ അല്ലേ? അല്ലാതെ നാസ കണ്ടുപിടിച്ച ഈശ്വരന്മാരെ ആണോ നിങ്ങൾ പ്രാർത്ഥിക്കുന്നത്? അപ്പോൾ ആ ഋഷിമാർ ഉപയോഗിച്ചിരുന്ന സംസ്കൃത ഭാഷയെ ദൈവത്തിനു മനസ്സിലാകൂ എന്നത് പറയുന്നത് മറ്റൊരർത്ഥത്തിലാണ്... മനുഷ്യർ പറയുന്ന ഒന്നും തന്നെ ദൈവം കേൾക്കുന്നില്ല എന്നതിനപ്പുറം മനുഷ്യരെ ശ്രദ്ധിക്കുന്നു പോലുമില്ല എന്നാണ് ഗുരു ഏറ്റവും കൂടുതൽ ക്ലാസിൽ പറയാറുള്ള കാര്യം... അപ്പോൾ സംസ്കൃതത്തിൽ പറയുന്നത് കേൾക്കില്ലേ ഗുരുജി എന്ന് ഒരു ശിഷ്യനും ചോദിക്കാറില്ല... ആത്മീയതലത്തിൽ നിന്ന് പറയുന്നവ മനസ്സിലാക്കണമെങ്കിൽ നമ്മളും ആ തലത്തിൽ നിന്നാണ് ചിന്തിക്കേണ്ടത്...അദ്ദേഹം പറയുന്നത് മനസ്സിലാക്കാതെ, ധർമ്മത്തിൽ മാത്രം ജീവിക്കാൻ പറ്റാതെ, ശവ ക്കറി ഒഴിവാക്കാൻ പറ്റാതെ പുറത്തുപോകുന്ന ഒരു ശിഷ്യൻ വളരെ മിടുക്കനും അതിൽ തന്നെ തുടരുന്ന 99. 99% പേർ ഭയങ്കര വിഡ്ഢികളും ആണോ? വിമർശിക്കുന്നവർ ചോദിക്കുന്ന ഓരോ ചോദ്യത്തിനും അദ്ദേഹത്തിന്റെ ശിഷ്യർക്ക് കൃത്യമായ മറുപടി ലഭിക്കുന്നുണ്ട്... അതിന്റെ ഗുണവും ലഭിക്കുന്നുണ്ട്... പിന്നെ ശവക്കറി കഴിക്കരുതെന്ന് പറഞ്ഞ മണ്ടൻ 'ശ്രീനാരായണഗുരു' ആണ് എന്ന് കൂടി മനസ്സിലാക്കുക.. അദ്ദേഹത്തിന്റെ കടുത്ത അനുയായികളോ, വിശ്വാസികളോ പോലും ബോധപൂർവ്വം മറക്കുന്ന ആ സത്യം ഗുരുജി വിളിച്ചു പറയുന്നു എന്ന് മാത്രം...

    • @letsenjoylife7746
      @letsenjoylife7746 12 днів тому

      ഉഡായിപ് ആണ്

    • @letsenjoylife7746
      @letsenjoylife7746 12 днів тому

      തലയിലെഴുത്തു 🤣🤣🤣

  • @christoab568
    @christoab568 13 днів тому +3

    Thasmai guruji . Adipoli 🎉

    • @RADHAMADHAVKL
      @RADHAMADHAVKL 11 днів тому

      Dayavayi adipoli enna vak upayogikkathiriku.enthanu athinte artham.nannayirunnu ennu parayu.❤

  • @sreelekha8455
    @sreelekha8455 12 днів тому +1

    Guruji parenja oru karyathodu yojikkunnu.AI vannal athine missuse cheyyan aalu undakkum.angane manushya rasi nasikkan edayakum.

  • @raveendrannr6840
    @raveendrannr6840 12 днів тому +2

    പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @RADHAMADHAVKL
    @RADHAMADHAVKL 11 днів тому

    Thasmai sree gurave nama.❤❤❤

  • @muraleedharannair-p8n
    @muraleedharannair-p8n 13 днів тому +44

    ഇതൊക്കെ വിവരം ഉള്ളവർക്ക് മനസിൽ ആകും,അല്ലാത്തവർ, തല തിരിഞ്ഞ, വർത്ത മാനവും പറഞ്ഞു നടക്കും 😢😂

  • @mayashaiju22
    @mayashaiju22 10 днів тому

    Great , Thanks 🙏🙏🙏🙏

  • @SherlyMema
    @SherlyMema 11 днів тому

    Pranamam Guruge Nanni Guruge

  • @drremadevi3717
    @drremadevi3717 2 дні тому

    ഗുരുജിപറയുന്നത് കൂടുതൽ ആളുകൾ ശ്രദ്ധിക്കണേ എന്നാണ് പ്രപഞ്ചത്തോട് പ്രാർത്ഥിക്കുന്നത്.സമസ്ത ലോകാ സുഖിനോ ഭവന്തു

  • @chinnubijoy8789
    @chinnubijoy8789 25 хвилин тому

    Appol dheivam nammalude prayer kelkkille?

  • @anjaliartzone
    @anjaliartzone 12 днів тому

    ഓം തസ്‌മൈ ശ്രീ ഗുരവേ നമഃ 🌸🙏🏻

  • @JJ-ez8me
    @JJ-ez8me 9 днів тому

    തസ്മയി ഗുരുജി പറയുന്നത് സത്യം ആണ് എന്തടിസ്ഥാനം ത്തിൽ ആണ് ഞാൻ അദ്ദേഹം പറയുന്നത് സത്യം ആണ് എന്നു പറയുന്നത് എന്നു ചോദിച്ചാൽ എനിക്ക് അദ്ദേഹം ത്തിന്റെ സംസാരം കേൾക്കുമ്പോൾ ഉദ്ദേശശുദ്ധി ഫീൽ ചെയ്യുന്നു . സത്യം ആയിട്ട് ഉം തോന്നുന്നുണ്ട്.
    വ്യക്തി പരം ആയി എന്റെ മനസ്സ് അല്ലെങ്കിൽ അറിവ് അല്ലെങ്കിൽ അനുഭവം അത് ഇങ്ങനെ ആകുന്നു . ആണ്
    ദൈവം വും മനുഷ്യരും ആര് ഉം ശെരി അല്ല എന്ന് ആണ്. കാരണം ഒരാൾ ശെരി ഉണ്ടായിരുന്നു വെങ്കിൽ ഇവിടം ഈ സ്ഥിതി യിൽ ആയിരിക്കുമല്ല ഉണ്ടായിരിക്കുക. ഇത്തരം ത്തിൽ അനിഷ്ടസംഭവം ങ്ങൾ ദുരന്തം ങ്ങൾ ഇവിടെ ഉണ്ടാകുമായിരുന്നില്ല. രണ്ടു കൈപ്പത്തി യും ഒരു പോലെ ചേർത്ത് അടിക്കുമ്പോൾ മാത്രം അല്ലെ ശബ്ദകോലാഹലം ഉണ്ടാകുന്നത്

  • @thankamanimp9586
    @thankamanimp9586 13 днів тому +2

    Aum Namasivaya 🙏🏽🙏🏽🙏🏽

  • @aishwaryakanand9271
    @aishwaryakanand9271 13 днів тому +1

    Guruji❤

  • @deepanair2591
    @deepanair2591 10 днів тому

    How we can contact gurugi

  • @sujanair7812
    @sujanair7812 12 днів тому

    Kore nalayi kanan illarunnu. Skull thurakkan poyatharikkum.puthiya udayippum kondu vannu.mullaperiyar vishayam enthayi guruji.dam pottathirikatte.

  • @akhil_sai
    @akhil_sai 12 днів тому +1

    ഇന്ത്യയിൽ അമ്പലം പ്രദിഷ്ടിച്ചപ്പോൾ പലരും കമന്റെ ഇട്ടു, എലോൺ മാസ്ക് ചൊവ്വയിൽ പോകുന്നു , നമ്മൾ ഇപ്പോഴും പള്ളിയും അമ്പലവും ഉണ്ടാക്കി നടക്കുന്നു എന്ന്, എന്നാൽ കഴിഞ്ഞ ദിവസം അതാ എലോൺ മാസ്കും ട്രമ്പും നോട്ട്ര ഡാമെ പള്ളി ഉൽഘാടനം സെറീമണിക്ക് പോയി,

    • @shymakishore7387
      @shymakishore7387 11 днів тому

      എലോൺ മസ്‌ക് ഏലിയെൻ ആണ്

  • @rajeshp3190
    @rajeshp3190 12 днів тому

    ആത്മീയതയല്ല. തൊള്ള പുട്ട് മാത്രം '

  • @dharmikvew
    @dharmikvew 9 днів тому

    പണ്ഡിത സമദർശിന എന്ന് പറയാറുണ്ട്. സർവ്വരെയും സമനായി കാണാൻ അദ്വൈത ബോധം വേണം. അതിന് ബ്രമ്മ ജ്ഞാനം വേണം.
    അതൊക്കെ ഇന്ന് ആർകെങ്കിലും ഉണ്ടോ.

  • @manojolaketty
    @manojolaketty 12 днів тому

    🙏🏻👍

  • @ManjuKm-g9c
    @ManjuKm-g9c 12 днів тому +3

    6:47 ഞാൻ അന്ന് ഗുരുജിയോട് പറഞ്ഞതാ... നക്ഷത്രം, ഗ്രഹം തലക്ക് ഉള്ളിൽ ഉണ്ടെന്ന്. എന്നിട്ട് എന്നെ കളിയാക്കി വിട്ടു. തലയിൽ അല്ലെന്ന് പറഞ്ഞ്. ഇപ്പൊ അതേ ഗുരുജി പറയുന്നു നക്ഷത്രം, സൂര്യൻ etc... തലക്ക് ഉള്ളിൽ ആണെന്ന്. എന്തരോ എന്തോ... 🤷‍♀️

  • @kings6365
    @kings6365 13 днів тому

    நமஸ்தே🙏 gurujii, நமஸ்தே🙏 anchor

  • @avemaria9345
    @avemaria9345 13 днів тому +1

    🌿🌹🌿🌹🌿🙏🌿🌹🌿🌹

  • @Sudhir_A
    @Sudhir_A 13 днів тому

    ഗുരുജിയെ contact ചെയ്യാൻ എങ്ങനെ പറ്റും

  • @MrSandeepksdibu
    @MrSandeepksdibu 10 днів тому

    രവിചന്ദ്രൻ ഈ വീഡിയോ കാണേണ്ട 🤣🤣

  • @yogyan79
    @yogyan79 12 днів тому

    🙏🙏🙏

  • @sreeragsreerag6933
    @sreeragsreerag6933 13 днів тому

    ❤️❤️❤️❤️❤️❤️❤️

  • @sanoopkg9043
    @sanoopkg9043 13 днів тому

    ഗുരുജിയെ എങ്ങനെ കാണാൻ പറ്റും

    • @ManjuKm-g9c
      @ManjuKm-g9c 12 днів тому

      @@sanoopkg9043 തസ്‌മൈ എന്ന അദ്ദേഹത്തിന്റെ ചാനലിൽ നമ്പർ എല്ലാം കൊടുത്തിട്ടുണ്ട്

  • @abdnrr4165
    @abdnrr4165 10 днів тому

    Thalayilaezhuth..😅😅😅

  • @Biju-2036
    @Biju-2036 12 днів тому +1

    പ്രബഞ്ചത്തിൽ എല്ലാം കണ്ടെങ്കിൽ ബ്ലാക്ക് ഹോളി നെ പറ്റി പറയൂ സ്വാമി

    • @ManjuKm-g9c
      @ManjuKm-g9c 12 днів тому

      എന്നിട്ട്..

    • @ManjuKm-g9c
      @ManjuKm-g9c 12 днів тому +1

      പ്രപഞ്ചത്തിൽ 95% ബ്ലാക്ക് ഹോൾ ആണ്. അതിൽ പെട്ട് പോയാൽ പിന്നെ തീർന്നു. അതിന് പുറത്തേക്ക് കടക്കാൻ വഴിയില്ല.

    • @rameshanu9438
      @rameshanu9438 12 днів тому

      അറിയുന്ന ആളും അറിവും അറിയേണ്ടതും ഒന്നായാൽ ഉള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ

    • @ManjuKm-g9c
      @ManjuKm-g9c 12 днів тому

      @@rameshanu9438 സമാധി. സൂപ്പർ അല്ലേ...

  • @osjoker-zw4ln
    @osjoker-zw4ln 13 днів тому

    Video oru pad short AAAKALE PAART ONE TWO

  • @ajithknair1983
    @ajithknair1983 13 днів тому +2

    ഗുരുജിയെ എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റും നമ്പർ കിട്ടുമോ

    • @ajithmanayil8325
      @ajithmanayil8325 13 днів тому +1

      ഗുരുജിയുടെ ചാനലിൽ ഉണ്ട് നമ്പർ

    • @unnikrishnanunnikrishnan6111
      @unnikrishnanunnikrishnan6111 12 днів тому

      ഗുരുജിയുടെ ചാനൽ ഏതാണ് ??​@@ajithmanayil8325

    • @Trcammunity
      @Trcammunity 12 днів тому +1

      Evan udayipp ahnu😂

    • @ajithmanayil8325
      @ajithmanayil8325 12 днів тому

      @@Trcammunity നിനക്ക് അസൂയ ഉണ്ടെങ്കിൽ അത് പറ

    • @vineeths2554
      @vineeths2554 12 днів тому +1

      പോയി തല വെച്ചുകൊടു 😹😹😹 കാര്യം പോക്ക് തന്നെ

  • @navin6486
    @navin6486 12 днів тому

    Mullaperiyar pottikkaraayo kuruji😅

  • @LOKACHITHRA
    @LOKACHITHRA 12 днів тому +2

    യൂറോപ്പിലും അമേരിക്കയിലും വെള്ളത്തിന് ബുദ്ധിമുട്ടില്ല. ഇഷ്ടം പോലെ തടാകങ്ങളും നദികളും ഉണ്ട്. സാമി വെറുതെ ഇരുന്ന് ബഡായി അടിക്കരുത്

    • @jamilijoseph3553
      @jamilijoseph3553 12 днів тому +1

      വെള്ളമില്ലെന്നു പറഞ്ഞത് ആ നാട്ടിലല്ല. കക്കൂസിൽ പോകുന്ന കാര്യമാടോ.😂 എന്തുവാടെ കേട്ടിട്ട് അഭിപ്രായം പറ.

    • @LOKACHITHRA
      @LOKACHITHRA 12 днів тому

      @jamilijoseph3553 താൻ എഴുന്നേറ്റ് ആദ്യം കക്കൂസിൽ പോ. സാധനം താഴോട്ട് പോകുന്നതിന് പകരം മേലോട്ട് തലയിലേക്ക് പോയി അവിടെ store ചെയ്യുകയാണ്. ഒന്ന് മുക്കി അപ്പിയിട്ട് വന്ന് ഒന്ന് കൂടി ചിന്തിക്ക്. അപ്പോ കാര്യം തിരിയും. ക്ണാപ്പൻ! ഈ തസ്‌മൈരിനെയും കൂടെ കൂട്ടിക്കോ.

  • @jithendrapal
    @jithendrapal 12 днів тому

    🕉️ തസ്മൈ ശ്രീ ഗുരുവേ നമ🙏

  • @LOKACHITHRA
    @LOKACHITHRA 12 днів тому

    സനാതനധർമ്മം.
    പലരും സനാധന എന്നോ സനാഥന എന്നൊക്കെ പറയുന്നു.

  • @pvk3653
    @pvk3653 12 днів тому +2

    വെള്ള പേപ്പർ എന്ന് പറഞ്ഞു നമ്മൾ അവരെ കളിയാക്കുന്നു.. അവർ നോക്കുമ്പോൾ നമ്മള് കൈകൊണ്ട് അപ്പി തൊട്ട് കഴുകുന്നു... അവർ തൊടുന്നില്ല...😂 അവർക്കു നമുക്ക് കൈ തരാൻ അറയ്ക്കും 😂 വെറുതെ അറിയാത്ത കാര്യങ്ങള് പറയരുത്... വിദേശത്തു കക്കൂസിലെ വെള്ളം ഒന്നും റിസൈക്കിൾ ചെയ്യുന്നില്ല...

  • @AsunaKumar
    @AsunaKumar 11 днів тому

    സ്വയം നന്നായാൽ മതി,അതാണ് ശരി.പ്രപഞ്ച സത്യത്തെപ്പറ്റി താങ്കൾക്ക് ഒന്നുമറിയില്ല... ആത്മീയത കൊണ്ട് പാവപ്പെട്ട മനുഷ്യനെ പറ്റിക്കുന്നു.

  • @MRMOHANDHAS
    @MRMOHANDHAS 12 днів тому

    ആകെ ഒരു കാര്യം സത്യമാണോ
    ഈ പ്രപഞ്ചം സൃഷ്ടിച്ച ദൈവം അതും ഒന്നാണ് . ജാതിയിലും സ്വഭാവത്തിലും വ്യത്യസ്ത മതത്തിലും വ്യത്യസ്തമായ വർണ്ണങ്ങളിൽ മനുഷ്യനെ സൃഷ്ടിച്ച ദൈവം ഏകദൈവമാണ് .ദൈവം ഏകമാണെങ്കിൽ ഓരോരോ മാതാപിതാക്കളിൽ ജനിച്ച മനുഷ്യരും ഒരേ സ്വഭാവവും ഓരോ ചിന്തയും വരണ്ട.അപ്പോൾ കള്ളനെ സൃഷ്ടിച്ചതും, ദൈവം കൊലയാളിയെ സൃഷ്ടിച്ചതും, ദൈവം അജ്ഞാനിയെ സൃഷ്ടിച്ചതും, ദൈവം ജ്ഞാനീയെയും സൃഷ്ടിച്ചത്, ദൈവം അംഗവൈകല്യമുള്ളവരെയും,
    പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് ബ്രഹ്മത്തിൽ കാണുന്നവരെയും .എന്നുവച്ചാൽ തെറ്റായി മനസ്സിലാക്കുന്ന വരെയും.ശരിയായി മനസിലാക്കുന്നവരെയും.ഒരു ദൈവമാണോ സൃഷ്ടിച്ചത്
    ഒരേ ഒരു മാതാപിതാക്കൾ അവരുടെ കുട്ടികൾക്ക് ജന്മം കൊടുക്കുമ്പോൾ സിവിലും ക്രിമിനലുമായി മാറുന്നു ഇതും ഏകദൈവ സൃഷ്ടിയാണോ.

  • @balant.v1862
    @balant.v1862 10 днів тому

    , അടുത്ത വേതാളം

  • @LOKACHITHRA
    @LOKACHITHRA 12 днів тому +3

    രണ്ടുപേരും എണീറ്റ് പണിക്കു പോയാൽ നന്നായിരുന്നു

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe 5 днів тому

      Pani AI ചെയ്തോളും താങ്കൾ മൊബൈൽ കുതിക്കൊണ്ട് ഇരുന്നോ

  • @TheDigitalBook
    @TheDigitalBook 12 днів тому +2

    മുല്ലപ്പെരിയാർസ്വാമി വീണ്ടും വന്നോ. ബെസ്റ്റ്😂😂😂😂

    • @ManjuKm-g9c
      @ManjuKm-g9c 12 днів тому

      Date മാറിയിട്ടേയുള്ളു. എപ്പോ വേണേലും സംഭവിക്കാം

  • @subeerify
    @subeerify 12 днів тому +1

    സത്യത്തിൽ ഇവനു ഭ്രാന്താണോ

  • @letsenjoylife7746
    @letsenjoylife7746 12 днів тому

    മണ്ടത്തരം ഗുരു 🤣

  • @vineeths2554
    @vineeths2554 12 днів тому

    ആൾക്കാരെ പറ്റിച്ചു പൈസ ഉണ്ടാക്കാതെ വല്ല പണിക്കും പോടാ

  • @arunbrindabani
    @arunbrindabani 12 днів тому

    This man so shameless...

  • @RamKrish-g5b
    @RamKrish-g5b 12 днів тому

    😂 ആസനത്തിൽ ഇരിക്കുന്നത് പടക്കം

  • @Kgpadmakumar-vl4mq
    @Kgpadmakumar-vl4mq 12 днів тому

    എന്ത് സാധനമാണോ വലിച്ചു കേറ്റുന്നത് ????

  • @BinduLalu-ec6bm
    @BinduLalu-ec6bm 12 днів тому +1

    ഓം തസ്‌മൈ ശ്രീ ഗുരുവേ നമഃ 🙏🙏🙏

  • @sheenaprabhakaran5303
    @sheenaprabhakaran5303 12 днів тому

    🙏🙏🙏

  • @geethamurali5970
    @geethamurali5970 12 днів тому

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 12 днів тому

    🙏🏻