പാവം പാവം CELERIO

Поділитися
Вставка
  • Опубліковано 18 жов 2024
  • AMT gear box ചിലർക്ക് ഇഷ്‌ട്ടമല്ല.അ തുകൊണ്ട് തന്നെ ഈ വണ്ടി യെ ചെലര് തള്ളി പറയുന്നു.
    My number 9947370386

КОМЕНТАРІ • 460

  • @prineshk9554
    @prineshk9554 4 роки тому +52

    വാഗണറിനും സ്വിഫ്റ്റിനും ഇടയിൽ ഉള്ള വണ്ടിയാണ്‌ സെലേറിയോ

  • @dinupjose3932
    @dinupjose3932 4 роки тому +59

    Celerio പാവമാണെങ്കിൽ പണ്ടത്തെ ഒരു ഭയങ്കരൻ ആണ് Ritz.. ആരും കാണാതെ പോയ ഒരു അന്യായ ഐറ്റം..

  • @moideenkutty1966
    @moideenkutty1966 4 роки тому +4

    Great... simple presentation... 🌹🌹🌹
    AMT gear box നെപ്പറ്റി ഇത്ര ലളിതവും വ്യക്തവുമായി ഇതു വരെ ആരും പറഞ്ഞു കേട്ടില്ല. 👌👌👌🌹🌹🌹👍👍👍

  • @vinods4084
    @vinods4084 4 роки тому +12

    മറ്റൊരു സെലീറിയോയുമായി വരുമ്പോൾ ഉറപ്പായിട്ടും ഇതിന്റെ ഡീസൽ വേരിയെന്റെനെയും കുറിച്ച് പറയാമോ 💞മറക്കല്ലേ..
    നിങ്ങളുടെ എല്ലാ വീഡിയോയും സൂപ്പർ ആകുന്നുണ്ട് ചേട്ടാ... 🚙🚙

  • @josenixon1361
    @josenixon1361 3 роки тому +6

    Ente car celerio aanu.nalla economical aanu,maintenance kuravaanu,easy driving aanu,oru 5 lakhs budget ettavum nalla vandy celerio zxi

  • @കുപ്പിചില്ല്-ച1ഖ

    വാവ സുരേഷ് പാമ്പിനെ പിടിച്ചു അതിനെ കുറിച് സംസാരിക്കുന്ന പോലെ തോന്നി 😇 അറിവുള്ളവരുടെ സംസാരം കെട്ടിരിക്കാൻ തന്നെ ഒരു സുഖം .കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട് .ഓട്ടോ മൊബൈൽ students ന് ഒരു ഉപകാരമാകും തോന്നുന്നു .ആശംസകൾ to road 100k🔥🔥🔥

  • @renjithkumar3169
    @renjithkumar3169 4 роки тому +2

    Chetta..Njan 2017 mutal use chiyanna vandiyanu.. Ente abhirayathil pocket friendly anu.. 90000 kilometre akunnu. Njan minimum daily 100 kilometre travel chiyunnu..Service 3 year njan chilavakiyathu oru cheriya amount ullu.. Nalla milege kitundu. Pinne specious anu
    Ente vandi manual anu

    • @sinusabu6486
      @sinusabu6486 4 роки тому +1

      njan oru celerio eduthalonn alochikkunnu... totally vandi enganund

    • @renjithkumar3169
      @renjithkumar3169 4 роки тому

      @@sinusabu6486 ente Abiprayathil nalla vandi anu.

  • @rashidrashi8381
    @rashidrashi8381 3 роки тому +8

    Wagon R ne കാൾ സൂപ്പർ ആണ് celerio

  • @abhijithsuresh4582
    @abhijithsuresh4582 4 роки тому +6

    ചെറിയൊരു തിരുത്ത്..വാഗൺ ആറിനും സ്വിഫ്റ്റിനും ഇടയിൽ വരുന്ന വാഹനം ആണ് സെലേറിയോ..വാഗൺ ആറും സെലേറിയോ യും ഒരേ എൻജിൻ ആണെങ്കിലും സെലേറിയോ യില് കമ്പ്രഷൻ കൂടുതലാണ്,അതിനാൽ throttle response കൂടുതൽ ആണ്..ഗിയർ ഷിഫ്റ്റ് കൂടുതൽ മെച്ചം സെലേറിയോ ( മാനുവൽ) തന്നെ..

  • @jothimon8191
    @jothimon8191 4 роки тому +31

    സെലീറിയോ നല്ല വണ്ടിയാണ് ഒാടിക്കാൻ നല്ല വൻണ്ടിയാണ് ഇടത്തരക്കാർക്ക് പറ്റിയ വണ്ടി

    • @faisalnasee6838
      @faisalnasee6838 4 роки тому +2

      ചേട്ടാ AC ഇട്ടാൽ എന്താണ് അവസ്ഥ? എല്ലാവരും പറയുന്നു വലിയ കുറവാണെന്ന് സത്യമാണോ?

    • @jothimon8191
      @jothimon8191 4 роки тому +4

      @@faisalnasee6838 നിരപ്പായ പാതകളിൽ അത് അനുഭവപ്പെടില്ല പക്ഷേ കിയറ്റങ്ങൾ കയറാൻ തുടങ്ങിയാൽ വണ്ടി പമ്മാൻ തുടങ്ങും അപ്പോൾ a c of ചെയ്യുക തന്നെ നിവർത്തിയോളളു

    • @f_bruce_wayne
      @f_bruce_wayne 4 роки тому +6

      @@faisalnasee6838 njn ise cheyyunnund...
      Enikithvare angane feel cheidittilla

    • @renjithkumar3169
      @renjithkumar3169 4 роки тому +2

      @@faisalnasee6838 njan 4 years ayi use chiyunnau. Enikku power kuraku feel chiythitila.Njan Ac ettanu travel chiyaru. munnar vangamon okkae pokarundu.ethu vare angane feel chiythillala

    • @renzv5186
      @renzv5186 4 роки тому +1

      @@jothimon8191Amt better pulling than its manual. I drove both.

  • @sumeshmanmadhan2390
    @sumeshmanmadhan2390 4 роки тому +1

    Santro or celerio ഏതാണ് best choice

  • @Jz0315
    @Jz0315 3 роки тому +1

    Hi. Bro.
    Maruti Celerio good or bad ?? Tell me plz

  • @Thihulthihul
    @Thihulthihul 4 роки тому +2

    AMT yude oru valiya porayma neutral IL vandi niruthendi varum... Hand brakeil aanu eppolum niruthendi varika...AMT gearboxinu "P" option illa...nalla kayattam,iraakam ivideyokke park cheyyal risk aakum ennu thonunu

  • @arjunsuresh2000
    @arjunsuresh2000 4 роки тому +2

    Chetta, review cheyyumbol vandiyude steering response koodiyum parayanath upakaram aakum ennu enikk thonunnu. For eg: Steering full return varunna type aano oru u turn edutha shesham, vandiyude steering tight polathe feeling undo ennokke.

  • @shongeorge1175
    @shongeorge1175 4 роки тому +5

    Amt vandikku enthanu kuzhappam athra moshamayi parayaan onnumilla ..
    Celerio wagon r same engine alle?
    Pinne enthaanu alto aayi comparison?
    Amt vandikku manual option undallo?

    • @panakkal95
      @panakkal95 4 роки тому

      Shon njan innoru video kandu awesome work czech republic il ulla oru malayaliyude auto garage
      Travel vlogum vandi pranthum koodi orumichi ulla oruthan
      ua-cam.com/video/8CIWdzrcO08/v-deo.html

  • @sonaimuthur2757
    @sonaimuthur2757 5 місяців тому +1

    Wonderful presentation, keep it up!

  • @sudhiwayn8034
    @sudhiwayn8034 4 роки тому +11

    Etios liva onn try cheyyamoo?

  • @urbanrider5254
    @urbanrider5254 4 роки тому +1

    സബിൻ ഇക്കാ വീഡിയോസ് ഇനിയും വരട്ടെ ഫുൾ സപ്പോർട്ട് 🥰👍👍👍

  • @shinjucheroth1606
    @shinjucheroth1606 3 роки тому +6

    Wagor nte mukalil varunna vandiyanu celerio price nokku eni quality karyathil ayalum. Alto same anennu epolum parayunnu alto 800 cc aanu price ethrayo thazhe aanu compare chaiyanakilla. Wgonrnte doorum celerio doorum onnu adachu nokku bodyude change ariyam wagonrnekalum quality aanu body

  • @mithinchacko6408
    @mithinchacko6408 4 роки тому +5

    Ikka pinneyum ormapeduthunnu ford ikon and fiesta koodi include cheyium എന്ന് ....... (വാങ്ങിക്കാൻ ആഗ്രഹിക്കുന്നു)

  • @Jango123munna
    @Jango123munna 4 роки тому +10

    Cheta waganor inum swiftiunm idayil nikuna vandi ale... waganor katti space und waganor katti pulling and handling und...old swift pole ale interiors.. k10 estilo waganor nokumpo engine oil capacity 3.4liters endo ale...waganor katti better aayi eniku thoni ..amt also better dan waganor...hundayi santro aayi compare cheiamayirunu

    • @harilalhari2794
      @harilalhari2794 4 роки тому +1

      Athe wagon r num swift num edayilanu celerio company parayunnathu Athupole thanne zxi yil ABS ella ZXI Optional mathrame ABS Ullu Athupole thanne dimension parayunnathu thettanu wagon r nu mukalilannu height mathramanu lesham kuravu

    • @renzv5186
      @renzv5186 4 роки тому +1

      May be he's comparing with 1.2 new wagon r. Pinne old wagon rinekkal far better aanu celerio in terms of performance and space. Spacil old swiftinekkal better aanu celerio

    • @renjithkumar3169
      @renjithkumar3169 4 роки тому +3

      Sayam bro, E chettan e veamdiyae kurichu oru study nadathathae anu e video post chiythakunnae..karnam 2017 wagon r celerio same engine anu

  • @prajinchandran3950
    @prajinchandran3950 4 роки тому +1

    ചേട്ടാ. Celerio or ignis eta good

  • @bigbassrider
    @bigbassrider 4 роки тому +6

    A-star Please 🔥🔥🔥🔥🔥🔥🔥🔥

  • @nishadpn5593
    @nishadpn5593 4 роки тому +1

    Review cheyumbolle extra features kode ondakill athe kodi add cheythe pinne kurache slow akii paryukyanakill viewer s ine kurachekode interesting and adipwoli ayirikum -personal oppnion Sabin ika 💞

  • @abey1257
    @abey1257 4 роки тому +2

    New tiago nexon, altroz റിവ്യൂ ചെയ്യണേ. പുതിയ കാല ടാറ്റ വണ്ടികൾ ഇൻഡിക്ക യുഗത്തിൽ നിന്നും എത്ര മാറിയിട്ടുണ്ട് എന്നറിയണം.

  • @faisalnasee6838
    @faisalnasee6838 4 роки тому +1

    വീഡിയോ അടിപൊളി AC യുടെ അവസ്ഥ ഒന്ന് പറയുമോ? വലി കുറവാണോ

  • @kunjunnisvlog
    @kunjunnisvlog 3 роки тому +1

    Ente vandi 93000 kms ayi, engine oil and filters marunnu, odunnu, no complaints, no thalavedana

  • @jpjayprakash3202
    @jpjayprakash3202 4 роки тому +1

    എല്ലാം കൊണ്ടും മികച്ചരീതിയിലുള്ള അറിവുകളാണ് താങ്കൾ വാഹനങ്ങളെപ്പറ്റി തരുന്നത്. ഒരുപാട് നന്ദി. ഇനി Maruti 'EECO' യുടെ ഒരു video താങ്കൾ വൈകാതെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @truecreater
    @truecreater 4 роки тому

    A star എന്താ അഭിപ്രായം. ഒന്നു പറയാമോ

  • @joshuavarughese2634
    @joshuavarughese2634 4 роки тому +1

    S presso cheyamo??

  • @ayyappannair5782
    @ayyappannair5782 4 роки тому +3

    Really ! very good explanation, congratulations and we can learn every thing from you ,

  • @manojd107
    @manojd107 Рік тому +1

    കൈക്ക് പരിക്ക് പറ്റിയിട്ടുള്ള ഞാൻ ഉപയോഗിക്കുന്നത് amt zxi ആണ് മാനുവലായി ഗിയർ ഷിഫ്റ്റ് ±, _ ചെയ്തതാണ് ഞാൻ ഉപയോഗിക്കുന്നത് ഇതുവരെ ഒരു പണികളും വന്നിട്ടില്ല ❤️

  • @BobanThomas
    @BobanThomas 2 роки тому +1

    ടൈമിംഗ് ചെയിനോ ? ബെൽറ്റ് അല്ലെ

  • @rizwanvadakkan8851
    @rizwanvadakkan8851 4 роки тому

    Super video
    Adipoli avatharanam

  • @jomeshvarghese
    @jomeshvarghese 4 роки тому

    ഞാൻ 3 വർഷമായി സെലേ റിയോ മാനുവൽ ഉപയോഗിക്കുന്നു . ഫസ്റ്റ്‌ ഗിയറിൽ വണ്ടി എടുക്കുമ്പോൾ വൈബ്രേഷൻ ഫീൽ ചെയ്യും . കുറച്ച് ആക്സിലറേറ്റർ കൊടുത്ത് എടുക്കേണ്ടി വരും . ഓടിത്തുടങ്ങിയ 'ൽ സ്മൂത്ത് ആണ്.

  • @sumeshsudhakaran408
    @sumeshsudhakaran408 4 роки тому +4

    Njan amt vangy used but athile manual driveil ittu odichal aa laginu pariharam aanu

  • @sidheeqbasheer1276
    @sidheeqbasheer1276 4 роки тому +3

    Chetta celerio kalum hight kuduthal wagon r anu toolboy duesign anu waganar manasilakiyittu parayuuu

  • @Aajumal984
    @Aajumal984 Рік тому +1

    Ikka celerio desial engane undu vandi

  • @jayarajanpadmanabhan6176
    @jayarajanpadmanabhan6176 4 роки тому +16

    ഹ്യുണ്ടായ് ഇയോൺ റിവ്യു ചെയ്യാമോ.

  • @DN_496
    @DN_496 8 місяців тому +1

    Broyude shop kollath exact evda

  • @shershah2017
    @shershah2017 4 роки тому

    Ikka ningde review super anu top one review vandikalude A to Z paryunna vloger 👍❤️

  • @libinthomas777
    @libinthomas777 4 роки тому +1

    Chetta alto 800 inte gear idumbol smoothalla enthanithu

  • @sameeshpeettayil3193
    @sameeshpeettayil3193 4 роки тому

    Fiat carukale kurichu progrm cheyyyumo? Fiat punto second hand car vangumbol endhoke sradhikanam?

  • @alntomas4774
    @alntomas4774 4 роки тому +7

    Alto k10 2011 review cheyyamo.. Ikka

  • @shidinpt2587
    @shidinpt2587 4 роки тому +1

    Celerio automatic engane undu. Second hand amt viswasichu vaagan a
    Patumo. Please reply

  • @shaijuvk5731
    @shaijuvk5731 3 роки тому +2

    മൈലേജ് എത്ര കിട്ടും സഹോദരാ

  • @nitinjozef7761
    @nitinjozef7761 4 роки тому +2

    Sabin ikka maruti zen oru video cheyyumo

  • @shaanr5483
    @shaanr5483 3 роки тому +2

    കൈ വിട്ടു ഓടിക്കല്ലേ ചേട്ടാ....😊😊😊

  • @ajinsam
    @ajinsam 4 роки тому +1

    Good Video man❤️

  • @Rahul-gs7vc
    @Rahul-gs7vc 4 роки тому +1

    ചേട്ടാ ford figo (new model) diesel second എടുക്കുമ്പോൾ എന്തൊക്കെ നോക്കണം.... ?
    നല്ല milege ഉണ്ട്....
    4-5 lakhil നല്ല വണ്ടി കിട്ടാനുണ്ട്.....

  • @adershjpvr
    @adershjpvr 4 роки тому +1

    Eth paravoor thekkumbhagam aano

  • @shajik.damodaran8156
    @shajik.damodaran8156 4 роки тому

    സെലേറിയോ ATM nte ഗിയര് ഓയിൽ ഇപ്പോൾ മാറണം, details പറയാമോ ?

  • @shiburaghavanpillai2619
    @shiburaghavanpillai2619 4 роки тому +3

    പരവൂർ കപ്പിൽ ആണല്ലോ ഷൂട്ടിംഗ് ലൊക്കേഷൻ

  • @saratharoor19
    @saratharoor19 4 роки тому +1

    Ritz petrol cheyoumo

  • @Sidharth2020
    @Sidharth2020 4 роки тому +1

    Swift nte 3 generations ne patti oru comparison video cheyyamoo...and which is the best

  • @Rajesh_KL
    @Rajesh_KL 4 роки тому +6

    വഗണർ കെ സീരീസ് ചെയ്യണം മറക്കരുത്

  • @gourihariharanhariharan7604
    @gourihariharanhariharan7604 4 роки тому +2

    സാൻട്രോAM Tയെക്കുറിച്ചൊരു വിഡിയോ ഇട്ടിരുന്നോ / ഇടുമോ

  • @rahulmp2611
    @rahulmp2611 3 роки тому +1

    Santro de review cheyamo?

  • @robinkraj1120
    @robinkraj1120 4 роки тому +2

    Community tab ൽ Share ചെയ്തിട്ടുണ്ടേ😊❤️

    • @panakkal95
      @panakkal95 4 роки тому

      Czech republic malayali mechanic

  • @johnshiplet184
    @johnshiplet184 4 роки тому +2

    hello sabin, oru doubt
    NON ABS vehicles il ABS fit cheyyaan pattumo??

  • @arjunsuresh2000
    @arjunsuresh2000 4 роки тому +2

    Bro, ente vandi wagonr(k series) aanu 2014 model. Ithu vare 33,000 km maathrame odiyitullo. Athil accelerator full aayi chavittumbol shoooo enna poleyulla choolam vilikkana polathe shabdam anubava pedunnu. Service centeril kanichappol avar paranju ath kseries engine anganeyaanennu. Ith satyamaano chetta. Chettan ini celerioyudeyo wagonrinteyo video cheyyumbol ee oru karyam anubhava pedunnundo ennu videoyil parayanam.

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому

      😍🥰🤩

    • @aswines9365
      @aswines9365 4 роки тому

      enik eth vare thoniyitt illa (2014 vxi)

    • @arjunsuresh2000
      @arjunsuresh2000 4 роки тому

      @@aswines9365 Ath kondaanu bro njan doubt chodichath. Enteyum vxi option aanu. Enikk thonunnu aa sound kseriesinte design angane aakaam enaanu. Enikk oru Alto K10 roadiloode poyappozhum feel cheythu aa sound. Maruti dealerum aa sound aa enginu ullathaanu ennu thanneyaanu paranjath. Onnum koodiyum confirm cheyyaanaanu aa chettante aduth njan review cheyyumbol ath check cheyyan paranjath.

    • @arjunsuresh2000
      @arjunsuresh2000 4 роки тому

      @@aswines9365 ningade vandi ethra km odi???

    • @aswines9365
      @aswines9365 4 роки тому

      85k

  • @sreejeshmsreejeshm7611
    @sreejeshmsreejeshm7611 4 роки тому +3

    Bro, zen estilo k sieries ന്റെ ഒരു vedio ഇടുമോ

  • @praveena2700
    @praveena2700 4 роки тому +1

    Useful video brother
    Iwant to see u
    brother

  • @sujithlalp4780
    @sujithlalp4780 4 роки тому +1

    njan kure msg ayakkunu new santro onnu reviwe cheyammo

  • @jobingeorge7853
    @jobingeorge7853 4 роки тому +1

    Waganor. 3. സിലിണ്ടർ നല്ലതാണോ ??

  • @zubhash
    @zubhash 4 роки тому +1

    Timing belt maarenda time engane ariyaam??
    My car is Santro Xing 2008 model. Total km - 1.3 lk

  • @Abhilash_c_bhaskaran
    @Abhilash_c_bhaskaran 4 роки тому +3

    Cheta A star cheyyane...pls🥰🥰🥰

  • @suryaprasadindeevaram1435
    @suryaprasadindeevaram1435 4 роки тому

    2008 മോഡൽ വാഗണ് r ആണ് ഉള്ളത് .അതു കൊടുത്തിട്ട് സെലേറിയോ വാങ്ങിയാൽ കൊള്ളാം എന്നുണ്ട് അഭിപ്രായം പറയൂ

    • @amaldevhareendran5559
      @amaldevhareendran5559 3 роки тому

      2008 wagonrല്‍ നിന്ന് celerio ഓടികുംബൊള്‍ ഒരുകാരണവശാലും celerio ഇഷ്ട്ടപെടില്ല.

  • @aneesh9676
    @aneesh9676 4 роки тому +2

    sabikka , tata safari , tata safari 2009-2010 model …. katta waiting …. orennam vaangaananu …..

  • @nidhinjose4564
    @nidhinjose4564 4 роки тому +1

    Suspension in ninnum oil leak aaye , ini athu full maranoo atho service chythu use cheyyan pattumoo, local mechanic paranjju assi full maranam ennu

  • @tachukara
    @tachukara 4 роки тому

    നല്ല മനോഹരമായ സ്ഥലം തെരഞ്ഞെടുക്കുന്നു

  • @Mahi-ot2lk
    @Mahi-ot2lk 4 роки тому +1

    Eshttapettu my bro ❤❤

  • @ajaymprasad7014
    @ajaymprasad7014 4 роки тому +3

    Ikka Celerio manual clutch plate ethra km vare life kittum??

  • @fastechs5333
    @fastechs5333 4 роки тому +5

    Astar മറക്കരുതേ ഇക്ക

  • @anandums1097
    @anandums1097 4 роки тому +1

    Ertiga video cheyyo?

  • @sijomon8801
    @sijomon8801 Рік тому

    Celiro 2015/ 36000km/3.55 lak ethu kuduthal ano friends onnu paranju tharumo

    • @leoemil8774
      @leoemil8774 9 місяців тому

      Sold aayo.? Ippo available aano?

  • @unnichan8653
    @unnichan8653 4 роки тому +1

    Wagon r aano celerio aano better driving

    • @dreamcatcher1753
      @dreamcatcher1753 4 роки тому +2

      Same ആണ് , more comfort wagon r, city driving celerio like a star

  • @Salahcp
    @Salahcp 4 роки тому +2

    Renault Triber please onnu ചെയ്യാമോ
    അത് 3 സിലണ്ടർ 7 സീറ്റർ വണ്ടി ആണല്ലോ
    7 പേരെയും കയറ്റി എസി യും ഇട്ട് ഒരു കയറ്റം ഒക്കെ കയറുമോ ? 😜

  • @traveltech242
    @traveltech242 4 роки тому +1

    Toyata hilux
    വണ്ടി ഓട്ടത്തില്‍ missing കാണിക്കുന്നു
    ചാവി ഓഫ് ചെയത് on ആക്കിയാ ശരി ആകും പിന്നീട് കുറച്ച് കഴിഞ്ഞ് വീണ്ടും വരും. ഇങ്ങനെ വരുമ്പോൾ temperature കൂടുന്നുണ്ട്. എന്താണ് കാരണം

  • @bibin848
    @bibin848 4 роки тому

    Celerio AMT എപ്പോഴും manual mode ഉപയോഗിക്കുന്നത് കൊണ്ട് എന്തേലും പ്രോബ്ലം ഉണ്ടോ?

  • @thoufeeq675
    @thoufeeq675 4 роки тому +2

    Oil changing service ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ pls
    Hyundai eon ആണ് വാഹനം

    • @panakkal95
      @panakkal95 4 роки тому

      Mallu status njan innoru video kandu czech republic il ulla oru malayali yude auto garage
      Vandipranthum travel vlog um koodi otta channelil awesome work
      ua-cam.com/video/8CIWdzrcO08/v-deo.html

  • @ZAYYAN1980
    @ZAYYAN1980 4 роки тому +3

    Suzuki Ertiga new model ഒന്ന് ചെയ്യാമോ

  • @jayarajd5886
    @jayarajd5886 4 роки тому +1

    2008 le verna diesel 1.5 ??

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 4 роки тому +1

    അടിപൊളി ഇക്ക

  • @anoopthumpayil7177
    @anoopthumpayil7177 4 роки тому +1

    Mileage koodi parayanam...sx4 review cheyumo??

  • @aliasaziz9996
    @aliasaziz9996 4 роки тому

    Suzuki carry mini pick up nu celerio same engine ano? Angane ketoo...

  • @anoopgv3575
    @anoopgv3575 4 роки тому +2

    Ikka tata Altroz oru video cheyyammo???

  • @souravs4176
    @souravs4176 4 роки тому

    Appo petrol swiftum diesel swiftum suspension different ano

  • @seemasatheesh5824
    @seemasatheesh5824 4 роки тому +1

    Grand i10 video ondakumo plz

  • @harikrishnan2599
    @harikrishnan2599 4 роки тому +2

    Ikka swift ന്റെ timing chaine maaran എത്ര rate ആകും

  • @abdulkhader.m8200
    @abdulkhader.m8200 3 роки тому +4

    Wagnor ne kalum nalla suspensionanennanu enikk feel cheythath

  • @muhammedkarukone352
    @muhammedkarukone352 4 роки тому +2

    Ikka pattumenkil Mercedes Benz W123
    Onnu review cheyyamo pls

  • @navneeths6204
    @navneeths6204 Рік тому +1

    സെലേറിയോക്ക് സേഫ്റ്റി ഫീച്ചറകൾ ഉണ്ടേലും ബിൽഡ് ക്വാളിറ്റിയുടെ കാര്യത്തിൽ വളരെ പുറകിലാണല്ലോ. കാരണം കുറെ ആളുകൾ ആക്സിഡൻ്റ് പറ്റി മരണപ്പെടുന്ന വാർത്തയില് കുടതലും സെലേറിയോ ആണ്.

    • @tonydevassykutty839
      @tonydevassykutty839 Рік тому

      maruti new generation small cars ellam safety shokam aanu. 800um zeninum athil kooduthal safety undu

    • @navneeths6204
      @navneeths6204 Рік тому +1

      @@tonydevassykutty839 ഇഗ്നിസ് നല്ലതല്ലേ ?

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Yes.atyavashyam build quality und

  • @balabala-vw4eq
    @balabala-vw4eq 4 роки тому +1

    Celerio AMTsecound hand car എടുക്കുന്നതിൽ എന്താണ്‌ അഭിപ്രായം ? എപ്പോഴും പണി വരാൻ chance ഉണ്ടോ ?

    • @nazlegacy
      @nazlegacy 4 роки тому

      Illa pani chance kuravanu but amt gear box pani vannl 60 k adth aakum

  • @jeenusanthosh7413
    @jeenusanthosh7413 4 роки тому

    Vandiyude body kurach clean cheypichit video idan sremikuka♥️ baki elam super

  • @santhoshpjohn
    @santhoshpjohn 4 роки тому +5

    Maruthi yude ഏറ്റവും നല്ല വണ്ടികൾ ഒന്ന് ആണ്, ഒട്ടും ബഹളം ഒന്നുമില്ലാതെ ഒതുങ്ങിയ മോഡൽ അകത്തു നല്ല സ്പേസ്, ഇന്റീരിയർ ക്വാളിറ്റി മോശമല്ല
    Matured nature ആണ്.. comfortum stability waganorlum കൂടുതൽ ആണ്

    • @nazlegacy
      @nazlegacy 4 роки тому

      Wagonr nte front suspension problem illa

  • @mangalthomas5960
    @mangalthomas5960 4 роки тому +1

    Maruti omniyide video cheyumo

  • @mathewschacko3384
    @mathewschacko3384 4 роки тому +1

    sir, e second hand Ford ikon eduthal nalla maintenance cost akumo?

  • @bijoybijoy999
    @bijoybijoy999 4 роки тому

    വളരെ നല്ല infermation... 👍👍💪💪

  • @sureshmeghna2938
    @sureshmeghna2938 4 роки тому +1

    ഇക്കാ... കുറച്ചു കൂടി ഡീറ്റെയിൽസ് ആകാമായിരുന്നു.... എന്റെ വണ്ടി സെലീറിയോ AMT ആണ്....

    • @PKpk-or2oe
      @PKpk-or2oe 3 роки тому

      Amt kollamo. Edukkunnund