യെശോദയോടാണ് കളി ഹോ ! എന്റെ കവി.. എന്താ ഒരു പെർഫോമെൻസ് . സൂപ്പർ. ഒത്തൊരുമായുള്ള ഈ ഫാമിലിയുടെ ഐക്യം പോലെ തന്നെയാണ് അഭിനയത്തികവും. എല്ലാവരും ഒന്നിനൊന്നു മെച്ച മെങ്കിലും കവിയുടെ അഭിനയം "Excellent ".
എനിക്കും യാശോദയേച്ചിനെ ഒരുപാട് ഇഷ്ട്ടാ.... ദൂരേയുള്ള മിത്രങ്ങളെക്കാളും എനിക്കിഷ്ട്ടം അടുത്തുള്ള ശത്രുവിനെയാണ്.. അവരാണ് വയ്യാത്ത വേളയിൽ ഓടിയെത്തുക... അമ്മ പറഞ്ഞത് സത്യാണ്
കാർത്തിയമ്മ പറയുന്നതുപോലെ എന്റെ അമ്മയും പറയുമായിരുന്നു ദൂരെയുള്ള ബന്ധുവിനെക്കാൾ നല്ലത് അടുത്തുള്ള ശത്രുവാണെന്ന് 🙏. അമ്മ ഇപ്പൊൾ എന്റെ കൂടെയില്ല. ഇത് കണ്ടപ്പോൾ എനിക്കെന്റെ അമ്മയെ ഓർമ വന്നു 🙏🙏❤️❤️❤️❤️❤️
നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ ഓരോ ദിവസം കഴിയുന്നേനെ ഇഷ്ടം കൂടിവരുന്നേയുള്ളൂ... ഇന്നത്തെ യശോദേച്ചിയും കാർത്തിയേച്ചിയും പൊളിച്ചു.. നിങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ ആഴവും എല്ലാവർക്കും പകർന്നു നൽകുന്ന നന്മ നിറഞ്ഞ സന്ദേശങ്ങളും സന്തോഷം കൊണ്ട് മനസ്സ് നിറച്ചു... ഒത്തിരി ഇഷ്ടം ആശംസകൾ 😍🌹
Adipoli 👏👏👏 യശോദ ചേച്ചി ഒന്നും പറയാൻ കഴിയുന്നില്ല ഒന്നിനൊന്ന് മെച്ചം ആയികൊണ്ടിരിക്കുന്നു 👏👏👏 പിന്നെ എനിക്ക് ചിരി വന്നത് കുളികയുടെ നടുവിലുള്ള വര 🤣🤣🤣🤣🤣🤣🤣🤣🤣🤣 ബിജു ഏട്ടാ ബിഗ് സല്യൂട്ട് ഇത്ര മനോഹരമായ കഥ എങ്ങനെ കണ്ടുപിടിക്കുന്നു👏👏👏👏👏
എന്റെ യാശോധേച്ചിയെ... തേങ്ങക്ക് പാര, പെണ്ണിനും പാര ഇതൊന്നും പോരാഞ്ഞിട്ട് കാന്താരി ക്ക് വേണ്ടി വേറെ പാര 🤣🤣🤣എന്തായാലും അതിനിടയിലും നല്ല മനസ്സുണ്ട്ട്ട കുപ്പിയിൽ അച്ചാർ ഉണ്ടാക്കി കൊടുക്കാന്നു ഓർത്തല്ലോ അതു മതി 🥰🥰.... എല്ലാരും കൂടി super ആക്കി video...അങ്ങനെ അമ്മയും വന്നു 👍👍last പഴംപൊരി കാണിച്ചു കൊതിപ്പിക്കേം ചെയ്തു 😋😋🥰🥰🥰🥰
ഇന്നത്തെ യേശോധേച്ചി സൂപ്പർ.....അടിപൊളി....രതീഷും ലേകേച്ചിയും അമ്മയും എല്ലാവരും സൂപ്പർ....ഒരുപാട് ഒരുപാട് സന്തോഷം....I love my family ❤️❤️❤️❤️❤️❤️❤️🥰❤️🥰🌹❤️❤️🥰❤️
അതെ ഒത്തിരി ഇഷ്ടം. ദൂരത്തെ ബന്ധുക്കളെക്കാളും അടുത്തുള്ള ശത്രുക്കൾ തന്നെ നല്ലത്. Amma, കവി, ഏച്ചി, ishunte amma, സുഹൃത്ത് എല്ലാരും ഒരേ പൊളി. Bloopers ഉടൻ ഇടണേ 🥰🌹💕
Super👍👍.പഴം പൊരി പേപ്പറിൽ ഇടുമ്പോൾ നോട്ടീസ്, പത്രം, എന്നിവ ഒഴിവാക്കാർ നോക്കുക . അതിലെ കാർബൺ പലഹാരത്തിൽ പിടിക്കും എന്ന് കേട്ടിട്ടുണ്ട്. വെള്ള പേപ്പറിലോ മറ്റോ എണ്ണ കളയാൻ ഇടാൻ ശ്രദ്ധിക്കുമല്ലോ
എന്റെ അമ്മയും പറയാറുണ്ട്. കാർത്ത്യമ്മ പറഞ്ഞപോലെ... കവ&ലേഖ&നിധീഷ് സൂപ്പര്‍ അഭിനയം.. അടിപൊളി. കാന്താരി ഉപ്പിലിട്ടത് കണ്ടിട്ട് വായിൽ വെള്ളം വന്നു പോയി..😋😋🤩💖💑
ഇവരെയൊക്കെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ undo 🥰❤️
എനിക്ക് പൂതിയുണ്ട് ഇവരെ കാണാൻ
Yes
ഉണ്ട്
Yes
Theerchayayittum😍
ഈ യശോദ ചേച്ചിയെ എനിക്ക് ഇഷ്ടമാണ്. അമ്മ പറഞ്ഞതുപോലെ ഗുണവുമുണ്ട് ദോഷവുമുണ്ട്.അമ്മയുടെ വാക്കുകൾ സത്യസന്ധമാണ്👍🙏
യെശോദയോടാണ് കളി ഹോ ! എന്റെ കവി.. എന്താ ഒരു പെർഫോമെൻസ് . സൂപ്പർ. ഒത്തൊരുമായുള്ള ഈ ഫാമിലിയുടെ ഐക്യം പോലെ തന്നെയാണ് അഭിനയത്തികവും. എല്ലാവരും ഒന്നിനൊന്നു മെച്ച മെങ്കിലും കവിയുടെ അഭിനയം "Excellent ".
നിങ്ങളുടെ സ്നേഹവും സന്തോഷവും ഒക്കെ കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നുന്നു
ഒരുപാട് കാലം ഒരുമയോടെ പെരുമയോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
എനിക്കും യാശോദയേച്ചിനെ ഒരുപാട് ഇഷ്ട്ടാ.... ദൂരേയുള്ള മിത്രങ്ങളെക്കാളും എനിക്കിഷ്ട്ടം അടുത്തുള്ള ശത്രുവിനെയാണ്.. അവരാണ് വയ്യാത്ത വേളയിൽ ഓടിയെത്തുക... അമ്മ പറഞ്ഞത് സത്യാണ്
കവി, അമ്മ, ചേച്ചി 🥰 എല്ലാവരുടെയും അഭിനയം സൂപ്പർ 👌
എശോദേച്ചി ഒരു രക്ഷയുമില്ല കിടിലൻ.... അമ്മയും ചേച്ചിയും കട്ടക്ക് തന്നെ ഉണ്ട്.. സൂപ്പർ കുമാരേട്ടൻ missing 👍👍❤❤
കാർത്തിയേച്ചി ഞങ്ങൾക്കും യശോദേച്ചിയേ ഒത്തിരി ഇഷ്ടമാണ്. പിന്നെ ഇതിൽ ഉള്ള എല്ലാവരും സൂപ്പറായിരുന്നു. കുമാരേട്ടൻ ഇന്ന് എവിടെപ്പോയി👌👌👌👍
കവി ഒരു ടാലെന്റെഡ് വുമൺ തന്നെ ❤️❤️❤️. എല്ലാരും അടിപൊളിയാ
കാർത്തിയമ്മ പറയുന്നതുപോലെ എന്റെ അമ്മയും പറയുമായിരുന്നു ദൂരെയുള്ള ബന്ധുവിനെക്കാൾ നല്ലത് അടുത്തുള്ള ശത്രുവാണെന്ന് 🙏. അമ്മ ഇപ്പൊൾ എന്റെ കൂടെയില്ല. ഇത് കണ്ടപ്പോൾ എനിക്കെന്റെ അമ്മയെ ഓർമ വന്നു 🙏🙏❤️❤️❤️❤️❤️
നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ ഓരോ ദിവസം കഴിയുന്നേനെ ഇഷ്ടം കൂടിവരുന്നേയുള്ളൂ... ഇന്നത്തെ യശോദേച്ചിയും കാർത്തിയേച്ചിയും പൊളിച്ചു.. നിങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ ആഴവും എല്ലാവർക്കും പകർന്നു നൽകുന്ന നന്മ നിറഞ്ഞ സന്ദേശങ്ങളും സന്തോഷം കൊണ്ട് മനസ്സ് നിറച്ചു... ഒത്തിരി ഇഷ്ടം ആശംസകൾ 😍🌹
എല്ലാവരുടെയും ആക്ടിങ് സൂപ്പർ 👍🏻
Very valuable message ആണ് കാർത്തി ഏച്ചി തന്നിട്ടുള്ളത് കാർത്തിയേച്ചിക്ക് ഒരു വലിയ👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑
അടിപൊളി പെർഫോമൻസ് സിനിമയിൽ ചാൻസ് കിട്ടട്ടെ ഇനിയും ഒത്തിരി പേര് അറിയുന്ന നല്ലൊരു ഫാമിലി
വന്നല്ലോ വനമാല. 👌 നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👌👌👌
ഏഷണി യാശോധയുടെ അഭിനയം sooper 👌👌👌👌❤️❤️❤️
എനിക്ക് ഇഷ്ടാണ് യാശോധേച്ചിയെ 🥰🥰🥰🥰
Ivaroke motham pwliyaaa natukarum kudumbakkarum😍😍😍
യശോദേച്ചിയെ കൊണ്ട് ഒരു രക്ഷയും ഇല്ല ചിരിച്ച് ഒരു വകയായി😂
കുമാരേട്ടൻ , യ ശോ ദേച്ചി, കാർത്തി യെച്ചി എല്ലാവരെയും ഇഷ്ടം ആണ്
കവിയുടെ അഭിനയം സൂപ്പർ അഭിനന്ദനങ്ങൾ 🌹🌹🌹🌹
Atheee ... yasidechiyem karthiyechiyem orupad ishtamaanuu.. 😍😍😍🥰🥰🥰🥰😍😍🥰
ഈ. കണ്ണർ. ഭാഷ. ശൈലി. എനിക്ക്. ഇഷ്ടമാണ്. എന്റെ. ചെറുപ്പത്തിൽ. കണ്ണൂർ. പേരാവൂരിൽ. ഉണ്ടായിരുന്നു. യാശോധയുടെ. കരാട്ടെ. നന്നായി........ ❤🌹🌹🌹🌹🥀....
🇮🇳
സുമേച്ചി സൂപ്പർ aayi കേട്ടോ... എല്ലാവരും അടിപൊളി 🥰🥰🥰🥰
എന്റെ പൊന്നു കവീ താനൊരു സംഭവം തന്നെയാ ട്ടോ.. 😍😍😍😍 എല്ലാരും സൂപ്പർ 😍😍😍😍😍👍👍👍👍👍
യെശോദാ ചേച്ചിയെ ഒത്തിരി ഇഷ്ട്ടം ആണ്.. തേങ്ങയും കണ്ണെഴുതി തുടങ്ങി ല്ലെ 😂😂
എരിതീയിൽ എണ്ണ ഒഴിക്കു ങ്കിലും 😂😂😂😂😂യശോദേച്ചി പാവാണ് 😍😍
അടിപൊളി...എല്ലാരും സൂപ്പർ aayicheythu....അമ്മ ,കവി,ലേഖ ചേച്ചി, സുമേച്ചി,നിധി ബിജു ചേട്ടൻ 👌👌👌👌
എനിക്ക് യാശോദചച്ചനെ വളരെ
ഇഷ്ട്ടമാണ് I love you ❤❤😂😂
കവി സൂപ്പർ അഭിനയം, എല്ലാരും നന്നായി അഭിനയിച്ചൂട്ടോ. കർത്തുഅമ്മ ♥️ പൊന്നമ്മ ♥️ 💞💞💞💞💞💞
ഞങ്ങൾക്ക് എശോധേച്ചിയെയും എല്ലാവരെയും ഒത്തിരി ഇഷ്ടാണ്. Love you all 😊❤❤🥰
Adipoli 👏👏👏 യശോദ ചേച്ചി ഒന്നും പറയാൻ കഴിയുന്നില്ല ഒന്നിനൊന്ന് മെച്ചം ആയികൊണ്ടിരിക്കുന്നു 👏👏👏
പിന്നെ എനിക്ക് ചിരി വന്നത് കുളികയുടെ നടുവിലുള്ള വര
🤣🤣🤣🤣🤣🤣🤣🤣🤣🤣
ബിജു ഏട്ടാ ബിഗ് സല്യൂട്ട് ഇത്ര മനോഹരമായ കഥ എങ്ങനെ കണ്ടുപിടിക്കുന്നു👏👏👏👏👏
കവിക്ക് നല്ല ഭാവി ഉണ്ട് ട്ടോ അഭിനയത്തിൽ അടിപൊളി ആയിട്ടുണ്ട് കവിയുടെ അഭിനയം
യശോദയമ്മ സൂപ്പർ എനിക്ക് വലിയ ഇഷ്ടമാ ചേച്ചി സൂപ്പറാ ചേച്ചി❤❤❤
Kavi acting super 💌🌹
എന്റെ യാശോധേച്ചിയെ... തേങ്ങക്ക് പാര, പെണ്ണിനും പാര ഇതൊന്നും പോരാഞ്ഞിട്ട് കാന്താരി ക്ക് വേണ്ടി വേറെ പാര 🤣🤣🤣എന്തായാലും അതിനിടയിലും നല്ല മനസ്സുണ്ട്ട്ട കുപ്പിയിൽ അച്ചാർ ഉണ്ടാക്കി കൊടുക്കാന്നു ഓർത്തല്ലോ അതു മതി 🥰🥰.... എല്ലാരും കൂടി super ആക്കി video...അങ്ങനെ അമ്മയും വന്നു 👍👍last പഴംപൊരി കാണിച്ചു കൊതിപ്പിക്കേം ചെയ്തു 😋😋🥰🥰🥰🥰
എനിക്ക് യശോദേച്ചിയും കുമാരാ ട്ടേനയും കാണാനാ കൂടുതൽ ഇഷ്ടം അടിപൊളിയായിട്ടുണ്ട്❤️❤️❤️
കണ്ണൂർ ജില്ലക്കാരുടെ വീഡിയോ കാണുന്ന മലപ്പുറം ജില്ലയിലെ ചങ്ക് മച്ചാന്മാര് ഉണ്ടോ ഇവിടെ..✌️😁⚽️❤️
അവരുടെ വീട് കണ്ണൂരല്ല കാസർഗോഡാണ്😀
Aa
Kannur anu kannur jillayile mayyil nna place anu
Yasoda സൂപ്പർ ലേഖ അടിപൊളി സുമ അമ്മ എല്ലാരും സൂപ്പർ 🥰👌🏻
എത്ര അഭിനന്ദിച്ചാലും മതിയാവില്ല , അത്രയ്ക്കും നന്നായി👌👌🙏🙏♥️
അമ്മ പറഞ്ഞപോലെ ഞങ്ങൾക്കും യാശോധേച്ചിയേ ഒരുപാട് ഇഷ്ടാണ് ❤️❤️
Hi familyyyyy🥰🥰🥰🥰. നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടം ആണ് ട്ടോ. നിങ്ങളുടെ നിഷ്കളങ്കത ആണ് നിങ്ങളുടെ വിജയം. എന്നും നല്ലത് വരട്ടെ. പ്രാർത്ഥിക്കുന്നു 🥰🥰🥰
kannur ഉള്ളവർക്ക് ഇനി കടലിന്റെ ഉള്ളിലൂടെ നടക്കാം
ua-cam.com/video/Y5tgYNz-JQ4/v-deo.html
ua-cam.com/video/Y5tgYNz-JQ4/v-deo.html
അടിപൊളി അമ്മ പറഞ്ഞത് വളരെ ശെരിയ നിങ്ങൾ എല്ലാരേം വളരെ ഇഷ്ടമാ നേരിൽ കാണാൻ കൊതിയാണ് എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ 💖
എനിക്ക് yasodhechiye വലിയ ഇഷ്ടമാണ്. ഒരു നന്മ എവിടെങ്കിലും കാണാൻ പറ്റും 😍🥰
യശോദേച്ചി ഒരു രക്ഷയും ഇല്ല. അഭിനയം പറയാൻ വാക്കുകൾ ഇല്ല .
കാർത്തിയേച്ചി യശോദേച്ചി കുമാരേട്ടൻ,,,,,, അണിയറ പ്രവർത്തകർ 💯💞💞💞 ബിഗ് സല്യൂട്ട് 🍬🍬🎁🏆
യശോദേച്ചിയേയും കുമാരേട്ടനേയും ഇഷ്ടമുള്ളവർ വരൂ. കുറേ പുതുമുഖങ്ങൾ ഉണ്ടല്ലോ😄
ഗുളികക്ക് വര ഇടുന്ന ജോലി ആണ് പറഞ്ഞപ്പോ... ഗുളുകയിലെ വര ഉണ്ടോന്ന് ഓർത്തു നോക്കിയ.. Le ഞാൻ ❤️🤣🤣🤣🤣🤣
എല്ലാരും അടിപൊളി 😊ഇന്ന് കുമാരേട്ടൻ എവിടെ പോയി.. യശോദേച്ചി തകർത്തു 👍👍👍
ഇന്നത്തെ യേശോധേച്ചി സൂപ്പർ.....അടിപൊളി....രതീഷും ലേകേച്ചിയും അമ്മയും എല്ലാവരും സൂപ്പർ....ഒരുപാട് ഒരുപാട് സന്തോഷം....I love my family ❤️❤️❤️❤️❤️❤️❤️🥰❤️🥰🌹❤️❤️🥰❤️
ഗുളികക്ക് വര ഇടൽ പൊളിച്ചു പുതിയ ചേച്ചി പൊളി 🥰🥰🥰
അതെ ഒത്തിരി ഇഷ്ടം. ദൂരത്തെ ബന്ധുക്കളെക്കാളും അടുത്തുള്ള ശത്രുക്കൾ തന്നെ നല്ലത്. Amma, കവി, ഏച്ചി, ishunte amma, സുഹൃത്ത് എല്ലാരും ഒരേ പൊളി. Bloopers ഉടൻ ഇടണേ 🥰🌹💕
Super👍👍.പഴം പൊരി പേപ്പറിൽ ഇടുമ്പോൾ നോട്ടീസ്, പത്രം, എന്നിവ
ഒഴിവാക്കാർ നോക്കുക . അതിലെ കാർബൺ പലഹാരത്തിൽ പിടിക്കും എന്ന് കേട്ടിട്ടുണ്ട്. വെള്ള പേപ്പറിലോ മറ്റോ എണ്ണ കളയാൻ ഇടാൻ ശ്രദ്ധിക്കുമല്ലോ
ഒരു രക്ഷയുമില്ല ഈ അമ്മയും മോളും
പുതിയ കഥാപത്രം നന്നായിട്ടുണ്ട്..നല്ല കഥ നല്ല അവതരണം സൂപ്പർ💖💖💖👍👍👍👍
Yesodechiye ഇഷ്ടമാണ് 🥰🥰എല്ലാവരെയും ഇഷ്ട്ടം ❤️❤️❤️
I like yesodha character super 👌👍👍
എന്റെ യെശോദേച്ചി ഇങ്ങള് പുലിയാണ് 💪💪💪പൊളിച്ചു
യെശോദേച്ചി ഇഷ്ടം നാട്ടുകാരെ തമ്മിൽ അടിപ്പിക്കുന്ന സ്വഭാവം ആണ് അതിലും അടിപൊളി 🤩🤩🤩
This video was super❤ ellavarum nice ayi act cheythu. Yesodechi and Amma suuuuuper.❤❤
പിന്നല്ലാതെ കാർത്ത്യേച്ചീ....യശോദേച്ചിയെ ഒരുപാടിഷ്ടാണ് രണ്ടുപേരും അടിപൊളി ❤❤❤❤
എല്ലാരും നല്ല അഭിനയം.സൂപ്പർ.
നിങ്ങളെല്ലാരേം പെരുത്തിഷടം.
യശോദേച്ചീം കുമാരേട്ടനും അടിപൊളിയല്ലേ.
യശോദേച്ചി ശരിക്കു പാവമല്ലേ.ഒരുപാടിഷ്ടം.🥰😍😍😍😍
യാശോധേച്ചി ഇത്തിരി കുശുമ്പും കുനായിമ്മ യും ഉണ്ടെങ്കിലും സൂപ്പറാ ❤️❤️❤️
അതെ എനിക്കും യശോ ദേ ച്ചിയെ ഒത്തിരി യിഷ്ടാണ് കാർത്തിയേച്ചി🤩😍😍💞💞💞💞💞💞💞💞
ഇ യശോദേച്ചി യെ ഞങ്ങൾക്കും ഒരുപാടു ഇഷ്ട്ടമാ അമ്മേ 😍😍😍അമ്മേം ഇഷ്ട്ട എല്ലാരേം ഇഷ്ട്ട 😍😍😍😍
Ende kavi Amma supper abinayam enth rasa kavikutti ninde abinayam supper,
നാത്തൂൻമാർ പൊളിച്ചു 👌👌👌😄. പുതിയ കഥാപാത്രങ്ങൾ എല്ലാം 👌 കിടു ❤️❤️❤️
എന്തായാലും യ ശോ ദ ഏച്ചി പൊളിച്ചു 👍😍🥰
Kavi LEKHA Amma. and Nitheesh. Super acting
ഇപ്പ വിളിക്കും. അയ്യേ. നാണം ഇല്ലേ. യെശോദ ചേച്ചി നിങ്ങൾക്ക്.. പാവം കുമാരേട്ടൻ. പാവം അമ്മ.. അതിന്റ സ്നേഹം കണ്ടോ.. യെശോദ ചേച്ചി. കുറുബു. കാട്ടലെ ❤️♥️💞💕
I'm from Gujarat meko language bilkul samaj nai aata but love your videos
എല്ലാവരുടെയും അഭിനയം സൂപ്പർ 🥰🥰🥰🥰അമ്മ സൂപ്പർ 🥰🥰🥰🥰
Yeshodechi.... Ingale aarikka ishttappedand nikkuaa... ❤️ningal pwoliyann 😍😍
യശോദ നെ ഞങ്ങൾക്കും ഇഷ്ടമാണ്. അല്ല വരും സൂപ്പർ ആണ്😘😘😘😘😘
സൂപ്പർ 👌👌എന്റെ കവീ, അമ്മേ... അഭിനയം കിടു 👌... ഗുളികക്ക് വരയിടൽ 🤣🤣
Kavi adipoliyatto
Athe. Yesodhaye bhayankara ishta. Athilupari Ammaye. Kumarettane kanichilla. Enthayalum ammayum makkalum super
Hi dears super videos aanu ellam lekha yashotthachi Suma ellavarum super Ella actorsum super eefamili yodu otthi rri eshttom aanu dears
നമ്മൾക്കും യശോധേച്ചിയെ ഇഷ്ടം എല്ലാരും പൊളിച്ചു 🥰
Nidheesh bro fans ille ♥️♥️
Lekhechide acting 👌👌👌 Kavi super ❤️👌
I love both Yashodechi and Karthiechi very much. Amma and Kavi acted naturally. Super 👌👌👌😍😍😍
എനിക്കും യശോദയെ ഒത്തിരി ഇഷ്ടമാണ്
എല്ലാവരേയും ഒത്തിരി ഇഷ്ടം🙏❤❤❤❤
ചേച്ചി സൂപ്പര്‍ അഭിനയം, 😍💝
Ente yeshodhechi chirich chathu 🤣 love you all😍
Kavi your actions super super
Super
ശരിയാണ് അകലെയുള്ള ബെന്തുവിനെലും അടുത്തുള്ള ശത്രുവാണ് ഉണ്ടാവുക 👍👍👍
Kanthari. Yashoda. Super
Ellarudem acting super .gulikakku varayidal athenthu joliya.kumarettane miss cheythu
Blooper idane
ഓ നമ്മക്കും ഓളെ ഇഷ്ടാണ് 🥰
യശോധ ചേച്ചി നിങ്ങൾ ആള് പോളി ആണ്, 🤣🤣🤣
Enthokke anenkilum yesodhechium karthuechium nalla koottukaranu, avare ellavarum eshtapedum👌
Kartthiyachi super ellavarum super acting aanu amma yum kavi yum very good super nettish um super aanu god bless you dears
എന്റെ അമ്മയും പറയാറുണ്ട്. കാർത്ത്യമ്മ പറഞ്ഞപോലെ... കവ&ലേഖ&നിധീഷ് സൂപ്പര്‍ അഭിനയം.. അടിപൊളി. കാന്താരി ഉപ്പിലിട്ടത് കണ്ടിട്ട് വായിൽ വെള്ളം വന്നു പോയി..😋😋🤩💖💑
Poliiii❤️😁😁Kannur da💪🏼
Adipoli video എല്ലാവരും നന്നായി അഭിനയിച്ചു....
കവി സൂപ്പർ... അമ്മയും
ഗോഡ് ബ്ലെസ്.. ഓൾ
ഫാമിലിസ്
Nammude family.... Bijuettan family❤❤❤orupadishttam..
Ishtanonno yasodechi nummade uyir... innu ammem koode undarunna kond motham colour aayi ♥️♥️♥️♥️
Njan annu mayyil hospitalil vechu ivare kanddirunnu sathyam parannal ithrayum famace ayadinte yadhoru jadayum illa ahanggaram illa you toub famacil vech e ttavum nallavar ivara enddanennu ariyilla ivare eniku orupad ishtaman
Ente family's ellavarkkum you tubil vech kanunna ninggale orupad ishtaman
❤️