തിരിച്ച് പിടിക്കേണ്ടത് ഗാന്ധിജിയുടെ ഇന്ത്യയെ , ഗേഡ്സേയുടെ ഇന്ത്യയെയല്ല .. Musthafa Kaimalassery

Поділитися
Вставка
  • Опубліковано 7 вер 2024
  • #ajithkoladi
    #ldfponnani
    #ajithkoladispeech
    #electionspeech
    #ponnaniparliament
    #ldfconvension
    #musthafakaimalassery

КОМЕНТАРІ • 334

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 4 місяці тому +42

    ഗംഭീര പ്രസംഗം അഭിനന്ദനങ്ങൾ സഖാവെ

    • @zubairteekay3644
      @zubairteekay3644 4 місяці тому +1

      ഗംഭീര പ്രസംഗം. അഭിനന്ദനങ്ങൾ സഖാവേ!!
      ലാൽ സലാം ✊🚩💪

    • @skmbasheer265
      @skmbasheer265 4 місяці тому

      9:41 9:42

    • @jayasree2682
      @jayasree2682 3 місяці тому

      Ppitwroqoreuootqororoeorororttpeqyoqotqtqpyqoupowtpitworrptuwqoroitororywiqoqteqootworotpwotrqt​

  • @jacobzachariah3909
    @jacobzachariah3909 4 місяці тому +18

    great message , need more speach from you sir

  • @akshahjahan5633
    @akshahjahan5633 4 місяці тому +29

    Very good speech tanks

  • @venugopalan3973
    @venugopalan3973 4 місяці тому +35

    ❤ ഇദ്ദേഹത്തെ പ്രസംഗംവല്ലാത്ത വിജ്ഞാനപ്രദവും, ആത്മപരിശോധനക്കും ഈർജ്ജം നല്കുന്നതാണ്❤❤❤❤❤❤❤❤❤❤❤❤

  • @abduljaleel8697
    @abduljaleel8697 4 місяці тому +30

    എത്രയോ അർത്ഥവത്തായ വാക്കുകൾ
    പ്രീയ സഖാവേ സ്നേഹാഭിവാദൃങ്ങൾ

  • @muhammadessa3252
    @muhammadessa3252 4 місяці тому +23

    ഇരുത്തി ചിന്തിപ്പിക്കുന്ന പ്രസംഗം, സൂപ്പർ 👌👌👌

  • @sajeevkumar9054
    @sajeevkumar9054 4 місяці тому +78

    ഇദ്ദേഹത്തെ പോലുള്ളവരാണ് ഇടതുപക്ഷത്തിന്റെ ഊർജ്ജം . അഭിവാദ്യങ്ങൾ സഖാവെ പൊന്നാനി ചുവക്യം ഹംസ വിജയം വരിക്കും❤❤❤❤❤❤

    • @sukesanks4800
      @sukesanks4800 4 місяці тому +5

      ഇനി rss വന്നാൽ ഇന്ത്യയുടെ സർവനാശം...≥.

    • @user-ql9jt6uf9t
      @user-ql9jt6uf9t 4 місяці тому

      എന്നാലും ഒരു ജിഹാദിയെ അവിടെ നിർത്തിയത് ശരിയായില്ല😂😂

    • @ishaqali5666
      @ishaqali5666 4 місяці тому

      കോണി ജയിക്കും. അരിവാൾ തോൽക്കും 110% ഉറപ്പ് ഉറപ്പ് ഉറപ്പ്

    • @elsiefrancis6983
      @elsiefrancis6983 4 місяці тому

      Super talk. Wake up brothrin and fight against Fascism. Save our motherland. Jai Hind.

    • @josephjohn5864
      @josephjohn5864 4 місяці тому

      This is the truth of political influence which drives intellectuals to party sponsorships. No body has self respect in political parties.

  • @fadalalaan2010
    @fadalalaan2010 4 місяці тому +11

    Very good speech. Thanks Aith koladi. Thanks musthsfa

  • @BijuKoottunkall
    @BijuKoottunkall 4 місяці тому +23

    മുസ്തഫ കളമശേരി താങ്കൾ മലയാളമനസിനെ ബൗദ്ധികമായി ഉണർത്താൻ ബഹുമാന്യ സഖാവിന്റെ പ്രഭാഷണം നൽകിയതിൽ ഹൃദയ ഭാഷയിൽ നന്ദി അർപ്പിക്കുന്നു

    • @samzechariah5
      @samzechariah5 4 місяці тому

      മത ഭീകരതക്കെതിരെ നല്ല പ്രസംഗം. ലാൽ സലാം 🌹

    • @kumarananakkalilkumaran
      @kumarananakkalilkumaran 4 місяці тому

      ​@@samzechariah5ok I have been in 😅😅❤❤😅❤❤❤❤❤😅❤😅😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅❤😅😅😅❤😅❤😅😅❤❤😅❤😅❤❤❤❤❤❤❤😅❤😅❤😅❤😅😅❤😅❤😅❤❤😅❤❤❤❤❤❤❤❤❤❤❤❤❤😅❤😅❤😅❤❤😅😅❤😅😅❤😅❤😅❤😅❤😅😅❤❤❤❤😅😅😅❤😅❤😅😅❤😅❤❤😅❤😅❤😅😅❤❤😅❤❤❤❤❤❤❤❤❤❤😅😅😅❤😅😅😅😅❤😅❤😅😅❤😅❤😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅😅😅❤😅😅😅😅😅❤😅😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤😅❤😅❤😅😅😅😅❤😅❤😅😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅😅😅😅😅❤😅❤😅❤😅😅❤😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅❤❤❤😅😅❤😅😅❤😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅❤😅😅😅😅😅😅😅❤😅❤❤❤😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅😅😅❤❤❤❤❤❤❤❤❤❤❤❤❤❤😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅❤❤❤😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅❤❤😅❤😅😅❤😅❤😅❤😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅❤😅❤😅❤❤😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅😅😅❤😅😅😅😅❤❤😅😅❤😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅❤😅😅❤😅❤😅❤❤❤❤❤❤❤❤❤❤❤❤❤❤❤😅❤😅❤😅😅😅❤😅😅😅😅❤😅❤😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅😅❤😅😅😅😅❤😅😅❤😅😅❤😅❤❤❤❤❤❤❤❤❤❤❤❤❤😅😅😅❤😅❤😅😅😅😅❤😅😅❤😅❤😅❤❤😅❤❤❤❤❤❤❤❤😅😅🎉🎉❤❤❤❤

    • @moeenmm6033
      @moeenmm6033 4 місяці тому

      3

  • @padmanabhanca8915
    @padmanabhanca8915 4 місяці тому +25

    സുന്ദരം,,ഗംഭീരം,,, പ്രസക്തം,, അഭിവാദ്യങ്ങൾ

  • @xavierpv9070
    @xavierpv9070 4 місяці тому +24

    അടി പൊളി very good

  • @shahulyp6599
    @shahulyp6599 4 місяці тому +16

    , പിന്നെയും പിന്നെയും കേൾക്കും അത്രയും സുഖം 🌹🌹

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 4 місяці тому +43

    പൊന്നാനിയുടെ പ്രസംഗ സാമ്രാട്ടുകൾ നാരായണൻ മാഷ് അജിത് കോളാടി സഖാവ് 👍❤️🤝പൊന്നാനിയുടെ അഭിമാനം 💪💪💪🚩🚩🚩🔥🔥🔥

  • @josephjohn5864
    @josephjohn5864 4 місяці тому +2

    One of the best sermons ever heard. This is the truth of Indian history,politics and culture. But it must not go far a cheap political party but for Reformation to a new life.🇮🇳

  • @jamesjhon5474
    @jamesjhon5474 4 місяці тому +6

    Super Speech 👌: LDF sindabad : With regards : James :Kochin /Kolkatta

  • @joyjoseph5982
    @joyjoseph5982 4 місяці тому +11

    അജിത് കോളടിയുടെ പ്രസംഗം അതിഗംഭീരം....ജവഹർ ലാൽ നെഹ്‌റു വിനെ പോലെയുള്ളവർ, മതേതര കാഴ്ചപ്പാടുള്ള, നന്മയുള്ള, ശക്തനായ ഭരണാധികാരി ആയിരുന്നു എന്ന് അജിത് കോളാടി വ്യക്തമാക്കുന്നു... എന്നാൽ ഉജ്വലമായ ഈ പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നവർ ആ നെഹ്‌റുവിന്റെ കൊച്ചുമകനെ 'പപ്പു 'എന്നു വിളിച്ച് ആക്ഷേപിക്കുന്നു.... എന്തൊരു വിരോധാഭാസം?...
    പരസ്പരം ഭിന്നിപ്പിച്ചു ഭരിക്കുന്ന നരേന്ദ്ര മോഡി യെന്ന ഭരണാധികാരിയെ ഒന്നിച്ച് എതിർക്കേണ്ടത് ജനാധിപത്യ ബോധമുള്ള ഓരോ ഭാരതീയന്റെയും കടമയാണ്....
    ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാതെ, സൽഭരണം കാഴ്ചവച്ച ഏറ്റവും വലിയ ജനാധിപത്യ വാദിയായിരുന്നു നെഹ്‌റു എന്നെങ്കിലും സമ്മതിക്കാൻ ഇടതുപക്ഷം തയ്യാറാകുമോ ??????....

    • @sebastianmm3418
      @sebastianmm3418 4 місяці тому

      നെഹ്‌റുവിനെ അംഗീകരിക്കുന്നവരൊക്കെ രാഹുലിനെയും അംഗീകരിചേ തീരൂ എന്നാണോ അർത്ഥമാക്കുന്നത്. രാഹുലിനെ പപ്പു എന്ന് വിളിച്ചിട്ടുള്ളത് ഇടത് ഒരിക്കലും ഇടത് പക്ഷമല്ല. ബോധപൂർവ്വം, രാഹുൽ കഴിവ് കെട്ടവനാണ് എന്നൊരു ധാരണ പരത്തിയത് ഇവിടുത്തെ സംഘപരിവാർ ശക്തികളായിരുന്നു. ഇടത് പക്ഷം ഒരിക്കലും അങ്ങനെയൊരു ആക്ഷേപം ഉയർത്തിയിട്ടില്ല. പക്ഷേ, രാഹുൽ ബിജെപി ഗവണ്മെന്റിൽ നിന്നും, സംഘപരിവാറിൽ നിന്നും ഭീഷണിയും, ആക്ഷേപവും നേരിട്ടപ്പോഴെല്ലാം, നിർദാക്ഷ്യണ്യം സംഘപരിവാറിനെ എതിർത്തത് ഇടത് പക്ഷമായിരുന്നു, കോൺഗ്രസിന്റെ എംപി മാർ പോലും അറസ്റ്റ് ഭയന്ന് അടുത്ത ഫ്ലൈറ്റ് പിടിച്ചപ്പോൾ, അറസ്റ്റ് വരിച്ചത് ( രാഹുലിന് വേണ്ടി ) ഇടത് പക്ഷ എംപി മായിരുന്നു. ആ രാഹുൽ ഇവിടെ വന്ന് പിണറായിയെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടെന്ന് ബിജെപി ഗവണ്മെന്റിനോട് ചോദിക്കുമ്പോൾ, അയാളുടെ രാഷ്ട്രീയ പക്വതയെപ്പറ്റി, മിതമായ ഭാഷയിൽ ആക്ഷേപം ഉന്നയിച്ചു എന്നതായിരിക്കുമല്ലോ താങ്കൾ ഉദേശിച്ചത്‌. ഒരു തെരഞ്ഞെടുപ്പ് പരാജയം സംഭവിച്ചപ്പോൾ തന്നെ, സകല ഉത്തരവാദിതത്തിൽ നിന്നും, ഏതാണ്ടൊരു വാശിയോടെ ഒളിച്ചോടിയ രാഹുൽ ഗാന്ധി, നെഹ്‌റുവിന്റെ കൊച്ചുമകൻ എന്ന ഒരൊറ്റ ലേബലിൽ, എല്ലാ വിമർശനങ്ങൾക്കും അധീതനാണ് എന്നാണ് ഇനിയും താങ്കളെപോലുള്ളവർ ചിന്തിക്കുന്നതെങ്കിൽ, നല്ല നമസ്കാരം 🙏

    • @user-ep1et5rb9o
      @user-ep1et5rb9o 4 місяці тому

      നെഹറു കാലഘട്ടത്തിൽ ഇന്ത്യൻ ജനതക്കു രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥം പോലും അറിയില്ല ആകെ ഉള്ള പാർട്ടി കോൺഗ്രസ്സ് ജനാധിപത്യം എന്തെന്നറിയില്ല.ഇന്ത്യൻ ജനത ജനാധിപത്യം നുണച്ചു നോക്കിയിട്ടില്ല.അതുകൊണ്ടു നെഹ്റുവിനു എളുപ്പമായി.ഇന്ദിരാഗാന്ധി രാഷ്ട്രീയതിൽ ജാതിയും മതവും കൊണ്ടു വന്നു മത പാർട്ടികളുമായി കൂട്ടു നിന്നു മത്സരിച്ചു.മത പാർട്ടികൾക്കു വിത്തിട്ടു.രാഷ്ട്രീയത്തിൽ മതത്തിനുള്ള പ്രാധാന്യം ഇന്ദിര കാട്ടി കൊടുത്തു.അതിനു ശക്തമായ മറുപടീ BJP യും കൊടുത്തു

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 4 місяці тому +24

    ഗാന്ധിയുടെ ഇന്ത്യ എന്നു പറഞ്ഞു കേട്ടതിൽ സന്തോഷം.

    • @radhakrishnantp3876
      @radhakrishnantp3876 4 місяці тому

      അതിപ്പോ ഗാന്ധിജിയെ കൊന്നവർ തന്നെ അദ്ദേഹത്തിൻ്റെ പ്രതിമകൾക്കുമുമ്പിൽ കുമ്പിടുന്നില്ലേ ?? പിന്നെ ഗാന്ധിജി പറഞ്ഞ കോൺഗ്രസ് ആണോ ഇന്നത്തെ പോൺഗ്രസ് ?? ഗാന്ധിജിയുടെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്തു തന്നെയാണ് ജനാധിപത്യ പാർട്ടികൾ അദ്ദേഹത്തെ ബഹുമാനിക്കുന്നത്. രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും !!

    • @sayujbs8059
      @sayujbs8059 4 місяці тому

      സുഹൃത്തേ ആദ്യം ചരിത്രം പഠിക്കു. എം കെ ഗാന്ധി കേരളത്തിൽ വന്നിട്ട് ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ട അദ്ദേഹത്തോട് സഹോദരൻ അയ്യപ്പൻ ഞങ്ങൾ ജയ് രാവണൻ എന്നേ വിളിക്കു എന്ന് പറഞ്ഞിട്ടുണ്ട്.. പിന്നെ വൈക്കം സമരം നടക്കുമ്പോൾ അവിടെ വന്ന് ഇത് ഹിന്ദുക്കളുടെ ആഭ്യന്തര പ്രശ്നം ആണെന്നും മറ്റു മതക്കാർ ഇട പെടേണ്ടെന്നും പറഞ് സിക്കുകാറരെയും മുസ്ലിങ്ങളെയും ക്രിസ്ത്യൻസ് നെയും രംഗത്ത് നിന്ന് മാറ്റി. AICC നൽകി വന്ന ആയിരം രൂപയും ഈ മഹാൻ മുടക്കി. പിന്നെ ഈഴവരാദി പിന്നോക്ക ദളിത് വിഭാഗങ്ങൾക് വഴി നടക്കാൻ മൂപ്പർ സന്ധി സംഭാഷണത്തിനു ക്ഷേത്രം തന്ത്രി ഇണ്ടം തുരുത്തി മനയിലെ നമ്പ്യാതിരിയെ കാണാൻ ചെന്നപ്പോൾ മൂപ്പരെ വീട്ടിൽ കയറ്റിയില്ല. പുറത്തിരുത്തി. നീച ജന്മങ്ങൾ ആയതിനാൽ വഴി നടക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. എം കെ ഗാന്ധി വിഷണ്ണൻ ആയി തിരികെ പോയി. താങ്കൾ ഡോക്ടർ ബി ആർ അംബേദ്കർ റെ പഠിക്കു. തനി പിന്തിരിപ്പൻ മനോഭാവവും യാഥാസ്‌ഥിതി കനുമായിരുന്നു അദ്ദേഹം. തുല്യത എന്നത് എം കെ ഗാന്ധി അംഗീകരിച്ചിരുന്നില്ല. ബ്രാഹ്മണർ ക്ക് വിധേയ നായി ജീവിച്ച ആളാണ്‌. ആധുനിക ലോകത്തിന് ഒട്ടും ചേരാത്ത ആൾ. താങ്കൾ ചരിത്രം പഠിക്കാത്തതിന്റ പ്രശ്നമാണ്

  • @regigeorge1010
    @regigeorge1010 4 місяці тому +2

    This message will in every language

  • @venkolladilshad7205
    @venkolladilshad7205 3 місяці тому

    അർത്ഥവത്തായപ്രസംഗം സ്നേഹപൂർവ്വം നന്ദി

  • @user-ee1kp2iu6c
    @user-ee1kp2iu6c 4 місяці тому +3

    Excellent Speech very well spoken Abivadyaghal ❤❤❤

  • @shihadabdulrazak8605
    @shihadabdulrazak8605 4 місяці тому +2

    Absolutely fantastic speech

  • @yasararafat3153
    @yasararafat3153 4 місяці тому +2

    Super speech

  • @sajeevansavithri1118
    @sajeevansavithri1118 4 місяці тому +6

    Superhistory. 1000.Abhivadiangal❤❤❤

  • @latheefap8526
    @latheefap8526 4 місяці тому +2

    Great speech ❤❤❤❤❤❤❤

  • @minivenu6699
    @minivenu6699 4 місяці тому +5

    Exellent speech

  • @raafirazak9420
    @raafirazak9420 4 місяці тому +8

    super speech sir, reality 🙏🏿🙏🏿

  • @abdulrahiman6970
    @abdulrahiman6970 4 місяці тому +1

    അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ...

  • @premavally2373
    @premavally2373 4 місяці тому +9

    ലാൽസലാം സഖാവേ. ആദ്യമായ് കേൾക്കുന്നതാണ് ഗംഭീരം. മട്ടന്നൂരിലും ഇങ്ങനെ ഒരു പ്രസംഗം നടത്തിയിരുന്നു വെങ്കിൽ

  • @apansarabad
    @apansarabad 4 місяці тому +2

    അജിത് കൊളാടി🎉
    വാക്കുകൾകൊണ്ടുള്ള ചാട്ടുളി പ്രയോഗം.
    അവാച്യമായ പ്രഭാഷണ വൈഭവം.
    അഭിവാദ്യങ്ങൾ

  • @mahendranp484
    @mahendranp484 4 місяці тому +7

    What a spech lal salam.

  • @bemaforever8321
    @bemaforever8321 4 місяці тому +9

    ആശംസകൾ വിനയപൂർവ്വം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @krishanadastakrishana8722
    @krishanadastakrishana8722 4 місяці тому +4

    Super Speech....Laalsalaam

  • @omanakuttan7248
    @omanakuttan7248 4 місяці тому +4

    Super. Speah

  • @sheejamoljoseph
    @sheejamoljoseph 4 місяці тому +2

    Amazing 👏

  • @user-hb9yg7eb3n
    @user-hb9yg7eb3n 4 місяці тому +4

    Lal Salaam comrade.let those have their ears open to listen.....

  • @babuprabhakaranPrabhakaran
    @babuprabhakaranPrabhakaran 4 місяці тому

    A great speech. Let this enlighten all the youth of our great nation.

  • @tckhaleel6463
    @tckhaleel6463 3 місяці тому

    very nice speach well done keepit up

  • @rafeekhpm3378
    @rafeekhpm3378 4 місяці тому +5

    Super

  • @pradeepan4681
    @pradeepan4681 4 місяці тому +6

    ❤❤❤❤❤❤

  • @AboobackerKollathingara
    @AboobackerKollathingara 4 місяці тому +2

    Super sakhave

  • @rajanmanjeri-nn1kb
    @rajanmanjeri-nn1kb 4 місяці тому +3

    Chattulipole theeshnamaya vakkukal ...fasistukalute itanenjilek aazhnnirangunna theenalam ഇതുപോലെയുള്ള saghakkaleyanu ee natinavashyam ...nooru chuvappan abhivadhyangal saghave ...❤❤❤❤❤❤

  • @abdulazeez-ye1nr
    @abdulazeez-ye1nr 4 місяці тому

    Super.speach. Abhivadhyangal. Padanarham. Ujjalam. Kelkandath. Padikkendath

  • @dennydannycl2414
    @dennydannycl2414 4 місяці тому +1

    ഗംഭീര പ്രസംഗം

  • @hydervakkath4908
    @hydervakkath4908 4 місяці тому +2

    VerygoodHotSpeach.

  • @SureshKumar-ym5cl
    @SureshKumar-ym5cl 4 місяці тому +3

    60 വർഷം ഭരിച്ചപ്പോൾ ഉണ്ടാക്കിയ കടത്തിൻ്റെ എത്രയോ ഇരട്ടി 10വർഷം കൊണ്ട് കേരള ജനതയ്ക്ക് സമ്മാനിച്ച നിങൾ വല്യവർ ആണ് 😂

    • @abdulazeez8660
      @abdulazeez8660 4 місяці тому

      എടോ സുരേഷേ 60 വർഷം ക്കൊണ്ട് ഉണ്ടായ കടം എത്ര? 10 വർഷത്തെ കടം എത്ര കേരളത്തിൻ്റെ? ആദ്യം 'വ്യക്തമാക്കുക 10 വർഷം മുമ്പുള്ള കേരളവും 10 വർഷം ത്തിന് ശേഷമുള്ള കേരളവും താരതമ്യം ചെയ്യുക എന്നിട്ട് പോരേ പോരെ മഞ്ഞപ്പിത്തംബാധിച്ച കണ്ണ് കൊണ്ട് നോക്കൽ ?

    • @SureshKumar-ym5cl
      @SureshKumar-ym5cl 4 місяці тому

      @@abdulazeez8660 കടം വേടി ച്ചു വയർ വീർപ്പിക്കൽ വളരെ മഹത്വരം ഉള്ള കര്യം അല്ലെ വരും തലമുറയ്ക്ക് കൂടി കടം എടുത്ത് കൊടുക്കുന്നത് ജനിക്കുന്ന കുഞ്ഞുങ്ങൾ പോലും ശപിച്ചു ജീവികേണ്ട അവസ്ഥ

  • @dassdass4167
    @dassdass4167 4 місяці тому +3

    നിങ്ങളെ പോലെയുള്ള വരാണ് രാജ്യം ഭരിക്കേണ്ടത് 👍

  • @Sarasu-rf3kc
    @Sarasu-rf3kc 4 місяці тому +2

    My history teacher

  • @mkuttypk9495
    @mkuttypk9495 4 місяці тому +2

    ഈ അത്ഭുത പ്രസംഗം വളരെ താമസിച്ചു പോയി.

  • @kamarudheenveevee2541
    @kamarudheenveevee2541 4 місяці тому +3

    A brilliant speech... thank you sir

  • @ptkSamsung
    @ptkSamsung 4 місяці тому +3

    Super speech. God bless you.

  • @prernaaugustine4925
    @prernaaugustine4925 4 місяці тому

    Truly brilliant speech. God bless you sir

  • @divakarano5691
    @divakarano5691 4 місяці тому +1

    Very good speach

    • @haridasanpn5989
      @haridasanpn5989 4 місяці тому

      ലാൽ സലാം സഖാവേ

  • @sasiputhukulam2277
    @sasiputhukulam2277 4 місяці тому +3

    Verygood

  • @santoshkumart7560
    @santoshkumart7560 4 місяці тому +7

    Lal salam saghave

  • @FathimaA-er7bq
    @FathimaA-er7bq 3 місяці тому

    അതി ഗംഭീരം

  • @ramakrishnan1756
    @ramakrishnan1756 4 місяці тому +4

    വളരെ നല്ല പ്രസഗം
    അഭിവാദ്യങ്ങൾ പ്രിയ സഖാവെ

  • @thajudheenthajudheen1103
    @thajudheenthajudheen1103 3 місяці тому

    വാക്കുകൾക്ക് എന്തൊരു വ്യക്തത ,
    വരികൾക്ക് എന്തൊരു ശാന്തത 🎉🎉🎉

  • @JahanOp
    @JahanOp 4 місяці тому +4

    🙏

  • @RollandMathew
    @RollandMathew 4 місяці тому +2

    Good speach ❤️❤️❤️❤️❤️❤️

  • @abdusamadnk8666
    @abdusamadnk8666 4 місяці тому

    അതി ഗംഭീരം മുഴുവൻ കേട്ടിരുന്നു പോയി

  • @JosephCA-dz2lv
    @JosephCA-dz2lv 4 місяці тому +1

    Excellent,Lal Salam.🎉

  • @regigeorge1010
    @regigeorge1010 4 місяці тому

    This message will needed in every language

  • @user-zr3xg6zm5g
    @user-zr3xg6zm5g 4 місяці тому

    Excellent, marvelous ❤❤❤

  • @nazeerchenamkamdy5132
    @nazeerchenamkamdy5132 4 місяці тому +9

    Namikkunnu sagave

  • @josephgpeedikayil
    @josephgpeedikayil 4 місяці тому

    Great thought....Salute !

  • @sebastianmm3418
    @sebastianmm3418 4 місяці тому +1

    Such leaders should be sent to parliament to raise the voice of left.

  • @venugopals8366
    @venugopals8366 4 місяці тому

    അതിഗംഭീരവും അർത്ഥസമ്പുഷ്ടവുമായ പ്രസംഗം.

  • @salam20051
    @salam20051 4 місяці тому +2

    എന്റെ മാഷ് ❤️

  • @bemaforever8321
    @bemaforever8321 4 місяці тому +5

    ഈ പ്രസംഗം കേൾക്കണം

  • @thomassebastian7501
    @thomassebastian7501 4 місяці тому +1

    Correct speech ❤

  • @tmvarghese595
    @tmvarghese595 4 місяці тому

    Sir very very excellent.big salute for u.

  • @susheelamohan2757
    @susheelamohan2757 4 місяці тому +1

    👌👌👌അർത്ഥവത്തായ പ്രസംഗം 💪💪🚩

  • @m.s.rajanbabu5662
    @m.s.rajanbabu5662 4 місяці тому

    Very informative.. Congratsss 👍

  • @sulochanatk6152
    @sulochanatk6152 4 місяці тому +1

    ധന്യമായ വാക്കുകൾ!

  • @vijijoy8925
    @vijijoy8925 4 місяці тому +2

    Super super

  • @user-mc6zf6tg1d
    @user-mc6zf6tg1d 4 місяці тому

    Endhoru.arthavathaya.vakkugal.idhellam.mararannu.poya.janngalku.ormapudhukki.thanna.angeikku.orayiram.nanni.super.excelant.wonderful

  • @sonysadanandan7157
    @sonysadanandan7157 4 місяці тому +4

    ❤️👍

  • @ameerashirin4716
    @ameerashirin4716 4 місяці тому +3

    god Spech

  • @philipvj4087
    @philipvj4087 4 місяці тому +2

    Jai Jai LDF❤❤❤

  • @tamadakkal1776
    @tamadakkal1776 4 місяці тому +2

    🌹🌹🌹🌹

  • @user-tv1bl1kf4y
    @user-tv1bl1kf4y 4 місяці тому +2

    ✊🏻💐💐💐💐💐സൂപ്പർ പ്രസംഗം 👍💯

  • @gafoorsv8813
    @gafoorsv8813 4 місяці тому +1

    super..❤❤❤

  • @sajancherian2773
    @sajancherian2773 4 місяці тому

    Superb 👍👍👍👍❤

  • @blackcarpet1723
    @blackcarpet1723 4 місяці тому +1

    ❤❤❤ yes Good🎉🎉🎉

  • @rasikrasik5443
    @rasikrasik5443 4 місяці тому +1

    എന്താണ് മാനവീകത എന്ന് അറിയുവാൻ ഇത് കേൾക്കുക ❤❤❤

  • @ashrafahamedkallai8537
    @ashrafahamedkallai8537 3 місяці тому

    സൂപ്പർ

  • @vijayakumars126
    @vijayakumars126 4 місяці тому

    ഗംഭീരമായ പ്രസംഗം

  • @mohammed5686
    @mohammed5686 4 місяці тому +1

    എന്റെ നാട്ടുകാരൻ ♥️♥️

  • @shamsudheenvp2103
    @shamsudheenvp2103 4 місяці тому +3

    ലാൽസലാം സഖാവേ

  • @VikramanPillai-qf8tw
    @VikramanPillai-qf8tw 4 місяці тому

    Verry. Good

  • @jaalakavathil188
    @jaalakavathil188 4 місяці тому +5

    വെറുതെയല്ല അമർത്ത്യാ സെന്നിനെതിരെ നരേന്ദ്ര മോദി പ്രവർത്തിക്കുന്നത്. അദ്ദേഹത്തെ നാടു കടത്തിയത്.

  • @arahman13ch41
    @arahman13ch41 4 місяці тому

    good verey good❤

  • @varghesetalks8167
    @varghesetalks8167 4 місяці тому

    most informative

  • @babycsan9981
    @babycsan9981 4 місяці тому

    Powerful.... Speech

  • @rakheshmohan3349
    @rakheshmohan3349 4 місяці тому +1

    പ്രിയപ്പെട്ട ദേവേട്ടൻ ❤️❤️

  • @user-pf4ut4gj8l
    @user-pf4ut4gj8l 4 місяці тому +3

    🌹💪🌹

  • @vijayanks7458
    @vijayanks7458 4 місяці тому

    True

  • @user-ct3ng8jq1f
    @user-ct3ng8jq1f 4 місяці тому

    This speach should be include in curriculum.

  • @ajithapv7902
    @ajithapv7902 4 місяці тому +1

    👏👏

  • @aboobackervazhayil1401
    @aboobackervazhayil1401 4 місяці тому +4

    ലാൽസലാം