അജിത് കൊളാടിയുടെ പ്രഭാഷണം എപ്പോഴും യാഥാർത്ഥ്യത്തെ അനാവരണംചെയ്യുന്നു. അദ്ദേഹം നേരോടെ നിർഭയം അനീതിയെ ചൂണ്ടിക്കാട്ടാറുണ്ട് തൻ്റെ പ്രഭാഷണങ്ങളിൽ. അഭിവാദ്യങ്ങൾ❤
ഇപ്പോഴത്തെ തലമുറയ്ക്ക് വേണ്ടി പുസ്തകം എഴുതിയിട്ടു് ഒരു കാര്യവുമില്ല. കാരണം പുതിയ തലമുറയ്ക്ക് വായന ഇല്ലല്ലൊ. ഗഹനമായ രാഷ്ട്രീയ ബോധം അവരിൽ ഉണ്ടാക്കാനുള്ള ആധുനിക രീതികളാണുണ്ടാകേണ്ടത്. അതായതു് ബിജെപി കേര ള Story എന്നൊരു വ്യാജ story സിനിമ ആക്കി ജനങ്ങൾക്കു വേണ്ടി കാണിച്ചു കൊടുത്തതു് വെറുതെ അല്ല. ആ രീതിയിൽ പുതിയ തലമുറയിലേയ്ക്ക് അവർ നുഴഞ്ഞുകയറുന്നു. അപ്പോൾ അവരുടെയഥാർഥമായ മുഖം കാണിച്ചു കൊടുക്കാൻ നമ്മളും ആധുനികമായ രീതികൾ അവതരിപ്പിച്ച് യഥാർഥമായ കാര്യങ്ങൾ പുതിയ തലമുറയിലേയ്ക്കു പകർന്നുനൽകാൻ ഉത്തരവാദപ്പെട്ടിരിക്കുന്നു. ഇല്ലെങ്കിൽ നമ്മൾ നിരാശരാകേണ്ടി വരും അങ്ങനെ ഒരു അവസ്ഥ നമുക്ക് ഒരിക്കലും ഉണ്ടാകരുത്. പ്രതീക്ഷയോടെപുതിയ രീതികൾ കണ്ടുപിടിച്ച് ശക്തമായി അവതരിപ്പിക്കണം
രണ്ടും വേണം കാഴ്ച അത് സൃഷ്ടി കർത്താവിന്റെ ആല് മാസംതൃപ്‌തി... അത് ആശയപരമായി എളുപ്പം സംവാദിക്കാം അത് ഇടതു പക്ഷ ആശയ പ്രചരണത്തിന് അത്യാവശ്യം എന്നാൽ പുസ്തകം അവന്റെ ആശയത്തെ ദൃഢവത്കരിക്കാൻ ആവശ്യം...
സൂപ്പർ,ഗംഭീരം
അതി മനോഹരം ❤
അജിത് കൊളാടിയുടെ പ്രഭാഷണം എപ്പോഴും യാഥാർത്ഥ്യത്തെ അനാവരണംചെയ്യുന്നു.
അദ്ദേഹം നേരോടെ നിർഭയം അനീതിയെ ചൂണ്ടിക്കാട്ടാറുണ്ട് തൻ്റെ പ്രഭാഷണങ്ങളിൽ.
അഭിവാദ്യങ്ങൾ❤
❤1
വളരെ അറിവു പകരുന്ന സംസാരം അഭിവാദ്യങ്ങൾ സഖാവെ👌💐❤️
❤ മികച്ച പ്രസംഗം....🎉
Ajith Kolody is my neighbour in Ponnani Thrikav./ With best wishes from Majeed Ponnani
അഭിവാദ്യങ്ങൾ
ഇതാണ് തിരിച്ചറിവ്
Good clarification...appreciating...lalsalam...
👍👍
❤❤❤
Lalsalam
Ponnaniyil. K. S. Hamsa. Van. Bhooribhakshathil. Jayikkumennu. Paranja. Mahananu. Idheham
ഇപ്പോഴത്തെ തലമുറയ്ക്ക് വേണ്ടി പുസ്തകം എഴുതിയിട്ടു് ഒരു കാര്യവുമില്ല. കാരണം പുതിയ തലമുറയ്ക്ക് വായന ഇല്ലല്ലൊ. ഗഹനമായ രാഷ്ട്രീയ ബോധം അവരിൽ ഉണ്ടാക്കാനുള്ള ആധുനിക രീതികളാണുണ്ടാകേണ്ടത്. അതായതു് ബിജെപി കേര ള Story എന്നൊരു വ്യാജ story സിനിമ ആക്കി ജനങ്ങൾക്കു വേണ്ടി കാണിച്ചു കൊടുത്തതു് വെറുതെ അല്ല. ആ രീതിയിൽ പുതിയ തലമുറയിലേയ്ക്ക് അവർ നുഴഞ്ഞുകയറുന്നു. അപ്പോൾ അവരുടെയഥാർഥമായ മുഖം കാണിച്ചു കൊടുക്കാൻ നമ്മളും ആധുനികമായ രീതികൾ അവതരിപ്പിച്ച് യഥാർഥമായ കാര്യങ്ങൾ പുതിയ തലമുറയിലേയ്ക്കു പകർന്നുനൽകാൻ ഉത്തരവാദപ്പെട്ടിരിക്കുന്നു. ഇല്ലെങ്കിൽ നമ്മൾ നിരാശരാകേണ്ടി വരും അങ്ങനെ ഒരു അവസ്ഥ നമുക്ക് ഒരിക്കലും ഉണ്ടാകരുത്. പ്രതീക്ഷയോടെപുതിയ രീതികൾ കണ്ടുപിടിച്ച് ശക്തമായി അവതരിപ്പിക്കണം
ശരിയാണ്
കേൾക്കുവാനുള്ള മനസ്സ്.... അത് ഇപ്പോൾ ഉണ്ട്...
അത് ശ്രദ്ധയിൽ പെട്ടില്ല... ല്ലേ ❓!
രണ്ടും വേണം കാഴ്ച അത് സൃഷ്ടി കർത്താവിന്റെ ആല് മാസംതൃപ്‌തി... അത് ആശയപരമായി എളുപ്പം സംവാദിക്കാം അത് ഇടതു പക്ഷ ആശയ പ്രചരണത്തിന് അത്യാവശ്യം എന്നാൽ പുസ്തകം
അവന്റെ ആശയത്തെ ദൃഢവത്കരിക്കാൻ ആവശ്യം...
എന്റെ സാറെ പ്രെസംഗം ഗംഭീര പക്ഷെ ആദ്യം ഭരണാധികാരികൾ നേരെ ആകണം എന്തിനാ പഴയ നേതാക്കന്മാരുടെ പേരെ കളയുന്നത്
ഏതു ഭരണാധികാരികൾ ? ചുമ്മാ കാടടച്ചു വെടി വയ്ക്കാതെ