വിനായകൻ എന്ന പ്രശ്നക്കാരൻ !| MEDIA MALAYALAM

Поділитися
Вставка
  • Опубліковано 15 вер 2024
  • വിനായകന് കണക്കിന് കിട്ടി
    തെലുങ്കാന പൊലീസ് ഇടിച്ച് വശം കെടുത്തി.
    #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #mediamalayalamnews #mediamalayalamnews #abcmalayalam #vinayaka #vinayak
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 207

  • @justinpn8963
    @justinpn8963 8 днів тому +51

    വിവരദോഷിയായ കലാകാരൻ അല്പൻ അർധരാത്രിയിൽ കുടപിടിക്കും

    • @user-sx2vb5vm7m
      @user-sx2vb5vm7m 7 днів тому

      Family life problem anu athu kondu extrra martial paripadi poyi publicity koduttu last liquor adichu adikatai paragatu ladies againstt anu enna vinayakan correct cheyyendaa family members endinu vinatakan wiife swantam makkkal orthu engil eyal correct chaiituu illa apo cash undu cinena polaii ayi life

  • @saraswathigopakumar7231
    @saraswathigopakumar7231 8 днів тому +28

    നന്നായി
    അയാളുടെ നാക്ക്.. സംസ്കാരം ലെവലേശം ഇല്ലാത്ത ഒരാൾ. ഒരു മാതിരി തെമ്മാടിത്തരം. കിട്ടണം

  • @vsomarajanpillai6261
    @vsomarajanpillai6261 8 днів тому +39

    നല്ല ഇടിയൊന്നും കൊടുത്തില്ല കരണക്കുറ്റിയ്ക്കു രണ്ടു പൂശും ലാത്തി കൊണ്ട് പള്ളയ്ക്ക് ഒരു കുത്തും കൊടുത്തു എന്നാണ് ഹൈദ്രാബാദിൽ തന്നെയുള്ള ഞാനറിഞ്ഞത് അതിന് ശേഷം cisf കാർ തള്ളിക്കൊണ്ട് പോയി അതിനു ശേഷം എന്തു ചെയ്തു എന്നറിയില്ല എന്തു തന്നെയായാലും അവന് കൊടുത്തത് കുറഞ്ഞുപോയെന്നാണ് എൻ്റെ അഭിപ്രായം

  • @CM-mw8qd
    @CM-mw8qd 8 днів тому +30

    കൃത്യമായ വിലയിരുത്തൽ 👌

  • @sreejac8052
    @sreejac8052 8 днів тому +30

    നന്നായിട്ടുണ്ട് അങ്ങനെ കിട്ടണം

  • @sasidharannairs9452
    @sasidharannairs9452 8 днів тому +19

    വളരെ നന്നായി.

  • @skanilkumar3630
    @skanilkumar3630 8 днів тому +47

    മട്ടാഞ്ചേരി സ്പെഷ്യൽ മൊടകൾ തെലുങ്കൻസിന്റെ അടുത്ത് ചെലവാകില്ല. അതൊക്കെ ഇവിടെ 😁

    • @vpbbwip
      @vpbbwip 8 днів тому +3

      ഹൈദരാബാദ് എയർപോർട്ടിലെ CISF ആണ് ഏറ്റവും മര്യാദക്ക് പെരുമാറുന്നത് പോലെ തോന്നിയിട്ടുള്ളത്.

    • @user-kp9rq8xu7k
      @user-kp9rq8xu7k 8 днів тому +4

      ​@@vpbbwipആ തു ശരിയാണ്.. അവർ മര്യാദക്ക് പെരുമാറി എന്നാണ് കേൾക്കുന്നത് 😂😂😂😂

    • @vpbbwip
      @vpbbwip 8 днів тому

      @@user-kp9rq8xu7k 😃

    • @ayyppnkvfc
      @ayyppnkvfc 8 днів тому

      @@user-kp9rq8xu7k 😂😂

    • @ayyppnkvfc
      @ayyppnkvfc 8 днів тому +2

      @@vpbbwip എന്നും വെച്ച് അവിടെ കയറി അലമ്പ് കാണിച്ചാൽ അവർ വെറുതെ വിടുമോ.

  • @BinuBalakrishnan-xd7ww
    @BinuBalakrishnan-xd7ww 8 днів тому +22

    നല്ല കാര്യം മുൻപേ വേണ്ടതാരുന്നു അർഹിച്ചത് കിട്ടി😂

  • @cmntkxp
    @cmntkxp 8 днів тому +42

    കൊച്ചി എയർപോർട്ട് ല് എല്ലായിടത്തും എഴുതി വെച്ചിരിക്കുന്നു cisf ൻ്റെ അടുത്ത് മര്യാദയ്ക്ക് പെരുമാറണം എന്ന്

    • @RajyasnehiUm
      @RajyasnehiUm 8 днів тому

      കങ്കണറാവത്തിന്റെ മുഖത്തിനടിച്ചതും ഇതേ കാര്യത്തിൽ ആയിരിക്കും 😄

    • @user-iy6he6kh6y
      @user-iy6he6kh6y 8 днів тому

      ​@Raഎണീറ്റ് പോ മൈരേ മാതി എന്ന് പറയുമ്പോ കൂതി എന്ന് പറയാത നീയും അവനേ പോലെ ചൊറിയാൻ ആണോ 😡jyasnehiUm

  • @onlookerhedgehog9083
    @onlookerhedgehog9083 7 днів тому +3

    അവൻ മഹാ അഹങ്കാരിയാണ് . നന്നായി, cisf നു അഭിവാദ്യങ്ങൾ

  • @subhagantp4240
    @subhagantp4240 8 днів тому +19

    ഇവൻ സിനിമ നടൻ ആണെന്ന് പറയാൻ മലയാളിക്ക് നാണമാകുന്നു എപ്പോഴും ചെറ്റത്തരം കാണിക്കുന്ന ഒരു അഹങ്കാരി😂😂😂😂😂😂😂😂

  • @jayakumarannairs3480
    @jayakumarannairs3480 8 днів тому +2

    കൊച്ചിക്കാരനാണ്, മരിച്ച് പോയ കലാഭവൻ മണി ഇത് പോലെ ❤ആയിരുന്നു.

  • @rajeshvk1097
    @rajeshvk1097 8 днів тому +27

    😆 ജവാനുമടിച്ചുകൊണ്ട്, തെലുങ്ക് പോലീസിന്റെ മുൻപിൽ ക്കിടന്ന് പട്ടിഷോ കാണിച്ചാൽ അവർ വെച്ചേക്കുമോ ?..ചവിട്ടിക്കൂട്ടി ഓടയിലെറിഞ്ഞുകാണും.😅.

    • @ayyppnkvfc
      @ayyppnkvfc 8 днів тому +2

      വസ്തവവിരുദ്ധമായ കാര്യം പറയരുത്. വിനായകൻ മദ്യപിക്കാറില്ല. മയക്കുമരുന്നു മാത്രേ ഉപയോഗിക്കൂ

  • @balakrishnannair5766
    @balakrishnannair5766 7 днів тому +1

    ഹൈദരബാദ് പോലീസ് ന് ഒരു ബിഗ് സല്യൂട്ട്

  • @narendranathant9447
    @narendranathant9447 8 днів тому +10

    മലയാളത്തിൻ്റെ മഹാ വെടൻ '

  • @rameshraghavan9515
    @rameshraghavan9515 8 днів тому +18

    അട്ടയെ മെത്തയിൽ കിടത്തിയാൽ കിടക്കുമോ? എന്ത് കണ്ടിട്ടാ ഇവനെ നടൻ ആക്കുന്നത്?

    • @LOKACHITHRA
      @LOKACHITHRA 8 днів тому +1

      എന്നാ നിന്നെ നടനാക്കാം.

    • @deepuasia7641
      @deepuasia7641 8 днів тому +1

      നീ അഭിനയിക്ക് 😅

    • @haridask5367
      @haridask5367 7 днів тому

      അവൻ മേടിച്ചു കെട്ടട്ടെ. നമുക്ക് പ്രശ്നം ഒന്നും ഇല്ല.

    • @rajeeshmk131
      @rajeeshmk131 7 днів тому

      Vinayakante abhinayathil aarkkum samshayam onnum illa nalla oru nadan thanneyaanu.ivide athalla prashnam

  • @ck-nd6tm
    @ck-nd6tm 8 днів тому +2

    മറ്റുള്ളവരെ കൂടി പറയിപ്പിക്കാൻ!!!. ഓരോ ജന്മങ്ങൾ!!! ഹാാാ. 🙄.

  • @pankajakshanep37
    @pankajakshanep37 8 днів тому +10

    അവർ അയ്യാളെ ചവിട്ടി കൂട്ട് ചെയ്യാത്തത് അബ്ദം ആയിപോയി.

  • @libinnambiar9969
    @libinnambiar9969 8 днів тому +4

    അവന്റെയൊക്കെ സ്വഭാവത്തിന് കിട്ടുന്നത് സ്വാഭാവികം മാത്രം...

  • @aniladithyan9554
    @aniladithyan9554 8 днів тому +2

    അൽപ്പൻ അർദ്ധരാത്രി കുട പിടിച്ച് നടക്കുന്നതിൻ്റെ പ്രശ്നം ആണ്

  • @sanjaicheriyil6146
    @sanjaicheriyil6146 8 днів тому +7

    അവന്റെ രൂപം പോലെ തന്നേ സ്വബാവവും

  • @AnilKumar-gy9jt
    @AnilKumar-gy9jt 8 днів тому +8

    കിട്ടി ബോധിച്ചു 😂😂😂

  • @VRV668
    @VRV668 8 днів тому +5

    "ദൈവം ഉണ്ട് " 👍🏻👍🏻

  • @udayealakkat
    @udayealakkat 8 днів тому +5

    Verygood..😂😂
    അവന് നാലു കിട്ടാത്തതിന്റെ കുഴപ്പം ഉണ്ട്..😂

  • @patriot20236
    @patriot20236 7 днів тому +1

    വിനായകൻ എന്ന പേര് ഇവൻ മാറ്റണം.
    ഇവന് പറ്റിയ പേര് വെട്ടാവളിയൻ എന്നാണ്.😂

  • @SureshV-qq6xn
    @SureshV-qq6xn 8 днів тому +10

    ഈ News കേട്ട മിക്കവരും സന്തോഷത്തിലാണു് . OC യുടെ മരണത്തെപറ്റി ഇവനു പറഞ്ഞത് ഒന്നു മതി ജനം വെറുക്കുവാന്

    • @anooputhaman8469
      @anooputhaman8469 8 днів тому

      Ennittu oc ku vendi partykaar enthu cheythu.onnu chodikaan ulla kazhiv illa naatikarkum illa partykaarkum illa.ippam Hyderabad l entho prasnam undayapol athine valya karyamayittu pokki adikunnu.

    • @user-iy6he6kh6y
      @user-iy6he6kh6y 8 днів тому

      ​@@anooputhaman8469എന്നാ നീ ഒണ്ടാക്ക്

    • @SureshV-qq6xn
      @SureshV-qq6xn 8 днів тому

      @@anooputhaman8469 ആ സമയത്തു OC യുടെ മകന് ഇപ്പോ MLA ഇവനെതിരെ ഒന്നും party പറയരുത് കേസു വേണ്ടാ എന്നും പറഞ്ഞത് പ്രകാരം party ഒന്നും ചെയ്തില്ല ഇത് അറിഞ്ഞില്ല എന്നുണ്ടോ net നോക്കിയാ MLA Number കിട്ടും നേരിട്ട് ചോദിക്കുക

  • @kkgireesh4326
    @kkgireesh4326 8 днів тому +21

    സ്വന്തം നാട്ടിൽ കിട്ടാതെ പോയത് അന്യനാട്ടിൽ യെന്നപ്പോൾ അതും CISFന്റെ കൈയ്യിൽ നിന്ന് കിട്ടി തേച്ചാലും കുളിച്ചാലും പോകില്ല ഇതിലും നല്ലത് നമ്മുടെ എറണാകുളം തന്നെ എന്ന് വിനായകന് ബോധം ഉണ്ടങ്കിൽ മനസിലായിക്കാണും

  • @user-ui2jb9dy5v
    @user-ui2jb9dy5v 8 днів тому +3

    വളരെ ശരി

  • @brightsides9400
    @brightsides9400 8 днів тому +5

    ദൈവഭയമില്ലാത്ത നിഗളികളായ മനുഷ്യർ നിരന്തരമായി പാപം ചെയ്ത് ഓരോ ദിവസവും കഴിയുന്തോറും പിശാചായി മാറി കൊണ്ടിരിക്കുന്നു.

  • @GaneshKumar.G-st8cm
    @GaneshKumar.G-st8cm 8 днів тому +5

    ഹേയ് അങ്ങനെ ഒന്നുമല്ല, ഓൻ നല്ലൊനാ, ഞാളെ പാർടിക്കാരനാ, അതോണ്ട് ഇങ്ങള് ഇങ്ങനെ ഓരോന്ന് പടച്ചുവിടുന്നതാ

  • @praveenindia1935
    @praveenindia1935 8 днів тому +2

    വളരെ പിന്നോക്ക അവസ്ഥയിൽ വന്ന് കഴിവും ഭാഗ്യവും ഈശ്വരാധീനവും കൊണ്ട് സമ്പത്തും പ്രശസ്തിയും ഉണ്ടായി. പക്ഷെ അതുകൊണ്ട് എന്ത് കാര്യം.പണത്തിന്റെ അഹങ്കാരം അയാളെ സ്വയം തകർത്തുകൊണ്ട് ഇരിക്കുന്നു.

  • @bevatsunil4883
    @bevatsunil4883 8 днів тому +2

    മാന്യമായി വരുന്നവരോട് പോലീസ് മാന്യമായി പെരുമാറണം അല്ലാതെ വെള്ളമടിച്ചു തെമ്മാടിത്തരം കാണിക്കുനവനെ സാർ എന്ന് വിളിക്കുന്നത് ശരിയല്ല.

  • @davispoulose8636
    @davispoulose8636 7 днів тому +1

    വിനായകൻ തെലുങ്കാന പോലിസിനെ ഭീഷണിപ്പെടുത്തി കാരണം ആയാളുടെ കൈയ്യിൽ ഉണ്ടായിരുന്ന ഏതൊ പൊടി ബ്യ ഗിൽ നിന്നും എടുത്തു മാറ്റി എന്നാണ് അയാള് പറഞ്ഞയുന്നത്. ഞാൻ എർപ്പൊട്ടിൽ 'ഹൈദ്രബാദിൽ സംഭവം നടക്കുന്ന സമയത്ത് അരമണിക്കൂറിൽ കൂടുതൽ '' ആയാളുടെ അടുത്ത് ഉണ്ടായിരുന്നു16 വയസ്സ് മുതൽ കഞ്ചാവ് വലിക്കുന്നതാണ് എനിക്ക് ഇത് ഒന്നും പ്രശ്നമല്ല എന്നാണ് അയാള് പറഞ്ഞത്.. ഉദ്ദോഹസ്ഥർ എല്ലാവരും വളരെ മാന്യമായിട്ടാണ് സംസാരിച്ചതും എല്ലാ പെരുമാറ്റവും അവസാനം അയാള് അയാളുടെ രീതിയിൽ കുറച്ച് 'കോമളി രീതിയിൽ 'എല്ലാവർക്കും നന്ദി പറഞ്ഞ് സലൂട്ട് അടിച്ച് സന്തോഷത്തോടെ 'വേഗത്തിൽ നടന്നു പോയി. ചാനലാൽ പറയുന്നത് എല്ലാം നുണയാണ്

  • @Aa12597
    @Aa12597 8 днів тому +6

    വസ്തവവിരുദ്ധമായ കാര്യം പറയരുത്. വിനായകൻ മദ്യപിക്കാറില്ല. മയക്കുമരുന്നു മാത്രേ ഉപയോഗിക്കൂ

    • @user-kp9rq8xu7k
      @user-kp9rq8xu7k 8 днів тому +2

      മട്ടാഞ്ചേരി മത്തി യാണോ 😂

  • @shinepv4674
    @shinepv4674 4 дні тому

    ഇവിടെ യാചിച്ച് കിട്ടാഞ്ഞിട്ട് അവിടെ പോയി ചോദിച്ച് മേടിച്ചു😅😅

  • @sajvideospresents3215
    @sajvideospresents3215 7 днів тому +2

    പണ്ടേ കിട്ടേണ്ടത് ആയിരുന്നു....മതം പറഞ്ഞുകൊണ്ട് എന്ത് വൃത്തികെട്ട കാര്യങ്ങളും പറയുന്ന ഇവനോട് പുച്ഛമാണ്

  • @sukeshkesavan3765
    @sukeshkesavan3765 8 днів тому +5

    കലാകാരൻ ആണ് കോടികൾ വാങ്ങുന്നില്ലേ വെളിയിൽ തെമ്മാടിത്തരം കാണിച്ചൻ നല്ല edi കൊടുത്തു അകത്തിട്

  • @sasipanackal3886
    @sasipanackal3886 8 днів тому +2

    2 പേഡയുടെ. കുറവ്. ഉണ്ടായിരുന്നു. അതു. ഹൈദരാബാദിൽ. നിന്നും. കിട്ടി. അതുകൊണ്ട് ചെലപ്പം. നേരെ ആകുമായിരിക്കും.

  • @jomon3609
    @jomon3609 8 днів тому

    ഞാൻ ദളിതൻ ആണ്.. വിനായകൻ ഉയിര് 🔥

  • @rajukunjachan7470
    @rajukunjachan7470 8 днів тому +1

    No problem Very good thank you

  • @VasuDevan-jx9wd
    @VasuDevan-jx9wd 8 днів тому +3

    ചിങ്ങമാസത്തിൽ അടികിട്ടിയാൽ ഈ ഒരു കൊല്ലം മുഴുവൻ അടി കിട്ടിക്കൊണ്ടിരിക്കും എന്തായാലും എനക്ക് ഒരുപാട് ഇഷ്ടായി

  • @varghese3
    @varghese3 8 днів тому +14

    Anti social behaviour, unacceptable to descent public.

    • @gvmajnu
      @gvmajnu 8 днів тому

      😊😊

    • @gvmajnu
      @gvmajnu 8 днів тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @gvmajnu
      @gvmajnu 8 днів тому

      😊😊😊😊😊

  • @mythoughtsaswords
    @mythoughtsaswords 8 днів тому +3

    നന്നായിപ്പോയി

  • @Suces695
    @Suces695 8 днів тому +4

    വിനായകന് മാടമ്പി സ്വഭാവം

  • @user-je8jn4jm5k
    @user-je8jn4jm5k 7 днів тому +1

    ഇതിപ്പോ CRPF 100% പ്രൊഫഷണൽ ആയതാ കുഴപ്പം 😂😂

  • @m.c.mathews8136
    @m.c.mathews8136 8 днів тому +3

    അയാൾക് ഒന്നിനും അർഹത ഇല്ല

  • @winit1186
    @winit1186 7 днів тому

    ഒരു സ്റ്റേറ്റ് അവാർഡ് കിട്ടിപ്പോയി, അത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു

  • @arunadhil2025
    @arunadhil2025 8 днів тому +18

    ധനൂഷേ താടിയാണ് നല്ലത്😊

    • @mariammmajoseph271
      @mariammmajoseph271 7 днів тому +1

      ethu aayalodu nerittu para comment boxil enthina edunnathu

    • @arunadhil2025
      @arunadhil2025 7 днів тому +1

      @@mariammmajoseph271എന്നെപ്പോലേ തോന്നിയ ആരെങ്കിലും ഉണ്ടോ എന്നറിയാനാ.

  • @anonymou8964
    @anonymou8964 8 днів тому

    Very very good. Special award for that police officer

  • @Mathew5644
    @Mathew5644 8 днів тому +3

    ദളിത് പറഞ്ഞാലേ divide ഉണ്ടാകാൻ പറ്റു. Comment നോക്കിയാൽ അറിയാം ആർക്കാണ് താല്പര്യം എന്ന്

  • @sureshtp7004
    @sureshtp7004 8 днів тому +1

    ഇയാൾ എന്ത് അടിസ്ഥാനത്തിൽ ആണ് പലയോടത്തും ബഹളമുണ്ടക്കുന്നത്. ഇയാൾക്കു എന്ത് പ്രത്യേകതയാണുള്ളത് 🙄🙄🙄🙄

  • @kumarvasudevan3831
    @kumarvasudevan3831 8 днів тому +1

    നായാടിക്ക് എന്തും ചെയ്യാം എന്നല്ലേ ചില പ്രബുദ്ധർ പറത്ത് വയ്ക്കുന്നത്.

  • @andrews13
    @andrews13 8 днів тому +1

    Super! 😍😍

  • @RajyasnehiUm
    @RajyasnehiUm 8 днів тому +2

    എസ്എഫ് കാര് മിടുക്കനാണ് പണ്ട് കങ്കണറാവുത്തിന്റെ മുഖത്തിന് ഒന്ന് കൊടുത്തതും ഈ സി സ് ഫ് കാരാണ്😄 👍..

    • @sbabu5736
      @sbabu5736 8 днів тому

      കർഷക സമരത്തെ അനുകൂലിച്ചു ആണ് കങ്കണയെ പഞ്ചാബിൽ വെച്ച് അവർ അടിച്ചത് അല്ലാതെ കങ്കണ കള്ളു കുടിച്ചിട്ടല്ല അമേധ്യം കോയകൾക്ക് അത് അറിയില്ല.ഈ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് അടക്കം ചെയ്തു

  • @sreekumart3390
    @sreekumart3390 7 днів тому

    വളരെ നല്ല കാര്യം 😂😂😂😂

  • @mohdokmohammef
    @mohdokmohammef 7 днів тому

    👍👍👍👍

  • @sarathlaltg3982
    @sarathlaltg3982 8 днів тому +3

    Jailer Film ലെ villain വർമ്മൻ ഒന്ന് കാണിച്ച് നോക്കിയതാ.

  • @johngeorge6742
    @johngeorge6742 8 днів тому +5

    അവൻ ജനിച്ച സാഹചര്യം ആയിരിക്കും പ്രശ്നം

  • @raffijm1643
    @raffijm1643 7 днів тому +1

    Pandu innocent paranjathu pole "Thelungan maru keri nirangum ketto" ...😂😂

  • @trav117
    @trav117 8 днів тому +1

    കേരളത്തിലെ മഹാനാടനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
    3000 പുണ്ണുങ്ങളെ കുറിച്ച് ഉള്ളത്

  • @vishnusasi6336
    @vishnusasi6336 7 днів тому

    Welldone Hyderabad Police ❤

  • @evjohnson9341
    @evjohnson9341 7 днів тому +1

    ChaLa,bagndi❤Nannaye

  • @ayyapannairpalode955
    @ayyapannairpalode955 8 днів тому +5

    വിനായകനെ അംബേദ്കർ.അയ്യൻകാളി മുതലായവരോട് ഉപമിച്ചത് വളരെ മോശം ആയിപോയി

  • @BalachandranPillai-g1x
    @BalachandranPillai-g1x 8 днів тому +2

    ഇവന് ഇട്ട പേര് കൊള്ളാം!. 'വിനായകൻ'.

    • @vsomarajanpillai6261
      @vsomarajanpillai6261 8 днів тому +1

      അവൻ വിനായകനല്ല വിന നായകനാണ് (അവന് ആ പേരിട്ടത് ആ പേരിനു തന്നെ അപമാനമാണ് )

    • @sreenivasapai4719
      @sreenivasapai4719 8 днів тому

      ​@@vsomarajanpillai6261ADIPOLY COMMENT ThanQ JAI HIND

    • @sreenivasapai4719
      @sreenivasapai4719 8 днів тому

      VINAAYAKA CHADHURTHI SAMAYATHU THANNE EE VRITHIKEDU SAAKSHAL GANAPATHY DEVANU POLUM SAHIKKILLA JAI HIND

    • @mathewyohannan91
      @mathewyohannan91 8 днів тому

      വിനാസാകൻ

  • @shijinair2053
    @shijinair2053 4 дні тому

    ധന്യ രാമചന്ദർ. പ്രമോദ് പൂഴിക്കര ഇങ്ങനെ കുറെ പേരുണ്ടല്ലോ അന്തി ചർച്ചയ്ക്ക്. മലയാളത്തിൽ ചർച്ചിച്ചാൽ തെലുങ്കന് മനസ്സിലാകാത്തത് കൊണ്ടായിരിക്കും അന്തി ചർച്ചയ്ക്ക് വരാത്തത്

  • @thomasedattu5132
    @thomasedattu5132 7 днів тому

    At last, Vinayakan got what he truly deserved. An unforgettable Onam gift! But he had to travel all the way to Hyderabad to get it. This should serve as a constant reminder to him about the dangers of high booze and misbehavior.

  • @sunithasunitha3156
    @sunithasunitha3156 8 днів тому

    Supersir❤❤❤❤

  • @ramadasankg4671
    @ramadasankg4671 8 днів тому +1

    This is what we see in God's own country.

  • @rajeshtd7991
    @rajeshtd7991 8 днів тому +1

    കേരള അതിർത്തി കടന്ന് പോകുന്നവര് ഒന്ന് ബാക്ക് ഫുട്ടിൽ കളിക്കുനതാണ് ശാന്തിയും സമാധാനവും ഉണ്ടാവാൻ നല്ലത്

  • @nirmaladas4371
    @nirmaladas4371 8 днів тому +3

    ഇതിനാണ് എ ഡി എച്ച് ഡി എന്നു പറയുന്നതു

  • @midhunmp2755
    @midhunmp2755 8 днів тому

    Syam ayittjlulla interview Ane super

  • @latheefpurayil51
    @latheefpurayil51 4 дні тому

    Good 👍👍👍csif good 👍👍👍

  • @AnilKumar-sm5ut
    @AnilKumar-sm5ut 8 днів тому

    Cisf👍👍🌹🌹

  • @RajeevPodi
    @RajeevPodi 8 днів тому

    👍👍❤❤

  • @nidheeshp1171
    @nidheeshp1171 8 днів тому

    👍

  • @Bavacm-ib7nv
    @Bavacm-ib7nv 7 днів тому

    ഇവൻ്റെ അഹങ്കാരം കുറെ കൂടുന്നുണ്ട്
    നല്ല നീട്ടിൻ്റെ കുറവാണ്
    ഹൈദരാബാദ് CRPFന് ഒരായിരം അഭിനന്ദനങ്ങൾ

  • @thusharrthusharr9911
    @thusharrthusharr9911 8 днів тому

    Ennu keeettaa ettavum valiya santhosham nalkiya vaarthaa

  • @RajyasnehiUm
    @RajyasnehiUm 8 днів тому +1

    വിനായകൻ, കലാഭവൻ മണി ഇവരെ എല്ലാവരെയും തിരഞ്ഞെടുത്തു ആക്രമിക്കുന്ന ഒരു പ്രവണത നമ്മുടെ സമൂഹത്തിൽ ഉണ്ട് 👆

    • @mustafakemal718
      @mustafakemal718 8 днів тому

      😂😂😂

    • @sibu8709
      @sibu8709 8 днів тому

      തന്നെടേയ്

    • @rajeevs5363
      @rajeevs5363 8 днів тому

      ഒരു കലാകാരൻ ആദ്യം ഞാൻ ആരെന്ന് സ്വയം മനസ്സിലാക്കണം

  • @kochumonkv8239
    @kochumonkv8239 7 днів тому

    Ayyo ! Vinayakachathurthi yanu

  • @user-km7up6jn5g
    @user-km7up6jn5g 8 днів тому

    Yesterday was ganesha day, kerala ganesha got prasadam from airport

  • @keepitcivil123
    @keepitcivil123 7 днів тому

    Very good assessment. Its disgusting to see people tie everything to his Dalit identity and glorify his attitude towards others. They conveniently ignore, even justify his behaviour this way. Its only a reaction to someone's behaviour and has nothing to do with his identity.

  • @sreejac8052
    @sreejac8052 8 днів тому +4

    വേറെ സ്റ്റേറ്റ് aayathunannayi,ennale നല്ലത് കിട്ട്

  • @josemathew834
    @josemathew834 7 днів тому

    Cinimakarude Leharipartikalum Lehariupayogavum Cendhra agencykal anweshikkuka

  • @satishnarekkat613
    @satishnarekkat613 8 днів тому +4

    If its in UP all MAPRAs would have said UP Pice beaten up a dalit !!! Sahithya karanmar ilaky marinjene !!! Anthy charcha kalum koppum ayi enthayirikkum.

  • @evilVortexGamePlay
    @evilVortexGamePlay 7 днів тому

    Shanthi vila Dhanush is back🤣🤣

  • @jjohn6339
    @jjohn6339 8 днів тому

    Cisf not telungana police😮

  • @JithRajj
    @JithRajj 8 днів тому +1

    Vinayakan.Great.Actar.❤No.Support.Drinking.Petsonally😅

  • @ann77
    @ann77 7 днів тому +2

    Sadarana reethiyil ee "Viknangal Mattananu Vinayakane Prarthikkunne🙏Ithentho🤔 Vinayakan enn perum ittatt Viknangal matro indakkunna oru janthu😬😬😬

    • @FVivekBNair
      @FVivekBNair 5 днів тому +1

      @@ann77 he is a jaativad.

  • @ranikutty5152
    @ranikutty5152 8 днів тому +1

    ചുമ്മാ കൊണ കൊണ അടിക്കാതെ.നിങ്ങളിൽ ആരെങ്കിലും ഒരാൾക്ക്..ഒരാൾക്ക്.. ഈ പറയുന്ന വിനായകനെ ഇതേ attitude വച്ച് ഇന്റർവ്യൂ ചെയ്യാൻ ഉള്ള നട്ടെല്ല് ഉണ്ടോ

    • @nikhil_1496
      @nikhil_1496 7 днів тому

      കണ്ട ക്രിമിനലിനെയും പെറുക്കിയെയും സാമൂഹ്യ വിരുദ്ധനെയുമൊക്കെ വിളിച്ചിരുത്തി ഇൻ്റർവ്യൂ എടുക്കലല്ല ഇവരുടെ പണി.

  • @iamhere8140
    @iamhere8140 8 днів тому

    Vinayakan should be thankful to Thampy Kannamthanam, who introduced him to "Manthrikam"

  • @andrews13
    @andrews13 8 днів тому +1

    😂😂😂😂😍👍

  • @JohnShinto
    @JohnShinto 7 днів тому

    സൂപ്പർ

  • @manujoseph8434
    @manujoseph8434 8 днів тому

    Good😂😂😂😂😂😂very good 😅😅😅😅😅😅 hahaha

  • @gopikrishnang7610
    @gopikrishnang7610 8 днів тому

    Very good 👍👍👍👍👍

  • @sureshps3515
    @sureshps3515 8 днів тому +2

    20 % Muslim +20%sc/st

  • @abhilashkrishna1432
    @abhilashkrishna1432 8 днів тому +1

    കഞ്ചാവ് ആയിരിക്കും

  • @sasikumarrajan5334
    @sasikumarrajan5334 8 днів тому

    It's called dopomine domino dancing.

  • @yzac9874
    @yzac9874 8 днів тому +1

    പീഡനം കൊഴപ്പം ഇല്ലാരിക്കും

    • @user-kp9rq8xu7k
      @user-kp9rq8xu7k 8 днів тому

      അല്ല ഏക ദൈവ വിശ്വാസി

  • @maheshvr5412
    @maheshvr5412 8 днів тому +1

    വളരെ സന്തോഷം😅

  • @mathewgeorge3153
    @mathewgeorge3153 8 днів тому

    So good and very late, man of fools paradise