വീട്ടിലൊരു Online Boutique എങ്ങനെ തുടങ്ങാം / How to start a home based online boutique

Поділитися
Вставка
  • Опубліковано 8 січ 2023
  • പുതിയതായിട്ട് online boutique field ലേക്ക് വരുന്ന Ladies ന് ഒരു സഹായമാകും എന്ന രീതിയിലാണ് ഈ video ചെയ്തിരിക്കുന്നത് . എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങളാണ് ഇതിൽ പറഞ്ഞിരിക്കുന്നത് .
    #onlineboutique
    #homebasedbusiness
    #workathome
    #onlinebusiness
    #womensfashion
    #workfromhome
  • Навчання та стиль

КОМЕНТАРІ • 166

  • @nitheshramanujan8222
    @nitheshramanujan8222 3 місяці тому +17

    ഒരു പെണ്ണിന് പെണ്ണാണ് പാര, എന്നാൽ അതിനെല്ലാം വ്യത്യസ്ഥമായി ഇതുപോലൊരു വീഡിയോ അപ്‌ലോഡ് ചെയ്തതിനു വളരെ നന്ദി

  • @sringasurendran9126
    @sringasurendran9126 10 місяців тому +50

    നല്ല മനസ്സുള്ളവർക്ക് മാത്രമേ ഇങ്ങനെ മറ്റുള്ളവരെ സഹായിക്കാൻ പറ്റു ❤ you are great👍🏻

  • @user-dv7ly8hw3f
    @user-dv7ly8hw3f 9 місяців тому +12

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് സ്പെഷ്യൽ താങ്ക്സ് 🥰❤️🙏🏻

  • @shajos3276
    @shajos3276 7 місяців тому +2

    എല്ലാ കാര്യങ്ങളും വളരെ വ്യക്തമായും ആൽമാർത്ഥമായും പറഞ്ഞിരിക്കുന്നു.. God Bless you..❤❤❤

  • @APARNA.ARAVIND
    @APARNA.ARAVIND Рік тому +4

    Very very useful video chechiii...thankuuu soo muchhhh❤❤...

  • @Nidheesha-mh7ng
    @Nidheesha-mh7ng 9 місяців тому +1

    Sprrrr thkuuu chechii ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു

  • @Raiinboww
    @Raiinboww 8 місяців тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ... Thank you so much 😍😍😍.

  • @MinhaMansoor-yazu
    @MinhaMansoor-yazu 5 місяців тому +1

    അടിപൊളി ചേച്ചി,,, വളരെ വ്യക്തമായി പറഞ്ഞു തന്നു, skip ചെയ്യാതെ മുഴുവൻ കേൾക്കാനും,വളരെ കോൺഫിഡന്റ് കൂടുകയും ചെയ്തു ❤️❤️❤️

  • @athiraanandu2946
    @athiraanandu2946 8 місяців тому +1

    Good information chechi...njanum ingane cheyyan irikuane😊 so helpful

  • @rameezrameez7687
    @rameezrameez7687 Рік тому +2

    Uyarangalil ethatte chechi❤️

  • @nusushalu4476
    @nusushalu4476 7 днів тому

    Nalla മനസ്സ് ആണ് ചേച്ചിക്ക് suppar❤

  • @KavithaRohin
    @KavithaRohin 8 місяців тому +4

    Real motivation..Hats off sista❤

  • @jiloos4858
    @jiloos4858 9 місяців тому +7

    Hi, very informative. How to handle dead stock ? Vittu pokatha items enganeyanu handle cheyyunhe ennu paranhu tharavo?

  • @saumyaanand328
    @saumyaanand328 Рік тому +12

    Thanks for ur valuable information....good presentation...feel naturally...

  • @shajeenashaji7241
    @shajeenashaji7241 9 місяців тому +5

    നല്ല മനസ് സൂപ്പർ

  • @sanjujaffu710
    @sanjujaffu710 9 місяців тому

    Tnku chechi eganea Star cheyanm n confusion ayi erikarnu tnku so much

  • @SudhaSudha-gc2tr
    @SudhaSudha-gc2tr 3 дні тому

    നല്ലൊരു അറിവാണ് താക്സ്

  • @DRivedreaM911
    @DRivedreaM911 22 дні тому

    ഞാൻ 8 വർഷമായി ഈ ഫീൽഡിൽ എന്റെ അതെ ചിന്ദാകതി.. എന്റെ അതെ അറിവ്, മനസിലാക്കൽ..100% same കോൺസെപ്റ്

  • @justinjoseph8522
    @justinjoseph8522 7 місяців тому +1

    Thanks for the information ❤

  • @mohammedk5313
    @mohammedk5313 Рік тому +1

    Chachi valare Nalla oru imromation

  • @shahan2015
    @shahan2015 8 місяців тому

    Thank you for a nice informative video. Instagram business account aano open cheyyendadu ? Personal accountil payment option illaallo

  • @surabhibiju1458
    @surabhibiju1458 Рік тому +3

    Thank you dear

  • @ashnaashnabenshad5777
    @ashnaashnabenshad5777 2 місяці тому +1

    Thanks daa❤❤❤

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith 11 місяців тому +2

    good presentation 🥰🥰

  • @roopats4510
    @roopats4510 11 місяців тому +2

    Thanks chechi❤

  • @aagath45bc43
    @aagath45bc43 15 днів тому

    ഇന്നു ഞാനും ഈ വീഡിയോ കണ്ടു ട്ടോ likum ഷെയറും ചെയ്തിട്ടുണ്ടേ

  • @seethalak269
    @seethalak269 Місяць тому

    very informative Thank you❤❤

  • @mayaarun1548
    @mayaarun1548 10 місяців тому +3

    Thank you so much 💕💕💕

  • @SNMalluVlogs
    @SNMalluVlogs 9 місяців тому

    Good👌 7 years aayi njanum cheyunud ..

  • @AamiAyoos
    @AamiAyoos Місяць тому +1

    Nalla manassaanu ❤❤❤

  • @abinasi10
    @abinasi10 10 місяців тому +1

    Super presentation

  • @lovelikesme8772
    @lovelikesme8772 9 місяців тому +1

    Thankyou a lot ❤

  • @susammasurendran4328
    @susammasurendran4328 9 місяців тому +1

    Thank you so much

  • @thasleemaj2121
    @thasleemaj2121 8 місяців тому +1

    Thank you chechi

  • @lekshmirs8552
    @lekshmirs8552 8 місяців тому

    Very informative ❤

  • @geethameenakshi5031
    @geethameenakshi5031 9 місяців тому +1

    Thanks molea

  • @jansykj8350
    @jansykj8350 Місяць тому

    Thanknuuuuu mole... ❤️❤️❤️❤️❤️

  • @sewingideas2038
    @sewingideas2038 Рік тому +8

    എത്ര ആത്മാർത്ഥമായി പറഞ്ഞു തന്നു
    Thank dear❤

  • @padmabhaskar1148
    @padmabhaskar1148 3 місяці тому

    😮❤❤❤❤😊😊🎉very uaful information

  • @RoopaMurali-lg7or
    @RoopaMurali-lg7or 5 годин тому

    Hi chechy ,video kolllato

  • @jeyamani9491
    @jeyamani9491 7 місяців тому

    Good Info. Thanks

  • @organzaonlineboutique200
    @organzaonlineboutique200 9 місяців тому +4

    എവിടെയാണ് ആദ്യം sale ചെയ്തത്. കസ്റ്റമേഴ്സ് ne എങ്ങനെ കിട്ടി

  • @minnusminnus1206
    @minnusminnus1206 Рік тому

    Thanku

  • @yasirjaseera782
    @yasirjaseera782 Рік тому +1

    Super👍🏻

  • @jincyjoemon3397
    @jincyjoemon3397 6 місяців тому

    Nan medichu chechide video kandu arum mind cheyunella eppo moonu masum akunnu otta kachodum ayella

  • @rithu444
    @rithu444 10 місяців тому

    Thanks for the valuable information

  • @salinisekhar1208
    @salinisekhar1208 9 місяців тому +2

    Meeshoyil upload cheyyunath onnu kanikkumo?

  • @sheejasuresh2998
    @sheejasuresh2998 8 місяців тому +1

    Super super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @neethuchakkara3730
    @neethuchakkara3730 11 місяців тому

    Njanum gitd padichathanu online nalla class anu.but pakuthi nirthendi vannu

  • @trinikadesigns
    @trinikadesigns 9 місяців тому +1

    Tks❤

  • @womansillution
    @womansillution 9 місяців тому

    thnks

  • @Evarafashion786
    @Evarafashion786 9 місяців тому +1

    Useful vedeo. Thank

  • @neenukuriakose2058
    @neenukuriakose2058 7 місяців тому +1

    Veettil boutique start cheyumbol from address vekanam ennundo..? From address vechal nammude home address vekan pattumo..? Plz rly chechi

  • @raneeshjcdecaux6970
    @raneeshjcdecaux6970 2 місяці тому

    Thanks 🎉

  • @lakshmisanjeeth2392
    @lakshmisanjeeth2392 Місяць тому

    ചേച്ചി online business cheyyan manufacturersne contact cheythal gst നമ്പർ ചോദിക്കില്ലേ avar. Gst illand avar products tharumoo

  • @entertainment-eh5jr
    @entertainment-eh5jr 11 місяців тому +1

    Thanks mam

  • @shiney4075
    @shiney4075 6 місяців тому

    Thanks❤

  • @hightech299
    @hightech299 7 місяців тому

    Hihi ippo kanunna njan 😮29/11/2023

  • @peacejoy6619
    @peacejoy6619 9 місяців тому +1

    Nice❤

  • @ShafeenaYoonus
    @ShafeenaYoonus 21 день тому

    എനിക്ക് ഒരു ചെറിയ ഷോപ്പ് ഉണ്ട്. ഓൺലൈൻ ഫ്രോക്ക് ചെയ്ത് കൊടുക്കാൻ താല്പര്യം ഉണ്ട്. But എങ്ങനെ costumerce നെ കിട്ടും എന്നൊക്കെ. പറഞ്ഞു തരുമോ.

  • @jayalakshmy9783
    @jayalakshmy9783 9 місяців тому

    Packing Vedic venam

  • @user-rb5gx4ye9y
    @user-rb5gx4ye9y 8 місяців тому +1

    👍👍

  • @flaja-art
    @flaja-art 9 місяців тому

    Njanum Gitd online padichathanu

  • @haseenashukoor8470
    @haseenashukoor8470 9 місяців тому

    Ellam thalayil kerunnilla

  • @meenuk.r718
    @meenuk.r718 10 місяців тому +1

    Palakkadu wholesale shope l undennu youtubel kandu.avidunnu okke eduthu resell cheyyunnathu profitable ano

  • @Sugandhya-lr9yn
    @Sugandhya-lr9yn Місяць тому

    Chechi nalle dealersne parnji tero

  • @riyasdxb-ee4lt
    @riyasdxb-ee4lt 7 місяців тому

    Ningal website undaakkiyittundo

  • @Ale.xo_official
    @Ale.xo_official 6 місяців тому

    എങ്ങനെയാണ് contact ചെയുക plz

  • @yamunayesodharan7843
    @yamunayesodharan7843 Рік тому +1

    Thanks for the information chechiii❤❤❤

    • @gammafashionstudio
      @gammafashionstudio  Рік тому +1

      😍

    • @noufalk8709
      @noufalk8709 Рік тому +1

      @@gammafashionstudio താങ്ക്യു ചേച്ചി ഒരു പാട് പേർക്ക് ഉബകാരപ്പെടട്ടെ ഇപ്പോൾ ബിസ്സ്‌നസ് എങ്ങനെ പോകുന്നു അത് പറഞ്ഞില്ല 🌹

    • @gammafashionstudio
      @gammafashionstudio  Рік тому +1

      Business നടക്കുന്നുണ്ട്

  • @sabisartwork4152
    @sabisartwork4152 5 місяців тому

    👍🏻👍🏻

  • @pournamirunrs986
    @pournamirunrs986 8 місяців тому

    ❤❤

  • @jithinav3734
    @jithinav3734 3 місяці тому

    Chechiii.. Engane chechiye contact cheyum

  • @Ale.xo_official
    @Ale.xo_official 6 місяців тому

    ചേച്ചി

  • @hightech299
    @hightech299 7 місяців тому

    Eee paranja Ella reethilum njanum jeevikkan vendi orupad nokki but onnum vijayichilla😢

  • @fathimafarsana895
    @fathimafarsana895 7 місяців тому

    Thank u chechi❤…chechinte number onn venaayirunnu🙏

  • @nandoottycutie1132
    @nandoottycutie1132 9 місяців тому

    👌👍❤kollam

  • @akshayaanil7631
    @akshayaanil7631 21 день тому

    👍🏿👍🏿

  • @rayyansagheer4843
    @rayyansagheer4843 9 місяців тому +1

    Kids dress wholesale cheyyunna aalundo..i am a reseller

    • @affa_boutiquekannur8665
      @affa_boutiquekannur8665 9 місяців тому

      Customizd dress whole sale ആയി ചെയ്ത് കൊടുക്കുന്നുണ്ട്

  • @Ale.xo_official
    @Ale.xo_official 6 місяців тому

    Plz relpy

  • @sajikuttysmenu
    @sajikuttysmenu 11 місяців тому

    Hi chechi

  • @shahidasuhaib6323
    @shahidasuhaib6323 9 місяців тому

    Wow 😍😍GITD student aano😍..me also😍🥰

    • @anjalilal4423
      @anjalilal4423 8 місяців тому

      Hi m also interested how do i apply or get in to it

  • @user-nb8ch4oe3k
    @user-nb8ch4oe3k 10 місяців тому +3

    Boutique thudangunnathu pole thanne resellingum nalla oru varumana margam aanu. Njanum oru reseller aanu. Ippol nalla reethiyil varumaana margam undakaan sadhikkunnu

    • @soniasebastian3898
      @soniasebastian3898 10 місяців тому

      Hi.. Reselling inte details onu parayamo? Enth product anu resell cheyunath

    • @user-nb8ch4oe3k
      @user-nb8ch4oe3k 10 місяців тому

      @@soniasebastian3898 fashion botique aanu ketto. Enikku reselling praisil products kittum. Ennittu njan enttathaya margin kootti ittu sale aakkunnu

    • @jyothismohanan
      @jyothismohanan 10 місяців тому

      Details please

    • @user-nb8ch4oe3k
      @user-nb8ch4oe3k 10 місяців тому

      @@jyothismohanan kure vattam njan number type aaki ayachu. Athu automatic delete aaka

    • @sreekuttysHappiness
      @sreekuttysHappiness 9 місяців тому

      Full detalis parayuvo da reselling cheyunnathinte

  • @sudheenasudhi7224
    @sudheenasudhi7224 11 місяців тому +1

    Chechi.. veetil Cheriya reethiyil online boutique start cheyyan gst avashyamano.. pls reply chechi

    • @gammafashionstudio
      @gammafashionstudio  11 місяців тому

      ആവശ്യമില്ല

    • @111Bae
      @111Bae 10 місяців тому

      തുടങ്ങിയോ

  • @bangtangirl311
    @bangtangirl311 8 місяців тому

    ലൈസൻസ് വേണ്ടേ

  • @fajasfajas6085
    @fajasfajas6085 9 місяців тому

    Enneyum koode kootaamo..nhanum koodate iyalude koode business il
    ..😃

  • @shahinapulikkottil7193
    @shahinapulikkottil7193 11 місяців тому +1

    Soooopr❤❤❤

  • @mycollection3175
    @mycollection3175 Рік тому

    Double wave stitch cheyyumo pls

    • @gammafashionstudio
      @gammafashionstudio  Рік тому

      Crochet wave stitch ano. Crochet work എനിക്കറിയില്ല😍

    • @mycollection3175
      @mycollection3175 Рік тому

      @@gammafashionstudio alla. Hand embroidary stitch anu

    • @gammafashionstudio
      @gammafashionstudio  Рік тому

      @@mycollection3175 wave stitch അറിയാം. അത് ഏതായാലും ഒരു video യിൽ ചെയ്യാം

    • @mycollection3175
      @mycollection3175 Рік тому

      Pettann cheyyane

    • @mycollection3175
      @mycollection3175 Рік тому

      Pettann cheyyane

  • @Anjalisworld66
    @Anjalisworld66 4 місяці тому

    Boutique todgan license veno

    • @gammafashionstudio
      @gammafashionstudio  4 місяці тому

      online ആയിട്ടാണെങ്കിൽ തൽക്കാലം വേണ്ട

  • @lintajose159
    @lintajose159 Рік тому +2

    Online ayitt boutique thudagunnathin license veno pls reply?

    • @gammafashionstudio
      @gammafashionstudio  Рік тому +2

      ഷോപ്പ് ഉള്ളവർക്ക്
      Udyam & municipal ലൈസൻസ് വേണം
      വീട്ടിൽ ഇരുന്നു ചെയ്യുന്നവർക്ക് നിർബന്ധം ഇല്ല

    • @anusreess9075
      @anusreess9075 4 місяці тому

      Chechi..oru doubt aan.nammal materials oke eduthit stich cheyan aale oke vech veetil allathe just oru room ithineduth cheyuvanel lisenc gst oke veno..offlin aayt sale undavilla..and nammal shop pole name onnum kodkunnilla..just stitch cheyanum materials vekanumulla oru room mathram aanenkil. Lisnec gst oke vendi varumo.. kindly pls reply chechi..and thank you so much for this video..really it was very helpfull to me..thank you..❤

  • @Inmyview317
    @Inmyview317 Рік тому

    Reliable wholesalers nte no theramo

    • @gammafashionstudio
      @gammafashionstudio  Рік тому

      Rui Brand
      Kera Fab
      ഇതൊക്കെ നല്ല brand ആണ്. youtube ൽ Search ചെയ്ത് നോക്കിയാൽ നമ്മുടെ budget അനുസരിച്ചുള്ള wholesalers നെ കിട്ടും. Comments പ്രത്യേകിച്ച് നോക്കിയിട്ട് വേണം contact ചെയ്യാൻ

  • @lathasaraswathy5375
    @lathasaraswathy5375 Рік тому +2

    Pan no.avasyamundo?

    • @gammafashionstudio
      @gammafashionstudio  Рік тому +1

      Meesho , Flipkart പോലുള്ള Platform ൽ Sell ചെയ്യുമ്പോൾ pan card വേണ്ടി വരും. Shop ന്റെ പേരിൽ വേണമെന്നില്ല , authorised signatory യുടെ പേരിലുള്ള pan card മതി

  • @shijinaharis9951
    @shijinaharis9951 11 місяців тому

    Chechi enikku wholesale ayit product eduthitt sale cheyyan genuine ayittulla contacts undel tharamo

    • @gammafashionstudio
      @gammafashionstudio  11 місяців тому +1

      എനിക്ക് മെസ്സേജ് അയച്ചാൽ മതി

    • @nimmyjames34
      @nimmyjames34 10 місяців тому

      ​@@gammafashionstudio🎉

    • @ayshafazal93
      @ayshafazal93 10 місяців тому

      ​@@gammafashionstudioHi ഞാൻ reseller ആണ് എനിക്ക് owner number tharuo

    • @111Bae
      @111Bae 10 місяців тому

      ​@@ayshafazal93എന്താണ് ബിസിനസ്‌ ഒന്ന് parayumo

    • @sanjujaffu710
      @sanjujaffu710 9 місяців тому

      Chechi chechinea contact number or wtsp number tharavo

  • @jithinav3734
    @jithinav3734 3 місяці тому

    Hiii chechi

  • @dreamcraft3058
    @dreamcraft3058 8 місяців тому

    New subscriab

  • @atozvlogs2481
    @atozvlogs2481 Рік тому +1

    Wholesale edutha shops parayamo

    • @gammafashionstudio
      @gammafashionstudio  Рік тому +1

      Rui Collections
      Kera fab
      Sri Shakthi trading
      Pehnawa studio

    • @atozvlogs2481
      @atozvlogs2481 Рік тому

      @@gammafashionstudio thnkyu..chechi shop itaruno ..atho online sale thanne ano

    • @gammafashionstudio
      @gammafashionstudio  Рік тому

      @@atozvlogs2481 Shop ഇട്ടില്ല, online തന്നെയാണ്

    • @atozvlogs2481
      @atozvlogs2481 Рік тому

      @@gammafashionstudio nthelum doubt undel chodichal patumenkil Rply tharane thank you so much 🥰🥰

    • @gammafashionstudio
      @gammafashionstudio  Рік тому

      @@atozvlogs2481 👍

  • @user-yk2yk5su7h
    @user-yk2yk5su7h 7 місяців тому

    Whatspp group undel ayakaamo

  • @AzraZaina2803
    @AzraZaina2803 3 місяці тому

    Chechi whatsapp link kandilla, nokkitt

  • @simim2463
    @simim2463 8 місяців тому

    WhatsApp link evideya

  • @ShafeenaYoonus
    @ShafeenaYoonus 21 день тому

    ഒരു youtube ചാനൽ ഉണ്ട് but ആരും സപ്പോർട്ട് ചെയ്യുന്നില്ല

    • @gammafashionstudio
      @gammafashionstudio  21 день тому

      @@ShafeenaYoonus ആഴ്ചയിൽ രണ്ടോ മൂന്നോ video ഇടാൻ നോക്കുക ആരും കണ്ടില്ലെങ്കിലും പതുക്കെ കയറി വരും

  • @lachoosworld7633
    @lachoosworld7633 11 місяців тому

    Ente same subscribe... Views ennelum varimayirikkum le