ഇനി ആരും സൂറത്തിൽ പോകണ്ട,വിൽക്കാനുള്ള ഡ്രസ്സ്‌ ഷോപ്പുകളിൽ എത്തിക്കുന്ന കമ്പനി😍 | garments | fz rover

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 90

  • @akccj7765
    @akccj7765 Рік тому +12

    ഹോം സെല്ലേഴ്സ് ന് കൂടി ഉപകാരപ്പെടുന്ന രീതിയിൽ ഇത്തരം ഒരു സംരംഭം വളരെ നല്ലതാണ്.
    ഇത്തയുടെ വിവരണവും
    ശരീര ഭാഷയും ഒരു അദ്ധ്യാപികയുടെ തിന് സമാനം.
    എല്ലാ വിജയങളും നേരുന്നു

  • @shijucp3979
    @shijucp3979 6 місяців тому +7

    എനിക്ക് വീട്ടിൽ വെച്ചു ചെയ്യാൻ കുറച്ചു product വേണം ഓൺലൈൻ ചെയ്തു തരുമോ

  • @mahmodvc2076
    @mahmodvc2076 Рік тому +11

    30 വർഷമായോ തുടങ്ങിയിട്ട് നിങ്ങൾ തന്നെയാണോ ഇത് സ്റ്റാർട്ട് ചെയ്തത്?

  • @Nyshuworld
    @Nyshuworld 6 днів тому +1

    Resellersine accpet cheyyo

  • @devuvythiri
    @devuvythiri 6 місяців тому +6

    വില കൂടുതൽ ആണ്.... പിന്നെ സൂറത്തിൽ വല്ല്യ ബുദ്ധിമുട്ട് ഇല്ല... അവിടെ വിളിച്ചു കോൺടാക്ട് ചെയ്തു പോയാൽ... No പ്രശ്നം....

  • @smitharasvi288
    @smitharasvi288 29 днів тому

    Please send the pick of churidhar & top

  • @Nminnus
    @Nminnus 11 місяців тому +3

    Rate paranjilalo

  • @ShaluNawaz
    @ShaluNawaz Місяць тому

    Enik online ayi dress tharumo enik kachavadam cheyyana njan oru veettamaya

  • @AfeedaAppi-oq8dr
    @AfeedaAppi-oq8dr Рік тому +2

    Daily use kurthi available aaaano

  • @madhunair6167
    @madhunair6167 Рік тому +42

    . ഇത്തരം തുണിത്തരങ്ങൾ കിട്ടുന്ന അനേകം ഷോപ്പുകളുണ്ട് രാജ്യത്ത് . ചെറുകിട കച്ചവടക്കാരുടെ പ്രശ്നം ഷോപ്പില്ല എന്നതല്ല വിലയാണ്. കുറഞ്ഞ വിലയിൽ നല്ല ഗുണമേന്മയുള്ള തുണിത്തരങ്ങൾ എവിടെ കിട്ടും എന്നുള്ളതാണ് അന്വഷണം. അതിന് വേണ്ടി ട്ടാണ് സൂറത്തിലും ഹൈദരാബാദിലും ഒക്കെ പോകുന്നത്.താങ്കളുടെ വീഡിയോയിൽ വിലയെ ക്കുറിച്ച ഒരു പരാമർശവുമില്ല. പിന്നെ ഈ വീഡിയോ കൊണ്ടെന്ത് ഗുണം?

    • @smartbulk1360
      @smartbulk1360 Рік тому

      Rate kuravan

    • @haseenaponnu6586
      @haseenaponnu6586 Рік тому +1

      യൂട്യൂബിൽ raja കളക്ഷൻ അടിച്ചു നോക്കു നല്ല വില കുറവാണ്

    • @anandanpp190
      @anandanpp190 Рік тому

      ​@@haseenaponnu65864:01

    • @shivanshimyworld7498
      @shivanshimyworld7498 Рік тому +1

      Evida place.

  • @fathimazuhra7611
    @fathimazuhra7611 7 місяців тому +2

    ബെഡ്ഷീറ്റ് വോൾസെയിൽ എവിടെ കിട്ടും? അതുപോലെ കോട്ടൺ തുണികൾ വോൾസെയിൽ എവിടെ നിന്നു കിട്ടും?

  • @chinnusha9055
    @chinnusha9055 7 місяців тому +1

    Ernakulam shop name ntha

  • @banuhasana.n1149
    @banuhasana.n1149 10 місяців тому

    Shopil vann edukkamo?minimum quantity

  • @ase8539
    @ase8539 2 місяці тому

    ഷോപ്പ് എവിടെ ആണ് കാലിക്കറ്റ്‌ ഇൽ... എറണാകുളം എവടെ ബ്രോഡ് വേ

  • @SEENTHSEENTH-t3h
    @SEENTHSEENTH-t3h 7 місяців тому +1

    Ith evideyan

  • @HaHa-en2ur
    @HaHa-en2ur Рік тому +4

    തിരൂർ പൊന്നിൻ്റെ production video ചെയ്യോ ?

    • @safnamumthas
      @safnamumthas Рік тому

      ua-cam.com/video/d2aZ-FaX53U/v-deo.htmlsi=b8j1Rk2E_eUwrLw2

  • @AaliyaShukoor
    @AaliyaShukoor 25 днів тому

    Online vazhi ethich തരുമോ

  • @pradeepanpv8115
    @pradeepanpv8115 9 місяців тому +1

    Good explanation by smart bullk

  • @MUHAMMADLUKMAN-fy8gf
    @MUHAMMADLUKMAN-fy8gf 5 місяців тому

    Reselling/ dropshipping available ?

  • @thazlima5193
    @thazlima5193 9 місяців тому

    How to contact ??

  • @ashrafkt3828
    @ashrafkt3828 Рік тому +7

    ivare contact chyn ndha vayi

  • @sajithtk6029
    @sajithtk6029 Рік тому +3

    Sunday undooo

  • @abbasameen1539
    @abbasameen1539 Рік тому +4

    Watsapp link tharumo

  • @NusiMuthoos
    @NusiMuthoos Рік тому +3

    First'❤

  • @suminanahas5722
    @suminanahas5722 2 місяці тому

    Reselling cheyyan items photo send cheyyumo

  • @haihappyhh
    @haihappyhh Рік тому +1

    Sarees undo

  • @shanatailoring
    @shanatailoring 2 місяці тому

    Njanum business cheydirunnu

  • @MohammedAli-yf8mw
    @MohammedAli-yf8mw 8 місяців тому +1

    30 വർഷം ? എത്രാമത്തെ വയസ്സിൽ തുടങ്ങി

  • @chinnusha9055
    @chinnusha9055 7 місяців тому

    Whtsap link ayakkamo

  • @AfeedaAppi-oq8dr
    @AfeedaAppi-oq8dr Рік тому +1

    Rate egane aan

  • @Thazivlog7979
    @Thazivlog7979 Рік тому +1

    Good

  • @abbasameen1539
    @abbasameen1539 Рік тому

    Super

  • @radhammal5430
    @radhammal5430 Рік тому +3

    Very good

  • @thachoosfoods5041
    @thachoosfoods5041 11 місяців тому

    Apo 2 lacks irakiyal madi alle .good

  • @azatiptops
    @azatiptops 9 місяців тому

    Number ayachu tharumo

  • @bindusebastian2326
    @bindusebastian2326 7 місяців тому +2

    വില പറയുന്നില്ലന്ന് കമൻ്റിൽ കണ്ട ഞാൻ🚶

  • @Noufi79
    @Noufi79 Рік тому +4

    നാട്ടുകാരെ നന്നാക്കാൻ 30 വർഷം എടുക്കേണ്ടി വന്നു 😂😂😂😂

  • @Down1155
    @Down1155 Рік тому +2

    Wholesale rate kooduthal aan

  • @assim44
    @assim44 Рік тому +37

    വിലയുടെ കാര്യം ആണലോ പ്രശ്നം നിങ്ങൾ സൂറടിലെ വസ്ത്രങ്ങൾ തരും വിലയും അങ്ങനെ ആണോ

    • @shamseera8550
      @shamseera8550 Рік тому +2

      അല്ലെ നല്ല വിലയ

    • @saamikp9759
      @saamikp9759 11 місяців тому

      Malayalikal alle..ee shopil ninn vangi purath vittal etra labam kittum enn kanak kooti kooti avark salery kittunna levelil vilkum😅...naml vikkunathinekalum nokuka vangunnavark etra labam kittum ennan..athinanusarich Vila kootiparayum..nml wholesale ayi vangi vitt katiyumbol salery kanakile kittullu...

    • @lachoosourworld1590
      @lachoosourworld1590 11 місяців тому

      Ano​@@shamseera8550

  • @shazasentertainment3515
    @shazasentertainment3515 Рік тому +2

    Nalla rate anu

  • @pushisuni5626
    @pushisuni5626 10 місяців тому +4

    എല്ലാം പറയുന്നുണ്ട് price മാത്രം പറയുന്നില്ല

  • @HazaHaza-ry5tx
    @HazaHaza-ry5tx 9 місяців тому +5

    tax , ലൈസൻസ്, ഷോപ് rent , സ്റ്റാഫ് സാലറി, പാർട്ടിക്കാരുടെ പിരിവ് , ഉത്സവക്കമ്മിറ്റികളുടെ പിരിവ് .. etc etc etc ഇത്രയൊക്കെ കഷ്ടപ്പെട്ട് നടത്തുന്ന സ്ഥാപനങ്ങൾ പൂട്ടിക്കുന്ന ഹോം സെല്ലേഴ്സ് എന്ന ക്യാറ്റഗറിക്കാരെ നിയന്ധ്രിക്കേണ്ട കാലം കഴിഞ്ഞു്.

  • @rushdaok7334
    @rushdaok7334 Рік тому

    👍🏻👍🏻👍🏻👍🏻👍🏻

  • @rafik2516
    @rafik2516 7 місяців тому

    വില ഒരുപാട് കൂടുതലാണല്ലോ

  • @sobhane1336
    @sobhane1336 8 місяців тому

    Phon No vanam

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 6 місяців тому

    Velaum parau

  • @sidheeksidheek3913
    @sidheeksidheek3913 Рік тому +3

    നൈറ്റി മെറ്റിരി തന്നൽ തയ്യച്ചു കൊടുക്കാം ഷോപ്പ് ഉണ്ടോ

  • @mohamedshihab5808
    @mohamedshihab5808 Рік тому

    👌👌👌👌👌

  • @NadeeraBanu-hh6ru
    @NadeeraBanu-hh6ru 7 місяців тому

    മാഷാ അല്ലാഹ് 👍

  • @TBBOY-no6dm
    @TBBOY-no6dm 5 місяців тому

    Comments

  • @abdurahimannooren
    @abdurahimannooren Рік тому

  • @sajidab4873
    @sajidab4873 Рік тому

    👍👍😍

  • @Soya8827
    @Soya8827 Рік тому

    Ith udayipp aanu. UA-cam il raja collections nokku

    • @ranjithmmm
      @ranjithmmm 10 місяців тому +1

      Raja collection tamil alle ...athum ithum entha bhandham....manasil ayillaaa...atha

  • @SheebaSanthosh-wg5zo
    @SheebaSanthosh-wg5zo 6 місяців тому

    നിങ്ങൾ ഇത്തരം കഥയൊന്നും പറയണ്ട നിങ്ങൾ പ്രോഡക്റ്റിന്റെ വില പറയൂ വില പറയാത്തത് തന്നെ കള്ളത്തരം അല്ലേ

  • @ibrahimp5852
    @ibrahimp5852 Рік тому +1

    Udayipp

  • @Good-z4s
    @Good-z4s Рік тому +2

    Contact number tharu
    Varaan aayirunnu
    Pls pls pls reply

  • @AfeedaAppi-oq8dr
    @AfeedaAppi-oq8dr Рік тому +3

    Nigale number sent

    • @shahanas1884
      @shahanas1884 Рік тому

      Instayil Aira fabric enn ullathil msg ayachal mathi number tharam. Ningal Aake photo share cheythal mathram mathi

  • @ryhanajafar7241
    @ryhanajafar7241 Рік тому

    Phone number kodukkathe😮😢

  • @ryhanajafar7241
    @ryhanajafar7241 Рік тому +2

    Watsap number

    • @shahanas1884
      @shahanas1884 Рік тому

      Instayil Aira fabric enn ullathil msg ayachal mathi number tharam. Ningal Aake photo share cheythal mathram mathi

  • @sameerabasheer7443
    @sameerabasheer7443 9 місяців тому +1

    Contact number tharamo

  • @shana8794
    @shana8794 Рік тому +1

    Dress rate etreyaan