അഹങ്കാരവും ആത്മവിശ്വാസവും വെടിഞ്ഞ് എളിമയോടെ ഉടമ്പടിയെടുത്ത ജിൻസിയെ കർത്താവ് ഉയർത്തിയ സാക്ഷ്യം

Поділитися
Вставка
  • Опубліковано 17 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 137

  • @renjinik81
    @renjinik81 5 днів тому +1

    മാതാവേ അവിടെ വന്ന് ഉടമ്പടി എടുക്കാൻ എനിക്ക് യോഗ്യത നേടി തരണമേ 🙏🙏🙏

  • @Sinsu520
    @Sinsu520 17 днів тому +4

    Ente ammamathave anugrahikkane 🙏

  • @manivincent855
    @manivincent855 17 днів тому +2

    അമ്മേ എന്റെ മക്കൾക്ക് മക്കളെ നൽകി. അനുഗ്രഹിക്കണമേ

  • @Sajan-hh5xb
    @Sajan-hh5xb 15 днів тому +1

    അമ്മേ മാതാവേ ഇ ഉടമ്പടി നിത്യജീവൻ ലക്ഷ്യമാക്കി ജീവിക്കാൻ എന്നെ സഹായിക്കണമെ പഠിപ്പിക്കണമെ🙏🙏🙏

  • @renjinik81
    @renjinik81 5 днів тому +1

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @elizabethmathew6097
    @elizabethmathew6097 17 днів тому +3

    അമ്മേ, മാതാവേ, ജോസഫിന് വിദേശത്ത് പോകുവാനും അതിന്റെ തടസ്സങ്ങളും മാറ്റി തരണമേ🙏🙏🙏🙏 അങ്ങയുടെ ഹിതം നടത്തി തരണമേ🙏🙏🙏🙏🙏

    • @rejikuriakose7636
      @rejikuriakose7636 17 днів тому

      എൻ്റെ മകൻ്റെ അയർലൻ്റെ വിസ വേഗം തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭😭♥️♥️♥️♥️🌹🌹🌹🌹

  • @SheebaKrishnan-nv4tb
    @SheebaKrishnan-nv4tb 17 днів тому +2

    Amen

  • @Remya720
    @Remya720 17 днів тому +2

    എന്റെ ഈശോയെ അമ്മേ മാതാവേ കുടുംബമായി എത്രയും പെട്ടെന്ന് ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ. OET എത്രയും പെട്ടെന്ന്, സമയം ചുരുക്കി, പാസ്സ് ആകാൻ അനുഗ്രഹിക്കേണമേ.

  • @sreekala9038
    @sreekala9038 16 днів тому +1

    Amma anugrehikkaname amen koode undakaname Amma 🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭🕯🛐😔🙏

  • @shinujennis6191
    @shinujennis6191 17 днів тому +2

    അമ്മേ എന്നെ കൈവിടല്ലേ 🙏🙏

  • @ashamanoj6365
    @ashamanoj6365 17 днів тому +4

    ആമേൻ 🙏🌹❤️

  • @jeenakochumol7314
    @jeenakochumol7314 10 днів тому +1

    Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏

  • @suja1358
    @suja1358 17 днів тому +1

    Amen.hallelujah Praise the Lord Avae Maria ❤

  • @sindhu7472
    @sindhu7472 17 днів тому +1

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @leelaarjunan6426
    @leelaarjunan6426 17 днів тому +2

    എൻെറ കൃപാസനം അമ്മമാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 😢😢😢

  • @clarammasimon1112
    @clarammasimon1112 17 днів тому +3

    അമ്മ മാതാവേ വിവാഹ ആലോചിച്ചുകൊണ്ട് ഇരിക്കുന്ന എല്ലാം യുവതി യുവാക്കൾക്ക് വേണ്ടി ഈ സെപ്റ്റംബർ ഇൽ അമ്മ മാതാവ് നല്ല ആലോചന നല്കി അവർക്ക് നല്ല കുടുംബ ജീവിതം അവർക്ക് കൊടുക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @LaxinPJose
    @LaxinPJose 17 днів тому +2

    Thank you Jesus and Mother Mary for all the miracles happening in your name. Praise to you Lord Jesus Christ.

  • @dr.mercymolsebastian27
    @dr.mercymolsebastian27 17 днів тому +1

    Ammae Mathave രോഗങ്ങൾ മാറ്റിത്തരണമേ

  • @leelaarjunan6426
    @leelaarjunan6426 17 днів тому +2

    എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മേ മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 😢😢😢😢

  • @aryamathew1573
    @aryamathew1573 16 днів тому +1

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏

  • @dishadinesh9306
    @dishadinesh9306 17 днів тому +1

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @anoopathira9527
    @anoopathira9527 17 днів тому +8

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിച്ച് പ്രാർഥിക്കുന്നു എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ🙏🙏🙏🙏🙏

  • @jeesvarghese9898
    @jeesvarghese9898 14 днів тому +1

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepajibi3474
    @deepajibi3474 17 днів тому +2

    Ave Maria

  • @ii-ny4sy
    @ii-ny4sy 17 днів тому +10

    മോൾക്ക് പഠിക്കാൻ ഉള്ള അനുഗ്രഹം നൽകണേ അമ്മേ..
    പാപങ്ങൾ ക്ഷമിക്കുന്നവനെ എന്റെ പാപങ്ങൾ പൊറുക്കണേ 🙏🙏

  • @HannaRose-vr4ps
    @HannaRose-vr4ps 17 днів тому +7

    എന്നെ സുഗപ്പെടുത്താണമേ എഴുന്നേൽപ്പിച്ച് നടത്തം

  • @JeemonJoseph-m8l
    @JeemonJoseph-m8l 17 днів тому +8

    അമ്മേ മാതാവേ ഈ മകളെ അനുഗ്രഹിച്ചതിനു അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദിയും സ്തുതി യും അർപ്പിക്കുന്നു 🙏🙏🙏🙏

  • @dr.mercymolsebastian27
    @dr.mercymolsebastian27 17 днів тому

    Ammae Mathave ജെറിന്റെ നാളത്തെ എക്സാം സമർപ്പിക്കുന്നു

  • @jeenajerry8404
    @jeenajerry8404 17 днів тому

    Praise the Lord Jesus Christ 🙏🙏🙏🙏Amen

  • @rejikuriakose7636
    @rejikuriakose7636 17 днів тому +6

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @SREEJATINSON
    @SREEJATINSON 17 днів тому +6

    അമ്മേ മാതാവേ ഈശോയെ എനിക്ക് തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി 🙏🏻സ്തുതി 🙏🏻ആരാധന 🙏🏻🕯️

  • @Kripavaram
    @Kripavaram 17 днів тому +5

    Amen🙏

  • @judybiju4807
    @judybiju4807 17 днів тому +5

    കൃപാസനം സഞ്ചാരി മാതാവേ എല്ലാം കുടുംബത്തെയും സമർപ്പിക്കുന്നു വിശ്വാസം വിസ്സുദിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ, വീട് ഇല്ലാതെ എല്ലവർക്ക് വീട് കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @judybiju4807
    @judybiju4807 17 днів тому +4

    അമ്മ മാതാവേ ജോലി ഇല്ലാതെ എല്ലാം മക്കളെക്ക്‌ ജോലി കൊടുത്തു അനുഗ്രഹിക്കണമേ എന്റെ മോളെക്ക്‌ വിദേശത്തു ജോലി കൊടുത്തു കാത്തുകൊള്ളണമേ അമ്മ കൈവിടല്ല 🙏🏻🙏🏻🙏🏻🙏🏻

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 17 днів тому +3

    അമ്മ മാതാവേ എല്ലാവേരയും കാത്തുകൊള്ളണമേ 🙏🏻🙏🏻🕯️🕯️എന്റെ പ്രാർത്ഥന യും കേൾക്കണേ മാതാവേ 🙏🏻🙏🏻🕯️🕯️

  • @simijoy-rb8mt
    @simijoy-rb8mt 17 днів тому

    Mathave ente manasinte bharam eduthu mattane 🙏🙏

  • @aneeshaanimon8806
    @aneeshaanimon8806 17 днів тому +4

    Aave mariaaaaaaaaaa🙏🙏🙏

  • @raji6395
    @raji6395 17 днів тому

    Kreupasanam amme nangalku vendi apekshikaname 🙏

  • @anniestany1125
    @anniestany1125 17 днів тому

    Enthe mathav enthe mahale kathukolleneme Amen eshyo 🤰🙏🌹

  • @anniestany1125
    @anniestany1125 17 днів тому

    Enthe mathav enthe stanychayne kathukolleneme Amen eshyo 🙏🙏🙏🌹

  • @anjuthomas6905
    @anjuthomas6905 16 днів тому

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs 17 днів тому

    Ennayoum kudumbathayoum ammayoude kappaykullil pothinnu samrakshikanama ayousum arogiyavum thannu anugrahikanama Amen

  • @bettyabraham6722
    @bettyabraham6722 17 днів тому

    Ee makalkku kodutha vishwasathinaye nanni yeshuappa mathave.....

  • @varshavijayan-p9k
    @varshavijayan-p9k 17 днів тому +1

    Amme enne ammayude sakshi aaki mattane

  • @josephpanakal9920
    @josephpanakal9920 17 днів тому +35

    ❤❤❤ എഫെസോസ് 2:8 വിശ്വാസം വഴി കൃപയാൽ ആണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്, അത് നിങ്ങൾ നേടിയെടുത്തതല്ല, ദൈവത്തിൻറെ ദാനമാണ്❤❤❤❤

    • @Siby2434
      @Siby2434 17 днів тому

      🙏🙏🙏

    • @Siby2434
      @Siby2434 17 днів тому

      യേശുവേ നന്ദി. യേശുവേ സ്തോത്രം ❤️❤️❤️

    • @sheebas7733
      @sheebas7733 17 днів тому

      ആമേൻ യേശുവേ നന്ദി. യേശുവേ സ്തോത്രം.

  • @anniestany1125
    @anniestany1125 17 днів тому

    Enthe mathav enthe stanychayenth business ñallathethaitharene anughikkene eshyo Amen 🌹🙏🙏🙏🙏

  • @ALANSOJANALBYMOLSOJAN
    @ALANSOJANALBYMOLSOJAN 17 днів тому +2

    മാതാവേ നാളത്തെ എന്റെ മകന്റെ എക്സാം സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

  • @babithajafet2174
    @babithajafet2174 4 дні тому

    Amma mathava eshoya kooda kannana

  • @tintumaryphilip4204
    @tintumaryphilip4204 17 днів тому

    Parishudha deivamathaave.. Eshoyudem.. Maathaavintem saanidhym njagalude ku de undayrkename❤❤

  • @sheebajoseph931
    @sheebajoseph931 17 днів тому

    Mathave enneyum kudumbatheyum vishudheekarikkaname njagalude thettukal porukkaname

  • @deepthidileep2970
    @deepthidileep2970 17 днів тому

    Amme makkale ammayude nillagiyile pothiyaname, amme kudeundakaname, amme pappayeuum mammyyeum kudubam muzhuvaneum kathukollaname.

  • @anniestany1125
    @anniestany1125 17 днів тому

    Enthe mathav Lindaydus skin roghum mattitharaneme eshyo Amen 🌹🙏🙏🙏

  • @ashaphilominaaji2349
    @ashaphilominaaji2349 17 днів тому +3

    Ave Maria kirubasana ammmmma vazika

  • @lukajoseph8264
    @lukajoseph8264 17 днів тому +7

    അമ്മേ, ഇനി എനിക്ക് വയ്യമ്മേ... അമ്മ ഇനീം ഉപേക്ഷിക്കല്ലേ.... അമ്മയുടെ കരം നീട്ടി എന്റെ മോളെ ഒന്നു തൊടണമെ......
    അമ്മേ,... എന്റെ ... അമ്മേ....
    അവളുടെ അസ്വസ്ഥതകൾ ഇനി എനിക്ക് വയ്യ ...കാണാൻ....

    • @anuam7206
      @anuam7206 17 днів тому

      ഞങ്ങളും അമ്മേ ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. കൈവിടല്ലേ അമ്മേ

    • @bettyabraham6722
      @bettyabraham6722 17 днів тому

      Yeshuappa mathave Oru Ammayude vedhana kaanathu pokaruthe... samadhanum kodukkane..... parishudhamavinte varangalal nirakkane... Psalms 91... njanum 16 :12 ... pattumenkil ella dhivasavum qurbana kaikkollan pookanum...ente prathanayil oorkkunnu... athbhuthangal kaanichu tharane yeshuappa mathave....

  • @JeemonJoseph-m8l
    @JeemonJoseph-m8l 17 днів тому +3

    അമ്മേ മാതാവേ എന്നെ പൂർണ്ണ മായി അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്നിൽ കുടികൊള്ളുന്ന എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിച്ചു ആൽമീയ മായ ജീവിതം നയിച്ചു കൊണ്ട് മുന്നോട്ടു പോകുവാൻ അമ്മേ അനുഗ്രഹിക്കണമേ. അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏

  • @Shali-o1i
    @Shali-o1i 17 днів тому

    Daivame angayude naamam mahatwapedate

  • @shibithasanthosh3976
    @shibithasanthosh3976 17 днів тому +4

    Amma mathave പാപിയായ എന്നോട് ക്ഷമിച്ചു എന്റെ വിഷമങ്ങൾ മാറ്റി തരണമേ 🙏🙏🙏

  • @sudheeshkumar2390
    @sudheeshkumar2390 17 днів тому

    ആമേൻ.

  • @sujithts8253
    @sujithts8253 17 днів тому +3

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏

  • @bibinthomas3793
    @bibinthomas3793 17 днів тому +1

    Amma🥰🥰🙏🏻🙏🏻

  • @Linjonn
    @Linjonn 16 днів тому

    അമ്മേ ഏശയ്യ 45:2 വെച്ച് പ്രാർത്ഥിക്കുന്നു അമ്മേ. എന്റേം johnson ന്റേം മാര്യേജ് ന്റെ തടസങ്ങൾ എല്ലാം മാറ്റി തരണേ

  • @Lissy-gt3lj
    @Lissy-gt3lj 17 днів тому +3

    അമ്മേ മാതാവേ എന്റെ മകളുടെ അമശയ രോഗം മാറ്റി കൊടുക്കണെ അമ്മേ

  • @rinnnno
    @rinnnno 17 днів тому +3

    🙏🏻🙏🏻🙏🏻😭😭😭

  • @user-vh6lx5ln1y
    @user-vh6lx5ln1y 16 днів тому

    Amme not by my merit but by the grace of God 🙏🙏🙏🙏🙏 amme ngan ezuthiya OET exam ne UK Score nalgi anugrikkaneme amme MATHAVE 🙏🙏🙏🙏🙏🙏🙏 amme exam nalla tough ayirunnu pass akkane amme MATHAVE 🙏🙏🙏🙏🙏🙏

  • @KalaVenkatesan-hp6pl
    @KalaVenkatesan-hp6pl 18 годин тому

    Amme enne ammayude prathyakshikaranathinte sakshiyayi uyarthaname

  • @aksacherian4983
    @aksacherian4983 17 днів тому +1

    🙏🙏🙏

  • @b38donamathew68
    @b38donamathew68 16 днів тому

    അമ്മേ മാതാവേ ഈശോയെ Not by merit but by Grace🥺🙏2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @SabuKm-cr7iw
    @SabuKm-cr7iw 16 днів тому

    Stiravarumanamtharenameamame

  • @MariaJose-je7tx
    @MariaJose-je7tx 17 днів тому +2

    Not my merit but grace of god❤️💙🙏

  • @Siby2434
    @Siby2434 17 днів тому +4

    അമ്മേ ഞങ്ങളുടെ വീട് വിൽക്കാൻ ആഗ്രഹം ഉണ്ട് അമ്മേ.. പക്ഷെ അത് ഞങ്ങളുടെ ഇഷ്ടം അല്ല അമ്മ അത് ആഗ്രഹിക്കുന്നു എങ്കിൽ മാത്രം എല്ലാ തടസങ്ങളും എടുത്തു മാറ്റി അത് നടത്തി തരണേ അമ്മേ.. ഇല്ല എങ്കിൽ കടബാധ്യത ഒന്നും ഇല്ലാതെ വീട് ഒന്ന് പുതുക്കി പണിയാൻ ഞങ്ങളുടെ സമ്പത്തീക മേഖലയെ അനുഗ്രഹിക്കണേ അമ്മേ.. 18 ലക്ഷം രൂപ കടം ഉണ്ട് അമ്മേ.. അത് എത്രയും വേഗം വീട്ടാൻ തക്കവിധം സ്നേഹ മോളുടെ ജോലിയെയും ഞങ്ങളുടെ സമ്പത്തീക മേഖലയെയും ഉയർത്തണമേ അമ്മേ.. 🙏🙏🙏.. സമയത്തിന്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ ഇടപെടണമേ.. Not my merit but by grace എന്ന ഈ ഉടമ്പടി വാഗ്ദാനം ഞങ്ങളുടെ കുടുംബത്തിനു നൽകണേ അമ്മേ 🙏🙏🙏

  • @elzabiya
    @elzabiya 17 днів тому

    Amma mathave angayude eshttam anusarichu enik oru sthira joli nalki anugrahikaname❤️

  • @anjuthomas6905
    @anjuthomas6905 16 днів тому

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 🙏

  • @ShinyEmmanuel
    @ShinyEmmanuel 17 днів тому +1

    😢amen🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 17 днів тому +2

    എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കൃപാസനം അമ്മേ മാതാവേ മരിയൻ ഉടബടി ആചരിച്ചു ജീവിക്കുന്ന ജീവിതം സഖിയെ തൃശൂർ ജില്ല യിൽ നിന്നും ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മേ മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 😢😢😢

  • @achankunjuachankunju3090
    @achankunjuachankunju3090 17 днів тому

    Amme enneyum angayude Sakshi aakkane

  • @alphonsajose1828
    @alphonsajose1828 16 днів тому

    ente amma mathave ente molodu innu njan parayan pokunna karyam santhoshathode sammathikkan amma sahayikkaname amme,avalude vivahakaryathil amma sakthamayi idapedaname amme ave ave ave mariya ave ave ave mariya ave ave ave mariya

  • @smithadileep980
    @smithadileep980 17 днів тому

    Molu santosham aayi erikkaname avarude bed el moota ya maati kodukkanee eni kaanallle ponnu Mathave rakshikkane therukumara rakshikkane kunjjuggal santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻

  • @SabuKm-cr7iw
    @SabuKm-cr7iw 16 днів тому

    Maathuam

  • @SherlyJose-dt7mk
    @SherlyJose-dt7mk 17 днів тому +2

    അമ്മേ Jestin mone oru job visa കിട്ടണേ. ഈ month job കിട്ടിയില്ല എങ്കിൽ dubai യിൽ നിക്കാൻ പറ്റില്ല. ഇനിയും Dubai കാണാൻ പോലും പറ്റില്ല amme🙏🙏അമ്മേ help chyaan ആരും ഇല്ല നിരാശ ആയി വരാൻ ഇടയ്ക്കല്ലേ amme🙏🙏

  • @xaviourthomas4708
    @xaviourthomas4708 14 днів тому

    ഞാൻ എന്റെ വിശ്വാസം വർധിക്കാനായി ഒരു ചെറിയ കാര്യം സാധിക്കാനായി വെയിറ്റ് ചെയുന്നു, ഇനി 10 മിനിറ്റ് കൂടെ അമ്മേ സഹായിക്കണേ കാര്യം നടക്കണേ, വിശ്വാസം വർധിപ്പിച്ചു തരണേ 🙏🏽

  • @sajinis5344
    @sajinis5344 13 днів тому

    അമ്മേ പരിശുദ്ധ മാതാവേ എനിക് അറിയില്ല എനിക് പഠിക്കാൻ ഉള്ളത് എനിക് പറഞ്ഞു തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @suryamg2407
    @suryamg2407 17 днів тому +2

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @elzabiya
    @elzabiya 17 днів тому

    September 29 /2024 nu ente jeevithathilum amma mathave anugraham nalki anugrahikaname

  • @rejithaarunrejitha535
    @rejithaarunrejitha535 15 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs 17 днів тому

    Amma mathave enikum kudumbathinum nalkiya valuthum charuthumaya ella anugrahagalkum Kodi Kodi nadhi parayounnu 🙏🙏🙏🙏

  • @appubaby6625
    @appubaby6625 17 днів тому +4

    Amma mathave oru samadhanavum illa അമ്മേ,എനിക്ക് ഒരുലക്ഷം രൂപ കൂടി കടമുണ്ട്,ഇനി എൻ്റെ മക്കളോട് പറയാൻ പറ്റില്ല,കരണം ഞാൻ മൂലം അവരും ഇന്ന് kadakkar ആണ്,വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ബാധ്യത ആണ്,കരകയറാൻ ഇതുവരെയും കഴിയുന്നില്ല,അമ്മേ എന്നെ ഒന്നു കരകയറ്റാൻ alivu thonnane

  • @JulieJijo-qt9ls
    @JulieJijo-qt9ls 17 днів тому +3

    Amme mathavee sahayikanne 🙏🙏🙏🙏

  • @SherlyRajan-t4u
    @SherlyRajan-t4u 17 днів тому +4

    22 വയസുള്ള എന്റെ മകന്റെ മൂട് ചൈനഗജ്‌ മാറ്റി സമാധാനം നൽകണേ അമ്മേ.

    • @marythomas9292
      @marythomas9292 17 днів тому +1

      Ente amme ente makanum ithe prasnamaane..karuna kaanikkane

    • @raichelantony369
      @raichelantony369 17 днів тому

      Eeshoude thiru thollinde vedanaum murivillum ee makane samarpikunu karthave

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 9 днів тому

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @ashaphilominaaji2349
    @ashaphilominaaji2349 17 днів тому +3

    Please help me amme Mariya one job vandi

  • @anjuthomas6905
    @anjuthomas6905 16 днів тому

    Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 njagale kripa chorinju anugrahikkaname 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍 Achane samarppichu prarthikkunnu parisudha amme 🥰 Ave Maria 😍

  • @rosammajoseph8430
    @rosammajoseph8430 17 днів тому

    Amme ente makkalk nalla oru joli kodukkaname30/9/24anugrehikkaname🙏🙏🙏🙏🙏❤️

  • @smithadileep980
    @smithadileep980 17 днів тому

    Mathave therukumara ee veetiel onnum kazhikkan illla amme kurachu sadhanaggal vaggan sadhikkane Mathave therukumara amme amma kurachu cash tharane anugrhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @Sophyadroston
    @Sophyadroston 17 днів тому +1

    Amme madhave bless my elder daughter has a cist in her armspit please let it shrink away from her body n let her be a witness in your presence

  • @binysebastian2099
    @binysebastian2099 17 днів тому

    Amme mathave Rinoyde innathe ellam 1/9/24 Amme neela angiyil pothiyane

  • @ienoroseworld9761
    @ienoroseworld9761 17 днів тому +1

    Amme adhyam njan prometric exam ezhuthy പക്ഷെ fail ആയി പോയി ഇനിയും ഒരു എക്സാം എഴുതാൻ ആഗ്രഹം ഉണ്ട് പഠിക്കാൻ തോന്നുന്നില്ല. എനിക്ക് പ്രാർത്ഥിക്കാൻ ഇരിക്കുമ്പോ ഉറക്കം വരുന്നു... എനിക്ക് ദൈവത്തോട് അടുത്തേpattu. എനിക്ക് എക്സാംഎഴുതി ജയിക്കാൻ കഴിയണേ. അമ്മ കൂടെ ഉണ്ട്

  • @shobhanamary6398
    @shobhanamary6398 17 днів тому

    Amme steev. Nu saukhyam kodukane

  • @smithadileep980
    @smithadileep980 17 днів тому

    Mathave therukumara eate molum monum santosham aayi erikkaname molkku official ninnu mail ayakkane salary kutti kodukkanee Mathave therukumara 🙏🏻🙏🏻🙏🏻

  • @meghaannaraju6325
    @meghaannaraju6325 14 днів тому

    Amme lissy auntyk soukyam നൽകണമേ kalyanamokke nadakanme

  • @Sophyadroston
    @Sophyadroston 17 днів тому

    Amme madhave bless every girl s who are studying German with my younger daughter be with them n safe guared from lust character of fr martin who is taking classes for them