ഉടമ്പടി കാശുരൂപം പിടിച്ച് ഇൻറർവ്യൂവിന് പോകുമ്പോൾ പരി.അമ്മയുടെ നേർസാന്നിധ്യം നേരിട്ട് അനുഭവിച്ച

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 124

  • @mollychacko6119
    @mollychacko6119 13 днів тому +1

    അമ്മേ മക്കൾക്ക് KTE T യുടെ Exam ന് നല്ല വിജയം നൽകിയത് അമ്മ തന്നെയാണ്, അമ്മക്ക്, ഈശോയ്ക്കും ഒരായിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ഒരായിരം നന്ദി❤❤❤❤❤

  • @shajimmajoseph8767
    @shajimmajoseph8767 15 днів тому +1

    യേശുവേ മാതാവേ എന്റെ സ്ഥലം വിറ്റു തരണമേ

  • @laisaluckose3243
    @laisaluckose3243 15 днів тому +1

    അമ്മേ ഈശോയെ ജർമൻ പരീക്ഷയിൽ ഫിബിനും anjalikukku വിജയം കൊടുത്തു അനുഗ്രഹിക്കേണമേ എല്ലാ മക്കൾക്കും വിജയം കൊടുത്തു അനുഗ്രഹിക്കേണമേ

  • @moonchild_2025
    @moonchild_2025 15 днів тому +30

    എന്റെ അമ്മേ, എന്റെ ജർമ്മൻ B2 പരീക്ഷയുടെ റിസൾട്ട് ഉടനെ വരും. എന്നെ കൈവിടലേ അമ്മേ. എനിക്കു 4 മൊഡ്യൂളിനും 61 മാർക്ക് തരണം അമ്മേ🙏 എന്നെ അമ്മയുടെ പ്രത്യക്ഷീകരണതിന്റെ സാക്ഷിയാക്കണമേ അമ്മേ🙏

  • @Sheeja-re1qw
    @Sheeja-re1qw 15 днів тому +6

    എന്റെ മോൾ എഴുതിയ എക്സാം റിസൾട്ട്‌ ഈ മാസം വരും അവൾ പാസ്സ് ആവണമേ മാതാവേ 🙏🏻🙏🏻🙏🏻🥰

  • @jessymolmathew9239
    @jessymolmathew9239 15 днів тому +2

    Not by merit but by graceഅമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @priyaelizabethcherian5177
    @priyaelizabethcherian5177 15 днів тому +9

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @SherlyRajan-t4u
    @SherlyRajan-t4u 15 днів тому +7

    എന്റെ അമ്മേ 22വയസുള്ള മകൻ, ന്റെ ചെയിൻ സ്‌മോക്കിങ് മാറ്റി, ലഹരി കാരണം ബ്രെയിൻ നെ അഫ്ഫക്റ്റ് ചെയ്തു. ഇപ്പോൾ ട്രീറ്റ്മെന്റ് ന് അഡ്മിറ്റാണ്. അവൻ അഡ്ജസ്റ്റ് ആകുന്നില്ല.. അവന്റെ ഫ്രണ്ട് വിളിക്കുന്നുമില്ല. എന്റെ അമ്മേ എല്ലാം അമ്മ ഏറ്റെടുത്തു ദൈവഹിതം അവനിൽ നിറവേറ്റി, അവനു സുഖം ആക്കി ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. തിരു രക്തത്താൽ അവന്റെ ബ്രെയിൻ കഴുകി പൂർണ്ണമായും സുഖം നൽകണേ അമ്മേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 15 днів тому +1

    അമ്മേ മാതാവേ എനിക്ക് തന്ന എല്ലാ അനുഗ്രഹത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു

  • @rosemoljose4729
    @rosemoljose4729 15 днів тому +2

    Amme mathave oru miracle nadakane kay vidalle amme

  • @sinobythomas9143
    @sinobythomas9143 15 днів тому +11

    അമ്മേ മാതാവേ എന്റെ അപ്പയുടെ രോഗം മാറ്റി ആരോഗ്യവനായി തിരികെ കൊണ്ടുവരേണമേ 🙏🙏

  • @shajimmajoseph8767
    @shajimmajoseph8767 15 днів тому +1

    യേശുവേ മാതാവേ melvin deyva aroopiyil വളരാൻ സഹായിക്കണമേ

  • @delsajoseph3409
    @delsajoseph3409 15 днів тому +7

    അമ്മേ ഇന്ന് തന്നെ പോസിറ്റീവ് ആയ ഒരു മറുപടി തരണമേ 🙏🏻എന്റെ നിയോഗങ്ങൾ ഏറ്റെടുത്തു നടത്തി തരണേ 🙏🏻കൈവിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻Not by merit but by Grace🙏🏻🙏🏻🙏🏻

  • @VismayaSvijayan
    @VismayaSvijayan 15 днів тому +3

    Amme മാതാവേ എന്റെ second sem valuvation തുടങ്ങി 😢മാതാവും തിരുകുമാരനും ചേർന്ന് എന്റെ പേപ്പർ നോക്കേണമേ ❣️🙏🏻 ഉന്നതമായ വിജയം നൽകേണമേ ❣️🙏🏻എന്റെ കൂട്ടുകാർക്കും ഉന്നതമായ വിജയം നൽകേണമേ ❣️❣️ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീ കരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ 💙🙏🏻

  • @stephenbinu1528
    @stephenbinu1528 15 днів тому +2

    ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @shilpajessan9396
    @shilpajessan9396 15 днів тому +1

    എന്റെ അമ്മേ സെപ്റ്റംബർ 28 നടക്കുന്ന എന്റെ ielts എക്സാം പാസ്സ് ആക്കി തരണമേ അമ്മേ. 🙏🏻 എന്നെ പ്രേതിക്ഷീകരണത്തിന്റ സാക്ഷി ആയി എന്നെ ഉയർത്തണമേ.

  • @DivyaSuresh-r2c
    @DivyaSuresh-r2c 15 днів тому +1

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ പാപങ്ങളും പൊറുത്ത്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏

  • @pravithamurali1617
    @pravithamurali1617 15 днів тому +12

    അമ്മേ മാതാവേ ഹാർട്ട്‌ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്ന രാജേഷിന്റെ ചുമ ഈ നിമിഷം മാറ്റി തരണമേ അമ്മയുടെ പരിശുദ്ധ അൽത്താരയിൽ വന്ന് സാക്ഷ്യം പറയാം അമ്മേ രാജേഷിന്റെ വിശ്വാസം വർധിപ്പിക്കാൻ അടയാളങ്ങളും, അത്ഭുതങ്ങളും വീണ്ടും പ്രവർത്തിക്കണമേ

  • @leelaarjunan6426
    @leelaarjunan6426 15 днів тому +1

    എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോയെ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏 😢😢😢😢

  • @thomaskollamala9526
    @thomaskollamala9526 15 днів тому +2

    Amen 🙏❤❤❤

  • @jipsamathew6315
    @jipsamathew6315 15 днів тому +1

    Amme mathave anugrahikane

  • @shajimmajoseph8767
    @shajimmajoseph8767 15 днів тому

    അമ്മേ മാതാവേ എന്റെ കാല് സുഖപെടുത്തി tharaname എനിക്ക് ജപമാല റാലിയിൽ പോകാൻ വഴി ഒരുകണമേ

  • @jishawilson7594
    @jishawilson7594 15 днів тому

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണം ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അമ്മ മാതാവിന്റെ അനുഗ്രഹം ഉണ്ടാവണമെന്ന് അമ്മ മാതാവേ എന്റെ മകളുടെ ജർമ്മൻ പഠിത്തം നന്നായിട്ട് പോകുവാനും ആ എക്സാമിന് ഉന്നത വിജയം നൽകി നല്ലൊരു കോഴ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @bijumsamuel4180
    @bijumsamuel4180 15 днів тому

    അമ്മേ മാതാവേ കനിയേണമേ... 🙏

  • @smithadileep980
    @smithadileep980 15 днів тому

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @soumyaaju9754
    @soumyaaju9754 15 днів тому

    Amme mathave ammayude prathyshekaranathinu sakshi aakan enne anugrahikkane Amen...

  • @rosemoljose4729
    @rosemoljose4729 15 днів тому

    Amme mathave joliye anugrahikane

  • @MercyGeorge-j6d
    @MercyGeorge-j6d 15 днів тому +7

    അമ്മേ... കണ്ണിനു യാതൊരു കുഴപ്പവും ഇല്ലാതെ നാളെ ജോലി ചെയുവാൻ ഇനിമിഷം പരിപ്പുർണ്ണ സൗഖ്യം കൊടുക്കണേ അമ്മേ....

    • @MercyGeorge-j6d
      @MercyGeorge-j6d 14 днів тому

      എന്റെ കുടുംബത്തിനായിമക്കൾക്കായി പ്രാർത്ഥിച്ച എല്ലാമനസുകൾക്കും നന്ദി എന്റെ മക്കൾക്കുമോളുടെ കണ്ണിനുസൗഖ്യതന്നു രക്ഷകന്റെയും പരിശുദ്ധ കൃപാസനം അമ്മയുടെ നാമത്തിൽ നന്ദി 😭🙏🙏🙏💐

  • @evelincelin9791
    @evelincelin9791 15 днів тому +2

    എൻ്റെ കൃപാസനം അമ്മേ ഞങ്ങളുടെ ആശ്രയമേ.....😊😊😊😊😊😊😊😊😊😊TOTUS TUUS.... വിശുദ്ധ യൗസേപ്പ് അപ്പച്ചാ....😊😊😊😊😊😊😊 എൻ്റെ പൊന്ന് ചക്കര ഈശോ അപ്പാ 😊😊😊😊😊😊 ചക്കര പൊന്നു ഉമ്മാ 😘😘👑❤️💗✝️🌼🕊️😍🥰💎✝️🌼🕊️🔥

  • @JeemonJoseph-m8l
    @JeemonJoseph-m8l 15 днів тому

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബതിനും നൽകിയ എല്ലാ അനുഗ്രഹത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഈ മകളെയും കുടുംബത്തെയും മാറ്റിയതിനു അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദിയും സ്തുതി യും സമർപ്പിക്കുന്നു അതോടൊപ്പം എന്നെയും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റി എന്നെ അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുകയും അമ്മയുടെ തിരിക്കുമാര നിലൂടെ സാധിച്ചു തരും എന്ന് പൂർണ്ണ മായി വിശ്വസിക്കുകയും ചെയ്യുന്നു നന്ദി നന്ദി നന്ദി 🙏🙏🙏

  • @raji6395
    @raji6395 15 днів тому

    Kreupasanam amme nangalku vendi apekshikaname 🙏

  • @leelavamanan3166
    @leelavamanan3166 15 днів тому

    മാതാവേ പെട്ടക്കുട്ടി സ്വേതാമോൾക്ക് യൂറിനും മോഷനും പാസ്സ് ചെയ്വനും കണ്ട്രോൾ ചെയുവാനും മോളെ അനുഗ്രഹിക്കേണമേ മോളെ സ്ഥിരമായിട്ടുള്ള ഡയപ്പർ ഉപയോഗത്തിൽ നിന്നും രക്ഷിക്കേണമേ

  • @wilsonwilfred5195
    @wilsonwilfred5195 15 днів тому +1

    Amma amen❤🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤

  • @shinujennis6191
    @shinujennis6191 15 днів тому

    അമ്മേ കാത്തോളണേ ഇന്ന് 🙏🙏

  • @jovitabinu3684
    @jovitabinu3684 15 днів тому

    അമ്മേ imade kalu vedhana matti kodukkaneee🙏🙏🙏🙏

  • @Beliver248
    @Beliver248 14 днів тому

    എനിക്ക് ജോലി തന്ന അമ്മക്ക് ഒരുപാട് നന്ദി❤

  • @Brigitmp
    @Brigitmp 15 днів тому

    Yesuve parisudha amme njangalude makkale kathukollane

  • @GTK-v4k
    @GTK-v4k 15 днів тому

    Amme mathave nagalude sabathika buthimuttukal ellam teerthu tannu anugrahikkane🙏🙏🙏🙏🙏🙏🙏🙏🙏

  • @Brigitmp
    @Brigitmp 15 днів тому

    Yesuve nandhi amme mathave nandhi

  • @aloshiyascaria6259
    @aloshiyascaria6259 15 днів тому

    അമ്മേ കൈ വെടല്ല amen🙏🏻

  • @josmisebastian139
    @josmisebastian139 15 днів тому

    Ammee mathavee ente niyogangal Amma etteduthenkil enthelum oru adayalam kanichu thanu anughrahikane ammee mathavee🙏🙏🙏🙏

  • @MercyGeorge-j6d
    @MercyGeorge-j6d 15 днів тому +1

    രക്ഷക... പരിശുദ്ധകൃപസനംഅമ്മേ.... എന്റെ മൂത്തമോളുടെ കണ്ണുകൾക്ക്‌ ചൊറിച്ചിലും ചുവപ്പുകളർ വെള്ളം വരുന്ന അവസ്ഥയിൽ ജോലിചെയുവാൻ സാധിക്കുന്നില്ല മെഡിക്കൽകോളിങ് ജോലിയാണ് അമ്മേ... കൈവിടല്ലേ സൗഖ്യം കൊടുക്കണം അനുഗ്രഹിക്കണേ തെറ്റുകൾ ക്ഷമിക്കണേ അമ്മേ.... 😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @varshacr3031
    @varshacr3031 15 днів тому

    Amme mathave nale monulpetta casil Amma tunayekane,Amma mathavu thanne jamyam kodukaname amen

  • @mariadaisy8753
    @mariadaisy8753 15 днів тому

    Thank you Jesus and Mother Mary

  • @LijiLal
    @LijiLal 15 днів тому

    Amme mathave loninte kariyam samarpikunu 🙏🌹🙏🌹

  • @leelavamanan3166
    @leelavamanan3166 15 днів тому

    അമ്മേ മാതാവേ എന്റെ പേരകുട്ടി സ്വേതാമോളുടെ ന്യൂറോ ആൻഡ് യൂട്ട പ്രോബ്ലെംസ് എല്ലാം മറ്റേണമേ 😊

  • @ranithomas4213
    @ranithomas4213 15 днів тому

    Kreupasanam sanjari mathave ente budget issue solve cheyyaname amen ❤️

  • @josephpanakal9920
    @josephpanakal9920 15 днів тому +4

    ❤❤❤ സങ്കീർത്തനങ്ങൾ 28:2 അങ്ങയുടെ ശ്രീകോവിലിലേക്ക് കൈകൾ നീട്ടി ഞാൻ സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോൾ എൻറെ യാചനയുടെ സ്വരം ശ്രവിക്കണമേ ❤❤❤

  • @SheebaBabu-n6m
    @SheebaBabu-n6m 12 днів тому

    Amen

  • @ranithomas4213
    @ranithomas4213 15 днів тому

    Kreupasanam sanjari mathave enne Amma yude pratyaksheekaran thinte
    Sthiram sakshi aaki tharaname

  • @smithadileep980
    @smithadileep980 15 днів тому

    Mathave therukumara molum rohanum santosham aayi erikkaname molkku nallla samadhanam kodukkanee Mathave therukumara 🙏🏻🙏🏻🙏🏻

  • @wilsonwilfred5195
    @wilsonwilfred5195 15 днів тому

    Mother Mary, thank you for everything

  • @teenarajan6919
    @teenarajan6919 15 днів тому

    Amma madhave ❤❤❤ jesus ❤❤❤

  • @sunitham386
    @sunitham386 14 днів тому

    Ammae mathavae makkaluda yathraeil 🙏examil 🙏resultil 🙏jobil koodaundakanamae 🙏Ammauda neelankikkullil kathollanae 🙏❤️🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 15 днів тому

    അമ്മേ എന്റെ മാതാവേ🙏എന്റെ യേശുവേ 🙏ഞങ്ങൾ ഇപ്പോൾ കോയബതൂർ ഏതി അമ്മേ ഇന്നലെ വേറെ ട്രെയിൻ കിട്ടി 🥹❤️😘എന്റെ അമ്മ മാതാവേ എന്റെ യേശുപ്പ എന്റെ അമ്മക്ക് ഇപ്പോൾ ശ്വാസം മുട്ടൽ ഉണ്ട് അമ്മേ കയ്യിയിക്കും മരപ്പ് ആണ് അമ്മേ നെഞ്ച് പോകച്ചിലും ഉണ്ട് അമ്മേ എന്റെ യേശുവേ 🙏🙏എന്റെ അമ്മേ മാതാവേ എന്റെ യേശുവേ എന്റെ അമ്മക്ക് കുറയണമേ അമ്മേ മാതാവേ എന്റെ യേശുവേ 🥹🙏🙏🙏🙏

  • @dignatomy9246
    @dignatomy9246 15 днів тому

    അമ്മേ.. നാളെ എന്റെ ജോലിക്കു ഒരു തീരുമാനം ആക്കി തരണേ... എനിക്ക് ജോലി കിട്ടണേ അമ്മേ.... 14 നു എന്റെ വിസ തീരും...അമ്മേ കൂടെ ഉണ്ടാകണേ

  • @AnuRoy-br8of
    @AnuRoy-br8of 15 днів тому

    അമ്മേ 🙏🙏🙏

  • @jainjosephl690
    @jainjosephl690 15 днів тому +3

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen yesuve anghaykku ella mahathavum sthuthiyum aradhanayum amen 🙏

  • @newmarkerpen7050
    @newmarkerpen7050 15 днів тому

    കാറിൽ പെട്രോൾ തീർന്ന് വിജനമായ സ്ഥലത്ത് പെട്ടുപോയ സമയത്ത് വേറേ വഴിയൊന്നും ഇല്ലാ എന്ന് തോന്നിയപ്പോൾ മാതാവിന് ഉടമ്പടി എടുത്തു . കുറച്ചു സമയം കഴിഞ്ഞപ്പോൾ വണ്ടിക്കകത്തുള്ള കുപ്പിയിലെ വെള്ളം എടുത്ത് ടാങ്കിൽ ഒഴിക്കാനായി ഒരു വിളിവന്നു. ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ മുന്നോട്ട് നീങ്ങി. അതേപ്പിന്നെ ഞാൻ എന്റെ കാറിൽ പെട്രോൾ അടിക്കാറില്ല. വെള്ളം മാത്രം. നല്ല മൈലേജും കിട്ടുന്നുണ്ട്. മാതാവേ നന്ദി 🙏

  • @lenachacko4746
    @lenachacko4746 15 днів тому

    Ammae thanna ellam anugrahagalk nani parayunu ammae🙏🏻

  • @leelaarjunan6426
    @leelaarjunan6426 15 днів тому +2

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മേ മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 😢😢😢😢

  • @jishamelvin3042
    @jishamelvin3042 15 днів тому

    Ente mathave ente chettayide manasonnu maran mama edapedenamme 🙏🏻🙏🏻🙏🏻

  • @ryanjobin7598
    @ryanjobin7598 15 днів тому

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname

  • @meeracgeorge1413
    @meeracgeorge1413 15 днів тому

    Ammme mathavee ❤❤

  • @vijayasreebiju2275
    @vijayasreebiju2275 15 днів тому

    പരിശുദ്ധ അമ്മേ ആകാശേട്ടൻ്റെ ചേട്ടന് ചേട്ടൻ ആഗ്രഹിക്കുന്ന ജോലി നൽകി അനുഗ്രഹിക്കേണമേ🙏സമയത്തിൽ മേൽ അതികാരമുള്ള അമ്മേ സെപ്റ്റംബർ 10 ന് തന്നെ ജോലിയുടെ എല്ലാ കാര്യങ്ങളും പെട്ടെന്ന് നടത്തി ചേട്ടന് ജോലിക്ക് കേറുവാൻ പറ്റേണമേ അമ്മേ🙏

  • @sreenanadana.j1121
    @sreenanadana.j1121 15 днів тому

    Nty amme mathave nty b2 exam result vararayii first attend I'll thanne enne pass akki tharane mathavee🙏❤🥺kayividalle amme 🙏🙏

  • @NiharikaSr-vm6uy
    @NiharikaSr-vm6uy 15 днів тому

    Amma mathavee eshuvee arogya preshnangall anubavikunna elllaa makaleyum samarpikunnu Amma mathavee saukyam kodukename mathavee 🙏🙏🙏🙏 Amma mathavee eshuvee ettante vayarinte vedanaayum entee navinte vedanayum poornamay Matti thann amma mathavinum thirukumaranum kodanukoodi nannii mathavee eshoyee 🙏🙏🙏

  • @smithadileep980
    @smithadileep980 15 днів тому

    Molu kku official oru nalla sthanam kodukkanee mole anugrhikkane salary kutti kodukkanee Mathave therukumara anugrhikkane Mathave therukumara mole 🙏🏻🙏🏻🙏🏻

  • @clarammachandy7719
    @clarammachandy7719 15 днів тому +2

    Amme mathave. Nale c.A exam*" ezhuthunna ella makkaleyum samarpikunnu. Avarku njanam***kodukename

  • @anjikaasha757
    @anjikaasha757 15 днів тому

    Ente amme enikkum oru joli nalki anugrahikkaname

  • @ashnasrreenashaji7643
    @ashnasrreenashaji7643 15 днів тому +2

    ആമേൻ

  • @jishasebastian9342
    @jishasebastian9342 15 днів тому

    Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea . Ella thettugalum shamikyanamea. Ammayodula pakti koodeanamea 🙏🙏🙏

  • @lijokjose749
    @lijokjose749 15 днів тому

    Ente amme

  • @wilsonwilfred5195
    @wilsonwilfred5195 15 днів тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @starlysaju4294
    @starlysaju4294 15 днів тому +1

    Mother Mary I trust you and pyr for the blessings please answer our prayers🙌🙏

  • @bijuthoppil1474
    @bijuthoppil1474 15 днів тому +2

    Amen amen amen amen ❤❤❤❤❤❤❤❤❤❤❤

  • @jerryraju976
    @jerryraju976 15 днів тому

    Amme enikk ee 8 nomb naalil orru job njan agrahichappole thanne tharaname krupasana presadhavara mathave Amen

  • @SabuKm-cr7iw
    @SabuKm-cr7iw 15 днів тому

    Mathaveasreyame

  • @robinsonp.s8561
    @robinsonp.s8561 11 днів тому

    Ave Maria ❤

  • @deepajibi3474
    @deepajibi3474 15 днів тому

    Ave Maria

  • @smithadileep980
    @smithadileep980 15 днів тому

    Mathave therukumara eate thodakku oru kuzhappam undavallle rakshikkane Mathave therukumara Mathave oru hospital pokandi varalle enikku asukham maari sakshiyam parayan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @OusephAugustin
    @OusephAugustin 15 днів тому

    God bless u

  • @jeseenajose
    @jeseenajose 15 днів тому

    ❤🙏❤️🙏❤️🙏

  • @valsammamathew9876
    @valsammamathew9876 15 днів тому

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ

  • @anuanu9662
    @anuanu9662 15 днів тому

    Parishuddha amme,ee sep 24 nu ukyil pokan enne anugrahikkane 🙏

  • @jayapaul5914
    @jayapaul5914 15 днів тому

    🙏🙏🙏🙏🙏🙏🙏

  • @lenachacko4746
    @lenachacko4746 15 днів тому

    Ammae b2 exam 2 modules ezhuthi ammae 2 modulws 60 mark pass mark ente kudae olla ellavereyum pass ahki tharaname ammae ammayudae pradhishikaranathinte sakshi ahki mattaname 🙏🏻 amen ellavereyum samarpikunu ammae therukumaranu apeshikaname nik oru meritum ilae ammayudae meritum ammayudae grace mathrmae ollu ammae 🙏🏻

  • @sreelekshmis3068
    @sreelekshmis3068 15 днів тому

    🙏🙏🙏

  • @sarannyasasi1490
    @sarannyasasi1490 15 днів тому

    Mathaveee.. nale enne kaividalleeee amme .
    Mathaveee 🙏 enik stay Cheyan anuvadam kitanel🙏🥹

  • @shimajoshy1114
    @shimajoshy1114 15 днів тому

    Amme oru interview egilum thannu anugrahikane amme sep 15 munee amen 😢

  • @Sobyarun
    @Sobyarun 15 днів тому

    അമ്മേ എൻ്റെ ലോക്കറ്റ് കാണിച്ചു tharane

  • @anuhubert5404
    @anuhubert5404 15 днів тому

    Please pray for Gijo who is in Canada has problem, to sort out in the glory of our Lord Jesus Christ 🙏🏻🙏🏻🙏🏻

  • @NiharikaSr-vm6uy
    @NiharikaSr-vm6uy 15 днів тому

    Amma mathavee eshuvee ente aniyantee pani okke Matti tharenamee mathavee eshuvee avan nalee thott schoolil pokuvan sadikaname mathave 🙏🙏🙏 Amma mathavee eshuvee ettan inn thalachuttal anubavapettu edakide undakunaa arogya preshnangall ninokke rakshikanamee mathavee 🙏🙏🙏🙏 arum enne angeekarikatha avaathayil ninokke rakshikanamee mathavee Amma mathave eshuve ente jeevithathill oroo karyathilum orayiram thadasangal okke Matti tharenamee mathavee 🙏🙏🙏 Amma mathavee eshuvee periods regular alatha avastha okkee mattii tharename mathavee periods thetathe nokename mathave eshuvee ang thott sugapeduthaname mathave eshuvee 🙏🙏🙏 Amma mathave eshuve ini oru Dr kanendii varalle mathave mugatheeyum shareerthinteyum kurukkall kalakalll chulivv vayas thonikunn avastha okkee mattii tharename mathavee 🙏🙏🙏 Amma mathavee eshuvee skininte preshnangaloke angayude karangalal matti threname mathave 🙏🙏🙏 Amma mathavee eshuvee niram illaymaa bangii illaymaa amitha vannam sharrerathiele vedanakall ulsaha koravokke Matti tharenamee mathavee 🙏🙏🙏 Amma mathavee eshuvee enne kayy ozhiyalee eshuvee mathave angg koode undakanme rakshikaname mathave eshuvee 🙏🙏🙏🙏

  • @user-mf4ir5ky6g
    @user-mf4ir5ky6g 15 днів тому

    Amme kreupasanam mathave oru hospital interview amme e September 31 mump nalkane amme athine vijayipikane

  • @NiharikaSr-vm6uy
    @NiharikaSr-vm6uy 15 днів тому

    Amma mathavee eshuvee ettanum njnumm thamilulla akalacha tharkam kalaham maansilakan patatha avastha okkee mattii tharename mathavee 🙏🙏🙏 Amma mathavee eshuvee ettante deshyam vashii edkide undakuna asugam okkee mattii tharename mathavee 🙏🙏🙏🙏 Amma mathavee eshuvee ettan nallor salary ullaa ammeykk ishtamula oru jolli koduth anugrahikaname mathavee 🙏🙏🙏 Amma mathavee eshuvee papayudeyum ettanteyum kadangaloke therkuvanum loan adachu therkuvanokke anugrahikaname Amma mathavee eshuvee 🙏🙏🙏 Amma mathavee mudiye valarthaname shakthipeduthaname mathave eshuvee mudiyude kozhichal valarcha korav okke Matti tharenamee mathavee nalla mudii thann anugrahikanamee mathavee 🙏🙏🙏 Amma mathavee eshuvee prarthanayil thetuveran edaveruthalee mathavee eshuve 🙏🙏🙏 Amma mathavee ammayude anugrahangal adayalangalakkii tharename mathavee 🙏🙏🙏 Amma mathavee eshuvee apakadangalil ninokke rakshikanamee mathave 🙏🙏🙏 ente swapnathiloke amma varename mathave 🙏🙏🙏🙏

  • @smithadileep980
    @smithadileep980 15 днів тому

    Eate husband nu oru work kitti naggale anugrhikkane kadam ellayam therkkan sadhikkane Mathave therukumara enikku samadhanam aayi naatil pokan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @smithadileep980
    @smithadileep980 15 днів тому

    Mathave therukumara ee maasam September 7 nu ammme loan kudishaka adachu tharane mathave therukumara enikku sakshiyam parayan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @Remyajijo-lz1ne
    @Remyajijo-lz1ne 15 днів тому

    Ammayude prarthiksheekaranathint sakshi akki nne uyarthaname ethrayum vegam ammayude sannidiyil sakshyam paryan nne anugrehikanme

  • @soumyaaju9754
    @soumyaaju9754 15 днів тому

    Ente mathave ente Canada migration process April (2025) complete aayi family aayittu migrate cheythu pokan kripa choriyaname Amen

  • @JohnMathew-pd6zk
    @JohnMathew-pd6zk 15 днів тому

    Ammamathaevea njgaludea makkludea madyapanam mattitharenemea.