മണിപ്പൂരില്‍ മറുപടി പറയിച്ചോ? വാക്പോരില്‍ ജയം മോദിക്കോ രാഹുലിനോ?| Counter Point

Поділитися
Вставка
  • Опубліковано 2 жов 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 233

  • @nobbby100
    @nobbby100 3 місяці тому +7

    കോൺഗ്രസ്‌ നോട് സംസാരിക്കാൻ ബിജെപി കേരളത്തിൽ വളർന്നിട്ടില്ല, ആകുമ്പോൾ ഞങ്ങൾ അറിയിക്കാം

  • @rasanathrasheed9456
    @rasanathrasheed9456 3 місяці тому +3

    പാവം പയ്യൻ ശങ്കരന് ഒന്നും അറിയില്ല. മോങ്ങിക്ക് കൊഞ്ഞനം kuthaane അറിയൂ. ഉത്തരം മുട്ടുമ്പോൾ പിന്നെ എന്ത് ചെയ്യും.

  • @laljeevan6102
    @laljeevan6102 3 місяці тому +18

    ശിവശങ്കരൻ എന്ന കോവർകഴുത ഒച്ചവച്ച് ഒളിച്ചോടുന്നു

  • @AjasK-h5w
    @AjasK-h5w 3 місяці тому +18

    കുട്ടിശങ്കര തോറ്റുന്നു ഉള്ളത് സത്യം തന്നെയാണ് അല്ലെങ്കി ആക്കിബാർ 400പാർ പിടിക്കണമായിരുന്നു അതുമല്ലെങ്കിൽ 272 എങ്കിലും പിടിക്കണമായിരുന്നു അപ്പോൾ പിന്നെ തോൽവി അല്ലെ ചങ്കരാ

    • @gdp8489
      @gdp8489 2 місяці тому +1

      ബാലബുദ്ദിക്കും കൂട്ടർക്കും അത്ര കിട്ടി സുഡു😅😅😅😅

    • @aramughanvallayil
      @aramughanvallayil 2 місяці тому


      ​@@gdp8489

  • @geevarghesec2149
    @geevarghesec2149 2 місяці тому +3

    ഉത്തർപ്രേദേശിൽ 130 പേര് മരിച്ചതല്ല മോഡിക്ക് പ്രശ്നം, കോൺഗ്രസ്‌ ആ വിഷയത്തെ പറ്റി ചിന്തിക്കുന്നതും ചർച്ച ചെയ്യുന്നതും ആണ്.
    ആ സംഭവം നടക്കാൻ ഇടയായ ആളുകളെ നീയമത്തിന്റ മുന്നിൽ കൊണ്ട് വരാനോ ശിക്ഷിക്കുവാനോ ശ്രുമിച്ചില്ല..
    മണിപ്പൂർ വിഷയങ്ങളിൽ അനങ്ങാ പാറ.
    "Oldage budhi"
    This is Modi's guarantee.

  • @PGKRISHNA333
    @PGKRISHNA333 3 місяці тому +4

    പണ്ടേ ബിജെപി ജയിച്ചപ്പോൾ ജനാധിപത്യത്തിൽ വിശ്വാസം നഷ്ട്ടമായ അങ്കർ 🤣🤣🤣, ലാസ്റ്റ് എപ്പോൾ രാഹുൽ ഗാന്ധി വീഡിയോ പുറത്തു വിട്ടു അതിനു മറുപടി, മര്യാദ ഉണ്ടെകിൽ അയാൾ ആ വീഡിയോ കണ്ടിട്ട് ഉണ്ടോ എന്ന് ചോദിക്കു ആദ്യം, നോട്ട് നിരോധനം കഴിഞ്ഞിട്ട് എത്ര വർഷം ആയി..., അത് കഴിഞ്ഞിട്ട് എത്ര ഇലക്ഷൻ കഴിഞ്ഞു, ഇന്നലെ കഴിഞ ഷെയർ മാർക്കറ്റ് കുഭാക്കോണത്തെ കുറിച്ച് ചോദിക്കു ആങ്കർ 😁

  • @wibewin3835
    @wibewin3835 3 місяці тому +14

    Liju said it rightly, the opposition forced the PM to say smthing on Manipur. Actually, the PM ran away from real issues. His speech was a political and campaign rhetoric. Pity!!

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 3 місяці тому +7

    ബിജെപി യുടെ ട്രൗസർ അഴിഞ്ഞു തുടങ്ങി, എന്ന് മോദിക്കും, ബിജെപി വക്താക്കൾക്കും മനസിലായിതുടങ്ങി.....!

    • @varghesephilip5003
      @varghesephilip5003 3 місяці тому

      ട്രോസറിന്റെ വള്ളി പൊട്ടി

    • @vijuvn334
      @vijuvn334 3 місяці тому

      പതിനഞ്ച് സംസ്ഥാനങ്ങളിൽ വട്ടപൂജ്യം പിന്നെ നാട്ടിൽ കണ്ട എല്ലാ കള്ളൻമാരും കൊള്ളക്കാരും ചേർന്ന് മൽസരിച്ചിട്ടും കോൺഗ്രസ്സിന് കിട്ടിയത് 99 എന്നിട്ട് ഒറ്റയ്ക്ക് 240 കിട്ടിയവനെനോക്കി കുരയ്ക്കുന്നു. നിക്കറില്ലാതെ നിന്നുകൊണ്ട് നിക്കറിട്ടവൻ്റെ നിക്കറിൻ്റെ വള്ളിയെ കുറിച്ച് സംസാരിക്കുന്നു ഇവനൊക്കെ എന്ന് നന്നാവുമെന്തൊകൂവിതെളിയാനാണങ്കിൽ പാർലമെൻ്റ് എന്തിന് '

    • @gdp8489
      @gdp8489 2 місяці тому

      ട്വൗസർ അഴിഞ്ഞല്ലേ ഉള്ളു ബുദ്ദി പോയില്ലല്ലോ😅😅😅😅

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq 2 місяці тому

      ബിജെപി യുടെ വക്രബുദ്ധി ഇനി വല്ലാതെ വിലപ്പോവില്ലെന്നു മനസിലായി തുടങ്ങി.

  • @jrdewa1233
    @jrdewa1233 3 місяці тому +15

    പൊട്ടൻ ചങ്കരൻ ഉണ്ടല്ലോ...

    • @arunkumarks2096
      @arunkumarks2096 3 місяці тому +4

      ഭൂലോക പൊട്ടൻ പപ്പു 😂

    • @Kanesh2606
      @Kanesh2606 3 місяці тому +2

      ​@@arunkumarks2096വിദ്യാഭ്യസമില്ലാത്ത ചന്തയിൽ ചായയടിച്ച് നടന്നിരുന്ന അപ്പുവിനെക്കാൾ എത്രയോ ഭേദം രാഹുൽജി ♥️♥️🎉

    • @vaidevvaidev2963
      @vaidevvaidev2963 2 місяці тому +1

      ​@@Kanesh2606Oh Pappu Strike 😂😂😂😂😂😂😅😅😅😅😅

  • @binnythomas6043
    @binnythomas6043 3 місяці тому +3

    Sivasankar was the most respected spokesperson of BJP ... Unfortunately he is also playing Poli _tricks as Modi.

  • @DewConGaming
    @DewConGaming 3 місяці тому +11

    Manorama = Congress Channel

    • @JMJDCSJ
      @JMJDCSJ 3 місяці тому +1

      ആണോ,പോയി ഷൂ നക്ക്

    • @laljeevan6102
      @laljeevan6102 3 місяці тому

      പോയി ഷൂ നക്കു സംഘി😅

    • @arunkumarks2096
      @arunkumarks2096 3 місяці тому +2

      ​@@JMJDCSJനിന്റെ നെഹ്‌റു നന്നായിട്ട് നക്കിയിട്ടുണ്ട് ബ്രിട്ടീഷ് ഷൂ

    • @vaidevvaidev2963
      @vaidevvaidev2963 2 місяці тому +2

      ​@@arunkumarks2096 👌🏻😅😅😅

  • @shajuv1394
    @shajuv1394 2 місяці тому +1

    എന്ത് valarcha😁Mr ശിവശങ്കർ, അദാനി വളർന്നത്, ഗ്യാസിലും പെട്രോളിലും അടിച്ചുമാറ്റിയതോ , Gasinu subsidy എന്നുപറൻഹു പറ്റിച്ചതോ ❤️

  • @Sideeq-zg4jb
    @Sideeq-zg4jb 2 місяці тому +1

    നരെന്ദ്രമൂഞ്ചി ക്ക് ഇനി ഉള്ള നാളുകൾ നന്നായി വിയർക്കെണ്ടിവരും വർഗീയക്കച്ചവടം ഇനി വിലപ്പോ വില്ല

  • @satyamevajayate-english9075
    @satyamevajayate-english9075 3 місяці тому +3

    💥🔥💥🔥💥
    "ചോർച്ചാജി"യെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച ഇന്ത്യയുടെ ധീര യൗവ്വനം - രാഹുൽ ഗാന്ധി.
    അഭിവാദ്യങ്ങൾ പ്രിയ നേതാവേ.
    ❤️💙❤️💙❤️

    • @acewarrior-lifestyle
      @acewarrior-lifestyle 2 місяці тому

      Valiche ottiche...5 years opposition il irrikyam..😆😆😆

  • @MurukanacharyShanmughan
    @MurukanacharyShanmughan 3 місяці тому +3

    Eniyum 5 years modi thannea

  • @ishamemarzookzichu4639
    @ishamemarzookzichu4639 3 місяці тому +1

    ഷൈനി BJP യേയും Rss നേയും പറ്റി കുഴലൂതല്ലെ? മണിപ്പൂരിനെപ്പറ്റി ഒരക്ഷരം പറയാതെ രാജ്യസഭയിൽ " എരിതീയിൽ എണ്ണ ഒഴിക്കല്ലെ " മോഡിയ്ക്ക് പറയാൻ പറ്റുമെങ്കിൽ, ദയ മണിപ്പൂർ വിഷയത്തിൽ ഒന്ന് സന്ദർശിച്ചു ജനങ്ങളെ തൃപ്തിപ്പെടുത്തിയോ ;ഒരാശ്വാസ വാക്ക് കൊണ്ട് പ്രതീകരിച്ചോ?

  • @hariiyer172
    @hariiyer172 3 місяці тому +1

    ശിവശങ്കര നമിച്ച്. നിന്റെ നേതാവിന്റെ അണ്ണാക്കിൽ നിന്ന് കക്കിക്കിക്കും ഇന്ത്യൻ ജനാധിപത്യം

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 3 місяці тому +2

    ശിവശങ്കരൻ 9 ആണെന്ന് തോന്നുന്നു

  • @shahulhameedshahulhameed1556
    @shahulhameedshahulhameed1556 2 місяці тому +1

    ചോദ്യങ്ങൾക് ഉത്തരം പറയുന്നവരെ ചർച്ചയിൽ പങ്കെടുപ്പിക്കുക.....ഏത് പാർട്ടിയായാലും......

  • @moideenkunhi7696
    @moideenkunhi7696 3 місяці тому +5

    jai Congress jai rahul ❤

  • @biju8082
    @biju8082 3 місяці тому +5

    Manipur Bjp government failed

  • @biju8082
    @biju8082 3 місяці тому +17

    India ❤❤❤❤big salute

  • @shrpzhithr3531
    @shrpzhithr3531 3 місяці тому +7

    മോങ്ങി...
    ഇനി എന്നും മോങ്ങേണ്ടിവരും..
    കാര്യം അത്ര എളുപ്പമല്ല എന്ന് മോങ്ങിയും അമിട്ടും മനസ്സിലാക്കി കഴിഞ്ഞു..
    പത്തു കൊല്ലം വൺ മാൻ ഷോ കളിച്ച മോങ്ങി ഇനി കുറച്ചു വിയർക്കും..

    • @Jineeth-i6w
      @Jineeth-i6w 3 місяці тому

      വെറുതെ അല്ലാ മണ്ടൻമാരെ നിങ്ങളെ മദ്രസ്സ പൊട്ടൻമാർ എന്ന് നാട്ടുകാർ വിളിക്കുന്നത്.... ഈ 5വർഷം തികയും മുൻപ് രാഹുൽ പൊട്ടൻ കിട്ടിയ സീറ്റ് പോലും കളഞ്ഞു കുളിക്കും....

  • @jijuvarghese7248
    @jijuvarghese7248 3 місяці тому +1

    എടോ ലിജോ വീഡിയോ കാണിക്കടോ.വീഡിയോ യൂട്യൂബിൽ ഉണ്ട്. നിങ്ങൾ എന്തുചർച്ചക്കാണ് വരുന്നത്.

  • @abdulnazer9755
    @abdulnazer9755 3 місяці тому +1

    ബിജെപികാർക് ഇങ്ങനെ വന്നിരുന്നു ചർച്ച കഴിയുന്നത് വരെ രാഹുൽ എല്ലെങ്കിൽ കോൺഗ്രസ് ഇതേ പറയുന്നുള്ളു 😂😂😂😂😂😂😂😂😂😂😂

  • @AMMathew-rn6zn
    @AMMathew-rn6zn 3 місяці тому +11

    Why pm not discuss about neet Manipur farmers and shelter

    • @beenamanojkumar6331
      @beenamanojkumar6331 3 місяці тому

      ഇലക്ഷൻ ടൈമിലും മോങ്ങി മതവും വർഗീയത യും മാത്രം പറഞ്ഞ മോങ്ങി പാർലമെന്റിൽ വേറെ എന്ത് പറയാൻ

  • @unnikrishnanmanjarambath8179
    @unnikrishnanmanjarambath8179 3 місяці тому +1

    ഷാനി, പഞ്ചഗുസ്തി മത്സരം ആയിരുന്നോ പാർലിമെന്റിൽ😂😂😂

  • @manukm9852
    @manukm9852 3 місяці тому +2

    മോദി കീ ജയ്❤❤❤

    • @Kanesh2606
      @Kanesh2606 3 місяці тому +1

      രാഹുൽ ♥️♥️♥️💪🏾💪🏾💪🏾♥️♥️♥️

    • @rasanathrasheed9456
      @rasanathrasheed9456 3 місяці тому

      ഉണ്ട.ജയ്😂😂😂😂

    • @rasanathrasheed9456
      @rasanathrasheed9456 3 місяці тому +1

      രാഹുൽ ഗാന്ധി ❤❤❤❤❤🎉🎉🎉🎉🎉🎉

    • @Kanesh2606
      @Kanesh2606 3 місяці тому

      @@manukm9852 രാഹുൽ 💪🏾💪🏾💪🏾💪🏾🌹🌹🌹

  • @sebastianathappilly9140
    @sebastianathappilly9140 3 місяці тому +3

    Speaker നെ വക്കുമ്പോൾ അതാണല്ലൊ ലക്ഷ്യം!

    • @beenamanojkumar6331
      @beenamanojkumar6331 3 місяці тому

      140 MP മാരെ പുറത്താക്കിയ അതെ അടിമ സ്പീക്കർ

  • @rajanpillai795
    @rajanpillai795 3 місяці тому +1

    എന്റെ രാഹുൽ ഗണ്ടി 500000 വോട്ടിനു മുന്നിൽ

    • @Kanesh2606
      @Kanesh2606 3 місяці тому

      എന്റെ അപ്പു ചായ അടിച്ചു നടന്നിരുന്ന റൗഡി 🤣🤣 50,000 വോട്ടിന്

  • @shansudev5664
    @shansudev5664 3 місяці тому +1

    Bala budhi allaa manthaa budhi aaanu

  • @SatheeshKumar-hz1lg
    @SatheeshKumar-hz1lg 3 місяці тому +4

    Siva sankar sir is very good and standard bjp leader, I appreciate him

  • @rajeev9383
    @rajeev9383 3 місяці тому +1

    2004 - 2014 കോൺഗ്രസ്‌ ഭരണത്തിൽ മണിപ്പൂരിൽ എത്ര ആയിരങ്ങൾ മരിച്ചുവെന്ന് പറയാൻ കോൺഗ്രസിന് കഴിയുമോ?? 5000 പേരോ അതോ അതിൽ കൂടുതലോ?? ആ സമയത്ത് അതെല്ലാം കോൺഗ്രസിന് അതൊരു ഗോത്ര കലാപമായിരുന്നു..
    2014 ന് ശേഷം മോദി സർക്കാറിന്റെ കാലത്ത് മണിപ്പൂരിൽ സമാധാനം വന്നു..കോടതിവിധിയ്ക്ക് ശേഷം അവിടെ രണ്ട് ഗോത്രവർഗ്ഗങ്ങൾ തമ്മിൽ കലാപം വീണ്ടും പൊട്ടിപുറപ്പെട്ടു അതാണ്‌ യാഥാർഥ്യമെന്ന് കോൺഗ്രസിന്റെ നേതാക്കൾക്ക് നന്നായിയറിയാം.. ഇപ്പോഴത്തെ മണിപ്പൂർ വിഷയം രാഷ്ട്രീയം മാത്രമാണ്..

  • @rasanathrasheed9456
    @rasanathrasheed9456 3 місяці тому +1

    പ്രധാനമന്ത്രിയോട് ചോദിക്കാൻ ഇപ്പോഴാണ് ആൾ ഉണ്ടായത്.

  • @sajanvarghese4412
    @sajanvarghese4412 2 місяці тому

    അതിന് ജനങ്ങൾ അഭിപ്രായം പറഞ്ഞോളൂ ശിവശങ്കരന് വക്കാലത്ത് വേണ്ട അവർക്ക് അഭിപ്രായം പറയാം... തന്നോട് ചോദിക്കുമ്പോൾ താൻ പറയുക... ചോദിക്കുന്നതിനു ഉത്തരം മാത്രം പറയുക അത് ബിജെപിക്ക് പണ്ടുമുതലേ ഇല്ലല്ലോ

  • @sebastiankottaram435
    @sebastiankottaram435 2 місяці тому

    Mohan Varghese , you are really a good observer

  • @DewConGaming
    @DewConGaming 3 місяці тому +1

    BJP will rule India for at least next 20 years

  • @babymarokey411
    @babymarokey411 2 місяці тому

    ബിജെപി നേതാക്കൾ എന്ത് വിഡ്ഢിത്തരം പറഞ്ഞാലും കള്ളം പറഞ്ഞാലും മറ്റുള്ളവർ അത് കേട്ടിരിക്കണം മറുപടി ഒന്നും പറയാൻ പാടില്ല മറുപടി പറഞ്ഞാൽ അവർക്ക് വിഷമം ആവും

  • @rajanpillai795
    @rajanpillai795 3 місяці тому

    ഒരുമിനിട്ടെങ്കിൽ ഒന്നു നട്ടാരെ ഓടിവായോ കേൾക്കണേ നിങ്ങളിത് മോഡി 6000 വോട്ടിനു പിന്നിൽ ആ അതെ 6000 ( ആറായിരം ) പിന്നിൽ munpilalla😍പിൻപിൽ മത പിന്നിൽ

  • @AjithNair-yj8th
    @AjithNair-yj8th 3 місяці тому

    ഷാനിയുട ചർച്ചക്ക് ബിജെപി വരണ്ട.... ഷാനി so bad attitude......

  • @2845658
    @2845658 3 місяці тому +1

    മോഡിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി അമിത് ഷാ വരട്ടെ...

    • @santhigopan9596
      @santhigopan9596 3 місяці тому +1

      ഫു.....

    • @Kanesh2606
      @Kanesh2606 3 місяці тому

      ഒന്ന് സവർക്കർ ആണെങ്കിൽ മറ്റേത് നാഥുറാം വിനായക് ഗോഡ്സെ യാണ് എന്ന വ്യത്യാസം മാത്രം😂😂😂 രണ്ടും ക്രൂരന്മാർ രക്തദാഹികൾ

    • @Kanesh2606
      @Kanesh2606 3 місяці тому

      ഒരാൾ സവർക്കറും മറ്റേയാൾ നാഥുറാം വിനായക് ഗോഡ്സെ ആണ് എന്നുള്ള വ്യത്യാസം മാത്രമേയുള്ളൂ

  • @PradeepKumar-og2lx
    @PradeepKumar-og2lx 3 місяці тому

    ഷാനി നിങ്ങൾ ചെയ്യുന്നത് വളരെ പാർഷാൽറ്റി ആണ് കാണിക്കുന്നുതു ശിവശങ്കർ പറഞ്ഞതാ ശരി,
    മനോരമ കാണാൻ ഇനി പ്രേരണ ഇല്ല?

  • @JayanPg-h1p
    @JayanPg-h1p 3 місяці тому +1

    ചർച്ചയിൽ ജയവും തോൽവിയുമുണ്ടോ ? ഉണ്ടങ്കിൽ ജയിച്ചത് ഷാനി മാഡ മാണന്ന് പറഞ്ഞാൽ മതിയല്ലോ

  • @GangadharanKalarikkal
    @GangadharanKalarikkal 2 місяці тому

    ഷാനിപുർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന മണിപ്പൂർ മാത്രമേ ഉള്ളു എഴുപ്പത് വര്ഷങ്ങളായി ഉള്ള വിഷയം മോഡി പരിഹരിക്കണം.... 😜

  • @JayanJayn-uv9ry
    @JayanJayn-uv9ry 3 місяці тому +1

    ബീവിയെയും നരേന്ദ്ര മോദിയെയും ആരും ഒരു ചുക്കും ചെയ്യില്ല ലാൽസലാം ഓക്കേ സീ യു മോദി

  • @beenamanojkumar6331
    @beenamanojkumar6331 3 місяці тому

    ലോകസഭ യിൽ മണിപ്പൂരിനെക്കുറിച്ചു പറയാൻ മോങ്ങിക്കു...ഇനി ദുരഭി മാനം സമ്മതിക്കൂല അതാണ് രാജ്യസഭയിൽപോയത്

  • @krish6027
    @krish6027 3 місяці тому +2

    Gandi Vs Godhi media ..new scenario arises😅

  • @Manikandan_1966
    @Manikandan_1966 2 місяці тому

    Edo shivashankare please don't talk nonsense. Agniveer got money from NPS collection and money paid by insurance company. Nothing given by the central government or Modi government. Please don't mislead. One more thing agniveer is a fuckall system. I am a soldier. That's why i know that agniveer is not favouring the requirements of Indian army.

  • @ramdev9108
    @ramdev9108 3 місяці тому +1

    ലിജുവിന് നാണം ഇല്ലേ ഈ പപ്പുവിനെ താങ്ങി നടക്കുന്നതിൽ😂😂.

  • @Jentilman-m5i
    @Jentilman-m5i 2 місяці тому

    രാഹുൽ 💪💪💪

  • @Abuabdul-pm3rl
    @Abuabdul-pm3rl 3 місяці тому

    keralamalle.shiwa.shagare.nammude.keralam.utharediya.allalloshwaje

  • @joykuttypv2703
    @joykuttypv2703 3 місяці тому

    My dear Sir come to the current questions such as paper leak, corruption in construction of airport, roads, Ayodhya road, Uttarakhand tunnel corruption, electrol bond etc.

  • @MERMAIDBAKERY-wv3tg
    @MERMAIDBAKERY-wv3tg 2 місяці тому

    lift shani manorama prepoll survey moonchiyapoley innum moonchihehehe

  • @sankunnikc2865
    @sankunnikc2865 3 місяці тому

    Sani thammil thallich jayavum parajayavum undakenda thallipoli ancor

  • @sulfikarmpm6930
    @sulfikarmpm6930 2 місяці тому

    Sivasankar. നിനക്ക് ഒന്നും അറിയില്ല

  • @sebastianathappilly9140
    @sebastianathappilly9140 3 місяці тому +1

    ഔന്നത്യം കാണിക്കേണ്ടത് ഒരു കൂട്ടർ മാത്രമാണോ?

  • @jayanmadhavan
    @jayanmadhavan 3 місяці тому

    77ൽ കേന്ദ്രഭരണം നഷ്ടമായപ്പോൾ പഞ്ചാബിൽ ഭീകരവാഴ്ച്ചക്ക് അവർ തുടക്കം വച്ചു.

  • @sukubalakrishnan925
    @sukubalakrishnan925 3 місяці тому +2

    ലിജു,അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് നിങ്ങൾ കോൺഗ്രസുകാർ

    • @Kanesh2606
      @Kanesh2606 3 місяці тому

      അത് നിനക്ക് തന്ത എന്ന് പറയാൻ ആരുമില്ലാത്തതുകൊണ്ടാണ്

  • @chandhrababu6611
    @chandhrababu6611 2 місяці тому

    Ivaleyoke aareyanu charchaku vihunnathu ivalku nananamille

  • @vijayan4672
    @vijayan4672 2 місяці тому

    പപ്പു വിന് മറുപടി മുസ്ലിലിമിനും ക്രിസ്താനിക്കും ഒട്ട് അവകാശം ഇല്ലാതെ അക്കണം അപോ പപ്പു നേര വരും

  • @gdp8489
    @gdp8489 2 місяці тому

    ഇവിടെ 3 പ്രതിപക്ഷം😅😅😅😅bjp ഒറ്റക്ക്😮😮😮

  • @jaleelchand8233
    @jaleelchand8233 Місяць тому

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന.....

  • @ajeeshkunju
    @ajeeshkunju 3 місяці тому

    nanamundo,mapre,rahul,congilkkuvendi,eingane,

  • @ammuvilambil8032
    @ammuvilambil8032 2 місяці тому

    In every field words and deeds Rahul attained triumph even in the minds of whole Indians

  • @Abuabdul-pm3rl
    @Abuabdul-pm3rl 3 місяці тому

    shivashagare.oru.urulla.onnu.kodukk..brekk

  • @thomasscaria9261
    @thomasscaria9261 2 місяці тому

    Indian prime ministering Democracy feeling undo?

  • @sudhakaransandeep4305
    @sudhakaransandeep4305 3 місяці тому

    മൂന്നു മിനിറ്റ് തടസ്സങ്ങൾ ഒന്നുമില്ലാതെ സംസാരിക്കാൻ ബിജെപി നേതാവിനെ അനുവദിച്ചിട്ടും, മൂന്നു മിനിറ്റ് തീരുന്നതിനു മുന്നേ അസഹിഷ്ണുത കാട്ടി ഷാനി പ്രഭാകർ. കൃത്യമായ ഉത്തരങ്ങൾ ജനങ്ങളിൽ എത്താതിരിക്കാൻ എങ്ങനെയൊക്കെ ശ്രമിക്കാമോ അങ്ങനെ എല്ലാം തടസ്സങ്ങൾ സൃഷ്ടിക്കുകയാണ് ഷാനി പ്രഭാകർ...

  • @sebastiankottaram435
    @sebastiankottaram435 2 місяці тому

    Shit. No questions required to Mr. Mohan Varghese

  • @bushraav4213
    @bushraav4213 2 місяці тому

    വെറുതെ വിഴുങ്ങി വിഴുങ്ങി എന്ന് പറയുന്നു

  • @Olesseril
    @Olesseril 3 місяці тому

    ഡേവിഡ് ആൻഡ് ഗോലിയാ ത് അണ് ലോക സഭ യില് നിന്നും ജനങ്ങൾ കണ്ടത്
    പക്ഷെ ഡേവിഡ് ഒരിയ്ക്കലും ആക്രമണം നടത്തിയില്ല. അത് കൊണ്ട് ഗോലിയ ത്ത് രക്ഷപ്പെട്ടു.ഇനിയും സമയമുണ്ട്

  • @sajilkumar8215
    @sajilkumar8215 3 місяці тому

    വീഡിയോ എവിടെ

  • @rasanathrasheed9456
    @rasanathrasheed9456 3 місяці тому

    ചിരിവന്നു.ജനങ്ങളെല്ലാം ശങ്കരൻ padhicha സാറിൻ്റെ അടുത്ത് വിടണം

  • @thomasscaria9261
    @thomasscaria9261 2 місяці тому

    New podaa patty Bipkaara

  • @sebastiankottaram435
    @sebastiankottaram435 2 місяці тому

    അതു PM തന്നെ പറഞ്ഞതാണ്.no.

  • @DewConGaming
    @DewConGaming 3 місяці тому +6

    Jai Jai Modi

  • @abdullaabdu211
    @abdullaabdu211 3 місяці тому

    anuvadhichu penshanum karshakarkkum But arkum kittiyilla pinnenthinanu karshakar Delhiyil samaram Nadathiyath ethra karshakare vedivechu konnu,,,jenathipathyam ennal bjp kkariyilla modi parayatha manipurine bjp shankar engine parayum shankar ippol entha paranjath modi theerumanikunna samayath modi parayum ennu,,,kalapam nadannu m 7 varshamayittum manippur ne charchayakunnilla modi sarkar,,,Mahuva Mp paranja pole Modi paramarshikunna vishayangal muslim,machli,matton,mangal soothrs,,masjid,,Bayiyom Behanom,,,

  • @rajanpillai795
    @rajanpillai795 3 місяці тому

    ആയ്യോാ 6000 വോട്ടിനു പിന്നിൽ മോഡി പിന്നിൽ മുൻപിലല്ല പിന്നിൽ ആയ്യോാ എനിക്ക് വയ്യായെ പിന്നിൽ മോഡി പിന്നിൽ

  • @antonyjosmy6234
    @antonyjosmy6234 3 місяці тому +2

    99❤

  • @sebastiankottaram435
    @sebastiankottaram435 2 місяці тому

    Some capsues is received by sivsankar

  • @sebastiankottaram435
    @sebastiankottaram435 2 місяці тому

    Still he is beating arround the bush

  • @JayamulPeadikachiral
    @JayamulPeadikachiral 2 місяці тому

    56 inch Eppol 0. Aayi

  • @sasip.k3688
    @sasip.k3688 2 місяці тому

    ശിവശങ്കറിനെ ഇറക്കി വിടൂ

  • @rajanpillai795
    @rajanpillai795 3 місяці тому

    ഇപ്പോൾ E. V. M ശരിയായോ

  • @sebastiankottaram435
    @sebastiankottaram435 2 місяці тому

    Shame on you mr. Sivsankar

  • @MuhammedAli-t8o
    @MuhammedAli-t8o 3 місяці тому +1

    ഷാനി കുട്ടികൾ ഉണ്ടാക്കാൻ കഴിയാത്ത വർ ക്ക് കുട്ടികളുടെ മഹാൽമിം അറിയില്ല

    • @saji5295
      @saji5295 3 місяці тому +1

      താങ്കൾ ഉദ്ദേശിച്ചത് രാഹുലിനെ ആയിരിക്കുമല്ലേ?

  • @krishnakumarp.n8604
    @krishnakumarp.n8604 3 місяці тому

    ഇന്റയർ പൊളിറ്റിക്സ് ഡിഗ്രി ഉള്ള ആളെ തോൽപ്പിക്കാൻ ആവില്ല

  • @jayadevanv1824
    @jayadevanv1824 3 місяці тому

    മണിപ്പൂർ വിഷയം തുടങ്ങിയിട്ട് വർഷങ്ങളായി, ചർച്ചകളിൽ വർഗീയ കലാപംമെന്ന് സ്ഥാപിക്കാൻ ഇപ്പോൾ ശ്രമിക്കുന്നില്ല, വംശീയമാണെന്ന് വ്യക്തമായി കഴിഞ്ഞു. 🥰
    ചർച്ചയിലുടനീളം പ്രതിപക്ഷത്തെ വെള്ളപുശാൻ ലിജു ശ്രെമിക്കുന്നത് മനസിലാകും, ഷാനിയുടെ അസ്വസ്ഥത എന്തെന്ന് മനസിലാകുന്നില്ല, ശിവശങ്കറിനോട് നിറയെ ചോദ്യങ്ങൾ ചോദിച്ച് തടസ്സപ്പെടുത്തിസമയം കഴിച്ചു.🥰
    ഒരു കാര്യം പറയാതെ വയ്യ, ദേശീയ രാഷ്ട്രീയം ഇ ചർച്ചകൊണ്ട് ആടി ഉലയും എന്ന് മനോരമ ധരിക്കുന്നുണ്ടെങ്കിൽ, ദേശീയ മാധ്യമങ്ങൾ നടത്തുന്ന ചർച്ച അവതാരക അടക്കം പലവട്ടം കാണേണ്ടതും, പഠിക്കേണ്ടതുമാണ്.
    "Medias should b within the limit", remember, they r not above CJI (Chief Justice of India)🥰

    • @cheriyancd6677
      @cheriyancd6677 2 місяці тому

      ഗോദി മീഡിയ കണ്ടു

  • @rasanathrasheed9456
    @rasanathrasheed9456 3 місяці тому

    ദൈവം നേരിട്ടയച്ച്

  • @RajanRajan-ce6ng
    @RajanRajan-ce6ng 3 місяці тому

    ലിജു മിണ്ടാതെ ഇരിക്കു.... മറ്റുള്ളവരെ പഠിപ്പിക്കാതെ 😮

  • @sijusp9924
    @sijusp9924 3 місяці тому +2

    കടുത്ത പ്രതിരോധം തീർത്തു പ്രതിപക്ഷം ഉറങ്ങിപ്പോയി... അല്ലാതെ ഇറങ്ങിപ്പോയി എന്നല്ല. ചുമ്മാ നുണകളും മണ്ടത്തരങ്ങളും പറഞ്ഞു എന്നല്ലാതെ എന്ത്... ഇത് ചർച്ചക് തന്നെ എടുക്കാനുള്ള പ്രകടനം പോലും പപ്പുമോൻ ചെയ്തിട്ടില്ല.

  • @harikumarr2450
    @harikumarr2450 3 місяці тому

    നാണം കേട്ട അവതരണം

  • @sebastiankottaram435
    @sebastiankottaram435 2 місяці тому

    Sivsankar is talking shit

  • @rasanathrasheed9456
    @rasanathrasheed9456 3 місяці тому

    Nettamalla kottammanu

  • @simonmathew4019
    @simonmathew4019 2 місяці тому

    Sri Shevashager kurch Manymai Parayu

  • @sebastiankottaram435
    @sebastiankottaram435 2 місяці тому

    He does not know what to talk

  • @sebastiankottaram435
    @sebastiankottaram435 2 місяці тому

    Liju, congratulations

  • @rayinparappuram1195
    @rayinparappuram1195 2 місяці тому

    ഒന്നുപോടേയ്

  • @mdsa143
    @mdsa143 3 місяці тому

    മനോരമയുടെ അധമമാധ്യമ പ്രവർത്തനം. വരും നാളുകളിൽ മനോരമ ഹിന്ദു സമൂഹത്തിന്റെ വളരെയധികം പ്രതിഷേധം നേരിടേണ്ടി വരും. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മണിപ്പൂർ വിഷയത്തിൽ പല കൃസ്ത്യൻ പുരോഹിതന്മാരും ശരിയായ വസ്തുത പറഞ്ഞിട്ടുണ്ട്.
    മനോരമയുടെ വർഗ്ഗീയത ഹിന്ദുക്കൾക്ക് അറിയാം

  • @rajanpillai795
    @rajanpillai795 3 місяці тому

    പ്രഭാകരൻ?????

  • @harshadpalode6883
    @harshadpalode6883 2 місяці тому

    എം ലിജു👌👌👌💥