പൂക്കളുടെ തോവാള,സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പൂക്കളുടെ ദേശം Thovalai | Kanyakumari

Поділитися
Вставка
  • Опубліковано 11 гру 2021
  • കേരളത്തിലെത്തുന്ന പൂക്കൾ എവിടെ നിന്ന് അറിയാമോ.. തോവാളയിലെ പൂക്കളുടെ ലോകത
    #Thovala#Thovalaflowermarket#Kanyakumari#Kanyakumaritourism#nagarkovil#flowermarket#Garden
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

КОМЕНТАРІ • 90

  • @anoo001
    @anoo001 2 роки тому +9

    തമിഴ്നാട് ഇപ്പോഴും early morning കാണണം. ടെംപ്ളേ ഉള്ള സ്ഥലം ആണെങ്കിൽ വേറെ ലെവൽ വൈബ് ആണ്. അത് കൂടെ ഉൾപ്പെടുത്തന് ശ്രെമിക്കുക്ക

  • @subhashsukudevan6731
    @subhashsukudevan6731 2 роки тому +4

    വര്ഷങ്ങള്ക്കു മുന്നേ ഓണാഘോഷത്തിന് പൂക്കൾ വാങ്ങാൻ രാത്രി വന്നു അവിടെ കിടന്നുറങ്ങിയതും പൂക്കൾ വാങ്ങിയതും ഓർമ വന്നു..... നന്ദി 🌹🌹🌹💐💐💐💐💐💐💐💐💐

  • @misty8409
    @misty8409 2 роки тому +2

    കാണാൻ സാധിക്കും കാണാൻ സാധിക്കും

  • @vinilmathew2612
    @vinilmathew2612 2 роки тому +2

    ബ്രോ.. രാവിലെ ആണ് മിക്കവാറും ബ്രോയുടെ വീഡിയോസ് കാണാറുള്ളത്.. മൈൻഡ് ഒന്ന് ഫ്രഷ് ആകും..
    ഒരു വെറുപ്പീരും ഇല്ലാത്ത നല്ലൊരു വ്ലോഗർ.. ❤️❤️❤️

  • @Jabbar-fh2xm
    @Jabbar-fh2xm 2 роки тому +1

    Super super super super super super super super🎥👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤

  • @TravelBro
    @TravelBro 2 роки тому +3

    പണ്ട് 2004 ഒക്കെ S.A. Raja എഞ്ചിനീറിങ് കോളേജ് പോകുമായിരുന്നു മാസത്തിൽ ഒരിക്കൽ .. ആ വഴിക്കു പോകുമ്പോൾ ഇതുപോലെ റോഡിൻറെ ഇരുവശവും ഇങ്ങനെ ആണ് . എനാൽ കഴിഞ്ഞ വര്ഷം ബാംഗ്ലൂർ ഒരു റോഡ്ട്രിപ് പോയപ്പോൾ ആണ് ഇതിന്റെ വലുപ്പം മനസിലായത് .. നിര നിര ആയി 10 .. 50 ലോറികളിൽ

  • @albysdesignworld
    @albysdesignworld Рік тому +1

    തോവാള - പൂക്കളുടെ, സുഗന്ധത്തിൻ്റെ , നന്മയുടെ മാർക്കറ്റ് .. വിശദമായ വിവരണത്തിന് നന്ദി.

  • @kochunnym.k2326
    @kochunnym.k2326 2 роки тому

    adipoli,adipoli,adipoli,adipoli,adipoli,adipoli,adipoli,adipoli,adipoliadipoli,,

  • @jayalaljayabalan8888
    @jayalaljayabalan8888 2 роки тому +2

    B BRO NICE VLOG 🌷🌷🌷🌷🌷

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Рік тому

    Nice flower market video

  • @sudhia4643
    @sudhia4643 2 роки тому +1

    എത്രകണ്ടാലും. മതിവരാത്ത. ഒരു. കാഴ്ച്ചയാണ്. പലതരം. പൂകളുടെ. ശേകരം... വെസ്റ്റ്. ബംഗാളിൽ. കണ്ടത്. പൂ. മാർക്കറ്റ്. ആയിരുന്നില്ല. ഒരു. പൂക്കാലമായിരുന്നു. 👌👌👌വീഡിയോ. കുറച്ചുകൂടി. നീളം. കൂട്ടം. കേട്ടോ. 😜😜😜. രണ്ടുപേർക്കും. ശുഭരാത്രി. നേരുന്നു. 🙏🙏🙏🙏🙏🙏🙏സുധി. എറണാകുളം

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 2 роки тому +2

    തോവളാ. പൂക്കൾ. നിറഞ്ഞ. പൂമുറ്റം.. ബിബി. ആന്റോ. മച്ചാൻ. 👍👍.

  • @eselesel6589
    @eselesel6589 2 роки тому

    Brozz ✌✌

  • @shilpyvjose4170
    @shilpyvjose4170 2 роки тому

    Adipoliii adipoliii

  • @ragig2836
    @ragig2836 Рік тому

    Binte vedioes super

  • @petercheruvathur2505
    @petercheruvathur2505 2 роки тому +2

    നിങ്ങളുടെ കറക്കത്തിനിടയിൽ തനി തമിഴ് ഗ്രാമങ്ങൾ കാണിക്കുമോ എഴുപത് എൺപതു കാലഘട്ടങ്ങളിലെ കേരളഗ്രാമങ്ങളുടെ മനോഹരമായ കാഴ്ചയുള്ള സ്ഥലങ്ങൾ ഇപ്പോഴും തമിഴ് നാട്ടിൽ എവിടെയൊക്കെയോ ഉണ്ട് തപ്പിനോക്കി കാണിക്കാൻ ശ്രമിക്കുക

  • @shafiev2243
    @shafiev2243 2 роки тому

    കിടിലം ബ്രോ

  • @n.m.saseendran7270
    @n.m.saseendran7270 2 роки тому +4

    Good video. Kanyakumari district is almost like Kerala since earlier it was part of our state. Thovala is the main supplier of flowers to our Chalai (Thiruvananthapuram) flower market.

  • @kumarprasanna5205
    @kumarprasanna5205 2 роки тому +2

    B bro njan munpulla videoyil requeste cheythirunnu thovalayil pokuvan. enthayalum adipoliyayitund. thanks for bbro and anto.

  • @johncyjohn4253
    @johncyjohn4253 2 роки тому

    🌺🌻🌼🌻🌺🌻🌼👌👌

  • @aboobackerbacker9269
    @aboobackerbacker9269 2 роки тому

    ബിബിൻ ബ്രോ പു കണ്ടു. ഹൈ ... കാണാം.

  • @muneerntk8588
    @muneerntk8588 2 роки тому +1

    😜✌💪

  • @salosammey5863
    @salosammey5863 2 роки тому +2

    U r subscriber from ( thovalai) kaniyakmari district. Adipolli videos. specially 🌅 in kaniyakumari. Go ahead. Full support.

  • @rahmathabbas6767
    @rahmathabbas6767 Рік тому

    Nice

  • @baijujohn7613
    @baijujohn7613 2 роки тому

    പൂ മാർക്കറ്റ് അടിപൊളി .... കാണുമ്പം തന്നെ മനസ്സ് ഫ്രഷ് ആകുന്നു ....🥰🥰🥰😍😍😍👏👏👏🤝🤝🤝👌👌👌👌👌💐💐💐💐

  • @afsalca1734
    @afsalca1734 2 роки тому

    Video super bro

  • @anzarkarim6367
    @anzarkarim6367 2 роки тому

    Nice views from Thovala flower. Market....😍😍😍😍

  • @meldypaul3923
    @meldypaul3923 2 роки тому

    Super bro.. S

  • @satheeshsateesh3693
    @satheeshsateesh3693 2 роки тому

    Adipoli supper 🌹🌺💐👋

  • @sumayyak3725
    @sumayyak3725 2 роки тому

    പൂമാർക്കറ്റിന്റെ കാഴ്ചകൾ മനോഹരം🥰🥰🥰

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 роки тому +1

    Nice Flower market video.

  • @surendranacharynarayanan1254
    @surendranacharynarayanan1254 2 роки тому

    🌹❤🌹 Good 🙏👌👍

  • @saniriyassani3200
    @saniriyassani3200 2 роки тому

    Super 👌

  • @nithinpadmanabhan6200
    @nithinpadmanabhan6200 2 роки тому

    Nice🌼

  • @seenaantony5502
    @seenaantony5502 2 роки тому

    Beautiful videos

  • @mohamedshihab5808
    @mohamedshihab5808 2 роки тому

    നിറമുള്ള കാഴ്ചകൾ

  • @leelamaniprabha9091
    @leelamaniprabha9091 2 роки тому +1

    Beautiful and relaxing feel. Super content. Go ahead. Full Support.

  • @afithaanas1520
    @afithaanas1520 2 роки тому +2

    Hi B bro & Anto

  • @shimmyponnu9714
    @shimmyponnu9714 2 роки тому

    Bro 👍

  • @mjmmedia5680
    @mjmmedia5680 2 роки тому

    തോവാള - പൂക്കളുടെ, സുഗന്ധത്തിൻ്റെ , നന്മയുടെ മാർക്കറ്റ് .. വിശദമായ വിവരണത്തിന് ആൻ്റോയ്ക്കും ബി. ബ്രോയ്ക്കും നന്ദി.

  • @sheelakumary7386
    @sheelakumary7386 2 роки тому +1

    Anto & b bro super kazchakal

  • @Syamabiju_
    @Syamabiju_ 2 роки тому

    👌👌💞

  • @Khorfakkan186
    @Khorfakkan186 2 роки тому

    🏵️ 🌹 👌🏻👌🏻

  • @tomypc8122
    @tomypc8122 2 роки тому

    👍👍

  • @abduljaleelpakara6409
    @abduljaleelpakara6409 2 роки тому

    👍👍👍👍💐💐💐💐

  • @7nthday
    @7nthday 2 роки тому

    🌼🌼🌼🌼

  • @shajijoseph7425
    @shajijoseph7425 2 роки тому +1

    Superb video 👌👌❤️

  • @YousafNilgiri
    @YousafNilgiri 2 роки тому

    🥰🥰🥰👍🏻

  • @ranjithmenon8625
    @ranjithmenon8625 2 роки тому +1

    Hi ബിബിൻ ഈ series ലെ എല്ലാ വിഡിയോ കണ്ടു ഇത് കഴിഞ്ഞാൽ തമിഴ്നാട് te നോർത്ത് side ആണോ. ജഗതിയുടെ തോവള പൂക്കൾ സിനിമ ഓര്മവരുന്നു.ohk ബ്രോ all the very best n take care

  • @noushad2777
    @noushad2777 2 роки тому

    👍👍👍

  • @raghunath1056
    @raghunath1056 2 роки тому

    😍👌

  • @terleenm1
    @terleenm1 2 роки тому +3

    "തോവാള പൂക്കൾ" ഒരു സിനിമയുടെ പേര് ഉണ്ടായിരുന്നതായി ഓർക്കുന്നു.

  • @myhobbies5632
    @myhobbies5632 2 роки тому

  • @minirajan5678
    @minirajan5678 2 роки тому +1

    💕💕

  • @sabujoseph6785
    @sabujoseph6785 2 роки тому +1

    👍

  • @SureshKumar-du2nm
    @SureshKumar-du2nm 2 роки тому

    Hai ❤❤

  • @sunitasandeep6289
    @sunitasandeep6289 2 роки тому +1

    Kattappana aduthum und oru thovala. kochu thovalayum valya thovalayum.

  • @rafeequemakkikaran1693
    @rafeequemakkikaran1693 2 роки тому +1

    ഹായ് ബ്രോ

  • @sajeerkunjalu1452
    @sajeerkunjalu1452 2 роки тому +1

    Hai b bro nigal evide sugaano asharaf laksha dheebilanalo povunnilla agotek meesha polichu pakshe thaadi vere Lukaato bro

  • @krsunil101
    @krsunil101 2 роки тому +1

    👌👌

  • @sirusiru6819
    @sirusiru6819 2 роки тому

    samsarikumbho background music vendayirunnu

  • @aamiesvlog9256
    @aamiesvlog9256 2 роки тому

    OtherKaran

  • @Carveller
    @Carveller 2 роки тому +1

    Anto ചേട്ടനും താടിയെടുത്താൽ മരണമാസ്സ് ആവും 😜😂 ലെ b bro😜

    • @anto_varghese
      @anto_varghese 2 роки тому +1

      ഇതുപോലെ ഉള്ള യാത്രക്ക് ഒരു rough ആൻഡ് tough ലുക്ക്‌ ആണ് നല്ലത്. അനുഭവം ഗുരു.
      വീട്ടിലെത്തീട്ട് മാസ്സും ക്ലാസും ഒക്കെ ആകാം 🤣🥰😎

    • @Carveller
      @Carveller 2 роки тому

      Entho karyamaya anubavam undaayikkallo.😂 Enthayalum usharakki 2 aalum 🤩😍

    • @Carveller
      @Carveller 2 роки тому

      @@anto_varghese pokunnavazhiyil kanunna adipoli sambavangal.anto chettante channel il nalla shorts aakki ittoode just mobile record cheyyaa 60 seconds athe padi upload cheyyaa. Like whatsapp status okke idunnapole✌️🤳

  • @shibuulcc107
    @shibuulcc107 2 роки тому

    ബി, ബ്രോ, സുഖമാണോ

  • @abhilasharumanoormayoori3511
    @abhilasharumanoormayoori3511 2 роки тому

    തമിഴ് നാടിന്റെ മണമില്ലാത്ത തമിഴ് നാട്

  • @mansoorck8110
    @mansoorck8110 2 роки тому +2

    Food വീഡീയോ കട്ട വെയ്റ്റിങ്

  • @tasteandtravelbysreeraj6254
    @tasteandtravelbysreeraj6254 2 роки тому

    Oru hii tharumo

  • @babuamboory1035
    @babuamboory1035 2 роки тому

    100

  • @reneeshrajpr1541
    @reneeshrajpr1541 2 роки тому

    Small video ayipoyi😭😭

  • @bijukumar9876
    @bijukumar9876 2 роки тому

    കന്യാകുമാരിയിൽ നിന്ന് തോവാള എത്ര ദൂരം ഉണ്ട് ?

    • @anto_varghese
      @anto_varghese 2 роки тому +1

      30 km താഴെ കാണും

  • @sunilmathew1269
    @sunilmathew1269 2 роки тому

    താങ്കൾ ഏറ്റവും കൂടുതൽ പറയുന്നത് കാണാൻ സാധിക്കും എന്ന വാക്കാണ്.
    കാണുകയല്ലേ. ഒന്ന് ശ്രെദ്ധിക്കുക

  • @mansoorck8110
    @mansoorck8110 2 роки тому +1

    💕💕