കൊള്ളി തേടിപ്പോയ മലയാലപ്പുഴ രാജൻ|Aranmula Mohandas|Malayalappuzha Rajans Search for Tapioca|EPI 113

Поділитися
Вставка
  • Опубліковано 10 чер 2021
  • Aranmula Mohandas on a funny incident involving Malayalappuzha Rajan,Aranmula Mohanan and Aranmula Parthan during a journey.
    കൊള്ളി തേടിപ്പോയ മലയാലപ്പുഴ രാജന്റെ കഥ
    മലയാലപ്പുഴ രാജന്റെ വിശേഷങ്ങൾ ആറന്മുള മോഹൻദാസ് ഉത്സവകേരളം പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു.. ഒപ്പം ആറന്മുള മോഹനനും പാർത്ഥനും മലയാലപ്പുഴ രാജനും തമ്മിലുള്ള കൂട്ടുകെട്ടും, ആ കൂട്ടുകെട്ടിൽ ഉണ്ടായ രസകരമായ അനുഭവങ്ങളും മോഹൻദാസേട്ടൻ നമുക്കായി പങ്കു വയ്ക്കുന്നു...എല്ലാവരും തീർച്ചയായും വീഡിയോ മുഴുവനായും കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക..മാത്രമല്ല വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഉറപ്പായും ലൈക് ചെയ്യുക, ഷെയർ ചെയ്യുക.
    #AranmulaMohandas
    #Prayikkarapappan
    #Ulsavakeralam
    #GuruvayurTemple
    #Guruvayurdevaswom
    #GuruvayurDevaswomElephants
    #ManjakadambilVinod
    #AranmulaParthan
    #AranmulaReghunathan
    #AranmulaMohanan
    #Malayalappuzharajan
    #EliteNarayanankutty
    #GuruvayurPadhmanabhan
    #GuruvayurKuttishankaran
    #GuruvayurEliteNarayananKutty
    #GuruvayurMukundan
    #GuruvayurSidharthan
    #GuruvayurMurali
    #GuruvayurRadhkrishnan
    #GuruvayurBalagopalan
    #GuruvayurLakshmanan
    #KandambullyBalakrishnan
    #Chamietan
    #Aaramthamburan
    #vazhayilKochayyappan
    Elephants are Kerala's pride and it takes a lot of time to master the art of controlling elephants. Here we start the story of a man named Mohandas A.k.a Aranmula Mohandas who became so famous in Kerala that BBC interviewed him while working at Guruvayoor Devaswom and in Punnathoor Kotta. He started his relationship with elephants at the age of 5. He followed and observed them due to his curiosity and slowly it has become his passion. He ran away from Ithithanam at the age of 6 and joined circus to satisfy his crave for elephants. He gained a lot of experience from there. Finally he was caught red handed and was brought back home by his father. Still he continued his journey with elephants.
    Finally he stopped going to school and wanted to become a full time mahout, at that point he threw away all his books and followed the elephant. It was a shock for the poor father .He went to him and asked about the same. Unfortunately Mohandas's mind was adamant that he want to became a mahout and his dad has to agree to him.
    Mohandas is considered as a master in catching rogue elephants and bringing them back to control. He has done it multiple times in major poorams and festivals where Kerala's Most Famous elephants were parading. During his tenure at Guruvayoor temple he has took part in festivals with famous elephants. Thechikottukavu Ramachandran,Mangalamkunnu Karnan,Pampady Rajan,Chirakkal Kalidasan ,Chulliparampil Vishnushankar Guruvayur Valiyakesavan ,Guruvayur Padmanabhan, etc . His has mahout more than 25+ elephants in his entire life which was from various places in kerala and belongs to both Devaswom as well as private owners few of them are listed below Manjakadambil Vinod,Aranmula Parthan,Aranmula Reghunathan,Aranmula Mohanan,
    Elite Narayanankutty,Guruvayur Padhmanabhan,Guruvayur Kuttishankaran,Guruvayur EliteNarayananKutty,Guruvayur Mukundan,Guruvayur Sidharthan,Guruvayur Murali,Guruvayur Radhkrishnan,Guruvayur Balagopalan,Guruvayur Lakshmanan,Kandambully Balakrishnan,
    vazhayil Kochayyappan etc are few of them .
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 158

  • @user-qv9ws5wv3s
    @user-qv9ws5wv3s 3 роки тому +41

    കഥ കേക്കണം എങ്കിൽ അത് നമ്മുടെ മോഹദാസ് ഏട്ടന്റെ കേക്കണം വള്ളി പുള്ളി വിടാതെ കേട്ട് ഇരിക്കാൻ തോന്നും 😍

  • @adarshhpd2664
    @adarshhpd2664 3 роки тому +12

    ആറന്മുള മോഹൻദാസ്, കായംകുളം ശരത്ത്...
    രണ്ട് തലമുറയുടെ ആനകഥ, അത് നമ്മൾ നേരിട്ട് കാണുന്നത് പോലെ തന്നെ പറഞ്ഞു തരാൻ കഴിയുന്ന രണ്ടുപേർ👌👌

  • @manojcheeramkumarath5751
    @manojcheeramkumarath5751 3 роки тому +19

    എന്ത്‌ രസമാണ് കേട്ടിരിക്കാൻ.. 👏പ്രായിക്കര പാപ്പാന്റെ കഥയ്ക്ക് വേണ്ടി അടുത്ത കാത്തിരിപ്പ്...

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Pinnallathe udane thane tharam ....enthundu pinne visesham

    • @manojcheeramkumarath5751
      @manojcheeramkumarath5751 3 роки тому +3

      @@Ulsavakeralam പണിയില്ലാതെ വീട്ടിലിരുന്ന് നിങ്ങടെയൊക്കെ videos കാണുന്നു..

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 роки тому +3

    മോഹൻദാസ് ചേട്ടന്റെ കഥ കേട്ടിരിക്കാൻ രസമാണ് നിർത്തരുത് തുടരണം 🙏🙏

  • @ravivishnu8333
    @ravivishnu8333 3 роки тому +11

    മലയാലപ്പുഴ അമ്മയുടെ മാനസപുത്രന്‍ ..♥♥😊😊

  • @sreeprakashp1386
    @sreeprakashp1386 3 роки тому +2

    ഇത്രയും അനുഭവസമ്പത്തുള്ളൊരു ആനക്കാരൻ. ഈശ്വരനിയോഗം പോലെ. ♥♥♥♥❤❤❤❤❤♥♥♥♥

  • @varundaspambavasan5709
    @varundaspambavasan5709 3 роки тому +2

    നർമം നിറഞ്ഞ സംസാരം മോഹനേട്ടന്റെ ഇന്റർവ്യൂ പലതും കണ്ടിട്ടുണ്ട് എങ്കിലും ഉത്സവകേരളം ചെയ്ത ഇന്റർവ്യൂ കിടു ആണ് നന്ദി ഉത്സവ കേരളം 🥰♥️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Video istapettu ennu arinjathil orupadu santhosham ....pinne maximum share cheyyane please

  • @RonMichaelVlog
    @RonMichaelVlog 2 роки тому +4

    പലതും പൂർണമായി പറയാൻ അവതാരകൻ സമ്മതിക്കുന്നില്ല 😭😭😭

  • @sasidharanp.r8674
    @sasidharanp.r8674 2 роки тому +3

    ആളുകൾക്ക്‌ മനസിലാകുന്ന നല്ല സംഭാഷണം, മാത്രമല്ല നല്ല അറിവുള്ള ആളാണ് മോഹൻദാസ്, ഇങ്ങനെ അറിവ് ഉള്ളവർ ചുരുക്കം, പാറശേരിചാമി ആശാൻ, നാരായണൻ എന്നിവർ ആ ശ്രെണിയിൽ ഉള്ളവരാണ്

  • @sajmedia1733
    @sajmedia1733 3 роки тому +5

    അടുത്ത എപ്പിസോടിനായി wait ചെയ്യുന്നവർ ഇവിടെ കാമോൺ

  • @user-jn3jy9lv8u
    @user-jn3jy9lv8u 3 роки тому +11

    കൊച്ചാട്ടന്റെ സംസാരം കിടു 👌🏼

    • @arunvijayannair5980
      @arunvijayannair5980 3 роки тому +3

      കൊച്ചാട്ടൻ 😂😂😂🥰🥰😘😘😘😘

    • @Ulsavakeralam
      @Ulsavakeralam  3 роки тому +3

      Nammude swantham kochettan

  • @harisharanmula2783
    @harisharanmula2783 3 роки тому +6

    പാർത്ഥൻ ♥️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      advance ormakal ...enthuparayananu ...ellavarum nameable vitti poi kazinju

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +1

    സിനിമ കഥ പോലെ.. എത്ര കഥകൾ കഥാ പാത്രങ്ങൾ

  • @Vinuathi
    @Vinuathi 3 роки тому +1

    നല്ല രീതിയിൽ കഥ കേട്ടു കൊണ്ടിരിക്കുമ്പോൾ ഇൗ പരസ്യം എന്ത് അലോസര്പെടുതൽ ആണ്

  • @vinodvipin803
    @vinodvipin803 3 роки тому +1

    ഹരി എട്ടോയ്.... ഡ്യൂട്ടി കഴിഞ്ഞു വന്നു രാത്രി ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആവാതെ കാണുന്ന ഒരു പാവം പ്രവാസി!... സൂപ്പർ എപ്പിസോഡ്!

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      Thanks Vinod ....enthunu visesham ...sugham alle ....video istaoettallo alle enkkil share cheyyan marakkalle please

  • @prathyush_p9531
    @prathyush_p9531 3 роки тому

    മോഹൻദാസ് ചേട്ടൻ എത്ര മനോഹരം ആയിട്ടാണ് ഓരോ സംഭവങ്ങൾ ഓർത്ത് പറയുന്നത്

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Sathyam arayallum kottu irunnu ovum ....video share cheyyan marakkalle please

  • @dnaviary5057
    @dnaviary5057 3 роки тому +1

    Ethrayum Anakadhakal ethrayum speedil parayan Mohandas chettanu mathre kazhiyu...☺ulsavakeralam💟😍

  • @babupvarghese4920
    @babupvarghese4920 3 роки тому +2

    മോഹൻദാസേട്ടൻ super👍👍👍👌👌👌♥♥♥

  • @hellothere53
    @hellothere53 3 роки тому +1

    Thanks for the video ulsavakeralam

  • @adarshkallada4571
    @adarshkallada4571 3 роки тому

    Mohandas chettande kadakal vere level ahnu kettirunnal layichu pokum. Pala channel interview kandittund pakshee adutha episodes kannan ethrayum wait cheytha oru anakarande interview ithuvare indayittilla....vere level ahnu..😍

  • @mvlogstravelandeating7682
    @mvlogstravelandeating7682 3 роки тому

    എന്ത് രസമാ കേൾക്കാൻ പിന്നെ അവിടുത്തെ ആ അന്തരീക്ഷവും ഭംഗിയും എല്ലാം കൊണ്ടും സൂപ്പർ

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks M vlog thanks for your honest feedback ....Please share

    • @mvlogstravelandeating7682
      @mvlogstravelandeating7682 3 роки тому

      @@Ulsavakeralam keep going എല്ലാവിധ സപ്പോർട്ടും ഉണ്ടാക്കും ❣️

  • @mahisteve6660
    @mahisteve6660 3 роки тому

    Engane nalla viedos eniyum prathikshiknnu. Othei sandoshm thoummm viedos alllam kanumboo. 🥰🥰🥰🥰

  • @AR-lp3ib
    @AR-lp3ib 3 роки тому +1

    waiting മോഹൻ ദസേട്ടൻ്റെ കഥകൾ കേൾക്കാൻ

  • @user-uz4jj3he6s
    @user-uz4jj3he6s 3 роки тому +1

    ആശാൻ ഇഷ്ടം 💖💖

  • @ramumeshchandran6021
    @ramumeshchandran6021 3 роки тому

    Very interesting coming from someone with such rich experience. Waiting for more.

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Yes sir sincerely he is one among the best mahouts in kerala ,and his experience still lies with him...we will have to take efforts to share this among us

  • @manikandan4388
    @manikandan4388 3 роки тому +1

    കുറേ ദിവസത്തിന് ശേഷം ഇന്നാണ് ആശാൻ്റെ സംസാരതെ സുവസ്ഥമായിരുന്ന് കാണാൻ കഴിഞ്ഞത്

  • @sandeepasokan2928
    @sandeepasokan2928 3 роки тому

    Kollam 😍👍👌

  • @jayakrishnankrishnan1141
    @jayakrishnankrishnan1141 3 роки тому +1

    പള്ളിക്കൽക്കാരൻ 😍😍

  • @balan8640
    @balan8640 Рік тому

    Koli adichmatiya undakanan chettan

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому

    Anayane sherikkulla Guru mohanettante avakke orupade ishtamaye 🙂🙂🙂🙏

  • @AjithKumar-yo3uz
    @AjithKumar-yo3uz 3 роки тому

    ചേട്ടൻ സൂപ്പർ

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Ajith...enthundu visesham ...sugham thanne alle

  • @amalmohan3806
    @amalmohan3806 3 роки тому

    Super

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Amal Mohan ...enthundu visesham ...sugham alle ...pinne video share cheyyan marakkalle please

  • @abhilashpj1867
    @abhilashpj1867 3 роки тому

    Mohandas chettan super 💓

  • @rejithvn9534
    @rejithvn9534 3 роки тому

    ❤️❤️❤️

  • @kirang7449
    @kirang7449 3 роки тому

    👌❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Kiran G ...enthundu visesham ...sugham thanne alle

  • @pranavskumar1998
    @pranavskumar1998 3 роки тому +1

    Adipoli 😍👌👍
    Ulsavakeralam ❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Pranav ...enthundu visesham ...sugham thanne alle

    • @pranavskumar1998
      @pranavskumar1998 3 роки тому

      @@Ulsavakeralam eppozhathe situation vech angine ponu hariyetta 🤗 avida ngana,adhikam active ayi kanarillalo.....

  • @niranjan3991
    @niranjan3991 3 роки тому

    💥❤❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Niranjan ...enthundu visesham ...sugham thanne alle ....video share cheyyan marakkalle please

  • @jacobcmathew7706
    @jacobcmathew7706 3 роки тому

    👍🏻👍🏻

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Jacob...enthundu visesham ...sugham thanne alle

  • @RenjithPBalan
    @RenjithPBalan 3 роки тому

  • @vijeeshkumar1215
    @vijeeshkumar1215 3 роки тому +1

    മാവേലിക്കര 😂

  • @ashilshiju8324
    @ashilshiju8324 3 роки тому

    😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Dear...enthunudu visesham ...sugham alle

  • @RAMBO_chackochan
    @RAMBO_chackochan 3 роки тому

    👍👍👍👍👍👍👍👍👍

  • @afsalnazeer512
    @afsalnazeer512 3 роки тому

    ❤❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Afsal bhai ...enthundu visesham ...sugham thanne alle

  • @baijucp4877
    @baijucp4877 3 роки тому

    🥰🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Baiju ettan...enthundu visesham ...sugham thanne alle

  • @sivakumarks7508
    @sivakumarks7508 3 роки тому

    😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sivakumar ...enthundu visesham ...sugham thanne alle

  • @abhijithmanjoor2511
    @abhijithmanjoor2511 3 роки тому +1

    Uploading late aanello...chetta

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Officil aplan thirakkayirunnu Athanu late ayathu ...pinne lockdown alle ...studio ellam closed annu

  • @manoopp
    @manoopp 3 роки тому

    first like

  • @ajeshmr3294
    @ajeshmr3294 3 роки тому

    1st🔥❤❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Ajesh ...thanks dear ....enthundu visesham Sugham alle

    • @ajeshmr3294
      @ajeshmr3294 3 роки тому

      @@Ulsavakeralam yaaa....episode nu vendi waiting. Ayirunnu...... Videos ellaam super aavunnund❣️♥️👌👌👌

  • @abhinandsnair351
    @abhinandsnair351 3 роки тому

    💖

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Abhinand ...enthundu visesham ...sugham thanne alle

    • @abhinandsnair351
      @abhinandsnair351 3 роки тому

      @@Ulsavakeralam sugam 💖

  • @mukeshkm5518
    @mukeshkm5518 3 роки тому +1

    തിരുവിതാംകൂർ ദേവസ്വം ബോർഡ് മേജർ ക്ഷേത്രങ്ങളിലേക്ക് ആനയെ വാങ്ങി നടയ്ക്കു വയ്ക്കു വാനുളള ഒരു നിയമം കൊണ്ടുവരണം

    • @krvivek9954
      @krvivek9954 3 роки тому

      അതൊന്നും നടക്കില്ല bro🤔😔

  • @rahulkarthika6542
    @rahulkarthika6542 3 роки тому

    മോഹൻദാസേട്ടൻ കഴിഞ്ഞ എപ്പിസോഡുകളിലെ uncuts ആണോ ഇത്

  • @dilmundakkal3430
    @dilmundakkal3430 3 роки тому

    👌🏻👌🏻👌🏻

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Dil ...enthundu visesham ...sugham thanne alle

    • @dilmundakkal3430
      @dilmundakkal3430 3 роки тому

      @@Ulsavakeralam സുഖം❤️

  • @premjithnair100
    @premjithnair100 3 роки тому

    Oomallur manikandane kurichu oru video cheyyu plssss

  • @krunni3406
    @krunni3406 3 роки тому

    🙏❤❤❤❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Unniyettan ...sugham thanne alle ...pinne enthellammundu visesham .....video share cheyyan marakale please

    • @krunni3406
      @krunni3406 3 роки тому

      @@Ulsavakeralam
      സുഖമായിരിക്കുന്നു. പ്രോഗ്രാം വളരെ നന്നാവുന്നുണ്ട്. മോഹൻദാസ്ചേട്ടനിൽ ഒരു കലാകാരന്നുള്ളതുകൊണ്ട് വളരെനന്നായി കാര്യങ്ങൾ പറഞ്ഞുതരാൻ അദ്ദേഹത്തിന് അനായാസംസാധിക്കുന്നു.
      എല്ലാവിതാശംസകളും.....
      🙏🙏🙏🙏

  • @anandhakrishnaanandhakrish8057
    @anandhakrishnaanandhakrish8057 3 роки тому +1

    ❤️ulsavakeralam❤️

  • @satheeshs7583
    @satheeshs7583 3 роки тому

    Nooranad.....🥰

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Satheeshettan ...enthundu visesham ...sugham thanne alle

  • @newindia4957
    @newindia4957 3 роки тому +1

    ഏതാ ലൊക്കേഷൻ???

  • @balan8640
    @balan8640 Рік тому

    Undakannuru shudha oom sundranoom

  • @satheeshs7583
    @satheeshs7583 3 роки тому +1

    Video kurachude long akkikude...

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Theerchayayum shramikkam satheeshettan ...palappozhum edit cheyumbam oru stopinu vendi aanu angane cheyyunathu

  • @jijopalakkad3627
    @jijopalakkad3627 3 роки тому

    മോഹൻദാസ് ഏട്ടൻ 🔥🔥🔥🔥🔥🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Jiji Bro enthundu visesham ...sugham thanne alle

    • @jijopalakkad3627
      @jijopalakkad3627 3 роки тому

      @@Ulsavakeralam സുഖായിട്ട് പോവുന്നു ചേട്ടാ ,അവിടെയോ 😍😍😍😍

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 роки тому +1

    prayikaa papaan ithehano ezhuthiyath 😲😲

  • @sudheeshraju4735
    @sudheeshraju4735 3 роки тому

    First comment😝😝

  • @yadhukrishna7330
    @yadhukrishna7330 3 роки тому +1

    എന്തു രസം ആയിട്ടാണ് കഥ പറയുന്നേ

  • @sreenathgopal
    @sreenathgopal 3 роки тому

    Jayachandrane കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ chothikkumo? Rply pls..!!

  • @aseezaseez7499
    @aseezaseez7499 11 місяців тому

    മുതുകുളം വിജയൻ ചേട്ടനെ പോലെകട പിടിക്കുന്ന ആശാൻ

  • @dhaneshsreeuthram8748
    @dhaneshsreeuthram8748 3 роки тому

    അല്ലടോ.... ഉഷാറാണല്ലോ

  • @amalsoman2899
    @amalsoman2899 3 роки тому

    location etha

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Erattupetta Edamaruku enne parayunna stalam

  • @girishkumargirish1896
    @girishkumargirish1896 3 роки тому

    ഓമല്ലൂർ മണികണ്ഠന്റെ ഒരു വീഡിയോ ചെയ്യണേ ചേട്ടാ

  • @abhirulex150
    @abhirulex150 3 роки тому

    കായംകുളം ശരത്തിന്റെ ഒരു ഇന്റർവ്വ എടുക്കമോ

  • @vikrmanagish
    @vikrmanagish Рік тому

    X

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому

    Nice ❤❤❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Avin Krishna ...pinne enthellamundu visesham sugham alle

    • @avinirinjalakuda7947
      @avinirinjalakuda7947 3 роки тому

      @@Ulsavakeralam sugam ayirikkunnu

    • @avinirinjalakuda7947
      @avinirinjalakuda7947 3 роки тому

      @@Ulsavakeralam koodalmanikyam megarjunante oru vidieo chayamo❤

  • @ashwintoxi6367
    @ashwintoxi6367 2 роки тому

    ഇതിൽ പറയുന്ന പാർത്ഥൻ ആന ചേർപ്പുളശേരി ആണോ?

  • @praveenprasad5703
    @praveenprasad5703 3 роки тому

    Edamana pattu Mohanan

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      ettumanoor appande ellam ellam ....video share cheyyan marakkale please

  • @Vishnu-lr9sh
    @Vishnu-lr9sh 3 роки тому

    Mohandas Chettante contact no undo

  • @alanjerinvarkey7171
    @alanjerinvarkey7171 3 роки тому

    Thiruvalla jayachandran kooduthal ariyanam

  • @balan8640
    @balan8640 Рік тому

    Undakananu ononara mothala

  • @888shamil
    @888shamil 3 роки тому

    കേട്ടിരിക്കാൻ എന്താ രസംസമയം പോകുന്നത് അറിയുന്നില്ല ....

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Sathyam thane shamil ...pinne nthundu visesham sugham thane alle ....video share cheyyan marakkale please

    • @888shamil
      @888shamil 3 роки тому

      @@Ulsavakeralam sugam aanu bro , what's app group I'll share cheyunud , നിങ്ങൾക്ക് സുഖം അല്ലെ ?

  • @josephkollannur3829
    @josephkollannur3829 3 роки тому

    ജോസഫ് പാവറട്ടി❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Mazhe enthundu visesham ....sugham thanne alle

    • @josephkollannur5475
      @josephkollannur5475 Рік тому

      @@Ulsavakeralam സുഖമാണ്.പക്ഷെ ഒരു കാരൃം അറിയാൻ ആഗ്രഹമുണ്ട് വാഴയിൽ കൊച്ചയ്യപ്പൻ എന്ന പേര് എങ്ങനെ കിട്ടി.വാഴയിൽ എന്നത് സ്ഥലപ്പേരാണോ? അതിനെപ്പറ്റി പറയൂ.

  • @praveenkumark.p8025
    @praveenkumark.p8025 3 роки тому

    Thiruvalla jayachandrane pati cheyamo

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Pinnentha cheyyamallo ...video istapettallo ale

    • @praveenkumark.p8025
      @praveenkumark.p8025 3 роки тому

      Yes sure athu prethyekich chothikanundo. Mohandas chetanil Ninanu serikum anakale Patti kuduthal ariyan kazhinjath pine program presentation is good BCS the most highlighted thing is the nature friendly approach 👍

    • @1976sree
      @1976sree 3 роки тому

      തിരുവല്ല ജയചന്ദ്രനെ ഏറെക്കാലം വഴി നടത്തിയ വാസുദേവൻ ചേട്ടൻ ഇപ്പോഴുമുണ്ട് ഹരിപ്പാട്

  • @abhinav.r
    @abhinav.r 3 роки тому

    Ithenokke dislike adikkunthara.....

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      Abinav altho saramilla ...chilar manganee annu avar dislike adichukondirikkum

  • @srj991
    @srj991 3 роки тому

    Pallickal

  • @1976sree
    @1976sree 3 роки тому

    മാവേലിക്കര ചക്രപാണിയെക്കുറിച്ചും കണ്ടിയൂർ ശ്രീകണ്ഠനെ കുറിച്ചും കൂടുതൽ ചോദിക്കാമോ? പിന്നെ മാവേലിക്കര ആന വൈദ്യൻ്റെ മകൻ മോഹനൻ എന്ന് പറയുന്നതും ഒരു മോഹൻ ദാസ് ആണെന്നു തോന്നുന്നു .അദ്ദേഹത്തെ എനിക്കറിയാം

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      theerchayayum ...ini oru avasaorathil theerchayayum chodikkam

    • @1976sree
      @1976sree 2 роки тому

      ഇതിൽ പറഞ്ഞ കൃഷ്ണപിള്ള വൈദ്യൻ്റെ മകൻ മോഹൻ ദാസ് ചേട്ടനെ കഴിഞ്ഞ ദിവസം ഞാൻ കാണാനിടയായി ഈ interview നെ കുറിച്ച് സംസാരിച്ചു

  • @anoopk4834
    @anoopk4834 3 роки тому

    ❤️❤️❤️

  • @jacobmathew1956
    @jacobmathew1956 3 роки тому

    ❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Jacob ...enthundu visesham ...sugham thanne alle

  • @arunak8148
    @arunak8148 3 роки тому

    😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Arun ...enthundu visesham ...sugham thanne alle

  • @kirang7449
    @kirang7449 3 роки тому

    👌❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Kiran G ...enthundu visesham ...sugham thanne alle

    • @kirang7449
      @kirang7449 3 роки тому

      @@Ulsavakeralam sugham👍, cheattanu sughaano