Chanakyan | ചാണക്യന്‍ | വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് വേണ്ടി |

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 47

  • @vishnuramesh5211
    @vishnuramesh5211 Місяць тому +4

    നന്ദി ഗുരുവേ

  • @sajis5131
    @sajis5131 Місяць тому +5

    സത്യമാണ്. പക്ഷേ മിക്കവരും കഴിച്ചു പെട്ടുപോയി.

  • @shylasuresh3679
    @shylasuresh3679 Місяць тому +5

    സത്യം ആണ് സാർ അങ്ങനെയുള്ളവരെ അറിയാം കുടുംബം തകർന്ന് പോയി. എന്റെ വീടിന്റെ അടുത്താണ് നല്ലത് പോലെ അറിയാം..,...,. പറഞ്ഞത് മുഴുവനും 100 % ശെരിയാണ്... 🙏

  • @lipinthomas8296
    @lipinthomas8296 Місяць тому +2

    ജീവിതം നരകം കാണിച്ച് തന്നു എന്റെ ചാണക്യൻ അതുകൊണ്ട് നരകത്തിൽ പോയാലും ജീവിക്കും

  • @Jithesh3421
    @Jithesh3421 Місяць тому +11

    🙏പവിത്രമായ ജീവിതം കല്പിക്കുന്നവർ ഈ കാര്യങ്ങൽ അംഗീകരിക്കും, വേറെ പല രീതിയിൽ പോകുന്നവർ ഇവയൊന്നും അഗീകരിക്കത്തില്ല,(be safe)🙏🙏🙏

  • @simsonc7272
    @simsonc7272 26 днів тому +1

    Yes yes

  • @kanakampillai262
    @kanakampillai262 25 днів тому +1

    Chanakyan's each and every word is very very valuable and the exact truth. Thank you sir 🙏

  • @valsalars1634
    @valsalars1634 28 днів тому +1

    Very carect

  • @johnsajis2301
    @johnsajis2301 29 днів тому +4

    പറഞ്ഞതൊക്കെ സത്യമാണ്, പക്ഷേ കല്യാണത്തിനു മുമ്പ് കല്യാണം കഴിക്കാൻ പോകുന്നവൻ എങ്ങനെ ഉള്ളവനാണന്ന് എങ്ങനെ അറിയാൻ സാധിക്കും!

  • @RJP-mu2ld
    @RJP-mu2ld Місяць тому +1

    🙏100% പ്രയോജനം ചെയ്യും. ഓരോരുത്തരുടേം ദാമ്പത്യ ജീവിതം. ♥️🙏👍 🤔🤔🤔

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq Місяць тому +3

    Verygoodmeasegeanusirthankyou

  • @RJP-mu2ld
    @RJP-mu2ld Місяць тому +1

    🙏100%സത്യമായ വാചകങ്ങൾ. ♥️🙏👍👍👍

  • @JineshKA-s3m
    @JineshKA-s3m Місяць тому +4

    Good

  • @JamesPJ-u4w
    @JamesPJ-u4w 26 днів тому +1

    പ്രണാമം ഗുരുജി. നന്ദി നന്ദി നന്ദി. മാനസീകമായി രമ്യതയില്ലാത്ത ജീവിതം ബുദ്ധിമുട്ടാണ്.

  • @AsokanKamala
    @AsokanKamala Місяць тому +3

    🙏🙏

  • @Lathy-w2i
    @Lathy-w2i 21 день тому +1

    ഞാൻ വിവാഹം കഴിച്ച എന്റെ ഭർത്താവ് ഒരുവലിയ കടക്കാരനായിരുന്നു സമ്പത്തില്ല ജോലിയില്ല തന്ന സ്വർണ്ണം മുഴുവൻകടം തീർക്കാൻ കൊടുത്തു 17 വർഷം വാടക പുരയിൽ ജീവിക്കുന്നു ഇന്നും കടമാണെങ്കിലും മാനം മര്യാദയ്ക്കാണ് ജീവിക്കനത്

  • @hbl2791
    @hbl2791 27 днів тому

    സത്യം അങ്ങനെ ഒരു കുരുക്കിൽ പെട്ട് ജീവിതം പോയ ആളാണ് ഞാൻ വിവാഹത്തിന് മുൻപ് എങ്ങനെ ഉള്ള ആളാണ് എന്ന് എങ്ങനെ തിരിച്ചറിയും പെട്ട പോയില്ലേ വിവാഹം കഴിഞ്ഞ് ജീവിക്കാൻ തുടങ്ങുമ്പോൾ അല്ലേ ഇങ്ങനെ ഉള്ളവനെ ഒക്കെ തിരിച്ചറിയുന്നത്😢 ഞാനും എൻ്റെ രണ്ട് മക്കളും ഇപ്പൊൾ ജീവിച്ച് പോകുന്നു അയാൽ ഒറ്റയ്ക്ക് അടിച്ച് പൊളിച്ച് ജീവിക്കുന്നു മക്കളെ നോക്കാതെ എൻ്റെ കാര്യം പണ്ടെ നോക്കാറില്ല😂😂

  • @sujathapillai8544
    @sujathapillai8544 Місяць тому +1

    🙏🙏🙏👍👍

  • @rajarobinson5021
    @rajarobinson5021 Місяць тому +1

    Super super Bro

  • @RJP-mu2ld
    @RJP-mu2ld Місяць тому +2

    🙏 പേഴ്സൺ ഇതറിയണം. Self mistake accept. 100%. ♥️🙏

  • @mariashinto2878
    @mariashinto2878 Місяць тому +1

  • @rajanipv5328
    @rajanipv5328 Місяць тому +1

    👌👌👌

  • @CrewMrewEntertainments
    @CrewMrewEntertainments Місяць тому +1

    Very good keep it up..

  • @BabuRaj-x5p
    @BabuRaj-x5p 20 днів тому

    സർ, it is only commen. പഴയ കാലം അല്ല ഇന്ന്. Depend of sitution ആണ് LIFE. പണം ഉണ്ടോ, എല്ലാം മറന്നു, എല്ലാവരും കൂടെ ഉണ്ടാവും.

  • @somanmk2376
    @somanmk2376 28 днів тому

    Kazhikkunnathinu munpe avale eghne thirichariyum ennathaanu Maru chodhyam,

  • @jumis_vlog
    @jumis_vlog Місяць тому +6

    Ariyathe pettu poyi

    • @VillageLight7
      @VillageLight7  Місяць тому +2

      പ്രശ്നങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ആണെങ്കില്‍ ഇനി ഒരു തിരിഞ്ഞ് നോട്ടത്തിന് അവസരമില്ല എന്ന് തിരിച്ചറിയുക...നിലവിലുള്ള നിങ്ങളുടെ ജീവിതം സുന്ദരമാക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുക...പങ്കാളി എത്ര നെഗറ്റീവ് ആണെങ്കിലും അതിനെ അതിലംഘിക്കുന്ന വിധം പൊസറ്റീവ് ആവുക. ...പങ്കാളിയെ കൂടുതല്‍ മനസിലാക്കുക....സ്നേഹിക്കുക.എല്ലാം നന്മയായ് ഭവിക്കും എന്ന് മാത്രം വിശ്വസിക്കുക...ഇന്നത്തെ സാഹചര്യങ്ങള്‍ മാറും .

  • @blessondaniel2006
    @blessondaniel2006 28 днів тому +1

    കല്യാണം കഴിഞ്ഞാട്ടല്ലേ ഇതൊക്കെ അറിയാൻ പറ്റുകയുള്ളു

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq Місяць тому +2

    Mylifenallareethiyilpokunusir

  • @shamnaspt9331
    @shamnaspt9331 Місяць тому

    Ellanegtevumanubavichmaduthuiniorumoganamilla

  • @Reghunathan-qg8bl
    @Reghunathan-qg8bl 21 день тому

    ഇതൊക്കെ എങ്ങനെ നേരത്തെ അറിയും mr.? അനുഭവം വന്നുകഴിഞ്ഞല്ലേ തിരിച്ചറിയൂ!

  • @ponnujose780
    @ponnujose780 24 дні тому

    ഇതൊക്കെ ആദ്യം എങ്ങിനെ മനസിലാക്കാനാണ്.

  • @kumaripk3242
    @kumaripk3242 Місяць тому +1

    വെരി വെരി caract

  • @aniyangeorge5110
    @aniyangeorge5110 Місяць тому +3

    Chanakya is wrong

    • @VillageLight7
      @VillageLight7  Місяць тому +4

      അദ്ധേഹത്തിന്‍റ എല്ലാ കാഴ്ച്ചപ്പാടുകളും എല്ലാവര്‍ക്കും സ്വീകരിക്കാന്‍ കഴിയുകയില്ല ...ജീവിതത്തില്‍ ഉപകാരപ്രദമായത് സ്വീകരിക്കുക.

  • @Vaariyan
    @Vaariyan Місяць тому +3

    ജീവിതം നരകം കാണിച്ചു തന്നു ഇതിലും വലിയൊരു നരകം വേറെ ഇല്ല എന്നതാണ് സത്യം വഴിയേ പോകുന്ന പാമ്പിനെ കോണകത്തിൽ എടുത്ത് വെച്ച പോലെ

  • @prakasha5629
    @prakasha5629 Місяць тому +2

    🙏🙏👍👍

  • @santhoshkumar-ms6de
    @santhoshkumar-ms6de Місяць тому +4

    🙏🙏🙏

  • @PushpalathaValiyaveettil
    @PushpalathaValiyaveettil Місяць тому +2

    🙏🙏🙏🙏