ഫെഡറൽ ബാങ്കിലെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ സാധിക്കാത്തവർ നേരിട്ട് ബാങ്കിൽ പോയി പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആട് ആവും. അതിനുശേഷം മൊബൈൽ ആപ്പ് വഴി പണം അയക്കാം. എന്നാണ് ഞാൻ കസ്റ്റമർ കെയർ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് .
നിങ്ങൾ ഒരു കാര്യം ചെയ്യൂ ബാങ്കിൽ പോയി ബെനിഫിഷ്യറി ആഡ് ചെയ്തു പണം ട്രാൻസ്ഫർ ചെയ്യുക. അതിനുശേഷം പിന്നീട് അയക്കുന്ന സമയത്ത് നിങ്ങളുടെ മൊബൈൽ വഴി അയച്ചു നോക്കൂ.
Al Rajhi ബാങ്കിൽ നേരിട്ട് പോയി നിങ്ങളുടെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യുക. അതിനുശേഷം പണം അയക്കുക. അപ്പോൾ ബെനിഫിഷ്യറി ആഡ് ആവുന്നതാണ് അതിലൂടെ പണം അയക്കാൻ സാധിക്കും. ആ കാര്യം അവരോട് കൂടി ഒന്നുകൂടി കൺഫോം ചെയ്യുക.
ഇപ്പോൾ ഒരു പ്രോബ്ലം ഇല്ല. നിങ്ങൾ ആദ്യമായിട്ടാണ് പണം ട്രാൻസ്ഫർ ചെയ്യുന്നെങ്കിൽ ബാങ്കിൽ പോയി ഒരു പ്രാവശ്യം ട്രാൻസ്ഫർ ചെയ്യുക അതിനുശേഷം നിങ്ങളുടെ അപ്ലിക്കേഷൻ ട്രാൻസ്ഫർ ചെയ്യുക
@@displayvlog 10/03/2023 ഞാൻ ആദ്യമായിട്ട് ബാങ്കിൽ നിന്നും ഇപ്പോൾ ട്രാൻസ്ഫർ ചെയ്തത് പോലെ തന്നെ നാട്ടിലേക്ക് ക്യാഷ് അയച്ചതാണ്. അപ്പോൾ പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ല. വേഗം തന്നെ ക്രെഡിറ്റ് ആവുകയും ചെയ്തു. ഇപ്പോൾ ഒരാഴ്ച്ചയായി, എന്താവാം ഇത്രയും delay..
i have India bank axis acc number 15digit. in adding time alraji application accept only 12 digit acc number so how to i add my 15 digit account number pls explain brother
@@sonyvv9887 now using mobily pay bro, in alraji bank online not possible to add 15 digit number if you go direct alraji bank and check bro if possible or not
തവീൽ al Rajhi ബ്രാഞ്ചിൽ പോയി ആദ്യം നിങ്ങൾ നിങ്ങളുടെ അക്കൗണ്ട് നമ്പർ കൊടുത്തു പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി നിങ്ങളുടെ അക്കൗണ്ടിൽ ആടാവുന്നതാണ്. അതിനുശേഷം മൊബൈൽ അപ്ലിക്കേഷനിൽ നിങ്ങൾക്ക് വീണ്ടും ആ ബെനിഫിഷ്യറിലൂടെ പണം അയക്കാൻ സാധിക്കും.

അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ സാധിക്കാത്തവർ നേരിട്ട് ബാങ്കിൽ പോയി പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആട് ആവും. അതിനുശേഷം മൊബൈൽ ആപ്പ് വഴി പണം അയക്കാം. എന്നാണ് ഞാൻ കസ്റ്റമർ കെയർ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് .
Beneficiary add ആയി പൈസയും അയച്ചു പൈസ പോയി എന്ന് മെസ്സേജും വന്നു പക്ഷെ പൈസ ഇത് വരെ നാട്ടിൽ കിട്ടിയില്ല. ഇന്ന് ഒരു മെസ്സേജ് വന്നു hold due to invalid data, ബാങ്കിൽ പോയാൽ ശരിയാകുമോ?
10 ദിവസം ആയി ഞാൻ അയച്ചിട്ട് ഇതുവരെ കിട്ടിയില്ല 😌😌 ബാങ്ക് വഴിയിൽ അയച്ചതും മൊബൈൽ ബാങ്കിംഗ് ചെയ്തതും കിട്ടിയില്ല തവീൽ അൽ രാജി ബ്രഞ്ചിഇൽ പോയി അവർ അറബിയിൽ മാത്രം പറയുന് വരും വെയിറ്റ് അതിൽ കൂടുതൽ ചോദിക്കാൻ പോലും സമ്മതിക്കുന്നില്ല😢😢😢😢
International Beneficiary add ചെയ്യുമ്പോൾ swift code alle കൊടുക്കേണ്ടത്... അതൊ ifsc കൊടുത്താൽ മതിയോ...മുമ്പ് ഒരു വീഡിയോ കണ്ടപ്പോ സ്വിഫ്റ്റ് കോഡ് മാത്രമേ കൊടുക്കാവൂ എന്ന് കേട്ടു.ifsc കൊടുക്കരുത് എന്ന് പറഞ്ഞു
മറ്റുള്ള ബാങ്കുകളുടെ അക്കൗണ്ട് നമ്പറിന്റെ ആദ്യഭാഗത്ത് ഐ എഫ് എസ് സി കോഡ് ചേർന്നായിരിക്കും വരിക. അത് കൺഫോം ചെയ്യാനായി നിങ്ങളുടെ ബാങ്കിലൊന്ന് വിളിച്ച് അന്വേഷിക്കുക. എന്നിട്ട് അയക്കു
Account number minimum 12 number pattukayullu
എന്റെ Account number വരുന്നത്ത് 13 ഉം 16 വരുന്നു Ready ആകുന്നില്ല
നിങ്ങൾ നേരെ al Rajhi ബ്രാഞ്ചിൽ പോയി ഒരു പ്രാവശ്യം പണം അയക്കുക അതിനുശേഷം മൊബൈലിലൂടെ അയക്കാം
Njan ithupole add akki pakshe account number kotuthapole shariyavunnilla ath engane clear akkum
ബാങ്കിൽ പോയി ഒരു പ്രാവശ്യം പണം അയക്കുക അപ്പോൾ അക്കൗണ്ട് നമ്പർ ബെനിഫിഷ്യറി ആയി ആടാവും അതിനുശേഷം നിങ്ങൾക്ക് അപ്ലിക്കേഷൻ വഴി പണം അയക്കാം.
ഈ choose bank region ഇവിടെ kerala എന്നാണോ കൊടുക്കേണ്ടത് വിദേശത്തു ഉള്ള ആളുകൾ
Ente canarabank account aanu njan13 akka account number koduthappol ath invalid ennanu kaanikunnath.
ബാങ്കിൽ പോയി ആദ്യം പണം അയക്കൂ. ശേഷം നിങ്ങളുടെ മൊബൈൽ വഴി അയച്ചു നോക്കൂ.
Same problum my
12 number മാത്രം ആണ് recurd ചെയ്യുന്നത്
Above 14 number account number add cheyyan patunilla whay
ഫെഡറൽ ബാങ്കിലെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ സാധിക്കാത്തവർ നേരിട്ട് ബാങ്കിൽ പോയി പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആട് ആവും. അതിനുശേഷം മൊബൈൽ ആപ്പ് വഴി പണം അയക്കാം. എന്നാണ് ഞാൻ കസ്റ്റമർ കെയർ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് .
Very good information
Automatic beneficiary add aayi .new account aanu ath engane aayi.nerathe remittance card aarunnu.
Ath angane aakumo
Add aye msg vannu but active aakunnila,call varrunnia
Try again
General data error ennanu kanikkunnath
federal bank add chaiyyan pattunilla ifsc code vazhi chaiyyumbol account number full adikkan pattunilla
സ്വിഫ്റ്റ് കോഡ് അടിച്ചു ട്രൈ ചെയ്തു നോക്കൂ
@@displayvlog adich nokki appol 48 hrs kazhinjatte trusted device login chaiythanna kanikkunne
@@hafeesrahuman3078 Al Rajhi അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തുവരുന്നു.
Account number full kodukkan kayiyunnilla
നിങ്ങൾ ഒരു കാര്യം ചെയ്യൂ ബാങ്കിൽ പോയി ബെനിഫിഷ്യറി ആഡ് ചെയ്തു പണം ട്രാൻസ്ഫർ ചെയ്യുക. അതിനുശേഷം പിന്നീട് അയക്കുന്ന സമയത്ത് നിങ്ങളുടെ മൊബൈൽ വഴി അയച്ചു നോക്കൂ.
General data error ennanu kanikkunnath
ആദ്യമായി പണം അയക്കുമ്പോൾ ബാങ്കിൽ നേരിട്ട് പോയി അയക്കുക. അതിന് ശേഷം അവരുടെ അടുത്ത് പറയണം. മോബൈൽ ആപ്പ് ആക്റ്റീവ് ചെയ്യാൻ.
Federal bank account number add cheyyumpol invalid account number kanikkunnu.pls.engane sheriyakkam
Al Rajhi ബാങ്കിൽ നേരിട്ട് പോയി നിങ്ങളുടെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യുക. അതിനുശേഷം പണം അയക്കുക. അപ്പോൾ ബെനിഫിഷ്യറി ആഡ് ആവുന്നതാണ് അതിലൂടെ പണം അയക്കാൻ സാധിക്കും. ആ കാര്യം അവരോട് കൂടി ഒന്നുകൂടി കൺഫോം ചെയ്യുക.
General integration error ennanu kanikkunne
Call cheyyumbol eanthokkeya chodikkunnath. Camputer English ayathond onnum thiriyunnilla
ബെനിഫിഷ്യറി ആഡ് ചെയ്യാൻ 1 അമർത്താൻ പറയും
Alrajhi bank transferil enthenkilum problem undo ipol. 08/05/2023 il bankil ninnum cash nattilek ayachu. Ithuvare nattil kittiyittilla.
ഇപ്പോൾ ഒരു പ്രോബ്ലം ഇല്ല. നിങ്ങൾ ആദ്യമായിട്ടാണ് പണം ട്രാൻസ്ഫർ ചെയ്യുന്നെങ്കിൽ ബാങ്കിൽ പോയി ഒരു പ്രാവശ്യം ട്രാൻസ്ഫർ ചെയ്യുക അതിനുശേഷം നിങ്ങളുടെ അപ്ലിക്കേഷൻ ട്രാൻസ്ഫർ ചെയ്യുക
@@displayvlog 10/03/2023 ഞാൻ ആദ്യമായിട്ട് ബാങ്കിൽ നിന്നും ഇപ്പോൾ ട്രാൻസ്ഫർ ചെയ്തത് പോലെ തന്നെ നാട്ടിലേക്ക് ക്യാഷ് അയച്ചതാണ്. അപ്പോൾ പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ല. വേഗം തന്നെ ക്രെഡിറ്റ് ആവുകയും ചെയ്തു. ഇപ്പോൾ ഒരാഴ്ച്ചയായി, എന്താവാം ഇത്രയും delay..
@@vipingnair6760 ഇക്കാമ എക്സ്പെയർ ആയോ എങ്കിൽ നേരിട്ട് ബാങ്കിൽ പോവുക
@@displayvlog ഇക്കാമ expiry date 14/08/2023 ആണ്
നിങ്ങൾ ബാങ്കിൽ പോയി അന്വേഷിച്ചു നോക്കൂ അതാണ് നല്ലത്
Add cheyyan swift code adichu bramch Name kanunilla
ബ്രാഞ്ച് നെയിം കാണിക്കുന്നില്ലെങ്കിൽ ഡിസ്റ്റിക്കിന്റെ നെയിം കൊടുത്താൽ മതി
Good
Thanks
beneficiary add cheythu cash ayakan pattunila general data error ennu kaanikunu
Beneficiary active cheyyuka
State Bank of India ifsc code. Bank branch ethu ethuvum varavellai
എസ്ബിഐയുടെ സിഫ്റ്റ് കോഡ് ആയിരിക്കും വരിക. അടുത്തതായി നിങ്ങളുടെ അടുത്തുള്ള സ്ഥലം അല്ലെങ്കിൽ ഡിസ്റ്റിക് സെലക്ട് ചെയ്യുക. എന്നിട്ടു മുന്നോട്ടുപോവുക
നാട്ടിലേക്കു പൈസ അയക്കുമ്പോൾ arabic full name എന്ന് ചോദിക്കുന്നു പൈസ അയക്കാൻ പറ്റുന്നില്ല
നേരിട്ട് ബാങ്കിൽ പോയിട്ട് പറയണം അപ്പോഴേ ശരിയാകുകയുള്ളൂ
Beneficiary ad cheythu transfer koduthu 4 days aaytum fund recv aayilla
ബാങ്കിൽ പോയി അന്വേഷിക്കുക
Kittiyo bro , ? Ethra says edthu?
@nizamzam279kv8
General data error
Ready ayooo nint .enikum ignyaa
@@devuajeesh224same
👍♥️
i have India bank axis acc number 15digit. in adding time alraji application accept only 12 digit acc number so how to i add my 15 digit account number pls explain brother
Bro, I also have your problem with axis bank. Can you tell me how to fix it?
@@sonyvv9887 now using mobily pay bro, in alraji bank online not possible to add 15 digit number if you go direct alraji bank and check bro if possible or not
തവീൽ al Rajhi ബ്രാഞ്ചിൽ പോയി ആദ്യം നിങ്ങൾ നിങ്ങളുടെ അക്കൗണ്ട് നമ്പർ കൊടുത്തു പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി നിങ്ങളുടെ അക്കൗണ്ടിൽ ആടാവുന്നതാണ്. അതിനുശേഷം മൊബൈൽ അപ്ലിക്കേഷനിൽ നിങ്ങൾക്ക് വീണ്ടും ആ ബെനിഫിഷ്യറിലൂടെ പണം അയക്കാൻ സാധിക്കും.
തവീൽ al Rajhi ബ്രാഞ്ചിൽ പോയി ആദ്യം നിങ്ങൾ നിങ്ങളുടെ അക്കൗണ്ട് നമ്പർ കൊടുത്തു പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി നിങ്ങളുടെ അക്കൗണ്ടിൽ ആടാവുന്നതാണ്. അതിനുശേഷം മൊബൈൽ അപ്ലിക്കേഷനിൽ നിങ്ങൾക്ക് വീണ്ടും ആ ബെനിഫിഷ്യറിലൂടെ പണം അയക്കാൻ സാധിക്കും.
14 അക്ക നമ്പർ aad ചെയ്യാൻ പറ്റുന്നില്ല
അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ സാധിക്കാത്തവർ നേരിട്ട് ബാങ്കിൽ പോയി പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആട് ആവും. അതിനുശേഷം മൊബൈൽ ആപ്പ് വഴി പണം അയക്കാം. എന്നാണ് ഞാൻ കസ്റ്റമർ കെയർ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് .
Add cheyyan noki
But call varunnilla
Orupad try chaithu
ഇൻ ആക്റ്റീവ് ബെനിഫിഷ്യറി നിന്ന് ഒന്നുകൂടി ആക്ടീവ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് കോൾ വരുന്നതാണ്.
An error occurred. Ennan kanikkunnath orupad try chythu
ക്രോം ബ്രൗസറിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ
Beneficiary add ആയി പൈസയും അയച്ചു പൈസ പോയി എന്ന് മെസ്സേജും വന്നു പക്ഷെ പൈസ ഇത് വരെ നാട്ടിൽ കിട്ടിയില്ല. ഇന്ന് ഒരു മെസ്സേജ് വന്നു hold due to invalid data, ബാങ്കിൽ പോയാൽ ശരിയാകുമോ?
മൂന്നു ദിവസത്തിനുള്ളിൽ കിട്ടും.
അല്ലെങ്കിൽ ബാങ്കിൽ പോയാൽ മതി ശരിയാവും.
10 ദിവസം ആയി ഞാൻ അയച്ചിട്ട് ഇതുവരെ കിട്ടിയില്ല 😌😌 ബാങ്ക് വഴിയിൽ അയച്ചതും മൊബൈൽ ബാങ്കിംഗ് ചെയ്തതും കിട്ടിയില്ല തവീൽ അൽ രാജി ബ്രഞ്ചിഇൽ പോയി അവർ അറബിയിൽ മാത്രം പറയുന് വരും വെയിറ്റ് അതിൽ കൂടുതൽ ചോദിക്കാൻ പോലും സമ്മതിക്കുന്നില്ല😢😢😢😢
പൈസ കിട്ടിയോ നിങ്ങളുടെ
@@Shajikumarsk പണം കിട്ടിയിട്ടില്ലെങ്കിൽ നിങ്ങളുടെ സ്പോൺസറുമായി ബാങ്കിൽ പോവുക
പൈസ അയച്ചിട്ട് മൂന്ന് ദിവസം ആകുന്നു ഇത് വരെ നാട്ടിൽ ക്രെഡിറ്റ് ആയിട്ടില്ല
അൽറാജി ബാങ്ക് മായി ബന്ധപ്പെടുക
Beneficiary add ചെയ്തു
But cash ayakkan പറ്റുന്നില്ല
ബെനിഫിഷറി ആക്ടിവേഷൻ ചെയ്യണം
How
സാർ ഞാൻ sbi ifse add ചെയ്തു പണം അയച്ചു നാട്ടിൽ കിട്ടില്ലേ രണ്ടു ദിവസമായി കിട്ടിയിട്ടില്ല
മൂന്നു ദിവസത്തിനുള്ളിൽ നിങ്ങൾക്ക് നാട്ടിൽ പണം കിട്ടും. അല്ലെങ്കിൽ നിങ്ങൾ ബാങ്കുമായി ബന്ധപ്പെടുക
For me also same . I transferred to UAE on 1 st July. Still didn’t credited
International Beneficiary add ചെയ്യുമ്പോൾ swift code alle കൊടുക്കേണ്ടത്... അതൊ ifsc കൊടുത്താൽ മതിയോ...മുമ്പ് ഒരു വീഡിയോ കണ്ടപ്പോ സ്വിഫ്റ്റ് കോഡ് മാത്രമേ കൊടുക്കാവൂ എന്ന് കേട്ടു.ifsc കൊടുക്കരുത് എന്ന് പറഞ്ഞു
Ifsc കോഡ് കൊടുത്തു കഴിഞ്ഞാൽ നിങ്ങളുടെ ബ്രാഞ്ച് സെലക്ട് ആവും. അപ്പോൾ നിങ്ങൾക്ക് വേറെ ഒന്നും ചെയ്യേണ്ട കാര്യമില്ല
ആഡ് ചെയ്യാൻ നോക്കുമ്പോൾ coming soon കാണിക്കുന്നു എന്താണ് പ്രോബ്ലം
അപ്ലിക്കേഷൻ ഒന്ന് അൺ ഇൻസ്റ്റാൾ ചെയ്തിട്ട് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക എന്നിട്ട് നോക്കൂ.
@@displayvlog കാർഡ് എങ്ങനെ ആണ് ആക്ടിവേഷൻ ചെയ്യുന്നേ
കാർഡ് എങ്ങനെ ആക്ടിവേഷൻ ചെയ്യാം എന്നുള്ള വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്
ഞാൻ ട്രൈ ചെയ്തു പറ്റുന്നില്ല
സ്വിഫ്റ്റ് കോഡ് അടിച്ചു കൊടുത്താൽ ശരിയാവും
ബ്രാഞ്ച് ചവറ ആണ് but കാണിക്കുന്നില്ല ചലകുടി മാത്രേ കനികുന്നുള്ളു.
ഡിസ്റ്റിക്കിന്റെ ബ്രാഞ്ച് കോഡ് കൊടുത്താൽ മതിയാകുന്നതാണ്.
@@displayvlog brach name Kollam എന്ന് കൊടുത്താൽ മതിയോ
കൊല്ലം ജില്ലയാനെകിൽ അത് കൊടുത്താൽ മതി
അക്കൗണ്ട് നമ്പർ12നമ്പറാണല്ലോ ചോദിക്കുന്നത്
സ്റ്റേറ്റ് ബാങ്കിൻറെ 11 നമ്പർ അക്കൗണ്ട് കൊടുത്താൽ മതി
@@displayvlog അങ്ങനെചെയ്തു പൈസഅയച്ചു അയച്ചപൈസ റിട്ടൺവന്നു
First 2 numbers oyuvakkiyanu accond number aad chaithathu Ath kuyappam aakumo
മറ്റുള്ള ബാങ്കുകളുടെ അക്കൗണ്ട് നമ്പറിന്റെ ആദ്യഭാഗത്ത് ഐ എഫ് എസ് സി കോഡ് ചേർന്നായിരിക്കും വരിക. അത് കൺഫോം ചെയ്യാനായി നിങ്ങളുടെ ബാങ്കിലൊന്ന് വിളിച്ച് അന്വേഷിക്കുക. എന്നിട്ട് അയക്കു
Njanum anganeya koduthath@@hamykodinhi2807