'കടുവയുടെ ശരീരത്തിൽ ബ്ലഡുണ്ട്, വെടിയേറ്റത് തന്നെയാണെന്നാ തോന്നുന്നത്' | Wayanad | Tiger

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 469

  • @xcxca
    @xcxca 9 днів тому +211

    വയനാട്ടിലെ hidden പുലിമുരുഗൻ ഒരായിരം അഭിനന്ദനങ്ങൾ 🎉

  • @darkvenom1153
    @darkvenom1153 9 днів тому +80

    ആ മരിച്ച സ്ത്രീ എന്ത് മാത്രം പേടിച്ചിട്ടുണ്ടാവും..എന്ത് മാത്രം വേദന അനുഭവിച്ചിട്ടുണ്ടാവും...ആ വേദന അനുഭവിച്ച വർക്ക് മാത്രേ അറിയൂ....കടുവ ചത്തതിന് വളരെ വളരെ സന്തോഷം.....

  • @lissynandhanan8627
    @lissynandhanan8627 9 днів тому +90

    ചങ്കൂറ്റം... വയനാട്ടിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വന്ന ദൈവം ആരായാലും ഒരു ബിഗ് സല്യൂട്ട് ...

  • @shihab1.0
    @shihab1.0 9 днів тому +522

    സമൂഹം മുഴവൻ തനിക്ക് എതിരാണെന്ന് മനസിലാക്കിയ കടുവ ആത്മഹത്യ ചെയ്യുകയായിരുന്നു

  • @Nidhin-o2d
    @Nidhin-o2d 9 днів тому +229

    Forest Department : ജീവനോടെ പിടിക്കാം
    കടുവ :
    ഇല്ല.. സമാധി.. സമാധി.. സമാധി...

  • @ShaijuShaiju-t9b
    @ShaijuShaiju-t9b 9 днів тому +158

    മുരുകാ മുരുകാ പുലി മുരുകാ 😆 പാലക്കാട്ടെ പുലി മുരുകൻമാർക്ക് അഭിനന്ദനങ്ങൾ

  • @shamlana7015
    @shamlana7015 9 днів тому +123

    എല്ലാവരും തനിക്ക് എതിരാണെന്ന് മനസ്സിലാക്കിയ കടുവ സ്വയം നിറയൊഴിക്കുകയായിരുന്നു

  • @sajitha7278
    @sajitha7278 9 днів тому +17

    ഒരാളുടെ ജീവൻ എടുത്തില്ലേ ആ കുടുബത്തിന് തീരാ നഷ്ടം 🙏

  • @VijishaK-ft3lu
    @VijishaK-ft3lu 9 днів тому +58

    ആരാ ആ ഹീറോ🔥🔥🔥🔥

    • @Than_os
      @Than_os 9 днів тому +11

      Arayalum purathu ariyathe thanne irikkatte ...veruthe pollappu pidikkum..etrayo unsolved cases undu athu pole thanne ithum close aavatte athaanu wayanad future nu nallathu

    • @Nhdve
      @Nhdve 9 днів тому +3

      ​@@Than_osഎല്ലാം കാണുന്ന മുകളിലൊരാൾ ഉണ്ട് , 7 മാസം കഴിയട്ടെ ....

    • @PradeeshKumar-d5t
      @PradeeshKumar-d5t 9 днів тому

      Forest RRT തന്നെ swantham ആളെ തൊട്ടപ്പോൾ നൊന്തു

  • @nizroosmedia5089
    @nizroosmedia5089 9 днів тому +11

    അജ്ഞാത വാറുണ്ണിക്ക് ഒരായിരം നന്ദി😂

  • @monichanbaby6582
    @monichanbaby6582 9 днів тому +190

    ഇന്നത്തെ അന്തി ചർച്ചയിൽ മൃഗ സ്നേഹികൾ അഴിഞ്ഞാടും ഇതിനെ സമാധിയാക്കി വർക്കു അഭിനന്ദനങ്ങൾ

    • @-shasar._com
      @-shasar._com 9 днів тому

      അവർക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി... അവർക്കും jeevikknde

    • @Kadeej210
      @Kadeej210 9 днів тому +20

      മൃഗങ്ങൾക്കുള്ളതാണ് കാട്. നാട്ടിലും മൃഗങ്ങൾ വന്നാൽ മനുഷ്യർ അവരെ വെറുതെ വിടുമോ ജീവൻ എല്ലാം ഒരുപോലെതന്നെ

    • @whaleblue833
      @whaleblue833 9 днів тому +17

      കാട്ടിനുള്ളിൽ വില മൃഗങ്ങൾക്ക് തന്നെയാണ്. തന്റെ വീടിനകത്ത് ഞാൻ കേറി താമസിച്ചോട്ടെ?

    • @അലികുവൈറ്റ്
      @അലികുവൈറ്റ് 9 днів тому

      സുഹൃത്തേ കാട് മൃഗങ്ങൾക്കുള്ളതാണ് അവിടെപ്പോയി വീടുവെച്ച തെണ്ടികൾ തന്നെയാണ് തെറ്റുകാർ

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 9 днів тому +3

      മോനിച്ചൻ , സമാധി എന്ന വാക്ക് അനാവശ്യമായ് ഉപയോഗിക്കുവാനുള്ളതല്ല. എന്താണ് സമാധി എന്ന് ആദ്യം മനസ്സിലാക്കൂ. യേശുകൃസ്തു ഉയർത്തെഴുനേറ്റപോലെ ഈ കടുവ എണീക്കില്ല കാരണം അത് ചത്തു എന്ന് സ്തിരീകരിച്ചു. എല്ലാ ജീവികളിലും ഉള്ളത് ആ ഈശ്വര ചൈതന്യം തന്നെ ആണ് , മറ്റൊരു ജന്മം കിട്ടിയിട്ടുണ്ടാവാം ഈ കടുവയുടെ ആത്മാവിന്. ഹരേകൃഷ്ണ 🙏

  • @ANUMOVIES-r5m
    @ANUMOVIES-r5m 9 днів тому +27

    3 പേരെ തലക്ക് അടിച്ചു കൊന്നവനെ കൊല്ലാൻ ആർക്കും താൽപര്യം ഇല്ലാ😂😂

  • @balanbalan260
    @balanbalan260 9 днів тому +47

    നാടൻ തോക്കിന്റെ ഉണ്ട. സൂപ്പർ പവർ.

  • @Shibina-u9o
    @Shibina-u9o 9 днів тому +202

    നന്നായി 🙏🦷 ഇങ്ങനെ ഒരു ഭീകര ജീവി ഉള്ള പ്രദേശത്തു എങ്ങനെ പാവപെട്ട ജനങ്ങൾ ജീവിക്കും 🙂

    • @sarath_babu
      @sarath_babu 9 днів тому +47

      കാട്ടിൽ പോയി വീട് വെച്ചാൽ പിന്നെ മൃഗങ്ങൾ എങ്ങോട്ട് പോകും?

    • @jcsn596
      @jcsn596 9 днів тому +30

      ​@@sarath_babuസാറിൻ്റെ വീട് എവിടെയാ? ടിപ്പുസുൽത്താൻ വരും മുൻപേ വയനാട് ജനവാസ മേഖല ആയിരുന്നു.

    • @mashoodkm4960
      @mashoodkm4960 9 днів тому +13

      ​@@sarath_babu ninte veed evideyada kunne

    • @karthikmj1236
      @karthikmj1236 9 днів тому +11

      ​@@jcsn596 dayavayi kadu iniyenkilum kayyeraruth
      Avarum jeevikatte

    • @amalksuresh286
      @amalksuresh286 9 днів тому

      @@Shibina-u9o kattil keri kadunasippichit mrugangale kollanam 🤮.

  • @T3womens
    @T3womens 9 днів тому +15

    അങ്ങനെ ഒരു സമാധി കൂടി കേരളത്തിന് സ്വന്തം😂❤

  • @majidsiddique4105
    @majidsiddique4105 9 днів тому +83

    നാട്ടുകാരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും....സര്ക്കാര് ഉള്ള സമയം മത ഭ്രാന്ത് പറയാൻ ആണ് ശ്രമിക്കുന്നത്. ജനങ്ങൾക്ക് രക്ഷ ജനങ്ങൾ തന്നെ

  • @aneesh823
    @aneesh823 9 днів тому +45

    കടുവയെ ജീവനോട് പിടിച്ച് , മേനകാ ഗാന്ധിയ്ക്ക് കൊടുക്കുകയായിരുന്നു വേണ്ടത് ....... 😂😂😂

  • @MuhammedMushfiqKK
    @MuhammedMushfiqKK 9 днів тому +68

    ആദ്യ ദൃശ്യം പകർത്തിയത്തിൻ്റെ ക്രെഡിറ്റ് പിടിച്ച് പറ്റാൻ നോകുന്നു..pfff... ഭയങ്കര സാഹസികത prrrr....

  • @vineeshvarghese531
    @vineeshvarghese531 9 днів тому +44

    ഇതുകൊണ്ടൊന്നും അവസാനിക്കാൻ പോവുന്നില്ല വയനാട്ടിലെ കടുവ ആക്രമണം.😢

    • @DCK5388
      @DCK5388 9 днів тому

      അതെ... ആളുകൾ ഉൾക്കാടു കൈയെറ്റം നിർത്തേണം... അല്ലാതെ ഇത് അവസാനിക്കില്ല... അല്ലാതെ കടുവകളെ മൊത്തമായി കൊല്ലാൻ പറ്റില്ലാലോ

    • @അലികുവൈറ്റ്
      @അലികുവൈറ്റ് 9 днів тому +14

      കാട് മൃഗങ്ങളുടെത്താണ് അവിടെ വീടുവെച്ചു ആ പാവങ്ങളെ ഇങ്ങനെ കൊന്നു തള്ളുന്നത്കൊണ്ട് തന്നെയാണ് ഉരുൾ പൊട്ടലും ദുരന്തങ്ങളും നടന്നുകൊണ്ടെ ഇരിക്കുന്നത്

    • @iwindias152
      @iwindias152 9 днів тому

      ​@@അലികുവൈറ്റ്പേ ചെറ്റേ പട്ടി കഴുവേറി മോനെ 😂😂😂😂

    • @deepeshm.pillai9303
      @deepeshm.pillai9303 9 днів тому

      ​@@അലികുവൈറ്റ് ശോ നേന്മെ മരം....

    • @suhaileph1789
      @suhaileph1789 8 днів тому

      താങ്കളുടെ വീടിരിക്കുന്നിടവും കാടു തന്നെയായിരുന്നു ​@@അലികുവൈറ്റ്

  • @alexabramjacob8621
    @alexabramjacob8621 9 днів тому

    👏🏻👏🏻🤩 adipoli👏🏻👏🏻

  • @binoyittykurian
    @binoyittykurian 9 днів тому +4

    Athe ...in 50 years 70 % of wayanadu forest has dissappeared ..they also have the right ...they come out of the forest because of the habitat loss due to humen greed

  • @swasrayachemicals9689
    @swasrayachemicals9689 9 днів тому +3

    ഇതുപോലെ കുറെയെണ്ണം ചത്താൽ പ്രശ്നം തീരും. കാട് കാട്ടു മൃഗങ്ങൾക്ക്‌❤️ എങ്കിൽ നാട് മനുഷ്യർക്കുള്ളത്.

  • @prakashanp9706
    @prakashanp9706 9 днів тому +1

    മന്ത്രിയുടെ,, പാട്ടു കേട്ടു,,, സഹിക്കാൻ പറ്റാതെ,,, സ്വയം വെടി വെച്ച് ആത്മ ഹത്യ ചെയ്തു

  • @anandhukichu6996
    @anandhukichu6996 9 днів тому +79

    Oh ഇനി എല്ലാ ന്യൂസ്‌ കാരും കടുവയ്ക്ക് ഒപ്പം.. കടുവയെ ആര് കൊന്നാലും അത് നല്ലൊരു കാര്യം

  • @Andh21
    @Andh21 9 днів тому +43

    മനുഷ്യരുടെ ജനസംഖ്യ കുറയ്ക്കണം.. കാട് ഒകെ കയ്യേറി മൃഗങ്ങളെ എല്ലാത്തിനെയും കൊന്നാൽ പിന്നെ ഭൂമിയിൽ മനുഷ്യൻ ഉണ്ടാവില്ല

    • @baijumon6078
      @baijumon6078 9 днів тому +13

      അതു കിടക്കുന്നത് കണ്ടിട്ട് വല്ലാത്ത സങ്കടം....എന്താ പറയണ്ടത് എന്നറിയാത്ത അവസ്ഥ.....😢😢😢😢

    • @ibunizam279
      @ibunizam279 9 днів тому +4

      പെണ്ണ് കിട്ടാത്തതിൻ്റെ വിഷമം കമൻ്റ് ബോക്സിൽ😂

    • @rajeshkgeorge
      @rajeshkgeorge 9 днів тому

      വന്യ മൃഗങ്ങൾ പേരുകിയാൽ വിദേശരാജ്യങ്ങളിൽ ഉള്ളതുപോലെ തന്നെ ജനസംഖ്യ നിയന്ത്രണം നടത്തണം.. മാൻ പരിചയ മാനിനെ നിയന്ത്രിക്കും കടുവരികൾ കടുവയെ നിയന്ത്രിക്കും.. ഇവിടെ പക്ഷേ അങ്ങനെ ഒരു നിയന്ത്രണമില്ല കടുവയും മാനും നിയന്ത്രണാതീതമായി ഇരിക്കുന്ന അവസ്ഥയിൽ അവയുടെ വംശവർദ്ധന നിയന്ത്രിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്... സ്വന്തം കുടുംബത്തിലുള്ളവരെ മരണപ്പെടുമ്പോഴേ അതിന്റെ വേദന മനസ്സിലാവൂ... സോഷ്യൽ മീഡിയയിൽ ഇരുന്ന് തള്ളുന്നത് ആർക്കും പറ്റും

    • @Andh21
      @Andh21 9 днів тому

      @ibunizam279 പൊട്ടൻ ആണോ?വീട്ടിൽ ഇരുന്ന് കുട്ടികളെ ഉണ്ടാകാതെ സ്കൂളിൽ പോടാ

    • @rasibcmp
      @rasibcmp 9 днів тому +27

      ജനസംഖ്യ കുറക്കുന്നതിൻ്റെ ആദ്യപടിയായി നീ പോയി ആത്മഹത്യ ചെയ്യ്

  • @sabirp43
    @sabirp43 9 днів тому

    Janagal ❤❤👍👍🥰🥰🥰

  • @haleemacreative1676
    @haleemacreative1676 9 днів тому +30

    അടുത്ത പി എസ് സിയിലെ ചോദ്യം..
    വയനാട്ടിലെ കടുവയുടെ ആദ്യമായി പുറത്ത് വന്നത് ഏത് ചാനലിലൂടെ?
    കഷ്ടം! ഇത്രയ്ക്കു ചീപ്പ്‌ ആവരുത്

  • @ramukunnambath
    @ramukunnambath 9 днів тому

    വെടിയേറ്റത് തന്നെ പിന്നെ ജനങ്ങൾ ആണല്ലോ സൂപർ ചാവട്ടെ എല്ലാ കടുവകളും ആനകളും പുലികളും മന്യ മനുഷ്യൻ മാത്രം മതി😊

  • @SunilTirur-m4x
    @SunilTirur-m4x 9 днів тому +1

    ആദ്യം കണ്ടത് ഞങ്ങൾ റേറ്റിംഗ് ഇന്ന് എത്രകൂടി അപ്പോ ഫോറെസ്റ്റിനെ അറിയിച്ചത് നിങ്ങൾ verygood

    • @MusthafaMusthafa-sj4cb
      @MusthafaMusthafa-sj4cb 9 днів тому

      അല്ലല്ല ഞാനാണ് ആദ്യം കണ്ടത്😂😂😂😂

  • @bijeshbnair6642
    @bijeshbnair6642 8 днів тому

    പുലിമുരുഗൻ 🔥🔥

  • @SreenathV-yh2yw
    @SreenathV-yh2yw 9 днів тому +1

    അടിപൊളി 👍👍👍👍

  • @basilmkbasil6228
    @basilmkbasil6228 9 днів тому +36

    കടുവ സ്വയം സമാദി ആയി മേനക ഗാന്ധി കാടിന്റെ ആജാര പ്രകാരം അന്ത്യ കർമങ്ങൾകു നേതൃത്വം നല്കും 😂😂😂

  • @ജെറമിയ
    @ജെറമിയ 9 днів тому +6

    ഇനി അടുത്ത കടുവ വരില്ലെ ഒരു കടുവാ കൊണ്ട് തീരുന്ന പ്രശ്നം അല്ല ഇതു ഒരു പാട് കടുവ ഉണ്ടല്ലോ

    • @vinithashine6875
      @vinithashine6875 9 днів тому

      കടുവകളെ മൊത്തം കൊല്ലണമെന്നാണോ 🤔

  • @AkashAi-e2g
    @AkashAi-e2g 9 днів тому +24

    Rip Kaduvaa🌹

  • @ezrox5260
    @ezrox5260 9 днів тому +7

    മൃഗ സ്നേഹികൾ അവരുടെ വീട്ടിലെ ആളുകളെ കടുവയ്ക്ക് തിന്നാൻ കൊടുത്ത് മാതൃക കാണിച്ചു കൊടുക്കുക. കുറെ ആളുകൾ കാട് കെയറിത് കൊണ്ട് ഇന്ന് പല നഗരങ്ങൾ ഹൈ population density കൊണ്ട് ബുദ്ധിമുട്ടുന്നില്ല.

    • @ansila125
      @ansila125 9 днів тому

      Kaad kayerrumbol nayeekaranam. Khashttam

  • @hasilhasil9268
    @hasilhasil9268 9 днів тому +16

    കാട് കയ്യേറിയാൽ കടുവകൾ എങ്ങോട്ട് പോകും, കുടിയേറ്റക്കാർ വളരെ ഹാപ്പിയാണ്

    • @anukjohnjohn662
      @anukjohnjohn662 9 днів тому

      Nattila kaduva .

    • @Nationalist_1994
      @Nationalist_1994 8 днів тому

      Edo athu kadanu . Kaadu kayyeri aanu krishi cheyyunnath​@@anukjohnjohn662

  • @subeeshs477
    @subeeshs477 9 днів тому +6

    പണ്ട് കമ്മികളും മാപ്രകളും നല്ല പ്രകൃതി സ്നേഹികളായിരുന്നു ഇന്ന് കമ്മി നശിപ്പിക്കും മാപ്ര ന്യയികരിക്കും ലോകം മുഴുവൻ പ്രകൃതിയുടെ വില മനസിലാക്കുമ്പോ കേരളം 😢

  • @sindhus6320
    @sindhus6320 9 днів тому +29

    ആദ്യമായി ഒരു മൃഗം ചാകുമ്പോൾ സന്തോഷിക്കുന്നു 👍

    • @അലികുവൈറ്റ്
      @അലികുവൈറ്റ് 9 днів тому +14

      കാട് മൃഗങ്ങളുടേതല്ലേ അവിടെപ്പോയി വീടുവെച്ചിട്ട് അത് ആക്രമിച്ചാൽ കൊല്ലുന്നത് ശരിയാണോ

    • @Userty-t2h
      @Userty-t2h 9 днів тому +8

      ​@@അലികുവൈറ്റ്താൻ പൊട്ടനാണോ, ഫോറെസ്റ്റ് ഇൽ കയറി ഒരു ഉണക്ക കമ്പു എടുത്താൽ ഫോറെസ്റ്കാർ പിടിച്ചു ജയിലിൽ ഇടും, എന്നിട്ടാണ് വീട് വെക്കുന്നത്, ഇത് വെള്ളരിക്ക പട്ടണം അല്ല

    • @kalippan.
      @kalippan. 9 днів тому

      നീ പോയി ചാക്🤮

    • @IndianWarHero
      @IndianWarHero 9 днів тому

      ​@@kalippan.Da pattilundaya mone, ni chathal ninte veedum sthalavum mrigangalk kodukathille

    • @tinsonthomas1146
      @tinsonthomas1146 9 днів тому

      Inim kaduvakal varillennaano..

  • @Ranganbaii369
    @Ranganbaii369 8 днів тому

    ഈ നാടിന്റെ രക്ഷകൻ മിന്നൽ മുരളി orginal

  • @tony78699
    @tony78699 8 днів тому +1

    Athara aa pulimirukan?😮🔥

  • @Nnfffhh
    @Nnfffhh 9 днів тому +13

    ഷികാരി ശംഭു വന്നു.... ഞാൻ കണ്ടു

  • @Binu_Nandana
    @Binu_Nandana 9 днів тому +1

    Wait for next Kaduva.... it's endless man.

  • @gireesanjanaki5849
    @gireesanjanaki5849 9 днів тому

    കടുവക്ക് സമാധിയാവാൻ സഹായിച്ച ആളുകൾക്ക് അഭിനന്ദനം'

  • @keralajob1
    @keralajob1 9 днів тому +16

    ജഡം കാണിക്കുന്നതിനും ആദ്യം മാറൂമി കാണിച്ചു എന്ന അവകാശ വാദം😂

  • @sajeersajeer1629
    @sajeersajeer1629 8 днів тому

    വാരുണിക്ക് അഭിനന്ദനങ്ങൾ ❤

  • @AbdulKadhar-em5vc
    @AbdulKadhar-em5vc 9 днів тому +21

    മേനക ഗാന്ധി ഇനിയും എന്തുചെയ്യും മല്ലയ 😄

    • @SreeN-i9x
      @SreeN-i9x 9 днів тому +3

      വയനാട് ഉണ്ടായ ഉരുൾ പൊട്ടൽ വന്നപ്പോഴും നീ ഇങ്ങനെ സന്തോഷിച്ചോ😂😂😂😂???

    • @farookmohamed626
      @farookmohamed626 9 днів тому +1

      ​@@SreeN-i9x😢😢

    • @jdmautomotive
      @jdmautomotive 9 днів тому

      ​@@SreeN-i9xമലം കഴിക്കുന്ന മന്ദബുദ്ധി അല്ലെ നീ നിനക്ക് മനുഷ്യൻ ചാവുന്നത് ആണ് ഇഷ്ടം കാരണം നീ മനുഷ്യന്റെ ഗണം അല്ലാലോ പശുവും കാളയും അല്ലെ ജനുസ്

    • @alan8652
      @alan8652 9 днів тому

      അപ്പോ കടുവ ചത്തപ്പോൾ നിനക്ക് സന്തോഷമാണോ😮

    • @Nhdve
      @Nhdve 9 днів тому

      ​@@SreeN-i9xഇവന്മാരെ തുരത്താൻ ഉരുളിനേ സാധിക്കൂ ...എല്ലാം കണ്ടം വഴി ഓടും

  • @JR-ud5tw
    @JR-ud5tw 9 днів тому

    Nannaayi pooyi.....vivaram Ulla etho oruthan kodutha paniyaaa❤, governmentinekkondu oru chukkum cheyyaan patteellallo

  • @lijuraju5063
    @lijuraju5063 9 днів тому +3

    Chathau puli engil konathu murgan thanna 🔥🔥

  • @mr_woodpecker4974
    @mr_woodpecker4974 9 днів тому +11

    എനിക്ക് എപ്പോഴും ഇഷ്ടം തോന്നിയിട്ടുള്ളത് റിപ്പോർട്ടർ + ക്യാമറാമാൻ 🥰. സ്റ്റുഡിയോയിൽ ഇരുന്ന് ചിലക്കാൻ ആർക്കും പറ്റും.
    പക്ഷെ സംഭവം നടക്കുന്നിടത്ത് സംഭവിക്കാൻ പോകുന്നത് മുൻകൂട്ടി കണ്ടു പ്രവർത്തിക്കാനും സംസാരിക്കാനും കഴിയുന്നവർ. 😍👍🏻.

    • @musthafapeedikal319
      @musthafapeedikal319 9 днів тому

      തോന്നലുകൾ ലൈവ് ആയി പുലമ്പരുത്. വെടി വെച്ചത് നിങ്ങൾ കണ്ടോ, രക്തം ഉണ്ടായാൽ വെടി കൊണ്ടാൽ എന്ന് ഉറപ്പിക്കാമോ,

  • @ShimnasudheeshShimna
    @ShimnasudheeshShimna 9 днів тому

    Kaduva chathathil vishamam ulla alukal ororutharum mattukaduvayudea aduthu poyi paripalikatea ulla samayam kaduvaki sandhoshamavum poyavarku vegham paraloghatheaki povam

  • @SanthoshKumar-r6p
    @SanthoshKumar-r6p 9 днів тому +3

    Very good

  • @amal_2256
    @amal_2256 9 днів тому +5

    കാട്ടിനുള്ളിലെ അവസാവ്യവസ്‌ഥ താറുമാറായെങ്കിൽ അതു റെഡി ആക്കാനുള്ള കാര്യങ്ങൾ ഫോറെസ്റ്റ് അധികൃതർ ചെയ്യണം... ഫുഡ്‌ ചെയിൻ സിസ്റ്റം കാട്ടിലെ മൃഗങ്ങൾക്ക് തുടരാൻ പറ്റാത്ത ലെവലിലേക് പോയിട്ടുണ്ടാകാം... അതാകാം ഇപ്പോൾ നാട്ടിലേക് ഇറങ്ങി ഉള്ള അക്രമണങ്ങൾ... ഫുഡ്‌ ലഭ്യത കുറഞ്ഞിട്ടുണ്ടാകാം... അല്ലെങ്കിൽ കടുവകൾ എണ്ണത്തിൽ കൂടുതൽ ആയിട്ടുണ്ടാകാം... എന്തായാലും വിശദമായി പഠിച്ചു അതിനു വേണ്ട പരിഹാരമാര്ഗങ്ങൾ ഉടനെ ചെയ്തു തുടങ്ങണം... നരഭോജി കടുവകൾ പെരുകുമ്പോൾ ഇങ്ങനെ ഒരു തീരുമാനത്തിലേക് പോകുന്നതിൽ വല്യ തെറ്റ് ഉണ്ടെന്നു തോന്നുന്നില്ല...

  • @FSvlogg
    @FSvlogg 9 днів тому

    vere evidunno Konnu kondu vannathanoo😮😮

  • @Jihhejis
    @Jihhejis 9 днів тому +2

    Nannayiiii

  • @soorajharidas1839
    @soorajharidas1839 9 днів тому +1

    Pani ariyunaa pillere keri kachite poii..... Hidden pullimurughane hats off

  • @HuskyElaine
    @HuskyElaine 9 днів тому +3

    അതാണ് വയനാട് ഇടിഞ്ഞു താഴുന്നത്. 1500 എണ്ണം ചത്തു last. ഇനി 2k loading 😏

    • @benjaminbenny.
      @benjaminbenny. 9 днів тому

      പോടാ മൈരേ നിന്റെ അച്ഛന്റെ അച്ചാർ

    • @KiranKumar-ex2kw
      @KiranKumar-ex2kw 9 днів тому

      😮😮

    • @suhaileph1789
      @suhaileph1789 8 днів тому

      ​@@KiranKumar-ex2kw നിനക്കും നിന്റെ വീട്ടുകാർക്കും നല്ലത് മാത്രം വരട്ടെ

    • @KiranKumar-ex2kw
      @KiranKumar-ex2kw 8 днів тому

      @@suhaileph1789 മരണത്തെ രുചിക്കാതെ പോയവർ ആരുമില്ല..
      എങ്ങനെ മരിച്ചാലും മരണത്തിനു ഒരേ രുചി തന്നെ... അതിപ്പോൾ വയസ്സായിട്ട് ചത്താലും.. കടുവ കൊന്നാലും.. പനി വന്നു മരിച്ചാലും ഒക്കെ സെയിം എഫെക്ട് ആണ്..
      ഉറപ്പുള്ള രണ്ടേ രണ്ടു കാര്യങ്ങൾ
      ജനനം മരണം. 🫂

  • @Binu_Nandana
    @Binu_Nandana 9 днів тому +9

    Our National Animal. People are celebrating its death'.

    • @nelsonthomas1170
      @nelsonthomas1170 9 днів тому

      ചേട്ടന്റെ അമ്മയെ കടിച്ചോണ്ട് പോയാൽ ഈ ഊമ്പിയ കമന്റ്‌ ഇടുമോ?

    • @AKtrueface
      @AKtrueface 9 днів тому

      It's a national tresure..so it's death also enjoy as a national festival.. kashtam.

  • @Happy_humanity
    @Happy_humanity 8 днів тому

    കടുവയുടെ മകൻ: കടുവ സ്വയം സമാധിയായതാണ്.
    ചാനൽ റിപ്പോർട്ടർ: കടുവയെ നിങ്ങൾ കൊന്നതാണോ
    കടുവയുടെ ഭാര്യ: കൊന്നതെന്ന് പറയാതെ, കടുവ സമാധി..സമാധി.. സമാധി

  • @underworld2770
    @underworld2770 9 днів тому +7

    കടുവയെ കാണുമ്പോൾ ഇതൊരുകടുവയാണെന്ന്മനസ്സിലാക്കാൻകഴിയുന്നുണ്ട്..... എന്ത്യേ അങ്ങനെമനസ്സിലാക്കണ്ടേ 😂😅

  • @dario-vlogger7666
    @dario-vlogger7666 9 днів тому +3

    എന്റു മനസിലാക്കാൻ ഇതു ചത്തു നിങ്ങൾക്കു ഇതിനെ കൊല്ലതെ വേറെ സ്ഥലത്തു കൊണ്ടുപോയി ഇടയിരുന്ന ഒരു മയക്കു വെടി കൊടുക്കായിരുന്നു 😊😎

  • @dileepbalu6495
    @dileepbalu6495 9 днів тому +1

    സാരമില്ല ഒരു ജീവൻ പോയാലും ഒരുപാട് ജീവൻ രക്ഷിക്കാൻ പറ്റുമല്ലോ പാവം ചേച്ചി നേരത്തെ ആയിരുന്നെങ്കിൽ അവർ രക്ഷപ്പെടുമായിരുന്നു കുടിയേറ്റം കുടിയേറ്റം എന്ന് പറയുന്ന ആളുകൾ അവരുടെ കുറച്ചു സ്ഥലം പാവങ്ങൾക്ക് കൊടുക്കുക അന്നേരം അവർ കുടിയേറിയില്ല സുരക്ഷിത സ്ഥലത്തിരുന്നുകൊണ്ട് ന്യായം പറയുന്ന മൃഗസ്നേഹികൾ

    • @ansila125
      @ansila125 9 днів тому

      Mara flat pole kudeyyattakar undakiya veendum krishisthalavum govt nadhippikkanam or sustainability base cheyithu legal terms evarrk nalkanam. Alletha kudiyeri ecosystem nashipikalla vendath

  • @NajmuTaif
    @NajmuTaif 9 днів тому +2

    Good news

  • @RemyaR-i6w
    @RemyaR-i6w 8 днів тому

    അതിനെ കൊന്നതാണെന്ന് വരുത്തി തീർക്കാൻ എന്തിനാ കഷ്ട്ടപെടുന്നേ

  • @JobinPjomon
    @JobinPjomon 9 днів тому +8

    ആരോ തട്ടിയതാ 😁😂

  • @shabeerreebhas6
    @shabeerreebhas6 9 днів тому

    Waiting for kaduva 2

  • @vilmav4929
    @vilmav4929 9 днів тому +11

    Aro vedivechu

  • @faisalpalliyal
    @faisalpalliyal 9 днів тому +4

    വെടിയേറ്റതോ ചത്തതോ എന്ന് അധികൃതർ തീരുമാനിക്കട്ടെ . നീ അന്തിമ വിധി പറയണ്ട .

  • @AmilbyAshok
    @AmilbyAshok 9 днів тому

    👌👌👌

  • @jomikadamthodu4730
    @jomikadamthodu4730 9 днів тому +1

    ഇത് ഇങ്ങനെ വാർത്തകൾ നൽകരുത് കേന്ദ്ര നിയമം ഉള്ളത് കൊണ്ട് കേസ് ആവാം

  • @ashmiamir6869
    @ashmiamir6869 8 днів тому

    After seeing the comment box i was wondering is this literacy kerala

  • @shibusnair9926
    @shibusnair9926 9 днів тому +17

    വല ഇട്ടത് രെക്ത്തവും മുറിവും മറക്കാനല്ല ഇനി ജീവൻ തിരിച്ച് വന്ന് എഴിച്ച് ചാടാതിരിക്കാൻ😂

  • @AmeSo85
    @AmeSo85 8 днів тому

    എന്താണെങ്കിലും ആ ജീവിയെ കൊല്ലരുതായിരുന്നു.. മയക്കുമരുന്ന് വെടി വച്ച് മാറ്റിപ്പാർപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്

  • @shaheer.m7626
    @shaheer.m7626 9 днів тому +2

    കടുവ സമാധിയായിതാവും😂

  • @green8224
    @green8224 9 днів тому +7

    പറയത്തക്ക ആരോഗ്യപ്രശ്നങ്ങൾ ഉള്ള കടുവ ആണെന്ന് തോന്നുന്നില്ല ദൃശ്യങ്ങൾ കണ്ടിട്ട്

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 9 днів тому

      മറ്റൊരു കടുവയും ആയുള്ള യുദ്ധത്തിൽ അതിൻറെ കഴുത്തിൽആഴത്തിലുള്ള മുറിവുകളുണ്ട്

    • @Radhakrishnan-ps4iy
      @Radhakrishnan-ps4iy 9 днів тому

      രക്ഷപെടാനുള്ള വഴിയാണ്.. വകുപ്പ് പറയുന്നത്.

    • @Nhdve
      @Nhdve 9 днів тому +1

      Yes...healthy ആണ് ... അതിൻ്റെ രോമങ്ങൾക്ക് പോലും ഒരു പ്രശ്നവുമില്ല ...

    • @AKtrueface
      @AKtrueface 9 днів тому

      ​@@Nhdve sastrangar ethilo

    • @AKtrueface
      @AKtrueface 9 днів тому

      Aha...

  • @AzharAzhar-fs4px
    @AzharAzhar-fs4px 9 днів тому +1

    ചത്തു എന്ന് പറയല്ലേ സമാധി സമാധി 😄

  • @Arnnn-v1u
    @Arnnn-v1u 9 днів тому

    👏👏👏👏👍💪

  • @sabinjoseph348
    @sabinjoseph348 9 днів тому

    Animolikal pirinju pokanam plss

  • @Starcrewparty
    @Starcrewparty 9 днів тому +2

    ഇനിയിപ്പോ നാട്ട്കാർ മൊത്തം case വരുമോ

  • @chinjushibu198
    @chinjushibu198 9 днів тому +1

    Marichathalla samadhi samadhi samadi😂😂😂😂😂😂😂😂😂

  • @prejigireesh8742
    @prejigireesh8742 9 днів тому

    വെടി ഏറ്റില്ല എന്ന് പറയുന്നു എങ്കിൽ ഇത് ഏതോ വീരൻ ചെയ്ത പണി. കേസ് ആകുമോ എന്ന് ഓർത്തു പേടിച്ചു മിണ്ടാതെ ഇരിക്കുന്നു

  • @sandeepkumaras2281
    @sandeepkumaras2281 9 днів тому +3

    പാവം

  • @ajithkumarsr6944
    @ajithkumarsr6944 9 днів тому

    കടുവകൾ എല്ലാത്തിനും ഒരേ നിറം അല്ലെ നരഭോജി കടുവ ഇത് തന്നെ എന്ന് എങ്ങനെ അറിയാൻ കഴിയും

  • @peacelover583
    @peacelover583 9 днів тому

    Muruka muruka puli muruka🥷

  • @rehnasamad1407
    @rehnasamad1407 9 днів тому +13

    പാവം ചത്തു കിടക്കുന്നത് കാണുമ്പോ പാവം തോന്നുന്നു 😢😢

    • @NeethuajeshAjesh
      @NeethuajeshAjesh 9 днів тому +3

      Achoda.enna thante😮 veetilottkondupokko

    • @Existence-of-Gods
      @Existence-of-Gods 9 днів тому +1

      പക്ഷേ ഇതിനെ കൊണ്ട് ദുരിതം അനുഭവിച്ച വയനാട്ടുകാർക്ക് ഇത് കാണുബോ സന്തോഷം മാത്രം. 💯💯💯

  • @dgfinger7095
    @dgfinger7095 9 днів тому

    ഇനി ആരും അതിന് പിന്നാലെ പോവണ്ട.

  • @VinodKumar-ps7ti
    @VinodKumar-ps7ti 9 днів тому +1

    നിങ്ങളുടെ ചാനലിൽ വരുന്നതിനു മുൻപേ ഞങ്ങൾ കണ്ടു

  • @rasheedakabee
    @rasheedakabee 9 днів тому +1

    😢😢😢😢

  • @VinodKumar-ps7ti
    @VinodKumar-ps7ti 9 днів тому +7

    പാവം കടുവ ഇത് നമ്മുടെ ദേക്ഷീയ മൃഗം ആണ്

  • @കടലാസ്
    @കടലാസ് 9 днів тому +14

    കടുവ കരുതി കാണും ഇവരെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്നാൽ പിന്നെ വെറുതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അങ്ങ് ചത്തേക്കാം എന്ന്.... ഇത് അത് തന്നെ ആണോ എന്നുറപ്പ് വരുത്തുക അല്ലെങ്കിൽ ചത്തെന്നും പറഞ്ഞ് ആളുകൾ സ്വാതന്ത്രത്തോടെ ഇറങ്ങും മറ്റവൻ വന്നു വിഴുങ്ങും....

  • @AshaReji-qx1xi
    @AshaReji-qx1xi 9 днів тому

    Santhosham......aaaa tiger than ee anno

  • @adamazli5256
    @adamazli5256 9 днів тому

    💪👍

  • @rockman8050
    @rockman8050 9 днів тому

    Sathosham mathram❤

  • @HameedaSainudeen
    @HameedaSainudeen 9 днів тому

    Ini ippo enthina konnathu oru strike undavum 😂😂

  • @nashmianoureenc
    @nashmianoureenc 9 днів тому

    Alhamdulillah

  • @SasidharanSasidharan-n3i
    @SasidharanSasidharan-n3i 9 днів тому

    ❤❤❤

  • @ajeshkj9710
    @ajeshkj9710 9 днів тому +12

    puli murugan erangi enn tonunu

  • @Soufiyam-kx7tg
    @Soufiyam-kx7tg 9 днів тому +1

    നന്നായി

  • @jebingeorge3235
    @jebingeorge3235 9 днів тому

    അങ്ങനെ കടുവ സമാധി ആയി 😂😂😂

  • @arjunj7540
    @arjunj7540 9 днів тому +1

    Kaduva marichathalla...Samaadhi aayathaane...

  • @arjunj7540
    @arjunj7540 9 днів тому +1

    Twist...Ith aalekkolli kaduva alla...