Bike carbon cleaning ഇനി വീട്ടിൽ ഇരുന്നു ചെയ്യാം സിമ്പിൾ ആയി

Поділитися
Вставка

КОМЕНТАРІ • 162

  • @bijump1623
    @bijump1623 Рік тому +49

    ചേട്ടാ തങ്ങളെ പൊലെ നാടിന് upakara പ്രദമായ വീഡിയോ ഒകെ ചെയ്യുന്നവര് ഇങ്ങനെ പൊതു sthalangalil വലിച്ചെറിയുന്നത് ശരിയാണോ,പൊതുജനങ്ങൾക്ക് മതൃകയവേണ്ടവർ തന്നെ engane ചെയ്തത് ശരിയായില്ല.....

    • @Muppilivandu
      @Muppilivandu  Рік тому +14

      തെറ്റ് പറ്റി മാപ്പ് ഇനി ചെയ്യില്ല.

    • @harishkumarvu
      @harishkumarvu 3 місяці тому +1

      ഞാനും ഇത് ശ്രദ്ധിച്ചു. അപലപനീയം!

  • @ansarmanjakkal1373
    @ansarmanjakkal1373 Рік тому +50

    സാധനം ഒഴിച്ച് ആ ബോട്ടിൽ നീ എവിടേക്കാ വലിച്ചെറിഞ്ഞത് വളരെ മോശമായിപ്പോയി

    • @Muppilivandu
      @Muppilivandu  Рік тому +9

      Sorry chetta ini angane cheyyilla🙏

  • @shonejohny58585
    @shonejohny58585 Рік тому +27

    Don't throw Plastic in river 💥

  • @amalts2802
    @amalts2802 4 місяці тому

    Bro Kottayath nalla bajaj work shop evida ullath enn ariyuo ente 110 h aanu.
    Oil drainite avide oru stainer ille athile magnetil metal residue und oil change cheithapo kandatha njan second edutha vandiya. Pani kittan chance undo bro ee decarboniser use cheitha mathiyo ente 30k km odi pls reply

  • @kans3000
    @kans3000 9 місяців тому +10

    Bro avishyam kazhinjal vazhiyilekkano.. (Vlog adukumbol polum) bottle valicheriyunne.??

  • @GaneshKumar-ff1zj
    @GaneshKumar-ff1zj 7 місяців тому

    Bro... സ്കൂട്ടറിൽ use ചെയ്യാമോ..

  • @aneeshdevin9290
    @aneeshdevin9290 Рік тому +1

    Thanku bro🥰❤️

  • @MohdAshraf-en8iy
    @MohdAshraf-en8iy 5 місяців тому +4

    കാര്യങ്ങൾ ലളിതമായി പറഞ്ഞ് തന്നു... ബോട്ടിൽ അലക്ഷ്യമായി എറിഞ്ഞത് ശെരിയായില്ല... വഴിയോരങ്ങളിലൂടെ പ്ലാസ്റ്റിക് ബോട്ടിലും മറ്റു ആക്രി സാധനങ്ങൾ പൊറുക്കി ജീവിക്കുന്നവർ ഉണ്ട് അവർക്ക് ഉപകാരവും പ്രകൃതിക്ക് ദോഷവും ഇല്ലാതെ ആവാൻ വേസ്റ്റ് ബിൻ ഉണ്ടെങ്കിൽ അതിലോ അല്ലങ്കിൽ ബോട്ടിലുകളും മറ്റും കൂടികിടക്കുന്നിടത്തോ ഇടാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു...ഇനിയും ഉപകാരപ്രതമായ വീഡിയോ ആയി വരണം

  • @thomaskuttyvarghese8319
    @thomaskuttyvarghese8319 Місяць тому

    Bullet ith use cheyamo?

  • @user-bn8ck6fx4c
    @user-bn8ck6fx4c 6 місяців тому

    Carinu pattumo

  • @jayeshkt1647
    @jayeshkt1647 6 місяців тому +1

    ഇത് ഒഴിച്ച് അന്നേരം തന്നെ ഓടി തീർക്കണം ഒറ്റയടിക്ക് ഓടി തീർക്കണം ഒരു രണ്ടുമൂന്നു ദിവസം കൊണ്ട് തീർക്കാൻ പറ്റുമോ എങ്ങനെയാണ്

  • @user-cu9fu9vy5i
    @user-cu9fu9vy5i 6 місяців тому

    കരി ഏത് വഴിയാ പോകുന്നത്

  • @pucheou
    @pucheou 10 днів тому

    Bro ഇത് കൊണ്ട്‌ HC level kurayumo

  • @swamimanu3
    @swamimanu3 Рік тому +7

    Nalla laag video, kuppi puzhayil erinju mathrika kanikana super video

    • @Muppilivandu
      @Muppilivandu  Рік тому +2

      "Laag" Athu enikkum ariya karanam njan oru UA-camr onnum alla oru sadaranakkarn ellarem pole UA-cam oke thudangam ennu swapnam oke kandu thudangi. Oro videoyum cheythu padikkukkayanu i hope bhaviyil sariakum. Thettukal kuttangal choondi kanttanam athinu nanni🙏 karanam ennale enikku porayamakal manasilakki thiruthan pattoo.Thante adhya comment njan kandu.😂 Njnum vere kure video oke kanditta ithu cheythe. Puzhayil erinjathu thettayi poyi athu ningal ellarum choondi katty so paadam padichu ini cheyyilla sorry🥰

    • @ameenmuhammed894
      @ameenmuhammed894 Рік тому

      Bro laag thonnyathayrkkum nalla engaging aytta thonnye

    • @swamimanu3
      @swamimanu3 Рік тому

      @@Muppilivandu njanum UA-camr alla bro thankalkku Nalla bhavi ullathu kondu paranjatha video lag illatheyum mattum cheyythal kooduthal nannavum

  • @abdulgaseerkp2930
    @abdulgaseerkp2930 6 місяців тому +2

    ഇത് സ്കൂട്ടറിൽ ഉപയിഗിക്കമോ hero maesrto 2013 model.....150 km ride പോകണമെങ്കിൽ 4 ലിറ്റർ പെട്രോൾ വേണ്ടി വരും 2 ൽ കൂടുതൽ പെട്രോളിൽ ഇത് ഒഴിക്കാമോ

    • @Muppilivandu
      @Muppilivandu  2 місяці тому

      Njn ente rayil ozhichittund yamaha showroomil ninnu anu vangiye

  • @TechHari-fu2bw
    @TechHari-fu2bw 3 місяці тому

    Bro.. Appol. Engine flush cheyyunath Engne anau??. Athum engine oil il mix cheyth.. Athum decarbonization alle.. Athum ithum thamil ntha difference

    • @viju387
      @viju387 Місяць тому

      Ithu engine decarbonisation alla. Carburettor cleaning nu use cheyyaam ennu mathram. Engine flush use cheythaale engine clean cheyaan patullu.

  • @Arv1713
    @Arv1713 Рік тому +1

    👍👍

  • @tomypc8122
    @tomypc8122 Рік тому +1

    👍

  • @shijothomas8016
    @shijothomas8016 7 місяців тому +1

    Super prodct

  • @harishkumarvu
    @harishkumarvu 3 місяці тому +5

    മാഷേ വിഡിയോ കൊള്ളാം. 'Informative'! കാണുന്നത് പകുതിയിൽ നിർത്തിയിട്ട് ഞാൻ സാധനം ആമസോണിൽ ഓർഡറും ചെയ്തു!
    പക്ഷെ , താങ്കൾ ഇടക്ക് 'വിജയോ'ന്മാദത്തിൽ ആ ബോട്ടിലിന്റെ അടപ്പ് ആദ്യം "തോട്ടിലെറിഞ്ഞ'ല്ലോ?
    പിന്നെ ബോട്ടിൽ തോട്ടിലേക്ക് 'പൊക്കവും വിട്ടു👌🏻'! രജനി സ്റ്റൈൽ 😄!
    ഈ പ്രവണത പക്ഷെ മാറ്റിപ്പിടിച്ച് സമൂഹത്തിന് വഴികാട്ടിയാകേണ്ടവർ ആണ് വ്ലോഗർമാർ. ഇതിനെ ഞാൻ എന്ത് മന:സാക്ഷി വെച്ച് ലൈക്കും ഷെയറും സബ്സ്ക്റൈബും എല്ലാം ചെയ്യും?

    • @Muppilivandu
      @Muppilivandu  3 місяці тому +1

      ക്ഷമിക്കു 🥹🙏 ഇനി ചെയ്യില്ല

    • @harishkumarvu
      @harishkumarvu 3 місяці тому +2

      @@Muppilivandu കുഴപ്പമില്ല🙏🏻 നിങ്ങൾ സ്വന്തം തെറ്റ് തിരിച്ചറിയുന്നു 👌🏻ക്ഷമ ചോദിക്കുവാനും മടിക്കുന്നില്ല! അത് തന്നെ വലിയ ഒരു മാതൃകയാണ് 🙏🏻

  • @manoharanv3189
    @manoharanv3189 Рік тому +11

    ഒയിഞ്ഞ ബോട്ടൽ തോട്ടിൽ ഇടാതിരിക്കൂ ബ്രോ

  • @azifps8670
    @azifps8670 Рік тому +1

    Bro എന്റെ വണ്ടി hero honda splendor ആണ് 2001 model വണ്ടിക് milage 1 lettern 40 ok kittunollu അത് pole വണ്ടിക് രാവിലെ start ആകുമ്പോ ഒരു 2 മിനിറ്റ് ok ഫുൾ throotil കൊടുത്തോണ്ട് ഇരിക്കുമ്പോ ഒരു blue black smook വരുന്നുണ്ട് വണ്ടി ഓടിക്കുമ്പോ ഒന്നും പുക വരുന്നില്ല സിലണ്ടർ comlaint ആണോ

    • @Muppilivandu
      @Muppilivandu  Рік тому

      Oil rings theymanam aayirukkum oil kathunnathavum. Bro njan valiya mechanic onnum alla oru vedikkulla parupadi ariyam athre ullu. Pinne bro propper ayi oil maariyal kure kalam koodi odikkam. Oil kathumbol anu swabhavikam ayum poka varunnathu

    • @telphinca761
      @telphinca761 8 місяців тому

      Same problem und..

  • @amalexellar9186
    @amalexellar9186 Рік тому +2

    💥

  • @mr.princemachan5129
    @mr.princemachan5129 Рік тому +2

    👍❤️❤️❤️❤️❤️

  • @anshal9213
    @anshal9213 Рік тому +3

    Fz v2 Fi use akan patto
    Fuel injection ahh

  • @laijukj9129
    @laijukj9129 2 місяці тому +1

    Scooter il use cheyan pattumo acces 125 aanu enta vandi

    • @Muppilivandu
      @Muppilivandu  Місяць тому

      Njn ente scooteril use cheythirunnu yamaha ray

  • @aneeshdevin9290
    @aneeshdevin9290 Рік тому +2

    Bro 1lakshm odiya vandiyl use chyamo?

    • @Muppilivandu
      @Muppilivandu  Рік тому +2

      ബ്രോ എന്റെ vandi 1 lak മേലെ ഓടിയതാ

  • @sujithsyz4196
    @sujithsyz4196 Рік тому +1

    Date കഴിഞ്ഞ crbn cnr ഉപയോഗിക്കാൻ പറ്റുമോ... R15v3

    • @Muppilivandu
      @Muppilivandu  Рік тому +1

      Showroomil onnu chodikkunnathu nallathavum.

    • @sujithsyz4196
      @sujithsyz4196 Рік тому

      @@Muppilivandu അവർക്കും ഇത് അറിയത്തില്ല... Ok ഞാൻ online bk ചെയ്തിട്ടുണ്ട്... 😭

  • @jyothish7378
    @jyothish7378 Місяць тому +2

    10:23 തനിക്ക് നാണമുണ്ടോ കണ്ട വിഷക്കുപ്പി എല്ലാം തോട്ടിലെ വെള്ളത്തിലേക്ക് വലിച്ചെറിയാൻ....??
    ജലം, വായു, മണ്ണ് എന്നിവയെല്ലാം ജീവന്റെ അടിസ്ഥാനമാണ്.അത് മലിനപ്പെടുത്തുന്നതിനേക്കാളും വലിയ പാപമില്ല. കാരണം അത് തലമുറകളേപ്പോലും ബാധിക്കും.
    ദൈവം ഒരിക്കലും ക്ഷമിക്കാത്ത പ്രവർത്തി ആണ്...😬
    ഇത് ചെയ്തിട്ട് ഏത് അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിച്ചിട്ടും ഒരു ഫലവുമില്ല.

  • @abinvarghesemulamthanathu3323
    @abinvarghesemulamthanathu3323 Рік тому +1

    Bro gixxernu upayogikammo.. milege short und..seriyakuo

    • @Muppilivandu
      @Muppilivandu  Рік тому +1

      Bro orupadu odiya vandi anel ozhikku bro. Ella vandikkum ozhikkam enna avar parayunne. Puthiya vandiyil ozhikkenda

    • @abinvarghesemulamthanathu3323
      @abinvarghesemulamthanathu3323 Рік тому

      Bro 15 vdiya 69km aayi.. milege 30 thazhe ullu ..njn ozhichu 2 littter 50ml bottle today ennit odich thirthu...pshe mattam onum ethuvre kdilla...2 litter 43 km aanu odith missing knichpo petrol ozhichu vere....eni aduthth enna ozhikdthu...udane ozhikan ptuo . result enna ariyunne

    • @abinvarghesemulamthanathu3323
      @abinvarghesemulamthanathu3323 Рік тому

      @@Muppilivandu bro

  • @abinnbabu
    @abinnbabu 9 місяців тому +1

    Sherikkum ith nalla effective anoo longterm il?

    • @Muppilivandu
      @Muppilivandu  9 місяців тому

      Bro njan ithu pala videosilum kandu anu vangiye ente vandi ippo 1lak ayi. Vandi ippozhum odunnud prathyekichu complaints onnum vannittilla ithu vare

  • @user-rv1qu9fj8w
    @user-rv1qu9fj8w Місяць тому

    Rx100 1986 model inu patto enganeya use cheyya

  • @TechHari-fu2bw
    @TechHari-fu2bw 3 місяці тому +1

    Bro ennum mrng vandi start aakumbhol 30sec engine warm up up cheyyalyndo

    • @Muppilivandu
      @Muppilivandu  3 місяці тому

      Auto chock anu vandi atha

    • @TechHari-fu2bw
      @TechHari-fu2bw 3 місяці тому +1

      @@Muppilivandu 2007 model platina. Normal carburetor aanu

    • @Muppilivandu
      @Muppilivandu  3 місяці тому

      @@TechHari-fu2bw enkil athu ravile thanuthu irikkunna kondu onnu choodayi varanathavum

    • @TechHari-fu2bw
      @TechHari-fu2bw 3 місяці тому

      @@Muppilivandu ethra time venam.. Nthelum idea undo

    • @TechHari-fu2bw
      @TechHari-fu2bw 3 місяці тому

      @petrostar7 thanupinte allalo bro. Engine oil ellayidargum spread aavan alle. A time

  • @ECH03S
    @ECH03S Місяць тому +1

    Hero passion pro lu use aakamo? 70000 km odiyatha

    • @Muppilivandu
      @Muppilivandu  Місяць тому

      Ys

    • @Adam_Moncy_David
      @Adam_Moncy_David Місяць тому

      Mileage engne und pickup um ? Ithrem naalil entelum issues vanitondo,engine oil etha use cheyune?

  • @rojanjames-wn8qx
    @rojanjames-wn8qx 2 місяці тому +1

    Pala kanattupara alle

  • @sijithcheruvallil7330
    @sijithcheruvallil7330 10 місяців тому +1

    11:08 sathyam.

  • @liginseb
    @liginseb Рік тому +2

    ചേട്ടാ full ടാങ്കിൽ ഒഴിച്ചാൽ കുഴപ്പമുണ്ടോ ??അതോ 2 ലിറ്റർ തന്നെ വേണോ?

    • @Muppilivandu
      @Muppilivandu  Рік тому +1

      പെട്രോൾ കുറയാതെ ഇരുന്നാൽ മതി

    • @Strategic_Strike
      @Strategic_Strike Рік тому

      2litre petrol 50ml lube

  • @clevermedia4044
    @clevermedia4044 Рік тому +2

    Bro pea carbon clear use cheythitt milage improvement undo

    • @Muppilivandu
      @Muppilivandu  Рік тому +1

      വലിയ മാറ്റം ഒന്നും ഇല്ല.

  • @Flyingdragon220
    @Flyingdragon220 Місяць тому +1

    Bro pulsar220 il upayogikkamo

  • @vsofficial9399
    @vsofficial9399 Рік тому +1

    Thalapathy 🔥

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 16 годин тому +1

    ഫാസിനോ കു ഒഴിക്കാൻ പറ്റുമോ, 36,000,കിലോമീറ്റർ ഓടി

  • @ajeshkg9049
    @ajeshkg9049 Рік тому +1

    ചേട്ട 2 ലിറ്റർ പെട്രോൾ ഒഴിച്ച് അത് തീരുന്നത് വരെ ഓടിക്കണമേന്ന് നിർബ്ധം ഉൻണ്ടോ?

    • @Muppilivandu
      @Muppilivandu  Рік тому +2

      Angane onnum illa minimum ozhikkumbol petrol undayal mathi

    • @ajeshkg9049
      @ajeshkg9049 Рік тому +1

      Yamaha showrom poduct abalabile?

    • @Muppilivandu
      @Muppilivandu  Рік тому

      @@ajeshkg9049 ys

    • @ajeshkg9049
      @ajeshkg9049 Рік тому

      ഞാൻ ഇന്ന് വാങ്ങി but expiry date കഴിഞ്ഞതാണ് കിട്ടിയത്

    • @harishkumarvu
      @harishkumarvu 3 місяці тому

      @@Muppilivandu ഇതായിരുന്നു എന്റെ ഒരു സംശയം. ഇന്ന് എന്റെ ഓർഡർ വരും. Already, റിസർവിൽ 1.5 ലി. പെട്രോൾ ഉണ്ടല്ലോ. അതിനു പുറമെ 1 ലി. വരെ മെയിനിലുമുണ്ട്. വേണെങ്കിൽ ഒരു ലി. കൂടെ അടിച്ചിട്ട് ഒഴിക്കാമെന്ന് കരുതുന്നു.

  • @faizalkn666
    @faizalkn666 Рік тому +2

    Bro ipol vandik enthlm complaint undo

    • @Muppilivandu
      @Muppilivandu  Рік тому +2

      No still working daily 200+ odunnud swiggy💥

    • @clevermedia4044
      @clevermedia4044 Рік тому +1

      ​@@Muppilivandu after using milage change ?

  • @adarshdevassy5657
    @adarshdevassy5657 Рік тому +1

    Bro passion proyil ozhikan pato?

  • @georgepo4348
    @georgepo4348 9 днів тому +1

    എവിടെ കിട്ടും

  • @rashikrashi5815
    @rashikrashi5815 2 місяці тому +1

    Bro warning light on anu

    • @Muppilivandu
      @Muppilivandu  2 місяці тому

      Ready aki service ayappo on ayatha

  • @haque_motopsychoz
    @haque_motopsychoz 3 місяці тому +1

    Broo ee sanm kittuoo

  • @bichupilly5514
    @bichupilly5514 Рік тому +2

    ഇതു എവിടെ കിട്ടും

  • @harishj1416
    @harishj1416 5 місяців тому +1

    യൂസ് ചെയ്തു പ്രശ്നം ഉണ്ടോ???

  • @makri_editzz
    @makri_editzz Рік тому +1

    Bro ith ella bikinum pattuvo

    • @Muppilivandu
      @Muppilivandu  Рік тому +1

      Pattum bro. Puthiya bikinu onnum ozhikkenda orupadu odiya vandi anel ozhichal mathi

    • @makri_editzz
      @makri_editzz Рік тому

      @@Muppilivandu bro ente carbone adinju pukha varan thudangi

    • @soggaisking7070
      @soggaisking7070 5 місяців тому

      Engine Pani aayo 🥲 ​@@makri_editzz

  • @aswinrk373
    @aswinrk373 8 місяців тому +1

    Pala kottaramattam ano bro

  • @tonythomas4340
    @tonythomas4340 Рік тому +1

    ദേ എന്റെ നാട്.. ഞാൻ പ്രവിത്താനത്താ താമസിക്കുന്നെ..

    • @Muppilivandu
      @Muppilivandu  Рік тому

      ഞാനും ഇവിടെ ഒക്കെ ഉണ്ടേ 😂

  • @abdurahman2814
    @abdurahman2814 10 місяців тому +1

    Bro eppam. Mileage kittunnundo

    • @Muppilivandu
      @Muppilivandu  10 місяців тому +1

      Cheriya mattame ullu bro

    • @abdurahman2814
      @abdurahman2814 10 місяців тому

      @@Muppilivandu ethra undu bro
      Ethanu model

    • @Muppilivandu
      @Muppilivandu  10 місяців тому

      @@abdurahman2814 65 to 70 oke 2021 bs6

    • @abdurahman2814
      @abdurahman2814 10 місяців тому

      @@Muppilivandu entw vandikku 60 ollu 2015 model ethu use cheythu nokkallo
      Mattam kaano

    • @Muppilivandu
      @Muppilivandu  10 місяців тому

      @@abdurahman2814 Hope 😌

  • @haneefatharish1348
    @haneefatharish1348 7 місяців тому +1

    മീനച്ചിലാറ് ആണ് ബോട്ടിൽ വലിച്ചെറിഞ്ഞത്..

  • @redmis196
    @redmis196 10 місяців тому +2

    Bro glamour fi യില് പറ്റുമോ...

  • @praveensvlm
    @praveensvlm 4 місяці тому +1

    കാലിയായ കുപ്പി കളയാൻ മാത്രമായിട്ട് വീണ്ടും പാലത്തിന്റെ മുകളിൽ പോയ പോലെ ആയല്ലോ..

  • @gasolinerides_gasolinemachines

    Broo 🥲

    • @Muppilivandu
      @Muppilivandu  Рік тому

      Broooo

    • @Muppilivandu
      @Muppilivandu  Рік тому

      എന്ത് പറ്റി എന്താ കരയുന്നെ 😌

  • @sijubhaskaran6932
    @sijubhaskaran6932 Рік тому +5

    ചേട്ടാ പെട്ടി ഓട്ടോക്ക് ഇത് കൊള്ളുമോ 🙏

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 2 місяці тому +1

    വെള്ളത്തിലേക്കാണോ കുപ്പി എറിയുന്നത് നിന്നേ പോലുള്ളവരാണ് തോടും പുഴയും പ്ലാസ്റ്റിക്ക് ഇട്ട് നശിപ്പിക്കുന്നത്

  • @Servant_of_God104
    @Servant_of_God104 2 місяці тому +1

    കുപ്പി ആണോടാ തോട്ടിൽ എറിയുന്നേ?

    • @Muppilivandu
      @Muppilivandu  2 місяці тому

      Sry bro already njn kure sry paranju kazhinju. Periyaril visham kalakkiyavrodu chodikkan arem kanunnillalo kashttam

  • @jinuga9514
    @jinuga9514 2 дні тому +1

    Vandiye budhimuttikkathe gattarulla vazhiyil pathiye poda

  • @ShinuThodupuzha
    @ShinuThodupuzha 3 місяці тому +1

    ajith budy video 😊🤭copy

  • @johnjoy2217
    @johnjoy2217 9 місяців тому

    Helo chetta number onu tharamo...?

    • @Muppilivandu
      @Muppilivandu  9 місяців тому

      Bro Instayil vaa "muppilivandu"

    • @johnjoy2217
      @johnjoy2217 9 місяців тому

      Bro ..nsta ila Atha.. number kittumo

    • @Muppilivandu
      @Muppilivandu  9 місяців тому

      @@johnjoy2217 ബ്രോ vere onnum thonnallu ake oru numbere ullu ath ivide ittal njn theernnu

  • @ramakrishnanvn790
    @ramakrishnanvn790 23 дні тому

    ആ കുപ്പി തോട്ടിലേയ്ക്ക് ഇട്ടത് വളരെ മോശമായ അറിവാണ് പകർന്ന് നൽകുന്നത്. മേലാൽ ഇത് പോലെ ആവർത്തിക്കരുത്.

  • @madhavam6276
    @madhavam6276 Місяць тому +1

    09:25 myrrr 😏 kai murinjju

  • @minnumol972
    @minnumol972 22 дні тому

    അടിയുടെ കുറവ് താങ്കളിൽ കണ്ടു - വേസ്റ്റ് എറിയുന്നതിലൂടെ '
    നല്ല സന്ദേശമായിരുന്നെങ്കിലും
    പ്രവർത്തനം മോശമായി പോയി.

    • @Muppilivandu
      @Muppilivandu  22 дні тому

      മിന്നുമോൾക്ക് എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ🥹

  • @soorajk5083
    @soorajk5083 5 місяців тому +1

    Copy video 💯

  • @hariprasad4669
    @hariprasad4669 Місяць тому

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @Dosth438
    @Dosth438 12 днів тому

    പൊല്യൂഷൻ എടുത്തു കാണിച്ചില്ലല്ലോ.... ❓
    ഉടായിപ് വീഡിയോ

    • @Muppilivandu
      @Muppilivandu  11 днів тому

      @@Dosth438 bro njn ithu vere kure videoyil kandu angane vangi ente vandikku upayogichu nokki. Vandikku vali kuravarunnu workshopil poyappol kari kuthanam ennu paranju. Anneram njn ithu ozhichu nalla vythasam feel ayi njn pinne kari onnum kuthiyilla enikku yamaha shoroom anu ithu recommend cheythe... Hondakkum mattu brandinum oke e product und

  • @safarsafar39
    @safarsafar39 11 місяців тому +2

    വലിച്ച് എറിഞ്ഞത് ............

    • @Muppilivandu
      @Muppilivandu  11 місяців тому

      Sorry ചേട്ടാ ഇനി ചെയ്യില്ല 🙏

  • @GaneshKumar-ff1zj
    @GaneshKumar-ff1zj 7 місяців тому +2

    Bro... സ്കൂട്ടറിൽ use ചെയ്യാമോ..

  • @hariprasad4669
    @hariprasad4669 Місяць тому

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @SureshKumar-yw4fm
    @SureshKumar-yw4fm Місяць тому +1

    കാര്യങ്ങൾ ഒക്കെ നല്ല തൊക്കെ തന്നെ പക്ഷേ താങ്കൾ ഒരു മോശമായ കാര്യം ചെയ്തു.
    കുപ്പിയും അതിൻ്റെ വേയ്സ്റ്റും ആ തോട്ടിലേക്ക് വലിച്ചെറിഞ്ഞത് വളരെ മോശമായിപ്പോയി

  • @hariprasad4669
    @hariprasad4669 Місяць тому

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution ok

  • @hariprasad4669
    @hariprasad4669 Місяць тому

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @hariprasad4669
    @hariprasad4669 Місяць тому

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @hariprasad4669
    @hariprasad4669 Місяць тому

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @hariprasad4669
    @hariprasad4669 Місяць тому

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution ok