കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 12 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam

Поділитися
Вставка
  • Опубліковано 11 лип 2024
  • കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 12 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam
    #കുടുംബവിശുദ്ധീകരണം #frsharloezhanikattcst #marianministries #frsharlo #youtubevideos #respectsvideos #reactionvideos #family #marian #jesus #കുടുംബം #ശുശ്രൂഷ #spiritual #ministries #divinemercywhatsappgroup #prayer #adoration #ആരാധന #7മണി #തടസ്സങ്ങൾ #കുടുംബങ്ങൾ #വിടുതൽ #cstfathers #Day 12
    E-mail: frsharlocst@gmail.com
    Whatsapp: 8547922303
    #fr_sharlo_ezhanikatt_cst #Marian_ministries #ആത്മരക്ഷാശുശ്രൂഷ #malayalam

КОМЕНТАРІ • 155

  • @judybiju4807
    @judybiju4807 24 дні тому +25

    ഈശോയെഎല്ലാം യുവതി യുവാക്കലും മേൽ കരുണയയായിരിക്കേണമേ വിശ്ശൂധിയിൽ ജീവിക്കുവാൻ കാത്തുകൊള്ളണമേ വിവാഹ പ്രായമായ എല്ലാം മക്കൾക്കും ജീവിത പങ്കാളിയെ കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-gk3nm6ig5s
    @user-gk3nm6ig5s 24 дні тому +5

    ഈശോയെ എന്റെ കുടുംബത്തെ എല്ലാ സാത്താന്റെയും ശത്രുവിന്റെയും ബന്ധനത്തിന്റെ കെട്ടഴിച്ചു തരണമേ ആമേൻ.

  • @seenajudy1957
    @seenajudy1957 24 дні тому +5

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ കെട്ടുകളും ബന്ധനങ്ങളും അഴിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ.

  • @miniscaria6116
    @miniscaria6116 24 дні тому +1

    എൻ്റെ കുടുംബത്തിൽ സമാധാനവും സംരക്ഷണവും സാമ്പത്തികഭദ്രതയും തന്നുകൊണ്ടനുഗ്രഹിക്കേണമെ

  • @miniscaria6116
    @miniscaria6116 24 дні тому +1

    മകൻ്റെയോ ജിക്കാത്ത പ്രേമബന്ധത്തിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമെ

  • @elcil.1484
    @elcil.1484 22 дні тому

    ഈശോയേ, ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ. ഞങ്ങളുടെ മക്കൾക്ക് നല്ല ജീവിതപങ്കാളികളെ നൽകണേ തമ്പുരാനേ.
    ഞങ്ങളുടെ അപേക്ഷകളും ആഗ്രഹങ്ങളും നിയോഗങ്ങളും അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങതു സ്വീകരിച്ചു ഞങ്ങൾക്കതു സാധിച്ചു തരണമേ.
    തമ്പുരാനേ ഞങ്ങളെ അനുഗ്രഹിക്കണമെ.ആമ്മേൻ 🙏🙏🙏

  • @bindhusunny8752
    @bindhusunny8752 24 дні тому

    ഈശോയേ എൻ്റെ എല്ലാനിയോഗങ്ങളെയും അങ്ങ് സ്വീകരിച്ചതു സാധിച്ചു തനമേ❤❤❤
    ഇതിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ

  • @marythomas4894
    @marythomas4894 24 дні тому

    ഞങ്ങളുടെ രക്ഷകനായ ഈശോയെ കൗദാശി കജീ വിതത്തിൽ നിന്ന് അകന്നു കഴിയുന്ന എല്ലാവർക്കും മനസാന്തരം നൽകണേ..... 🙏🙏d

  • @ManojMathew-mv1ug
    @ManojMathew-mv1ug 24 дні тому

    യേശുവേ നന്ദി അപ്പാ മോളുടെ എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടുത്തെ പുത്രനോ ടു ചേർന്ന്സ്സമർപ്പിക്കുന്ന് യാജന കേട്ട് അരൂള ണമേ എൻ്റെ അമ്മേ മാതാവേ ആമേൻ ❤❤❤❤❤

  • @minibinu7261
    @minibinu7261 24 дні тому +1

    എന്റെ കുടുംബത്തിൽ ഞങ്ങൾക്ക് വിശുദ്ധി നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻

  • @philominasoza9486
    @philominasoza9486 23 дні тому

    ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @user-kq3rr5wl2r
    @user-kq3rr5wl2r 24 дні тому +1

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടാകാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @thomaskj6604
    @thomaskj6604 24 дні тому

    യേശുവേ, എന്റെ കുടുംബത്തിന്റെ ബന്ധ നങ്ങൾ അഴിച്ച് ഞങ്ങളെ വിശുദ്ധീകരിക്കണമെ

  • @jinijose5919
    @jinijose5919 24 дні тому

    ഈശോയെ എന്റെ ജീവിതത്തിലേക്ക് എന്റെ കുടുംബത്തിലേക്ക് എന്റെ മക്കളിലേക്ക് കടന്നുവരണമേ

  • @SoumyaJojo
    @SoumyaJojo 24 дні тому +2

    Eshoye ente husbandine madyapanathil ninnum poornamaya viduthal nalki anugrehikkaname 🙏🙏🙏 prarthanayilum vishwasathilum azhappeduthaname 🙏🙏🙏

  • @Ajithaav70
    @Ajithaav70 24 дні тому

    Yesuve ente kudumbam samdthikamayum, sareerikamayumbudhimuttilanu, chetenteyumenteyumkallpottoyathimattitharenameaaiswaryanaleezhuthanpokunnaexamelluppamayorikameaachaenteyumammayudeyumormakuravumattitharanameachetentesthalam9thvarshamayiesaleakkannokiyittiyuithuvarenadannilayesiappasadhochutharenameamanasamadanamillathjeevithamanuanugrahikanamea🙏🙏♥️viswasikkunnu🙏

  • @GirlyAntony-r9j
    @GirlyAntony-r9j 23 дні тому

    നന്ദി യേശുവേ ശാസ്ത്രം കുടുംബത്തിന്റെ മനസാന്ദ്രത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @avemaria4630
    @avemaria4630 17 днів тому

    എൻറെ കർത്താവേ എന്റെ ദൈവമേ ഞങ്ങളും ഞങ്ങളുടെ മക്കളും തമ്മിലുള്ള സ്നേഹം ഇല്ലാതെ ജീവിക്കുന്നു.എൻറെ അമ്മേ മാതാവേ ഞങ്ങൾക്ക് പരസപ്പരം സ്നേഹിക്കുവാനും ക്ഷമിക്കുവാനും ഐക്യത്തിൽ ജീവിക്കുവാനുള്ള കൃപ നൽകണമെ . ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ആമേൻ.

  • @treasathomas7233
    @treasathomas7233 24 дні тому +1

    Yesunamathil enta kudubathodum karuna thonnaname kadabadhiyatha thirthutharaname deyvasnehm kondu nirckaname sampathu vardhippickaname sonthamayi oru viedu thannu anugrehickaname December rekshickaname yesuve Amme mathave sahayickaname sakala visudhare njghalecku vendi madhiyasthem vahickaname nanny sthuthy Aradhana mahathom hallelujah

  • @Emmanuel-kx3hk
    @Emmanuel-kx3hk 24 дні тому +1

    Jesus ente mole suhapedutane andarikasougam taraname holy spirit nirakane

  • @beenajoseph7995
    @beenajoseph7995 24 дні тому +7

    ദൈവമേ എൻറ നടുവേദന മൂലം കഷ്ടപെടുന്ന കുടുംബത്തെ അനുഗൃഹിക്കണമേ❤

  • @kochumol5405
    @kochumol5405 24 дні тому +1

    ഈശോയെ എന്റെ മകൻ കെവിന്റെ കഫക്കെട്ട് പൂർണ്ണമായിമാറ്റി സുഖം കൊടുക്കണേ 🙏

  • @MollyM-nv5bc
    @MollyM-nv5bc 24 дні тому +2

    അമ്മേ ജോലിക്കു വേണ്ടി അലയുന്ന മക്കളെ സമർപ്പിക്കുന്നു. വിദേശത്ത് പോകുവാൻ വിസക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു ഈശോ നന്ദി🙏🙏🙏🙏

  • @shynib-ll3vu
    @shynib-ll3vu 24 дні тому +6

    യേശുവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ. യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക്ക ബുദ്ധിമുട്ട് മാറ്റി തരേണമേ. ഞങ്ങളെ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും രഷിക്കണ്ണമേ. യേശുവേ ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം തരേണമേ. യേശുവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിച്ചു അവർക്ക് ഒരു കുഞ്ഞിനെ നൽകണമെന്ന് പ്രാർത്ഥിക്കുന്നു. യേശുവേ എന്റെ കാലിലെ വേദനയും തരിപ്പ് മാറ്റി തരേണമേ. യേശുവേ എനിക്ക് സുഖ പ്രസവം അവണമേ. യേശുവേ ഞങ്ങളുടെ മേലും ഞങ്ങളുടെ കുടുംബത്തിന്റെ മേലും കരുണ ആയിരിക്കണമേ. യേശുവേ എനിക്ക് ഒരു ജോലി തരേണമേ 🙏🙏🙏🙏

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 24 дні тому +1

    Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏

  • @beenajoseph7995
    @beenajoseph7995 24 дні тому +13

    ഈശോയെ എൻറ ഭവനത്തിൻറമേൽ കരുണതോന്നണമേ ❤

  • @lalyantony6786
    @lalyantony6786 24 дні тому +1

    Appa ella youthinayum holy spiritinal nirakanamae appa

  • @user-zo9uh2mk6s
    @user-zo9uh2mk6s 24 дні тому +3

    ഈശോയെ എന്റെ മകളുടെ കുടുബത്തിന്റെ കെട്ടുകൾ അഴിച് അവൾക്ക് സമാദാനം കൊടുക്കണേ.

  • @elsyjoy4812
    @elsyjoy4812 24 дні тому +1

    എന്റെ ഈശോയെ മലയിലെ സ്ഥലം വിറ്റു തരണമേ

  • @user-kq3rr5wl2r
    @user-kq3rr5wl2r 24 дні тому

    എന്റെ ദൈവമേ എന്റെ കുടുംബത്തിനെ രക്ഷിക്കണം എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം നൽകി അനുഗ്രഹിക്കണമഅവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @BinduNair1978
    @BinduNair1978 24 дні тому +1

    Yeshuve enda veed panniyuvan anugra hikanam amen nnani nnani sduthi sotrom mahathwam aarathana halleluya halleluya halleluya amen

  • @sindhujaison4218
    @sindhujaison4218 24 дні тому +1

    ഈശോയേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണെ

  • @judybiju4807
    @judybiju4807 24 дні тому +12

    ഈശോയെ കുടുംബ സമാധാനം ഇല്ലന്നെ കുടുംബത്തെ സമാധാനം കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @lalyantony6786
    @lalyantony6786 24 дні тому

    Appa gracintae kudumbathode karuna thonnanamae alanae suhapeduthanamae appa😭😭😭🙏🙏🙏🙏🙏🙏

  • @administrator185
    @administrator185 24 дні тому +1

    Jesus pls bless my family members to recite Rosary and family prayer. Give them deliverance.

  • @elsymathew8718
    @elsymathew8718 24 дні тому

    യേശുവേ എന്റെ കുടുംബത്തെ വിശദീകരിക്കേണമേ

  • @philominaaj4487
    @philominaaj4487 24 дні тому

    🙏Karthave entta makkalayum kochumakalayum lokam muzhuvanum ulla makkalayum vishudhikarikkanama anugrahikkanama Amen🙏🌹

  • @Ancy-lw4hy
    @Ancy-lw4hy 24 дні тому

    എൻ്റെ ഈശോയെ മരുമകന് ശാന്തതകൊടുത്ത് അനുഗ്രഹിക്കണമെ

  • @sherlymathew7779
    @sherlymathew7779 24 дні тому +1

    Kshamikkuvanulla kripa kudumbathile ellavarkkum tharane

  • @lalyantony6786
    @lalyantony6786 24 дні тому

    Rejyae sunnyae thodanamae kunjachanodum karuna thonnanamae appa 🙏😭😭😭🙏🙏🙏🙏🌹💖🌹💖🌹

  • @sareenaxavierjose5904
    @sareenaxavierjose5904 24 дні тому +1

    Pray for my family and all my husband fly and my family to live in unity peace and love among each other 🙏🏻

  • @geethujoseph4529
    @geethujoseph4529 24 дні тому +3

    ഈശോയെ ഞങ്ങളുടെ കുടുംബത്തോടു കരുണ ആയിരിക്കണേ.........

  • @aniammav1735
    @aniammav1735 24 дні тому

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ

  • @jessammajoseph478
    @jessammajoseph478 24 дні тому +1

    Esoye makkale samarpikkunnu esoye anugrahikkaname amen

  • @GracyVincent-in8dr
    @GracyVincent-in8dr 24 дні тому +2

    Enda magan nalla sopaabam tharaname easoye❤

  • @daisysebastian1552
    @daisysebastian1552 24 дні тому +1

    Yeshuve ente makkalude mel karunayayirikane

  • @maijothomas1890
    @maijothomas1890 24 дні тому +1

    Praise the Lord Amen 🌹🙏🙏🌹

  • @rogyboby5818
    @rogyboby5818 24 дні тому +1

    Veedum sthalavum vilkkanum kadañgal elachu tharanamae

  • @annammap.t.1764
    @annammap.t.1764 24 дні тому +1

    Eesoye ente kudumbathe visudheekarikaname

  • @knockout5942
    @knockout5942 24 дні тому +2

    Amen 🙏🙏🙏🙏

  • @lj00171
    @lj00171 24 дні тому +1

    Eshunamathil eshoye njangaluday makan canadaile cittisonship ammayuday sorgarohana thirunalinu munpai oru thadasavum koodathe thannanugrahikane amme🙏🙏🙏🙏

  • @lj00171
    @lj00171 24 дні тому

    Eshunamathil eshoye njangaluday makaluday visayum tikketum ammayuday sorgarohana thirunalinu munpai thannanugrahikane amme🙏🙏🙏🙏🙏

  • @sussamathomas4837
    @sussamathomas4837 24 дні тому +9

    യേശുവേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കണം

  • @amminibabu5282
    @amminibabu5282 24 дні тому +1

    Yesuvenanni sthuti aradhana amen 🙏

  • @seeniajacob661
    @seeniajacob661 24 дні тому +3

    ഈശോയെ മക്കളെ മൂന്ന് പേരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsammavv6860
    @valsammavv6860 24 дні тому +1

    Amen 🙏🙏🙏 hallelujah ❤️❤️❤️

  • @Ancy-lw4hy
    @Ancy-lw4hy 24 дні тому

    എൻ്റെ ഈശോയെ മകളെ സുഖപ്പെടുത്തണമെ

  • @celinemathew104
    @celinemathew104 24 дні тому +1

    Thalamurakal anugrahikapedane karunaayirikane

  • @daisyabraham1860
    @daisyabraham1860 24 дні тому +3

    Pary for my family members

  • @simyjantonyify
    @simyjantonyify 24 дні тому +1

    Lord, please bless my family

  • @leelammathomas5287
    @leelammathomas5287 24 дні тому +1

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🔥🌹🕯️🌹🔥🙏🙏

  • @aleyammajoseph6125
    @aleyammajoseph6125 24 дні тому +1

    Jesus please bless me and my family

  • @leelammachacko569
    @leelammachacko569 24 дні тому +1

    My god Jesus karuna nalkanamay vasthu vilkkanayu prathikkanum thadasaggal Rohaggal mattan prathikkanamay😢

  • @amminibabu5282
    @amminibabu5282 24 дні тому +1

    Please pray for our family

  • @francisk.j9108
    @francisk.j9108 24 дні тому +1

    Eesoye ente Monte vivaha thadassam mattitharaname.

  • @jainammajoseph2608
    @jainammajoseph2608 24 дні тому +1

    Eshyoa enta makalodu karuna thonanama prarthiken japamala chollan krupakodukenama

  • @SoumyaJojo
    @SoumyaJojo 24 дні тому +1

    Eshoye ente molude nenju vedhanaum avale alattunna ella rogapeedakalil ninnum poornamaya viduthal nalki kunjine anugrehikkaname 🙏🙏🙏

  • @BinduNair1978
    @BinduNair1978 24 дні тому

    Yeshuve enda makkaluda skin soukiyam nalkanem amen karutha padukal Matti tharanam amen salary kkotti kittan anugra hikanam amen nnani nnani sduthi sotrom mahathwam aarathana halleluya halleluya halleluya halleluya amen

  • @babyantony6705
    @babyantony6705 24 дні тому

    അമ്മേ മാതാവേ എൻറെ ബഭവനതിൽവേരണേ

  • @user-ts2qf2vq2e
    @user-ts2qf2vq2e 24 дні тому

    യേശുവേ എൻ്റെ മകനെ കാത്തു കൊള്ളേണമേ.

  • @beenajoseph7995
    @beenajoseph7995 24 дні тому +1

    Karthave enik mattullavarodulla verup eduth mattaname❤

  • @roslinjohn9938
    @roslinjohn9938 24 дні тому +1

    YASUVE
    🕯🕯🙏🙏🙏🕯🕯🌹💜🌹

  • @lj00171
    @lj00171 24 дні тому +1

    Eshunamathil eshoye njangaluday makaluday ella paperworkukal oruthadasavum koodathe ethrayum vegam thannanugrahikane amme🙏🙏🙏🙏

  • @miniscaria6116
    @miniscaria6116 24 дні тому +1

    സ്ഥലംവിൽപനയുടെ തടസ്സങ്ങൾ മാറ്റി തരേണമെ

  • @ligithambi4337
    @ligithambi4337 24 дні тому +1

    Shamikanullakripa tharanama

  • @shinyantony5971
    @shinyantony5971 23 дні тому

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @jessammajoseph478
    @jessammajoseph478 24 дні тому

    Esoye tomne primye vipiye samarpikkunnu esoye anugrahikkaname amen

  • @judybiju4807
    @judybiju4807 24 дні тому +10

    ഈശോയെ എല്ലാം കുഞ്ഞു മക്കളെ മേൽ കരുണയായ്യിരിക്കേണമേ ദൈവ വിശ്വത്തിൽ ജീവിക്കുവാൻ അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻

  • @JyothyMol-lr2pl
    @JyothyMol-lr2pl 24 дні тому +1

    ആമ്മേൻ 🙏🙏🙏

  • @RubyJohny
    @RubyJohny 24 дні тому +3

    Please pray for my daughter

  • @treesatreesa3681
    @treesatreesa3681 24 дні тому

    Yeshuve, crispothammathirichupattnnuthirichuvarane

  • @user-ng8sz8qi6j
    @user-ng8sz8qi6j 24 дні тому +1

    Ente eashoye nanni🙏🙏 ok oo

  • @daisythomas3810
    @daisythomas3810 24 дні тому +1

    Lord jesus christ bless my intention

  • @rosammapius7460
    @rosammapius7460 24 дні тому +1

    Amen🙏🙏🙏🙏

  • @lincybenny9845
    @lincybenny9845 24 дні тому +1

    Amen

  • @lalyantony6786
    @lalyantony6786 24 дні тому +1

    Sholder pain suhapeduthanamae appa

  • @preenabenny9885
    @preenabenny9885 24 дні тому +1

    Amen 🙏🏼

  • @BeenaSunny-eu9xb
    @BeenaSunny-eu9xb 24 дні тому +1

    Eesoya.kudumbatha.añugrahikàñama.makaluda.vívàhathadasàm.ñeeky.tharañama

  • @antonykp7172
    @antonykp7172 24 дні тому +1

    Amen❤

  • @aniyaraju2259
    @aniyaraju2259 24 дні тому +4

    Amen🙏🏼🙏🏼🙏🏼

  • @user-dl6sj1ob2o
    @user-dl6sj1ob2o 24 дні тому +1

    Esoyenanni

  • @jainammajoseph2608
    @jainammajoseph2608 24 дні тому +1

    Father please pray for my family vivahathadasam Maran prarthikenama

  • @steephenp3840
    @steephenp3840 24 дні тому +1

    Please pray for my grandchildren for cold and cough and severe chest conjunction

  • @esmerayaurynnyx9705
    @esmerayaurynnyx9705 24 дні тому +1

    Please pray for my family 🙏🏻🙏🏻🙏🏻

  • @stanlythomas6459
    @stanlythomas6459 23 дні тому

    Makkalude kudumbha jeevitham samarpikkunnu 🙏🙏🙏

  • @tejigeorge9380
    @tejigeorge9380 24 дні тому +1

    Eeshoye Abhijith monte padikkanulla madi matti kodukkaname

  • @steephenp3840
    @steephenp3840 24 дні тому +1

    Please pray for my Severe knee and back pain' without operation

  • @albiyabiji6859
    @albiyabiji6859 23 дні тому +1

    👏🏻👏🏻👏🏻👏🏻അനുഗ്രഹിക്കണമേ

  • @user-dl6sj1ob2o
    @user-dl6sj1ob2o 24 дні тому +1

    Ahhaminimolude veedu asirvadihitilla ahhaahhnavideninu ekudumbathe aseervadikanamahha

  • @annapaul6358
    @annapaul6358 24 дні тому +3

    🙏🙏🙏