കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 2 | Fr Sharlo Ezhanikatt CST | Marian Ministries |Malayalam

Поділитися
Вставка
  • Опубліковано 1 лип 2024
  • കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 2 | Fr Sharlo Ezhanikatt CST | Marian Ministries |Malayalam
    #കുടുംബവിശുദ്ധീകരണം #frsharloezhanikattcst #marianministries #frsharlo #youtubevideos #respectsvideos #reactionvideos #family #marian #jesus #കുടുംബം #ശുശ്രൂഷ #spiritual #ministries #divinemercywhatsappgroup #prayer #adoration #ആരാധന #7മണി #തടസ്സങ്ങൾ #ആത്മരക്ഷ #കുടുംബങ്ങൾ #വിടുതൽ #cstfathers
    E-mail: frsharlocst@gmail.com
    Whatsapp: 8547922303
    #fr_sharlo_ezhanikatt_cst #Marian_ministries #malayalam

КОМЕНТАРІ • 213

  • @mercyvarghese7286
    @mercyvarghese7286 Місяць тому +34

    ഈശോയെ ഞങ്ങളുടെ മക്കളെ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു.ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് മക്കളെ കഴുകി വിശുദ്ധികരിച്ച് അവരിലുള്ള എല്ലാ തടസ്സങ്ങളും എടുത്ത് മാറ്റേണമേ🙏🙇‍♀️🙇‍♀️🙇‍♀️

  • @bettyshaju3726
    @bettyshaju3726 Місяць тому +1

    ഈശോയെ എല്ലാ കുടുംബങ്ങളെയും വിശദീകരിക്കണമേ എല്ലാ മക്കളെ അനുഗ്രഹിക്കണമേ

  • @albiyabiji6859
    @albiyabiji6859 Місяць тому +2

    എന്റെ കുടുംബത്തെ വിശുദ്ധിയിലിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @miniprabhac4265
    @miniprabhac4265 Місяць тому +1

    ദിവ്യകാരുണ്യ ഈശോയെ ഞങ്ങളുടെ മക്കളെ അങ്ങേകരങ്ങളിൽ സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കണേ. എല്ലാ ദുഷ്ടശക്തികളിൽ നിന്നും അവരെ സംരക്ഷിക്കണേ ദൈവസ്നേഹവും ദൈവവഭക്തിയും ദൈവഭയവും ഉള്ള മക്കളായി അവരെ വളർത്തേണമേ മകൻ്റെ നഷ്ടപ്പെട്ട ദൈവവിശ്വാസംതിരികേ കൊണ്ടു വരേണമേ🙏🙏🙏🙏🙏🙏

  • @josekurian3095
    @josekurian3095 Місяць тому +1

    കർത്താവേ ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങളുടെ അതിരുകൾ വിസ്തൃതമാക്കണമേ. സാമ്പത്തിക തകർച്ചയിൽ നിന്നും വിടുതൽ നല്കണമേ . കടബാധ്യത ഏറ്റെടുക്കണമേ . സ്ഥല വില്പനയേശു നാമത്തിൽ ഉടൻ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മകളുടെ പഠനം പരീക്ഷ ജോലി വിവാഹം യഥാസമയം യേശുനാമത്തിൽ നടക്കാനായി പ്രാർത്ഥിക്കുന്നു . ദൈവവിളിയിൽ ആയിരിക്കുന്ന 4 മക്കളേയും സമർപ്പിക്കുന്നു. ആമേൻ.

  • @pennammathomas9677
    @pennammathomas9677 Місяць тому +1

    ഈശോയെ എന്റെ മോൻറെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകേമേ ആമേൻ

  • @minijoseph4016
    @minijoseph4016 Місяць тому +12

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധന സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @ancysherine6211
    @ancysherine6211 Місяць тому +6

    ഈശോയെ ഞങ്ങളുടെ മോളെ തൊടണേ ബന്ധനം അഴിക്കണേ....... എന്നെ പോലെ മക്കൾക്ക് വേണ്ടി കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന എല്ലാ അമ്മ മാരുടെയും കണ്ണുനീർ ചേർത്തു വെച്ചു പ്രാർത്ഥിക്കുന്നു.....

  • @annammadony4355
    @annammadony4355 Місяць тому +15

    ഈശോയെ എൻ്റ കുടുബത്തെ പൂർണ്ണമായി അങ്ങേ തിരുകരങ്ങളിൽ സമർപ്പിക്കുന്നു കരുണ തോന്നണമേ.

  • @ChristaSebastian
    @ChristaSebastian Місяць тому +1

    ഈശോയെ എന്നെയും എന്റെ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും തിരു രക്തത്താൽ കഴുകി വിശദീകരിച്ച് അങ്ങേ ആത്മാവിനാൽ നിറയ്ക്കണേ🙏🏼 ലോകം മുഴുവനും ഉള്ള എല്ലാ മക്കളിലും അങ്ങയെ പരിശുദ്ധാത്മാവ് നിറയുവാൻ കരുണയായിരിക്കണേ🙏🏼🙏🏼

  • @susammajose7568
    @susammajose7568 Місяць тому +1

    ഈശോയെ എന്റെ കുടുംബത്തെ ബന്ധിച്ച ബന്ധനം അഴിഞ്ഞു പോകട്ടെ .🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabychacko6206
    @sabychacko6206 Місяць тому +1

    എന്റെ ഈശോയെ എന്റെ കുടുംബത്തെ വിശുദ്തീകരിക്കണേ

  • @susammam8214
    @susammam8214 Місяць тому +1

    ഈശോയേ എന്റെ കുടുമ്പത്തെ വിശുദ്ധികരിക്കേണമേ🙏🙏🙏🙏🙏

  • @sinugeorge5284
    @sinugeorge5284 Місяць тому +1

    ഈശോയെ എന്റെ ജീവിതപങ്കാളിയോട് കരുണയുണ്ടാകണമേ

  • @mariammageorge1686
    @mariammageorge1686 Місяць тому +1

    എന്റെ ഈശോയെ ഒരു തെറ്റും ചെയ്യാത്ത അങ്ങെയെ കുറ്റക്കാറ്റാനായി വിധിച്ചപ്പോൾ എല്ലാം മൗനമായി സഹിച്ച ഈശോയെ ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ക്ഷിമിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കാൻ കരുണയുണ്ടാകേണമേ 🌹🙏🙏🙏🌹❤️

  • @daisyreiny563
    @daisyreiny563 Місяць тому +17

    ഈശോയേ എന്നേയും എൻ്റെ കുടുംബത്തെയേയും വിശുദ്ധീക്കരിക്കണമേ,

    • @beenapaul2036
      @beenapaul2036 Місяць тому +1

      Eeshoye ente monte vivaham vegam nadathitharaname

  • @maryjose3114
    @maryjose3114 Місяць тому +19

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെവിശുദ്ധീകരിക്കണമെ

  • @marykanjirathingal1106
    @marykanjirathingal1106 Місяць тому +1

    ദൈവമേ എൻറ്റ വേദനകളും അസ്വസ്ഥതകളും മാറ്റിതരണമേ

  • @jayapaulson
    @jayapaulson Місяць тому +13

    ഇശോയെ ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കണമേ

  • @MaryThimothiyose
    @MaryThimothiyose Місяць тому +1

    തേയ്മാനം മാറ്റി തന്നെ യേശുവേ തേയ്മാനം മാറ്റി തന്നേ

  • @Ancy-lw4hy
    @Ancy-lw4hy Місяць тому +1

    എൻ്റെ ഈശോയെ എൻ്റെ മകളെ സൗഖ്യപ്പെടുത്തണമെ

  • @bindhusunny8752
    @bindhusunny8752 Місяць тому +1

    എൻ്റെ 2 ഭവനത്തിലെയും 7 തലമുറകളെ സമർപ്പിക്കുന്നു. വിശുദ്ധീകരിക്കണമേ

  • @shainijohn2950
    @shainijohn2950 Місяць тому +1

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് അനുഗ്രഹം ചൊറിയാണമേ

  • @shinysaby926
    @shinysaby926 Місяць тому

    ഈശോയെ എന്റെ ജീവിതമെല്ലാം അസ്വസ്ഥകളും ബന്ധനങ്ങളും കഴിക്കണമേ

  • @jessykr1044
    @jessykr1044 Місяць тому +6

    ദിവ്യകാരുണ്യ ഈശോയെ . പരിശുദ്ധ കുർബ്ബാനയോടുള്ള സ്നേഹം ഒരു വരമായി ഞങ്ങൾക്ക് നൽകണെ ആമ്മേൻ.

  • @mary7678
    @mary7678 Місяць тому

    ഈശോയെ എന്നിലെ എല്ലാ ഭരങ്ങളെയും സമർപ്പിക്കുന്നു... സന്തോഷിക്കാൻ സാധിക്കാത്ത അവസ്ഥ ഈശോയെ കടന്നു വരേണമേ സ്പർശിക്കണമേ

  • @susammam8214
    @susammam8214 Місяць тому +1

    ഈശോയേ എന്റെ മക്കളേയും സമർപ്പിക്കുന്നു

  • @judybiju4807
    @judybiju4807 Місяць тому

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കണമേ അനുഗ്രഹികണമേ എന്റെ അനിയത്തിയുടെ മാനസിക പ്രേശ്നങ്ങൾ മാറ്റി തന്ന് അനുഗ്രഹികണമേ ഈശോയെ കൈവിടല്ല അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-kq3rr5wl2r
    @user-kq3rr5wl2r Місяць тому

    എന്റെ കുടുംബം കൃപ നൽകി വിശുദ്ധികരിക്കണമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @beenaboban4913
    @beenaboban4913 Місяць тому

    എനിക്ക് വിടുതൽ നൽകിയ അനുഗ്രഹങ്ങൾ നൽകിയ രോഗശാന്തി നൽകിയ നിയോഗങൾ സാധിച്ചു നൽക്കുന്ന ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ആമ്മേൻ 🙏🙏🙏

  • @jasminegeorge1080
    @jasminegeorge1080 Місяць тому

    ഈശോപ്പാ ഞങ്ങളുടെ കടബാദ്ധ്യാതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @shainijohn2950
    @shainijohn2950 Місяць тому +1

    ഈശോയെ എന്റെ സഹോദരൻ എബിയുടെ ലോണുകൾ അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ

  • @nishadevassy956
    @nishadevassy956 Місяць тому +1

    എന്റെ കുടുംബം അനുഗ്രഹിക്കണേ എല്ലാം ബന്ധനങ്ങളും മാറ്റി തരണേ

  • @Ancy-lw4hy
    @Ancy-lw4hy Місяць тому

    എൻ്റെ ഈശോയെ മരുമകന് ശാന്തതകൊടുത്ത് അനുഗ്രഹിക്കണമെ

  • @annapaul6358
    @annapaul6358 Місяць тому +7

    ഈശോയെ എന്റെ കുടുംബാംഗങ്ങളെ വിശദീകരിക്കേണമേ

  • @anasparadise6975
    @anasparadise6975 Місяць тому

    Apppayeeeee please save and purify my family. Please come into our hearts and help us to love you with our hearts and minds and strength 🙏🙏🙏Apppaaa I need my husband’s undivided attention. Please return to me all the lost years of my life Apppaaa 🙏🙏🙏please remove the spirit of darkness from our lives…. Please intervene in my husband’s heart , help him to close planned parenthood and night clubs from our properties… please purify our home and financial resources 🙏🙏🙏🙏🙏

  • @sinugeorge5284
    @sinugeorge5284 Місяць тому

    ഈശോയെ എന്റെ നാവിനെ നിയന്ത്രിക്കാൻ അനുഗ്രഹിക്കണമേ

  • @ayanatijo1949
    @ayanatijo1949 Місяць тому +2

    ഈശോയെ എന്റെ കുടുംബത്തെ വിശുദ്തികരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @suseelapsuseelap6163
    @suseelapsuseelap6163 Місяць тому

    Karthavayaenteyeshoyeentejeevithapankalikkuennumjoliurappakkitharankripaundakenamae...loanadavinukaniyanamae..Daivakripathannuanugrahikkanae....amen..amen..amen...

  • @ManojMathew-mv1ug
    @ManojMathew-mv1ug Місяць тому +1

    മോളുടെ എക്സാം കഴിഞ്ഞു യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിജയം നേടി തരണമേ ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ ❤❤❤

  • @FavaSamanda
    @FavaSamanda Місяць тому +2

    ഈ ശോയെ എന്റെ കുടുംബ ത്തെ വിശുദ്ധികരിക്കണമേ മക്കൾക്ക് ദൈവികജ്ഞാനം നൽകണമേ

  • @marymmajacobmarymmajacob327
    @marymmajacobmarymmajacob327 Місяць тому

    എന്റെ ഇശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @moljimathew
    @moljimathew 29 днів тому +1

    I love you Jesus 🙏

  • @minigeorge4673
    @minigeorge4673 Місяць тому +7

    ഈശോയെ എന്റെ കുടുംബത്തിലെ ബന്ധനങ്ങളെ കെട്ടുകളെ നിർവ്വീരമാക്കണമെ മോളുടെ വിവാഹതടസ്സം മാറ്റി തരേണമേ

    • @kvmathew3385
      @kvmathew3385 Місяць тому

      ബെനറ്റിനെ വിവാഹത്ത 1 ന് വേണ്ടി ഒരുക്കണമെ

  • @jude8194
    @jude8194 Місяць тому

    O ente Divya karunyame ente Eesho Jhagale rakshikaname.

  • @marydasgeorge-tc2kj
    @marydasgeorge-tc2kj Місяць тому

    കർത്താവേ ഞങ്ങളുടെ ആതുരകൾ വിസ്തർതമാക്കണെHallalya❤ Marydas George

  • @user-kq3rr5wl2r
    @user-kq3rr5wl2r Місяць тому

    എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @gracyjoseph7694
    @gracyjoseph7694 Місяць тому +2

    ഈശോയെ എൻ്റെ കുടുംബത്തെ സഹായിക്കാൻ വരണേ എൻ്റെ മക്കളേ അനുഗ്രഹിക്കണമേ

  • @beenajoseph3188
    @beenajoseph3188 Місяць тому +1

    അപ്പാ കരുണതോന്നണേമേ ❤❤❤

  • @aneenamathew2718
    @aneenamathew2718 Місяць тому +2

    എന്റെ ഈശോയെ നന്ദി. എന്റെ ഈശോയെ എന്നെയും എന്റെ മക്കളെയും കുഞ്ഞു മക്കളെയും ലോകം മുഴുവനായും അങ്ങയുടെ പരിശുദ്ധ രക്തത്താൽ കഴുകി

  • @aliceeapen9283
    @aliceeapen9283 24 дні тому

    Lord touch Babykutty and her family and file them with your holy spirit

  • @valsammajose4834
    @valsammajose4834 Місяць тому

    ഈസോയെ എന്റെ കാൻസർ രോഗം സുഖപ്പെടുത്തണമെ. പ. കുർബാനയിൽ പകടുകുകാം.❤❤🙏🏼🙏🏼🙏🏼

  • @maryjose4202
    @maryjose4202 Місяць тому

    എന്റെ പൊന്നു ഇശോയെ എന്റെ മകൾ Ashnayude ബോധത്തെ prakasippikaname, മാതാ പിതാക്കളെ അനുസരിച്ചു ജീവിക്കാൻ മനസ്സ് kodukkane🙏

  • @BinduNair1978
    @BinduNair1978 Місяць тому

    Yeshuve enda veed panniyuvan anugra hikanam amen Anjaliyuda skin soukiyam nalkanem amen karutha padukal Matti tharanam amen salary kkotti kittan anugra hikanam amen nnani sduthi sotrom mahathwam aarathana halleluya halleluya halleluya halleluya amen

  • @shainijohn2950
    @shainijohn2950 Місяць тому

    ഈശോയെ ഞങ്ങളുടെ ലോണുകൾ അടച്ചു തീർക്കാൻ ഒരു മാർഗം കാണിച്ചു തരേണമേ

  • @sumajose813
    @sumajose813 Місяць тому

    ഗബ്രിയുടെയു ക്ളാരിയുടെയുവഴി നേരെയാകണേമ മാതാവേ

  • @MaryThimothiyose
    @MaryThimothiyose Місяць тому

    ദോഷങ്ങൾ മാറി പോണേ യേശു

  • @molybijo3481
    @molybijo3481 Місяць тому

    Esoye kripayude 2nd year exam start akunnu from next week kude irikkane ella makkalum daivanugrahathal nirayane esoye ella makkalum exam pass akane

  • @suseelapsuseelap6163
    @suseelapsuseelap6163 Місяць тому

    Yeshoyeentemakanejolikkaivilikkankripaundakenamae...amen..kadabadhyathamattanumkudumbhasamadhanamthannumthdassangalneekiumnjangaleumkudumbhatheyumkudumbhangangaleyumthadassangalneekkivishuddheeksrikkenamae...amen..yeshuvenanni..aradhana..sthothram..mahathwam...

  • @bindhujoseph8309
    @bindhujoseph8309 Місяць тому

    Lord Jesus Christ please pray for my all family members and bless us and fill us with your Holy Spirit 🙏🙏🙏🙏🙏

  • @lissylancy3720
    @lissylancy3720 Місяць тому +1

    എന്റെ ഈശോയെ മക്കളേയും കൊച്ചുമക്കളേയും അനുഗ്രഹിക്കണമെ കൃപ ഒഴുക്കണമെ പാപിയായ എന്നേയും അനുഗ്രഹിക്കണമെ ആമ്മേൻ

  • @user-ng8sz8qi6j
    @user-ng8sz8qi6j Місяць тому +2

    Ente eashoye ente kudumbathe wishudhikaname❤❤❤❤❤

  • @shinyantony5971
    @shinyantony5971 Місяць тому

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @agnesjose-gw5hl
    @agnesjose-gw5hl Місяць тому +2

    ഈശോയെ എൻ്റെ കുടുംബജീവിതം തിരിച്ചു തരണമേ.

  • @jessyjohnson7815
    @jessyjohnson7815 Місяць тому

    Esoye njangalude kudumbatheod karuna thoni njangale anugrahikane visvasathil urachunilkan sakthipeduthaname

  • @rosemaryg2233
    @rosemaryg2233 Місяць тому

    ഈശോയെ എന്റെ സഹോദരൻ റോയി ക്യാൻസർ ആണ് പ്രാർത്ഥിക്കണേ 4th സ്റ്റേജ് ആണ് 🙏

  • @MercyJose-fn2kt
    @MercyJose-fn2kt Місяць тому

    Please for the healing of my eye had cornea transplant 2time and having inflammation and infection, so I need again cornea transplant.surgery will be end of this month.please for my family members to get more faith, love, and to do prayers everyday, give us the grace and fruits of the Holyspirit, thank you Jesus for all the blessings and healing hallelujah hallelujah hallelujah praise God amen 🙏🏼🌹🙏🏼🌹

  • @ancybijoy3026
    @ancybijoy3026 Місяць тому

    എന്റെ കുഞ്ഞിനേയും രഷിക്കണേ അപ്പാ

  • @marykanjirathingal1106
    @marykanjirathingal1106 Місяць тому

    ഈശോയേ എന്നിലേക്ക് ഒന്ന് നോക്കണമേ

  • @thresiammaovelil9766
    @thresiammaovelil9766 Місяць тому

    Jesus,bless my family.Amen

  • @BinduNair1978
    @BinduNair1978 Місяць тому

    Enda computer class cheyuvan anugraha ikanam amen DFA course Samar pikunnu amen amen amen nnani nnani sduthi sotrom mahathwam aarathana halleluya halleluya halleluya amen

  • @mollyjacob2187
    @mollyjacob2187 Місяць тому

    Yesuve ente kudubathe visudikarikaname anugrahikaname Hallelujah Amen❤

  • @josepj716
    @josepj716 Місяць тому

    Jesus have mercy on my family and all fill with full of grace and holy Spirit Amen🙏❤❤

  • @BeenaJacob-ow9tn
    @BeenaJacob-ow9tn Місяць тому

    Ente Eesoye ente familyodekarunayayirikkaname kadabharangalodu rogapeedakalodum karunayayirikkaname

  • @thomaschacko486
    @thomaschacko486 Місяць тому

    ദൈവമേ കുടുബ ജീവിതം തരണ്

  • @Leelamma-yv2lm
    @Leelamma-yv2lm Місяць тому +11

    എൻ്റെഈശോയെഎന്നെയുംഎൻ്റെമക്കളെയുംഎൻ്റകുഞ്ഞുമക്കളെയുംവിശുദ്ധികരിക്കണമെആമ്മേൻ

  • @Dream__Of__Dragan
    @Dream__Of__Dragan Місяць тому

    Daivame ente kudumpathin mel kripa choriyename

  • @shainijohn2950
    @shainijohn2950 Місяць тому

    എന്റെ മകൻ ജെസിന് വർക്ക്‌ പെർമിറ്റ്‌ ലഭിക്കണമേ

  • @sheebarose4957
    @sheebarose4957 Місяць тому

    Eshoye njangalude valarchaikethirayi thinma kaleum pillishoonya kattukaleum manthravadha kattukaleum nirveerya maki matri tharaname amen 👏 🙏

  • @francisk.j9108
    @francisk.j9108 Місяць тому

    Eesoye,ente makkale thiru rakthathal kazhukaname,viswasam vardhippikkaname. Bandhanathil ninnum mochippikkaname.

  • @jayapaulson
    @jayapaulson Місяць тому

    Jesus have mercy on our family

  • @SoumyaJojo
    @SoumyaJojo Місяць тому

    Eshoye ente husbandine madyapanathil ninnum poornamaya viduthal nalki anugrehikkaname 🙏❤

  • @lissyjames3439
    @lissyjames3439 21 день тому

    വിശുദ്ധി ന

  • @sheebarose4957
    @sheebarose4957 Місяць тому

    Eshoye ente jeevitha pangaliye vishudheekarikaname ella dhushelangaleum eduthu mataname amen 🙏

  • @maryjoseph5879
    @maryjoseph5879 Місяць тому

    Lord please touch my daughter who is in trouble

  • @user-um6vi8rt8p
    @user-um6vi8rt8p Місяць тому

    Amen amen amen 🙏🙏🙏🙏🙏

  • @Laisamma-me2sf
    @Laisamma-me2sf Місяць тому +2

    Makkale Samarpikunnu Almavil Nirakename Amen Hallelujah hallelujah hallelujah

  • @shajuthomas9089
    @shajuthomas9089 Місяць тому

    Eesoye ente Eesoye makkale samarpicunnu kathone visudhiyil valarnnuvaran Anugrahickaname🙏 Eesoye bless me to solve my financial problems🙏

  • @salygeorge8225
    @salygeorge8225 Місяць тому

    Esoye ente kudumbstheyum vishudheekarikkane

  • @user-dl6sj1ob2o
    @user-dl6sj1ob2o Місяць тому

    Nanniesoyeahhaamen

  • @kochuranijoseph3277
    @kochuranijoseph3277 Місяць тому

    Jesus I submit Elizabeth into your hands

  • @blessonmathai7259
    @blessonmathai7259 Місяць тому +1

    ഈശോ എനിക്ക് നന്നായി പഠിക്കാൻ സാധിക്കണമേ

  • @maryjose7444
    @maryjose7444 Місяць тому

    Jesus please show mercy on me and my family.

  • @jayapaulson
    @jayapaulson Місяць тому

    Jesus bless our family

  • @MaryThimothiyose
    @MaryThimothiyose Місяць тому

    തേയ്മാനം മാരി ധനേശ്

  • @aswarajkpaul6171
    @aswarajkpaul6171 Місяць тому

    Amen🙏🙏🙏

  • @user-dl6sj1ob2o
    @user-dl6sj1ob2o Місяць тому

    Karthavekarthavekarthave

  • @shalygeorge3905
    @shalygeorge3905 Місяць тому

    Esoye njangale rashikkaname🙏🙏🙏

  • @maryjose4202
    @maryjose4202 Місяць тому

    എന്റെ മകൾ അന്യ മതത്തിൽ പെട്ട വിവാഹ ബന്ധം ഉപേക്ഷിച്ചു ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിക്കാൻ മനസ്സ് kodukkane🙏

  • @ashwelsunoj250
    @ashwelsunoj250 Місяць тому

    Amen❤