The Great Indian Kitchen Hidden Detailing | Unnoticed Things | Duo media

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 273

  • @muthdevan5997
    @muthdevan5997 2 роки тому +258

    🙄ഈ സിനിമയിൽ ആർക്കും പേരില്ല എന്ന് ഞാൻ ഓർത്തത്‌ ഈ ചേട്ടൻ പറഞ്ഞപോളാണ് 🤔👍

    • @geojose1419
      @geojose1419 2 роки тому +3

      ആര്‍ക്കും പെരില്ല എന്ന് ആര് പറഞു ?!!! പടം ഒന്ന് കൂടി കാണു ,

    • @minuspk2446
      @minuspk2446 2 роки тому

      @@geojose1419 എവിടെയാണുള്ളത് എന്ന് parayu

    • @arshakrajesh2566
      @arshakrajesh2566 2 роки тому +7

      @@minuspk2446 Suraj te peru...Prasad n parenendallo

  • @SrxpuDude
    @SrxpuDude 3 роки тому +2107

    ചേട്ടാ നിങ്ങൾ Lens വച്ചാണോ ഈ സിനിമയൊക്കെ കാണുന്നെ😁😂😎💚

  • @jemilrasheed7677
    @jemilrasheed7677 3 роки тому +390

    സംവിധായകൻ വിചാരിക്കാത്ത കാര്യങ്ങള് വരെ പറഞ്ഞ ബ്രോ ക്ക്‌ ഇരിക്കട്ടെ ഒരു കുതിര പ്പവൻ

  • @Sethulex
    @Sethulex 2 роки тому +98

    Almost ellavarudeyum വീട് ഇങ്ങനെ ആണ്....പക്ഷേ ഞാൻ എൻ്റെ കുട്ടികളെ ഇങ്ങനെ വളർത്തില്ല.
    എനിക്ക് ഒരു മോൻ ആണ്... ഇപ്പൊൾ അവനു 5 വയസ്...സ്ത്രീകളെ respect ചെയ്യാനും ....ടേബിൾ manners keep cheyyan njan padippikkund .കഴിച്ച പാത്രം തിൽ waste വാരി അവൻ kitchenil കൊണ്ട് vekkum....കുറച്ച് കൂടി കഴിഞ്ഞാൽ കഴിച്ച പാത്രം കഴുകി വെപ്പിക്കണം.... .
    അവനോട് ഞാൻ പറയുന്നത് നിനക്ക് ചെയ്യാൻ പറ്റുന്ന karyangal എല്ലാം നി തന്നെ ചെയ്യണം എന്നാണ്.......
    മിക്ക വീടുകളിലും ആൺമക്കളെ കൊണ്ട് അമ്മമാർ ഒന്നും ചെയ്യിപിക്കില്ല....
    അവരെ athe മടിയർ Aakum....

    • @lissyisac1904
      @lissyisac1904 2 роки тому +2

      Super , njanum cheyipikarind

    • @mazneenmazni9673
      @mazneenmazni9673 2 роки тому +2

      Sheriyaan ente makkale kondum njaan cheyyippikkarund ath avarude baaviyil gunam maathrame undaakum

    • @ramshadtyakkath340
      @ramshadtyakkath340 2 роки тому +1

      Try to teach him that respect them who deserve respect not regarding gender!

    • @karthikasundaran3429
      @karthikasundaran3429 Рік тому

      ഞാനും cheyyikkaarundu

  • @tencydsrajan3823
    @tencydsrajan3823 2 роки тому +32

    ഇതിൽ പറഞ്ഞ കുറെ കാര്യങ്ങളൊക്കെ ഞാൻ സിനിമ കണ്ടപ്പോൾ ശ്രദ്ധിച്ചിരുന്നു 😉

  • @afal007
    @afal007 3 роки тому +197

    *നിമിഷയുടെ opposite ജീവിതം ആണ് friend ന്റേത് എന്ന് ഞാൻ deleted video ടെ comment box ൽ പറഞ്ഞിരുന്നു 😊*

  • @sreekumaribr1339
    @sreekumaribr1339 3 роки тому +157

    ഈ നൂറ്റാണ്ടിൽ തന്നെയാണോ? വിശ്വസിക്കാൻ കഴിയുന്നില്ല. എന്തായാലും നല്ല പര്യവസാനം ....👍

  • @tonejoseph3159
    @tonejoseph3159 3 роки тому +175

    എന്തൊരു മനിഷ്യനാടോ താൻ സൂപ്പർ

  • @abinshanap6633
    @abinshanap6633 2 роки тому +17

    ആരും ശ്രദ്ധിക്കാതെ പോയ ഒരുപാട് കാര്യങ്ങൾ അതിനകത്തുണ്ട്.വളരെ നന്നായിട്ട് തന്നെ ഇത് അവതരിപ്പിച്ചു.👍

  • @noblesabu7459
    @noblesabu7459 3 роки тому +45

    വളരെ നല്ല ഒരു വീഡിയോ അഭിനന്ദനങ്ങൾ

  • @afal007
    @afal007 3 роки тому +342

    *സിനിമയിൽ വന്ന് പോകുന്ന amoeba യെ പോലും നിങ്ങൾ നിരീക്ഷിക്കുമല്ലോ പൊളി 💖😁*

  • @AmZ_eternal
    @AmZ_eternal 3 роки тому +180

    True words... Serikkumulla jeevithathil BGM illallo 🙃

  • @manjushas6086
    @manjushas6086 3 роки тому +23

    2:19 ഞാൻ ശ്രദ്ധിച്ചു 😍3:05😌. Super 👌🏻

  • @anishajihas
    @anishajihas 3 роки тому +49

    Greatttt detailed explanation!! Good job !! 👏🏼

  • @albestinjoyson7718
    @albestinjoyson7718 3 роки тому +36

    Good learning really appreciatable njan enne vere ithepolathe detailing kandatilla👍👍

  • @midhumohan06
    @midhumohan06 3 роки тому +57

    നിങ്ങൾ വേറെ level ആണ് ബ്രോ ❤❤❤

  • @zayirazaman9014
    @zayirazaman9014 3 роки тому +10

    Waste vellam ozhich erangi povan preplan chythadhupole thanne aan, milk kond vanna aa kuttiyond back side door purathnn lock cheyan nimisha parayunnund. Adin shesham irangi pokumbol nimisha aa door um pooti avare athinulil lock akiyit aan pokunadu

  • @shrutikparekh
    @shrutikparekh 3 роки тому +100

    Dude you have an eye for detail👏👏 Well compiled observations 👌 Fantastic movie with excellent performances. Only Nimisha could have pulled off the climax scene. Kudos to her❤

  • @chandlerbing5437
    @chandlerbing5437 2 роки тому +16

    I'm Andhra i love Malayalam movies cause - real, simple yet elegant and thought provoking.

  • @Varsha123Varsha
    @Varsha123Varsha 3 роки тому +28

    English subtitles please..I don't know Malayalam but loved the movie

  • @faisalibrahim7657
    @faisalibrahim7657 2 роки тому +28

    This film should be given the best film award of all time.

  • @arjunthesinger
    @arjunthesinger Рік тому +1

    ningal poli aanu ketto makkale... awesome. hope the director gets to see this.. that will be an award for him for his hardwork.

  • @geminilillian4290
    @geminilillian4290 2 роки тому +1

    Thank you for uploading a detailed and interesting video about this movie. The direction and acting was superb 👌 👏 🙌

  • @shubhangijasaiwal4858
    @shubhangijasaiwal4858 3 роки тому +88

    CAN WE PLEASE HAVE IT WITH ENGLISH SUBTITLES? PLEASE.

  • @sajinraja6764
    @sajinraja6764 3 роки тому +27

    Guys hats off to you, such an attention to detail. Now I will re watch this movie. Ningalu pwoli anu

  • @SaransEnglish
    @SaransEnglish 3 роки тому +7

    Yes, you have observed very well.

  • @josephthomas4323
    @josephthomas4323 3 роки тому +160

    Director ഇതൊക്കെ ശ്രദ്ധിച്ചോ ആവോ??

    • @shithinpmohan5678
      @shithinpmohan5678 Рік тому

      Director thanne aanu ithoke cheyth vechekkunnu. Ee cliche comment ozhivaakan aayille

  • @shilnaanup2942
    @shilnaanup2942 3 роки тому +12

    satym ... full time kitchen nikaan maathram time .. ath kaanumbo ellarkum bore appo cheyyuna nammaloo ..
    atleast movie loode engilum veshamam manasilakuu ...

  • @user-fu1rx9uq5q
    @user-fu1rx9uq5q 2 роки тому +8

    Le Director : ഇതൊക്കെ ഈ സിനിമയിൽ ഉണ്ടായിരുന്നല്ലേ 😂

  • @athiraps9399
    @athiraps9399 2 роки тому +1

    Third eye🙌🏻❤️hats off bro🦋

  • @anjanabiju2206
    @anjanabiju2206 3 роки тому +24

    Its a fantastic make.. The great indian kitchen

  • @soorajsbiju913
    @soorajsbiju913 6 місяців тому

    Hidden detailing , brilliances k ......kooduthal ulla ethupoleth movie n vechu video create cheyu...Nigalde editing style nyzzz ahnu so.duration oru presnm ayi thoniyitillah ......make up to 10 mins.😊

  • @greeshmamg9834
    @greeshmamg9834 3 роки тому +19

    Good observation 👌👌👌

  • @aka367
    @aka367 3 роки тому +26

    Awesome observation skills 👏👏👏 applause from the heart ❤️

  • @anithas2635
    @anithas2635 2 роки тому +2

    Ellam kondum nalla oru cinema..I really like this...

  • @MuhsinSuriya
    @MuhsinSuriya 3 роки тому +25

    അമ്മാവൻ സ്വർണ്ണം അലമാരയിൽ വെച്ച പൂട്ടിയാൽ എങ്ങനെയാ അത് അണിയാൻ പറ്റുന്നെ.... 😂

  • @rajendranvayala4201
    @rajendranvayala4201 2 роки тому +4

    ഇത്തരം സിനിമനിരൂപണങൾ തുടർന്നും നൽകൂ.ആശംസ

  • @senchulakshmi7164
    @senchulakshmi7164 3 роки тому +7

    Great job dude.....well explained keep it up

  • @maheshharidas5452
    @maheshharidas5452 3 роки тому +14

    ശെടാ... ഇതൊന്നും സംവിധാനം ചെയിത ആള് ശ്രെദ്ധിച്ചുണ്ടാവില്ല എന്നുള്ളതാണ് സത്യം

  • @playstore7174
    @playstore7174 3 роки тому +3

    Very nice video, keep it up bro ❤

  • @soumyashree7302
    @soumyashree7302 3 роки тому +32

    Can you please upload this with english subtitles? Your video looks intriguing.

  • @kesss8708
    @kesss8708 3 роки тому +14

    🤝👏👏👏👏👏👏Ente home ighanallaaaa😇

  • @sreenathg326
    @sreenathg326 3 роки тому +16

    Last dance te meaning ഒന്നു പറയാമോ plz

  • @swethasneha1364
    @swethasneha1364 2 роки тому +1

    Yes Ella fmy egananu compleatly utilising girls happy anno ennonnum ariyukayevenda hussinu mm story 👍👍

  • @abishamivlogs5245
    @abishamivlogs5245 3 роки тому +3

    Extra tallented anutto pwolich 👍

  • @akki7701
    @akki7701 2 роки тому +6

    നിമിഷ ചെയ്തതാണ് ശെരി💪💪

  • @clashbysg6248
    @clashbysg6248 3 роки тому +23

    ഇത് part 1 & part 2 mixed video അല്ലേ

  • @shaijuche4731
    @shaijuche4731 3 роки тому +11

    Brilliant

  • @divyadevu3589
    @divyadevu3589 2 роки тому

    Your observation is very amazing

  • @CubeTitles
    @CubeTitles 3 роки тому +27

    ഈ contents എല്ലാം എവിടെയോ കണ്ടതുപോലെ.... വേറെ ഏതോ ചാനലിൽ ആണോ അതോ ഇത് reupload ആണോ... !!!!!!

  • @hadhirichu8372
    @hadhirichu8372 3 роки тому +2

    Supper machane 😝😝😝😝

  • @sayujyasayu12
    @sayujyasayu12 3 роки тому +36

    Chaya mukath ozhikunna scenenu thote munne aa kutiyode kitchen back door adaka parayunnind..chaya ozhich kazhinj nimisha kitchenil Ninne irangunmbo mate door adakunnu. So avar athinullil lock aayi🤪

  • @minnal_tharadas6525
    @minnal_tharadas6525 2 роки тому +12

    3:36 that's the only thing I noted

  • @gauthamkrishna9730
    @gauthamkrishna9730 3 роки тому +23

    Amen hidden details cheyyamo..🙏

  • @athena6041
    @athena6041 3 роки тому +3

    Good observation

  • @shivashakthi1722
    @shivashakthi1722 2 роки тому +3

    Excellent movie 🙏🙏

  • @idukkikkarii4918
    @idukkikkarii4918 2 роки тому +1

    Sooooppperb bro

  • @blinknator5103
    @blinknator5103 3 роки тому +28

    Vtl nadakuna oro karyavum sredichal ariyam inequality
    Ath manslakan oru cinema vendivannu....this is the darkside of Indian society

  • @snehamariyam2129
    @snehamariyam2129 3 роки тому +2

    Great observation

  • @mubeenamubeezz949
    @mubeenamubeezz949 3 роки тому +11

    ഭയൻ കരം തഞ്ഞേ 💗👌👌👌

  • @fathimahr94
    @fathimahr94 2 роки тому +2

    Already I noticed this points

  • @gourigouri4277
    @gourigouri4277 3 роки тому +10

    Ithill evidaya lag???????super filim aanuu😍😍

  • @Master-xe7cr
    @Master-xe7cr 3 роки тому +18

    Kaithi യുടെ detailing ചെയ്യുമോ ചേട്ടാ 🙏

  • @swethaalex1459
    @swethaalex1459 3 роки тому +9

    Bro... Ningalude telegram chaannelil thatttathill marayathu movie upload cheyumoo plz...

  • @nisharajappan4732
    @nisharajappan4732 3 роки тому +12

    Biriyani koodi onnu pariganikkanam bro🙂

  • @soorajsbiju913
    @soorajsbiju913 6 місяців тому

    Double barrel movie....try chey mehn 😎

  • @thameemthami1418
    @thameemthami1418 3 роки тому +8

    Adi Poli

  • @sibinfrancis6043
    @sibinfrancis6043 3 роки тому +13

    Eth nerathe cheythath alle bro... Oru doubt

  • @jincypriya6698
    @jincypriya6698 3 роки тому +6

    Excellent 👌😍

  • @aneekaashika5752
    @aneekaashika5752 2 роки тому +1

    Super explanation bro🥳

  • @SDR-eq4sk
    @SDR-eq4sk 2 роки тому +2

    Observation simhame😘😍

    • @castafioreomg
      @castafioreomg 11 місяців тому

      Over aakathedooo ayalude jolianu ethu

  • @rajimolpr2117
    @rajimolpr2117 7 місяців тому

    അപാര observation..🧐😳

  • @amrutha2786
    @amrutha2786 4 місяці тому

    6:37 അവിടെ നിന്ന് പോകാൻ നേരത്തെ തീരുമാനിച്ചത് കൊണ്ടാണ് പാൽ കൊണ്ട് വന്ന കുട്ടിയോട് കതക് അടച്ചിട്ടു പുറത്തു നിന്ന് ലോക്ക് ചെയ്യാൻ പറയുന്നത്..അടുക്കള പുറത്ത് നിന്ന് പൂട്ടിയിട്ടാണ് നിമിഷ പോകുന്നത് അപ്പോൾ പുറക് വശം വഴി അവർ ഇറങ്ങി വരാതിരിക്കാൻ..
    2 ) ആ സീൻ ൽ നിമിഷയെ അടിക്കാൻ വേണ്ടി സുരാജ് മാല ഊരി മേശപ്പുറത്തു വയ്ക്കുന്നത് കാണാം... അതായത് അക്രമ വാസന സാമി ആയിരിക്കുമ്പോൾ ചെയ്ത് കൂടാ.. മാല ഊരിയാൽ തെറ്റ് ഇല്ല എന്ന പോലെ..

  • @rajeshdivya5042
    @rajeshdivya5042 3 роки тому +6

    Svarnaveallaam vaangi puuttiveachu alamaariyill barttaavintea veettukaar🤷‍♀️

  • @mangalthomas5960
    @mangalthomas5960 2 роки тому +1

    ഇത് ഒരു കോഴിക്കോടൻ ടച്ച്‌ ഉള്ളത് പോലെ ഡയലോഗ്ഗിലും കാറിന്റെ no. പ്ലേറ്റിലും, കടപ്പുറം സീനിലും

  • @snehaaishu9569
    @snehaaishu9569 3 роки тому +2

    Excellent 👍👍

  • @ShreejaJann
    @ShreejaJann 3 роки тому +10

    Surajinde amma food kazikkunnadh achan kazicha platilan,

  • @psccuts1578
    @psccuts1578 2 роки тому +1

    Great effort

  • @blinkarmy6972
    @blinkarmy6972 3 роки тому +5

    ഈ സിനിമ ഷൂട്ട് ചെയ്തത് എന്റെ അമ്മമ്മയുടെ ഏച്ചിയുടെ വീട്ടിൽ നിന്നാണ്
    കള്ളത്തരം അല്ല
    സത്യം സത്യം സത്യം

  • @oyster7760
    @oyster7760 2 роки тому

    Great 👍👍👍

  • @suryashandheeksha5909
    @suryashandheeksha5909 3 роки тому +3

    5:02 speed തോന്നി 🤗🤗

  • @pradeep5327
    @pradeep5327 3 роки тому +5

    Good

  • @reshmar3796
    @reshmar3796 3 роки тому +1

    Good 1👏👏👏

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 3 роки тому +1

    Engal oru padam pidikku nammal eni nokki parayam njngade bhuthi koodonn unaratte😄😄

  • @roslins9878
    @roslins9878 3 роки тому +2

    Good job 👍

  • @guccigirl2389
    @guccigirl2389 2 роки тому +1

    please add english subtitles

  • @asvloggers3484
    @asvloggers3484 3 роки тому +5

    Super bro

  • @lekshmisarath632
    @lekshmisarath632 2 роки тому

    Great

  • @rashidarashi336
    @rashidarashi336 2 роки тому

    ഇത്ര അടിപൊളി ആയി നോട്ട് ചൈതു സൂപ്പർ 👍

  • @shijibabu8753
    @shijibabu8753 3 роки тому +9

    Video kollam

  • @sreyasatheesan7215
    @sreyasatheesan7215 3 роки тому +1

    Correct broo

  • @reygongomez8602
    @reygongomez8602 3 роки тому +1

    Great work bro

  • @basileldhoes4090
    @basileldhoes4090 3 роки тому +8

    Power

  • @SaranyaVisakh28
    @SaranyaVisakh28 3 роки тому +29

    എന്റെ ചിലങ്കയും അലമാരയിലുണ്ട് സുരക്ഷിതമായി കെട്ടിപൊതിഞ് 😒😒😒😒😒😔

  • @joshuapink6382
    @joshuapink6382 3 роки тому

    Woww...

  • @shamnamh693
    @shamnamh693 3 роки тому +1

    Adipoli bro

  • @neethulakshmi359
    @neethulakshmi359 2 роки тому

    Super movie 👍✌

  • @akshayachinnu9168
    @akshayachinnu9168 3 роки тому +3

    Great movie

  • @anjalyjaison6461
    @anjalyjaison6461 2 роки тому

    ഈ സിനിമ രണ്ടു മൂന്നു പ്രാവിശ്യം കണ്ടു. പക്ഷെ ഈ കാര്യങ്ങൾ ഒന്നും ശ്രെദ്ധിച്ചിട്ടില്ല.