സരിന്റെ കലാപക്കൊടി ആര്‍ക്ക് നേട്ടം? | P Sarin | Palakkad By Poll | Super Prime Time

Поділитися
Вставка
  • Опубліковано 16 жов 2024
  • പാലക്കാടന്‍ ചൂടറിഞ്ഞ് ഉപതിരഞ്ഞെടുപ്പ്.. സരിന്റെ കലാപക്കൊടി ആര്‍ക്ക് നേട്ടം? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു..
    #Psarin #palakkad #palakkadbypoll #ldf #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 513

  • @oommenvarghese7980
    @oommenvarghese7980 3 години тому +153

    സരിൻ 100%തോൽക്കും

    • @devdev4742
      @devdev4742 3 години тому +10

      മാങ്ങാ കൂട്ടാനും തോക്കും 💯😁

    • @anandhujs9223
      @anandhujs9223 2 години тому

      ​@@devdev4742teacher ammaye Shafi moonjichu vittitund ithupole aaki aaki..adutha theeta kammikal karayan ready aayikko

    • @asokankunnuma5262
      @asokankunnuma5262 2 години тому +5

      മാങ്കൂട്ടം തോറ്റു തൊപ്പിയിടും😊

    • @kollamchandran2975
      @kollamchandran2975 2 години тому +1

      പാവം സരിൻ

    • @ratheeshrathan8249
      @ratheeshrathan8249 2 години тому

      congress mayiru jayikkum. Hariyana avarthikkum ivide 2026.

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 3 години тому +122

    ഇവൻ അധികാര മോഹി യായിരുന്നു അല്ലെ. ഇപ്പോൾ മനസ്സിലായി

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 години тому +13

      ബാക്കി കോൺഗ്രസ് കാര്😂 അധികാരമോഹം ഇല്ലാത്തവരും😂😂😂

    • @asokankunnuma5262
      @asokankunnuma5262 2 години тому +7

      മോഹമില്ലാത്ത പച്ചവെള്ളം ചവച്ചു കഴിക്കുന്നവരാണ് കോൺഗ്രസ്സുകാർ😊😊

    • @JoyVijayan-n4u
      @JoyVijayan-n4u 26 хвилин тому

      Z🤩 hn ​@@RenjithPV-qc4mp

  • @Pramod-d1q
    @Pramod-d1q 3 години тому +54

    റഹീം ഏത് ചർച്ചയിൽ പങ്കെടുത്താലും കൂടെയുള്ളവളുടെ തെറികിട്ടാതെ വീട്ടിൽ പോകാറില്ല

  • @Proudtobeanindian007
    @Proudtobeanindian007 3 години тому +77

    ഇത്രക്ക് തരം താഴ്ന്നു. ഒരു സീറ്റിന്😢

  • @MuhammedAli-t8o
    @MuhammedAli-t8o 3 години тому +65

    ഒറ്റപാലത്ത് തോറ്റവനാണ് ഇപ്പോൾ ജയിക്കാൻ നോക്കുന്നത്

    • @sunipmathews2451
      @sunipmathews2451 Годину тому

      Anwar bone very strong but he is like here and there.

    • @vivekraveendran3955
      @vivekraveendran3955 3 хвилини тому

      ഒറ്റപ്പാലത്ത് കോൺഗ്രസ്‌ എങ്ങനെ ജയിക്കാനാണ്.. ഇടത് കോട്ടയല്ലേ..?
      കോൺഗ്രസ്‌ ന് സരിന് മുൻപുള്ള സ്ഥാനാർഥി ആലപ്പുഴയിൽ നിന്ന് വരേണ്ടി വന്നിരുന്നു.

  • @Chidorion-3
    @Chidorion-3 3 години тому +39

    സരി ൻ്റെ കലാപക്കൊടി കാരണം രാഹുലിൻ്റെ udf പ്രവർത്തകർക്ക് നല്ല ഉണർവായി,udf ന് നല്ല ഗുണംചെയ്യും.

  • @rauoofvlog8501
    @rauoofvlog8501 3 години тому +62

    ഒരു കോൺഗ്രസ്‌ പ്രവർത്തകരും സരിനെ താങ്കളുടെ കൂടെ ഉണ്ടാവില്ല.

    • @bijo2290
      @bijo2290 3 години тому +2

      കോൺഗ്രസ് പോട്ടെ... അടിമകൾ കാൽ വാരില്ലേ 🤣🤣

  • @Pramod-d1q
    @Pramod-d1q 2 години тому +37

    ഇടത് പക്ഷം രണ്ടാം സ്ഥാനത്തിന് വേണ്ടി സരിൻ്റെ പിറകെ നടക്കുന്നു ഉളുപ്പില്ലാത്ത മുന്നണിയാണ് ഇടത് മുന്നണി

    • @shihabudheenp3779
      @shihabudheenp3779 24 хвилини тому

      അവസരമുന്നണിയാണ് ഇടത്😅

    • @vivekraveendran3955
      @vivekraveendran3955 2 хвилини тому

      ഇടത് 2nd വന്നാൽ.., ബിജെപി ജയിക്കും.

  • @ManiMani-kt8cp
    @ManiMani-kt8cp 3 години тому +59

    ഇങ്ങിനെ ഉള്ള പെട്ടനെയാണോ സോഷ്യൽമീഡിയയുടെ തലപ്പത്ത് വച്ചത് 😜😜

    • @AbdulMajeed-vx1ed
      @AbdulMajeed-vx1ed 2 години тому +1

      D0ctor

    • @rasheedkkr5024
      @rasheedkkr5024 2 години тому +1

      അതാ ഞാനും ആലോചിക്കുന്നത്. അനിൽ അന്റെണിയും എന്റയെ ന്ത്യ എന്നും പറഞ്ഞു ഇറങ്ങി പോയി 🤣🤣

    • @samrajj7599
      @samrajj7599 29 хвилин тому

      😂

  • @noushad2378
    @noushad2378 2 години тому +31

    സരിൻ പറയുന്നത് അവനു തന്നെ മനസിലായില്ല 😂😂😂😂

  • @noushadpattimattom4867
    @noushadpattimattom4867 2 години тому +24

    ജോ റാണേ ജോറാണേ... ഡോക്ടർ സരിൻ ജോറാണേ.. A A റഹിം..😅

  • @Arun_Varkala
    @Arun_Varkala 3 години тому +58

    ജ്യോതി കുമാർ ചാമക്കാല വയറു നിറച്ചു കൊടുത്തു

    • @cssshamrood
      @cssshamrood 2 години тому

      എന്താണ് വയറു നിറച്ചു കൊടുത്തത് എന്നറിയില്ല വടകരയിൽ മുരളീധരൻ അശക്തനായിരുന്നു വോ എന്തിനു മുരളീധരനെ അവിടെനിന്നും മാറ്റി ചോദ്യത്തിന് ഉത്തരം കൊടുത്തിട്ടില്ല

    • @philipkd6037
      @philipkd6037 2 години тому +1

      ഇവന് മണിയടിക്കാൻ മണികിട്ടിയില്ലേ 😅

    • @cssshamrood
      @cssshamrood Годину тому

      അന്തസ്സുള്ള ഒരുത്തനും കോൺഗ്രസിൻറെ അണികളിൽ ഇല്ലേ ഉണ്ടെങ്കിൽ ഒരു ഉത്തരം തരിക

    • @dairieswithlove3071
      @dairieswithlove3071 Годину тому

      അടിമകൾ പോയി പോസ്റ്റർ ഒട്ടിക്ക്. കോൺഗ്രസ് വേസ്റ്റ്കൾ​@@cssshamrood തള്ളാൻ ഉള്ള സ്ഥലമായി സിപിഎം

    • @vishnur2622
      @vishnur2622 45 хвилин тому

      ചേട്ടൻ ethu പാർട്ടി ആണ് 🤭​@@cssshamrood

  • @javedmkadir
    @javedmkadir 3 години тому +35

    വല്ലാത്ത ഒരു ഗതികേട് തന്നെ സിപിഎമ്മിൻ്റെ. ഇന്നലെ വരെ പച്ചത്തെറി വിളിച്ചവന് വേണ്ടി നാളെ മുതൽ വോട്ട് ചോദിക്കണം.

    • @ShameerKt-u2c
      @ShameerKt-u2c 2 години тому +1

      അപ്പൊ അബ്ദുള്ള കുട്ടിക്ക് കോൺഗ്രസ്‌ കാർ വോട്ട് ചെയ്യേണ്ടി വന്നില്ലേ 🤣

    • @javedmkadir
      @javedmkadir 2 години тому

      @@ShameerKt-u2c അത് അവരുടെ ഗതികേട്, ഇപ്പൊ ബിജെപി കൊണ്ട് നടക്കുന്നു :-)

  • @Pramod-d1q
    @Pramod-d1q 2 години тому +39

    എനിക്കിഷ്ട്ടപ്പെട്ട ഒരു നേതാവായിരുന്നു ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുമായിരുന്നു പ്രത്യേകിച്ച് നല്ലൊരു ജോലി ഉപേക്ഷിച്ച പാർട്ടിയിൽ വന്നതിനാൽ സഹതാപം തോന്നി പക്ഷെ ഇന്നലത്തെ പത്രസമ്മേളനത്തോട് കൂടി എനിക്ക് വെറുപ്പ് തോന്നി

    • @kl-le2dl
      @kl-le2dl 2 години тому +3

      എനിക്കും

    • @Jack4reason
      @Jack4reason 2 години тому

      സരിൻ എവിടെ പോയാലും ഉള്ളിൽ congress കാരൻ തന്നെ ആയിരിക്കും. ഇപ്പോൾ പോലും അങ്ങേരുടെ കൂറു അവിടെ തന്നെ ആണു പക്ഷെ CPM ന്റെ ഗതി കഷ്ടം തന്നെ ആണു. ആവരുടെ തന്നെ വോട്ട്‌ വിഭജിച്ചു പോകും അത്രത്തോളം പാർട്ടിക്കാരെ വെറുപ്പിച്ചിട്ടുണ്ട്‌ സരിൻ 😂😂 3rd place തന്നെ ഒരു വള്ളപ്പാട്‌ ‌ അകലെ ആയിരിക്കും 😂😂 അൻവർ വിറപ്പിച്ചെങ്കിൽ സരിൻ ഇവരെ തൂത്തുവാരിക്കളയും 😛🤪😜

    • @Offer-Cars
      @Offer-Cars Годину тому +1

      എനിക്കും

    • @SHIHABUDEENMULLATHPADATH
      @SHIHABUDEENMULLATHPADATH Годину тому +1

      എനിക്കും

    • @smithabiju9001
      @smithabiju9001 Годину тому +1

      Already he got chance 😮

  • @manojkumar-nf7lu
    @manojkumar-nf7lu Годину тому +7

    അല്ല റഹീ മേ ചേലക്കരയിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് വന്നത്, രാധാകൃഷ്ണൻ മൽസരിച്ചിട്ടല്ലേ, അതു തന്നെയാണ് പാലക്കാടും സംഭവിച്ചത്

  • @alikp6573
    @alikp6573 Годину тому +8

    ഇവന്റെ രാഷ്ട്രീയ ജീവിതം ഇവിടെ തീർന്നു

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 2 години тому +10

    ജ്യോതി കുമാർ.... സൂപ്പർ 👌👌👌
    റഹിം ബ ബ പറയരുത്

  • @sindhuls1901
    @sindhuls1901 3 години тому +13

    ഒറ്റപ്പാലത്ത് പോയി പണി ചെയ്യാതെ സുഖമായി തോറ്റു ഇനി പാലക്കാടും പണി ചെയ്യാതെ തോൽക്കണം

  • @xxxtentacionfans725
    @xxxtentacionfans725 3 години тому +16

    പാലക്കാട്
    എൽഡിഎഫ്
    മുന്നാം സ്ഥാനത്ത്

  • @nazarrahiman5639
    @nazarrahiman5639 3 години тому +19

    ലോട്ടാപ്പി L D F നെ ജോറായി തോൽപ്പിക്കാൻ പാലക്കാട്‌ എത്തി 😂😂😂

  • @rajinarajina9974
    @rajinarajina9974 2 години тому +13

    സരിൻ പറയുന്നത് അവനു ത െന്ന മനസിലായില്ല😀😀😀😀

  • @noushad2378
    @noushad2378 3 години тому +15

    സരിൻ എട്ട് നിലയിൽ പൊട്ടും
    അധികാരമോഹി

  • @mammedpadikkal1856
    @mammedpadikkal1856 3 години тому +12

    അനിൽ ആന്റണി ബിജെപിയിലേക്ക്, ഇപ്പോൾ സരിൻ AKG സെന്ററിലെ സെപ്റ്റിക് ടാങ്കിൽ

  • @noushad2378
    @noushad2378 3 години тому +17

    ജ്യോതി 🔥

  • @anoojgeo
    @anoojgeo Годину тому +5

    ജ്യോതി അടിച്ചു ലുട്ടാപ്പിയുടെ അണ്ണാക്കിൽ കൊടുത്തു 😂😂😂😂😂

  • @cibigeorge3141
    @cibigeorge3141 2 години тому +7

    ന്റ റഹീമേ.... പോന്നടഉവേ ഇതോക്കെ എങ്ങനെ സാധിക്കുനു.... 😮😮

  • @mathewkl9011
    @mathewkl9011 3 години тому +13

    സീറ്റ്‌ കിട്ടാതായപ്പോൾ സമനില തെറ്റിപ്പോയ ഒരു പഴയ സിവിൽ സർവീസുകാരൻ. 😂😂😂

    • @sunipmathews2451
      @sunipmathews2451 Годину тому

      He want CM post.
      Lots of old people are waiting he is a new member.

  • @gopalakrishnanta1278
    @gopalakrishnanta1278 Годину тому +5

    കണ്ടോ ലുട്ടാപ്പി പറയുന്നത് 😝😝😝

  • @samii1556
    @samii1556 3 години тому +18

    അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നത് പണി

  • @SebinJose-c8d
    @SebinJose-c8d 2 години тому +8

    Jyothikumar Correct 100%

  • @sukumarane6180
    @sukumarane6180 3 години тому +8

    സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ നിർത്താൻ പോലും കഴിവില്ലാത്ത ഒരു പാർട്ടി

  • @AbdulRasak-o9r
    @AbdulRasak-o9r Годину тому +3

    ലുട്ടാപി ബബബ അടിക്കുന്നത് കാണാൻ നല്ല രസണ്ട്

  • @habibkodur4890
    @habibkodur4890 Годину тому +3

    സരിൻ തോൽക്കും ഇവനിക്ക് ആര് വോട്ട് കൊടുക്കും

  • @riyasladu4221
    @riyasladu4221 2 години тому +7

    മുത്തുമണിയെ. ..സരിനെ. .....നിനൊക്കൊന്ന് കുറച്ചു്ടിം സാബുറാക്കാമായിരുന്നു. .സുബറെ

  • @sainuddeenpulakkal9896
    @sainuddeenpulakkal9896 Годину тому +4

    സരിൻ എന്താണ് പറയുന്നത് എന്ന് സരിന് തന്നെ അറിയുന്നില്ല. ഇന്നലത്തെ പത്രസമ്മേളനം മുതൽ മൊത്തത്തിൽ കിളി പോയ അവസ്ഥ.

  • @mohanankrishnan9619
    @mohanankrishnan9619 3 години тому +6

    രാഹുലിന്റെ ഭൂരിപക്ഷം കൂടും,

  • @dance2832
    @dance2832 2 години тому +3

    ഒരു സ്ഥാനാർത്ഥിയെപ്പോലും പാർട്ടിക്കാരിൽനിന്നും നിർത്താൻ കഴിയാത്തത്ര അഥപതിച്ചോ സിപിഎം?

  • @JC-vl4gt
    @JC-vl4gt 3 години тому +28

    2A റഹീം 😄😄😄😄😄പാലക്കാട് കാലു കുത്തിയ സ്ഥിതിക്ക് ❤️രാഹുൽ❤️ വള്ളപ്പാടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും 😄😄😄😄😄😄😄😄😄😄😄😄😄😄

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 3 години тому

      🎉🎉🎉🎉

    • @kollamchandran2975
      @kollamchandran2975 2 години тому +1

      😂😂.... റഹീം പറയുന്നെ എല്ലാം കോമഡി ആണ്... പാവം

    • @cssshamrood
      @cssshamrood 2 години тому

      ഭയങ്കര കോമഡിയാണ് റഹീമിനെ ചോദ്യം വടകരയിൽ മുരളീധരനെ എന്തിനു മാറ്റി മുരളീധരൻ വടകരയിൽ അശക്തൻ ആയിരുന്നുവോ നിങ്ങൾ അത് ചെയ്തത് ഒരു ടീമിൻറെ ഭാഗമല്ലേ ഈ ചോദ്യം വളരെ കോമഡിയാണ് ഈ കോമഡിക്ക് ആരെങ്കിലും കോമഡി അല്ലാത്ത ഉത്തരം തരാൻ പറ്റുമെങ്കിൽ തരിക അന്തസ്സുള്ള കോൺഗ്രസിൻറെ അണികൾ ആണെങ്കിൽ തരിക

    • @rasheedkkr5024
      @rasheedkkr5024 2 години тому

      ജോറാണ് ജോറാണ് സ്ഥാനാ ആർത്തി പി സരിൻ ജോറാണ്

  • @HassanU-b8m
    @HassanU-b8m 2 години тому +6

    യുഡിഫ് ഇലക്ഷന് മിഷനറി ഉണർന്ന് പ്രവർത്തിക്കാൻ സരിൻ കമ്മിയെ കൊണ്ട് സാധിച്ചു 😅

  • @pradeepanm2140
    @pradeepanm2140 Годину тому +3

    സരിൻ നോട്ടക്ക് പിന്നിൽ വരും

  • @trrtr3081
    @trrtr3081 3 години тому +19

    ജോറാണേ ജോരണേ ജോറാണ്

  • @rejipappu7761
    @rejipappu7761 2 години тому +7

    മണിയടിച്ചു party യിലു വന്ന് 5 കൊല്ലം ആകും മുന്പേ ഒററപ്പാലത്തു സീററ് ഒപ്പിച്ച മഹാനാണ് ഇപ്പോ ആദറ്ശം പറയുന്നത് 🤣😂💯

  • @ABDULSALAM-u6i
    @ABDULSALAM-u6i 3 години тому +6

    കോൺഗ്രസ്‌ തോറ്റുകൊടുക്കാൻ നിർത്തിയതല്ല രാഹുൽ മാങ്കുട്ടത്തിനെ

  • @nishusblogs8512
    @nishusblogs8512 3 години тому +8

    റഹിം 😂😅😅ലുട്ടപ്പി 😂😂🎉😂😂

  • @mathewkl9011
    @mathewkl9011 2 години тому +10

    ജോറാണെ, ജോറാണെ സരിൻ ഡോക്കട്ടർ ജോറാണെ. 😂😂😂🤣🤣🤣

  • @kamaloman1775
    @kamaloman1775 2 години тому +3

    ദിവ്യ എന്ന എരണംകെട്ടവൾക്ക് ഇരിക്കട്ടെ ഇ തെരഞ്ഞെടുപ്പ്

  • @silentfighter143
    @silentfighter143 2 години тому +5

    ട്രസ്റ്റല്ല, വിജയനും മോളും മരുമോനും പറയും അടിമകൾക്ക് വായ തുറക്കാൻ പോലും കഴിയില്ല തല കുലുക്കി പാസാക്കിക്കൊള്ളണം😂😂

  • @saidusaidu2888
    @saidusaidu2888 Годину тому +2

    ലുട്ടാപ്പിയെ പാലക്കാട്‌ പ്രചരണത്തിൽ മുന്നിൽ നിർത്തിയാൽ മതി.. UDF. രക്ഷപ്പെടും.. തീർച്ച...

  • @amanmuhammeds8992
    @amanmuhammeds8992 2 години тому +5

    ചി പി എം ഇതിലും വലിയ ഗതികേട് ഇനി വരാനില്ല ചി പി എം ൽ ആരും ഇല്ലേ

  • @razakalshadaem1150
    @razakalshadaem1150 2 години тому +4

    രാഹുൽ മാങ്കുട്ടത്തിൽ 🤍🤍

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 2 години тому +3

    ജ്യോതികുമാർ 👍👍👍

  • @greenindia942
    @greenindia942 2 години тому +5

    സിപിഎം നെ വിജയിപ്പിക്കാനുള്ള ആ രേഖ എന്റെ കയ്യിലുണ്ട് ഇതാണ് ആ രേഖ സരിൻ

  • @goosvibes1983
    @goosvibes1983 3 години тому +12

    സരിൻ ഇന്നലെ വരെനിങ്ങൾക്കായി വാദിച്ചു ഇന്ന് എന്റെ രാഷ്ട്രീയo വേറെ നിങ്ങളുടേത് 👍🏿

  • @drphilip3997
    @drphilip3997 Годину тому +1

    അവിടെ ആരും ഇല്ലയോ എന്തോന്ന് സിസ്റ്റം എന്റെ ലുട്ടാപ്പി

  • @VijayakumarKumar-jq7vi
    @VijayakumarKumar-jq7vi Годину тому +2

    i റഹീമും സരിനും ഈനാമ്പേച്ചിയും മരപ്പട്ടി യും തമ്മിലുള്ള ബെന്ധം .രാഹുൽ വിജയിക്കട്ടേ

  • @RajanMega-in3hw
    @RajanMega-in3hw 2 години тому +6

    CPIM എന്തിനാ ഈ വേസ്റ്റുകളെയൊക്കെ സ്വീകരിക്കുന്നത് .. അനുഭവങ്ങൾ ഒന്നും പഠിപ്പിക്കുന്നില്ലെ ..? ഒരാൾ തന്നെ വേണ്ട വിധം ബുദ്ധിമുട്ടിക്കുന്നുണ്ട് .. പാർട്ടി കൊടി പിടിച്ച് പാർട്ടിക്ക് വേണ്ടി വിയർപ്പൊഴിക്കിയ എത്ര സഖാക്കൾ ഉണ്ട് എം സ്വരാജിനെ പോലെയുള്ള എത്ര പ്രഗൽഭരായ യുവ സഖാക്കൾ ഉണ്ട് ..എന്താ പറയ ...

  • @pradeepbinu1005
    @pradeepbinu1005 2 години тому +3

    സരിന് രണ്ട് അഛൻ ഉണ്ടോ മോനെ സരിനേ😊

  • @roonskarpt
    @roonskarpt Годину тому +3

    സ്വന്തമായി സിപിഎമ്മിന് സ്ഥാനാർഥിയെ ഇല്ലേ

  • @realcrafts8855
    @realcrafts8855 3 години тому +8

    Sarin made a foolish decision that resign from civil service

  • @SebastianKc-gy3qc
    @SebastianKc-gy3qc Годину тому +2

    രാഹുൽ ❤❤❤👏👏👏

  • @thomasmalalsaji1343
    @thomasmalalsaji1343 Годину тому +4

    നീ എന്ത് പാർട്ടിക്കാരൻ
    സ്ഥാന മോഹി😂😂😂😂😂

  • @rauoofvlog8501
    @rauoofvlog8501 3 години тому +10

    ന്യൂസ്‌ 18 ൽ ചർച്ചയിൽ BJP Gobala krishnan പറയുകഉണ്ടായി സരിൻ BJP ക്കാരുമായി ചർച്ച ചെയ്തിരുന്നുയെന്ന്..
    ആയതിനാൽ ഇത്തരം മനസ്സിനുടമയായ സരിൻ ഇപ്പോഴെങ്കിലും ഇങ്ങനെ പ്രതികരിക്കാനും അദ്ദേഹത്തിന്റെ മനസ്സ് ഇപ്പോഴെങ്കിലും മനസ്സിലാക്കാൻ സാധിച്ചല്ലോ.
    സരിൻ കോൺഗ്രസ്‌ കാരനായപ്പോൾ ഞാനും സരിനും നല്ല ബന്ധഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പറയുന്നു താങ്കൾ എട്ടുനിലയിൽ പോട്ടും, വൻ തോൽവി നിങ്ങളെ കാത്തുനിൽക്കുന്നുണ്ട്.....

  • @Pramod-d1q
    @Pramod-d1q 3 години тому +5

    സരിൻ എന്തിനി ഈ പണിക്ക് നിന്നു എത്രയോ സമയങ്ങളും എത്രയോ അവസരങ്ങളും താങ്കളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു നല്ല ഭാവിയുള്ള രാഷ്ട്രീയകാരനായി രുന്നുസരിൻ എടുത്തു ചാടി എടുത്ത തീരുമാനം കൊണ്ട് എല്ലാം കളഞ്ഞുകുളിച്ചു

  • @abduljaleelpgm7831
    @abduljaleelpgm7831 Годину тому +1

    സരിൻ, അയാൾ തികഞ്ഞ അധികാര മോഹിയാണെന്ന് ഈ ചർച്ചയും അയാളുടെ അഭിപ്രായങ്ങളും കേട്ടാൽ മനസ്സിലാവും...

  • @shameershameer4931
    @shameershameer4931 2 години тому +4

    ആദിയം തോറ്റ ഒറ്റപ്പാലം തിരിച്ചു പിടിക്ക് പൊട്ടൻ 🤣🤣

  • @bldg1957
    @bldg1957 2 години тому +2

    VD 🔥💯💯

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 2 години тому +3

    പാർട്ടിയെ ഒറ്റികൊടുത്തു

  • @shijukannur8108
    @shijukannur8108 2 години тому +4

    സിപിഎം, ആദപതിച്ചോ.. കഷ്ട്ടം

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 3 години тому +6

    വിവരക്കേട് പറയുന്ന ഇവൻ ഡോക്ടർ ആണോ.

  • @mshajahan6228
    @mshajahan6228 2 години тому +3

    ഈ പറിൻ ഒക്കെ കൊള്ളാം

  • @JamesJoseph-i8q
    @JamesJoseph-i8q Годину тому +3

    എന്തു കൊണ്ട് എൽഡിഎഫിനെ തോൽപിക്കണം എന്ന് കേരളത്തിൽ എല്ലാവർക്കും അറിയാം

  • @AshrafanvariAnvari
    @AshrafanvariAnvari 2 години тому +5

    സരിൻ എട്ടു നിലയിൽ പൊട്ടും

  • @JamesJoseph-i8q
    @JamesJoseph-i8q 2 години тому +2

    എങ്ങനെയാണ് പി.സരിൻ 2021-ൽ യു ഡി എഫിൻ്റെ നിയമസഭാ സ്ഥാനാർത്ഥിയായത്

  • @HassanU-b8m
    @HassanU-b8m 2 години тому +4

    എന്തിന് ജനം പിണു രാജക്ക് വോട്ട് ചെയ്യണം 😂😂

  • @radhu5400
    @radhu5400 2 години тому +3

    ബിജെപി യോട് ആദ്യം സീറ്റ് ചോദിച്ചു എന്ന് ബിജെപി പറഞ്ഞപ്പോ സരിൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായി.

  • @AbdulManaf-s6k
    @AbdulManaf-s6k 3 години тому +7

    വേറൊരു തോമാ

  • @SureshKbm-ew4xs
    @SureshKbm-ew4xs 2 години тому +2

    ലുട്ടാപ്പി 😂

  • @kurianjosephjoseph5861
    @kurianjosephjoseph5861 3 години тому +3

    വിനാശ കലെ വിവരീത ബുദ്ധി 🙏🙏🙏🙏🙏🙏

  • @lasleykinathiyil2041
    @lasleykinathiyil2041 3 години тому +7

    Mr saran you loss ottapalam seat you know it😮

    • @PERILLAAAA
      @PERILLAAAA 3 години тому +1

      Last time when congress won in ottapalm ??

    • @ningujacob1835
      @ningujacob1835 3 години тому

      yes. but congress wont win in 2026. So he has taken this decision.

    • @alfredsunny800
      @alfredsunny800 3 години тому

      Ottapalam onnum ippo engum congress jayikille

  • @rasheedkkr5024
    @rasheedkkr5024 2 години тому +2

    Afatar elaction ജയരാജൻ :പാലക്കാടു പി. സരിൻ തോൽക്കാൻ കാരണം ഈ എരണം കേട്ടവനാണ് 😂😂😂😂😂

  • @roonskarpt
    @roonskarpt Годину тому +3

    അരാ ഈ സെറിൻ

  • @GurulalS
    @GurulalS 3 години тому +4

    ഇവൻ കഴിഞ്ഞു 😂😂

  • @ThomasKV-gc5op
    @ThomasKV-gc5op 2 години тому +1

    Best wishes to Dr Sarin. Let him come in flying colors defeating a 3rd rate felliw.

  • @muhammedshameeracm9405
    @muhammedshameeracm9405 Годину тому +2

    UDF🥰🔥🔥😍👌🏼👌🏼👍👍💪🏼💪🏼💯💯💯

  • @noushad2378
    @noushad2378 3 години тому +4

    ജോറാണ് ജോറാണ് 😁

  • @akhilkunhimangalam
    @akhilkunhimangalam Годину тому

    പുഷ്പം പോലെ രാഹുൽ ജയിക്കും....
    ഷാഫി അത്രയും നല്ല രീതിയിൽ പ്രവർത്തനം ചെയ്തിട്ടുണ്ട്

  • @jainvarghese9092
    @jainvarghese9092 2 години тому +2

    സരിൻ താമസിയാതെ 0 ആകും😂😂😂

  • @AzizGafoor-in4ml
    @AzizGafoor-in4ml 3 години тому +2

    നോക്കിക്കോ എൽഡിഎഫിന് കിട്ടണ വോട്ടെല്ലാം പാഴായിപ്പോവും പോകും എൽഡിഎഫ് കാരം കുറിച്ചുവെച്ചു

  • @shafeeqcherpulassery3868
    @shafeeqcherpulassery3868 Годину тому

    കാലു മാറി വന്ന സരിൻ തന്നെ എങ്ങനെ വിശ്വസിക്കും, ഇന്നലവരെ ldf നെ കുറ്റം പറഞ്ഞ തന്നെ പാലക്കാട്ടുകാർ മനസിലാക്കിയിട്ടുണ്ട് 🤙

  • @rahmathudheenvtr4442
    @rahmathudheenvtr4442 Годину тому +1

    രണ്ട് സഖാക്കൾ തമ്മിൽ അവിചാരിതമായി കണ്ടുമുട്ടുന്നു 😋
    താൻ എന്ത് ചെയ്യുന്നു ...?
    പണ്ട് സപ്പോർട്ട് ചെയ്തിരുന്ന അൻവറിനെ ഇപ്പോൾ തെറി പറഞ്ഞു കൊണ്ടിരിക്കുന്നു😭😭😭😭
    അത് പോട്ടെ താങ്കൾ എന്ത് ചെയ്യുന്നു ....?
    പണ്ട് തെറി പറഞ്ഞു കൊണ്ടിരുന്ന സരിനെ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നു 😭😭😭
    ഓരോ അവസ്ഥയെ 😋😋😋

    • @jayaprakashlal123narath8
      @jayaprakashlal123narath8 56 хвилин тому

      അൻവറിനെ യുഡിഫ് സപ്പോർട്ട് ചെയ്ത ത് ormayyille

  • @sajithm4747
    @sajithm4747 56 хвилин тому

    അഭിലാഷ്, എല്ലാവരെയും സ്വാഗതം ചെയ്തപ്പോൾ ബിജെപി പ്രതിനിധിയെ പരാമർശിച്ചില്ല.

  • @SakkeerHussain-bk8ry
    @SakkeerHussain-bk8ry Годину тому +1

    ലുട്ടാപ്പിക്ക് കണക്കിന് കിട്ടി 😅😅😅😅

  • @nishadji
    @nishadji Годину тому

    കോൺഗ്രസ് നോട് ഇത് വരെ ഇല്ലാത്ത ഇഷ്ടം ഇപ്പൊ തോന്നുന്നു
    ഈ വാഴയ്ക്ക് കൊടുത്തില്ലല്ലോ

  • @MotherFood-gq5wp
    @MotherFood-gq5wp 2 години тому +2

    അവസരവാദി. പോയ പാർട്ടി സൂപ്പർ

  • @shafeeqshafeeq8727
    @shafeeqshafeeq8727 51 хвилина тому +1

    രാഹുൽ 👍👍👍👍

  • @nazarnazim8263
    @nazarnazim8263 Годину тому

    വടകര വടകര വടകര 😅😅വടകരയിൽ ആരെ നിറുത്തണം എന്ന് തീരുമാനിക്കുന്നത് Udf അല്ലെ അതിന് എന്താ.. വടകരയുടെ തോൽവിയുടെ 😢ഇനിയും മാറിയില്ലേ

  • @JaffarkhanJAFFAR-nr2dr
    @JaffarkhanJAFFAR-nr2dr 2 години тому +2

    അവൻറെ കഷ്ടകാലം തുടങ്ങി

  • @jayeshanayara9212
    @jayeshanayara9212 2 години тому +2

    പാലക്കാട് ബിജെപി ക്കു സ്വന്തം 🚩🚩🚩🚩🚩

    • @sidharthsb436
      @sidharthsb436 Годину тому

      2-)0 സ്ഥാനത്തിനു മുറുകെ പിടിക്കണം

  • @sankarcg6305
    @sankarcg6305 2 години тому +1

    Luttappy jai

  • @MusthafaKunnummal
    @MusthafaKunnummal 2 години тому +1

    റഹീമിനോട് Correct ചോദ്യം