II Type of Husbands II

Поділитися
Вставка
  • Опубліковано 29 сер 2024
  • നിങ്ങളുടെ വീട്ടിലുണ്ടോ ഇതുപോലത്തെ ഭർത്താക്കന്മാർ...

КОМЕНТАРІ • 1,5 тис.

  • @mishalmichu7376
    @mishalmichu7376 3 роки тому +2059

    Lakshmi ചേച്ചിയുടെ എന്തുവായത് ഫാൻസ്‌ ലൈക്‌ അടി ❤️❤️👇👇

  • @vishnus452
    @vishnus452 3 роки тому +324

    മിക്ക ആൾക്കാർക്കും English എഴുതാനും വായിക്കാനും അറിയാം പക്ഷെ സംസാരിക്കുമ്പോൾ 😂😂😂ജബ ജബ ആയിപോകും.... Super Video 🤣🤣🤣

  • @akcta2045
    @akcta2045 3 роки тому +2312

    ചേച്ചി ഇംഗ്ലീഷ് പറഞ്ഞപ്പോൾ തന്നെ കണ്ടു നിന്ന നമ്മളെ റേഞ്ച് തന്നെ പോയി 😌💥🤭😂

    • @dethanstech3952
      @dethanstech3952 3 роки тому +29

      1k subscribers ആക്കിത്തരുമോ 😭

    • @naveenbenny5
      @naveenbenny5 3 роки тому +7

      🤣🤣😂😂😂😅

    • @anandhupradeep2956
      @anandhupradeep2956 3 роки тому +5

      ഇപ്പോ നിന്നെ ഫക്രുവിന്റെ channelൽ kandallo AKCTA

    • @dethanstech3952
      @dethanstech3952 3 роки тому +2

      @@anandhupradeep2956 എപ്പം 🤔🤔

    • @rameshtwinskartika
      @rameshtwinskartika 3 роки тому +1

      @@dethanstech3952 enikum plz rare facts channelil

  • @ismayilkunhu2118
    @ismayilkunhu2118 3 роки тому +915

    ഇംഗ്ലീഷ് പഠിച്ച എല്ലാവർക്കും ഇംഗ്ലീഷ് പറയാനറിയും എന്നാരാ പറഞ്ഞത്😄
    അവസ്ഥ

    • @adithilakshmi1841
      @adithilakshmi1841 3 роки тому +94

      പറയുമ്പോൾ മനസിലാകും തിരിച്ചു parayan പേടിയാ എങ്ങാനും തെറ്റിപോയാലോ

    • @ajmishaif556
      @ajmishaif556 3 роки тому +10

      Same avastha

    • @jamee453
      @jamee453 3 роки тому +5

      @@adithilakshmi1841 fact😂

    • @aryaima9326
      @aryaima9326 3 роки тому +4

      @@adithilakshmi1841 സത്യം

    • @407_devavrethanmurukan6
      @407_devavrethanmurukan6 3 роки тому +3

      @@adithilakshmi1841 sathyam

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 роки тому +1362

    **പലരുടെയും ജീവിതം അച്ചടിച്ച് വച്ചതുപ്പോലെ അഭിനയിച്ച് കാണിച്ചതിന് ഇന്നും തരുന്നു ഒരു കുതിര പവർ👍👌**

    • @dethanstech3952
      @dethanstech3952 3 роки тому +5

      1k subscribers ആക്കിത്തരുമോ 😭😭

    • @sofiflowersmedia9058
      @sofiflowersmedia9058 3 роки тому +5

      Njan aan 100 like aakiyath

    • @bincysebastian4739
      @bincysebastian4739 3 роки тому +3

      Who are you !!!!! I had saw you in so many comment box😲😲

    • @afeethaanish6013
      @afeethaanish6013 3 роки тому +2

      Ente ramanaaa evide poyalum neeyundallo😜

    • @anagha6567
      @anagha6567 3 роки тому +1

      @@afeethaanish6013 sathyam elladathum end

  • @jismariya1996
    @jismariya1996 3 роки тому +3444

    ഈ കപ്പിൾസിനെ ഇഷ്ടമുള്ള എത്ര പേരുണ്ട്?

  • @mukeshmuku6309
    @mukeshmuku6309 3 роки тому +182

    എന്റെ കൊറോണ പോയ വഴി അറിഞ്ഞില്ല.. ചിരിച്ചു ചിരിച്ചു... ഒരുപാട് നന്ദി... ആകെ ഒറ്റപ്പെട്ട അവസ്ഥയിൽ നിങ്ങളുടെ വീഡിയോ എല്ലാം കാണുന്നുണ്ട്... കട്ട ഫാൻ ആയി ട്ടാ ചേച്ചിയുടെ ഡയലോഗ്... എന്തു വാ ഇതു !😊☺️☺️☺️

  • @ramzrazi5854
    @ramzrazi5854 3 роки тому +51

    ചേച്ചീടെ ഇംഗ്ലീഷ് കേട്ട് സായിപ്പ്മാര് തന്നെ നമിച്ചുപോകും 😁😁😁😁🤣🤣🤣 *ന്തുവായിത്* 😄😄

  • @mishalmichu7376
    @mishalmichu7376 3 роки тому +2374

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰

  • @athiraharishkumar8024
    @athiraharishkumar8024 3 роки тому +2

    Nalla english.. Padikkanamenkil Sanjuvinte english kettu padikkanam.. Ammayum pavithrayum chechiyum super.. Currykkonnum taste illa ennu paranjgittu nalla poling aayirunnallo.. Lakshmi ee dressess alle vedioyum cheythathu.. Kidilam bhaarya thanne Lakshmi.. Lakshmiyude ee samsaaramaa jhangalude manassil idam nediyathu.. Iniyum ee 'kalapila' kelkkanam.. Smart girl...

    • @athiraharishkumar8024
      @athiraharishkumar8024 3 роки тому

      Coronayennu kelkkumpol pediyaanenkilum alpam aaswaasam kittunnathu ningalude vedioyum, Lakshmiyude dance um kaanumpozhaanu.. Ningal vedio nirthalle.. Veettil ninnu cheythaal mathi..

  • @sukanyarishi
    @sukanyarishi 3 роки тому +396

    നിങ്ങൾ വമ്പൻ കിലാടികൾ തന്നേ.🔥🔥
    എന്തുവാ ഇത് ഫാൻസ് ഉണ്ടോ..❤️❤️❤️

    • @dethanstech3952
      @dethanstech3952 3 роки тому +5

      1k subscribers ആക്കിത്തരുമോ 😭😭

  • @beautifullifestyle4519
    @beautifullifestyle4519 3 роки тому +35

    സുമേഷ് അടിപൊളി അഭിനയം 😍

  • @leovibezz1280
    @leovibezz1280 3 роки тому +223

    അമ്മയുടെ ആക്ടിങ് നല്ല originality ആണ്😍😍...& എല്ലാവരും സൂപ്പർ 👏👏👏👏

  • @sneha6125
    @sneha6125 3 роки тому +27

    ലക്ഷ്മി ചേച്ചിയുടെ ഇംഗ്ലീഷ് .. എന്റെ പൊന്നോ പൊളിയേ..🤣🤣🤣

  • @AbdulRauf.
    @AbdulRauf. 3 роки тому +2451

    *കല്യാണം കഴിക്കാത്ത എത്ര പേരുണ്ട് ഇൗ വീഡിയോ കാണുന്ന...!😅😅😅*

    • @dethanstech3952
      @dethanstech3952 3 роки тому +11

      2k subscribers ആക്കിത്തരുമോ 😭😭

    • @a.jvloge358
      @a.jvloge358 3 роки тому +5

      @@dethanstech3952 👍👍

    • @dethanstech3952
      @dethanstech3952 3 роки тому +3

      @@a.jvloge358 thanks😘

    • @dethanstech3952
      @dethanstech3952 3 роки тому +4

      @@AbdulRauf. ചെയ്യും 👍

    • @nafaaaaaaaaaaa7653
      @nafaaaaaaaaaaa7653 3 роки тому +3

      @@dethanstech3952 paavam aarenkilum onn 1k subscribers aakki koduthekk 🤣🤣

  • @hridyarose451
    @hridyarose451 3 роки тому +3

    അഭിനയിച്ചു. ജീവികാ൯. പററില
    എനിക്കിഷടമായി.. Open. Mind.. Kollam.. Njanum Enghanaya.. I. Like. Your. Video.. 🙌🙌🙌🙌🙌ലക്ഷ്മി ക്കും.. എന്റെ മനസിൽ. ഒരുപാട്. ഇഷ്ടം. മാത്രം എല്ലാം വിധ. ആശ൦സകളു൦..

  • @user-pc1kv9dd6x
    @user-pc1kv9dd6x 3 роки тому +699

    By the by.. കല്യാണം കഴിക്കാത്ത എത്ര അൽ singles ഇത് കാണുന്നുണ്ട്?😎😎💃

  • @n4jj
    @n4jj 3 роки тому +204

    *ഈ വീഡിയോ കാണുന്നവരിൽ ഭൂരിഭാഗം പേരും കല്യാണം കഴിക്കാത്തവർ ആയിരിക്കും* 😎

  • @YoungMommyVlogs
    @YoungMommyVlogs 3 роки тому +347

    എല്ലാം സഹിക്കാം സംശ്യ രോഗി husband നെ സഹിക്കാൻ ഇച്ചിരി പാട 🙏🤦‍♀️

    • @shyrabinil1433
      @shyrabinil1433 3 роки тому +7

      Correct

    • @Mineandyourchannel
      @Mineandyourchannel 3 роки тому +5

      Sathyam

    • @AveragE_Student969
      @AveragE_Student969 3 роки тому +4

      സംശയരോഗി ആയ ഭാര്യ ആയാലും വല്യ പാടാണ് 🤪
      ആരേം സഹിച്ച് ജീവിക്കേണ്ട ഒരു കാര്യവുമില്ല, എല്ലാ കാര്യങ്ങളും എല്ലാരോടും ഷെയർ ചെയ്യൂ, ധൈര്യമായിരിക്കൂ, സന്തോഷമായിരിക്കൂ . .. 🥰

    • @sana2578
      @sana2578 3 роки тому +2

      Young Mummy vlog😃 എന്തുണ്ട് വിശേഷ൦.സുഖമായിരിക്കുന്നുവോ? ഞാൻaglonimaചോദിച്ചിരുന്നു നേരത്തെ watsapp ൽ .God bless you( Annie)

    • @ranjiappu8192
      @ranjiappu8192 2 роки тому

      Yoo appo enne sammadhikanam alliyooo

  • @nisanthmanikutti5513
    @nisanthmanikutti5513 3 роки тому +2

    എനിക്ക് എത്ര വിഷമം ഉണ്ടെങ്കിലും നിങ്ങളുടെ വീഡിയോകൾ കണ്ടാൽ എല്ലാം മറന്നു മനസ്സ് തുറന്നു ചിരിക്കാൻ പറ്റുന്നു. Big Thanks for sanju&lekshmi family❤❤❤

  • @abhijithmohanan9219
    @abhijithmohanan9219 3 роки тому +156

    Lock down ഇൽ ഇനി എന്നും പ്രതീക്ഷിക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ മനസ് തുറന്ന് ചിരിക്കാൻ / ആശ്വസിക്കാൻ ഏക പോം വഴി.,..

  • @jiyascreativeskills4358
    @jiyascreativeskills4358 3 роки тому +2

    എന്തൊരു ഭംഗിയാണ് ചേച്ചിയുടെ എന്തുവാ എന്നുള്ള വാക്ക് മതി എല്ലാ വീഡിയോസും highlight ആവും. എന്ത് രസമാണ്. അർജുൻ ദേശായി ചേട്ടൻ പൊളിച്ചു 👌👌👌👌 😀😀😀

  • @sreerajrekha2677
    @sreerajrekha2677 3 роки тому +114

    സഞ്ചു, ലക്ഷ്മി, മഞ്ചു ചേച്ചി, അമ്മ! എല്ലാരും പൊളിയാ...... My favourite.....!

    • @dethanstech3952
      @dethanstech3952 3 роки тому +4

      1k subscribers ആക്കിത്തരുമോ 😭😭

    • @adithilakshmi1841
      @adithilakshmi1841 3 роки тому +5

      സഞ്ജുച്ചേട്ടന്റെ sister ആണോ manjuchechi

    • @sreerajrekha2677
      @sreerajrekha2677 3 роки тому +5

      @@adithilakshmi1841 ഉം.... കുറേ Comments കണ്ടു! Sister ആണെന്ന്..... നല്ല ചേച്ചി! അമ്മയും......

  • @jyothi5563
    @jyothi5563 3 роки тому +3

    Range bar 😂 resort ൻ്റ് youtube noti അവിചാരിതമായി കണ്ടത് മുതൽ ആണ് നിങ്ങളുടെ channel കാണുന്നത്. So natural acting. Amma's also so nice ❤️

  • @adhiiiii2318
    @adhiiiii2318 3 роки тому +250

    Facebookil ഇതു കണ്ടതാ... എങ്കിലും ഇവിടെ കൂടി വന്നു കണ്ട് like ചെയ്താലേ ഒരു സമാധാനം ആകു ♥😇🤗

  • @sinshimuhsin228
    @sinshimuhsin228 3 роки тому +1

    Ningalude oru vdeo innale Kandu ,pinne angott mingle vdeosaa koodthal kanunne😍😍😍u gyzz are supr😘chechiyum chettanum pwoli🙌

  • @safnasafeer2502
    @safnasafeer2502 3 роки тому +723

    എന്തുവായിത് കേൾക്കാൻ ഇസ്തമുള്ളവർ ലൈക്‌ അടി

    • @coolvibesAbhijaS3
      @coolvibesAbhijaS3 3 роки тому +1

      😁👍👍

    • @dichoosworld3674
      @dichoosworld3674 3 роки тому

      🙂

    • @ragimolkr237
      @ragimolkr237 3 роки тому

      Jdhdhfjfmfmnnd

    • @ragimolkr237
      @ragimolkr237 3 роки тому

      , അത് ബ്ജൻഡ്ജ്ജ്

    • @ragimolkr237
      @ragimolkr237 3 роки тому

      🚦😎🚥🚓🌺😬🏎️🏎️👨‍👩‍👦‍👦👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👦‍👦🌲🌾😒😆😒😤😒🥰😤🥰😤

  • @lekshmipriya8031
    @lekshmipriya8031 3 роки тому +11

    എന്റെ വീട്ടില്‍ അമ്മ എപ്പോഴും എന്തുവാ ഇത് പറയും.. അപ്പോഴൊന്നും തോന്നാത്ത comedy factor lekshmi ചേച്ചി എന്തുവാ ഇത് പറയുമ്പോ ഉണ്ട്... ഇപ്പൊ അമ്മ ദേഷ്യപ്പെട്ട് എന്തുവാ ഇത് പറയുമ്പോ എനിക്ക് ചിരി വരും പക്ഷേ ചിരിച്ചാ അമ്മ അടിച്ചു ഓടിക്കും. 😌

  • @dilisjo4038
    @dilisjo4038 3 роки тому +361

    ഭാര്യ ഫോണിൽ സംസാരിക്കുമ്പോൾ ഇങ്ങനെ ഇററിറ്റേറ്റ് ചെയ്യുന്നത് ഒരു സുഖമാ 😂😂

    • @AswathyR521
      @AswathyR521 3 роки тому +7

      Veruthe alla aa manushyanu njn phone vilikkumbo vishakunnathum oronn kanathavunnathum .. Ambada.. 😮😬

    • @akshaisuresh4772
      @akshaisuresh4772 3 роки тому +2

      @@AswathyR521 vishakunennu ningal enthu cheyanam...eduthukodukano😂

    • @devikaslittleplanet1047
      @devikaslittleplanet1047 3 роки тому +2

      Enthu kashtama cheta. Pavam bharya 😂😂😒

    • @shiniprajith6079
      @shiniprajith6079 3 роки тому +6

      Sugham polum.... Njangal aakunna bharyamarkk self control ullath kondanu ningalakunna bharthakkanmarkkonum angabhangangal sambhavikkathath😉

    • @AswathyR521
      @AswathyR521 3 роки тому

      @@akshaisuresh4772 njangal orumichanu kazhikkaru..

  • @ramzankhanramzii2605
    @ramzankhanramzii2605 3 роки тому +5

    Orupadu chirichu... Mikka aalkkarudeyum life il nadakkunnathu athe pole kaanichittund. Ellavarudeyum acting super... 👍👏👏👏

  • @aleenajfrancis3763
    @aleenajfrancis3763 3 роки тому +17

    Lockdown relief.. i was watching your all videos during this days thank you..love you both super🥰🥰

  • @rustierthanevr777
    @rustierthanevr777 2 роки тому

    എന്റെ ദൈവമേ എന്തൊരു രസകരമായ വീഡിയോ സൂപ്പർ പോളി പൊളിച്ചു രണ്ടുപേരും !!

  • @snp-zya
    @snp-zya 3 роки тому +93

    ലോക്ക്ഡൗൺ വന്നാലും നിങ്ങള് വിഡിയോ നിർത്തരുത് ഇതൊക്കെയാണ് ഞങ്ങൾക്ക് ഒരു ആശ്വാസം !❤️

    • @cannibal._
      @cannibal._ 3 роки тому

      Sathyam

    • @dethanstech3952
      @dethanstech3952 3 роки тому +1

      1k subscribers ആക്കിത്തരുമോ 😭😭

    • @ramya9425
      @ramya9425 3 роки тому

      @@dethanstech3952 illaaa

    • @dethanstech3952
      @dethanstech3952 3 роки тому

      @@ramya9425 നീ ആക്കണ്ട മറ്റുള്ളവര് ആക്കിക്കോളും

  • @lekshmilachu682
    @lekshmilachu682 3 роки тому +37

    എന്തുവാ ഇത് എന്ന ഡയലോഗ് കേൾക്കാൻ അക്ഷമയോടെ കാത്തിരിക്കുന്ന ഞാൻ😂

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +223

    ഇതുപോലുള്ള വീഡിയോയിലൂടെയാണ് Husband ഇല്ലാത്തവർ husband ന്റെ ചില പൊതു സവിശേഷതകളെക്കുറിച്ച് മനസ്സിലാക്കുന്നത്. 😂😂😂
    ✌🏿🔥

    • @dethanstech3952
      @dethanstech3952 3 роки тому +2

      1k subscribers ആക്കിത്തരുമോ 😭😭

    • @devikaslittleplanet1047
      @devikaslittleplanet1047 3 роки тому +3

      @@dethanstech3952 Pinne eniku polum aayitilla.😂

    • @dethanstech3952
      @dethanstech3952 3 роки тому +2

      @@devikaslittleplanet1047 😭

    • @bnoy6954
      @bnoy6954 3 роки тому +3

      @@devikaslittleplanet1047 😂

    • @ashwin5072
      @ashwin5072 3 роки тому +2

      @@devikaslittleplanet1047 നേരെ തിരിച്ചും മനസ്സിലാകുന്നത് ഇങ്ങനെയാ 😅👍

  • @sindhujoy1935
    @sindhujoy1935 3 роки тому +5

    ലക്ഷ്മിവാവെ തകർത്തു.... എല്ലാവരും സൂപ്പറാണ് 🥰

  • @ajmalajmal8768
    @ajmalajmal8768 3 роки тому +8

    ഞാൻ ശോകം അടിച്ചിരിക്കർന്നു നിങ്ങളെ vedio കണ്ട് ചിരിച്ചു പണ്ടാരടങ്ങി 😂😂😂

  • @jiyascreativeskills4358
    @jiyascreativeskills4358 3 роки тому +100

    ആർക്കൊക്കെ saju ചേട്ടനെയും lekshmi ചേച്ചിയെയും ഇഷ്ടമുള്ളവർ ലൈക്‌ അടി. 👍👍👍👍

  • @annetmariya8199
    @annetmariya8199 3 роки тому +161

    രണ്ടു പേരും പൊളിച്ചു...
    ഇവരുടെ കട്ട ഫാൻസ്‌ ഉണ്ടോ?

  • @adarshbhaskar43
    @adarshbhaskar43 3 роки тому +6

    Got to see ur video while scrolling..and completely got addicted that I watched all ur videos at a stretch..confused abt whom to appreciate more..everybody hs contributed their best..u guys r really talented..thnk u so much for entertaining us with ur interesting content 👍

  • @lathagopidas1239
    @lathagopidas1239 3 роки тому +8

    Pwliyeee sanju chettan nd Lakshmi chechii❤❤🥰🥰🥰🥰

    • @dethanstech3952
      @dethanstech3952 3 роки тому +1

      1k subscribers ആക്കിത്തരുമോ 😭

  • @rahulintertement9749
    @rahulintertement9749 3 роки тому

    യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അതുപോലെതന്നെ കാണിച്ചു തരുന്നതിന് ഒരുപാട് നന്ദി

  • @shabinnb5062
    @shabinnb5062 3 роки тому +14

    "നിസ്സഹായൻ " എന്റെ സിറ്റുവേഷൻ
    ചെകുത്താനും കടലിനും നടുക്ക്....

  • @rajeevkamath8340
    @rajeevkamath8340 2 роки тому +1

    'എന്തുവാ ഇത് ' Polichu👌👌

  • @aishuachu7721
    @aishuachu7721 3 роки тому +7

    Variety concepts......Adipoli.... Natural acting

  • @naaaz373
    @naaaz373 3 роки тому +1

    നിങ്ങൾ പത്തനംതിട്ടക്കാർ ആണോ
    കിടിലൻ ഡയലോഗ് ഡെലിവറി 👌

  • @anandsivankalayil4532
    @anandsivankalayil4532 3 роки тому +52

    Ivar randu perudeyum die heart fan❤❤

    • @dethanstech3952
      @dethanstech3952 3 роки тому +1

      1k subscribers ആക്കിത്തരുമോ 😭😭

  • @little.creature._1040
    @little.creature._1040 3 роки тому +5

    Awcchhh😍 #Trending 1❤ Polich makkale polich😘👍

  • @krishnapriya3315
    @krishnapriya3315 3 роки тому +42

    എജ്ജാജി creativity...... Ithinte okke script writer araa..... ❤

  • @kunjanumthommanum5477
    @kunjanumthommanum5477 3 роки тому

    ഇങ്ങളങ്ങ് കലക്കി മറിക്കുവാണല്ലോ ... നമിച്ചിരിക്കുന്നു.. ഞങ്ങളെപ്പോലുള്ള ചെറു youtubers നെക്കൂടി ഒന്നു പരിഗണിക്കണേ

  • @bkeditz8339
    @bkeditz8339 3 роки тому +8

    ഒരു രക്ഷയും ഇല്ല ആടിപൊളി 😍😍😂😂😂

  • @devikadevu5061
    @devikadevu5061 3 роки тому +1

    Last samshayarogy polichu😂😂😂😂..Sanju chettan ath polichaduki

  • @ramdas72
    @ramdas72 3 роки тому +13

    മാടമ്പള്ളിയിലെ സംശയരോഗീ എന്തവാ ഇത് 🤣🤣

  • @misna_akbar7003
    @misna_akbar7003 3 роки тому +3

    'എന്തുവാ ഇത്' 😄 അയ്യോ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് 😂😂 ചേച്ചി love uuuuu♥❤♥❤♥ ഒരുപാട് ഇഷ്ട്ടാണ് 💕♥❤♥

  • @aswinskartha5953
    @aswinskartha5953 3 роки тому +5

    Veendum sanju annan nammale njettichukondirikuvanello enniku viyya pwoli anna pwoli 🔥👍👍

  • @PSCMastertheGatewaytoSuccess
    @PSCMastertheGatewaytoSuccess 3 роки тому +2

    Adyame thanne ellayippozhatheyum polee poliii......👏🥳. ithu ippo kandu kandu njan ''enthuva ithu'' parayatha divasam illa.pinne ammayude karyam parayanamallo poliyatttaaa amma👍🥰.

  • @alnascreation264
    @alnascreation264 3 роки тому +64

    Trending 1 keratte🤩

  • @cibyanish1316
    @cibyanish1316 3 роки тому +2

    എത്രവട്ടം കണ്ടെന്നറിയില്ല super😂😂😂..

  • @jiyamariyajolly8a394
    @jiyamariyajolly8a394 3 роки тому +5

    1 ON trending ആണല്ലോ. Congrats 😍😍

  • @nadiya3737
    @nadiya3737 3 роки тому +1

    Sanju and lakshmy chechi super comedy video love you all🥰🥰🥰🥰

  • @hamnav.v6847
    @hamnav.v6847 3 роки тому +5

    Perfect Jodi with perfect comedy😂😂😂😂😂😂

    • @Flicxy
      @Flicxy 3 роки тому

      ua-cam.com/video/0AbgfGBeby4/v-deo.html

  • @vineethavijeshvineetha2107
    @vineethavijeshvineetha2107 2 роки тому +1

    എന്റെ പൊന്നും കുടങ്ങളെ ആരും കണ്ണ് വെക്കല്ലേ.... 😘😘😘🙏🏻ന്റെ ഈശ്വരാ.... ലവ് യൂ.... ചേച്ചി ഏട്ടാ

  • @tenbytenreview7591
    @tenbytenreview7591 3 роки тому +3

    Character change... ചുമ്മാ🔥💥

  • @priyankapk6420
    @priyankapk6420 3 роки тому

    Enthuva eth..polich chechi cheta, stress timil nigale video kand erikann nala rasa 😍😍

  • @Akbarali0495
    @Akbarali0495 3 роки тому +6

    Sanju chettan goal adichu inn pwoli✌
    Lakshimichechi mass dialogue:English padicha ellarkkum fulla fullaann samsarikkan kayyunn ara paranjad😤😂

  • @ThunderKitchenRecipes
    @ThunderKitchenRecipes 3 роки тому +1

    Chakkikkotha chankaran.. Video super 👍

  • @archanaanoop9149
    @archanaanoop9149 3 роки тому +8

    first view first like katta fan 😘😘😗😘😘😘😘

    • @dethanstech3952
      @dethanstech3952 3 роки тому +1

      1k subscribers ആക്കിത്തരുമോ 😭😭

  • @sonuc9233
    @sonuc9233 3 роки тому

    Super chechi and chetta.ningal poliya😍

  • @dreamcatcher1520
    @dreamcatcher1520 3 роки тому +13

    ഇംഗ്ലീഷ് പൊളിച്ചു..! 😁

  • @ironbutterflycreations1812
    @ironbutterflycreations1812 3 роки тому

    Kathirikkuvarunnu. Thank you lakshmi and sanju

  • @KitchenTok
    @KitchenTok 3 роки тому +24

    അഭിനയ സിംഹങ്ങളേ... നമിച്ചു🙏🙏❤️❤️

  • @karthikskumar7866
    @karthikskumar7866 2 роки тому +1

    Oh Anthuvaithu nalla Ammayum monum pengalum yellarum sooooper

  • @ajayakumara2924
    @ajayakumara2924 3 роки тому +15

    *ഇത്ര പെർഫെക്ട് ആയിട്ട് ഇംഗ്ലീഷ് പറഞ്ഞ ചേച്ചി എന്തായാലും ഇംഗ്ലീഷിൽ Ph.D എടുത്ത ആൾ ആണെന്നു ഉറപ്പാ..😁🤠*

  • @reshmasreerajsreeraj2695
    @reshmasreerajsreeraj2695 3 роки тому

    Manju chechiyea eniku valya ishtama. Ellarum powliyaato....

  • @jaleeljaleelvfc4888
    @jaleeljaleelvfc4888 3 роки тому +3

    ചേച്ചിടെ ഇംഗ്ലീഷ് കേട്ടിട്ട് ആ സിമ്മിന്റെ ഓഫിസ് പൂട്ടിപ്പോയി എന്നാ കേട്ടത് 😁😁😁

  • @Shahaz1
    @Shahaz1 3 роки тому

    New subscriber to your youtube family. Vidoes okke kandu ishtapettu. Eniyum nalla vidoes pradeshikunu bore adich lock down irikumbo ningalde videos kanamallo.

  • @aleenavasudevan3972
    @aleenavasudevan3972 3 роки тому +25

    എന്തുവായിത് kelkkan vannavarundo 🤗🤗

  • @shahalashihab8904
    @shahalashihab8904 3 роки тому

    Aadyamayitta ningade videos kanane ttooo.sooooper sooper.like that Enduvadee and Chor chor...😂😂

  • @mithunmitz9646
    @mithunmitz9646 3 роки тому +4

    Amazing.. You guys are really made for each other. 😍😍😍

  • @aryasmriti4981
    @aryasmriti4981 3 роки тому +3

    Sumesh abhinyachathu kutty powlichu ✨!!!

  • @karthikaronak3886
    @karthikaronak3886 3 роки тому +21

    We don't have any range🤣🤣🤣 Lakshmi chechi ishtam 😍😍😍

  • @rethyrmenon8533
    @rethyrmenon8533 3 роки тому

    Super. Ella kadhakalum reality oriented anu

  • @jobyalukkal9455
    @jobyalukkal9455 3 роки тому +9

    Adipoli 🙏🔥🤣🤣🤣🤣. Sanju Lakshmi fans LIKE adikke ❤️

  • @arediting8457
    @arediting8457 3 роки тому

    Super super kalakki😍oru rekshayilla adipoli

  • @sanjaykuttus742
    @sanjaykuttus742 3 роки тому +17

    Lakshmy chechiyude enthuva ith kellkan ishtamullavar like adi
    👍👍👍
    👇

  • @edwinsimon1850
    @edwinsimon1850 3 роки тому +1

    Lakshmi chechi lubb uuu chechide endhuvayidhu bayankara eshanuttoo😘😘

  • @Anzuuu77
    @Anzuuu77 3 роки тому +111

    Comment box മൊത്തത്തിൽ എന്തുവായിത് എന്ന ഫാൻസ്‌ ആണല്ലോ...!!🔥

    • @dethanstech3952
      @dethanstech3952 3 роки тому +1

      1k subscribers ആക്കിത്തരുമോ 😭😭

  • @princymariakurian9325
    @princymariakurian9325 3 роки тому +1

    Trending vannapol thottaanu nigade videos kannan thudagiyae .... amazing guys ❤️

  • @marjanahadiya8779
    @marjanahadiya8779 3 роки тому +22

    റൈഞ്ജ് ഇല്ലാതെ എങ്ങനെയാ customer കയറിൽ വിളിച്ചത് 🤭🤭🤭🤭

  • @abhijithpk966
    @abhijithpk966 3 роки тому

    അയ്യോ അടിപൊളി എന്നിയും വേണം ഇതു പോലത്തെ വീഡിയോസ്

  • @greeshusreeji524
    @greeshusreeji524 3 роки тому +7

    First like first command❣️

  • @jissamolmanoj6845
    @jissamolmanoj6845 3 роки тому

    Super natural acting 💖💖💖💖 Lakshmi and sanchu 💖💖💖💞💞💞💓💕Lachumma English polichu 💞💞💞💞💞💓💓💕💖 iniyum inganeyulla comedy videos pretheekshikkunnu 💓💓 God bless you

  • @gayathri7996
    @gayathri7996 3 роки тому +3

    First on trending ✌️✌️✌️🥳🥳🥳🥳🥳

  • @sushmab5044
    @sushmab5044 3 роки тому +2

    Ammayude samsaram ishtamullavar👍 acting um👌👌

  • @ramzan699
    @ramzan699 3 роки тому +55

    എന്തുവാ ഇത് ആരും like ചെയ്യുന്നില്ലല്ലോ 🙄

  • @jacksonjose5961
    @jacksonjose5961 3 роки тому +1

    മോനെ സഞ്ഞു.... 😂😀😀 എത്ര തവണ കണ്ടെന്നോ.. ആ സീൻ

  • @_nj____3418
    @_nj____3418 3 роки тому +228

    സ്ഥിരം പ്രേക്ഷകർ ❤️🤗
    👇
    👇

    • @dethanstech3952
      @dethanstech3952 3 роки тому +2

      1k subscribers ആക്കിത്തരുമോ 😭😭

    • @devutt_yy
      @devutt_yy 3 роки тому +1

      Thirchum cheyumo

    • @dethanstech3952
      @dethanstech3952 3 роки тому +2

      @@devutt_yy ചെയ്യുമോ എന്നല്ല ചെയ്യും 😍👍

    • @devutt_yy
      @devutt_yy 3 роки тому

      @@dethanstech3952 mm

  • @varshaabi4186
    @varshaabi4186 3 роки тому

    Valare valare satym ulla karyngal..👏👌

  • @vinudevvlogs8294
    @vinudevvlogs8294 3 роки тому +9

    Sanjuetan & lakshmiyechii uyirr😍💝💝💝

  • @sabirasalim2771
    @sabirasalim2771 3 роки тому +1

    അടിപൊളി
    ഒരു രക്ഷയുമില്ല 🤣🤣🤣