KIA SONET DIESEL 1.5 AUTOMATIC. മുതലാകുമോ ഈ torque converter..

Поділитися
Вставка
  • Опубліковано 9 лют 2025
  • Oriental associate
    Managing partner Sameer 9656992393

КОМЕНТАРІ •

  • @VijayraghavanChempully
    @VijayraghavanChempully 20 днів тому +2

    Key പോക്കലിറ്റ് വണ്ടിക്കടുത്തേക്ക് എത്തുമ്പോൾ തന്നെ മിറർ ഓപ്പണാവുന്ന feature ഈ വീഡിയോയിലാണ് ആദ്യം കാണുന്നത്🎉🎉🎉

  • @rejn92
    @rejn92 Місяць тому +1

    Using kia sonet turbo imt for the past 3.5 years. Fantastic drivability and superb punchy engine. Ariynd 48000km covered without any issues

  • @ismailpnga6357
    @ismailpnga6357 Місяць тому +1

    Bro oru puthuya vandi yedukkanam yennu undu under 10 lacks budget yethanu nallathu

  • @lingettan
    @lingettan 5 місяців тому +1

    Very true. No backseat Comfort on rough roads

  • @fayizvlogs6433
    @fayizvlogs6433 3 місяці тому +2

    Nalla vandiyan

  • @rajeshvamadevan8494
    @rajeshvamadevan8494 4 місяці тому +2

    3x0 Diesel MT റിവ്യൂ ചെയ്യാമോ

  • @deepudileepmotomax9793
    @deepudileepmotomax9793 4 місяці тому +3

    കൊള്ളാം, പക്ഷേ ഓട്ടോമാറ്റിക് ഗിയർബോക്സിനെ പറ്റിയും, മൈലേജിനെ പറ്റിയും ഒന്നും പറഞ്ഞില്ല...!!!

  • @nmrajesh3441
    @nmrajesh3441 5 місяців тому +1

    മഹേന്ദ്ര 3xo കുറച്ച് ഒരു വീഡിയോ ഇടാമോ😊

  • @Tencil577
    @Tencil577 5 місяців тому +2

    Kia sonet manual ഗിയർ ആദ്യം ഉപയോഗിച്ചു.. രണ്ട് വർഷത്തെ ഉപയോഗത്തിന് ശേഷം അത് കൊടുത്തു.. പിന്നെ യും ഉള്ള option kia തന്നെ ആയിരുന്നു.. രണ്ടാമത് ഈ പറഞ്ഞ Torque convertor ഡീസൽ എടുത്തു.. ആദ്യത്തെ വണ്ടിയിൽ mileage 20 മേലെ ഉണ്ടായിരുന്നെങ്കിൽ ആയിട്ടോമാറ്റിക് ഇൽ അത് 13 ആയി കുറഞ്ഞു

  • @ARU-N
    @ARU-N 5 місяців тому +1

    13:49 പറഞ്ഞത് കറക്റ്റ് ആണ്..
    ചില വർക്ക്ഷോപ്പിൽ ഓയിൽ മാറ്റാൻ പോയിട്ട് സെമി സിന്തറ്റിക് ഓയിൽ വേണം എന്ന് പറയുമ്പോൾ അവർ പറയും അതിൻ്റെ ആവശ്യം ഇല്ല ഇവിടെ ഉളള ഓയിൽ ഒഴിച്ചാൽ മതി അതകുമ്പോൾ വിലക്കുറവും ഉണ്ട്.. മറ്റെ സെമി സിന്തറ്റിക് ഓയിൽ വില കൂടുതലും ആണ് എന്ന്....😂😂😢
    Thanks സബിൻ...

    • @deepudileepmotomax9793
      @deepudileepmotomax9793 4 місяці тому

      Shell നല്ലതാണ്, വലിയ വിലയും ഇല്ല

  • @ArjunM-v7d
    @ArjunM-v7d 3 місяці тому +2

    Hai njan sabin salim vahana premiyude sawtham channelaya Kerala mechanical sawgatham 👍

  • @powerfeed-S
    @powerfeed-S 5 місяців тому

    On road price kudi parayamo. Automatic petrol

  • @binujohn111
    @binujohn111 5 місяців тому +4

    ബ്രോ അൾട്രോസ് ഡീസൽറിവ്യു ചെയ്യുമോ

  • @AbhiKrish-ud9rw
    @AbhiKrish-ud9rw 5 місяців тому +1

    E segment il ettom top ipo xuv300 an. Cheeta look 300 nm torque

  • @roshingilbeys7431
    @roshingilbeys7431 2 місяці тому

    ടെബർ ചെയ്യുമോ

  • @machineenthusiast4393
    @machineenthusiast4393 5 місяців тому +2

    Kia AT ഡീസൽ പൊളി ആണ് 👍👍

    • @MNK1998
      @MNK1998 5 місяців тому +1

      Bro ന്റെ അടുത്ത് കിയ ഓട്ടോമാറ്റിക് ഡീസൽ ഉണ്ടോ 🤔 dpf issues ഉണ്ടോ 🤔 mileage എത്രയുണ്ട് 🤔

    • @robypanaplackalabraham9261
      @robypanaplackalabraham9261 5 місяців тому

      @@MNK1998dpf ne kurichu kia sonet diesel upayogickunna arenkilum onnu parayamo please

    • @surjitht6566
      @surjitht6566 4 місяці тому

      I am using Kia sonet 1.5 diesel manual. 3.5k kilometer odi .. ipo 17 kmpl kittunnundu .
      DPF issue ithu vare vannittilla.
      Adblue ulla 2024 model vandi ayathinal ithinu for issue varan chance illa.

    • @MNK1998
      @MNK1998 4 місяці тому +1

      @@surjitht6566 city drive mathramano ullathu 🤔

    • @gautamn08
      @gautamn08 3 місяці тому

      ​@@MNK1998 bs6 phase 2, dpf issues kuravanu.

  • @sanilsunny9253
    @sanilsunny9253 4 місяці тому

    ഇക്കാ, suv വിഭാഗത്തിൽ kia Sonet HTK പെട്രോൾ എങ്ങനെ ഉണ്ട്

  • @robypanaplackalabraham9261
    @robypanaplackalabraham9261 5 місяців тому

    Yes. Sabin Rannyil vachu Nammal kandirinnu. Orkunnundo

  • @latheeflathi3011
    @latheeflathi3011 5 місяців тому +1

    ഈ വണ്ടിഓൺദ റോഡ് എത്ര വരുന്നുണ്ട്

  • @shibukmathew1732
    @shibukmathew1732 5 місяців тому +13

    വണ്ടിയുടെ owner പറയുന്നത് Glanza യിൽ ഇരുന്നിട്ട് നടുവേദന കൂടിയതിനാൽ Sonet ലേക്ക് പോയി എന്നാണ്. പക്ഷെ ചേട്ടാ... ഒരു 16 ലക്ഷം രൂപയ്ക്കു താഴെ, citroen ന്റെ വണ്ടികൾ ഒഴിവാക്കിയാൽ ഏറ്റവും യാത്രസുഖം തരുന്ന വണ്ടികളെല്ലേ Glanza യും ബലെനോയും. അത് പോലെ ഏറ്റവും Stiff ആയിട്ടുള്ള വണ്ടികൾ അല്ലേ Kia യുടെ Seltos & Sonet ഉം? അതോ അദ്ദേഹത്തിന്റെ ഇരുപ്പിന്റെ പ്രശ്നം ആണോ നടുവേദനക്ക് കാരണം?

    • @AbhiKrish-ud9rw
      @AbhiKrish-ud9rw 5 місяців тому +1

      What about xuv300

    • @shameerbasheer77
      @shameerbasheer77 5 місяців тому

      Back pain due to seat issue of glanza not related to suspenation, extra soft in seats reduces back support.

    • @ismucp
      @ismucp 5 місяців тому +1

      സീറ്റ് സെറ്റിംഗ്സ് ആണ് മെയിൻ,. പക്ഷെ baleno ഓടിക്കുന്ന ആൾ എന്ന നിലക്ക് പറയുകയാണെങ്കിൽ സ്വിഫ്റ്റ് നേക്കാൾ ഭേദം ആണെങ്കിലും baleno സീറ്റ് കമ്ഫർട്ട് ആയിട്ടുള്ള വാഹനം അല്ല

    • @Roy-Gilgal
      @Roy-Gilgal 5 місяців тому

      Its need lumbar support to avoid back pain, not cushioning of seats

    • @vinods5041
      @vinods5041 5 місяців тому +1

      Old Baleno has stiff suspension

  • @cutebabies05
    @cutebabies05 5 місяців тому +1

    Thrikanalle🎉 vilichath oru doubt clear akanayirunnu
    Call akiyath 😊 nhan evide sheriyaki

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 5 місяців тому +1

    11:48 ഹ്യുണ്ടായ് ഫാമിലി വണ്ടികളുടെ engine bay പൊതുവെ neat ആയിട്ടാണ് കാണാറുള്ളത്, പക്ഷെ ഇതു തട്ടിക്കൂട്ടു ലുക്ക് ആണല്ലോ. ഒരു engine കവർ കൊടുക്കാമായിരുന്നു.

    • @KERALAMECHANIC
      @KERALAMECHANIC  5 місяців тому +1

      എൻജിൻ കവർ ഞാൻ ഊരി വെച്ചതാണ്. അത് ഇടുന്ന ഒരു ക്ലിപ്പ് വീഡിയോയിൽ ഉണ്ട്

    • @KERALAMECHANIC
      @KERALAMECHANIC  5 місяців тому +1

      13:45 കാണുക

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 5 місяців тому

      ​@@KERALAMECHANICok👍

    • @naseerkothamangalam
      @naseerkothamangalam 5 місяців тому

      ഹ്യുണ്ടായ്ടെ പ്രീമിയം സെജ്‍മെന്റ് ആണ് kia, അത് തട്ടിക്കൂട്ട് ആണെന്നൊക്കെ parayalle😄😊

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 5 місяців тому

      @@naseerkothamangalam engine bay kandappol angine thonni. Cover undenkilum kurachu cramped/congested look aanu. Pinne, Kia premium enokke paranjaal😀

  • @smartautomotive5930
    @smartautomotive5930 5 місяців тому

    ❤❤❤

  • @salmanzainulabid9418
    @salmanzainulabid9418 5 місяців тому

    Htk opetional video cheyyamo

  • @Dinu-o2h
    @Dinu-o2h 5 місяців тому +1

    Hi chetta.
    Enikk 2021 hyundai venue diesel manual bs6 ond. Valare mosham mileage aan kittunath. City il 12 highway 16. Hyundai service centre il kanichu error code illathond avatkk onnum cheiyan aakila enn paranju. Meter display il mileage 23 kanikum but tank to tank 16 ollu. Enthayirikum reason

  • @BobenBhaskaran-v7t
    @BobenBhaskaran-v7t 4 місяці тому +1

    സലിം അത്യാവശ്യമായി ക്യാമറ മാറണം

  • @nisamashraf1577
    @nisamashraf1577 5 місяців тому

    👍👍👍❤

  • @abdumediaedavanna880
    @abdumediaedavanna880 5 місяців тому

    ഷോറൂം price എത്ര യാണ്

  • @robypanaplackalabraham9261
    @robypanaplackalabraham9261 5 місяців тому

    Sabin dpf issue undo. Dpf angane pariharickam. Onnu parayamo.

    • @Tencil577
      @Tencil577 5 місяців тому +1

      ഇപ്പോൾ ഉള്ള വണ്ടിക്കു ആഡ് blue ഉണ്ട്‌ ബ്രോ

    • @robypanaplackalabraham9261
      @robypanaplackalabraham9261 5 місяців тому

      @@Tencil577Sabin ad blue ullathanu kondu dpf issue Varille . Onnu parayane please

    • @robypanaplackalabraham9261
      @robypanaplackalabraham9261 5 місяців тому

      Njanum kia sonet diesel automatic aduckan pokuva . Dpf nte karyathil confusion undu onnu explain cheyyamo

    • @abhimanyua65
      @abhimanyua65 5 місяців тому +1

      Adblue ullath kond dpf issue athra frequent aayit varilla. Idaykide highway drive undenkl problms undavila. Sthiramayi local or city use aanel dpf issue undakam. So purpose enthanenn noki eduthal mathi

    • @abhimanyua65
      @abhimanyua65 5 місяців тому +1

      8mnths aayit diesel imt use chyunund. Almost 10k aayi. Ithvare dpf issue vannitla. Mnthly min oru 300km highway drive und. Baki oke local drives aanu.

  • @donythomas7
    @donythomas7 5 місяців тому +3

    BS6 diesel = DPF headache

    • @robypanaplackalabraham9261
      @robypanaplackalabraham9261 5 місяців тому

      Why

    • @donythomas7
      @donythomas7 5 місяців тому

      @@robypanaplackalabraham9261 just google 'DPF issues'

    • @Praveenchklde
      @Praveenchklde 5 місяців тому

      @@robypanaplackalabraham9261Dpf warning will come often, need to refill adblue often. It’s a headache compared to BS4, BS6

    • @robypanaplackalabraham9261
      @robypanaplackalabraham9261 5 місяців тому

      @@PraveenchkldePraveen new facelift kia sonet Njan book cheythu dpf oru head ache aakumo details onnu paranju tharamo

    • @Praveenchklde
      @Praveenchklde 5 місяців тому +4

      @@robypanaplackalabraham9261 Bro, ethu diesel edthalum dpf undavum.. aadyam Korach budhimut undavum, pinne used to aavum. Still my choice will be diesel considering drivability and mileage. Bike onnum use cheyunnilla enkil diesel thanne aan better choice.

  • @shabasck
    @shabasck 5 місяців тому

    Contact details kitto

  • @2023sep7
    @2023sep7 5 місяців тому +2

    നടുവേദന ഉണ്ടേൽ ആദ്യം ഡോക്ടറെ അല്ലെ കാണേണ്ടത്.. 😂

    • @joselukose3564
      @joselukose3564 5 місяців тому +1

      ഇരിക്കുന്ന സീറ്റ് നല്ലതായാൽ നടുവേദന ഉണ്ടാവില്ല.

  • @ManjuM-w7e
    @ManjuM-w7e 3 місяці тому

    Njangal kurach per chernn 4 years munne oralude peril oru jcb vangiyirunnu ippol income tax notice vannu.Tcs njangal ann adachirunnu athukaranamano notice varuka? Ini entha cheyyendath ? Pls share contact details

  • @sreejitharathi
    @sreejitharathi 5 місяців тому

    XUV 500 1 lak odiya vandi adukunathil entheylum issue undo proper service vandi aanenkil vishayam illalo

    • @gauthamsnair9741
      @gauthamsnair9741 5 місяців тому +1

      Yathra sugam kurav an vandi

    • @sreejitharathi
      @sreejitharathi 5 місяців тому

      @@gauthamsnair9741 Innova comfortable enthayalum kittilla ketu ecosport aayi yathra compare cheyumbol entha abhiprayam? Saftey enna factor nokiyapoza XUV ishtam vanne thudagiyathe , pne looksum

    • @hanaan__429
      @hanaan__429 5 місяців тому +1

      ​@@sreejitharathiecosport ne kal nallath aane

    • @AbhiKrish-ud9rw
      @AbhiKrish-ud9rw 5 місяців тому +2

      Xuv300 nok bro

    • @rakeshthottathil9577
      @rakeshthottathil9577 5 місяців тому +1

      check turbo, suspension and rust

  • @Zeraharun
    @Zeraharun 5 місяців тому +1

    സോമൻ വീണ്ടും ശശി ആയി 😂😂😂

  • @fasilfasil7030
    @fasilfasil7030 5 місяців тому

    പ്രൈസ്

  • @navasmkmk9389
    @navasmkmk9389 5 місяців тому +1

    First

  • @YATHRA660
    @YATHRA660 5 місяців тому +1

    Staring 180
    Straight പിടിക്കേണ്ടി വരും
    Currect Driving seat adjust ചെയ്താൽ അറിയാം 🎉

  • @unnikrishnangp
    @unnikrishnangp 5 місяців тому

    സബിൻ ഭായ്💓💓💓

  • @sunilndk
    @sunilndk 5 місяців тому +2

    താറിൽ നടുവേദന ഇല്ലാത്തവന് GLanza യിൽ നടുവേദന
    😂

    • @shameerbasheer77
      @shameerbasheer77 5 місяців тому +2

      Due to low support in seats, bad seat

    • @robypanaplackalabraham9261
      @robypanaplackalabraham9261 5 місяців тому

      @@shameerbasheer77correct

    • @robypanaplackalabraham9261
      @robypanaplackalabraham9261 5 місяців тому

      @@shameerbasheer77Sameer Iam Roby from Ranny Sabin te number kittumo.

    • @B00511-b
      @B00511-b 5 місяців тому

      Thar and other SUVs have higher and more upright sitting posture which is better for people with back problems.

  • @roshingilbeys7431
    @roshingilbeys7431 Місяць тому +1

    ട്രൈബർ ചെയ്യുമോ