Kia Sonetന് പ്രശനങ്ങൾ ഉണ്ടോ ഉപയോഗിക്കുന്നവർ പറയുന്നു | Sonet users response

Поділитися
Вставка
  • Опубліковано 8 лют 2025
  • Waw response എന്ന സീരീസിലൂടെ ഓരോ മോഡൽ വാഹനങ്ങളും ഉപയോഗിക്കുന്നവരുടെ അഭിപ്രായങ്ങൾ വീഡിയോ ആയി നിങ്ങളിലേക്ക് എത്തിക്കുകയാണ്
    വർഷങ്ങളോളം പല കാലാവസ്ഥയിൽ ഒരു വാഹനം ഉപയോഗിക്കുന്നവരുടെ അനുഭവങ്ങൾ വളരെ പ്രധാനപെട്ടതാണ്
    പുതിയ വാഹനം എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് നല്ല രീതിയിൽ ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #wawreviews #sonet
    Sonet user review
    Kia sonet user experience

КОМЕНТАРІ • 164

  • @ranjithranjith7815
    @ranjithranjith7815 2 роки тому +55

    കാർ എടുക്കാൻ പോകുന്ന ആളുകൾക്ക് ഉപകാരം ആകുന്ന വീഡിയോ ആണ് ❤ ഇനിയും പോരട്ടെ ഇങ്ങനെ ഉള്ള വീഡിയോസ്

  • @shafipm3057
    @shafipm3057 2 роки тому +9

    നിങ്ങളുടെ videos എല്ലാം തന്നെ നല്ല നിലവാരം ഉള്ളതാണ് ,എല്ലാ തരം വാഹന പ്രേമികൾക്കും ഉപകാരപ്പെടുന്ന രീതിയിൽ ഉള്ളത്, iniyum ഇത് പോലെ ഉള്ള നല്ല videos പ്രതീക്ഷിക്കുന്നു

  • @sreejithsreep2908
    @sreejithsreep2908 Рік тому +5

    ഇതുവരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് താങ്കളുടെ വീഡിയോ . വാഹനം ഉപയോഗിച്ചവരുടെഅഭിപ്രായം 100% ശരിവെക്കാം. Thank u bro

  • @Indian-mg6ek
    @Indian-mg6ek 2 роки тому +4

    User's review should be like this. Good work bro👍👍

  • @VijayraghavanChempully
    @VijayraghavanChempully 19 днів тому

    ഇതുപോലുള്ള വീഡിയോസ് ആണ് ഭായീ കൂടുതൽ ഗുണപ്രദം.

  • @pramodkkandy
    @pramodkkandy 2 роки тому +7

    I 'm also a KIA sonet user , mine is htx 1.0 turbo petrol IMT..now ran above 13k kms.
    Good performance 👌
    Can be suggested👍👍
    (eralier I used Ford Fiesta diesel then Hyundai eon).

  • @xavikachappilly3203
    @xavikachappilly3203 2 роки тому +10

    ഒന്നിൽ കൂടതൽ ...കൂടുതൽ കിലോ മീറ്റർ ഉപയോഗിച്ച വാഹന० ഓണേഴ്സ് റിവ്യൂ ചെയ്യുന്നത്...വാഹന० എടുക്കാൻ പോകുന്നവർക്ക് വളരെ ഉപകാരമാണ്...വെരി ഗുഡ്....😍😍😍😍😍

  • @hellsangels6898
    @hellsangels6898 2 роки тому +6

    Hard work bro... Hope you will achieve something..

  • @sanoojrayaroth2918
    @sanoojrayaroth2918 2 роки тому +7

    ഉപയോഗിക്കുന്ന ആൾക്കാരിൽ നിന്ന് തന്നെ വണ്ടിൻ്റെ ഫീഡ് ബാക്ക് കിട്ടുമ്പോ ഉള്ള ഒരു സുഖം ഉണ്ടല്ലോ പറയാൻ വാക്കുകൾ ഇല്ല!💗

  • @binishpaul7155
    @binishpaul7155 2 роки тому +2

    Thanks for the video.. video came at right time. Also review Tata nexon

  • @vaisakhkrishna45
    @vaisakhkrishna45 2 роки тому +2

    Good video bro.... ❤ iniyum ithupolea ulla videos cheyyu.. ❤🤗

  • @saijusarovaram3277
    @saijusarovaram3277 2 роки тому +6

    Njan htx imt upayogikkunnu.... Valare nalla abhiprayam aanu... City drive nu ithilum nalloru option aanu... Pinne breake cheyumbol oru sound feel cheyunnu.... Athu abs work cheyunnath aanennanu paranjath.... Mothathil poli aanu kia

    • @keralaflavours6988
      @keralaflavours6988 2 роки тому

      Yeah.. Njanum vijarichu enthayirunu enu😝

    • @sayidhanih143
      @sayidhanih143 2 роки тому

      Mileage?

    • @muhammedm3809
      @muhammedm3809 2 роки тому

      petrol aano
      മൈലേജ് എത്ര കിട്ടുന്നു

    • @amalgp5664
      @amalgp5664 2 роки тому

      Bro mileage in cities and highways?

    • @keralaflavours6988
      @keralaflavours6988 2 роки тому +1

      Njamal odikunathinu anusarich irikum 50 to 60 level loyal 15 to 16 vare kiti...after first service...just 2k odieetullu

  • @AnonymousZzzzz
    @AnonymousZzzzz 2 роки тому +2

    Helpful video..🙏Bro Pls provide tata Nexon user's review also...

  • @ompareed9481
    @ompareed9481 2 роки тому +1

    വളരെ ഉപകാരപ്രദം,,, Venue കൂടി ചെയ്യണം

  • @sanasam7259
    @sanasam7259 2 роки тому +1

    Thanks for the video ❤️

  • @hareeshmr1398
    @hareeshmr1398 21 день тому

    Keep it up...

  • @samsonsamson4244
    @samsonsamson4244 2 роки тому +9

    നെഗറ്റീവ് പറയാത്തത് സെയിം. Segment വണ്ടി വേറെ കമ്പനി ഉപയോഗിച്ച ആളോട് ചോദിച്ചal നന്നായിരിക്കും, santro, ameze, ഉപയോഗിച്ചുവരുന്ന varodo ചോദിച്ചാൽ sonet ഗുഡ്. പെട്രോൾ മൈലേജ് 8 to 14 കിട്ടും, കൂടുതൽ പറയുന്നത് തള്ള് ആണ്, ഡീസൽ 14 to 22 കിട്ടും,

    • @mibrahim4763
      @mibrahim4763 2 роки тому

      ശെരിയാണ്. എനിക്കും ഉണ്ട് ഒരു ഡീസൽ. മൈലേജ് 22 ഒക്കെ first ടൈം കാണിച്ചിരുന്നു. ഇപ്പോൾ 14 to 18 ഒക്കെ ആണ് കാണിക്കുന്നത്

  • @kmuhammedsadique
    @kmuhammedsadique 2 роки тому +8

    ഞാൻ kia GT plus full option ആണ് എടുക്കുന്നത്.. അടുത്ത ആഴ്ച വണ്ടി ഇറങ്ങും.. കട്ട വെയ്യ്റ്റിംഗ് ആണ്

  • @kltraveler
    @kltraveler 2 роки тому

    Thank you bro 👍

  • @ashok-lx3os
    @ashok-lx3os 2 роки тому +4

    Mg user experience and problems video veenam 🙏

  • @buspremiskollam5652
    @buspremiskollam5652 2 роки тому +5

    Kia Carens Base Model Review Cheyaamo

  • @sajeevkp380
    @sajeevkp380 Рік тому

    Good work 👍

  • @carparkingshades130
    @carparkingshades130 2 роки тому +4

    ഞാൻ kia sonet ഡീസൽ ആണ് ഉപയോഗിക്കുന്നത് ഒരു വർഷം ആയി 22മൈലേജ് കിട്ടും അടിപൊളി ആണ് 👍

  • @faisalmohamed9121
    @faisalmohamed9121 2 роки тому +4

    Plz do a magnite user review like this

    • @timeisup6844
      @timeisup6844 Рік тому

      Maniye😡😤🤮🤢👿😈👺👹💀☠️👽

  • @Commonyou7149
    @Commonyou7149 2 роки тому +2

    Taking one knowledgeable user and discussing his concerns will be more usable for buyers. Within two or three minutes more users will say only good things. Be comfortable with users and drive and check through their words. Here most of the users are telling about comfortable, space..are good even compared to city, sonet suspension is not designed fo comfortable ride so how is that possible. Different users will have different opinions because of their unawareness about other vehicles in the same segment, as a professional you should correct that owner for your users proper purchase decisions. Anyway it's my suggestion for a good Malayalam auto channel.

  • @roshan_195
    @roshan_195 3 місяці тому +1

    aarum ithinte diesel vandi edkaruth dpf complaint aayit 1.50 lakhs aan shariaakan company parannath

  • @shyrac7962
    @shyrac7962 2 роки тому +4

    Thrissur tata customers service review video plz

    • @timeisup6844
      @timeisup6844 Рік тому

      Tata😡😡😤🤮🤮🤢🤢👿😈👺👹💀☠️

  • @shaheerhamza
    @shaheerhamza Рік тому

    A very good review

  • @sanjayp5807
    @sanjayp5807 2 роки тому +2

    Bro xuv 300 user റിവ്യൂ ചെയ്യൂ

  • @muhammedfahad1706
    @muhammedfahad1706 2 роки тому +2

    Hyundai new i20 users review cheyyamo?

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 роки тому +1

    Shefi kia sonet diesel automatic nte oru detail user review cheyyamo

  • @dkallery000
    @dkallery000 2 роки тому +1

    Hyundai Venu nte customer review chayamo?

  • @TheEnricbayer
    @TheEnricbayer 2 роки тому

    Thanks bro

  • @Civicc
    @Civicc Рік тому +4

    Mileage of Turbo GDI Petrol with DCT gear box at 2:47 and 5:08

  • @godsonpoulose3888
    @godsonpoulose3888 3 місяці тому

    thanks

  • @manojvarghese6783
    @manojvarghese6783 Рік тому

    How is the rear seat leg space?

  • @renjitthomas6043
    @renjitthomas6043 2 роки тому +5

    Hello sir we are expecting a comparison between Tata Safari and Xuv 700

  • @svs_shavs
    @svs_shavs 2 роки тому

    Diese automatic use chyune oraale vare kandilla. Nan adhin mathrayrunu video open akyedh. Anyways good content

  • @akshaymk7393
    @akshaymk7393 Рік тому

    വീഡിയോ ❤

  • @print4tek384
    @print4tek384 Рік тому

    Grand vitarayude oners review cheyyamo

  • @rasheedpallathvayal2322
    @rasheedpallathvayal2322 2 роки тому +1

    Tiago user review cheyyamo

  • @Shafeeqmonu
    @Shafeeqmonu 2 роки тому +1

    Bro creta new modelnte user experience idumo

  • @SaiFudeenKamar-r5t
    @SaiFudeenKamar-r5t 5 місяців тому +1

    വണ്ടി ഡ്രൈവ് ചെയ്യാൻ കൊള്ളാം പക്ഷേ മൈലേജ് എന്ന് പറഞ്ഞ ഒരു സാധനം. എന്റെ അനുഭവമാണ് 10 11 മൈലേജ് മാത്രം കിട്ടും ഇതുവച്ച് നോക്കുകയാണ് ഇന്നോവ xuv ബെറ്ററാണ് സെവൻ സീറ്റർ വണ്ടി

  • @moviezonemalayalam3005
    @moviezonemalayalam3005 2 роки тому

    Good video

  • @a_m_a_l_607
    @a_m_a_l_607 2 роки тому +3

    Nighade ee programme ex army enna youtube channel ippo copy cheyyunnund pakshe ayakku car kurichu onnum parayan arinooda

  • @Tencil577
    @Tencil577 2 роки тому +20

    ഒരു ജില്ലയിൽ ഒരു showroom മാത്രം.. Parts avilable അല്ല.. ഒരു minor accident കഴിഞ്ഞു കൊടുത്തിട്ടു മാസം ഒന്നായി... ഇതുവരെ ശരിയാക്കിയില്ല.. Service ok... പക്ഷെ parts availability .. അത് മാരുതി...

    • @timeisup6844
      @timeisup6844 Рік тому

      Maruti😡😤🤮🤮🤢🤢👿😈👺👹💀☠️👽

    • @midhunmohan3970
      @midhunmohan3970 Рік тому

      പപ്പടം മാരുതി 😃

  • @CMD8522
    @CMD8522 2 роки тому +6

    Kia Sonnet diesel automatic inte oru customer review koodi nokki idamo? Njan innale Venue DCT petrol automatic odichu. Ishtamayi. Pakshe mileage city il 10-11 ullu. Athukondu Sonnet inte diesel automatic nokkano ennulla confusion il aanu.

    • @differentway3249
      @differentway3249 2 місяці тому

      എന്തായി എടുത്തോ

  • @anandappukuttan2689
    @anandappukuttan2689 2 роки тому +3

    Kia sonet or brezza.. Etha good?

  • @terrymaman5699
    @terrymaman5699 2 роки тому +3

    Swift nte venam

  • @sujithts1664
    @sujithts1664 2 роки тому

    Super

  • @thesecret6249
    @thesecret6249 2 роки тому

    ഇതിപോലെ എല്ലാ വണ്ടിയും ചെയ്യാമോ

  • @mibrahim4763
    @mibrahim4763 2 роки тому +2

    എനിക്ക് ഒരു സോനറ്റ് ഡീസൽ ഉണ്ട്. കയറ്റം കയറാൻ കുറച്ച് പ്രശ്നം ഇണ്ട്. പിനീ മൈലേജ് 13 to 18 നോർമൽ

    • @sibilal1109
      @sibilal1109 2 роки тому

      Bro Ac ittu odubol vandi pammunnudo

    • @ujjvallal9909
      @ujjvallal9909 Рік тому +1

      keyattam edukkan ariyatondanh vandikku nalla pulling und

  • @anoopgopinath3195
    @anoopgopinath3195 2 роки тому +13

    സോനാറ്റും സെൽടോസും തമ്മിൽ ഉള്ളിലെ സ്‌പേസ് നല്ല വത്യസം ഉണ്ട് ഒരാൾ പറയുന്നത് കണ്ടു രണ്ടും ഏകദേശം ഒരുപോലെ ആണെന്ന്

    • @Praveenchklde
      @Praveenchklde Рік тому

      I'm above 6ft, and I found it cramped to sit in the back seat in Sonet, when my brother was driving, he is also tall. But it is very spacious in Seltos.

  • @dhanyavinayakumarkumar6671
    @dhanyavinayakumarkumar6671 2 роки тому +1

    Will u do vaw response of breeza petrol model. If u do it is very helpful to us.

  • @vishakhank9669
    @vishakhank9669 2 роки тому +4

    Hi Bro, Njan sonet htk+ book cheythitte oru 3 months kazhinju. Ithuvare vandi kittiyilla. Bronte arivil ethelum showroomil vandi undenkil onne inform cheyyamo ?
    Model : Kia Sonet HTK+ 1.2 L MANUAL TRANSMISSION.
    COLOR : BLACK OR GREY

  • @sma9416
    @sma9416 2 роки тому +3

    Bro vandi manual aano automatic anno enn koodi parayanam

  • @Zainvk123
    @Zainvk123 Рік тому

    Imt ulla costmer kittiyilla

  • @shihabvesala4421
    @shihabvesala4421 2 роки тому

    Welcome every one...
    Kia sonet

  • @aravindkr2364
    @aravindkr2364 2 роки тому

    Honda city video എടുക്കു

  • @fasilkallarofficial8460
    @fasilkallarofficial8460 2 роки тому

    Kia manuel petrol milage

  • @sahad3048
    @sahad3048 21 день тому

    Rate

  • @niharsait6031
    @niharsait6031 2 роки тому +7

    എന്റെ കയ്യിൽ 1.2ലിറ്റർ പെട്രോൾ engin kia sonet ആണ് ഉള്ളത് മൈലേജ് സിറ്റിയിൽ 9km ഹൈവേയിൽ 18km മൈലേജ് കിട്ടും. Ac ഇട്ട് ഓടിച്ചാൽ പിക്കപ്പ് ഇല്ല, ബാക്ക് സീറ്റിൽ ഇരിക്കുന്നവർക്ക് കംഫേർട് അല്ല.

    • @niharsait6031
      @niharsait6031 2 роки тому +1

      2 nd സർവീസ് കഴിഞ്ഞു പക്ഷെ with ac no pick up
      Back സീറ്റിൽ ഇരിക്കുന്നവർക്ക് no കംഫർട്. Its a real fact

    • @N_B_L_3101
      @N_B_L_3101 2 роки тому

      Ntelm same vandiyan pickupila same problem mileage 12-15 ithinakathe ullu

    • @mibrahim4763
      @mibrahim4763 2 роки тому

      എന്റെ അടുത്ത് ഡീസൽ ആണ് വാഗമൺ പോയപ്പോൾ 1st 2ണ്ട് ആണ് ചെറിയ കയറ്റം പോലും കയറിയിരുന്നത്.. എനിക്ക് 13,14 to 18 ആണ് kmpl കിട്ടുന്നത്. പിക്ക് up നോർമൽ ആണ്. ഒരിക്കൽ കംപ്ലയിന്റ് വന്നു. റണ്ണിംഗിൽ ഗിയർ ചേഞ്ച്‌ ആക്കാൻ കഴിയാതെ 2 പ്രാവശ്യം ഇതിന്റെ പിന്നാലെ നടക്കേണ്ടി വന്നു

    • @timeisup6844
      @timeisup6844 Рік тому

      Angane okke varumo?

  • @blackbeast1921
    @blackbeast1921 2 роки тому

    Taigun ownership review

  • @jacobthomas3180
    @jacobthomas3180 Рік тому +2

    One told 9km another told 20.whom to believe.

    • @philsonpious3407
      @philsonpious3407 Рік тому

      Those getting less kilometre is Turbo variant.Diesel variant getting more mileage and good Driving Comfort

  • @sajeersaji6823
    @sajeersaji6823 Рік тому +1

    Kia sonet edhu edukunnadhanu nalladhu petrol or diesel

    • @Zathan_Xavier
      @Zathan_Xavier Рік тому

      Nan diesel 1.5 htxplus arunu plan cheythat. Diesel car ban issues oke varunund 2027 muthal.Ath kond last minute il petrol GTX plus book cheythu

    • @MasterSahlu
      @MasterSahlu Рік тому

      ​@@Zathan_Xavieryes. That's a point.. എങ്ങനെ ഉണ്ട് experience

    • @Zathan_Xavier
      @Zathan_Xavier Рік тому

      @@MasterSahlu1 week koodi kayine kitullu. Waiting. 3 months aan waiting period for black colour. Baki colours oke 1 or 2 months in ullil kitum

    • @MasterSahlu
      @MasterSahlu Рік тому

      @@Zathan_Xavier ✌🏻

  • @sajitha0079
    @sajitha0079 2 роки тому +1

    KIA Sonet GTX plus IMT. Mass da. Superb

  • @mrafi6173
    @mrafi6173 2 роки тому

    Nexa showroom cheyyu

  • @aswinkrishnanr3346
    @aswinkrishnanr3346 2 роки тому

    ❤️

  • @milanvsaji2015
    @milanvsaji2015 2 роки тому

    Tata harrier ownership review cheyavoo

  • @sayjen123
    @sayjen123 Рік тому +1

    പ്രായത്തിനു ചെറുപ്പം ഉള്ളവരെ കേറി ചേട്ടാ എന്ന് വിളിക്കുന്നത് തീരെ അരോചകം ആണ്

  • @Ashw77
    @Ashw77 2 роки тому

    Tata vandikal cheyyo

    • @timeisup6844
      @timeisup6844 Рік тому

      Tata😡😡😤🤮🤢👿😈👺👹💀☠️

  • @iamthevengeance4766
    @iamthevengeance4766 2 роки тому +1

    Honda city

  • @anjuspreethak8588
    @anjuspreethak8588 2 роки тому

    Kia sonet ne ippo waiting period unde?

  • @sonyjoseph485
    @sonyjoseph485 2 роки тому

    👍 👍 ❤️❤️

  • @manafsillabada8507
    @manafsillabada8507 2 роки тому

    Mubu nte vandi thumbnail kand vannatha avanevide 😂

  • @MidhunMohan-q9q
    @MidhunMohan-q9q Рік тому

    13.5 മൈലേജ്

  • @GRITTOCODES
    @GRITTOCODES 2 роки тому

    Mine is 37,000 KM. Sonet

    • @anujithmadhu1380
      @anujithmadhu1380 Рік тому

      How many kms now? And what’s your overall experience?

    • @GRITTOCODES
      @GRITTOCODES Рік тому

      @@anujithmadhu1380 53,000KM now, best car in that price range.

    • @MasterSahlu
      @MasterSahlu Рік тому

      ​@@GRITTOCODESpetrol?

  • @jijinpadmanabhan8713
    @jijinpadmanabhan8713 2 роки тому +1

    New glanza please

  • @princethomas1845
    @princethomas1845 2 роки тому +5

    KIA എടുക്കുന്നതിലും നല്ലത് ഓടിട്ട കോഴിക്കൂടിന് നാല് ചക്രം വെച്ചിട്ട് അതിന്റെ മുകളിൽ കേറി ഇരുന്ന് പോകുന്നതാ

    • @341984jp
      @341984jp 2 роки тому

      New kia is different

    • @prashobak5724
      @prashobak5724 2 роки тому +1

      Segment ൽ ഏറ്റവും muscular road presence ഉള്ള വണ്ടിയാണ്.. പെട്രോൾ മൈലേജ് മാത്രം പ്രശ്നം..

    • @Naseerwyn
      @Naseerwyn 2 роки тому +13

      മാരുതി alto ആരാധകൻ ആവും ല്ലേ 😌

    • @mibrahim4763
      @mibrahim4763 2 роки тому

      @@prashobak5724 ഡീസലും മൈലേജ് കുറവാണ്. പറയുന്ന അത്രയും ഇല്ലാ

    • @prashobak5724
      @prashobak5724 2 роки тому +2

      @@mibrahim4763 എന്റെ വണ്ടി kia sonet htx 1.5diesel manual എനിക്ക് 21km/ ltr മൈലേജ് കിട്ടിയിട്ടുണ്ട്

  • @muhammedmuneer4218
    @muhammedmuneer4218 2 роки тому +1

    Diesel ano petrol ano nalath

  • @Tencil577
    @Tencil577 2 роки тому +3

    Diesel വണ്ടികളിൽ 2000 km കഴിയുമ്പോൾ തന്നെ Dpf warning കാണിക്കും... പിന്നെ engine degeneration required എന്നും... Low ഗിയറിൽ ഒരു 300 കിലോമീറ്റർ ഓടിയാൽ പ്രശ്നം തീരും.. ശരിക്കും bs6 എന്ന് പറയുന്ന ഇവ bs4 engine modified ആണ്...

    • @akashn1536
      @akashn1536 2 роки тому

      Engane low gear il 300 oodunath

    • @Tencil577
      @Tencil577 Рік тому

      @@akashn1536 showroom കാർ പറയുന്നത് 300 kilometer ഓടിയാൽ പ്രശ്നം തീരും എന്നാണ്.. ഞാൻ top ഗിയറിൽ നല്ല റോഡിൽ ഓടിച്ചിട്ട്‌ പ്രശ്നം തീർന്നില്ല പിന്നെ low ഗിയറിൽ ഓടിച്ചു solve ആക്കി

  • @mirashk2841
    @mirashk2841 10 місяців тому

    Venu...tiger

  • @AswinRajPayyannur
    @AswinRajPayyannur 10 місяців тому +1

    Mileage 9 kittiyal aayi 😂 10 kittiya luck aayi 😂

  • @faizariza1778
    @faizariza1778 2 роки тому

    Petrol vandi aarkkum venda

  • @muhammadhaneefa6057
    @muhammadhaneefa6057 2 роки тому +1

    ആവർത്തന വിസരത ഒഴിവാക്കുക🤣

  • @jeffravi
    @jeffravi 7 місяців тому

    I wonder why nobody is talking about KIA's shitty suspension. As an owner of a KIA Sonet GTX plus automatic for 2 years, pls dont go for it as it is severly bumpy, and your family will curse you. My friend has a Seltos, and it has the same effect (family cursing). Please dont go by the looks...from my experience, the looks defy. Honestly, very bumpy ride. I wont recommend sonet or seltos. Im not sure about carens because i dont have experience. Trust me guys, because I'm talking from my experience. I'm proud of having a KIA, but my father keeps complaining that I was cheated by giving used up suspensions. I dont have complaints about any thing else. What do other kia owners think pls?

  • @hi-fl4hm
    @hi-fl4hm 2 роки тому

    Ather

  • @TheNaveenNvr
    @TheNaveenNvr 2 роки тому +1

    9 milegae kittunna aalk.....full rpm lavum povunnae😅😅

  • @jithinvellassery8129
    @jithinvellassery8129 2 роки тому +2

    Kia okke comedy ane.gcc yil ithinum oru vilayumilla. Millage 9 . LC kke kittumallo 4 km

    • @anoopgopinath3195
      @anoopgopinath3195 2 роки тому +2

      മിക്ക രാജ്യങ്ങളിലും ആദ്യത്തെ 10 കാർ എടുത്താൽ അതിൽ ഒന്ന് കിയയുടെ കാറുകൾ ആണ് GCC രാജ്യങ്ങളിൽ ടേയോട്ട കഴിഞ്ഞ് മാത്രമേ എന്തും ഉള്ളു അല്ലാതെ കിയ കോമഡി ആയിട്ട് അല്ല

    • @jithinvellassery8129
      @jithinvellassery8129 2 роки тому

      @@anoopgopinath3195 .GMC, chevrolet, ford,etc ella brandum GCC yil und..

    • @Sonu-qs4tn
      @Sonu-qs4tn 2 роки тому +1

      @@jithinvellassery8129 appol kia hyundai bad vehicles annenuanoo parayunne? Bro ente sportage aanu ivide Riyadhill 2009 model
      178000km odi. Ippozhum ozhu prashnavamilla .......a real work house machine njanum oru Toyota rav4 use cheythittu und randum pwoliyaane

    • @beyouare395
      @beyouare395 2 роки тому

      Gcc യിൽ toyota, nissan, കഴിഞ്ഞേ എന്തും ഉള്ളു... കാരണം service & പാർട്സ് availability ആണ്, ഇന്ത്യ യിൽ മാരുതി suzuki പോലെ, പിന്നെ അവർ എപ്പോഴും japanese കാറുകൾക് വിശ്വാസം അർപ്പിക്കുന്നു.... Kia hyundai കൊറിയൻ കാർ എന്നത് കൊണ്ട് മാത്രം ആണ് അല്ലാതെ വണ്ടിക് പ്രശ്നം ഉണ്ടായിട്ടല്ല...
      Kia യുടെ അത്ര പോലും gcc യിൽ ഹോണ്ട കാർസ് ഇറങ്ങുന്നില്ല, പതിയെ മാറി തുടങ്ങും
      ലോകം innovation ന് പിന്നാലെ ആണ്.... ആരൊക്കെ കാലത്തിനനുസരിച് മാറുന്നോ അവർക്ക് പിടിച് നിൽക്കാം...
      അല്ലാത്തവർക്ക് nokia, ambassador, kodak എന്നിവരുടെ കൂടെ കൂടാം...

    • @afsalmonafsal4449
      @afsalmonafsal4449 Рік тому

      ജിസിസി യിൽ ഈ വണ്ടി ഒരുപാടുണ്ട്