മൊബൈൽ ഇല്ലാത്ത ഒരു ദിവസം - A Day Without Mobile Phone || Kaemi || Tamada Media

Поділитися
Вставка
  • Опубліковано 12 лис 2020
  • Happy Diwali Folks !!!
    #malayalam #comedy #kaemi #tamada
    Produced by: Tamada Media
    Directed by :Haritha Parokod
    Written by :Haritha Parokod & Shiras Sharaf
    Cast : Haritha Parokod, Tushara Nambiar, Anand Gopinathan, Sai Madhav
    Cinematography : Lithin Paul
    Editing & Sound Mixing : Manu Malom
    Assistant Director : Akshay k Dilip
    Associate-Content : Akshay Sumakumar
    Makeup Artist : Jijo Jacob
    Publicity Design : Durga Sai, Vimal Selvaraj

КОМЕНТАРІ • 837

  • @mollywoodtalks8196
    @mollywoodtalks8196 3 роки тому +2383

    കാര്യം ഈ Phone ഇല്ലെങ്കിൽ സമയം നല്ല രാസമായിട്ട് തന്നെ ആണ് പോകുക എന്ന് അറിയാമെങ്കിലും ഈ സാത്താന്റെ സന്താനത്തെ കളയാൻ പറ്റുന്നില്ല

  • @vichuvattan8888
    @vichuvattan8888 3 роки тому +872

    സത്യം പറഞ്ഞാൽ ഈ ഫോണില്ലാത്ത ദിവസം സൂപ്പറാ അല്ലേ... 👌 എല്ലാത്തിനും കുറെ സമയം കിട്ടും... അല്ലാത്തപ്പോ സമയമേ കാണില്ല....

    • @mikku_01
      @mikku_01 3 роки тому +21

      Kore time ndavum but athonn pooyikkittanam...😹😹

    • @vichuvattan8888
      @vichuvattan8888 3 роки тому +2

      @@mikku_01 lol ☺

    • @sarigasuresh7
      @sarigasuresh7 3 роки тому +11

      Sheriann phnillenki adipoli annn ath manasilayath .....❣️ NSS nte 7days campilnn ann❣️

    • @vichuvattan8888
      @vichuvattan8888 3 роки тому +1

      @@sarigasuresh7 Wow👍👏

    • @akshaylam7041
      @akshaylam7041 3 роки тому +1

      @@sarigasuresh7 nss camp leapolea allalo seachi veetil 😴🥴

  • @iginshaju7974
    @iginshaju7974 3 роки тому +879

    Phone നിലത് വീണത് എന്തൊരു originality😂

  • @aaliyahslittlejoys
    @aaliyahslittlejoys 3 роки тому +293

    *സത്യം പറഞ്ഞ ഇൗ ഫോൺ ഉള്ള ദിവസം ഒട്ടും സമയം കാണില്ല....ഒന്നിനും സമയം തികയില്ല...🙄🙄ഇൗ ഫോൺ ഇല്ലാത്ത ദിവസം ശെരിക്കും എന്തോരം സമയമാ എല്ലാത്തിനും... അന്നാണ് ഒരു ദിവസം 24 മണിക്കൂർ ഒക്കെ ഉണ്ടെന്ന് തോന്നുന്നേ...😍😍ഇങ്ങനെ ആർക്കെങ്കിലും എന്നെങ്കിലും തോന്നിയിട്ടുണ്ടോ guys ...🤔🤔*

  • @aathil6942
    @aathil6942 3 роки тому +645

    *Kemi fanz karuppadichoo* *(neelamukkal ini pattillla)* 😂😂

    • @speaksometech
      @speaksometech 3 роки тому +2

      @@sumayyana3320 njanum

    • @jismithan1086
      @jismithan1086 3 роки тому +3

      NK blue CLR aaarnnn

    • @feminapk520
      @feminapk520 3 роки тому +2

      Enteyum dark mode aanu

    • @malappuram1149
      @malappuram1149 3 роки тому +3

      @@sumayyana3320 ഞാനും 😁😁😁

    • @illuminatus2945
      @illuminatus2945 3 роки тому +1

      ഞാൻ വൈറ്റ് വാഷ് അടിക്കും

  • @farseenafaizal786
    @farseenafaizal786 3 роки тому +77

    Same avastha... ശമ്പളം വരുന്നതും പോകുന്നതും എങ്ങനെയാന്ന് അറീല്ല 🤣🤣

  • @birzadali
    @birzadali 3 роки тому +23

    ഇന്നത്തെ ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ നേരം ഫോണില്ലാതെ ശ്വാസം കിട്ടില്ല... വല്ലപ്പോഴും ഇങ്ങനെ family ആയി ഒത്തുകൂടി വല്ല നാട്ടുവാർത്തമാനമോ പഴയ നല്ല ഓർമകളോ പങ്കുവച്ചിട്ടുണ്ടോ...

  • @lijukchacko540
    @lijukchacko540 3 роки тому +469

    തുഷാര ❤❤❤ നിങ്ങൾ പോളിയാണ് ഏതു റോളും എത്ര മനോഹരമായിട്ടാണ് അവതരിപ്പിക്കുന്ന

    • @rish7420
      @rish7420 3 роки тому +1

      Ys... superb

  • @pratheeksharaju5102
    @pratheeksharaju5102 3 роки тому +266

    അമ്മേടെ സംസാരവും ആക്ടിങ്ങും എന്തൊരു രസവ കാണാൻ 🤩

  • @wayfarerdreamz
    @wayfarerdreamz 3 роки тому +370

    Amma casting perfect..she awaits her own space in malayalam film world..👌

    • @potterhead3596
      @potterhead3596 3 роки тому +5

      True

    • @polifacts1089
      @polifacts1089 3 роки тому +5

      Filmil ind anum appozhum

    • @narrazworld4017
      @narrazworld4017 3 роки тому +3

      Thattem muttem enna program l undayirunnu

    • @dr.umakrishnaprasad
      @dr.umakrishnaprasad 3 роки тому +2

      Eliza from Frozen അല്ല ശകുന്തളയായിട്ട്. പവനന്റെ ഭാര്യ മേഹനവല്ലിയുടെ അയൽകാരി

  • @taejoone5641
    @taejoone5641 3 роки тому +11

    Phone തന്നെ ആണ് സ്വർഗം phon ഇൽ തന്നെ ആണ് നരകവും but ഈ മൊതലിനെ കളയാൻ പറ്റൂല്ല എല്ലാവരും ഒറ്റപ്പെടുത്തുമ്പോൾ ഈ മുതലാണ് കു‌ടെ ഉണ്ടാകുന്നത് 😇😘📱 phone ഉയിർ ❤️❤️

  • @muhammedmuhsin2204
    @muhammedmuhsin2204 3 роки тому +84

    3:56-3:59
    ഫോൺ വീഴ്ത്തിയതല്ല... വീണതാണെന്നേ പറയൂ ...😂
    ഹല്ല പിന്നെ😀

  • @muhammedrafi7010
    @muhammedrafi7010 3 роки тому +113

    സമ്പവം കൊള്ളാ൦.പക്ഷെ ഒരു പ്രവാസിയെ സമ്മതിച്ചടത്തോളം അവനു ഏറ്റവും വലുതാണ് ഫോൺ .രണ്ടു കാര്യങ്ങള ഉള്ളത് ഒന്ന് ഫോൺ രണ്ടു അവന്റെ ബെഡ് .ഒരു ഫിവസംപോലും വൈഫൈ ഇല്ലെങ്കിൽ എങ്ങനെയാ കഴിച്ചു കൂട്ടുന്നതിന് അറിയില്ല .ഒരു റൂമിൽ തനിച്ചു കഴിയുന്ന ഒരു പാവം പ്രവാസിയാണ് 😍❤

  • @ashkarbinswadiq4659
    @ashkarbinswadiq4659 3 роки тому +114

    വിരോധാഭാസം എന്തെന്നാൽ ഈ video യും ഫോണിൽ തന്നെയാ കാണുന്നെ 😅

  • @athiram.s580
    @athiram.s580 3 роки тому +142

    ഫോൺ ഇല്ലാതെ time പോകാൻ എന്ത് രസം ആ 😂😂😂 എന്നാൽ ഫോൺ മാറ്റി വെക്കാൻ ആണ് മടി 😂😂😂😂😂😂

  • @sacchin1271
    @sacchin1271 3 роки тому +102

    പാമ്പും കോണിയും... മറക്കാൻ പറ്റ്വോ. കട്ട nostu ❤

  • @danielsuresh9676
    @danielsuresh9676 3 роки тому +280

    Iphonite boxinunnil Nokia aayirkum ennu kanunathinn mumbe manasilayavar undoo..?
    By the by phn nelath veezhunna seen perfect aayirunnu

  • @tyit108-puliyelilaldho8
    @tyit108-puliyelilaldho8 3 роки тому +57

    Ith phonil kand samayam kalayunna pavam njan😂😂😂

  • @shameemrahman6500
    @shameemrahman6500 3 роки тому +141

    ആ കൊച്ചെന്നാ ഇംഗ്ലീഷാ🙄

  • @athulbsanthosh8186
    @athulbsanthosh8186 3 роки тому +224

    Amma poliyeeee

  • @kosaramkolli
    @kosaramkolli 3 роки тому +660

    പൊന്മുട്ട മുതൽ ഈ കുരുപ്പിനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ 😍😍😍😍

  • @pournami5036
    @pournami5036 3 роки тому +37

    മദർ റോൾ അഭിനയിക്കുന്ന ചേച്ചി പൊളി ആണ് എല്ലാ റോളും കിടു ആയ്ട്ട് ചെയ്യും.. ഹരി ചേച്ചിയെ കുറിച്ച് പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ... ഒരു സംഭവം തന്നെ 💖❤️❤️💖❤️❤️

  • @Pooja-ow5rc
    @Pooja-ow5rc 3 роки тому +28

    നമുക്ക് ഒരിക്കലും ആലോചിക്കാൻ കഴിയാത്ത ഒരു ദിവസം😂

  • @rahuljayan2424
    @rahuljayan2424 3 роки тому +8

    ഇത് കണ്ടപ്പോ പഴയ കാലം ഓർത്ത് പോയി, ബാലരമ, ബലഭൂമി ഒകെ വായിച്ച് നടന്ന aa കാലം

    • @__dream__girl__2609
      @__dream__girl__2609 3 роки тому

      Sathyam bro enn parayananongi njan vicharichillalo ee😉😉

  • @jlijo619
    @jlijo619 3 роки тому +77

    പെങ്ങളുടെ സിം പുതിയ ഫോണിൽ ഇട്ടു കൊടുത്ത ചേട്ടൻ അല്ലേ മാസ്സ് 😎

  • @anaghaparameshwarikm6754
    @anaghaparameshwarikm6754 3 роки тому +7

    സത്യം പറഞ്ഞാൽ ഫോണില്ലാത്ത്ത ഒരു ദിവസം കാണണം എങ്കിലും ഫോൺ തന്നെ വേണല്ലോ ദൈവമേ😇😇😇😇

  • @vaishnavi.k7841
    @vaishnavi.k7841 2 роки тому +5

    ഫോൺ ഇല്ലെങ്കിൽ നല്ല രസമാണ്...... But ഫോണിനെ ഒന്ന് മാറ്റി നിർത്താൻ പോലും മനസ്സിൽ വരുന്നില്ല ....... 😂

  • @jiyasahammed
    @jiyasahammed 3 роки тому +27

    വല്ല വാഴേം വച്ചാ മത്യാർന്നു😂😁

  • @rajeenababy9783
    @rajeenababy9783 3 роки тому +30

    ഈ family ഒരു series ആക്കിക്കൂടെ...

  • @Spider_432
    @Spider_432 2 роки тому +4

    തിന്നുക ഉറങ്ങുക ... ഇതാണ് ഫോണില്ലാത്ത എന്റെ oru ദിവസം 💥🚶‍♂️🚶‍♂️🚶‍♂️

  • @saivarenya9305
    @saivarenya9305 3 роки тому +8

    Phone illatha day 24 hours 24 days ayii thonitt und😂. aa cheriya kuttyde mass dialogue.... 🤣

  • @sreedevivinod9432
    @sreedevivinod9432 3 роки тому +69

    This is my son's video the small kid which was reading a book that is my kid

  • @sacchin1271
    @sacchin1271 3 роки тому +71

    അമ്മച്ചി dance പൊളിച്ച് 👌👌👌

  • @alkaabis3301
    @alkaabis3301 3 роки тому +13

    Ithrem okke soundaryam mathre njanum pratheekshichitulluu... 😜🤩

  • @primestick2089
    @primestick2089 3 роки тому +16

    ഒരു ഡാൻസ് കാണാമെന്ന് വിചാരിച്ചു പക്ഷേ നടന്നില്ല🥰🤭👍🏻

  • @hibanasrin2331
    @hibanasrin2331 3 роки тому +346

    പുതിയ ഫോണിൽ സിം ഇല്ലാതെ എങ്ങനെ വിളിച്ചു എന്ന് ചിന്തിക്കുന്നവർ ഇവിടെ ലൈക് അടി😉

    • @Lakdives
      @Lakdives 3 роки тому +11

      Whatsup call & google duo

    • @bliss8668
      @bliss8668 3 роки тому +15

      ഏട്ടൻ സിം ഇട്ടിട്ടു കൊടുത്തതാണെലോ ഹരിതേച്ചിന്റെ കഥയിൽ ചോദ്യമില്ല

    • @THEWINNERWORLD
      @THEWINNERWORLD 3 роки тому +5

      @@Lakdives അതും ഇൻസ്റ്റാൾ ചെയ്യാതെ നടക്കില്ലല്ലോ

    • @spareofheart4394
      @spareofheart4394 3 роки тому +1

      എല്ലാം മായ

    • @ashmirajeev971
      @ashmirajeev971 3 роки тому +3

      Emergency call

  • @mariambeenaabraham6897
    @mariambeenaabraham6897 3 роки тому +5

    "How to say no" video kandappol thottu enikk bayankara confidence kitty no parayan thanks to u😍😍😍😍😍

  • @aky707
    @aky707 3 роки тому +240

    ആ ഫോൺ താഴെ വീഴുന്ന സീൻ കുറച്ചു ഓവർ ആയില്ലേ

  • @sayis7533
    @sayis7533 2 роки тому +2

    ഫോണില്ലത്ത ഒരു ദിവസം ഫോണിതന്നെ കാണുന്നു😁☠️

  • @aswinjosephsabnis
    @aswinjosephsabnis 3 роки тому +26

    Starting my day with Kaemi! ❤ Thanks for the Upload.. waiting for the next video sooooon!

  • @subasenthil226
    @subasenthil226 3 роки тому +3

    Really beautiful concept I like to watch all ur videos...u guys r amazing...I m from TN.....I love Malayalam a lot....so I will watching all ur videos with lots of love 😍😅😘

  • @reenasam2105
    @reenasam2105 3 роки тому +16

    Hi.... So nice to c this..... Love you Kaemi ❤️❤️👌

  • @makeyourlifepositive8982
    @makeyourlifepositive8982 3 роки тому +7

    A break from digital world is really need of the hour. Do more things that will help u forget to take ur phone... Loved it

  • @THEWINNERWORLD
    @THEWINNERWORLD 3 роки тому +8

    കേമി എന്റെ fav show aanu, ellam kaanarund. 👌

  • @gopikal6655
    @gopikal6655 2 роки тому +2

    Nice work, too good, ellavarudeyum acting superb❤

  • @anjanamanikunnel5291
    @anjanamanikunnel5291 3 роки тому +5

    Such a cute time with the child...harikku joli ille....typical children's question 🤣🤣 so cute...And family all I can relate 😂😂acting when phone fell down was super

  • @ani9123
    @ani9123 3 роки тому +6

    So nice ellarum....loved the boy's dialogues...🙂👍😀🤣

  • @pournami5036
    @pournami5036 3 роки тому +7

    കറക്റ്റ് ഇത്പോലെ തന്നെയുള്ള ഒരു ബ്രദർ ആണെനിക്ക് 🤗😅

  • @ashwinij.r1986
    @ashwinij.r1986 3 роки тому +3

    Another great watch! 💖 Nannavan samadhikyatha sahodari sahodaranmark dedicated 😅

  • @anusreestalks4962
    @anusreestalks4962 3 роки тому +29

    Phninu enthelum pattiyaal tv kaanukayo kidannurangukayoo cheyyunna njan....njan nannavilla 😝

  • @harithal2731
    @harithal2731 3 роки тому +5

    Exact nte family pole ind..🤔...kollaam kidukkii❤️

  • @siyak1310
    @siyak1310 3 роки тому +161

    അമ്മയായി അഭിനയിച്ചവർ Star magic ലെ തൻവിയെപ്പോലെയുണ്ട് എന്ന് തോന്നു വർ like

    • @midhu3391
      @midhu3391 3 роки тому +1

      athe....enikum thonni

    • @dr.umakrishnaprasad
      @dr.umakrishnaprasad 2 роки тому

      She is thushara Nambiar she played Shakunthala in thatteem mutteem

  • @jameelapjameelap2678
    @jameelapjameelap2678 3 роки тому +2

    Lock down time phone vinna le nan😢😖🥴🥴 bt powley ayrnnu🥰🥰

  • @merinjose7963
    @merinjose7963 3 роки тому

    Chechy..... daily video edaan valla vazhiyum undoooooo... nengal pwoliyaaaan... super aanttooo.. ladies comedy cheyynnath herukkam allee. So u can do it.. nengal sundhariyaan. Nalla kazhivum und. Super aan

  • @gladiyaannajoy7041
    @gladiyaannajoy7041 3 роки тому +60

    The bond between brother and sister were portrayed clearly.
    In hostels we were not allowed to use phones. First, it was not acceptable. But eventually we loved not to use phone

    • @gggggyyew
      @gggggyyew 3 роки тому +2

      😂😂😂😂😂

    • @Lets__draw
      @Lets__draw 3 роки тому +2

      *ɪ ᴅᴏɴ'ᴛ ᴛᴇʟʟ ʏᴏᴜ ᴛᴏ sᴜʙsᴄʀɪʙᴇ ᴍʏ ᴄʜᴀɴɴᴇʟ...ᴊᴜsᴛ ɢᴏ ᴀɴᴅ ᴄʜᴇᴄᴋ ᴍʏ ᴄʜᴀɴɴᴇʟ...ɪғ ʏᴏᴜ ʟɪᴋᴇ ᴛʜᴇ ᴄᴏɴᴛᴇɴᴛ ɪɴ ɪᴛ ᴛʜᴇɴ sᴜʙsᴄʀɪʙᴇ....ɪғ ʏᴏᴜ ᴅᴏɴ'ᴛ ʟɪᴋᴇ ɪᴛ ᴛʜᴇɴ ʟᴇᴀᴠᴇ ɪᴛ....✌🏻*

    • @jackeagle2734
      @jackeagle2734 3 роки тому

      Which college

  • @indukrishnar5244
    @indukrishnar5244 3 роки тому +8

    With or without life is happy if you are able to find the happiness around...Just enjoy your life...Be Happy 😇

  • @nithinm7117
    @nithinm7117 3 роки тому +16

    Thushu polichu..vazha vchal mathyrnu..😂

  • @nibublr
    @nibublr 3 роки тому +5

    nice video ... govt should declare at least once in a month as a mobile free day.. like alcohol dry day 😂😂both intended to reduce addiction

  • @sarathks1986
    @sarathks1986 3 роки тому +27

    Phone ilayirunenkil njanengane ee video kanumayirunu😁😁😁🤩🤩🤩

  • @lineseb
    @lineseb 3 роки тому +10

    Chettan pwoli🥰

  • @muhsinaasmuhsinaas3008
    @muhsinaasmuhsinaas3008 3 роки тому +4

    With out chaya oru parupadiyum illa alley....... ☕
    Nice episode dear 🌹💖

  • @abdulsathar6862
    @abdulsathar6862 3 роки тому +2

    Ponmuttayilayirunnu kurachkoodi nallath. Ennalum kozhappamilla. Spr🥰🤩👍

  • @ncertmalayalam6683
    @ncertmalayalam6683 3 роки тому +67

    Was waiting... Adtha episode katta waiting😍😍... Hari chechide fens indo?

  • @sreyaaa5030
    @sreyaaa5030 3 роки тому +6

    Haritha nalla kutty enik valare ishtayii🥰

  • @princeethirettu.kudilil8911
    @princeethirettu.kudilil8911 3 роки тому +1

    Oru kidu inspiration ayii varuvarunnuu....🤭🤭🤭🤭nashipichuu mood poi... Phonil kutatteaa

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 роки тому +1

    ചൈന ചേച്ചിയെ കാണാൻ വരുന്ന ഞാൻ 😜😜

  • @muhammedtanur7400
    @muhammedtanur7400 3 роки тому +2

    Aa phone veezhunbol nallonam pidikkan pattum

  • @jincyantony3820
    @jincyantony3820 3 роки тому +6

    Adipolii...❤❤🔥🔥

  • @sherin7868
    @sherin7868 3 роки тому +5

    എല്ലാ എപ്പിസോഡും കണ്ടു.. ബട്ട്‌ കമന്റ്‌ ഇടാൻ മറക്കും ❤❤❤ @പാമ്പും കട്ടയും കളി @അമ്മ @ചേട്ടൻ @താഴേക്കു വിഴുന്ന മൊബൈൽ

  • @dondon2027
    @dondon2027 3 роки тому +5

    Amma pwoli ..love from California

  • @primestick2089
    @primestick2089 3 роки тому +6

    പിന്നെ അമ്മയെ എനിക്ക് വളരെ ഇഷ്ടമാണ്👍🏻👍🏻👍🏻👍🏻👍🏻

  • @lightmaree077
    @lightmaree077 3 роки тому +80

    Waiting.......✌❤

    • @sinanayaan784
      @sinanayaan784 3 роки тому +2

      ua-cam.com/video/8S4h5aYDKro/v-deo.html
      ഫോൺ വാങ്ങിയപ്പോൾ മുതൽ ഡിലീറ്റ് ചെയ്ത എല്ലാ ഫോട്ടോസും തിരിച്ചെടുക്കാം.ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

    • @ajmalnp818
      @ajmalnp818 3 роки тому

      Enthin

    • @lightmaree077
      @lightmaree077 3 роки тому

      @@ajmalnp818 onnu podo vazhe

  • @jamalmuhammed4678
    @jamalmuhammed4678 3 роки тому +8

    Adi poli👍👍

  • @Universeoflekshmi88
    @Universeoflekshmi88 3 роки тому +3

    അമ്മയും മോളും same ഫേസ് cut😍😂🤣

  • @yayuspiano7441
    @yayuspiano7441 3 роки тому +1

    Climax oru ballatha twist ayi poi😂😂

  • @gopikag4919
    @gopikag4919 3 роки тому +2

    4:00
    Lockdown todangiya shesham 3rd day nk sambavichadh😂😂

  • @TWORINGS
    @TWORINGS 3 роки тому +18

    Keami 😍👌

  • @vinodsanthosh4986
    @vinodsanthosh4986 3 роки тому

    Oru doubt chetan puthiya phone kondu kodukkumbol athil sim evidunnu vannu phone eduthu nere call cheyyunnathanallo kaanikkinnathu

  • @aichulippa894
    @aichulippa894 3 роки тому +15

    All the episodes tries to highlight just haritha. More verity would have been nice. Like giving thushara and all lead roles than making side kicks. Thats what i feel is missing compared to ponmutta. It gave each person more character and depth.

  • @shabeebkt7798
    @shabeebkt7798 3 роки тому +4

    ഫോൺ ഇല്ലാത്ത ഒരു ദിവസം ഓർക്കാൻ പോലും വയ്യ 😰😰😰😰

  • @adharshp1707
    @adharshp1707 3 роки тому +14

    സൂപ്പർ ❤️❤️

  • @anjanavm8160
    @anjanavm8160 3 роки тому

    Chechi polichuu phone illatha oru divasam........

  • @ImranSait
    @ImranSait 3 роки тому +4

    Always perfect one

  • @vishnuraj7880
    @vishnuraj7880 3 роки тому +26

    😀😀♥️ njn fb അക്കൗണ്ട് കളഞ്ഞപ്പോ തന്നെ എന്റെ 50 % പ്രശ്നങ്ങൾ മാറി.

  • @athiradevil2341
    @athiradevil2341 3 роки тому +1

    Edi chechi enn ente chechiye vilikkunna njan 😂😂😂

  • @_anna_j_
    @_anna_j_ 2 роки тому

    Super thushara Ni poliyanatooo superb

  • @alakanandhacb7251
    @alakanandhacb7251 3 роки тому +2

    Brother and sister scene kiduveeee👌👌👌❤️

  • @snehastanly5967
    @snehastanly5967 3 роки тому +1

    Haha...same time we had a sip of tea 😂

  • @surabhilasudhakar6954
    @surabhilasudhakar6954 3 роки тому +7

    Which phone is that

  • @RamyaRamya-eg3fr
    @RamyaRamya-eg3fr 3 роки тому +5

    ഹാപ്പി diwali+ഹാപ്പി children's day to all

  • @sreee78
    @sreee78 3 роки тому +4

    Phone illlengii nalla rasa 😁😁
    Offline is peaceful ✌

  • @najeebnajeeb5547
    @najeebnajeeb5547 3 роки тому +9

    Ipl kazinju ith vare part 3 vannillallo

  • @thanseeha448
    @thanseeha448 3 роки тому +8

    Phone sheriyakan patule😆

  • @realtechsystems246
    @realtechsystems246 3 роки тому +9

    Chinakari fans undoo ennanu ponumutayillek back. ....waiting....

  • @sanad343
    @sanad343 3 роки тому +19

    Phone venith korch over ayi😂

  • @bhadrasreejith7883
    @bhadrasreejith7883 3 роки тому

    Hostel illapol phonee illathee ahnu 2 years jeevichathuu.... It was nice enjoying with frndzz😎❤️

  • @aravindkrishna5147
    @aravindkrishna5147 3 роки тому +1

    ഈ കൊച്ചിൻ്റെ അഭിനയം..
    ഒരു രക്ഷയും ഇല്ല.
    ഈ നടിയുടെ പേരെന്താ?
    കാണാൻ സാനിയ മിർസയെപ്പോലെ.
    അഭിനയം
    പഴയകാല നടി അമലയെപ്പോലെയും (എൻ്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം)

  • @snehasajin9141
    @snehasajin9141 3 роки тому +3

    Haritha oru sambavanallleee😍

  • @wizard27553
    @wizard27553 3 роки тому +5

    Thumbnail il kanunna aa pottiya phone poco f1 alle😄😄

  • @sonyteresap.f.1668
    @sonyteresap.f.1668 2 роки тому

    Ee video kaanunnathu mobilil aanenn orkumbol🤣🤣😅😅🤪