ഒരു യൂട്യൂബ് കുടുംബം | A Youtube Family | Comedy | Ponmutta

Поділитися
Вставка
  • Опубліковано 25 сер 2024
  • Check out our Previous videos
    SIngles' Club
    • Singles' Club | Valent...
    Types of Foodies
    • Types of Foodies | ഭക്...
    ഒളിച്ചോട്ടം
    • ഒളിച്ചോട്ടം | Ponmutta
    My First Date
    • My First Date | Ponmutta
    Happy Cafe | Comedy
    • Happy Cafe | Comedy | ...
    ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
    അച്ചായത്തിയും ചങ്കും | Comedy
    • Achayathiyum Chankum |...
    Direction : Liju Thomas
    Written by : Shyam Mohan
    Cast : Shyam Mohan , Jijo Jacob , Haritha parokod , Alsyn Benny , Raghavendra , Hrishikesh Mundani , Pooja Avantika , Jisma Jiji , Shinu shaji , Rahul nair
    Camera : Sachin Satheesh
    Music : Abin Sagar
    Edit : Manu Malom
    DI : Manu Malom
    Studio : Media Edge , Cochin
    Post Production Supervision : Liju Thomas , Haritha Parokod , Shyam Mohan
    Sub title : Shyam Mohan
    Sub title (EDIT) : Nimal Jacob
    Poster design : Vishakh
    Playlist...Check out all videos in a single Click!!
    • Ponmutta comedy videos
    Stay tuned for more funny videos.
    Ponmutta - The Golden Word for Fun

КОМЕНТАРІ • 2,6 тис.

  • @M4Techofficial
    @M4Techofficial 4 роки тому +3853

    അടിപൊളി ആയിട്ടുണ്ട് പൊന്മുട്ട ടീം. പിന്നെ oru സംശയം aa techy bro serikkum aara sanju or m4 tech adhum അല്ലെങ്കിൽ sanju +m4tech ആണോ 🤔

    • @ponmutta
      @ponmutta  4 роки тому +690

      Thank you so much M4 tech ❤️❤️
      Tech bro is Inspired from all Tech Vloggers. 😍

    • @akhilkrishnan3936
      @akhilkrishnan3936 4 роки тому +25

      Same doubt..hehe...

    • @capriconcap7531
      @capriconcap7531 4 роки тому +51

      Adhu pranthan Sanju techy + Nick vlogs. Sure alle. Ningalude channel aarum kuttam parayilla

    • @alju_.
      @alju_. 4 роки тому +7

      Pwoli machanmaare ennu paranjhappo mansilayille

    • @jeswinsam3722
      @jeswinsam3722 4 роки тому +6

      Dought und

  • @TechTravelEat
    @TechTravelEat 4 роки тому +3253

    haha kidilan video, enjoyed watching it.

    • @premjith8167
      @premjith8167 4 роки тому +6

      Hi

    • @vishnum4295
      @vishnum4295 4 роки тому +11

      Cheta how are you .safe ano moroco trip

    • @ponmutta
      @ponmutta  4 роки тому +149

      Thank you so much Sujith Bhakthan 😍
      😍
      😍

    • @sidharthsuresh5391
      @sidharthsuresh5391 4 роки тому +2

      Sujithettaaaa❣️❣️

    • @jishnup9972
      @jishnup9972 4 роки тому +12

      ഇപ്പൊ വീഡിയോ കാണാനൊക്കെ സമയം കിട്ടുന്നുണ്ടല്ലേ 😁😁😁

  • @simplymystyleunni
    @simplymystyleunni 4 роки тому +1645

    Adipoli family 😍😍🤣🤣avidekeyoo arkokeyoo 🗡️🗡️kolluna polundaloo 😅😅😅

  • @IamRazeen
    @IamRazeen 4 роки тому +1489

    വേറെ ലെവൽ 🤣🤣🤣🤣 സിറിച്ചു സത്ത് 🔥🔥🔥

  • @SanjuTechy
    @SanjuTechy 4 роки тому +4315

    Pwoli saanam my😂😂😂
    Chirich chath😂😂😂😂

    • @abhihari7495
      @abhihari7495 4 роки тому +29

      😂😂😂

    • @ponmutta
      @ponmutta  4 роки тому +300

      Thank you so much Sanju 😍😍

    • @shibil6048
      @shibil6048 4 роки тому +13

      Sanju machaaaaaaa

    • @ameerahzan3230
      @ameerahzan3230 4 роки тому +22

      Sanju Techy adich pooy guyss

    • @abhinavpj6759
      @abhinavpj6759 4 роки тому +16

      സഞ്ജു.... നിങ്ങളെ mis ചെയ്തേ ഇല്ല.....

  • @ponmutta
    @ponmutta  4 роки тому +323

    വീഡിയോ എല്ലാവര്ക്കും ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. മറ്റൊരു രസകരമായ വിഡിയോയുമായി ഉടൻ കാണാം. 😍
    ua-cam.com/channels/upmpL1HjFrbpvDdqun2_MQ.htmlvideos?view_as=subscriber

    • @ziluzilzila2806
      @ziluzilzila2806 4 роки тому +5

      ഇഷ്ടപ്പെട്ടു 👍👍

    • @ponmutta
      @ponmutta  4 роки тому +6

      @@ziluzilzila2806 Thank you ♥️

    • @muhamadminhaj5364
      @muhamadminhaj5364 4 роки тому +3

      Njan athyam thanne sub cheydirunnu

    • @bilalnk4157
      @bilalnk4157 4 роки тому +2

      Ponmutta Media powlichu

    • @smithas5451
      @smithas5451 4 роки тому +1

      I luv this video

  • @MasterPiece
    @MasterPiece 4 роки тому +695

    ഹ ഹ ചിരിച്ചു മടുത്തു,,,,,,,,,,,😂😂😂

  • @AsviMalayalamaswathy
    @AsviMalayalamaswathy 4 роки тому +811

    Onnum parayan ella😅 polichu😂😂

    • @shyammeyyy
      @shyammeyyy 4 роки тому +5

      ❤️❤️❤️😍

    • @chj1824
      @chj1824 4 роки тому +13

      ഹായ് കടുകുമണീസ്😂❤️😘

    • @vlogdude4866
      @vlogdude4866 4 роки тому +2

      Nalla veshamindalee

    • @shaimashajahan9167
      @shaimashajahan9167 3 роки тому +1

      What it's you hello asvi chechi

    • @jayalakshmi2336
      @jayalakshmi2336 3 роки тому +3

      Hi asvi chechi😂😂

  • @salukitchen
    @salukitchen 4 роки тому +657

    adipoli concept harithamolee💓💓... oru second polum skip cheyyaathe full kandu... nammalokke chirich oru vazhi aayi😂😂😂... namukk ariyaavunna sahayoutubers inte comic koode aayappo vera level aayi🤣... ee avadhikkaalath veetil veruthe irikkumpol chirichirikkaan oru sambavam aayi... udan adutha adipoli episodein waiting😎😍

  • @ff-nq5ve
    @ff-nq5ve 4 роки тому +758

    ഇതിന്റെ ഇടയ്ക്ക് ആ സർക്കാർ ജോലിക്കാരനെ കൊണ്ട് jolo chip challenge അടിച്ച മച്ചാൻ ആണ് ഹീറോ 😂😂😂

  • @ullasonline
    @ullasonline 4 роки тому +334

    🔥🔥🔥

  • @urbeautifull-rinsy
    @urbeautifull-rinsy 4 роки тому +607

    Ae alla...Ithu enne udheshichalla🤣🤣🤣🤣..Thumbnail pic edukunna karyam😝😝😝😝

  • @jishnup9972
    @jishnup9972 4 роки тому +1170

    പക്ഷിപ്പനി ആയതുകൊണ്ടാണോ മുട്ട ഇടാൻ ഇപ്പൊ ഇത്ര ലേറ്റ് ആവുന്നേ നിങ്ങൾ 😄😄😄

    • @supersandy3071
      @supersandy3071 4 роки тому +21

      Pakshi pani okke alleda

    • @JoJo-md5uq
      @JoJo-md5uq 4 роки тому +3

      😁😁😁😁

    • @ajmalks6298
      @ajmalks6298 4 роки тому +2

      Cringe

    • @faizbin
      @faizbin 4 роки тому +3

      @@supersandy3071 thug

    • @aravindpsomaraj5749
      @aravindpsomaraj5749 4 роки тому +23

      കരിക്ക് കായ്ക്കാൻ ആണേൽ മുട്ട ഇടുന്നതിനേക്കാൾ താമസം ആണ് 😆🔫

  • @jobingeorge4251
    @jobingeorge4251 4 роки тому +745

    Shalus Kitchen - Amma
    Chekuthan - Elder brother
    Sanju TECHY - Younger brother
    Unnimaya - sister

    • @razilkuttiyil1060
      @razilkuttiyil1060 4 роки тому +8

      Arada mmle chekuthana thott kalicha

    • @itzmeremya5736
      @itzmeremya5736 4 роки тому +50

      Unni alla
      Asvi malayalam

    • @merin9298
      @merin9298 4 роки тому +13

      Athu Karthik Surya alle

    • @swetha4844
      @swetha4844 4 роки тому +4

      Jijo chettan undallo

    • @JaseelsDiary
      @JaseelsDiary 4 роки тому +1

      Bro എന്റെ ചാനൽ subscribe ചെയ്യുമോ...?? ഞാനും തിരിച്ചു ചെയ്യാം 😊

  • @karimashilover
    @karimashilover 4 роки тому +315

    Kikkiduuuu

  • @ChaluNetwork
    @ChaluNetwork 4 роки тому +384

    Pwoli😂

  • @MrAbrahamvs
    @MrAbrahamvs 4 роки тому +834

    *Corona* *കാരണം വീടിന്‌ പുറത്ത്‌ പോലും ഇറങ്ങാന്‍ പറ്റാതെ പോസ്റ്റ് അടിച്ചു ഇരിക്കുമ്പോള്‍ ഈ വീഡിയോ ഒക്കെയാണ് ആശ്വാസം* 😌

  • @jishnups7473
    @jishnups7473 4 роки тому +451

    രണ്ടാമത്തെ മകന് ടെക് വീഡിയോ ചെയ്യാൻ അച്ഛനെ ബലൂണിൽ കയറ്റി വിട്ടെന്ന് 😂😂😂🙏

  • @spookymy3497
    @spookymy3497 4 роки тому +676

    *വന്ന് വന്ന്‌ you ട്യൂബ് ചാനൽ ഇല്ലാത്തതു എനിക്ക് മാത്രം ആണെന്ന തോന്നണേ🤪🤧*

  • @Aflu
    @Aflu 4 роки тому +137

    യൂട്യൂബ് കാണുന്നവർക്ക് അല്ല ശരിക്കും യൂട്യൂബർസിനാണ് അഡിക്ഷൻ. അതാണ് സത്യം . പിന്നെ നാട്ടിലെ എല്ലാവര്ക്കും ഇപ്പൊ ചാനെൽ ഉണ്ടല്ലോ. 😂😂

  • @SCRAMBLERSFLOW
    @SCRAMBLERSFLOW 4 роки тому +183

    ,നിങ്ങൾ എല്ലാവരും പൊളി ആണ് നല്ല നാച്ചുറൽ ആക്ടിങ് ആണ്
    നിങ്ങളെ ബിഗ് സ്ക്രീനിംഗ് കാണാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു

    • @sonetgeorge713
      @sonetgeorge713 4 роки тому +4

      ഇടവേളകൾ അതികം ഇല്ലാതെ വീഡിയോസ് ഇടൂ friends, കരിക്കിന്റെ അവസ്ഥ നിങ്ങൾക്ക് ഉണ്ടാവരുത്.... spr contents ആണ് നിങ്ങടെ 😍👏👏

  • @dj_athul
    @dj_athul 4 роки тому +701

    Sanju Techy + M4 Tech = Crazy Renju 😂😂

  • @jackjill6594
    @jackjill6594 4 роки тому +191

    14 ദിവസം Home ഐസൊലേഷനിൽ കഴിയുന്ന ഞാൻ bore അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്..... കുറേ ചിരിച്ചു... 🤣🤣👌👌 pwoli

    • @RMJ944
      @RMJ944 4 роки тому +2

      14 dys 28 dys aakiyille🙄🙄 ente okay 28 aaki

    • @jackjill6594
      @jackjill6594 4 роки тому +5

      @@RMJ944 ah enteyum ippo 28 days aaki.... 😢

    • @ashnacyriac2222
      @ashnacyriac2222 3 роки тому +1

      Me too

  • @rabik828
    @rabik828 4 роки тому +350

    നമ്മുടെ ഭൂതത്താൻ ചേട്ടൻ കേറി മേഞ്ഞല്ലോ.....ഒരേ പൊളി💐💐😍😍😂😂

  • @ziluzilzila2806
    @ziluzilzila2806 4 роки тому +289

    *അഭിനയo എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🤣🤣👍👍ശരിക്കും utb ഉള്ളവർ സൈക്കോ ആവും എന്ന് 😛😛😛*

  • @harishr7537
    @harishr7537 4 роки тому +822

    Techy sanjune trolli enu thonunavar likee

    • @divyaprabhamalu9125
      @divyaprabhamalu9125 4 роки тому +9

      Enikkum thonni

    • @JaseelsDiary
      @JaseelsDiary 4 роки тому +4

      Bro എന്റെ ചാനൽ subscribe ചെയ്യുമോ...?? ഞാനും തിരിച്ചു ചെയ്യാം 😊

    • @Tradesensei31
      @Tradesensei31 4 роки тому +2

      Haha samshayam undoo

    • @shahnasherin2345
      @shahnasherin2345 4 роки тому +3

      😅 😅 😅 Enikuk

    • @vivekvikraman2
      @vivekvikraman2 4 роки тому +3

      Thonnal Alla ullatha

  • @kannan719
    @kannan719 3 роки тому +46

    10:31 അച്ഛനെ പറത്തി വിട്ടു 😂😂😂😂

  • @athiraathi4424
    @athiraathi4424 4 роки тому +47

    Sanjunitt thangiyath pwolichu😂😂😂 നമ്മുടെ കരിക്കിനിട്ടും താങ്ങി... ആഡ് ആണല്ലേ...നിങ്ങൾ serikkum ഞെട്ടിക്കുകയാ.. variety contents നല്ല രീതിയിൽ മടുപ്പിക്കാതെ അവതരിപ്പിക്കുന്നു

  • @najadkuniyyil2952
    @najadkuniyyil2952 4 роки тому +222

    ഇത്ര മികച്ച അഭിനയം ഞാൻ ഇതുവരെ പൊന്മുട്ടയിൽ നിന്നോ കരിക്കിൽ നിന്നോ കണ്ടില്ല പ്രേത്യേകിച് രാഘവൻ ആ ജയറാമിന്റെ മകൻ കൊടുക്കുന്ന റോൾ ഒക്കെ ഇവന്മാർക് കൊടുക്കണം

  • @AjasAS
    @AjasAS 4 роки тому +138

    സൈഡിൽ കൂടെ sanju techy കിട്ടു താങ്ങിയോ .. ?? 🤣🤣🤣

  • @thomaspjthomaachan546
    @thomaspjthomaachan546 4 роки тому +57

    ഒരു അനിയൻ കൂടെ ഉണ്ടായിരുന്നേൽ ആ ഫിഷിങ് വ്ലോഗ് പിള്ളേരെ കൂടെ ഒന്ന് പരിഗണിക്കാമായിരുന്നു....

  • @rahulcr5380
    @rahulcr5380 4 роки тому +47

    ജമന്തിയാണെന്ന് പറഞ്ഞു കഞ്ചാവ് വെച്ച tech മച്ചാൻ എന്ന കർഷകൻ

  • @younuzbn8942
    @younuzbn8942 4 роки тому +193

    Sanchu techy, chekuthan, shalus kitchen, unnimaya

    • @fasilzpv
      @fasilzpv 4 роки тому

      Unnimaya Alla...
      UR Beautiful alle...

    • @_anonymous_8023
      @_anonymous_8023 4 роки тому +1

      Sanchu tech - M4 tech
      I am beautiful- Ur beautiful

  • @rameeskurikkal
    @rameeskurikkal 4 роки тому +78

    കിടുവായിട്ടുണ്ട് പൊമുട്ട തിന്നാൻ തുടങ്ങി ഇപ്പോൾ മുൻപ് കരിക്ക് മാത്രമേ കുടിക്കുവായിരിന്നുള്ളൂ
    ഈ പെൺ കൊച്ചു എന്തൊരു അഭിനയമാണ് എന്റെ പൊന്നോ

  • @Ravanan_ashi
    @Ravanan_ashi 4 роки тому +73

    അവളുടെ ഒരു തൊലിഞ്ഞ വാഴപ്പിണ്ടി ☺️☺️☺️☺️❤️🧡🧡💙💚💚💓💛💛💛
    പൊളി സാനം കിടുക്കി

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 4 роки тому +20

    "Thalllalle sire... Jhana channelu poottikolam sire...." 🤓😃
    Future talks✌️❣️😁

  • @jeffinmani
    @jeffinmani 4 роки тому +82

    *ചെകുത്താനെ നല്ല അടിപൊളി ആയിട് ട്രോളി uff poli saanam*

  • @jaseemj313
    @jaseemj313 4 роки тому +140

    Sanju techy യെ കൊന്നു കൊല വിളിച്ചു
    എല്ലാം നമ്മുടെ പിള്ളേർ അല്ലേ

  • @milangeorgethomas7121
    @milangeorgethomas7121 4 роки тому +77

    2:49 അത്ര expensive ഒന്നും അല്ല
    its "Just" 300 dollars
    പേടിക്കാനൊന്നുമില്ലെന്നേ വെറും 22,833 രൂപ മാത്രം .

  • @aravindr1446
    @aravindr1446 4 роки тому +60

    ഇത് കണ്ട് തലകുത്തി ചിരിക്കാത്തവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ യൂട്യൂബ് ഇപ്പോഴും വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയട്ടില്ല...

  • @niyasp2036
    @niyasp2036 4 роки тому +68

    ഇത് കാടടക്കി വെടി വെച്ചേക്കുവാണല്ലോ 🤣🤣🤣🤣, മുഴുവൻ യൗറ്റുബെർസിനെയും ട്രോള്ളിയിട്ടുണ്ട്

  • @shahalnm9742
    @shahalnm9742 4 роки тому +155

    You tube ലെ ഒട്ടുമിക്ക ആൾക്കാരെയും ഒന്ന് കൊട്ടിയല്ലേ !
    അത് നാന്നായി !
    ഇത് കാണുമ്പം അവർക്ക് തോന്നണം ഞങ്ങളെന്ത് വേറുപ്പിക്കലാണെന്ന് !

  • @MEHRN
    @MEHRN 3 роки тому +10

    Ee lockdown kalath trending listil vanna 2 karyangal
    1. kandavarkk muzhuvan youtube chanell
    2.home made cake
    💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @GetGLamwithAnjali29
    @GetGLamwithAnjali29 3 роки тому +7

    Chirichu oru vazhiyayi.. Pavam youtubers ne trolli oru vazhikaki lle😁

  • @sainabakareem90
    @sainabakareem90 4 роки тому +281

    14:04 1001വ്യൂസ് 1002 dislike

  • @tibigeorge476
    @tibigeorge476 4 роки тому +326

    Sanju Tech or karthik surya
    ചെകുത്താൻ
    Annie or veena kitchen
    Unni 👩beauty channels

    • @ansaria4113
      @ansaria4113 4 роки тому +9

      Aadyam njn chekunte troll kndapo pwoli saanathinte troll aann vijrichu🤣🤣🤣🤣

    • @sreelekshmi9222
      @sreelekshmi9222 4 роки тому +7

      Unni alla asvi malayalam aanu

    • @Aparna_Aami
      @Aparna_Aami 4 роки тому +4

      @@sreelekshmi9222 aa ath Asvi chechinteyaa😁

    • @itzmeremya5736
      @itzmeremya5736 4 роки тому +7

      Unni de alla.asvi malayalam

    • @lyfofmariam6503
      @lyfofmariam6503 4 роки тому +6

      asvi malayalam Alle sundariss... 🤗😂

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 4 роки тому +45

    "Oranggykidanna achachane*
    kondu kuzhyilitu...." ✌️🤓

  • @JabinJawad
    @JabinJawad 4 роки тому +17

    Watched 3+ times ! Techy bro🔥🔥🔥

  • @albertcalex96
    @albertcalex96 4 роки тому +93

    ഞാൻ ഭൂതത്താൻ എനിക്ക് ജാതിയില്ല മതമില്ല
    ആഹാ ചെകുത്താൻ

    • @nimilmathew7106
      @nimilmathew7106 4 роки тому +4

      ജാതി ഇല്ല മതം ഇല്ല പേര് സുശീലൻ നായർ 😁😁

    • @renjithmv4624
      @renjithmv4624 4 роки тому +2

      😛

  • @navaneethsatheeshkumar343
    @navaneethsatheeshkumar343 4 роки тому +201

    സഞ്ജു മോനൂസിനും...(അതോ ജിയോ ചേട്ടനാണോ ) ചെകുത്താനുമൊക്കെ കൊടുത്ത കണക്കിനൊണ്ടല്ലോ... 😂😂😂😂😂😂

  • @MRLOOL-bb5cz
    @MRLOOL-bb5cz 4 роки тому +163

    TECK VLOGGER : SANJU TECHY
    THERI VILIYAN : 'CHEKHUTHAN'
    SKIN CARE AND TIPS : 'SIMPLYMYSTYLE'
    FOOD VLOGGER : ??

  • @e-cafe3553
    @e-cafe3553 4 роки тому +127

    പൊന്മുട്ട ടീം................ 💖💖💖💖💖💖💖💖💖💖💖💖💖💖💖😆😆😆😆😆😆😆😆😆

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +136

    അമ്പലപ്പുഴ പാൽപായസം ഇതുവരെ കഴിച്ചിട്ടില്ല ....... പക്ഷേ ചില പ്രകടനങ്ങൾ കാണുമ്പോൾ അമ്പലപ്പുഴ പാൽപായസം കഴിച്ചതിന്റെ ഫീലാണ് ...... അഭിനയം കൊണ്ട് മായാജാലം തീർക്കുന്ന പ്രീയ കൂട്ടുകാർക്ക് എല്ലാ വിധ നന്മകളും
    Break The Chain

  • @lordteodork3206
    @lordteodork3206 4 роки тому +149

    13:28 1001 views and 1002 dislikes....youtube trolled😂

  • @Ahammad301
    @Ahammad301 4 роки тому +37

    10:07 ഹാരിസിക്ക
    10:54 ഉണ്ണിമായ കാർത്തിക് സൂര്യാ കൊലാബ്രേഷൻ..
    ഓരോ ഡയലോഗിലും തഗ്

  • @arjunca3201
    @arjunca3201 4 роки тому +16

    *18:52** 🤣🤣🤣ethu Sanju Techyne udesichanu🤣🤣🤣*

  • @krunch7393
    @krunch7393 4 роки тому +61

    *ചിരിച്ചു ഉപ്പാട് ഇളകി സൂപ്പർ ഒരു ഭാഗം പോലും skip ചെയ്യേണ്ട ആവിശ്യം ഇല്ല*

  • @bibindas8322
    @bibindas8322 4 роки тому +132

    കൊള്ളാം നന്നായി ചെയ്തിട്ടുണ്ട്..Forest ചെയ്ത ep കണ്ടപ്പോ കുറച്ച കഷ്ട്ടം തോന്നിയിരുന്നു but ഈ episode ഒരു സ്റ്റാൻഡേർഡ് ഉണ്ട്.. Personaly സിജോയേട്ടനെ അറിയാം കൊള്ളാം സന്തോഷം.. ഇത് പോലുള്ള quality എപ്പിസോഡ് ഇനിയും പ്രീതിക്ഷിയ്ക്കുന്നു...

  • @adarsh8228
    @adarsh8228 4 роки тому +16

    Inspired from sanju techy, simply my unni, chekuthan,

  • @axtrogaming
    @axtrogaming 4 роки тому +1

    Poliyee🤣🤣😅😁

  • @Akbarshoww
    @Akbarshoww 4 роки тому +92

    Sanju techy😎
    Simply unni style🙋‍
    Chekuthan👹
    Shamees kitchen👩
    എല്ലാരും ഉണ്ടല്ലോ 😆

  • @sanalvs8386
    @sanalvs8386 4 роки тому +40

    പൊന്മുട്ട പൊളിച്ചു, തകർത്തു, അടിപൊളി episod 👌👌👌👌👌👍👍👍👍👍

  • @munavirshifu8056
    @munavirshifu8056 4 роки тому +63

    7:39 Karthik Surya yude Athee Jumping 😁

  • @shihabtharengal6217
    @shihabtharengal6217 4 роки тому +26

    ഞാൻ സുജിത് ഭക്തൻ പറഞ്ഞിട്ട് വന്നതാണ്
    ഞാൻ മാത്രം ആണോ

  • @JBMVLOGS
    @JBMVLOGS 4 роки тому +146

    Ponmutta ഇവരെയാണ് ഉദേശിച്ചത്‌ 😆 :
    1:06 - Veena's curryworld 😀
    1:54 - SimplyMyStyle!!!Unni😃
    3:55 - Sanju techy😎
    5:13 - Chekuthaan. 🤬

  • @Bloody_Atheist
    @Bloody_Atheist 4 роки тому +53

    പിന്നീട് ആരും അച്ഛനെ കണ്ടിട്ടില്ല 😂😂

  • @midhunupendran5942
    @midhunupendran5942 4 роки тому +27

    ഈ ഡിസ്‌ലൈക്ക് ചെയ്തതു youtubers ആയിരിക്കും 😂😂
    കൊള്ളാം പൊളി സാനം m*$%

  • @vakkachan1
    @vakkachan1 4 роки тому +4

    ippozhathe thalamuraye sammathikkanam, ithrayum brilliant aayi abhinayikkanum content create cheyyanum, the creativity, and intelligence just blows me away.

  • @abhi-ib3wz
    @abhi-ib3wz 4 роки тому +27

    വേറെ ലെവൽ
    നിങ മുത്താണ്
    എന്നും കൂടെ ഉണ്ടാകു

  • @noblethomas5207
    @noblethomas5207 4 роки тому +152

    ജിയോ മച്ചാന്റെ ഒക്കെ കമന്റ്‌ പ്രതിഷിക്കുന്നത് ഞാൻ മാത്രം ആണോ 😁😁😁😁😁😁

  • @Aflu
    @Aflu 4 роки тому +6

    അടിപൊളി mwonuse. യൂട്യൂബർസ്‌ ഉയിർ !! 😇
    ചിരിച്ചു ഉപ്പാടിളകി.😂

  • @karthiksnair6410
    @karthiksnair6410 4 роки тому +16

    Bhoothathan... 🤣
    Chekuthan itt nanayitt ookki...

  • @swathysankar2102
    @swathysankar2102 4 роки тому +60

    അച്ഛനെ ബലൂണിൽ പറത്തി വിട്ടതും അതു photo എടുത്തു വെച്ചതും മാരകം... പൊളിച്ചു...

  • @nizamudheenck
    @nizamudheenck 4 роки тому +77

    14:05
    1001 views
    1002 dislikes 😁😅

    • @Ptvswal
      @Ptvswal 4 роки тому +1

      Observation level 💯

  • @shajishibu2978
    @shajishibu2978 4 роки тому +7

    പൊന്മുട്ടയുടെ ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്... keep it up... ✌️✌️✌️

  • @aslam226
    @aslam226 4 роки тому +6

    Vlogs... tholikkatti sammadhikkanam..😜
    Ee video polichu... shyam poli aayittundu..

  • @upside.down__
    @upside.down__ 4 роки тому +14

    ഉഫ് നിങ്ങടെ കെമിസ്ട്രി ഒരു രക്ഷയും ഇല്ല! ചേച്ചി ഒരേ പൊളി 😍സിനിമയിൽ ഒക്കെ കേറിയാൽ പൊളിക്കും 💝🍭🌻 *_Full Support_* 😃😟ഒത്തിരി ഇഷ്ടം 😍💝

  • @SKINTERTAINMENT_101
    @SKINTERTAINMENT_101 4 роки тому +59

    Shyam & Miss Parokod (sorry I don’t remember your actual name) nanait chythytund. So far the best content from you guys I must say. ♥️

  • @muhammadpk3851
    @muhammadpk3851 4 роки тому +30

    Karikkinekal kidilan evar ann. Underrated channel.

  • @user-mp1qg1xb1q
    @user-mp1qg1xb1q 4 роки тому +12

    ഹ ഹ ഹ ചിരിച്ചു ചത്ത്‌ 😂😂😂😂😂 പൊന്മുട്ട ടീം ലവ് യൂ ഗയ്‌സ് 😘😘😘😘❤️️❤️️❤️️❤️️

  • @bradtv7224
    @bradtv7224 4 роки тому +183

    Salu Kitchen - Amma
    Unni maya - Sister
    Chekuthan - Elder bro
    M4Tech - Young bro
    Big bros - Big Boss

    • @updates4043
      @updates4043 4 роки тому +75

      M4tech onnumalla sanju tech aane....
      M4tech okke decent channel aane..

    • @Meems1999
      @Meems1999 4 роки тому +33

      Sister unnimaya lla asvi aan

    • @AkeenaAlappat
      @AkeenaAlappat 4 роки тому +5

      And the film Parasite

    • @VIVEK-gi1ik
      @VIVEK-gi1ik 4 роки тому +8

      Guysss nokku guysssss athe guyssssssss Sanju techie aaaanu guysssssss

    • @user-iq1bl7me2d
      @user-iq1bl7me2d 4 роки тому +13

      എവിടാടാ m4 tech ഗായ്സ് വിളിച്ചു കൂവുന്നത് .....അത് നീ സഞ്ജുവിനെ കാണാത്തതു കൊണ്ട...😍😍

  • @aravindpsomaraj5749
    @aravindpsomaraj5749 4 роки тому +73

    ഷംന കാസിമിനിയും ട്രോളി അല്ലെ (1.52)😍😍👌👌👌😆

  • @amrutheshsanker7868
    @amrutheshsanker7868 4 роки тому +44

    കടുക് മണ്ണിസ് 😁😍🧡🔥

  • @GuduEditzzDare2Dream
    @GuduEditzzDare2Dream 3 роки тому +2

    Techy Vlogger broyinnne kandittu Tovinone pole indarnu 😀😀😀😀😀😀😀😂😂😂😂😂😂

  • @najidh9732
    @najidh9732 4 роки тому +120

    ചേട്ടനെ കാണുന്ന ലെ സഞ്ജു techy
    കുന്തം ഓഹ് കുന്തം guys കുന്തം കുന്തം
    Yey yey

  • @asdq7888
    @asdq7888 4 роки тому +25

    സർവേ ഓഫീസർ വേറെ ലെവൽ acting ചിരിച്ചു കിളി പോയി

    • @nikhil7674
      @nikhil7674 4 роки тому +2

      He acted in amrita tv just fun chumma

  • @user-fg8iu9sf9v
    @user-fg8iu9sf9v 4 роки тому +3

    കാർത്തിക് ചേട്ടൻ അഞ്ച് മിനിറ്റ് ചിരിപ്പിച്ചു. ഇപ്പൊ പൊന്മുട്ട അരമണിക്കൂർ നിർത്താതെ ചിരിപ്പിച്ചു.....
    കാണാൻ ഒരുപാട് വൈകിയതിൽ വിഷമിക്കുന്നു... ഒന്നും പറയാനില്ല..... 🙏🙏🙏🙏🙏🙏🙏

  • @eobardthawne4654
    @eobardthawne4654 4 роки тому +5

    UA-camRS ne troll unna UA-camR,ho video variety and vere level

  • @yathra5859
    @yathra5859 4 роки тому +41

    ഇവനാരാ ഇവൻ !ആരാണേലും ഇവനാരാ 😁

  • @najadkuniyyil2952
    @najadkuniyyil2952 4 роки тому +48

    സർവ്വേ ഓഫീസർ കിടിലൻ അഭിനയം

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit1232 4 роки тому +1

    വീഡിയോ കുടുക്കി . നിങ്ങൾ വേറെ ലെവൽ ആയിക്കൊണ്ടിരിക്കണല്ലോ ❤❤❤❤

  • @amruthajose744
    @amruthajose744 3 роки тому +2

    Poli....sadharanna videosnekkaalum valarie different

  • @vidhukrishnan9687
    @vidhukrishnan9687 4 роки тому +70

    Hats off to the content writer....

  • @mr.b0mbastic
    @mr.b0mbastic 4 роки тому +203

    എന്റെ പൊന്നോ
    പോളി സാനം...
    ...നടു മുറ്റത്ത് ജമന്തി ആണെന്ന് പറഞ്ഞ് കഞ്ചാവ് നട്ടു 😅😅...
    .
    UA-camrs എല്ലാർക്കും nice aayitt kott koduth വിട്ടിട്ടൊണ്ടല്ല 😅😅

    • @hibaashraf2143
      @hibaashraf2143 4 роки тому

      Athaaranu?

    • @mr.b0mbastic
      @mr.b0mbastic 4 роки тому

      Eth!!! 🙄

    • @mr.b0mbastic
      @mr.b0mbastic 4 роки тому +2

      @@hibaashraf2143 Ohh njn ah dialogue onn just paranjathan sodhara... Ath poloru news ondayirunn 😅
      അമ്മയെ ജമന്തി ചെടിയാണെന്ന് പറഞ്ഞ് വീട്ടിൽ കഞ്ചാവ് നട്ട ഒരു നല്ലവനായ ഉണ്ണിയുടെ കഥ...

  • @NAZRUVLOGGER20
    @NAZRUVLOGGER20 4 роки тому +6

    ചെകുത്താൻ അണ്ണൻ പോളിയെ.....

  • @essence.of_life
    @essence.of_life 4 роки тому +15

    *8:55** 🤣🤣🤣🤣🤣 ജോളോ ചിപ്പ് challenge😂😂😂*

  • @ragith04
    @ragith04 4 роки тому +44

    1 സെക്കന്റ് പോലും ബോറടിയോ ഒന്നും തോന്നിയില്ല..‌‌‌ കിടിലൻ അഭിനയം... Hail Ponumutta.. 🤩🤩

  • @rahulg8494
    @rahulg8494 4 роки тому +11

    Variety thinking,different concept Nd super performance..

  • @creative_motivercmr4015
    @creative_motivercmr4015 4 роки тому +5

    Polichu vere velevel , sanju macchanum m4 teck jio chettanum nammude uyir ahnu ,ponmutta teamz poli 😍❤

  • @vanivarghese3092
    @vanivarghese3092 4 роки тому +35

    "ad aanalle"
    "Sad". 😂😂