SUMMER VACATION- Part 4, "ഗോ ടു യുവര് ക്ലാസസ്സ്"
Вставка
- Опубліковано 17 чер 2022
- SUMMER VACATION- Part 4, "ഗോ ടു യുവര് ക്ലാസസ്സ്" #malayalamcomedy #fictioncomedy #jismavimal
MEESHO APP DOWNLOAD LINK
app.meesho.com/2yoV/0r4fbrp4
Download Meesho App via my link and Get a flat 15% off or Rs.50 maximum discount for your first order only.
Shop at www.meesho.com for quality products at the best prices.
#meesho #meeshoapp #mensfashion #menswear #menstyle #fashion #menstshirt #mensjeans #menscasualwear #mensclothing #mensfashionreview #mensoutfit #fashionformen #Shopping #Fashion #discount #lowestprices #freedelivery #easyreturn #cashondelivery #reselling #bestquality
Summer vacation is the story of siblings Nikhil and Nisha. The Tom and Jerry game between every sibling is the main core of this story. This time, they have an entire summer vacation to endure each other. This fun ride is surely going to take you all back to those beautiful days.
CAST & CREW
Nikhil: VIMAL KUMAR
Nisha: JISMA JIGI
Lakshmi amma: VIJAYALAKSHMI
Ammavan: FRANKO DAVIS MANJILA
Bittunni: NEBIN KASSIM
Nishas best friend: MASTER REHAN
Nikhils friend: VISHNU M
Written by: JISMA &VIMAL
Concept, Direction & Editing: VIMAL KUMAR
/ vj_vimal_kumar
Dialogues & Coloring: JISMA JIGI
/ jisma_jiji_kizhakkarak...
Camera: ATHUL KRISHNA
/ athul_krishna________
Spot Editing: MIDHUN
/ m_i_d_h_u_n7_77
Chief Associate: VISHNU M
Music: ELBIN BAYER
/ antonyelbin
Audio: AYAAN - Комедії
climax കണ്ടപ്പോൾ എന്തോ വല്ലാത്ത feel ആയി....... 🤗 എത്രയൊക്കെ തല്ലുകൂടിയാലും ഒരിക്കലും പിരിഞ്ഞിരിക്കാൻ പറ്റില്ലാലോ........ 😍
Possible
Sathyaa.anganoru chettan undaarnenkil ennashichu😑.actually oru bro okke ullathu adipoliyaalle.
💯🥰😔 eattante koode annu video kande njan karanjupoyi 😔🥰😘
സത്യം കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോ
Karanjupoyi
ഇത് വരെയുള്ള epsd ഫുൾ ചിരിപ്പിച്ചിട്ട് അവസാനം കരയിപ്പിച്ചു... 😪.. ഹോ അടിപൊളി... 😍
Mm
Sathyam njnum karanjoi😂🚶♀️
Sathym
Sathyam
Njan ithuvare oru series kand കരഞ്ഞിട്ടില്ല but ivar enne തോൽപിച്ച് ☺️☺️😍😍👌
ഞാൻ അപ്പുറത്തെ വീട്ടിൽ നിന്നും മുല്ലപ്പൂവ് പറിച്ചപ്പോൾ ആ വീട്ടുകാർ വഴക്കു പറഞ്ഞു... ഞാൻ ഇരുന്ന് കരയുന്ന കണ്ട എന്റെ ചേട്ടൻ ആ വീട്ടിലെ പൂവ് മൊത്തം പറിച്ചു എനിക്ക് തന്നു.. പോരാത്തേന് കുറേ മുല്ലെടെ മൂട് പിഴുതു വെക്കുകയും ചെയ്തു 😂ഈ vedio കണ്ടപ്പോൾ പഴയ ഓർമ്മകൾ ഒക്കെ ഓടി വന്നു... കണ്ണുകൾ ഈറൻ അണിയിച്ചു... ഒരുപാടു നന്ദി 😘😘😘😘
Climax കണ്ടപ്പോൾ നല്ല കരച്ചിൽ വന്നു.. എൻ്റെ ചേട്ടൻ ഇതുപോലെ ഒക്കെ ആയിരുന്നെങ്കിൽ എന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്.. ഇതുപോലത്തെ real life ചേട്ടന്മാർ ഉള്ളവർ ശെരിക്കും ഭാഗ്യം ചെയ്തവരാണ്.. Kudos to the whole team for this wonderful work👏👏❤️❤️
Anik und chattan ante kannonnu niranjal chattan sahikilla kalyanam samayath ante koode his nte veetil vannittu Nalla karachil ayirunnu hus nte adutha avalke vishamippikalle Aliya ennu paranjitta poyath I miss my brother 🥰😔😔
Q❤
Enikum ind 2 bros. Selfish enna vaakku kandu pidichath avaraanennu thonnunu.
Climax കണ്ടപ്പോൾ ചിരിയും കരച്ചിലും ഒരുമിച്ച് വന്നു 🥺❤
😂💖
True 😌
Sathyam 🥺❤️
True
Enikum😭
എന്ത് രസാടാ കാണാൻ..❤❤❤..ഉയ്യോ ക്ലൈമാക്സ് ചിരിച്ചും കരഞ്ഞും കണ്ടുതീർത്തു... പല സീനും കാണുമ്പോ 80s 90s ലൊക്കെ ഗ്രാമീണ പശ്ചാത്തലത്തിൽ എടുത്ത സിനിമ കാണും പോലെ.. എല്ലാ പ്രാർത്ഥനയും അനിയനും അനിയത്തിക്കും കൂട്ടുകാർക്കും 🙏🏼🙏🏼...
Njanum climax chirichum karanjum theerthu😭😭❤️❤️❤️❤️❤️❤️❤️
✌️
Orupad chirichu..Climax serikum sangadam vannu poyi👍👍👍 powlichhh
Unda
വല്ലാത്ത ഒരു സ്റ്റോറി ആയി പോയ് 🥰മുഴുവൻ ചിരിച്ചു അവസാനം കണ്ണ് നനയിച്ചു 🔥🔥🔥👍👍👍👍👍അടിപൊളി 🥰🥰🥰🥰
വീണ്ടും കാണുവാ പക്ഷെ കണ്ണു നിറഞ്ഞു.... നിങ്ങടെ acting കൊണ്ട് ഒരുപാട് സന്തോഷവും, പൊട്ടിച്ചിരിയും, feelingsum, സങ്കടവും എല്ലാം തന്നു അത് 2million ജനങ്ങൾക്ക് ഉൾകൊള്ളാൻ പറ്റി എന്നത് തന്നെ ee team worknte വിജയം ആണ്. Thankyouuu sooo much❤️❤️❤️....
സങ്കടകാഴ്ചക്കിടയിലും ചിരിപടർത്തിയ ആ പാട്ട്😂😂😂 നല്ല ടീം വർക്കാണ്... ലവലേശം ബോറിങ് ഇല്ലാത്തൊരു എപ്പിസോഡ്...
ആ പാട്ട് കേട്ട് പത്രം വായിച്ചുകൊണ്ടിരുന്ന ഒരു അപ്പാപ്പൻ. ..വാ പൊളിച്ച് അന്തം വിട്ടത് കണ്ടപോള ഞാൻ 🤣🤣
That beautiful bond between a sister and brother ❤
Is dangerous
missing my brother🥺
Enikaghanayilla
ശരിക്കും അവർ Boy friend and Girl friend ആണ്
@@iamak4787 njn ee video ude theme aanu udeshiche
Climax ഒരേ സമയം കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്തു 👍
Most satisfying part is,mom making perfect Circle Dosa.😇
🤭
😂
Climax കണ്ടപ്പോൾ കരച്ചിൽ വന്നു ഒരു രക്ഷയില്ല രണ്ട് പേരും അടിപൊളി 🔥🔥🔥
ആകെ കരഞ്ഞു വിഷമിച്ചു കണ്ണ് നിറഞ്ഞിരുന്നപ്പോഴാ ആ വെണ്ണിലാ കൊമ്പിലെ രാപ്പാടി 😂😂.. ചിരിച്ചതിൽ കൂടുതൽ കരയിപ്പിച്ചു 🥰❤️❤️
😂
😂
ആദ്യം ജോലി Pന്നെ കല്യാണം കണ്ടപ്പോഴാണ് നിങ്ങളെ ആദ്യമായി കാണുന്നത്. അതിനു ശേഷമാണ് Summer vaccation കാണുന്നത്.. നിങ്ങള് Super ആണ് . All the best dears.
Njanum😀🤗
ഞാനും
എനിക്ക് full കിട്ടിയിട്ട് ചേട്ടനെന്താ ഒരു സന്തോഷം ഇല്ലാത്തെ...ഒന്ന് കയ്യടിച്ചേ 🤣🤣🤣🤣😄😄😄
Yes😂
നാച്ചുറൽ ആക്ടിങ് ആണ് ഇവരുടെ മെയിൻ... ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല 🥰🥰🥰🥰
കരയിപിചു😥😭😭😭😭😭
Sathym
super🔥🔥🔥
Hi i am big fan bro
Yes 🔥🔥
🥰
Chettoi 👋👋
@@shabeenav1899 endhu fan
You guys nailed it ❤️
That beautiful bond between sister and brother ❤️🥺
വിമൽ ചേട്ടൻ നിവിൻ പോളി ന്റെ അതെ ക്യാരക്ടർ.... 😍😍😍
ഈ പാട്ട് കേട്ട് ആദ്യം ആയിട്ട ഇത്രേം ചിരിക്കൂന്നേ 😀😀😀😀.... അടിപൊളി 💞💞💞💞
സത്യം 😅🥰
Njn ath kettitt chirichond karanju..really heart touching ❤️
🤭🤭😄
😂😂😂😂😂😂😂
Me and my sister cried watching the climax. Loved the series. Sending lots of love to Jisma, Vimal and Amma ❤️
Mee too
Athrakk vendayirunnu
Mee tooo🥺🤗
Ningalude climax kandu karanju nyan 🥺 onnum parayanilla polipopolappi
Cinema 🎥 kanunna athe feel your groups are good artists 🥰 BEST OF LIFE 🙌🫂
ആദ്യായിട്ടാണ് ഒരു series കാണുമ്പോ കരയുന്നത് പക്ഷെ അപ്പോൾ തന്നെ ആ പാട്ട് കാരണം ചിരിയും വന്നു 🥺❤️
climax കണ്ടപ്പോൾ എന്തോ വല്ലാത്ത feel ആയി ❣
നിങ്ങൾ കപ്പിൾ ആയി ഇരിക്കൂന്നേലും രസം സിബ്ലിങ്ങ്സ് ആയി കാണുന്നതാ 😍 ശരിക്കും ചേട്ടനെയും അനിയത്തിയെയും പോലെ സൂപ്പർ ആണ് ❤❤❤
that's their secret of success❤️
Ivar couple ano ithil penghal ennu paranju
Njn vicharich bro and sis anenn
@@fathimafathima7835 അവർ റിലേഷനിൽ ആണ് ❤
@@fathimafathima7835 ഇത് അവരുടെ ഒരു വർക്ക് അല്ലെ 🤷🏻♀️ വേറെ ആളെ കിട്ടാത്തൊണ്ടു വിമൽ ചേട്ടന്റെ ചേച്ചിയും അനിയത്തിയും അമ്മയും അച്ഛനും ഒക്കെ ആയി ജിസ്മ ചേച്ചി അഭിനയിക്കും 😉
പെങ്ങൾ റോൾ പൊളി 😂😂😂
Last scene!🥺💗unbreakable!💘
റിലീസ് നീട്ടി വച്ചെങ്കിലും ഒരു കിടുക്കാച്ചി ഐറ്റം തന്നെ ഇറക്കി വിട്ടു ... congrats ടീം ജെ & വി 😻
ആദ്യം തന്നെ ഈ വീഡിയോയിന്റെ duration കണ്ടപ്പോഴേ സന്തോഷം തോന്നി❤️🔥
Sathyam
Sathyam
ക്ലൈമാക്സ് രണ്ട് വട്ടം കണ്ടു 😍😍😍 ഒരുപാട് ഇഷ്ട്ടപ്പെട്ടു കരഞ്ഞു പോയി ചിരിച്ചു 😂😂 അവസാനത്തെ song വെണ്ണിലാ കൊമ്പിലെ രാപ്പാടി 👏🏻👏🏻👏🏻pwoli നിങ്ങളെ രണ്ടു പേരുടെയും shortfilm ഒന്നും ഞാൻ അങ്ങനെ കാണാറില്ല അറിയില്ല എങ്ങനെ ആയിരിക്കും എന്ന് പിന്നെ ആദ്യം ജോലി പിന്നെ കല്യാണം എന്നാ വീഡിയോ കണ്ടതിനു ശേഷം നിങ്ങളെ രണ്ടുപേരുടെയും big fan ആയി അടിപൊളി ആണ് 👍🏻❤️❤️❤️❤️
Ending was unexpected.... Jokes apart... Really brought tears in my eyes... ☺
Climax
ഞാൻ ചിരിച്ചോണ്ട് കരഞ്ഞുപോയി 🥺
ഒരമ്മ പെറ്റ മക്കള്ളെന്നെ പറയൂ..😜
വീട് അടിപൊളിയായിട്ടുണ്ട് 😍
Brother, sister alle ivar
@@sameerasemi2465 noo
@@sameerasemi2465 nop
Lover's 🤭😍
@@sameerasemi2465 no husband & wife check to insta pg
Nope they're lover's
ചിരിപ്പിക്കാൻ പറ്റുന്നവർക്ക് കരയിപ്പിക്കാം എന്ന് തെളിച്ചു 👍🏼
You guys are awesome.. Keep going❤
എന്റെ പൊന്നേ എന്തോരു അഭിനയണെടോ.. ❤️❤️കരയിപ്പിച്ചു കൊള്ളുവല്ലോ ❤️🥺
This series is better than many recent movies great story telling , everyone acted so well, keep up the good work.
ക്ഷമയോടെ കുറച്ചു സമയം കാത്തിരുന്ന നമ്മൾക്ക് മുന്നിൽ അവർ വീഡിയോ തന്നു 😍 happiness 👌❣️❣️❣️
വെണ്ണിലാ കൊമ്പിലെ രാപ്പാടി കേട്ടിട്ട് ആദ്യമായിട്ടാ ചിരിക്കൂന്നേ 🤣🤣🤣🤣
സത്യം 😆
Sathyayitum 😂🤣🤣🤣
😘🥰🥰🥰adipoli കരയിപ്പിച്ചു കളഞ്ഞു. ചിരിച്ചു കുറെ
😂😂ഞങ്ങളും ഇങ്ങനാ... Common ബെനിഫിറ്റിനു വേണ്ടി അമ്മയോട് script ഉണ്ടാക്കി ഒരു നൊണ അങ്ങ് കാച്ചും... Ennit അത് നടന്ന് കഴിയുമ്പോ എന്റെ അനിയന് കുറ്റബോധം വരും 😤.. എന്നിട്ട് "ഞാൻ ഒന്നും ചെയ്തില്ല എല്ലാം ചേച്ചി നിർബന്ധിച്ചിട്ടാ" എന്നും പറഞ്ഞത് മാപ്പുസാക്ഷി ആകും... 😪😪😪അതിന്റെ ഇടയിൽ ഉള്ള blackmailing ആണ് unsahikable
Summer Vacation ന്റെ 4 പാർട്ടും കിടിലനാക്കി ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിന് ഒരു പാട് നന്ദി 🙏❤️
Rqlo jj
ബാല്യം എന്തു സുന്ദരം ❤എന്തു നിഷ്കളങ്ക സ്നേഹം ❤ഒരു ചേട്ടൻ ഉണ്ടായിരുന്നേൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇതു കണ്ടപ്പോ സങ്കടം വരുന്നു
അവസാനത്തെ ആ പാട്ട് ഒരു രക്ഷയും ഇല്ല 😆
Climax കണ്ടു കരഞ്ഞു പോയി 😭
Climax കണ്ടപ്പോ ഫീൽ ആയി
ശെരിക്കും കരഞ്ഞു പോയി....
അടിപൊളി വീഡിയോ ആയിരുന്നു...
Super✨️.......
എല്ലാവരുടേം അഭിനയം അടിപൊളി ആണ്.....
നല്ല ഫീൽ ഇള്ള വീഡിയോ ആണ് ട്ടാ..... സൂപ്പർ
Love you jisma chechi & vimal chettaa💖💖
നിങ്ങൾ brotherum sisterum അല്ലെങ്കിലും.. നിങ്ങളുടെ acting കണ്ടാൽ ശരിക്കും bro sis പോലെ തന്നെ ഉണ്ട് 😍😍😍😍❤️❤️
ന്റെ പൊന്നെ ഒരു രക്ഷേം ഇല്ല.. ചിരിപ്പിച്ചു കൊന്നു 😂🤣🤣. അവസാനം sed ആക്കിയെങ്കിലും, സംഭവം കളർ ആയിട്ടുണ്ട്
Beautiful bond between bro & sis portrayed! Very touching and emotional climax!
Climax was so heart touching..i never had a sibling but still can feel the pain...you guys done a great job, great acting...🥺🤗❤️❤️hope to see more great content like this from you guys.. 💞 WAITING..!!!!!
enikoru aniyathiye venamayirunnu.will u be my sis
Enikum ☹️
@@fidhathasni1317 njan mathiyo
@@sooryasangeeth7489 aysheri🤣🤣🤣
നല്ല കട്ട വെയ്റ്റിംഗ് ആയിരുന്നു..... .🥰❤️
Ath video full kanditt para 😂
@@nijooo5480samayath Video Vannille Hey... 😌
Ithre pettannu video kandoo athoo skip chaidano kandeee
💯💯
athin nee full kanda adhaym ath kaaann😇
അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ 🥺❤️എന്തോ ഒരു ഫീൽ 🥺❤️
Ota stepil 4 episode...entha oru feel 😎😘
ഒരു ചേട്ടൻ ഉള്ളത് കൊണ്ടാണോ എന്തോ climax കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി..... 😊
പെങ്ങൾ ഉള്ളതുകൊണ്ട് എനിക്കും😔
Chettan illatha njan😵😵
വെണ്ണിലാ കൊമ്പിലെ രാപാടി.. ഇന്നുമീ ഏട്ടന്റെ ചിങ്കരി.. ഈ പാട്ടുകേട്ട് ഇത്രക്ക് ചിരിക്കുന്നത് ഇത് ആദ്യമായിട്ടാ 🤣🤣🤣
ഒരുരക്ഷയുമില്ല.. രണ്ടാളും പൊളി ആണ്🥰❤️
True🤣
ഹോ ലാസ്റ്റ് എന്റെ കണ്ണ് നിറഞ്ഞു... Sooper 💞
Climax was strangely heart touching
പറഞ്ഞ നുണ മറക്കാണ്ട് ഇരിക്കാൻ ബുക്ക് ൽ എഴുതി വെക്കുന്നവളാ 🤣🤣🤣
ഇതൊക്കെ കാണുമ്പോൾ ഒരു ഏട്ടനെ കിട്ടാൻ ആഗ്രഹിച്ച് പോവുകയാ ❤️🥰😘
നിങ്ങളുടെ വീഡിയോസ് അടിപൊളി 👍👍👍👍👍👍
നിങ്ങൾ ഒരു നല്ല couple ആയി ഒരുപാട്നാൾ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഏട്ടൻ, അനിയത്തി ആയിട്ട് നിങ്ങൾ ഇനിയും വീഡിയോസ് ഇടണേ. ❤️
ഫ്രീയായിട്ട് വേണേൽ എന്നെയെടുത്തോ നാല് നേരം തിന്നാൻ തന്നാൽ മാത്രം മതി 😄
@@ManojKumar-bi3ge 😄😄
@@devenduvsatheesan8276 😄
Climax polichu😂 karanju poyi😅
ചയക്കായിലെ ചേട്ടന് കരിക്കിലെ ശംഭു ന്റെ സൗണ്ട് 🥶🥶😁😁😁
Climax ചിരിച്ചോണ്ട് കരഞ്ഞുപോയി 🥲എല്ലാവരും ഉഗ്രൻ ❤️
കഴിയാണല്ലോ എന്നൊരു വിഷമമേയുള്ളു ഇനിയും ഇതുപോലെ അടിപൊളി series ആയി വരൂ 💝💖
ഹോ last scene കണ്ണ് നിറയിച്ചു. സോങ് 👌👌👌
വളരെ അതികം ഇഷ്ട്ടം ആയി ഒരു ഫീൽ ഉണ്ട് ലാസ്റ്റ് 🥺🥺🥺🥺🥺🥺
🥰🥰🥰 അടുത്ത എപ്പിസോഡ് കാണാൻ വെയ്റ്റിംഗ് ✨️✨️😌
ആദ്യത്തെ മൂന്നു പാർട്ടും ചിരി നിർത്താൻ കഴിയാതെ കണ്ടിരുന്ന ഞാൻ ഈ പാർട്ട് അവസാനിക്കുമ്പോ കരയുകയായിരുന്നു..... എന്ത് അടിപൊളി ആയിട്ടാണ് നിങ്ങൾ ചെയ്തിരിക്കുന്നത്... Kudos ✨️
ഓരോ ചെറിയ expressions and reactions ഉം അടിപൊളി ആയിരുന്നു..
Expecting more frm u 😍
🦚🍭🍫🍧
കരിക്കിന് പുതിയ വെല്ലുവിളി ✨️
Last sangadam vannuttoo... Ethrayokke vazhakkittaalum sister brother bonding.. Ho... ❤️
1k like tharo😢😢😢😢😢😢😢 nighalkkum tharam
No
Ayyyohh ... ഇങ്ങനെ വിട്ടുപോണത് ശെരിക്കും നല്ല sad ആണ്... അത്ര നേരം ചിരിച്ചിട്ട് പെട്ടെന്ന് expression മാറ്റിക്കളഞ്ഞല്ലോ നിങ്ങൾ 🥺 luv u guys ❤️❤️
ചിരിച്ചു.... കരഞ്ഞു ..... ആ പാട്ടു കൂടെ ആയപ്പോഴേക്കും മണ്ണ് തപ്പി…😂
കൂടെ പിറപ്പുകൾ ഇല്ലാത്ത ഞാൻ.....😢😢😢
Njanum💔
ഞാനും ☹️☹️
ഞാനും
🙂
I couldn’t stop my crying 😢 hats off u guys ❤
What..
This is 1 of the best couples seen on social media, they act as everything
Climax ചിരിയും വന്നു കരച്ചിലും വന്നു..... 😒ഇങ്ങനെ ഒരു chettan കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോയി 🙁🙁
😊 don't worry pengalk nalloru aagalaye kittum ..
@@jimbruttan3496 😔😔
Same feelings thanneya but enik ethpole oru pengaluttya vendath ..oru kumbathi pinne oru mandhathiyum pottathiyum aayittullath ..
@@jimbruttan3496 Hm😔
even though it was late this 32 minute were worth that waiting... nice ending ❤
Climaxe Kandpo Karanj Athe Pole Thanne Chirich ❤️😂
ഇത്രേം ചിരിപ്പിച്ചിട് അവസാനം കരയിച്ചല്ലോ 😘😘
അത്രയും നേരം ചിരിപ്പിച്ചിട്ട്. അവസാനം കരയിപ്പിച്ചു കളഞ്ഞു 🥺💕
Luv u both jisma chechi and vimal etta❤️
ഇതുവരെ ഉള്ള എപ്പിസോഡ് ൽ ഒന്നും ഇത്ര ഇമോഷണൽ ആയിട്ടില്ല, ചിരിച്ചിട്ടെ ഒള്ളു പക്ഷെ ഇന്ന് കരന്നു!!🥺♥️
ശരിക്കും ഒരു സിനിമ കാണുന്ന പോലെയുണ്ടായിരുന്നു... Congratulations 🌹🌹🌹
എനിക്കെന്റെ ചേട്ടനും കുഞ്ഞിലു വെണ്ണിലാ കൊമ്പിലെ രാപ്പാടി പാട്ടു പാടി തരുമായിരുന്നു.
Climax കണ്ടപ്പോൾ ശെരിക്കും feel ആയി
Atrkke venooo over alle kannappiii
@@juditgeorge9318 athrakk venda ketto judit kannapi😑😑ni class ill vaa bakki apol parayam😅
@@aparnalal3222 ok baby 🍼
ചേച്ചിയുമായി ചെറുപ്പത്തിൽ അടിയുണ്ടാക്കിയതും അച്ഛൻ അടിക്കാൻ വന്നപ്പോൾ രക്ഷിച്ചതുമെല്ലാം ഈ climax കണ്ടപ്പോൾ ഓർമ്മവന്നു😥 😖😖😅😍😍
Karikkile editor nte sound
Ithupole aswathaicha oru web series Vere illa💞good work
നല്ല കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰
പ്രതീക്ഷ തെറ്റിയില്ല 😍അടിപൊളി 👍🏻
ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി .🥺❤️
Nthekeyo nte lifel miss ayapole.last heart touching
കിടിലൻ പരിപാടി
Such an lovely series ❤❤❤ the climax was 😭😩❤ we will miss this🥺
Wait ... Whaaaat
ഇത്രേം എപ്പിസോഡ്സ് ചിരിപ്പിച്ചിട്ട് ലാസ്റ്റ് കരയിച്ച് കളഞ്ഞല്ലോ 😌
Climax കണ്ടപ്പോൾ കരഞ്ഞു പോയി 😔😔
Climax ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤️❤️😪😪😪
Sherikkum sed akki last moment and that bgm plays a major role and ur innocent love ..All these are happend in every family....I can relate it...😍😍🥲
എന്റെ പ്ലസ് ടു റിസൾട്ടിനു പോലും ഞൻ ഇങ്ങനെ വെയിറ്റ് ചെയുനില്ല 😂
ഞാനും 😂
@@Nayanmanoj 🤣🤣
Njnm😁 result 21 n varm..prarthikknne 🙂🚶
@ᴅᴇᴇᴘᴛʜʏ_ᴅᴇᴇᴘᴜᴢ pathrathi..21 nna knde nnano..ndho..😕
@@fathimathsuhara719 21n an but no tension eni karikku kanatte poyi🏃🏃
Such a beautiful ending ❤❤❤❤..... Brother and sister bond😍😍😍😍
ചിരിച്ചു ചത്തു കണ്ണ് നിറയുകയും ചെയ്തു
ചിരിപ്പിച്ചിട്ടു emotional ആക്കി കളഞ്ഞല്ലോ ..ചേട്ടനും അനിയത്തിയും ഇനിയും വരണം ..കണ്ണു നിറഞ്ഞു പോയി ..
Perfect ending for season 1🤗🤗🤗
എനിക്ക് ഉണ്ട് ഒരുപാട് ഇഷ്ടം ഉള്ള ഒരു അനിയൻ....എന്റെ ജീവൻ ആണ് അവൻ..
Climax കരയിച്ചു കള്ളനു രണ്ടുപേരും കൂടെ bgm