Yes, 14 കോടി വർഷം മുമ്പ് ആണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് എന്നാണ് ഗൂഗിൾ ൽ കാണുന്നത്. പക്ഷെ വളരെ വിരളം ആണ്. പക്ഷേ 10-6 കോടി വർഷം മുമ്പ് ഉള്ള late cretaceous കാലം ആയപ്പോൾ 30% വരെ angiosperm ഭൂമിയിൽ ഉണ്ട് 👍🏻
തീയിൽ ചുട്ട മാംസം കഴിച്ചപ്പോൾ കിട്ടിയ അതിലൂടെ കിട്ടിയ neutriants / carbohydrates കാരണം തലച്ചോർ വികസിച്ചു, ശേഷം ടോബ അഗ്നി പർവതം പൊട്ടിച്ചെറിച്ചപ്പോൾ ഭൂമിയിലെ 98% മനുഷ്യർ ഇല്ലാതെ ആയി. അതിജീവിച്ചത് ബുദ്ധി കൊണ്ട് അതിജീവച്ച മനുഷ്യ സമൂഹം.. അവരുടെ പിന്മുറക്കാർ ആണ് നമ്മൾ.. കൂടുതൽ വിവരം ഈ playlist ൽ ഉള്ള 6 വീഡിയോ ൽ കാണാം ua-cam.com/video/QqZDoaJvl7M/v-deo.html
Underrated channel
You guys really deserve more reach ❤️
Need all your support.. If you like our videos please do 👍🏻share &subscibe.
Vgood
Long video edanam
Animation Superb, Voice Too.... പക്ഷേ ആ BGM വേണ്ട...
കുറച്ചു കൂടി വിശദാംശങ്ങൾ ഉൾപെടുത്തുക.
Done 👍🏻.. Next time ഞാൻ ഇല്ലാതെ ചെയ്യാം
ഹായ്. 👍🌹👍🌹🤔🌹🌹👌
ഉറുമ്പുകൾ ഉറങ്ങാറില്ല 👍🏿
അമേരിക്ക അഥവാ usa എങ്ങനെ ലോക ശക്തിയായി എന്ന് വീഡിയോ ചെയ്യുമോ?
Dinosaur kalath angiosperms undarnno bhoomiyil?
Yes, 14 കോടി വർഷം മുമ്പ് ആണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് എന്നാണ് ഗൂഗിൾ ൽ കാണുന്നത്. പക്ഷെ വളരെ വിരളം ആണ്. പക്ഷേ 10-6 കോടി വർഷം മുമ്പ് ഉള്ള late cretaceous കാലം ആയപ്പോൾ 30% വരെ angiosperm ഭൂമിയിൽ ഉണ്ട് 👍🏻
എന്തുകൊണ്ട് മനുഷ്യൻ മാത്രം വികസിച്ചു