Pre Historic ലോകം
Pre Historic ലോകം
  • 360
  • 1 400 754

Відео

മുട്ട പഫ്സ്സ് ൻ്റെ ചരിത്രം !
Переглядів 2,3 тис.14 годин тому
#interestingfacts #food #kerala #malayalam #travel #history
അസ്‌ട്രോയിഡ് ഇടിക്കും മുമ്പേ ഡൈനോസർസ് യുഗം അവസായിനിച്ചിരുന്നോ ?
Переглядів 1,8 тис.День тому
#interestingfacts #science #education #history #kerala #malayalam #travel #evolution #dinosaur #plants
പൂച്ചകളുടെ ഒന്നൊന്നര റീയാക്ഷൻ ടൈം !
Переглядів 1,4 тис.14 днів тому
#interestingfacts #science #education #cat #kerala #malayalam #education
ഭൂമിയിൽ കടൽ ഉണ്ടായത് എങ്ങനെ ?
Переглядів 4,5 тис.21 день тому
#interestingfacts #science #education #history #kerala #malayalam #travel #earth #ocean #sea #salt
ഏതാണ് കേരളത്തിലെ ആദ്യത്തെ പുഴ ?
Переглядів 7 тис.21 день тому
#interestingfacts #science #education #history #kerala #malayalam #travel #evolution #river
ഓസ്ട്രേലിയക്ക് മുമ്പ് ബൂംമ റാങ് യൂറിപ്പിൽ ഉപയോഗിച്ചിരുന്നു !
Переглядів 1,8 тис.28 днів тому
#interestingfacts #science #education #history #kerala #malayalam #travel #australia
ആദ്യമായി വസ്ത്രം ധരിച്ച മനുഷ്യർ ആര് ?
Переглядів 2,8 тис.Місяць тому
#interestingfacts #science #education #history #kerala #malayalam #travel #evolution #human #evolution
ഓസ്ട്രേലിയയിൽ ഉണ്ടായിരുന്ന തൈല കോ ലിയോ എന്ന വേട്ടമൃഗത്തിൻ്റെ വിശേഷം Thylacoleo
Переглядів 2,4 тис.Місяць тому
#interestingfacts #science #education #history #kerala #malayalam #travel #evolution #animals #australia #kangaroo
എലിപ്പെട്ടി എന്ന അപകടം എലികൾ തിരിച്ചു അറിഞ്ഞത് എങ്ങനെ ?
Переглядів 2,7 тис.Місяць тому
#interestingfacts #science #education #history #kerala #malayalam #travel #evolution #animals #rat #cat #dog
പൂച്ചകളുടെ രഹസ്യ ലോകം !
Переглядів 4,2 тис.Місяць тому
#interestingfacts #science #education #history #kerala #malayalam #travel #evolution #animals #cat #dog
ഉൽക്ക പതനത്തെ അന്നത്തെ ജീവികൾ അതിജീവിച്ചത് എങ്ങനെ ?
Переглядів 3,7 тис.Місяць тому
#interestingfacts #science #education #history #kerala #malayalam #travel #evolution #animals #dinosaur #astroid
ഉറുമ്പുകളിലെ 'വലിയ' പരിണാമം !
Переглядів 2 тис.Місяць тому
ഉറുമ്പുകളിലെ 'വലിയ' പരിണാമം !
ധ്രുവങ്ങളിലേ ഡൈനോസറുകളുടെ ലൈഫ് സ്റ്റൈൽ !
Переглядів 2,2 тис.Місяць тому
ധ്രുവങ്ങളിലേ ഡൈനോസറുകളുടെ ലൈഫ് സ്റ്റൈൽ !
സെന്റ്നാലീസ് ദ്വീപിൽ മനുഷ്യർ എത്തിയത് എങ്ങനെ ?
Переглядів 2 тис.Місяць тому
സെന്റ്നാലീസ് ദ്വീപിൽ മനുഷ്യർ എത്തിയത് എങ്ങനെ ?
എന്ന് മുതൽ ആണ് മനുഷ്യർ പാചകം ചെയ്‌തു തുടങ്ങിയത് ?
Переглядів 12 тис.Місяць тому
എന്ന് മുതൽ ആണ് മനുഷ്യർ പാചകം ചെയ്‌തു തുടങ്ങിയത് ?
ഭൂമിയിൽ നടന്ന അവിശ്വസനീയ പരിണാമങ്ങൾ !
Переглядів 3,4 тис.2 місяці тому
ഭൂമിയിൽ നടന്ന അവിശ്വസനീയ പരിണാമങ്ങൾ !
ഗലാപഗാസ് ദ്വീപിലെ പെൻഗ്വിൻ
Переглядів 1,7 тис.2 місяці тому
ഗലാപഗാസ് ദ്വീപിലെ പെൻഗ്വിൻ
കോക്ക് ടെയിൽ രൂപം ഉള്ള പ്ലേറ്റിപ്പസ് !
Переглядів 3,2 тис.2 місяці тому
കോക്ക് ടെയിൽ രൂപം ഉള്ള പ്ലേറ്റിപ്പസ് !
നീല ക്കുറിഞ്ഞി എന്ന അത്ഭുതം !
Переглядів 3,9 тис.2 місяці тому
നീല ക്കുറിഞ്ഞി എന്ന അത്ഭുതം !
ശരി ! ആരാണ് കുരങ്ങൻമാരുടെ പൂർവികർ ?
Переглядів 3,2 тис.2 місяці тому
ശരി ! ആരാണ് കുരങ്ങൻമാരുടെ പൂർവികർ ?
മൃഗങ്ങളെ പോലെ മനുഷ്യരിലും പല ഇനങ്ങൾ ഉണ്ടായിരിന്നു !
Переглядів 3,8 тис.2 місяці тому
മൃഗങ്ങളെ പോലെ മനുഷ്യരിലും പല ഇനങ്ങൾ ഉണ്ടായിരിന്നു !
ഇന്ന് ഭൂമിയിൽ ഉള്ള ഡൈനോസറിൻ്റെ പിന്മുറക്കാർ !
Переглядів 4,6 тис.2 місяці тому
ഇന്ന് ഭൂമിയിൽ ഉള്ള ഡൈനോസറിൻ്റെ പിന്മുറക്കാർ !
കശു മാങ്ങായും പൈനാപ്പിളും എന്ന വിചിത്ര പഴങ്ങൾ !
Переглядів 9 тис.2 місяці тому
കശു മാങ്ങായും പൈനാപ്പിളും എന്ന വിചിത്ര പഴങ്ങൾ !
പ്രാണിപ്പിടിയനിൽ നിന്ന് തേൻ തേടി ഉള്ള യാത്ര !
Переглядів 2,1 тис.3 місяці тому
പ്രാണിപ്പിടിയനിൽ നിന്ന് തേൻ തേടി ഉള്ള യാത്ര !
ഗാലാപഗാസ് ദ്വീപിലെ അത്ഭുതങ്ങൾ !
Переглядів 3,1 тис.3 місяці тому
ഗാലാപഗാസ് ദ്വീപിലെ അത്ഭുതങ്ങൾ !
ഇരയെ ജീവനോടെ കടിച്ചു കീറുന്ന ഹൈനകൾ !
Переглядів 2,3 тис.3 місяці тому
ഇരയെ ജീവനോടെ കടിച്ചു കീറുന്ന ഹൈനകൾ !
25 കോടി വർഷം മുമ്പ് കിട്ടിയ ഫോസിലിലെ മിസ്ടറി !
Переглядів 3,2 тис.3 місяці тому
25 കോടി വർഷം മുമ്പ് കിട്ടിയ ഫോസിലിലെ മിസ്ടറി !
സങ്കീർണം !പാമ്പുകളുടെ പരിണാമം
Переглядів 3,3 тис.3 місяці тому
സങ്കീർണം !പാമ്പുകളുടെ പരിണാമം
ചെടികളുടെ പരിണാമം .
Переглядів 2,2 тис.3 місяці тому
ചെടികളുടെ പരിണാമം .

КОМЕНТАРІ

  • @tijup8137
    @tijup8137 День тому

    Very good vedio 😊

  • @athulkv7559
    @athulkv7559 День тому

    മതം ഉണ്ടാക്കിയത്തിൽ മറ്റൊരു ഗുണം ഉണ്ട്.. നല്ല സാരി /ചുരിദാർ/ പാട്ടുപവാട ഇട്ട് അമ്പലത്തിൽ പോയി ചന്ദനക്കുറി ഇട്ടുവരുന്ന പെണ്പിള്ളേരെ കാണാൻ വേറെ തന്നെ ഭംഗി ആണ് പ്രതേക ഐശ്വര്യം ആണ്..മതം ഇല്ലെങ്കിൽ ഇതൊന്നും കാണാൻ പറ്റില്ലല്ലോ😂😂😀

  • @karickandom676
    @karickandom676 2 дні тому

    വീഡിയോ കുറച്ചുകൂടി വിശദമായി കുറച്ചുകൂടി സമയം എടുത്ത് ചെയ്യുക. ഇതിൽ കുറച്ച് അധികം കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ ഉണ്ടായിരുന്നു. മതങ്ങൾ ഇന്ന് നിലനിൽക്കുന്നത് മോറാലിറ്റി എന്ന ഒരു മാന്യതയ്ക്ക് മുന്നിലാണ്. അതുണ്ടാവാനുള്ള കാരണം എന്താണെന്ന് പറഞ്ഞിട്ടില്ല. പരോക്ഷമായി പറഞ്ഞിട്ടുണ്ട് എന്നാൽ കൃത്യമായി ആർക്കും അത് മനസ്സിലാവില്ല.

  • @BinuKumar-b2m
    @BinuKumar-b2m 2 дні тому

    🎉🎉🎉🎉🎉

  • @abhishekabhilash
    @abhishekabhilash 2 дні тому

    Group eniyum ondakkum👍🏿

  • @Eldritchfane4186
    @Eldritchfane4186 3 дні тому

    👍👍👍

  • @IAMJ1B
    @IAMJ1B 3 дні тому

    നിൽക്കുക! ചിന്തിക്കുക! മരണം അരികെ! നിന്റെ നിത്യത നീ എവിടെ ചെലവഴിക്കും??? പ്രിയ മിത്രമെ, ഈ നിമിഷം നിനക്കു മരണം സംഭവിച്ചാൽ, നിന്റെ നിത്യത സ്വർഗ്ഗത്തിലോ അതോ നരകത്തിലോ? ചിന്തിക്കുക !! ഈ വിഷയ ത്തെപ്പറ്റി ദൈവവചനം നമുക്ക് അറിവ് തരുന്നു. നിൻ്റെ ജീവിതത്തിൽ അറി ഞ്ഞിരിക്കേണ്ട പരമപ്രധാനമായ ഒരു ചോദ്യം ഞാൻ ചോദിക്കട്ടെ. താങ്കൾ നൽകുന്ന ഉത്തരമായിരിക്കും എവിടെ നിത്യത ചിലവഴിക്കും എന്ന് സ്ഥിരീകരിക്കപ്പെടുന്നത് ചോദ്യമിതാണ്. താങ്കൾ രക്ഷിക്കപ്പെട്ട വ്യക്തിയാണോ? ഒരു സഭാംഗമാണോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. നല്ലവനായി ജീവിക്കുന്നുണ്ടോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. ഒരു ക്രിസ്‌ത്യാനിയായി അവകാശപ്പെടുന്നോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. ബൈബിൾ പറയുന്നു "മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്‌കപ്പെട്ട വേറൊരു നാമവും ഇല്ല'. നീയൊരു പാപിയാണെന്ന് സമ്മതിക്കുക.നീ ഈ പട്ടികയിൽ ഉണ്ടോ?-കൊലപാതകികൾ വ്യഭിചാരികൾ,മോഷ്ട്ടാക്കൾ,വിഗ്രഹാരാധികൾ സ്വയഭോഗികൾ,അശ്ലീലപ്രിയർ, ചീത്തഭാഷണക്കാർ, അസൂയാലുക്കൾ, ഭോഷ്ക്ക് പറയുന്നവർ,പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ,വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ, നിയമ ലംഘികൾ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല-ബൈബിൾ. "നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല. (റോമ.3-10) നന്മ ചെയ്യുന്നവനില്ല ഒരുത്തൻ പോലുമില്ല. (റോമ.3:12) "എല്ലാവരും പാപം ചെയ്‌ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു. (റോമർ.3:23) സ്നേഹിതാ, നിന്റെ പാപമാണ് നിന്നിൽ ദൈവതേജസ്സ് നഷ്‌ടമാകുവാൻ കാരണം. ബൈബിൾ അനുശാസിക്കുന്ന പ്രമാണങ്ങൾ പാലിച്ച് സ്വർഗ്ഗപ്രവേശനത്തിനായി ശ്രമിക്കുക. 1, മനുഷ്യന് സ്വയം രക്ഷിക്കാൻ കഴിയില്ല. കുറ്റകൃത്യത്തെ സ്വന്തം നന്മയാൽ നീതീകരിക്കാൻ സാധിക്കില്ല, അതിന് വലിയ വില തന്നെ കൊടുക്കേണം അഥവാ ശിക്ഷിക്കപ്പെടണം. 2,പ്രതീക്ഷയ്ക്ക് വകയുണ്ടോ?അതെ ഉണ്ട് നീതിപൂർവവുമായ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ദൈവം തന്നെ ദൈവത്തിലൂടെ വഴിയൊരുക്കിയിട്ടുണ്ട്! എന്തൊരു ആശ്ചര്യം!!! രക്ഷയിലൂടെ ദൈവത്തിങ്കലേക്ക് ഉള്ള ഏക വഴി യേശുക്രിസ്തുവാണ്! എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? കാരണം 3,ദൈവം നമ്മെ സ്നേഹിക്കുന്നു തന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.ഏവരും നിത്യ ജീവൻ പ്രാപിക്കാൻ ദൈവം അവനെ പ്രായശ്ചിത്തം നൽകുവാൻ തക്കവണം ലോകത്തെ സ്നേഹിച്ചു. 4,രക്ഷിക്കപെടുവാൻ നാം എന്ത് ചെയ്യേണം? യേശുവിനെ കർത്താവ് എന്ന് ഏറ്റുപറയുകയും അവിടുന്ന് എനിക്ക് വേണ്ടി മരിച്ചു മൂന്നാം നാൾ ദൈവം അവനെ ഉയർപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും! "ഇനി താമസിക്കുന്നത് എന്ത് എഴുന്നേറ്റ് അവന്റെ നാമം വിളിച്ചപേക്ഷിച്ചു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏൽപ്പീൻ"-അപ്പോസ്തോല പ്രവർത്തികൾ

    • @ChileChicken-yl2bd
      @ChileChicken-yl2bd 3 дні тому

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.

    • @IAMJ1B
      @IAMJ1B 3 дні тому

      @ChileChicken-yl2bd നിന്നെ രക്ഷിക്കാത്ത വിശ്വാസമാണെങ്കിൽ പിന്നെ അത് എന്നേ എങ്ങനാടാ രക്ഷിക്കുന്നത്.? മുഴുവനും വായിക്കാതെ ഇങ്ങനെ അങ്ങ് പറഞ്ഞാൽ മതിയോ

    • @IAMJ1B
      @IAMJ1B 3 дні тому

      @@ChileChicken-yl2bd എന്നേ രക്ഷിക്കാൻ അല്ല ഞാൻ അത് ഇട്ടത്

    • @gishilgeorge6304
      @gishilgeorge6304 2 дні тому

      പിണ്ണാക്ക് എന്താ വില എന്നോ? കിലോ നാല് രൂപ........

    • @IAMJ1B
      @IAMJ1B 2 дні тому

      @@gishilgeorge6304 പോത്തിന് ഇതേ ഉള്ളു ചിന്ത!

  • @user-li3ru7er3f
    @user-li3ru7er3f 3 дні тому

    Ithanu indiayile ela vargiyathakum karanam hindhu mathamao islamo onum alla over janasangya anu avishathinu resourse ilathe varumbo manushar cheri thirinj olath kaykalakkan sremikunnu

    • @ChileChicken-yl2bd
      @ChileChicken-yl2bd 3 дні тому

      Yes.. Population അനുസരിച്ചുള്ള റിസോഴ്സ് ഇവിടെ ഇല്ല..

  • @nikku1645
    @nikku1645 3 дні тому

    ചോറ് തിന്നുന്ന വിവരം എങ്കിലും കാണിക്കൂ..നമ്മൾ എങ്ങനെ ആണോ അങ്ങനെ ആണ് ലോകം ഒട്ടാകെ എന്നത് അബദ്ധം ധാരണ ആണ്... മരണാനന്തര ജീവിതം മേലെ തട്ടിൽ ഉള്ളവർക്കും ബാധിക്കുന്നത് ആണ്....അവർ എങ്ങനെയോ ജീവിക്കുന്നു എന്ന് കരുതി മതം അവർ ഉണ്ടാക്കിയ കള്ളം ആണ് എന്ന് ബുദ്ധി ശൂന്യതയുടെ ഉദാ ആണ്...മനുഷ്യൻ ആരാധിച്ചു പോന്ന ആദ്യ ദൈവം ഒന്ന് മഴ ആണ് മറ്റ് ഒന്ന് അഗ്നി ആണ് മറ്റ് ഒന്ന് വായു ആണ് മറ്റ് ഒന്ന് സൂര്യൻ ആണ് മറ്റ് ഒന്ന് സമുദ്രം ആണ്...ഇന്ദ്രൻ അഗ്നി വായു വരുണൻ സൂര്യൻ ഒക്കെ ആണ് ആദിത്യന്മാർ എന്നത്..ഒരു രാജാവിനും പ്രകൃതി പ്രതിഭാസത്തെ തടഞ്ഞു നിർത്താൻ ഒന്നും കഴിയില്ല..അവർ പ്രകൃതി ക്ഷോഭത്തെ ഭയ പെട്ടിരുന്നു... അത് ല് നിന്ന് രക്ഷ നേടാൻ അവർ അത് നേ ഒക്കെ ആരാധിച്ചിരുന്നു .എന്നാല് ആരാധന അവരിൽ അറിവ് കൊണ്ട് എത്തിച്ചു.. ഇത് എല്ലാം ഒന്ന് ആണ്.. ഈ പ്രപഞ്ചത്തിൽ ഒരു ശക്തി പല രൂപത്തിൽ പ്രകടം ആവുന്നത് ആണ്... മരിച്ചവരെ പറ്റി അവർ ചിന്തിച്ചു...അങ്ങനെ അവർ കണ്ടെത്തിയതും ഒക്കെ ആണ് ഇന്ന് ഉള്ള മതത്തിന്റെ കൂട്ട്..പെട്ടെന്ന് ഒരു ദിവസം എല്ലാം ഒരാള് ഉണ്ടാക്കിയത് ആണ് എങ്കിൽ അതിലും മുന്നെ അയാള് എവിടേ ആയിരുന്നു..ആധുനിക മതം പഠിപ്പിക്കുന്നത് അല്ലെങ്കിൽ സപ്പോർട്ട് ചെയ്തു സംസാരിച്ചത് അങ്ങനെ ആണ്..ദൈവം ഭൂമിയിൽ വെളിച്ചം സൃഷ്ടിച്ചു വെളിച്ചം നല്ലത് എന്ന് ദൈവം കണ്ട്...അത് നേ ന്യായം ആക്കി കൊണ്ട് വി ഖുർആൻ ല് ആരോ പറഞ്ഞു അവൻ അത്രെ മുൻ മാതൃക ഇല്ലാതെ സർവ്വതും സൃഷ്ടിച്ചത് എന്ന്.. എന്നാല് അത് ്ന് 2 അർത്ഥം വരുമൊ എന്ന കാര്യം ആണ് വി ഖുർആൻ ല് ഉള്ള മറ്റ് ഒരു വാജ്യം ആകാശത്തെ ചുരുട്ടി കളയുന്ന ദിവസം നാം അത് വീണ്ടും ആവർത്തിക്കുന്നത് ആണ് എന്ന്..അത് ല് നിന്ന് വ്യക്തം ഈ universe സൃഷ്ടി ചെയ്യ പെടുന്നതിന് മുന്നെ മറ്റ് ഒരു universe സമൂഹം ഉണ്ടായിരുന്നു എന്ന്.... ജന്തു ജീവൻ്റെ പരിണാമം ആണ് മനുഷ്യൻ..നേരിട്ട് അല്ല.. മരിച്ചു കഴിഞ്ഞ ശേഷം..മനുഷ്യന് ശേഷം എന്ത് ? അത് ്ന് ഉള്ള ഉത്തരം ആണ് മതം നൽകുന്നത്.. സ്വയത്തോട് അതിക്രമം പ്രവർത്തിച്ചത് നേ എന്ന് ഒക്കെ.. ഈ ഭൂമിയിൽ ചിലന്തി വല നെയ്യുന്നു കിളി കൂട് കെട്ടുന്നു ഉറുമ്പ് കൂട് കെട്ടുന്നു മനുഷ്യൻ ഏറ്റവും പുരോഗമനം ആയിട്ട് ആണ് കാണപ്പെടുന്നത് അത് ല് ഒന്ന് മാത്രം ആണ് മതം എന്നത് തെറ്റ് ധാരണ ആണ് മുഹമ്മദ് നബി ഒക്കെ പറഞ്ഞത് ഞാൻ ദൈവം ആണ് എന്ന് അല്ല ഞാൻ ദൈവത്തിൻ്റെ ദൂതൻ ആണ് എന്നാണ്... മറ്റ് ഉള്ളവരോട് നല്ലത് പറഞ്ഞു കൊടുത്തിട്ട് നമ്മൾ അത് ഒക്കെ നല്ലോണം ഒന്ന് വായിക്കണം..അല്ലാതെ എന്ത് എങ്കിലും പറയല് അല്ല...ഹിന്ദുക്കൾക്ക് പഞ്ച നമസ്കാരം ഉണ്ട് പക്ഷെ എന്ത് കൊണ്ട് ചെയ്യുന്നില്ല അച്ഛൻ അമ്മ ഗുരു എന്നിങ്ങനെ പോവുന്നു മനുഷ്യനോട് ഉള്ള നമസ്കാരം..ദക്ഷൻ ആ സിദ്ധാന്തത്തിൽ ആയിരുന്നു എന്നാല് ദൈവം വന്ന് തല കൊയ്തു...ശൂന്യത എന്ന് ഒന്ന് ഇല്ല.. മനുഷ്യനോട് ദൈവം സംസാരിച്ചത് മനുഷ്യ രൂപം എടുത്തിട്ട് ആണ്.. ഈ ലോകത്ത് ഏത് ജീവൻ്റെ ആരംഭം മണ്ണ് ആണ്...ഇതിലേക്ക് തന്നെ മടക്കപെടും...നമ്മൾ ഇതെ കുറേ പഠിക്കാൻ ഉണ്ട്..ഞാൻ എല്ലാം പഠിച്ചു എന്ന് അല്ല

  • @zakkiralahlihussain
    @zakkiralahlihussain 3 дні тому

    ഭുമിയിൽ astertriod ഇടിച്ചാൽ Honey rose ഉണ്ടാവും 😂😂😂

    • @Advocateപടവീരൻ
      @Advocateപടവീരൻ 9 годин тому

      എന്തുവാടെ വിവരം ഇല്ലേ അതോ മന്ദബുദ്ധി ആണോ വെളിവില്ലാതെ ഓരോന്ന് വിളിച്ച് പറയുന്നേ

  • @punchaami6248
    @punchaami6248 3 дні тому

    🔥🔥🔥👍🏽👍🏽👍🏽👍🏽

  • @AswinEj
    @AswinEj 3 дні тому

    കഴിഞ്ഞദിവസം ഹിസ്റ്ററി ക്ലാസിൽ മനുഷ്യൻ വേട്ടയാടലിൽ നിന്ന് കൃഷിയിലേക്ക് വന്നത് എങ്ങനെ ആയിരുന്നു എന്നാണ് ഞങ്ങളെ പഠിപ്പിച്ചത് അപ്പോൾ തുടങ്ങിയ ഒരു സംശയം ആയിരുന്നു എന്തിന് ഭരണകൂടങ്ങൾ ഉണ്ടാക്കിയത് എന്ന്😊 ദൈവങ്ങൾ എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചും വീഡിയോ പ്രതീക്ഷിക്കുന്നു

  • @BhuviBhu-id6dd
    @BhuviBhu-id6dd 3 дні тому

    അങ്ങനെ പാർട്ടി ഉണ്ടായി

  • @Sanal3629
    @Sanal3629 3 дні тому

    വിശ്വസിക്കാമോ.... ഇതൊരു ഊഹാഭോഗം അല്ലേ

    • @ChileChicken-yl2bd
      @ChileChicken-yl2bd 3 дні тому

      ആദ്യത്തെ പാത്രം, ആദ്യത്തെ നെൽ കൃഷി, ആദ്യത്തെ രാജ വംശം.. ഇവ എല്ലാം ചൈനയിൽ നിന്ന് ആണ്. ബാക്കി എല്ലാം മനുഷ്യരുടെ യുക്തി അനുസരിച്ചു ചിന്തിച്ചതും

    • @shiningstar958
      @shiningstar958 3 дні тому

      ഇത് മാത്രം എന്തിന് വിശ്വസിക്കണം. ഇൻ്റർനെറ്റ് ഇല്ലേ .സേർച്ച്. gpt ഒക്കെ ഉള്ളപ്പോൾ ഇങ്ങനത്തെ ചോദ്യം.

  • @denvorsden7903
    @denvorsden7903 3 дні тому

    This is an oversimplification. There are so many factors like creating a unique cultural identity, explaining the unexplianable (God of Gaps theory), controlling huge groups of people without major confilct through hegemony, psychological consolation after human tragedies, solidifying a form of social behaviour over other, social cohesion, legetimizing ideas, etc. I am not saying that what you are saying is wrong. But there are so many other factors.

    • @ChileChicken-yl2bd
      @ChileChicken-yl2bd 3 дні тому

      In detail ആയി explain ചെയ്താൽ ഒരു പാട് എപ്പിസോഡ് വേണ്ടി വരും. മൂല കാരണം റിസോഴ്സ് പങ്ക് വെക്കൽ ആണ്

  • @sreekanthgopinathan9957
    @sreekanthgopinathan9957 3 дні тому

    Good information 👍🏽

  • @bijubalakrishnan1773
    @bijubalakrishnan1773 3 дні тому

    കമ്മുണിസം എന്നു പറ

  • @sabual6193
    @sabual6193 5 днів тому

    ഇറച്ചി പഫ്സും ഉണ്ട് 🤔വെജിറ്റബിൾ പഫ്സും ഉണ്ട് 🤔പഫ്സിന്റെ അർത്ഥം എന്തെന്ന് പറഞ്ഞില്ലല്ലോ ⁉️🤔

  • @ananthu8534
    @ananthu8534 5 днів тому

    Nice ❤ എല്ലാ topicsും വരട്ടെ.

  • @Iam_batman_07
    @Iam_batman_07 6 днів тому

    Hey thumbnail design avsyam undo, thumbnail kurach dull poleh

    • @sabual6193
      @sabual6193 5 днів тому

      ഇറച്ചി പഫ്സും ഉണ്ട് 🤔വെജിറ്റബിൾ പഫ്സും ഉണ്ട് 🤔പഫ്സിന്റെ അർത്ഥം എന്തെന്ന് പറഞ്ഞില്ല ല്ലോ ⁉️🤔

  • @vipinnr9003
    @vipinnr9003 6 днів тому

    Platinum metal ന്റെ കഥ പറയാമോ? അതും ഒരു അതിശയം ആണ്!

  • @Myth.Buster
    @Myth.Buster 6 днів тому

    ജംഗിൾ ബുക്ക് സിനിമയിൽ മൗഗ്ലിയുടെ റെഡ് ഫ്ലവർ ആവശ്യപ്പെടുന്ന കുരങ്ങ് ഈ വർഗ്ഗത്തിൽ പെട്ടതാണ്

  • @muhammed1913
    @muhammed1913 6 днів тому

    Thanks

  • @jainscaria
    @jainscaria 6 днів тому

    വലിയ സയൻസ് വിഷയങ്ങൾ സിമ്പിൾ ആയി പറഞ്ഞു തരുന്ന ചാനലിൽ മുട്ട പപ്പസ്‌ കുറിച്ച് വീഡിയോ കണ്ടപ്പോൾ.... ക്ലാസ്സ്‌ മാറി കയറിയ സ്റ്റുഡന്റ് ഇന്റെ അവസ്ഥ ആയി 😂

    • @ChileChicken-yl2bd
      @ChileChicken-yl2bd 6 днів тому

      മുട്ട പഫ്സിന്റെ ചരിത്രം അനേഷിച്ചപ്പോൾ ആർക്കും ഒന്നും അറിയില്ല. അപ്പോൾ പിന്നെ ഞാൻ തന്നെ സ്വന്തം ആയി അനേഷിച്ചു കണ്ടെത്തിക്കളയാം എന്ന് തീരുമാനിച്ചു. 😉

  • @ajmaljabir424
    @ajmaljabir424 6 днів тому

    പാഫ്‌സ് നെ കുറിച്ച് എനിക്കറിയേണ്ട എനിക്ക് ഇ ശബ്ദത്തെ കുറിച്ച് അറിഞ്ഞാൽ മതി നടി മിയയുടെ ശബ്ദം പോലെയുണ്ട്

    • @Rahul.c128
      @Rahul.c128 5 днів тому

      കാട്ടു കൂഴിയുടെ ഉൽഭവത്തെ കുറിച്ച് അറിയാനും എനിക്ക് ആഗ്രഹമുണ്ട്😂

    • @ChileChicken-yl2bd
      @ChileChicken-yl2bd 3 дні тому

      എന്തായാലും നിങ്ങള്ക്ക് ഒന്ന് ഉറപ്പികാം ഈ ശബ്ദത്തിന്റെ ഉടമ നടി മിയ അല്ലാ..

  • @maneeshkoladukkam9700
    @maneeshkoladukkam9700 6 днів тому

    🌹🙏❤☺️

  • @Nationalist162offical
    @Nationalist162offical 6 днів тому

    Nice

  • @1rjrahul
    @1rjrahul 7 днів тому

    Mudskipper fish നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @edwinvoges7791
    @edwinvoges7791 9 днів тому

    അപ്‌ലോഡ് ചെയ്തിട്ട് ഉണ്ടോ സീരീസ്

    • @ChileChicken-yl2bd
      @ChileChicken-yl2bd 9 днів тому

      Yes.. Total 13 videos ഉണ്ട്‌ ചരിത്രാതീത കേരളം: ua-cam.com/play/PLfkLeelhNT4uuRNvdbf3XBQCmt91ybUVB.html

  • @edwinvoges7791
    @edwinvoges7791 9 днів тому

    വെള്ളം കയറിയപ്പോൾ ഇരയെ അകത്താക്കാൻ വന്നതും ഇരയും വെള്ളത്തിൽ പെട്ട് മറിയാമല്ലോ..... അങ്ങനെ മുന്നിൽ വന്നത് ആയിക്കൂടെ

    • @ChileChicken-yl2bd
      @ChileChicken-yl2bd 9 днів тому

      മറിയുവാൻ ഉള്ള സാധ്യത ഇല്ല. കാരണം വെറും 20CM മാത്രം വലുപ്പം ഉള്ള മാളത്തിൽ 50 CM ഓളം വലിപ്പം ഉള്ള ജീവിക്ക് തിരിയുവാൻ സാധ്യത ഇല്ലാലോ.

    • @edwinvoges7791
      @edwinvoges7791 9 днів тому

      @ChileChicken-yl2bd 🙌🏻🤝

  • @maneeshkoladukkam9700
    @maneeshkoladukkam9700 10 днів тому

    🌹🙏❤👍

  • @Shinojkk-p5f
    @Shinojkk-p5f 10 днів тому

    Good information ❤🌟👍👍

  • @thewizard5842
    @thewizard5842 10 днів тому

    What an incredible adaptation it was !❤

  • @punchaami6248
    @punchaami6248 10 днів тому

    ശബ്ദം കിടുക്കി👍👍👍

  • @sajithmb269
    @sajithmb269 10 днів тому

    Vgood

  • @edwinvoges7791
    @edwinvoges7791 10 днів тому

    😂😂

  • @Goldendragon3668
    @Goldendragon3668 11 днів тому

    മനുഷ്യനല്ല ദൈവമാണ് മനുഷ്യനെ മണ്ണിൽ ഉണ്ടാക്കിയതും മൂക്കിലൂടെ ഊതി അവന് ശാസ്ത്രവും ഗണിതവും കൊടുത്തതും

  • @vipinnr9003
    @vipinnr9003 13 днів тому

    അപ്പോൾ Uk മരുഭൂമി ആയിരുന്നു അല്ലേ

    • @ChileChicken-yl2bd
      @ChileChicken-yl2bd 13 днів тому

      അല്ല.. England/ wales ഒകെ അന്ന് കടലിന്റെ അടിയിൽ ആയിരിന്നു.

  • @footballshts
    @footballshts 13 днів тому

    Ee mattu jeevigal yiragalle pachakk onnum vrikthiyakathe thinnittum entha manusharude pole food poisoning pidikathath🙄

    • @ChileChicken-yl2bd
      @ChileChicken-yl2bd 13 днів тому

      മാംസത്തിന്റെ കൂടെ വരുന്ന virus കളെ അതിജീവിക്കുവാൻ ഉള്ള ഇമ്മ്യൂണിറ്റി മാംസാഭുക്കകൾ ആയ ജീവികൾക്ക് ഉണ്ട്‌. മനുഷ്യ പൂർവികർ മാംസം ഭുക്ക് അല്ല, അത് കൊണ്ട് മാംസത്തെ വൃത്തി ആക്കി പാചകം ചെയ്തു മാത്രമേ കഴിക്കുവാൻ പറ്റുക ഉള്ളു

    • @footballshts
      @footballshts 13 днів тому

      @ChileChicken-yl2bd ooo appo nammal sherikum sassyabukukayayittano parinamam sambavichath .ennal thee kandupidikkunathinnu munbe manushar pacha mamsam alle kazhichorunath.

  • @abhinand3156
    @abhinand3156 13 днів тому

    Pucharathan raisaaar 🔥😼

  • @dennyjoy
    @dennyjoy 14 днів тому

    Hjo kandal parayilla Alappuzha kadalanu Paranjal vishwaeikam but ithoke engeneya

    • @Shinojkk-p5f
      @Shinojkk-p5f 13 днів тому

      Siberia പണ്ട് ഭൂമദ്യരേഖയിൽ ആയിരുന്നു.

    • @dennyjoy
      @dennyjoy 13 днів тому

      @Shinojkk-p5f atheyo? Nammude western ghats polethe set up asyirikum

  • @vipinnr9003
    @vipinnr9003 14 днів тому

    പൂച്ചയെ ഞാൻ എന്റെ കൈ കൊണ്ട് തല്ലി കളിപ്പിക്കും, പക്ഷേ വേദനിപ്പിക്കാതെ respond ചെയ്യും

  • @lovethemusic7626
    @lovethemusic7626 16 днів тому

    ❤❤❤🎉🎉🎉

  • @new_contents_all_day
    @new_contents_all_day 16 днів тому

    Athinte vayattil gyroscope kaanum

  • @kayakalpam9168
    @kayakalpam9168 16 днів тому

    ശബ്ദത്തിന്റെ ഉടമയെ കാണാൻ ആഗ്രഹം ഉണ്ട്...

  • @foxnevertelllies77
    @foxnevertelllies77 16 днів тому

    പൂച്ച സേർ🐱 ഇല്ലായിരുന്നു എങ്കിൽ, UA-cam platform, എത്ര വിജനവും,വിരസവും ആകുമായിരുന്നു.

  • @mhdalamelu-hp6rg
    @mhdalamelu-hp6rg 16 днів тому

    വാൾ എങ്ങനെ ആണ് ബുമെറാങിന് പകരം ആവുന്നത്?

  • @midhuna4041
    @midhuna4041 16 днів тому

  • @midhuna4041
    @midhuna4041 16 днів тому

  • @AmalKrishna-k5y
    @AmalKrishna-k5y 16 днів тому

    Nyz