ഇങ്ങനെ ഒരു Twist പ്രേതീക്ഷിച്ചില്ല 😂🤣 | Ayyappanum Koshiyum Remake Troll | Bheemla Nayak Troll

Поділитися
Вставка
  • Опубліковано 28 бер 2022
  • #TrollMalayalam
    TROLL MALAYALAM
    കിടുക്കൻ ട്രോളുകൾക്ക് വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    #BheemlaNayakTroll #BheemalaNayak #AarattuTroll #AarattuReview #AarattuMemeReview #GayathriSureshTroll #GayathriSuresh #AhaanaKrishnaTroll #AyyappanumKoshiyumRemake #AyyappanumKoshiyumTroll #LakshmiNakshathraTroll #StarMagicTroll #ChinnuTroll #RemakeTroll #BestOfRemakeTroll #SpadikamRemakeTroll #SpadikamRemake #ArdraDasTroll #ArdraDas #BalakrishnaTroll #BalayyaTroll #RajavinteMakanRemakeTroll #RajavinteMakanRemake #RajavinteMakanTroll #RajavinteMakan #PuthiyaMukhamRemakeTroll #PuthiyaMukham Remake #PuthiyaMugam #PunjabiHouseRemakeTroll #PunjabiHouseRemake #PunjabiHouse #AnukuttyTroll #HridayakumariTeacher #SaamyRemakeTroll #SaamyRemake #SaamyTroll #RemakeTrolls #BestOfRemakeTrolls #AlasandraJohnsonTroll #AlasandraTroll #AryanRemakeTroll #AryanRemake #AryanRemakeDurantham #RemakeTroll #MalayalamRemakeTroll #RemakeDurantham #AyyappanumKoshiyumRemakeTroll #MyBossRemakeTroll #DevasuramRemakeTroll #TrollMalayalam #MalayalamTroll #Trolls #NewTroll #TrendingTroll #NewsTroll #BestOfTroll #BestOfRemakeTroll #ActressInterviewTroll #MalayalamThugLife #NewMalayalamTroll
  • Розваги

КОМЕНТАРІ • 251

  • @meow4176
    @meow4176 2 роки тому +58

    1:09 ഇതെന്താ സോമ നിൻറപ്പൻ്റെ അങ്ങാടി മരുന്ന് കടയോ 😂😂😂

  • @rck1809
    @rck1809 2 роки тому +28

    ഇതിൽ റാണ നന്നായി ചെയ്തിട്ടുണ്ട് 👌👍
    പക്ഷേ മറ്റേവനാണ് തോൽവി

  • @VIPU03
    @VIPU03 2 роки тому +19

    1:05 സിദ്ദിഖ്. ചിരിച്ചു ചത്തു 🤣🤣🤣Perfect timing

  • @user-po9up7pm3p
    @user-po9up7pm3p 2 роки тому +65

    അങ്ങനെ അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ട്
    😳😳

  • @user-gp4nz8yu3m
    @user-gp4nz8yu3m 2 роки тому +268

    സച്ചി സർ ഇത് കാണാൻ ഇല്ലാത്തത് നന്നായി 🤦

    • @TrollMalayalamByShineBhaskaran
      @TrollMalayalamByShineBhaskaran  2 роки тому +27

      😢😢😢😢

    • @alexdevasia3601
      @alexdevasia3601 2 роки тому +3

      Enthu Patti

    • @M._A._Z
      @M._A._Z 2 роки тому +12

      @@alexdevasia3601 sachi sir marich poyi😔

    • @pranavappu7041
      @pranavappu7041 2 роки тому +3

      @@M._A._Z ser oo.. Ninneyokke sammaikkanam mone 🥴

    • @M._A._Z
      @M._A._Z 2 роки тому +2

      @@pranavappu7041 angne vann poyatha bro auto correction aayi munne type cheytha saanam

  • @samsonrao3793
    @samsonrao3793 2 роки тому +22

    Not a single scene is convincing.....please more trolls needed on Bheemla🤣

  • @sandeepms675
    @sandeepms675 2 роки тому +63

    ഇത് എങ്ങനെ സഹിക്കുന്നു ആ നാട്ടുകാർ. എന്റമ്മോ ഇതിച്ചിരി ഭയങ്കരം തന്നെ 🤣🤣🤣🤣🤣🤣🤣ഈ പുള്ളിക്കാരനെ കൊച്ചിയിൽ ഫ്ലാറ്റ് പൊളിക്കുന്നവർ കാണാത്തതു ഭാഗ്യം ആയി. ഇല്ലെങ്കിൽ കൊച്ചി മുഴുവൻ ഇദ്ദേഹം പൊളിച്ചടുക്കിയേനെ

  • @arunlallal6735
    @arunlallal6735 2 роки тому +19

    സത്യം പറഞ്ഞാൽ പവൻ കല്യാണ് അഭിനയിക്കാനേ അറിയില്ല

  • @abhiragabhi1625
    @abhiragabhi1625 2 роки тому +44

    Ithil kayy parich edukunna scene und athum koode aayal color aayene... 😆😆😆😆

  • @beast7033
    @beast7033 2 роки тому +239

    ഇവന്മാർക് ഒക്കെ സ്വന്തം ആയിട്ട് കഥ എഴുതി സിനിമ ഉണ്ടാക്കിയാൽ പോരേ.. ഇങ്ങനെ മലയാള സിനിമ റീമേക്ക് ചെയ്ത് നശിപ്പിക്കണോ... 😭😭😭

    • @TrollMalayalamByShineBhaskaran
      @TrollMalayalamByShineBhaskaran  2 роки тому +32

      Sathyam 🥺🤣🤣

    • @Vibhumohandas92
      @Vibhumohandas92 2 роки тому +48

      സ്വന്തം കഥ എല്ലാം ബാലയ്യയുടെ കയ്യിൽ ഭദ്രം.

    • @aktharsahabaz9064
      @aktharsahabaz9064 2 роки тому +15

      Pinne enthina ningal remake rights kodukkunne. Ningade film avar nazhippikkum ennu undengilu remake rights kodukkathe irunnoode.

    • @GigittyGigitty.
      @GigittyGigitty. 2 роки тому +15

      @@aktharsahabaz9064 ningade ?
      Bro evden aan

    • @GopikaVasudev
      @GopikaVasudev 2 роки тому +16

      എന്തുവാ ഈ parayunne baliya movie's എല്ലാം സ്വന്തം സ്റ്റോറി അണ് അണ്ണനെ പറ്റി അറിയില്ലാ അല്ലേ

  • @sujanvevo
    @sujanvevo 2 роки тому +40

    I had been waiting for this. 😂 more troll on this please 🤣

  • @shareefsha400
    @shareefsha400 2 роки тому +103

    അങ്ങനെ അയ്യപ്പനും കോശിയും തീരുമാനമായി
    ഇനി - ലൂസിഫർ,കപ്പേള ഹെലൻ,etc
    കണ്ടറിയാം കോശി 😂😂
    മിക്കവാറും Godfather ൽ (Lucifer) സൽമാൻ ഖാന്റെ തൂക്കിയേർ കാണാം 😂

    • @TrollMalayalamByShineBhaskaran
      @TrollMalayalamByShineBhaskaran  2 роки тому +12

      ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ 😂😂🤣

    • @arunthampi8768
      @arunthampi8768 2 роки тому +24

      മക്കൾ രാഷ്ട്രീയം ഒക്കെ പ്രതിപാദിക്കുന്ന ലൂസിഫർ തെലുങ്കു സിനിമയ്ക്കും പറ്റിയ സബ്ജെക്ട് തന്നെയാണ്..ചിരഞ്ജീവിക്കു പകരം ബാലയ്യ ആകാതെ ഇരുന്നത് ഭാഗ്യം ആയി 😂

    • @dr.qurious3412
      @dr.qurious3412 2 роки тому +3

      @@TrollMalayalamByShineBhaskaran sirinu paniyanallo , inim trollundakkam

    • @annajose5525
      @annajose5525 2 роки тому +7

      ഹെലൻ റീമേക്ക് ഹിന്ദിയിൽ ആണ് അത് ഡയറക്റ്റ് ചെയുന്ന ഡയറക്ടർ വല്യ സീൻ ഇല്ല അതൊന്നും സൂപ്പർ സ്റ്റാർ പടം അല്ലാലോ ഈ bheemla നായകിന്റെ ഡയറക്ടറിന്റെ മുമ്പുള്ള പടങ്ങൾ വല്യ കൊയപ്പമില്ല ഇതു പവാൻ വാണത്തിന് വേണ്ടി കുനിഞ്ഞു കൊടുത്തതാണ്

    • @shareefsha400
      @shareefsha400 2 роки тому +4

      @@annajose5525 Bro ഹിന്ദിയിൽ മാത്രമല്ല മിക്ക language ലും remake rights പോയിട്ടുണ്ട് ഹെലൻ team തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ് Tamil കഴിഞ്ഞ വർഷം റിലീസായി (Anbirkiniyal - 2021)😊

  • @fayiskarunagappally7322
    @fayiskarunagappally7322 2 роки тому +8

    1:48 😂😂😂😂😂

  • @misterx3181
    @misterx3181 2 роки тому +40

    നീ കണ്ടതോ കണ്ട് എന്തിനാ ഞങ്ങളെ കൂടെ വിളിച്ചു കാണിക്കുന്നത്.🧐🧐

  • @gowtham.__
    @gowtham.__ 2 роки тому +25

    Ee bomb vecha mathiyarnu kochile flat polikkan 😂🤣

  • @akashsnair8950
    @akashsnair8950 2 роки тому +10

    0:47 aa purikam enkilm onn anakkade😂😂

  • @aneetamarea
    @aneetamarea 2 роки тому +5

    1:46 😂😂

  • @Freeworldtravel
    @Freeworldtravel 2 роки тому +4

    Jagathy chettan @01:22 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣

  • @jdclerk9052
    @jdclerk9052 2 роки тому +26

    തെലുങ്കിൽ മുഴുനീളം അയ്യപ്പൻ നായരെ മാത്രമേ പ്രാധാന്യം കൊടുക്കുന്നുള്ളൂ. കോശി കുര്യനെ എന്താ പാടത്ത് കോലം കുത്തിവെച്ചിരിക്കുന്നത് പോലെ. ഇതിന്റെ ഡയറക്ടറും ദുരന്തം, നായകൻ മഹാ ദുരന്തം😂😂😂

    • @sathigopi5860
      @sathigopi5860 2 роки тому

      Director വലിയ കൊഴപ്പം ഇല്ല ഇതിനു മുമ്പ് ഇറങ്ങിയ അല്ലു അർജുന്റെ അങ്ങ് വൈകുണ്ഠപുരത്ത് സംവിധാനം ചെയ്തത് പുള്ളി യാണ് പുള്ളി സംവിധാനം ചെയ്ത കുറച്ച് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് അതൊന്നും വലിയ കുഴപ്പമില്ല

  • @vigneshka6122
    @vigneshka6122 2 роки тому +23

    Introykku expression ittilelum aa thalayenkilum cherikaamaayirnnu 😂

  • @dr.qurious3412
    @dr.qurious3412 2 роки тому +17

    Ithokke kanumobazha
    Malayalam movies 🎬 legend aaanennu ariyunnathu
    Enthonnade ithu ?
    Duratham aaarattu

  • @muhammedshaheer2684
    @muhammedshaheer2684 2 роки тому +6

    അവിടെ ഉള്ളവർക്ക് editing അറിയാത്തത് കൊണ്ട് അവിടെ അവർ വിജയിപ്പിക്കും

  • @merinvarghese3660
    @merinvarghese3660 2 роки тому +5

    ഒരു ഒറ്റ മണ്ണണ്ണ bomb കൊണ്ട് പുള്ളി ആ കെട്ടിടം മുഴുവൻ പപ്പടം ആക്കി.... ഇനി ഇപ്പ ലക്ഷങ്ങൾ മുടക്കി ഉള്ള controled explosions ഒന്നും വേണ്ടല്ലൊ, ഇയാളെ വിളിച്ചാ മതി... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Evelynmary391
    @Evelynmary391 2 роки тому +8

    Do not expect a pinch of logic in this movie in every scenes.. 🤣🤣🤣 another malayalam class and real life movie destroyed in telugu!

  • @khaderrazal1174
    @khaderrazal1174 2 роки тому +4

    ഇതിപ്പോ അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടത് പോലെയായല്ലോ 🤣🤣🤣

  • @WirelessElectricity
    @WirelessElectricity 2 роки тому +7

    നായർ അല്ല... നായരുലുഗാരു 😁

  • @sidharthgokul1109
    @sidharthgokul1109 2 роки тому +12

    Biju menon ki jay 🇮🇳🇮🇳🇮🇳

  • @prithviraj9250
    @prithviraj9250 2 роки тому +3

    KIFB yude fund konde nirmicha building aane ennu thonnu 🤣

  • @daisyjoseph6147
    @daisyjoseph6147 2 роки тому +8

    pwoliyee😂😂🤣🤣🤣🤣

  • @abrahamjoy4161
    @abrahamjoy4161 2 роки тому +3

    Eee movie theatre yill poyi kanda ente friend nne enikku orma varunnu 😂😂

  • @GopikaVasudev
    @GopikaVasudev 2 роки тому +4

    ഇത് കണ്ടിട്ട് ഓടിപോയി AK യൂട്യൂബിൽ തപ്പി കാണാൻ പോയ ലേ ഞാൻ

  • @daisythomas7567
    @daisythomas7567 2 роки тому +3

    Remaking movies should be banned 🚫 this is high time😵‍💫

  • @khaisnizar
    @khaisnizar 2 роки тому +2

    Oh malayalathil kettipidich vaariyellu murukkunna aa speaciality teleguil kai parichedukkunnathaaki 😂

  • @sanalcom8925
    @sanalcom8925 2 роки тому +4

    Bijuvettanum rajuvettanum ayyappanum koshiyilum simhavum puliyum pole aayirunnu.avarude screen presence athrayum valuthayirunnu.ivaru kaanikunna kandittu oru mathiri eliyum poochayum kali polundu.

    • @nivinfan3248
      @nivinfan3248 2 роки тому

      Rana nannayi cheythitund 🙄🙏

    • @sanalcom8925
      @sanalcom8925 2 роки тому

      Yes bro thats true.rana far better than pawan kalyan.pawan kalyan doing comedy on this film.first i note noticed that

  • @shajahanikku3626
    @shajahanikku3626 2 роки тому +2

    Sachy sir ithonnum kaanan idavannilla 😆😆😆

  • @FRM477
    @FRM477 2 роки тому

    അയ്യോ 😜

  • @saneesht9356
    @saneesht9356 2 роки тому +6

    എനിക്ക് തൃപ്തി ആയി കുട്ടാ 🤒

  • @jinukumar6648
    @jinukumar6648 2 роки тому +24

    Ugranane 🙏🙏🙏

  • @ComicsGuide2.0
    @ComicsGuide2.0 2 роки тому

    1:27 bgm etha

  • @userAclassNanmayoli
    @userAclassNanmayoli 2 роки тому +2

    Ee cinema kond oru gunam undayi ....Ayyapanum koshiyum telegun mar kand 😄

  • @siva-tn4fh
    @siva-tn4fh 2 роки тому +5

    Pawan kalyan worst fellow 😂😂 spoiled movie for his own good

  • @arjunpc3346
    @arjunpc3346 2 роки тому +7

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @harli5151
    @harli5151 2 роки тому +1

    Poli

  • @mahin9331
    @mahin9331 2 роки тому +2

    അവിടെ ഇതൊക്കെ മതി രണ്ട് ബോംബ് എങ്കിലും അവിടെ വേണം 🙄

  • @jayK914
    @jayK914 2 роки тому +2

    Ullath paranjal ingerde stiram telugu kathi padam nilavaram vech nokumbol ith etrayo bedhaman. Oru telugu padam levelil nokuanel atyavasyam nice padaman.
    Athan aa storyde power.

  • @user-kl6he8mt1s
    @user-kl6he8mt1s 2 роки тому +4

    Athe kayyangu twist cheythu edukkarnnu😂😂

  • @muhammadshafeeq32
    @muhammadshafeeq32 2 роки тому +1

    എന്നേ വിട് ദമയന്തി 🤣🤣🤣

  • @utube6312
    @utube6312 2 роки тому +7

    Veenoongi inne upload aakkikko

  • @ashu2293
    @ashu2293 2 роки тому +3

    Telugile eetavum valiya mental pawan ser😂😂😂

  • @nabeeln102
    @nabeeln102 2 роки тому

    ഇവന്മാരെ കൊണ്ട് തോറ്റു 🤣😂

  • @praveenmc7545
    @praveenmc7545 2 роки тому +3

    😂😂😂

  • @ashvinchandy
    @ashvinchandy 2 роки тому

    😀😀

  • @tintuthomas1902
    @tintuthomas1902 2 роки тому +1

    ayyapudu koshudu 🤣🤣🤣🤣

  • @cricketthings7010
    @cricketthings7010 2 роки тому +8

    E cinema okka engana super hit ayo entho 8.5 IMDB🤣🤣🤣🤮🤢🤢🤮

  • @snipe7942
    @snipe7942 2 роки тому

    Onnum parayanilla😂

  • @subineshsubi1271
    @subineshsubi1271 2 роки тому +1

    😅😂

  • @gopikabiju6652
    @gopikabiju6652 2 роки тому

    Ente ponnudavee poli

  • @HaiHai-mu4bm
    @HaiHai-mu4bm 2 роки тому +1

    ഈ സിനിമ ഒന്നും റീമേക്ക് ചെയ്യാൻ ഉള്ള അവകാശം അവർക്ക് കൊടുക്കരുത് നശിപ്പിച്ച് കയ്യിൽ തരും...

  • @yasirtk4761
    @yasirtk4761 Рік тому

    Da പതുകെ ഓടെടാ എനിക്ക് ഈ ദേശത്തെ വഴി അറിഞ്ഞൂടാ അതും കൂടി വേണമായിരുന്നു 🤣🤣

  • @narramanikumar1209
    @narramanikumar1209 2 роки тому +1

    JAI PAWANKALYAN..JAI PAWAN KALYAN

  • @vjcreations1936
    @vjcreations1936 Рік тому

    ഇതൊക്കെ കാണുമ്പോൾ ആണ് കേരളത്തിലെ സിനിമകളോടും actors നോടും ബഹുമാനം തോന്നുന്നത്

  • @jangampraveen2667
    @jangampraveen2667 2 роки тому +1

    super u ra babu jai janasena

  • @suryakiran3085
    @suryakiran3085 2 роки тому

    2 dynamite adhikam ernjirunel , bhoomi potitherikuna scene kaanikaarnu ..

  • @sujithsuran5963
    @sujithsuran5963 2 роки тому

    Aa bomb polutha sanam erinjathu poli

  • @asifshamsudeen5736
    @asifshamsudeen5736 2 роки тому +1

    Cheppandikal Nashipich 🙄🙄

  • @vip1332
    @vip1332 2 роки тому

    ഇനി റീമേക്കോളികളെ ഒളിച്ചേ മലയാള സിനിമ ഇറക്കാൻ പാടുള്ളു.
    ഇല്ലെങ്കിൽ ഇതായിരിക്കും ഗതി 🤩

  • @aronsgeorge5445
    @aronsgeorge5445 2 роки тому +3

    Vaya njan ponnu 😢

  • @shadowwarrior1156
    @shadowwarrior1156 2 роки тому +1

    enthinanu nalla padagalude rights oke ithupolulla dhuranthagalude kail l kodukunathu

  • @nandhu1620
    @nandhu1620 2 роки тому +3

    Ayyappagaru koshigaru😆

  • @abishekp.r8625
    @abishekp.r8625 2 роки тому

    Kannil ninnu light varathe tourch aakiyath thannevalya karyam

  • @kukkuzz5027
    @kukkuzz5027 2 роки тому

    Teaser erangiyapo thottu kelkunatha 1:46 KODDAKA

  • @honeymathew8928
    @honeymathew8928 Рік тому

    Ayyapanum koshiyum cinemayil prithviraj aanu mass. പക്ഷെ bheemla nayakil biju menonte role cheytha pawan kalyan aanu mass😂.

  • @abisliveryworld
    @abisliveryworld 2 роки тому +6

    ഇതിനെ സച്ചി സാർ കണ്ടെങ്കിൽ ഡയറക്ഷൻ നിർത്തിയെന്നെ,,,,

    • @TrollMalayalamByShineBhaskaran
      @TrollMalayalamByShineBhaskaran  2 роки тому

      😅😅😂

    • @yaminibuttiyaminibutti7614
      @yaminibuttiyaminibutti7614 2 роки тому

      Tell him to stop even we can'nt see your movies is like equal to t.v sereals.

    • @nithinharidas7683
      @nithinharidas7683 2 роки тому

      @@yaminibuttiyaminibutti7614 ur industry is full of idiots . pavan kalyan rips off arm in this filim . how can a human do that . Dont ur directors have any sense ir something

  • @DenxityXNoWay
    @DenxityXNoWay 2 роки тому

    Parama kashtamm😑

  • @mayamadomsreevishnumaya9254
    @mayamadomsreevishnumaya9254 2 роки тому

    Pavan kalyan rana 🤣🤣🤣🤣

  • @syro1620
    @syro1620 2 роки тому

    Ithippo.eth cinimaye aa trollinne. Cinimede oru ragavum illalllooo 😭🤣🤣kashtam thannne. 😔

  • @jinuthomas1906
    @jinuthomas1906 2 роки тому

    Ayappaaan koshiiiii spooofanitheee

  • @harikumar2206
    @harikumar2206 2 роки тому

    Avide ithenghne superhit ayyenna
    Enikku manassilavathathu

  • @diljith.adiljith.a463
    @diljith.adiljith.a463 2 роки тому +1

    Ethil raanakku pulluu velayeaa

  • @mallunightman5717
    @mallunightman5717 2 роки тому

    ഇവന്മാർ ഇത് എന്നാ കാണിച്ച് വെച്ചെയ്‌ക്കുവ

  • @user-mm7yo3xq5f
    @user-mm7yo3xq5f 2 роки тому +1

    റാണ കുഴപ്പമില്ല.. പക്ഷേ മറ്റേ പവൻ കല്യാൺ ഒടുക്കത്തെ ഓവർ ആണ്.

  • @sarankannan6737
    @sarankannan6737 2 роки тому +2

    best balaiya next pawan kalyan 😁😁

    • @justforfun2.o628
      @justforfun2.o628 2 роки тому

      yes small Industry blue film industry very soon we show hell

  • @prathappanchami30
    @prathappanchami30 2 роки тому

    പടം വിജയിച്ചോ

  • @shaijithkannan6822
    @shaijithkannan6822 2 роки тому +1

    AK ye konnu 🙄😢

  • @keralavlog9521
    @keralavlog9521 2 роки тому +1

    Bheemla nayak kunnaka 😁

  • @lijomonn5346
    @lijomonn5346 2 роки тому

    Logic ഒന്നും നോക്കണ്ട, ഇത് 'ബുദ്ധി ഉള്ള ജീവികൾക്കുള്ള 'പടം അല്ല, 🥴🥴.., 😌..

  • @diken8089
    @diken8089 2 роки тому +44

    pwan kalyan ... ⚡pever starr ⚡⚡
    ...
    അതേ...അതെ.. കണ്ടാലും പറയും. Endoru afinayam 😂🙏

  • @muhammadshafeeq32
    @muhammadshafeeq32 2 роки тому

    ഹലോ അബു ഹസ്സൻ

  • @santoshchintapally6058
    @santoshchintapally6058 2 роки тому

    Telugu who did not see this knew Malayalam version is far better

  • @keralachapter3209
    @keralachapter3209 2 роки тому

    എന്തൊക്കെ പറഞ്ഞാലും ഈ പടം 100 കോടിക്ക് മുകളിൽ തീയ്യേറ്ററിൽ നിന്നു മാത്രം ഉണ്ടാക്കി 😂😂😂

    • @sujithG1990
      @sujithG1990 2 роки тому

      Avde hydrebad polinjalm andra set aaya mathi ivdtha janasangya alla avide

    • @cynilernest8776
      @cynilernest8776 2 роки тому

      Budget ethra aanu

  • @akshayks1895
    @akshayks1895 2 роки тому

    Ennalum ente naayare 😣

  • @arununni9597
    @arununni9597 2 роки тому +2

    കഷ്ടം

  • @mahijohnmathew
    @mahijohnmathew 2 роки тому +6

    Pawan Kalyan 🔥🔥

  • @Amaljoseph007
    @Amaljoseph007 2 роки тому +2

    Evaneyoke nayakan akith aaaranu daivameee

  • @user-hj6vv9md9n
    @user-hj6vv9md9n 2 роки тому +1

    Kaanan varineda kodakka

    • @TrollMalayalamByShineBhaskaran
      @TrollMalayalamByShineBhaskaran  2 роки тому

      😅😂😂

    • @ameenmehaboob
      @ameenmehaboob 2 роки тому

      കളക്ഷനല്ല മോനെ ഒരു പടത്തിന് നിലവാരം എത്രയോ flop പടങ്ങളും ആവറേജ് പടങ്ങളും മികച്ച തലത്തിൽ നിൽക്കുന്നുണ്ട് ഏഴാം അറിവ് പോലെ

  • @nidhinvk3970
    @nidhinvk3970 2 роки тому

    Aaa padam avanmar nasippichu

  • @saraswathyswathy9469
    @saraswathyswathy9469 2 роки тому

    Ethu movie de remake aanu

  • @arjunrockey5969
    @arjunrockey5969 2 роки тому

    ഈ സിനിമ അവിടെ എത്ര കളക്ഷന്‍ നേടി എന്ന് കൂടി ചിന്തിക്കണം.

    • @keralachapter3209
      @keralachapter3209 2 роки тому

      First day 26 crore

    • @heathledger8439
      @heathledger8439 2 роки тому +1

      Avide ulla audience eth type aanenn koodi oortho😂

    • @fardimnazir666
      @fardimnazir666 2 роки тому

      Adikam chinthikkathavare kurich nammal chintich samayam paazhakkenda avashyam illya

  • @prasanth3511
    @prasanth3511 2 роки тому +1

    Ithinte director ne kuttam parayan kazhiyilla.malayala cinema pole eduthal urappayum avide flop aakum

  • @midhunmidhun4495
    @midhunmidhun4495 2 роки тому +1

    Balakrishna ethrayo bhetham...