Bheemla Nayak Troll | അയ്യപ്പന്റേം കോശീടേം വെടി തീർന്ന് | Pawan Kalyan | Ayyappanum Koshiyum Remake

Поділитися
Вставка
  • Опубліковано 22 лют 2022
  • SUBSCRIBE this channel for more Troll Videos
    -
    #Bheemlanayak #PawanKalyan #BheemlaNayakTrailer #BheemlaNayakTroll #PawanKalyanTroll #RemakeTroll
    -
    COPYRIGHT DISCLAIMER
    Copyright Disclaimer under section 107 of the Copyright act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship and, research. Fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
  • Розваги

КОМЕНТАРІ • 414

  • @trollwood
    @trollwood  2 роки тому +8

    Watch #BHEEMLANAYAK Full Movie Troll🤣🤣👇
    ua-cam.com/video/8JRRSBPQmeM/v-deo.html

  • @statusguyzzz6312
    @statusguyzzz6312 2 роки тому +165

    കഴിഞ്ഞ മൈസൂർ കുമ്മാട്ടിക് 135 പാണ്ടികളാ തീർന്നത് 🤣🤣🤣🤣

    • @trollwood
      @trollwood  2 роки тому +5

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @zack140
      @zack140 2 роки тому +1

      😂😂😂😂

    • @aktech8102
      @aktech8102 2 роки тому +1

      🤣🤣

    • @itstvabijjess1294
      @itstvabijjess1294 2 роки тому +6

      Mysore alla Hyderabad

    • @den12466
      @den12466 2 роки тому +1

      😅😅

  • @keraleeyan355
    @keraleeyan355 2 роки тому +157

    ഈ ദുരന്തം കാണേണ്ട ദുര്യോഗം സച്ചിക്കില്ല. ദൈവം നേരത്തേ വിളിച്ചത് ഇതുകൊണ്ടാകും

  • @irshadchathery8561
    @irshadchathery8561 2 роки тому +61

    ഇതൊക്കെ കണ്ടപ്പോൾ ബിജുമേനോൻ അടിപൊളി ആണ് എന്ന് മനസിലായി

    • @trollwood
      @trollwood  2 роки тому +3

      very truee

    • @Mr_John_Wick.
      @Mr_John_Wick. 2 роки тому +6

      പുള്ളി വേറെ ലെവൽ അല്ലെ 🔥

    • @prasarapushpabai5004
      @prasarapushpabai5004 2 роки тому +9

      Pulli allelum adipoli anu.

    • @aswinanilkumar6250
      @aswinanilkumar6250 2 роки тому +5

      He was always amazing

    • @prashanthneruvatla2863
      @prashanthneruvatla2863 Рік тому

      @@trollwood pawan kalyan day one collection = other heros 100 day collection see frist ..don't insults pawan kalyan and telugu ..telugu tamil malayalam kannada darvidian languages

  • @user-ke8sc1hc7x
    @user-ke8sc1hc7x 2 роки тому +22

    ഒരു സിനിമ മറ്റ് ഭാഷയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ അവരുടെ നായകൻ മാർക്ക്. ഭാഷക്ക്, ദേശത്തിന് അനുസരിച്ചു മാറ്റങ്ങൾ വരുത്തും.... അതിന് ട്രോൾ എന്ന് പറഞ്ഞു ഇടാൻ തോന്നിയത്... എന്താന്ന് മനസിലായില്ല....
    ഉദാഹരണം... മണിച്ചിത്ര താഴ്
    തമിഴിൽ ചന്ദ്രമുഖി....
    ബോഡിഗർഡ്... തമിഴ്.. Hindi... നോക്കുക അത്‌ ചെയ്തതോ സിദ്ധിക്ക്... അപ്പോൾ മാറ്റങ്ങൾ... അതിനു അനുസരിച്ചു വരും അത് മനസിലാക്കുക

    • @trollwood
      @trollwood  2 роки тому +2

      Maatangal Venda enn paranjillallo.. maatangal aayikotte. But original storyude soul nasipichukondulla maatangal kanumbol aanu vimarshikkunnath

    • @user-ke8sc1hc7x
      @user-ke8sc1hc7x 2 роки тому

      @@trollwood... സുഹൃത്തേ അത് അവരുടെ കാഴ്ചപ്പാടിൽ ആ മൂവി അങ്ങനെ ചെയ്താലേ അവിടുത്തെ പ്രഷകർക്ക് ഇഷ്ടപ്പെടുകയുള്ളു അവരുടെ ഇഷ്ടങ്ങൾ അറിയുന്ന സംവിധായകൻ അത് ചെയ്യുന്നു... അതിന് നമ്മൾ ഇവിടെ കിടന്ന് ട്രോള്ളിയിട്ട് കാര്യമുണ്ടോ... അത് അവിടെ 100കോടി നേടുകയും ചെയ്തു....ഈ അടുത്ത സമയം ഇറങ്ങിയ ഭ്രമം എന്ന സിനിമ... അത് ഹിന്ദിയിൽ വൻവിജയമായ സിനിമ അത് ഇവിടെ റീമെയ്ക്ക് ചെയ്തപ്പോൾ ഇവിടുത്തെ പ്രേഷകരുടെ പൾസ് ആണ് നോക്കിയത്

  • @xtremes3231
    @xtremes3231 2 роки тому +21

    Machane pwoli trollll👌👌👌👌👌👌
    Ayyappanum koshiyum ഒരു പ്രതേകതരം feel തരുന്ന ഒരു പടമാണ് bgm,ആ ഗ്രാമം, climate, songs. ഒരു നീകൂടത എല്ലാം ഒണ്ട്...bheemla nayak ന്റെ trailer കണ്ടാലേ അറിയാം പടം കത്തി ആണെന്ന്. ഈ വക കത്തി fight scene നിർത്താറായില്ലേ ഇവന്മാര് ഇന്ത്യൻ സിനിമയെ വിദേശികൾ ട്രോള്ളുന്നത് ഇങ്ങനത്തെ പടങ്ങൾ കാരണമാണ്...

    • @trollwood
      @trollwood  2 роки тому +1

      thank youuu soooo muchhh brother.. pls keep supporting

  • @gradient6654
    @gradient6654 2 роки тому +79

    അവിടത്തെ ഓഡിയന്സ് വച് നോക്കുമ്പോൾ ട്രോള്ളാൻ മാത്ര മൊന്നുമില്ല...ഇൻഡസ്ട്രി different അല്ലെ പടം കോമേഴ്‌ഷ്യൽ elements ഇല്ലാതെ എങ്ങനെ ഓടാനാണ്.... പ്രൊഡ്യൂസർന് എന്തേലും ലാഭം കിട്ടണ്ടേ....ഈ 2 തിമിങ്കലങ്ങളെ വച്ച് പടം ചെയ്യുമ്പോൾ!!....

    • @amishagopan9581
      @amishagopan9581 2 роки тому +6

      Mandan trollan aanu

    • @trollwood
      @trollwood  2 роки тому +5

      Point aanu

    • @amishagopan9581
      @amishagopan9581 2 роки тому +6

      @@trollwood mohanlal, mammootty okkey keralathil mathram aanu, pk karnataka, Andhra, Telugana okkey star aanu...

    • @arunvijay9151
      @arunvijay9151 2 роки тому +1

      Unda

    • @vimalvml4883
      @vimalvml4883 2 роки тому +2

      Rana is actually a good actor, BTW. Pakshe industry maaripoyi. His debut film with Shekhar Kammula was top notch.

  • @dynamocutz1537
    @dynamocutz1537 2 роки тому +77

    Pawan kalyan ദുരന്തം ആയി പോയി. പക്ഷെ rana കുഴപ്പം illa

  • @worldcreations822
    @worldcreations822 2 роки тому +35

    റാണയുടെ ഒരു ഇടികൊണ്ടാൽ പവൻ കല്യാണ തീരും, എന്നിട്ട് കാണിക്കുന്നത് കണ്ടാൽ ചിരി സഹിക്കാൻ പറ്റത്തില്ല .😂😂
    അവിടെ താരമാണ് പ്രധാനം അതുകൊണ്ടാണ് പവ൯ നായകനായത്.
    നേരെ തിരിച്ചായിരുന്നു എങ്കിൽ അടിപൊളിയായിരുന്നു

    • @trollwood
      @trollwood  2 роки тому +1

      😂😂😂😂

    • @geevarghesemv5063
      @geevarghesemv5063 2 роки тому +2

      അതിപ്പോ പ്രിത്വിരാജിന്റെ strength ബിജു മേനോനും ഉണ്ടാവില്ലല്ലോ.....charecter അല്ലെ ഇടിക്കുന്നെ...നടന്മാർ അല്ലല്ലോ

    • @worldcreations822
      @worldcreations822 2 роки тому +3

      @@geevarghesemv5063 ബിജു മേനോനെ പോലെയല്ല പവൻ കല്യാൺ അതിനു മൂഞ്ചണം.
      കാണുന്നവർക്ക് ഒരു വിശ്വാസം വരെണ്ട.

    • @redwater6274
      @redwater6274 2 роки тому +1

      @@trollwood മത്തങ്ങപോലിരുക്കുന്ന ലാലേട്ടനും , പടുകിളവൻ മമ്മൂക്കയും ... ഭീഷ്മ പർവം, ആറാട്ട് പോലുള്ള സിനിമകളിൽ നല്ല ആരോഗ്യം ഉള്ള ആളുകളെ ഇടിച്ചിടുന്നതിന് കുഴപ്പം ഇല്ലേ ...
      മാറണമെങ്കിൽ ഇന്ത്യൻ industry മുഴുവൻ മാറണം അല്ലാതെ ഒരു industry യെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല .. 🤗

    • @sujithG1990
      @sujithG1990 2 роки тому +1

      @@geevarghesemv5063 onn podey😂biju menon valare aarogyam ulla aalanu athupole aano ingoru 😂

  • @renjithnp7830
    @renjithnp7830 2 роки тому +11

    1:25 കലക്കൻ എക്സ്പ്രഷൻ.... ലാലേട്ടൻ ശ്രീനിവാസൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @trollwood
      @trollwood  2 роки тому

      🤣🤣🤣🤣🤣🤣

  • @JackSparrow-em5le
    @JackSparrow-em5le 2 роки тому +21

    ഇതൊക്കെ എന്താ ഇത്ര ട്രോള്ളൻ ഉള്ളേ 🙄
    അവിടുത്തെ ഓഡിയൻസിന്റെ ടേസ്റ്റ് നോക്കി അല്ലെ അവർ പടം എടുക്കുന്നെ

    • @trollwood
      @trollwood  2 роки тому +6

      audiencine nokki alla...starine nokki

    • @darkphoenix4045
      @darkphoenix4045 2 роки тому

      Adipoli. 🙄. Ithokke kanditt pinne poovittu poojikano🙄

    • @sijomm813
      @sijomm813 2 роки тому

      Avidune thane ane ee syam singa roy polulla padavum varunath ...ith koprayam athre ullu ...

  • @albatrose7486
    @albatrose7486 2 роки тому +25

    പക്ഷെ ഒരു കാര്യമാ ഈ പാട്ടിന്റെ സൗണ്ട് ഇടക്ക് നിന്ന് പോയെനാ അവന്മാർ തിയേറ്റർ അടിച്ചു തകർത്തത് 🤣🤣🤣🤣

  • @BotOnBattleground
    @BotOnBattleground 2 роки тому +9

    അനിൽ നെടുമങ്ങാട്, സച്ചി ഇവരെ ദൈവം നേരത്തെ വിളിച്ചുത് കൊണ്ട് ഇത് കണ്ട് മരിക്കേണ്ടി വന്നില്ല... 🙏🙏

  • @suryanarayanp.s1872
    @suryanarayanp.s1872 2 роки тому +24

    They had made this film in such a way that, which will give satisfaction to telgu audience.. Not for us.
    Just said my opinion..😜

    • @trollwood
      @trollwood  2 роки тому +2

      Not for Telugu audience bro.. for Pawan Kalyan's stardom

    • @suryanarayanp.s1872
      @suryanarayanp.s1872 2 роки тому

      @@trollwood ha bro.. 🥰👍🏻

    • @spectre749
      @spectre749 2 роки тому

      Im thinking abt telugans sense
      So they are enjoying by watching this comalitharam😂😂😂
      Aaakashath kannu parakkunn
      Ath thirich fit cheyyunn
      Kai parich edukkunnu

    • @trollwood
      @trollwood  2 роки тому

      @@spectre749 😂😂😂

    • @vijayabhupathimangati3757
      @vijayabhupathimangati3757 Рік тому

      Yes...

  • @sijomm813
    @sijomm813 2 роки тому +4

    1:36 wow what an originality .. fantastic elastic and bamblastic😝😝😝😝

  • @srinukumar7776
    @srinukumar7776 2 роки тому +4

    movie blockbuster movie
    Bhima Nayak Jay Bheem 🙏🙏🙏🙏

  • @gamingwithdavid7194
    @gamingwithdavid7194 2 роки тому +9

    But We always supports Mollywood bro ❤️👍👍 ❤️ from TFI

    • @spectre749
      @spectre749 2 роки тому +1

      And we support meaningful films
      Not everything from TFI
      I support
      Arya...arya2...vedam...Orange..RRR.1Nennokkadine...Maharshi....Khaleja....
      SeethammaVakitlo...Magadheera....
      Bahubali....Bahubali2...Rangasthalam...
      NannakkuPrematho...JanathaGarage
      Darling...MrPerfect...RadheShyam
      ASSA...BrocheVareVaruRa...Jersey...etc

    • @spectre749
      @spectre749 2 роки тому

      My fav actors
      Nani and AdiviSesh
      They are really actors who ACT

    • @trollwood
      @trollwood  2 роки тому +2

      ❤️❤️❤️

  • @thlapathykarthi7704
    @thlapathykarthi7704 2 роки тому +35

    Bheemla nayak funny movie😂😂🤣

  • @stiphin6278
    @stiphin6278 2 роки тому +3

    1:55 😂😂🔥

  • @srinivasshankarabakthula513

    Super troll iam telugu

  • @binojunni6183
    @binojunni6183 2 роки тому +1

    ❤️🤟🙏💪👌

  • @amruthap.s.9933
    @amruthap.s.9933 2 роки тому +12

    Telugu movie is always about exaggeration 😂
    AK was super realistic
    This is not even worth for comparison with AK

  • @chtube1
    @chtube1 2 роки тому +9

    For Telugu fans, this looks like 'Ayyappanum Koshiyum' troll instead of Bheemla Nayak ...

    • @exploryou3754
      @exploryou3754 2 роки тому +3

      Are you serious🤔

    • @rupeshkommoju9972
      @rupeshkommoju9972 Рік тому +3

      @@exploryou3754 I am a telugu guy but still I think telugu movies are full of shit and mollywood is 88 times better than telugu movies

  • @marvelgameing6873
    @marvelgameing6873 2 роки тому +1

    👌👌👌👌👌👌

  • @raider8538
    @raider8538 2 роки тому

    സൂപ്പർ എഡിറ്റിംഗ്

    • @trollwood
      @trollwood  2 роки тому +1

      Thank you so much bro

  • @jithumani1293
    @jithumani1293 2 роки тому +5

    ആ പടം ഇങ്ങനെയും ആകാം എന്നു മനസിലായി. Horrible

  • @The_cassieL
    @The_cassieL 2 роки тому +1

    😅🤣🤣🤣

  • @sairamsammetla575
    @sairamsammetla575 2 роки тому

    Super ayyapanam koshiam troll🤣🤣😂😂

  • @ajithmichael1729
    @ajithmichael1729 2 роки тому +2

    Full power

    • @trollwood
      @trollwood  2 роки тому

      🥰🥰😁😁alla pinne

  • @RamjiRao_Listening
    @RamjiRao_Listening 2 роки тому +1

    Audience taste is like that.
    Can't blame actor nor director.
    Prabudhata Rocks

    • @trollwood
      @trollwood  2 роки тому

      No bro.. not audience's taste.. stardom is the reason

  • @the__geekboy
    @the__geekboy 2 роки тому +6

    Ellaam sahikkaam pakshe aa BGM 🤣

  • @mithunmohan9030
    @mithunmohan9030 2 роки тому +1

    Njan ith neratay pretishichata ithintey remake verununne paraanjpolay Ella malayalisum athille coment cheytirunnu avar paranja Ella itemsum und 😌athanne pawan jii🙌

  • @rvp8687
    @rvp8687 2 роки тому +2

    അങ്ങനെ കുഴപ്പം ഇല്ലാ.. 😇😇
    ബാക്കി റീമേക്ക് പടം ഒക്കെ വച്ചു നോക്കുമ്പോൾ 😄😄

  • @MultiSudhy
    @MultiSudhy 2 роки тому +2

    1:50 sathyam

  • @muralidharkonna650
    @muralidharkonna650 2 роки тому +1

    As per telugu Nativity,power star Pawan Kalyan image story has corrections

  • @edwintomtitus5624
    @edwintomtitus5624 2 роки тому +2

    🤣🤣

    • @trollwood
      @trollwood  2 роки тому +1

      😄😄😁😁🥰

  • @rohithpv7652
    @rohithpv7652 2 роки тому +5

    രാന ക്കു ലുക്ക് എങ്കിലും മാച്ച് ആവുനുണ്ട് മറ്റേതു എന്ത്‌ തൈര് 😬😬😬

  • @SGEDUTIPS
    @SGEDUTIPS 2 роки тому +7

    We are not watching film for but only for pk

  • @rajeshnnair7137
    @rajeshnnair7137 2 роки тому

    😄😄😄😄😄

  • @trollwood
    @trollwood  2 роки тому +13

    Watch BALAYYA #Akhanda Movie Troll Video 👇
    ua-cam.com/video/sSXQEkSJCt4/v-deo.html

    • @ghanihi1899
      @ghanihi1899 2 роки тому +1

      U r industry based on mallu movies only shakeela . without shakeela no malayalam industry only shakeela .

    • @amishagopan9581
      @amishagopan9581 2 роки тому

      Podaa ula trollaa, malayalam webserious movies

    • @shiyashamsa5131
      @shiyashamsa5131 2 роки тому

      @@ghanihi1899 your industry full of jokers

    • @ghanihi1899
      @ghanihi1899 2 роки тому

      @@shiyashamsa5131 ya u told right. Recently one more big joker came from. U r industry. He acted in janatha garage

    • @shiyashamsa5131
      @shiyashamsa5131 2 роки тому

      @@ghanihi1899 mohanlal is a disaster like your waste ballayy. But don't compare with mammooty

  • @sukesh85289
    @sukesh85289 11 місяців тому +1

    I have a question guys. Are you trolling Telugu films or Pawan Kalyan ? If you are trolling Telugu films remember that bahubali and RRR were from Tollywood which made India proud ! I am not belittling Malayalam movies as I am a fan of realistic portrayal and Malayalam movies as well but the reach is limited. The power of commercial cinema cannot be undermined and it is all over the world even in Hollywood. Lucifer Malayalam version collected around same amount as Bheemla nayak. So, you guys are trolling a
    Movie that is equal to Lucifer in terms of collections. One of my favorite movies Drishyam Malayalam version did not even collect half of attarintiki daredi (Pawan Kalyan) which got released in the same year. One of the biggest hits in Malayalam puliMurugan collected less than Pawan Kalyan’s flop movie in the same year ‘Sardar gabbar singh’. Please check the stats.
    If you are trolling Pawan Kalyan, here is my answer. Pawan Kalyan/Rajinikanth are kind of actors that cannot be compared with others. They have a separate stardom that cannot be explained. If you want apples to apples comparison, compare Mohan lal with Chiranjeevi in terms of dance, fights and acting but not with Pawan Kalyan. There is no Pawan Kalyan/Rajinikanth in Malayalam cinema. There are no super stars /crowd pullers in Malayalam. There are only strong stories and wonderful actors. Coming to Pawan Kalyan, if you want to see his poise , watch Gopala gopala, if you want to see his attitude/swag watch Badri, if you want to see his fights/mannerisms , watch kushi. I can suggest a lot more if you can understand Telugu as comedy is one of his best and you can watch gabbar singh , Jalsa etc etc. His aura and philanthropy adds more to his capabilities as an actor similar to Rajinikanth.
    Biju menon is a villain/ character actor in Telugu and Pawan Kalyan is no match. They only took the soul and nothing else.
    I don’t think any of mentioned ones in video is a fair comparison and hence wanted to add my 2 cents.
    I believe sensibilities are different in each film industry and they should be respected and not trolled. Again, I am a fan of Malayalam cinema but that does not mean I agree telugu cinema/actors are any less. Especially, Pawan Kalyan !

    • @keriddunk1520
      @keriddunk1520 5 місяців тому

      Dude we even troll Mohanlal and mammootty movie CHARACTERS in malayalam movies if they are bad. You can check some bad malayalam movies by then and the troll. First of all a kind request , don't treat actors like Gods, they are not. Another thing criticizing and trolling CHARACTERS not the actors themselves is good so that these stars be it Mohanlal or Pawan Kalyan don't take the audience for granted. The movies in malayalam are realistic because when previously they made stupid movies they were flopped and trolled , so these power mega action dashing ultra stars know that the audience is king and not the other way around. That's the difference between malayalam audience and Telugu audience. We have great respect for movies like baahubali and RRR, but bad movies expect us to laugh at it. You can also find bad movies in malayalam and troll it , we will be there laughing with you.

  • @alensuresh2233
    @alensuresh2233 2 роки тому +1

    😆😆😆

    • @trollwood
      @trollwood  2 роки тому

      😁😁😁🥰🥰🥰😘😘

  • @BrahminVaad_BaqiSab_Bakwaas
    @BrahminVaad_BaqiSab_Bakwaas 2 роки тому +7

    I am not going to watch Bheemla Nayak.. it will be insult to my intellect... though I know Telugu at native level.😖😖😖

  • @Scienceworld-1948
    @Scienceworld-1948 2 роки тому +4

    But i think collection in box office are more for telugu movie .

  • @Delete_direct
    @Delete_direct 2 роки тому +2

    Ni avare indrusty trolly kond ninno box office avar 200 cr adicha movie aan🙂

  • @apollyon369
    @apollyon369 2 роки тому +1

    ഇന്നലെ കണ്ടൂ ഇതിനേക്കാൾ ബേധം ബാലയ്യയുടെ akhanda ആയിരുന്നു 😂

    • @trollwood
      @trollwood  2 роки тому

      ath vadham allayiruno bro😂😂

    • @apollyon369
      @apollyon369 2 роки тому

      @@trollwood ath korachenkilum kandond erikkam

  • @prashanthneruvatla2863
    @prashanthneruvatla2863 Рік тому +1

    Pawan kalyan day one collection 60 cr

  • @kishore364
    @kishore364 2 роки тому +2

    That is power star

  • @Kannan-if3cn
    @Kannan-if3cn 2 роки тому +7

    Police il mudi valarthaan pattumo??😂😂

    • @trollwood
      @trollwood  2 роки тому +4

      ath nyaayamaaya chodyam😂😂😂😂

    • @rejanr.j5884
      @rejanr.j5884 2 роки тому +5

      Lalettan arattil pattalam ayittu thadi vachittundu. Pinneya

    • @hemantnair2502
      @hemantnair2502 2 роки тому

      @@rejanr.j5884 Ath odiyan effect konda thadi yedukatheee 😂😂.
      Pavam namade lalettan

    • @spectre749
      @spectre749 2 роки тому

      @@hemantnair2502 😂😂😂😂😂
      Ayyo

    • @abhinavashish891
      @abhinavashish891 2 роки тому

      @@hemantnair2502 uri the surgical strike il Vicky kaushalum thaadi und..

  • @ArunkumarArun-kl1pr
    @ArunkumarArun-kl1pr 2 роки тому +2

    Bro bimlanakay collection 175 cr
    Ur ak collection 25 cr 😂😂😂😂😂

    • @trollwood
      @trollwood  2 роки тому +2

      only one difference.. Our AK is good movie..but bheemla🤣🤣🤣

    • @nirmaljohn6941
      @nirmaljohn6941 2 роки тому

      I75 crore for this piece of shit..u kidding me..?
      Poor intellect people...
      They have never seen any quality stuff besides rajamouli movies..

    • @mr.believer1721
      @mr.believer1721 Рік тому +1

      Good joke 😂 I saw difference
      Bhemmal nayak cringe movie🤢
      AK good movie ❤️

    • @chandrahassracha-by7jl
      @chandrahassracha-by7jl 9 місяців тому +1

      more in number ,keralite less poupualiton simple,telugu audience more popualtion than mallu so its obvious

  • @jaichandran9211
    @jaichandran9211 Рік тому

    Paavam ayyappan.

  • @proudatheist3136
    @proudatheist3136 2 роки тому +3

    റീമേക്ക് സ്റ്റാർ പവല കല്യാണി 🤣

  • @theracepilot2744
    @theracepilot2744 2 роки тому +2

    ithil entha bro trollan ullath 🤔🤔

    • @trollwood
      @trollwood  2 роки тому +1

      enik kitiya oru idea vech cheythatha bro.. enik ee remake chila bhagangal dahichilla

    • @ashu2293
      @ashu2293 2 роки тому

      Illa onnum illa kai porich edukukka ,kann vedivech theripikkuka ithokke entha

  • @rajeshkp1217
    @rajeshkp1217 2 роки тому

    മലയാളത്തിൽ ശാരിരികമയി കാണു മ്പോൾ ബിജു മേനോൻ ആണ് മുന്നിൽ അവിടെ നേരേ തിരിച്ചും

    • @trollwood
      @trollwood  2 роки тому

      Casting seriyaayilla.
      Raana okay

  • @saifudheent9659
    @saifudheent9659 2 роки тому

    പടം മുഴുവനും കണ്ടവരുണ്ടോ.അടിപൊളിയായിട്ടുണ്ട് ,ഒറീജിനലിനെക്കാൾ കൊള്ളാം

  • @hari.a9939
    @hari.a9939 2 роки тому +1

    അവർക്ക് അവരുടെ രീതിയിലല്ലേ സിനിമ എടുക്കാൻ പറ്റു.... മച്ചു

  • @mallunightman5717
    @mallunightman5717 2 роки тому

    വെടി വെച്ച് അല്ല ആ വണ്ടി കത്തിക്കുന്നത് ഇന്ന് രാവിലെ സിനിമ കണ്ടിട്ട് ഇരിക്കുവാ..

  • @DUDELIKESTAR
    @DUDELIKESTAR 2 роки тому +8

    Ethrakum artificial 🔥😹

    • @trollwood
      @trollwood  2 роки тому +1

      🤣🤣🤣

    • @DUDELIKESTAR
      @DUDELIKESTAR 2 роки тому

      @@trollwood true' fact 😹💯

    • @trollwood
      @trollwood  2 роки тому +1

      @@DUDELIKESTAR hi hi hi😁😁

    • @DUDELIKESTAR
      @DUDELIKESTAR 2 роки тому

      @@trollwood power kodiyaa star
      Pawan Kalyan 😹

  • @rajanisuphari
    @rajanisuphari 2 роки тому +1

    Perhaps the troller was expecting dubbed version but not a remake, it is like giving idiyappam to Andhra people and expecting them to love it. AK is good, but if you release as it is, nobody will watch in AP except few.

    • @trollwood
      @trollwood  2 роки тому

      I didn't expect that man.. you are mistaken.. story will obviously have changes according to place, language, stars, culture, etc.. but story has a soul.. here it is lost

    • @rajanisuphari
      @rajanisuphari 2 роки тому

      @@trollwood so Kerala soul is not suitable to Andhra Telangana soul

    • @spectre749
      @spectre749 2 роки тому +1

      @@rajanisuphariandra telangana soul
      Eye flying in the air. And fits his eye back
      Royal enfield flying like baloon
      Plucking ones hand
      Telugu audience :: Super
      This is pathetic sense

    • @rajanisuphari
      @rajanisuphari 2 роки тому

      @@spectre749 which soul is logically correct then? Don't be a fool, we are not using movies for education, for a reason they are meant for entertainment, just because you like documentaries don't expect everyone else to do the same, don't be so narrow minded, I think what you expected is documentaries or some college video lectures, there are many available for free, go watch them.

    • @spectre749
      @spectre749 2 роки тому +1

      @@rajanisuphari
      Actually fools are those who says these scenes are for entertainment
      90s cartoon scenes
      This much pathetic scenes are only shown in telugu...kannada and bhojpuri films
      These arent for enjoyment
      If people enjoys this they are sick and mental

  • @aloshi692
    @aloshi692 2 роки тому

    😂😂😂chirich chath

  • @vinayvinnu6891
    @vinayvinnu6891 2 роки тому +11

    R u trolling telugu movie's 🤣🤣 once compare ur movies with our movies 🤣🤣

    • @trollwood
      @trollwood  2 роки тому +16

      Thats why i felt to troll

    • @msaitarunsagar
      @msaitarunsagar 2 роки тому +4

      @@trollwood then you should troll your movies not telugu movies we are making pan Indian movies ✊🏼🌟🔥 and you have seen just trailer not movie it is different style and swag

    • @trollwood
      @trollwood  2 роки тому +10

      @@msaitarunsagar i have seen the movie too.. you guys release as pan India.. i value the quality of movie only.. In that perspective, many movies of your industry is failure

    • @Kas-e6j
      @Kas-e6j 2 роки тому +7

      @@msaitarunsagar What’s the wrong in trolling these kind of films..Have you ever seen ‘AYYAPPANUM KOSHIYUM’…???Then Jaaooo🤫

    • @msaitarunsagar
      @msaitarunsagar 2 роки тому

      @@trollwood 🤣👏🏼🤧 comedy haa 🤣

  • @saiharshithguduri7093
    @saiharshithguduri7093 Рік тому

    Pawan Kalyan king Mahesh Babu lion 🦁💪💥

  • @subindevks
    @subindevks 2 роки тому

    Ooh maarakam😂

  • @arjunrockey5969
    @arjunrockey5969 2 роки тому +2

    കോടികളുടെ collection ഈ സിനിമ നേടി

    • @abrahamqureshi5559
      @abrahamqureshi5559 2 роки тому +2

      Athile naayagan aviduthe ettavum vellya superstar pspk aanu. Avanmarkku angereyum korechu over the top actionum ondengil Avanmaru 200 alla 300kodi kodukkum.

    • @abrahamqureshi5559
      @abrahamqureshi5559 2 роки тому

      @@Pranav12372 Athaanu mwone malayalide vyethyaasam avide kore Kathi action kaanichal pinne athile naayagan avanmaarude daivam aanu Pakshe Ivide aathyamokke athu nadakkum pinne pinne nalla ookku Malayali kodukkum.

    • @abrahamqureshi5559
      @abrahamqureshi5559 2 роки тому

      @@Pranav12372 Eda marapotta avanmaarude janasangya aano nammade. Nammal aage 3.5 cr janangale ollu avanmaaru 8.4 cr ondu athum andhrayil maathram. Telanganayil ninnum avanmarkku nalla collection kittum avidethe janasangyayum kootti. Saamanya Botham ennu paranja saadanam ondo ninakku. Kathi padam maathram dehikkunnavanmarkku yathoru bhothavum illa 😂😏.

    • @abrahamqureshi5559
      @abrahamqureshi5559 2 роки тому +1

      @@Pranav12372 Ayin nee ennod pan releasinte kaaryamano choice. Ninte Mandan chothyam ninne moonjichu ennu manasilaayello 😂. Pinne ee pan indian cinumagal okke vannathu 2015 thottolla kaalagattangalillalle. Athinokke Orupadu munbu 1994il Indiayilu aathyamayi oru 3D movie erekkiyethu Malayala cinema aarunnu.

    • @abrahamqureshi5559
      @abrahamqureshi5559 2 роки тому +1

      @@Pranav12372 Pinne ninte teluganmarkku abhinetakaliloode award kittunnethu varshangalkku shesham aanu athum oru tamil_ Malayalee abhinayathriyiloode 🤭.

  • @broxy3328
    @broxy3328 2 роки тому +2

    കോശി നീ കോപ്രായം എന്ന് കേട്ടിട്ട് ഒണ്ടോ ഇതാണ് item😬

  • @ramakrishna2718
    @ramakrishna2718 2 роки тому +1

    Tollywood kingggg.
    Kerala West 😤😤😤😤😤😤😤

  • @themaskman46
    @themaskman46 2 роки тому

    Troll ayittu..onnumilla...avaru..avarude reethyl cheyyithu...avarude audnce reethyl..padam hit ayi...

  • @vkak3880
    @vkak3880 Рік тому

    😂😂😂😂

  • @alvinkert5703
    @alvinkert5703 2 роки тому

    If anyone watched this movie they won’t be making jokes . Movie is good. Malayalees look wise aaanu compare cheyyunne. Pawan kalyan character in the movie outplays ranas. Before watching movie I was also making fun, but it is not funny

    • @trollwood
      @trollwood  2 роки тому

      I also watched entire movie.. Pawan Kalyan was a miscast

  • @nonegog5
    @nonegog5 2 роки тому

    People who are trolling Pawan Kalyan's size... He's a martial artist with a black belt... Size nokkuvanel Jackie Chan, Bruce Lee are all tiny 🤣

    • @trollwood
      @trollwood  2 роки тому

      So what bro??

    • @spectre749
      @spectre749 2 роки тому +1

      If he is a martial artist
      Then why thats not reflecting in film like
      Vidyut jamwal or tiger shroff?

  • @forcemedia444
    @forcemedia444 2 роки тому

    പടത്തിലെ stunts ദുരന്തം ആണേലും ക്ലൈമാക്സ്‌ ഇതിലെ ആണ് ഇഷ്ടം ആയത്. കോശി ക്കു ak ലെ കാൽ മാസ്സ് റോൾ ഒണ്ട് ഇതിൽ ഡാനിയേൽ ശേഖർ നു

    • @trollwood
      @trollwood  2 роки тому

      Ayye.. koshik perfect oru character ullath malayalathil thanne aanu

  • @swaroopwayn451
    @swaroopwayn451 2 роки тому

    Athil rana kurachu quality actor aanu ayyale side aakki

  • @sujithG1990
    @sujithG1990 2 роки тому +1

    Daniel shekar ok matte sadanam aata😂😂😂

  • @palthyavathbhanu8017
    @palthyavathbhanu8017 2 роки тому

    See the swag telugu

  • @adarshps9465
    @adarshps9465 2 роки тому

    റാണാ എന്ത് കണ്ടിട്ടാണ് trollan വാണമേ, പ്രത്വിയെക്കാൾ സ്ക്രീൻ പ്രേസേന്സ് ഉണ്ട്.

    • @trollwood
      @trollwood  2 роки тому

      chumma screenil koodi naalu thavana angotum ingottum odiya mathiyoo

  • @hareesht5961
    @hareesht5961 2 роки тому

    RRR kandu kayyaticha malayalikalanu ee moviye trollunath..ith telugu audiencinu vendi matti edutha movie aanu bhai…

    • @trollwood
      @trollwood  2 роки тому

      Logic illatha karyam aanelum ath avatharippikkunna oru reethi und.. pinne kathaykum characterinum match aavunnundo ennum nokkanam.. ith athilla

    • @trollwood
      @trollwood  2 роки тому

      Telugu audience ennalla bro.. Pawan Kalyan enna starinu vendi enn para..

  • @vishnuporoli3898
    @vishnuporoli3898 2 роки тому

    Rana nannayi cheythittundallo

  • @mahin9331
    @mahin9331 2 роки тому

    മുടി വളർത്തിയ പോലീസ് 🙄

  • @calvinjoseph2199
    @calvinjoseph2199 2 роки тому

    Rana kuzhappamilla. But nayakan👎. Nalloru story. Atinodu engane Neeti pulartate remake cheyam ennatinde example.

  • @siddhu913
    @siddhu913 2 роки тому

    Mollywood is a waste film industry because pawankalyan movie bheemla nayak collects 200cr gross but in mollywood it is tough to cross 100 cr but bheemla nayak collect 100cr in 3 days thats your mollywood our tollywood's foot

  • @chandunikki6936
    @chandunikki6936 2 роки тому

    pspk..*

  • @Manojbnair17
    @Manojbnair17 2 роки тому +1

    Ividathe realistic chavarukal apekshichu nokkumpol Telengue movie industry e poojikkanam.avar orikkalum prekshakare maduppikilla

  • @naveenraramparambil7819
    @naveenraramparambil7819 2 роки тому +1

    ചിരഞ്ജീവി കാരണം സിനിമയിൽ എത്തി 3 മൂന്നു എക്സ്പ്രഷൻ മാത്രം ഉള്ള പവൻ കല്യാണൻ
    നാനി ഒഴികെ തെലുഗിൽ ഒരെണ്ണത്തിനും മര്യദക്ക് അഭിനയം അറിയില്ല
    എന്നിട്ട് ബോളിവുഡ് നെ കളിയാക്കും

    • @trollwood
      @trollwood  2 роки тому

      🤣🤣🤣🤣🤣🤣

    • @charlii7852
      @charlii7852 2 роки тому

      Allu arjun is really talented

    • @naveenraramparambil7819
      @naveenraramparambil7819 2 роки тому

      @@charlii7852 ആക്ടിങ് ഒന്നും കാര്യമില്ല ഓവർ തന്നെ ആണ് ഡാൻസ് സ്റ്റൈൽ ഉണ്ട്, ആവറേജ് ആക്ടർ ആണ്

    • @spectre749
      @spectre749 2 роки тому

      Nani
      Adivi sesh

    • @vipinbnair4899
      @vipinbnair4899 2 роки тому

      Allu, NTR, prabhavas, ram charan ivaoke super abhanayima

  • @ss50505
    @ss50505 2 роки тому +1

    Documentary vs a movie... that's it

    • @trollwood
      @trollwood  2 роки тому +4

      Documentary 🤔

    • @ss50505
      @ss50505 2 роки тому

      @@trollwood yes ...AK

    • @abrahamqureshi5559
      @abrahamqureshi5559 2 роки тому +4

      @@ss50505 Brainless demi god cartoon addict will say that 🤣🤣.

    • @spectre749
      @spectre749 2 роки тому +2

      A movie is an art
      Art vs CringeSpoofCombo

  • @NoOne-no9te
    @NoOne-no9te 2 роки тому +3

    മലയാളം remake പല പടങ്ങളും പരാജയമായിട്ടുണ്ട്, അരോചവുമായി തോന്നിയിട്ടുമുണ്ട് . എന്നാൽ, ഇതിൽ ട്രോളാൻ പാകത്തിന് എനിയ്ക്ക് ഒന്നും തോന്നിയിട്ടില്ല. അവർ നല്ല രീതിയിൽ എടുത്തിട്ടുമുണ്ട്. ചുമ്മാതെ ട്രോളുന്നത് ശരിയല്ല. 😠😠😠

  • @anuranjvs1247
    @anuranjvs1247 2 роки тому

    Ithonnum alla bro puthiya trailer vanitend athill bullet parakann😂😂

    • @trollwood
      @trollwood  2 роки тому

      car bomb vech pottikkana scene aano?

    • @ejs3121
      @ejs3121 2 роки тому

      Ithu trailer troll thanne aanu😊

  • @annapurnanarendar7143
    @annapurnanarendar7143 2 роки тому +6

    Don't compare #Pspk with mallu heroes... 🔥 Everyone are unique in thier own way this #Beemla nayak is just for pspk fans so u just stop trolling... 🤗

    • @trollwood
      @trollwood  2 роки тому +10

      Then why the movie makers didn't provide any such caption during promotion??

    • @megabyte6745
      @megabyte6745 2 роки тому +10

      If somebody is horrifyingly unique ,that's a different scenario right....😂😂😂

    • @abrahamqureshi5559
      @abrahamqureshi5559 2 роки тому +12

      Ya even the 20 year old new comer mallu actor nasleen act's 100 times better than him 😂😂.

    • @spectre749
      @spectre749 2 роки тому +1

      But this is AK remake
      Pspk is acting like suresh gopis 90s cop movies

  • @lalanqiutian6306
    @lalanqiutian6306 2 роки тому

    The only fucking thing mallu knows is to troll other languages
    Bcoz they never can make big budget movies

  • @iamyoutuber23
    @iamyoutuber23 2 роки тому

    Iam from Andhrapradesh really Malayalam movie super telugu dubbing bhimla Nayak movie very bad Pawan Kalyan not suitable hero character

  • @bibinvijayan9469
    @bibinvijayan9469 2 роки тому

    Trollan mathram ounnum ilallo

    • @trollwood
      @trollwood  2 роки тому

      Enik nalla alamb feel cheythu bro

  • @ajayanajayan3130
    @ajayanajayan3130 2 роки тому

    Ayappa.lu....koshi.lu

  • @sakkirhussain128
    @sakkirhussain128 Рік тому

    ഒരു ഭാവം പോലും മുഖത്ത് വന്നില

  • @worldcreations822
    @worldcreations822 2 роки тому +1

    ബിജുമേനോൻടെ ഒക്കെ അഭിനയം എത്ര റിയലസ്റ്റിക് ആണെന്ന് ഈ റീമേക്ക് കണ്ടപ്പോഴാണ് മനസ്സിലായത്. പവനെ കൊണ്ടൊന്നും ഇത് പറ്റത്തില്ല ,വല്ല കൂലിപ്പണിയും പോകാൻ പറ 😂

  • @moviejagadeesh1745
    @moviejagadeesh1745 2 роки тому +3

    Cinema chudu velli

  • @bhashipangubhanuprasad5672
    @bhashipangubhanuprasad5672 2 роки тому

    Ayyappanum korishiyam Telugu troll watchig bro mental akkuthathi chusuko. 🤣🤣✌️😆😆 Pspk ante minimum untadi. 😎🤏🤜

  • @ss50505
    @ss50505 2 роки тому

    This video itself needs to be trolled 😜

    • @trollwood
      @trollwood  2 роки тому +2

      😂😂😂😂

    • @spectre749
      @spectre749 2 роки тому +2

      Ur telugu industry itself needs to be trolled
      And thats what sampoornesh did through hrudeya kalayam

    • @ss50505
      @ss50505 2 роки тому

      @@spectre749 doesn't matter to be trolled by a land where good documentaries are made... 😀😜

    • @spectre749
      @spectre749 2 роки тому +2

      @@ss50505 and a land were spoofs cringe are made

    • @ss50505
      @ss50505 2 роки тому

      @@spectre749 just cheerup 😜

  • @harisankars4365
    @harisankars4365 2 роки тому

    Malayalam was a boring film with lot of lag ans and remake was pure cringe

  • @amishagopan9581
    @amishagopan9581 2 роки тому +1

    Marakkar is kerala bahubali, Bhishmaparavam is kerala kgf 😂

  • @MultiSudhy
    @MultiSudhy 2 роки тому +6

    trollan നിൽക്കേണ്ട പടം 200 കൊടിക്കും മേലെയായി ...ഇവിടുത്തെ അയ്യപ്പനും കോശിയും ദാരിദ്ര്യത്തിലാണ് ...

    • @trollwood
      @trollwood  2 роки тому +3

      collection ath enthayalum kittulo

    • @abrahamqureshi5559
      @abrahamqureshi5559 2 роки тому +4

      Enna pinne andhrayilekku vitto jai pspk

    • @abrahamqureshi5559
      @abrahamqureshi5559 2 роки тому +7

      Ente ponnu mwone collection vechaaano oru padathinte quality alakkunne korechu over the top actionum pinne aviduthe ettavum vellya superstaraya ividuthe nasleente athrem polum abhinayikaatha pspkyumondengil padam 200 alla chelappo 300 kerum. Aarattu okke pspk cheytha avide blockbuster aagum 🤣.

    • @abrahamqureshi5559
      @abrahamqureshi5559 2 роки тому +3

      @@Pranav12372 Poda marapaazhe avide ollavanmaare poleyano Ivide ollavanmaaru. Avanmarkku aage koode ishtapedunna genre aanu ee over the top Kathi padangal athra vivaram ketta cinumagal edukkunnathu malayala cinema nirthi.

    • @abrahamqureshi5559
      @abrahamqureshi5559 2 роки тому +2

      @@Pranav12372 Ente paravaandi nalla padangal erekkiyillengil vivaram olla jenengal padangal pottikkum. Ninne poleyolla pottenmaarum teluganmarum Enthu kona ondaalum hit aakkum athaanu ninte okke bhotham. Athukondu nalla quality contents Ivide ondaagum. Ithreyum kodigal varunna padangal eduthittum bahubalikku shesham high scalil national critics vaarthiya ethra cinumagal ondu ninte teluganmarkku 🤣🤣.

  • @psvmanikanta1608
    @psvmanikanta1608 2 роки тому

    Once we watched malayalam movies in phone it feels good and story based movies..in case we watched in theater we are getting bore because story slow and lag..

    • @trollwood
      @trollwood  2 роки тому +5

      not everytime bro

    • @axxoaxx288
      @axxoaxx288 2 роки тому +4

      Not At all

    • @abrahamqureshi5559
      @abrahamqureshi5559 2 роки тому +5

      Should watch Malayalam movies

    • @sreenathp.r4945
      @sreenathp.r4945 2 роки тому +3

      Yeah thats because theatre's have big screen, you cant concentrate on the screen and subtitles at the same time. 🤣