മോഹൻലാലിന്റെ കൂടെ സഹകരിച്ച 2 പടങ്ങളും ബോക്സ് ഓഫീസിൽ വൻ ദുരന്തങ്ങൾ ആയി... നീരാളി, മരയ്ക്കാർ... ഇനിയെങ്കിലും നല്ല സ്ക്രിപ്റ്റ് ആയി ലാലേട്ടന്റെ എടുത്തു പോകാവൂ... അല്ലെങ്കിൽ മറ്റൊരു നീരാളി ആവും പ്രേക്ഷകർക്ക് ലഭിക്കുക🙏
Manish ആദ്യം ഒരു ജനറൽ സ്റ്റെമെന്റ്റ് പറയുന്നു , അതിനു ശേഷം ചോദിയ്ക്കാൻ പോകുന്ന ചോദ്യത്തിന്റെ സ്വന്തം ഉത്തരം പറയുന്നു, എന്നിട് ചോദ്യം ചോദിക്കുന്നു . വെറും 3 മിനിറ്റ് .😢
ടെക്‌നിഷ്യൻ മദ്യപിച്ചിട്ട് അറിയാതെ ഒരു നടിയുടെ വാതിൽക്കൽ മുട്ടിയെങ്കിൽ ഒരു സോറി പറഞ്ഞാൽ തീരാവുന്നതേയുള്ളു ആ പ്രശ്നം. മനുഷ്യസഹജമായ അബദ്ധങ്ങളൊക്കെ ആർക്കും പറ്റും. അയാൾ അപമര്യാദയായിട്ടൊന്നും ആ നടിയോട് പേരുമാറിയിട്ടുമില്ലല്ലോ. പിന്നെ അയാൾ ഇത് വീണ്ടും ആവർത്തിച്ചിരുന്നെങ്കിൽ അയാളെ ജോലിയിൽ നിന്ന് പറഞ്ഞുവിടുന്നതിൽ തെറ്റില്ല. അപ്പോൾ പോലും അയാളെ മർദിക്കാൻ ഒരുത്തർക്കും ഇവിടെ അവകാശമില്ല. സന്തോഷ് ടി കുരുവിളയുടെ ഒരുതരം മാടമ്പിത്തരത്തെ പ്രൊമോട്ട് ചെയ്യുന്ന സൂചനകൾ നേരത്തേതൊട്ടേ ശ്രദ്ധിച്ചിരുന്നു. ടെക്‌നീഷ്യന്റെ മുഖത്ത് സംവിധായകൻ അടക്കം നാല് പേരെ കൊണ്ട് അടിപ്പിച്ചു അത് മൊബൈലിൽ ചിത്രീകരിക്കുക എന്നത് തനി തോന്ന്യവാസം അല്ലാതെ വേറൊന്നുമല്ല. അത് കേട്ടിട്ട് ഒരു നാണവുമില്ലാതെ മനീഷ് നാരായണൻ ഇരുന്നു ചിരിക്കുന്നുമുണ്ട്. ഈ ഇരിക്കുന്ന രണ്ടു പേരും കമ്മ്യൂണിസ്റ്റുകാരാണ് എന്നതാണ് വിരോധാഭാസം.
Its not only for Gujarat and Mp If our location is in those State and we take prior permission we get upto 40% tax benefits Ayushman and rajkumar rao small town movies are the best examples For us language food and travel and locations are big constraints If we make a decent budget movie we can save upto 60 to 80lac utilising this
ലാലേട്ടന്റെ അടുത്ത് ശ്യാം പുഷ്കരനെ കൊണ്ടുപോയിട്ട് കാര്യം ഒന്നും കാര്യം ഇല്ല . അങ്ങേർക്കു വേണ്ടതു വേറെ സ്റ്റൈൽ ആണ് , ആറാട്ടുഅണ്ണനെ കൊണ്ട് ഗും ഉള്ള ഒരു കഥ പറയിപ്പിക്കു ലാലേട്ടൻ ചിലപ്പോ സമ്മതിക്കും .
മരക്കാരിന്റെ അടിസ്ഥാനം തന്നെ പാളി . മോഹൻലാൽ തന്നെ മരക്കാരായിട്ടു വന്നത് ഏറ്റവും വല്യ മിസ്‌കാസ്റ്റിംഗ് ദുരന്തം ആണ് . അങ്ങനൊരു പടം സാക്ഷാൽ സ്റ്റീവൻ സ്പിൽബെർഗ് വിചാരിച്ചാൽ പോലും രക്ഷപ്പെടില്ല . ഒരു ആവറേജ് സീരിയൽ കണ്ട ഫീൽ ആയിരുന്നു .
മോഹൻലാലിന്റെ കൂടെ സഹകരിച്ച 2 പടങ്ങളും ബോക്സ് ഓഫീസിൽ വൻ ദുരന്തങ്ങൾ ആയി... നീരാളി, മരയ്ക്കാർ... ഇനിയെങ്കിലും നല്ല സ്ക്രിപ്റ്റ് ആയി ലാലേട്ടന്റെ എടുത്തു പോകാവൂ... അല്ലെങ്കിൽ മറ്റൊരു നീരാളി ആവും പ്രേക്ഷകർക്ക് ലഭിക്കുക🙏
Neerali nalloru padam ayirunnu but slow pace ayi poyi atane
@@pramodm1685😂😂😂
@Dinil. Parvati nairude characterum mohanlalum ulla oru romantic angle und .. kodoora cringe 😬 😀.. pinne cgi, acting👎 👎..
@Dinil.Sathyam Kanchaavo Mdmayo adichittirikkunnavarkkey aswadikkaan saadhikkoo.....Pakshe evide kittum?????😅😅
@Dinil.അതെ. എന്നെ നീരാളി പിടിച്ച മാതിരി തോന്നി അത് കണ്ടപ്പോൾ 😊
ചോദ്യത്തിന്റെ നീളം കുറക്കാം.. മനീഷ് 🙏🙏
Manish ആദ്യം ഒരു ജനറൽ സ്റ്റെമെന്റ്റ് പറയുന്നു , അതിനു ശേഷം ചോദിയ്ക്കാൻ പോകുന്ന ചോദ്യത്തിന്റെ സ്വന്തം ഉത്തരം പറയുന്നു, എന്നിട് ചോദ്യം ചോദിക്കുന്നു . വെറും 3 മിനിറ്റ് .😢
Manish pazhaya movie reviewer aanu..
Very true. It’s very difficult to start and establish a business in India unlike abroad.
A strong willed, Inspirational businessman, Santosh T Kuruvilla.
really full Black money and gold smuggling
27:38 ❤🔥❤
Santosh Kuruvela is a good Producer
Dr Robin nte swantham santhosh T kuruvila😂
എന്താ സംഭവം... മനസിലായില്ല
😂😂😂😂😂😂😂
എന്തായീ ആ cinema
@@tiktokfavorite3070 avan udayipayirunu
Good host, and nice interview!
Marakkar failed due to poor scripting and Direction
മരക്കാർ pre release 100 കൊടി അല്ലെ അപ്പോൾ എങ്ങനാ flop ആവുന്നത് മലരേ 🤔🤔
Also music, mixing, cast, choreography etc etc etc😂
@@Ajay76541😂😂😂 ath okk thall anu
@@Ajay76541😅😅😅😅😅
@@Ajay76541അതൊക്ക push alle 😂 same mamangam മമ്മത് try ചെയ്താരുന്നു 😂😂
Bussinessil താങ്കളെ ഇഷ്ടപ്പെടുന്നു. പക്ഷെ കുഞ്ഞാലി യെക്കാൾ നല്ലത് Julius manuel ന്റെ യൂട്യൂബ് ചാനൽ കേൾക്കുന്നതാ
1 minute questions and 30 seconds answers
Aarkariyaam 5.25cr budget recovered from ott.. 😲
And satellite
Aa time ott Kure movies nalla rate koduthu pinneed ott aa parivadi nirthi
സാറ് പറഞ്ഞത് സത്യം ലഹരി സിനിമയാണ് സിനിമക്ക് വേണ്ടി ലഹരിക്ക് അടിമപ്പെടരുത്
ആർ.കെ. കക്കോടി
Good tailking
ടെക്‌നിഷ്യൻ മദ്യപിച്ചിട്ട് അറിയാതെ ഒരു നടിയുടെ വാതിൽക്കൽ മുട്ടിയെങ്കിൽ ഒരു സോറി പറഞ്ഞാൽ തീരാവുന്നതേയുള്ളു ആ പ്രശ്നം. മനുഷ്യസഹജമായ അബദ്ധങ്ങളൊക്കെ ആർക്കും പറ്റും. അയാൾ അപമര്യാദയായിട്ടൊന്നും ആ നടിയോട് പേരുമാറിയിട്ടുമില്ലല്ലോ. പിന്നെ അയാൾ ഇത് വീണ്ടും ആവർത്തിച്ചിരുന്നെങ്കിൽ അയാളെ ജോലിയിൽ നിന്ന് പറഞ്ഞുവിടുന്നതിൽ തെറ്റില്ല. അപ്പോൾ പോലും അയാളെ മർദിക്കാൻ ഒരുത്തർക്കും ഇവിടെ അവകാശമില്ല. സന്തോഷ് ടി കുരുവിളയുടെ ഒരുതരം മാടമ്പിത്തരത്തെ പ്രൊമോട്ട് ചെയ്യുന്ന സൂചനകൾ നേരത്തേതൊട്ടേ ശ്രദ്ധിച്ചിരുന്നു. ടെക്‌നീഷ്യന്റെ മുഖത്ത് സംവിധായകൻ അടക്കം നാല് പേരെ കൊണ്ട് അടിപ്പിച്ചു അത് മൊബൈലിൽ ചിത്രീകരിക്കുക എന്നത് തനി തോന്ന്യവാസം അല്ലാതെ വേറൊന്നുമല്ല. അത് കേട്ടിട്ട് ഒരു നാണവുമില്ലാതെ മനീഷ് നാരായണൻ ഇരുന്നു ചിരിക്കുന്നുമുണ്ട്. ഈ ഇരിക്കുന്ന രണ്ടു പേരും കമ്മ്യൂണിസ്റ്റുകാരാണ് എന്നതാണ് വിരോധാഭാസം.
കണ്ടാൽ ഒരു വികാരമാവും തോന്നാത്ത റിമ കല്ലിങ്ങൽ നെ വച്ച് ആഷിക് കൊടൂര കൃത്യമാണ് നീലവെളിച്ചം ആക്കിമാറ്റിയെ .
6000 rs nte food veetiil( kottayam)th koduthittu pitcjha polum tharatha le muyulali aanu ee prasgikkunnathu,,frm a Zomato delivery boy🙏🙏☝️
So what he paid for his food.....ayalude ishtam aane tips kodukano venda ennu......zomato foori
Scoop o? Scoop അല്ല,
സ്പൂഫ്. Spoof. Scoop അർത്ഥം വേറെ..
വിജയ് യുടെ ബിസ്റ്റും, വാരിസും അല്ലാതെ ഒരു പടവും അടപടലും മൂഞ്ചിയിട്ടും മികച്ച ലാഭം ഉണ്ടാക്കിയിട്ടില്ല. മരയ്ക്കാർ ഒക്കെ 100 കോടി കിട്ടിയെന്നു ആര് പറഞ്ഞു
45 cr നഷ്ടം കണ്ട് പടം എടുക്കുക😂😂😂
Maximum loss athra varam enna paranje , iyalu 100 crores kooduthal aasthi ulla alanu
കുറച്ചു കൂടിപ്പോയില്ലേ എന്നൊരു സംശയം.. 🤔
Marrakar pre release sale 100cr ayath alea pine egneya nashtam aya
Verum thallu 😂
Tallu Matram
Ningal arenkilum gujrat, mp film industry kurich kettitund
Its not only for Gujarat and Mp
If our location is in those State and we take prior permission we get upto 40% tax benefits
Ayushman and rajkumar rao small town movies are the best examples
For us language food and travel and locations are big constraints
If we make a decent budget movie we can save upto 60 to 80lac utilising this
Marakar hit enn ann televisionil paraunath
athipo mamangam tv il varumbo ad paraynnat blockbuster movie ennanu
Cashintae kazhapp😅
ഇത് ഫാൻസുകാർ അറിയേണ്ട, അവന്മാർ ഇപ്പോഴും 300 കോടി ക്‌ളാബിലാണ്, അവന്മാരെ നിരാശപ്പെടുത്തല്ലേ
nee MV teaserilum.irunnu choriyundallo... vallaaatha chorichil thannede guhanoli😂😂😂
അതെ മാമാങ്കം 135കോടി 😂😂😂😂
Avararn mohanlaaline eee gathi akiyath
Pullik ipol pandathe acting onnū illa🥹
@@ajayvas112 achodaa enthoru care.. guhanolikalde acting rangee😂😂😂
ലാലേട്ടന്റെ അടുത്ത് ശ്യാം പുഷ്കരനെ കൊണ്ടുപോയിട്ട് കാര്യം ഒന്നും കാര്യം ഇല്ല . അങ്ങേർക്കു വേണ്ടതു വേറെ സ്റ്റൈൽ ആണ് , ആറാട്ടുഅണ്ണനെ കൊണ്ട് ഗും ഉള്ള ഒരു കഥ പറയിപ്പിക്കു ലാലേട്ടൻ ചിലപ്പോ സമ്മതിക്കും .
Shyam Pushkaran Mohanlalinod poi paranja katha : Luka Chuppi
8 nilayil potti..🥱
ഏത് സിനിമയിലാണ് മോഹൻലാൽ കയറിൽ തൂങ്ങി അയാേ എന്ന് നിലവിളിച്ചത്?
0:07 96 mohanlalo siva siva 😂
Pulli cheythal nice aayalo ??
Before botox, anything works for Mohanlal..or Mohanlal can make anything work better
@@luttappi22389 prayathinotha role cheyyanam mister allathe ippalum premicha nadakkanam ennano just bigbrother onnu nokk 😢
@@heinainGalasee my second comment
Chandrolsavam cheythittundalo at the age of 46 so still possible
മോശം സ്ക്രിപ്റ്റ് & മോശം casting
ഇതാണ് മരക്കാർ പൊളിയാൻ ഉള്ള കാരണം
Directionum
മോശം സ്ക്രീപ്റ്റിൽ ദുരന്തം തിരക്കഥയും സംവിധാനവും ഒട്ടും മാച്ചിങ് അല്ലാത്ത കാസ്റ്റും.
@@eemauyau സ്ക്രിപ്റ്റ് മോശം ആയാൽ പിന്നെ direction ൽ ഒന്നും ചെയ്യാനില്ല.
ഇളവങ്കോട് ദേശം ഒക്കെ ഇതിന് പറ്റിയ ഉദാഹരണം ആണ്.
മരക്കാരിന്റെ അടിസ്ഥാനം തന്നെ പാളി . മോഹൻലാൽ തന്നെ മരക്കാരായിട്ടു വന്നത് ഏറ്റവും വല്യ മിസ്‌കാസ്റ്റിംഗ് ദുരന്തം ആണ് . അങ്ങനൊരു പടം സാക്ഷാൽ സ്റ്റീവൻ സ്പിൽബെർഗ് വിചാരിച്ചാൽ പോലും രക്ഷപ്പെടില്ല . ഒരു ആവറേജ് സീരിയൽ കണ്ട ഫീൽ ആയിരുന്നു .
27.40 Are you for real bro?? Or thallu
*Loss Expect cheyth padam edukunath ellavarkum kazhiyilla*
ഈ ഇന്റർവ്യൂ കുറച്ചു, അല്പം, വലിച്ചു നീട്ടൽ ആയി
Shyam pushkaran story parayan poya movie 96 onnumalla, athane Lukka Chuppi, a dhurantha flop movie! Nannayi Mohanlal athe okay parayanje
He dnt have money to buy even jetty
തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി...
Oru 10 RS engilum kodukku,,nigalude pattikale pedichenhingilum🤔🤔🤔
Naradan nallA movi yanu
Highrich il join cheythal mathi… pettanu paisa indakkan
Innale pokitund puline😅
Dilepinde. Padamnallapadam.
Animal, okke polae ulla oola padangal edukkaan ini subsidyum kodukkano???? Naadu nashippikkaan naadu panam mudakkano??
thaan bible nadakam kanda mati...animal kanan thanne arelum nirbandicho?
Script vayitt padam chyy
Ok bro😂
പിന്നെ 100 കോലി റിലീസിനു മുന്നേ കിട്ടിയെന്ന് തള്ളി മറിച്ചതോ ശരിയ്ക്കും പറഞ്ഞാൽ 100 കോടി ഈ മോഹൻലാൽ കണ്ടിട്ടുണ്ടോ