WHO IS THINKING ABOUT YOU? WHY?💯ആരാണ് നിങ്ങളെ പറ്റി ചിന്ദിക്കുന്നത്? എന്തിനു?

Поділитися
Вставка
  • Опубліковано 16 жов 2022
  • I'm on Instagram as @tarot_expedition. Install the app to follow my photos and videos.
    www.instagram....
    My other വീഡിയോസ് plz do watch
    • Current feelings of yo... 🌹 • നിങ്ങളൂടെ സ്പിരിറ്റ് g...
    • നിങ്ങളോട് Angels സംസാര...
    • നിങ്ങളുടെയും നിങ്ങളുടെ...
    • നിങ്ങളുടെ പങ്കാളിയുടെ ...
    • പ്രണയ ബന്ധത്തിൽ ഇനിയെ...
    Timestamp
    1St pile🥵 :02:24
    2nd pile🥰:22:17
    our second channel link : / @prognostictarotdeck1744
    Hey guys ,
    My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
    ----------------------------------------------------------------------------------------------------------------------------------------------------
    FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
    AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
    ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.
    ----------------------------------------------------------------------------------------------------------------------------------------------------
    TAROT EXPEDITION IS NOT ONLY A CHANNEL , IT`S A FAMILY.
    PEOPLE FROM ALL CASTE , GENDER , RELIGION , COUNTRY ARE WELCOME HERE..
    PLEASE SUBSCRIBE OUR CHANNEL LIKE THE VIDEOS AND THE SHARE THEM AMONG YOUR FAMILY AND FRIENDS
    GOD BLESS YOU , LOVE YOU ALL
    ----------------------------------------------------------------------------------------------------------------------------------------------------
    THANK YOU SO MUCH TO ALL THE VIEWERS WHO SUBSCRIBED OUR CHANNEL, LIKE AND COMMENT ON OUR VIDEOS
    YOUR SUPPORT AND LOVE MOTIVATE US
    ----------------------------------------------------------------------------------------------------------------------------------------------------
    Note : These are general readings, so they may or may not resonate with everyone, just take them as guidance
    ----------------------------------------------------------------------------------------------------------------------------------------------------
  • Розваги

КОМЕНТАРІ • 245

  • @gopikagopakumar444
    @gopikagopakumar444 Рік тому +13

    Thank you യൂണിവേഴ്സ്.... ആ മനുഷ്യനെ ബോധ്യപ്പെടുത്തി കൊടുക്കണേ.........

  • @malavikamalu1892
    @malavikamalu1892 Рік тому +35

    2nd pile.... അവൻ ഒന്നുമല്ലാതിരുന്ന സമയത്താ ഞാൻ വന്നത്... കൂടെ നിന്ന്.... ഇപ്പോൾ എല്ലാവരും ആയപ്പോൾ അവൻ അവന്റെ പാട് നോക്കി പോയി... പക്ഷെ... അവനു ഞാൻ ചെയ്ത് കൊടുത്തത് എല്ലാം ഒന്നുമല്ലാതായി 🥲അവൻ വന്ന വഴി മറന്നു... 🥲 സത്യം ഞാൻ ഒരുപാട് വിശ്വസിച്ചു... പക്ഷെ... ഹഹ കള്ളങ്ങൾ പറഞ്ഞിട്ടുണ്ട്... കണ്ട് പിടിച്ചിട്ടുണ്ട് 🥲 ആൾക്കാർ എന്താ ഇങ്ങനെ 🥲 കൊറേ കരയിച്ചിട്ടിണ്ട്... എന്നിട്ടും ഞാൻ അവന്റെ പിന്നാലെ പോയി... ശെരിയാ എല്ലാവരുടെയും മുന്നിൽ അവൻ നല്ലവൻ ആണ്... പക്ഷെ... എന്താണെന്ന് അറിയാം എനിക്ക്... 🥲കാര്യം കാണാൻ വേണ്ടി മാത്രം എന്റടുത്തു കൂടി 🥲 ഞാൻ ആണ് തോറ്റുപോയെ 🥲7 വർഷം ആയി... എന്നിട്ടും അവൻ എന്നേ തേച്ചു... ശെരിയാ... എല്ലാവരും പറഞ്ഞു ഇവൻ ശെരിയല്ലെന്ന്... പക്ഷെ.... 😭ഞാൻ.... എന്നേ അവൻ തളർത്തി കളഞ്ഞു... എന്നേ മൊത്തത്തിൽ കൊന്നു... 😭

    • @maneeshavarghese8476
      @maneeshavarghese8476 Рік тому +2

      Same here 😔but ഞാൻ select ചെയ്തത് 1st pile ആണ്

    • @shymanasar461
      @shymanasar461 Рік тому

      Samadanikuuu

    • @adithyaanil861
      @adithyaanil861 Рік тому

      Ningle name ulla orethi kaarnm naan epl kidann karangne ee name kanmpl ntoo pole ane but ningle samdhnm ayt eriku 😊veshmicht krym ila sheri alan thonnane eduthunn maari nikka 😊👍

    • @lskshmipirya6555
      @lskshmipirya6555 Рік тому

      @@adithyaanil861 ഏതു നെയിം 🤦‍♀️

    • @Alice-dm9tn
      @Alice-dm9tn Рік тому

      Anteyum ingane thanne 7 year ....chathichu ....vittupoi

  • @shylajashyla1419
    @shylajashyla1419 Рік тому +5

    First pile resonate ആണ് എന്ന് എന്റെ മനസ്സ് പറയുന്നു. Thank you for beautifull reading.

  • @pravithatp2461
    @pravithatp2461 Рік тому +2

    1 st card ok ആണ് എനിക്ക് വേണ്ടി പറഞ്ഞപോലെ എല്ലാവർക്കും നല്ലത് വരട്ടെ 🥰

  • @rajitharaji3677
    @rajitharaji3677 Рік тому +10

    Pile 1
    Thank you universe❤️
    Thank you so much ❤️
    🦋🦋🦋🙏🙏🙏🙏🙏

  • @jayeshjay6016
    @jayeshjay6016 Рік тому +2

    Second pile എല്ലാം ശരിയാണ് ഒരു പെണ്ണ് വന്നു ജീവിതത്തിൽ പെട്ടന്ന് വന്നു നന്നായി ഫ്രണ്ട് ഷിപ്പ് ആയി ഞാൻ വിശ്വസിച്ചു ഒരുനാൾ പറ്റിച്ചു പോയി ഞാൻ വേദനിച്ചതിന് കണക്കില്ല പഴയ lover വന്നപ്പോൾ നമ്മളെ അവഗണിച്ച് ഒരു അപരിചിതനെ പോലെ പെരുമാറി but ഞാൻ വേദനയിൽ നിന്നും ഒരുപാട് പാഠം പഠിച്ചു ഇപ്പൊൾ ഞാൻ എൻ്റെ വർകിലും ജീവിതത്തിൻ്റെ മൂല്യതോടെ ജീവിക്കാൻ തുടങ്ങി സ്വന്തമായി സ്ഥലം വാങ്ങി വീട് പണി തുടങ്ങി എനിക്ക് വേണ്ടി ഒരു പെണ്ണ് ഈ ഭൂമിയിൽ evdeyo ഉണ്ട് അവൾക്ക് വേണ്ടി കാത്തിരിക്കും പോയവൾ പോകട്ടെ അനുഭവം ഗുരു thank you chechi

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Рік тому +5

    🙏2"👌👌👌 ഭയങ്കര ദൈവവിശ്വാസം ആണല്ലോ എന്നിട്ടും ഇത്രയേ ഉള്ളോ എന്റെ മേലെ സ്നേഹം, വിളിക്കാതിരുന്നത് കുഴപ്പമില്ല🙏 anbe sivam മനമേ ഗുരു 🙏

  • @anumuke9473
    @anumuke9473 Рік тому +3

    Card 1- 100% resonate aanu... bhayangara deshyam aanu.. cheriya karyathinu polum deshyapedum pinangum... pakshe eniku ithuvare aalodu ishtakuravu thonnane illa..aale thanne life long eniku venonna...paranja Ella karyangalum sathyam aanu...

  • @naughtyachus2129
    @naughtyachus2129 Рік тому +2

    വളരെ ശരിയാണ് പറഞ്ഞതെല്ലാം 😍👍🏻

  • @sharishyam71
    @sharishyam71 Рік тому +2

    Chaechipenne... Kureyayi nokkiyirikkunni inganory video... 1st pile 100%true anutto.... Thankyou universe 🙏🏻thankyou chaechipenne ☺️🙏🏻

  • @dhanyadas9256
    @dhanyadas9256 Рік тому +2

    Njan innu eniku deshyavum sankadavum okke vannu universe neyum angels neyum okke cheethavilichu.ennittum kure butterflies ne okke kandu yellow and white😊.But 1st pile reading condappol eniku ullath thanne aanu ennu manasilayi. Enthayalum ithu kandappol njan happy aayi.ayal karayanam ayal vattupidichu nadakkum nokkikko. Enne spritual way ilekk kondu vannath ee universe aanenkil eniku vendi cheyyanullath universe cheytholum ennum eniku urappundu. Njan nthayalum let go cheythu. Move on cheythu. Thank you universe

  • @vasanthat4461
    @vasanthat4461 Рік тому +19

    പറയുന്നത് മുഴുവൻ സത്യങ്ങൾ എല്ലാം ഞാൻ മനസ്സിലാക്കുന്നു.

    • @dineepdineep6818
      @dineepdineep6818 Рік тому

      എന്റെ സ്നേഹത്തിൽ ഞാൻ വിശോസിക്കുന്നു. ഈ പ്രഭ ബഞ്ച ശക്തിയിൽ ഞാൻ വിശോസിക്കുന്നു

  • @remyarajan9485
    @remyarajan9485 Рік тому +2

    Pile:- 1 💯 Crt Aanu othiri vedanipichitundu cheriya karyangalku polum deshyam pedum mattulavarum Aayi compare cheyunna character 😒eniyenghilum ellam manasilaki thirichu vanneghil...😣

  • @kichuhachukichuhachu610
    @kichuhachukichuhachu610 Рік тому +2

    Pile 1 resonate chechi paranathu sathyamanu thanks universe thank you angles

  • @achu5692
    @achu5692 Рік тому +1

    Njan first card aan choose cheyithe. Kettapol orupaad happy aayi njan. Tnx🥰 🥰🥰

  • @Dream-tv9hg
    @Dream-tv9hg Рік тому +2

    അങ്ങനെ തന്നെ ആണ് ❤️😭 ജീവിതം പേലൂംനശിച്ചൂപേയിജീവീതം

  • @charuchandran8917
    @charuchandran8917 Рік тому +3

    Card 2::: relationship ullapol thanne aalu confusion aayirunnu... Idaikide njan mrg cheyyam nnu vakk thannutullallo nnu paranju swayam aswasikkunnath kanam... Njan trust cheithu love chrithu athukond njan koode ninnu venam nnu vashi pidichu... Purath nnu ulla oralkk ale kuruchu nalla abiprayam aaanu. Third party involcementil veetukkare irakki oru dranatic scene okke create cheith breakup paranju poyi.. Ipo njan letgo cheithu ipo enikk ariyam i deserve better

  • @praveens9043
    @praveens9043 Рік тому +2

    1st pile resonate
    Thanks ma'am ✨💖

  • @shemyshemy1025
    @shemyshemy1025 Рік тому +1

    നിങ്ങൾ പറഞ്ഞത് 💯correct ആണ്

  • @Shari6908
    @Shari6908 Рік тому +2

    Pile 1 exactly resonated..
    Mattullorde vakk ket own life jeevikan marannu.
    Enthayalum enne manasilakkiyallo, ath mathi

  • @ragendups3692
    @ragendups3692 Рік тому

    Correct reading 2 nd pile, cheating energy, never trust worthy, karmic relation 100%

  • @tressaadam7955
    @tressaadam7955 Рік тому +2

    Thank you universe 🙏
    Thank you for your reading

  • @vilasinipk376
    @vilasinipk376 Рік тому

    1 pail reeding correct anu 👍pinne entho ente heart ♥️avane vallathe like cheyunnu
    Thank you univers 🙏🏻♥️
    Thank you univers 🙏🏻♥️
    Thank you univers 🙏🏻♥️
    Athmartha സ്നേഹത്തിന്റെ വില ഒരിക്കൽ മനസ്സിലാകും അതുമതി

  • @aswathyp8462
    @aswathyp8462 Рік тому +2

    Pile 2 resonate thank you ma'am thank you universe🙏🙏🙏

  • @pradeesha4465
    @pradeesha4465 Рік тому +1

    100% കറക്റ്റ് ആയ റീഡിംഗ്🙏

  • @bilnabalakrishnan414
    @bilnabalakrishnan414 Рік тому +3

    Card no.2thank you universe, angles, gods 😍🙏thank you mam🥰ഒത്തിരി കളം പറഞ്ഞു correct reading anu mam 💕first cardum reasonate anu mam ❤

  • @Dream-tv9hg
    @Dream-tv9hg Рік тому +3

    വൺ ഫയൽ ആണ് ❤️❤️

  • @anvarkp8208
    @anvarkp8208 Рік тому

    ശെരിയാണ് എത്ര നമ്മൾക്കു കിട്ടിയാലും റബ്ബർ പന്ത് പോലെയാ.. പക്ഷെ എല്ലാം അറിഞ്ഞിട്ടും അതെല്ലാം മറക്കുന്നു. അവരുടെ അവശ്യ നിറവേറാൻ എന്തും ചെയ്യും പക്ഷെ ഒരു ദിവസം പോലും അതിനുള്ള ഗുണം കാണിക്കില്ല. പറയുന്നത് 100%സത്യമാണ്

  • @shilpap6056
    @shilpap6056 Рік тому +2

    Chechii twinflaminte vivham kazhikan patumoo, video cheyu

  • @rageshr9879
    @rageshr9879 Рік тому +3

    Thank you Thank you Thank you UNIVERSE GOD

  • @roshbindya2291
    @roshbindya2291 Рік тому +2

    Pileno2 very correct reading thank you univers

  • @shimnakannan
    @shimnakannan 4 місяці тому

    Thank you universe ❤❤❤❤❤
    Thank you universe ❤❤❤❤
    Thank you universe ❤❤❤❤

  • @naveenbhasker349
    @naveenbhasker349 Рік тому +1

    100% Correct reading...

  • @anagha59155
    @anagha59155 Рік тому +2

    Pile1 resonated ♥️🦋💝💞🌈💫

  • @ambilyambily886
    @ambilyambily886 Рік тому +1

    ശരി ആണ് 🙏🙏🙏

  • @remar5809
    @remar5809 Рік тому

    Super reading mam ellam101%crt aanu eppol nadannu kondirikkunnu ellam othiri vedhanippichu avoid cheythu enne 👌🏻👌🏻👌🏻❤️❤️❤️❤️

  • @deepadennis7158
    @deepadennis7158 Рік тому +1

    Please tell husband and wife readings

  • @salumol2921
    @salumol2921 Рік тому +1

    1st👍👍👌🏻🙏🙏🙏💯💯💯💯💯💯💯💯സത്യം

  • @AlluArjun-xx1ku
    @AlluArjun-xx1ku Рік тому

    Thank You Univers. Adipoli Reading Chechi. Onnum Parayanilla..Thank you so much. God Bluss You

  • @blessydas5225
    @blessydas5225 Рік тому +1

    Amazing reading 👏🏻👏🏻

  • @Krishnakumar-rz9yt
    @Krishnakumar-rz9yt Рік тому

    എല്ലാം ശരിയാണ് mam എന്റെ മതി മക്കളെ പോലും അകറ്റി

  • @anilchirakoth6716
    @anilchirakoth6716 Рік тому +2

    Onnum parayanilla 101%.

  • @ambikadevi99
    @ambikadevi99 Рік тому

    1st. Correct , thank u

  • @jyothyanil7668
    @jyothyanil7668 Місяць тому

    Thankyou universe ❤

  • @divyadivyasree4335
    @divyadivyasree4335 Рік тому

    Second pile crct ahn chechii .personal reading venam

  • @KrishnaKumar-ro8de
    @KrishnaKumar-ro8de Рік тому +1

    It's true she is cheating me you are right

  • @suma4466
    @suma4466 Рік тому +1

    ഒന്നും പറയാൻ ഇല്ല correct reading thanks dear thanks universe. 🙏🏽🙏🏽🙏🏽❤️

    • @gopiak3410
      @gopiak3410 Рік тому

      Ll
      0l
      Ll
      L

    • @rajeeshkp4730
      @rajeeshkp4730 Рік тому

      Card number പറയൂ എന്നാലല്ലേ നിങ്ങളെ കുറിച്ച് പറയാൻ സാധിക്കൂ

    • @suma4466
      @suma4466 Рік тому

      @@rajeeshkp4730 1

  • @sandhyasiby8782
    @sandhyasiby8782 Рік тому

    I lov him more than anything in this worlds... Universe... 🙏 I want him..

  • @karishmachinnu
    @karishmachinnu 3 місяці тому

    Thank you universe 🙏❤️

  • @jolsnapradeep8828
    @jolsnapradeep8828 Місяць тому

    Idil parayunnadu muzhuvan shariyanu anzan first file asnu choose cheydadu correctanu thank you universe

  • @sajinasajina4610
    @sajinasajina4610 Рік тому +1

    ശരിയാണ് 🙏🙏

  • @anjue1802
    @anjue1802 Рік тому +2

    Thank u universe ❣️

  • @4entertainment273
    @4entertainment273 Рік тому

    Pile : 2 pakka reading 💯💯💯💯

  • @victoriamathew1826
    @victoriamathew1826 Рік тому

    ഈ രണ്ടു കാർഡിലുംപറഞ്ഞത്ശരിയാണ്.. കാരണം അവൻനല്ലവണ്ണം.എന്നെചതിക്കുകയായിരുന്നു...പരിചയപ്പെട്ടപ്പോൾ കൂടുതൽ അടുത്തുപോയി.അങ്ങനെവിഷമങ്ങൾ പറഞ്ഞപ്പോൾ പണമായീഞാൻ അവനെ സഹായിച്ചിട്ടുണ്ട്...അത്കഴിഞ്ഞപ്പോൾവിളിയെല്ലാം കുറഞ്ഞു തുടങ്ങി.ഇപ്പോൾ ഒട്ടും തന്നെ വിളിയില്ല.. ഫോൺ എടുക്കുന്നില്ല വിളിച്ചാൽ ഫോൺ കട്ടാക്കുന്നു..ഇപ്പോൽ ഒരാഴ്ച ആയി ഫോൺ switch off il anu.ഞാൻ വളരെ വിഷമത്തിലാണ്... എൻെറ പൈസ കിട്ടുമോ യൂണിവേഴ്സ്.എന്നെകൈ വെടിയരുത്...🙏🙏🙏🙏

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 5 місяців тому

    Thank you ma'am ❤
    Thank you universe ❤

  • @shajiannanadu7873
    @shajiannanadu7873 Рік тому

    Kureyoke sariyaanu Thank you universe Thank you Angel Thank you God ❤❤❤❤

  • @ethammajose4712
    @ethammajose4712 Рік тому +1

    ശരിയാണ് 🙏

  • @lekhapg8120
    @lekhapg8120 Рік тому +1

    Awesome reading

  • @reshmamadhu7616
    @reshmamadhu7616 Рік тому

    555..Tnq universe🥰

  • @jaithrag5145
    @jaithrag5145 Рік тому +1

    Pile 1💯👌🤝🙏.

  • @ansiansi2068
    @ansiansi2068 Рік тому +1

    Pile no 2 വളരെ വളരെ സത്യം ആണ് ഒരക്ഷരം പോലും തെറ്റിട്ടില്ല എന്താ പറയണ്ടേ അറിയില്ല അത്രയ്ക്ക് പവർ ഫുൾ ആണ്

  • @SureshKumar-lk6tx
    @SureshKumar-lk6tx Рік тому

    Your reading is super, thank you.

  • @rageshr9879
    @rageshr9879 Рік тому +1

    Thank you Thank you Thank you mam

  • @subaidhaibrahim4504
    @subaidhaibrahim4504 Рік тому

    2nd വളരെ ശെരിയാണ് 👍👍🌹❤️🌹❤️🌹

  • @jobinjoy9391
    @jobinjoy9391 Рік тому

    Ente chechiii polichu card no 2 sadhiyamanu paranje ....❤️🤕

    • @jobinjoy9391
      @jobinjoy9391 Рік тому

      Njn adukkum thorum akalum njn aganalo apo adukkum... Endha ente chuttum nadakuney enupolum manasilavannila..🤐

  • @jomolshens8387
    @jomolshens8387 Рік тому

    Pile 2 സത്യം ആണ്

  • @fasaludeenazeez8829
    @fasaludeenazeez8829 Рік тому +1

    Thanks🥰

  • @vindhya.s2037
    @vindhya.s2037 Рік тому

    Card no 1 anu eduthath enillenkilum .correct vanath 2 aanu

  • @rajeeshkp4730
    @rajeeshkp4730 Рік тому +1

    Pile:No:1

  • @zayint7988
    @zayint7988 Рік тому

    എല്ലാം crct ആണ്, file 2.വീണ്ടും വീണ്ടും ഞാൻ കേട്ടു, ഇത് ഞാൻ 2ആഴ്ച മുൻപേ കേട്ടിരുന്നു, എല്ലാം പറഞ്ഞ പോലെ സംഭവിച്ചു, സംഭവിച്ചപ്പോൾ വീണ്ടും ഞാൻ ഈ റീഡിങ് കേൾക്കുകയായിരുന്നു, ഒരിക്കൽ ഇയാൾ എന്നെ ചതിച്ചതാണ്, വീണ്ടും ഇയാൾ എന്റെ പിറകെ വന്ന് വിശ്വസിച്ചു, മാം പറഞ്ഞതെല്ലാം 100% സത്യമാണ്, ഇവനിക്ക് ഒരു തിരിച്ചടി കൊടുക്കണം എന്നാണ് യൂണിവേഴ്സിനോട് എനിക്കുള്ള അപേക്ഷ

  • @sruthy-sruthy4793
    @sruthy-sruthy4793 Рік тому +1

    Pail1 TQ universe 💞💞💞

  • @gopika7777
    @gopika7777 Рік тому +1

    Thankyou univers ❤❤

  • @ponnu9270
    @ponnu9270 Рік тому +1

    Thank you 💖💖💖

  • @rekhaanoop8664
    @rekhaanoop8664 Рік тому

    Valare correct, enth cheyyum, oshivakkam le, but pattunnila, elaypposhum tenssion thannu kondirikkunnu. 2 nd file🙄🙄

  • @ammu2954
    @ammu2954 Рік тому +1

    Thank u univetse 🙏

  • @nishilajorish608
    @nishilajorish608 Рік тому

    💯 true. Thank you 💗

  • @rejanimolpr1801
    @rejanimolpr1801 Рік тому +3

    Card no 1 very correct🙏🙏🙏

  • @vidhyasreevu9747
    @vidhyasreevu9747 Рік тому

    Pile 1 very correct 👌👌

  • @smileygirl8356
    @smileygirl8356 Рік тому +1

    Thank you universe🙏🙏🙏

  • @Dream-tv9hg
    @Dream-tv9hg Рік тому +1

    ഇനി ക്ക് ഒരു പാട് ഇഷ്ടപ്പെട്ടുന്നൂ

  • @unnijnu834
    @unnijnu834 Рік тому +1

    Card 1 ok

  • @sethu9238
    @sethu9238 Рік тому

    2nd resonete thankyou mam thankyou univers 💞💞💞♥️♥️♥️♥️💞💞💞💞

  • @sandhyasandhya7262
    @sandhyasandhya7262 Рік тому

    എല്ലാം സത്യം ആണ് ❤❤👍👍

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 Рік тому +1

    Tq🤗🤗

  • @jijinaanuabi1040
    @jijinaanuabi1040 Рік тому

    1st pile enik corecra but wats up ippozum block ennum kanum nokkum no reaction. 2 alum marriedane parichaya petit 2 masam onnaramasam adipoli onnichu pokum varum ore busil ore seatil

  • @vijeeshvp2028
    @vijeeshvp2028 Рік тому +1

    Card 1🥰💯🥰

  • @sujithsuji1413
    @sujithsuji1413 8 місяців тому

    Thank you universe 🙏
    Thank you god🙏

  • @aswathykrishnan4646
    @aswathykrishnan4646 Рік тому

    Exactly.... True... Enikkariyam ithoru cheating energy anennu... Bt it happended... And im walking back.. 😔

  • @KRA_FEINop
    @KRA_FEINop Рік тому

    Very correct pile 2

  • @29j24s04r
    @29j24s04r Рік тому

    I saw always butterfies continously what is the reason? What is angels message

  • @minimini3883
    @minimini3883 Рік тому

    2nd pile manasigamayi thalarthunnu. Not serious anne paranju. Frist orupade sneham kanichu njan serious ayeppol ale pediche marunnu. Time pass ane njan eppo manasilayi. Eppo njan distance vechu. Nokkam egotte varette njan let in go cheyyithu.

  • @seetharaman999
    @seetharaman999 Рік тому

    2 pile. 101% correct

  • @rameshm7436
    @rameshm7436 Рік тому

    no contact 2 പൈൽസ് 1 pils 100% correct

  • @aswathyanair7817
    @aswathyanair7817 Рік тому +2

    Amazing reading mam, thank you

  • @vidhyaumesh8222
    @vidhyaumesh8222 Рік тому

    Card no 1 correct 🙏

  • @joshthomas5228
    @joshthomas5228 Рік тому

    1st correct

  • @charuchandran8917
    @charuchandran8917 Рік тому +1

    Ente intution pala signs enikk thannitund but sneham kond njan ath viswasikkaan njan manass kanikkarilla

  • @vasudevan1737
    @vasudevan1737 Рік тому +1

    ,100% true

  • @Rajulam-eb6xw
    @Rajulam-eb6xw Рік тому

    Good

  • @user-qb7ro3ks4y
    @user-qb7ro3ks4y 11 місяців тому

    Yes❤goodreiding