തേടി നടന്ന ഉത്തരം ഇതാ... || നിങ്ങൾ എന്തിനാണ് അവരുടെ ജീവിതത്തിൽ വന്നത്?|

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 350

  • @SumaSumithra-s2j
    @SumaSumithra-s2j 2 місяці тому +1

    Correct ആണ് mam പറഞ്ഞത് 100%സത്യം. യൂണിവേഴ്സണ് ഞങ്ങളെ കൂട്ടിച്ചേർത്തത് ❤️❤️❤️🥰🥰🥰🥰

  • @saradamk1429
    @saradamk1429 Рік тому +16

    Pile2വളരെ കറക്റ്റ് ആണ് പറഞ്ഞത് thankyou

  • @panagathraj3123
    @panagathraj3123 Рік тому +3

    ഹായ്.. 99% കാര്യങ്ങൾ വളരെയധികം ശരിയാണ് .ഞാനും വല്ലാത്ത ഒരു അവസ്ഥയിലുടെയാണ് സഞ്ചരിക്കുന്നത് എന്നെ തിരിച്ചറിയുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് അവളെ കണ്ടു മുട്ടിയതും എന്തിനാണ് എന്ന് കാലം തെളിയിക്കട്ടെ.....

  • @BindhuVT-p2l
    @BindhuVT-p2l 6 місяців тому +1

    Pile 1.100%കറക്റ്റ് ❤️❤️thank you universe🙏🙏🙏എനിക്ക് ഇപ്പോൾ വലിയ സമാധാനം ആയി

  • @suryathejas7649
    @suryathejas7649 Рік тому +9

    Correct ആണ് mam....ഞങ്ങളെ ഒരുമിപ്പിച്ചത് യൂണിവേഴ്സ് ആണ്. ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും അവകാശം തന്നത് യൂണിവേഴ്സ് ആണ്. മരിച്ചു പിരിഞ്ഞാലും പിരിയാൻ വയ്യാത്ത ഞങ്ങൾ പെട്ടന്നുണ്ടായ എന്തോ prblm ത്തിൽ അകന്നു നിൽക്കുകയാണ്.തേർഡ് പാർട്ടി അദ്ദേഹത്തിന്റെ fmly ആണ്. ഭർത്താവിനെ എന്നിൽ നിന്നും അകറ്റാൻ വർഷങ്ങൾ ആയുള്ള ശ്രമം ആയിരുന്നു എങ്കിലും അദ്ദേഹം അതൊന്നും കാര്യമാക്കിയിരുന്നില്യ .എന്നാൽ ഇപ്പോൾ അവർ അദ്ദേഹത്തെ imotionaly blackmail ചെയ്ത് മാറ്റി 😔എന്നാലും ഞാൻ ഉറച്ച് വിശ്വസിക്കുന്നു ഈ പ്രപഞ്ചം ഒരുമിപ്പിച്ച് ചേർത്ത ഞങ്ങളെ വേർപിരിക്കാൻആർക്കും സാധിക്കില്ല്യ എന്ന്. എത്രയും വേഗം അദ്ദേഹം എന്നിലേയ്ക്ക് തിരിച്ചു വരും 🙏🙏😍😍😍.നന്ദി mam 🙏നന്ദി Universe 🙏🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 9 місяців тому +2

    Thank you Universe 🙏❤️🙏🌹❤️🌹🙏എപ്പോഴും കുറച്ചെ അധികം ചിരിച്ചാൽ പിന്നെ കാരെയെടി വരൂ സത്തോഷം കൂടിയാൽ ഉടൻ കരയും ആരെയും വേദനിപ്പിക്കാൻ ഞാൻ ഇല്ല മുത്തേ വരും ജന്മം വരെ കാത്തിരികാം ആരെയും കാരെയികാതെ പോകാം ഉള്ളിൽ മാത്രം മായി ഒരിഷ്ടം വരും ജന്മത്തിൽ ഒന്നാകാൻ ആരുടെയും സകാടം എനിക്കിഷ്ടംമല്ല പിന്നെ രാത്രി സ്വപ്നംകഡ് ഒന്നും വരുത്തിവെക്കാതെ ❤🙏❤പ്രാത്ഥിച്ചു ഉറങ്ങികോളു സ്വപ്നം കാണില്ല. മനസ്സിനെ ബാലൻസ് ചെയ്താൽ മതി ഞാൻ പ്രാത്ഥിച്ചോളാം എന്നോട് ദേഷ്യം തോന്നാലെ എപ്പോഴും കൂടെഉഡു അത് മതി ❤❤

  • @anithakkv5011
    @anithakkv5011 Рік тому +10

    Pile1 100% correct
    Ithil paranjathellem ente anubhavathil undayathanu..
    Thank you universe 🙏
    Thank you Angeles 🙏
    Thank you Divine 🙏
    Thank you maam🥰

  • @vilasinipk376
    @vilasinipk376 3 місяці тому +1

    Reading correct 👍
    Thank you universe 🙏
    Thank you Divin 🙏
    Thank you God 🙏

  • @aadilajm3820
    @aadilajm3820 Рік тому +2

    Pile 1 ..paranjadellam sheriyanu daivam sakshi ayitanu njngal snehikan thudangiyad..🥰🥰..universe yente oppam undennula vishvasam yenik und 🥰

  • @sandhyas2304
    @sandhyas2304 Рік тому +95

    പിരിഞ്ഞപ്പോൾ എത്ര വേദന തോന്നിയോ 😔അത്രയും വേദന 5 മാസത്തിനു ഇപ്പുറവും ഉണ്ട്.,. ഇനി എനിക്ക് വയ്യാ ഇങ്ങനെ വിഷമിക്കാൻ.... 😭😭😭സത്യം മറന്നിട്ടും 😭😭😭

    • @bavanoo7
      @bavanoo7 Рік тому +1

      Hi

    • @petals1773
      @petals1773 Рік тому +12

      Correct anu kutti. Snehichu poyal kannuneer anu micham. 😭😭😭

    • @sujiths958
      @sujiths958 Рік тому +4

      ഞാനും

    • @Shari6908
      @Shari6908 Рік тому +2

      1yr kaynjitum vushamikkunnu. 😭😭😭

    • @ammus2569
      @ammus2569 Рік тому +4

      Veshamikkanda..... Seriyavum😌✨️

  • @rajeshkr5361
    @rajeshkr5361 Рік тому +17

    Sis love reading allathe future job enthakum enthu job ayirikum nammuku sucess undakuka nammude lifil enthokke karmic situations face cheyendi varum angane oru vedeo cheyo❤️

  • @padmakumari9068
    @padmakumari9068 5 місяців тому

    💯 correct reading pakshe third party situation kondanu ella problems undayath orikkalum sammadichutharilla❤❤ Mam

  • @lekhalekha6504
    @lekhalekha6504 Рік тому +11

    പൈൽ 1സത്യം 🥰താങ്ക്യൂ യൂണിവേഴ്സ് 🙏

  • @Ammenarayana-fj3od
    @Ammenarayana-fj3od Рік тому +4

    Pile 2😭😭😭😭😭പറഞ്ഞ karyangal ellam 100%corect 🙏🙏🙏🙏

  • @Shajahan824
    @Shajahan824 Рік тому +2

    Frist pile പറഞത് എല്ലാം സത്യം ആണ് ആള് മാരിഡ് ഹസ്ബൻഡ് ആയിട്ട് പിരിഞ്ഞു താമസിക്കുന്ന ആളുമാണ് ,3 rd പാർട്ടി ഉണ്ട് 🫤
    But എന്നെ ഇഷ്ടവും ആണ് 😇

  • @indirak8897
    @indirak8897 Рік тому +1

    Yes, true, ഫാമിലി ആണ് 3rdപാർട്ടി, അവരും അല്ല,പ്രശ്നക്കാർ,ഈ വൃക്തിയാണ്, ഈഗോ ആണോ മുൻപിൽ, പിരിയാൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷെ എവിടോയോ ഈശ്വരൻ ഇടപെട്ടു, അത് കൊണ്ട് ആവൃക്തി കുറച്ചു മരൃദ ആയി, എന്നാലും പൂർണമായും വിശ്വസിക്കുന്നില്ല

  • @ranjithkrishna1620
    @ranjithkrishna1620 Рік тому +1

    🙏 താങ്ക്യൂ1 ഫസ്റ്റ് ഈ പറഞ്ഞതൊക്കെ വളരെ ശരിയാണ് താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ എയ്ഞ്ചൽ ശരിയായ റീഡിങ് ആയിരുന്നു മനസന്തോഷം തന്നു 🙏 താങ്ക്യൂ ഫസ്റ്റ് റീഡിങ് ബ്യൂട്ടിഫുൾ വെരി ഗുഡ് താങ്ക്യൂ നന്ദി മഹാദേവൻ ഈ റീഡിങ് വായിക്കുന്ന വ്യക്തിയെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കാം🙏🙏🙏🙏 പ്രാർത്ഥിക്കാൻ ചെലവ് വേണ്ടല്ലോ 🙏👍💕👏 ഈ റീഡിങ് വായിക്കുന്ന വ്യക്തി വായിക്കുന്ന👏🌹♥️❤️ വ്യക്തി എന്നും മനസ്സമാധാനത്തോടെ എല്ലാകാര്യങ്ങളും🙏 ചെയ്യാൻ പറ്റട്ടെ

  • @abcreations2.04
    @abcreations2.04 Рік тому +4

    🥰🙂first pile correct💯.... ഞാൻ ഇതുപോലെയും നേരത്തെ ചിന്തിച്ചിട്ടുണ്ട്.. അതിന്റെ result ഞാൻ കണ്ടു അതിശയിച്ചിട്ടുണ്ട്.. അവൾ എന്ത് hard situvations ൽ ആയാലും ഞാൻ എന്ത് നല്ല പോസിറ്റീവ് കാര്യം പറഞ്ഞാലും ഓടി വന്നു ചെയ്തു തരും.. But അവൾക്ക് എന്നോടുള്ള ആ അടുപ്പത്തെ ഒരു പ്രണയമായി കണ്ടു തെറ്റിദ്ധരിച്ചത് എന്റെ തെറ്റു മാത്രവാണ്..ഒരു നല്ല master guidness life long അവൾ ആഗ്രഹിച്ചു but ഞാൻ ഇപ്പോൾ അവൾക്കു current situvation ൽ ഡിപ്രെഷഷൻ മാത്രമാണ് കൊടുത്തോണ്ട് ഇരിക്കുന്നത്.. അതോർത്തു ഇപ്പോൾ ഞാൻ ദുഖിക്കുന്നു.. Thank you universe and you 🥰🥰എന്റെ കണ്ണ് തുറപ്പിച്ചതിനു നന്ദി എത്ര പറഞ്ഞാൽ തീരുമെന്ന് അറിയില്ല ചേച്ചി...😌😌😌

    • @1331Chattambi
      @1331Chattambi Рік тому

      Dear bro njanum same situation niloode aanu kadannu pokunnathu enthu cheyyanam ennariyilla

  • @vinodrrajan160
    @vinodrrajan160 Рік тому

    ഞാൻ തെരഞ്ഞെടുത്തത് ഒന്നാമത്തെ ഫയലാണ് അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം 100% കറക്റ്റ് ആണ് പറഞ്ഞ വാക്കുകളെല്ലാം കറക്റ്റാ അതേപോലെ രണ്ടാമത്തെ കണ്ടപ്പോഴും അതിലും പറയുന്ന കുറെ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് എന്തായാലും എല്ലാം ദൈവത്തിൽ മാത്രം ഞാൻ വിശ്വസിക്കുന്നു
    Thank you universe 🙏🙏🙏🙏🙏

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 24 дні тому

    My life cituaction annu paranjate first pile 🎉🎉🎉
    Thank you so much mam 🎉
    Thank you universe angel
    Andgod divine 🎉🎉🎉🎉

  • @sunithadevinandana9121
    @sunithadevinandana9121 Рік тому +3

    Pile 2 correct ആണ്. കർമ തന്നെ ആണ് 6 വർഷം കഴിഞ്ഞപ്പോൾ വെറുതെ പിരിഞ്ഞു. ആളിന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സാധിക്കാൻ കൂടെ നിന്നു. അതിനു ശേഷം പിരിഞ്ഞു 😪

    • @Mysoulyouwin
      @Mysoulyouwin 3 місяці тому

      ഇനി തിരികെ കിട്ടുമോ

  • @shyleshkumarm.v8398
    @shyleshkumarm.v8398 Рік тому +3

    100% Correct reading...Thank you universe 🙏 Thank you Angels 🙏

  • @dhanyaajeesh8805
    @dhanyaajeesh8805 3 місяці тому +1

    Pile 1 thank you univers❤️❤️❤️

  • @sreevalsancv7021
    @sreevalsancv7021 Рік тому +3

    Thank you
    we have deep soul connection but no communication
    now in third party situation
    Thank you Divine and Source

  • @shahanasziya
    @shahanasziya Рік тому +1

    Pile no.2. no contact situation. Full 😢 sad. Help me universe.... I need my person ...still am waiting...

  • @vaheedavh4449
    @vaheedavh4449 Рік тому +3

    Correct reading 💕 Thank you for reading 💕🙏 Thank you Universe ❤️🙏

  • @ManuArjun-gb7ez
    @ManuArjun-gb7ez 5 місяців тому

    Corret kariyagala mam parajath❤universal anik avla. Orupad eshttamanu avlkum 3partiyultha prashnam a vnsariyalla inoversal❤❤ thankyou you universal❤ Om namasivaya

  • @renshithkuniyil1287
    @renshithkuniyil1287 Рік тому +1

    Pile 1...Thank u angel..Thanku universe..I affirm ❤️❤️❤️

  • @areeshmacb987
    @areeshmacb987 Рік тому +3

    Sathyamm pile no 1,,,,thank uuu universe 🙏🏻🙏🏻🙏🏻🙏🏻🙏🏻,,,, onnichu jeevikkan maathram yogam undo nnu ariyulla

  • @vineethadevu4200
    @vineethadevu4200 Рік тому +1

    1pile കറക്റ്റ് 🙏🙏🙏വാക്കുകൾ ഇല്ല.. പറയാൻ... സത്യം...🙏🙏താങ്ക്സ്

  • @sinisanal-xd2wv
    @sinisanal-xd2wv 2 місяці тому

    First pile.. Valare correct ayi paranju🙏🙏🙏🙏 thank u universe♥️♥️🙏🙏 thank u Mam🙏🙏♥️♥️♥️

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 3 місяці тому +1

    Thank you univarsal ❤ thank you god🙏

  • @btsforever7kings297
    @btsforever7kings297 9 місяців тому

    First pile ❤❤❤❤❤❤
    I claim this message and energy❤🙏
    Thank you universe ❤🙏
    Thank you god ❤🙏
    Thank you my angels ❤🙏
    Thank you divine ❤ 🙏
    Thank you chechiii ❤🙏

  • @lekhap7376
    @lekhap7376 Рік тому +2

    100% കറക്റ്റ് ❤️ താങ്ക്യൂ യൂണിവേഴ്സ് 🙏

  • @smitham.v780
    @smitham.v780 Рік тому +2

    Pile:1, resonated👌👍thank you so much anagha chechi👍🙏 thank you universe thank you universe thank you universe🙏🙏🙏

  • @explainedbyakash8303
    @explainedbyakash8303 Рік тому

    Pile 2 valare correct ane mam, ethra sramichittum othupokunnilla

  • @MahithaKadavathupurayil
    @MahithaKadavathupurayil 9 місяців тому

    Sathyem Thanku universu Thanku God's Thanku Guru Thanku all 🙏

  • @SheenaManoj-q6k
    @SheenaManoj-q6k 11 місяців тому

    Pile 1 100/currect thank you thank you thank you universe thank you mam❤❤❤

  • @shrinikasalu663
    @shrinikasalu663 Рік тому +4

    Pile one resonates, thank you universe, thanks for reading

  • @nidhines8130
    @nidhines8130 Рік тому

    Thanks universe
    Thanks ma'am
    ഇന്ന്‌ വൈകുന്നേരം മുതല്‍ എന്റെ ചിന്തകള്‍ ഇതായിരുന്നു

  • @switchtogame1604
    @switchtogame1604 6 місяців тому

    Thsnk you universe
    Thank god
    I claims all the positive energies in this reading

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 3 місяці тому

    Yes namalodu thesiyathil samsaricha wakathiyodu mindan thonunila but mindum enthu paranjalum paranjittu pokatta namaku deivatjodu parthikkam ok god and univarsal thank you

  • @sajnasaju487
    @sajnasaju487 9 місяців тому

    2nd ❤pile.. Claimed positive energy ❤
    Thank you ma'am ❤
    Thank you Universe ❤

  • @akshaykmadhu7610
    @akshaykmadhu7610 Рік тому +1

    Thank you universe 🙏 correct reading sister Card 2 resonate

  • @rinuthomas9214
    @rinuthomas9214 Рік тому +1

    Onnum parayanilla valare correct and accurate ayi 1st pile paranju .you are really helpful for me . Thank you universe and thank you chechi.

  • @fathimaamrin8936
    @fathimaamrin8936 Рік тому

    ചുമ്മാ ഒന്ന് കേട്ടു നോക്കീതാ... Amazing 🙏🏼

  • @ravikumarbalan7206
    @ravikumarbalan7206 Рік тому

    File 1 correct anu. Avar innu married anu... Ennod ippozhum ishtamanu... Ennod valare ishtamanu... Future enthavum ennariyilla..

  • @lekshmi3207
    @lekshmi3207 4 місяці тому

    Thank you mam, oru motivation kitti🙏👍❤️

  • @sreepournami
    @sreepournami Рік тому +6

    No 2. Thanks to universe 😇🙏🏻

  • @vichukuji2600
    @vichukuji2600 Рік тому

    Thank you mam eniku മനസ്സിലാവും അവള് ipolu...

  • @vishnubhadran4220
    @vishnubhadran4220 Рік тому +4

    "Why can't you confess your love?" ആ മെസ്സേജ് എനിക്കുള്ളതാ🥲. ഞാൻ ഫ്രണ്ട് ആയി നിന്ന് കൊണ്ട് അവളെ സ്നേഹിക്കുവാണ്.... പ്രണയം പറയാൻ ഉള്ള സമയമോ കാലമോ ആയിട്ടില്ല എന്നത് കൊണ്ട്💔. But pile 1 ആണ് കുറച്ച് കൂടി resonated ആയത്

  • @saikrishna3598
    @saikrishna3598 Рік тому +1

    Pile 1 correct ആണ്. പക്ഷെ ഇപ്പം കൂടെ ഇല്ല രണ്ടുപേരും രണ്ട് വഴി ആണ്.

  • @revathi1141
    @revathi1141 Рік тому +6

    One - 100'/' കറക്റ്റ്. എങ്ങനെ പറയാൻ കഴിയുന്നു, ഇത്രേം സത്യമായി. അവർ പറയുന്ന വാക്കുകൾ വരെ കൃത്യം !!!!

  • @seethalakshmi5514
    @seethalakshmi5514 Рік тому +2

    അനഘ നല്ലത് ആയിരുന്നു. പറഞ്ഞത് സത്യം 1 pi

  • @remyashibu7849
    @remyashibu7849 Рік тому

    Correct reading Thank you universe🙏🏻🙏🏻🙏🏻 🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉

  • @dhanyashijith9425
    @dhanyashijith9425 10 місяців тому

    First pile 🙏🙏🙏🙏🙏txs univers🙏txs angels 🙏🙏🙏txs divin 🙏🙏🙏txs chechii 🙏❤️❤️❤️❤️❤️❤️❤️❤️ഒരു പാട് txs 🙏🙏🙏🙏

  • @priyapg7398
    @priyapg7398 4 місяці тому

    ഇത്രയും വേദന ഉണ്ടാവുന്ന ബന്ധത്തിൽ നിന്ന് വിട്ടുമാറിപോകണം, ഒന്നും മനസിലാകുന്നില്ല,

  • @aum357
    @aum357 Рік тому +2

    Thank You ✨
    Thanks Universe ✨

  • @JesiAp-d2o
    @JesiAp-d2o 11 місяців тому

    നന്ദി യൂണിവേഴ്സ് ജെ സി

  • @merlinroy8712
    @merlinroy8712 Рік тому +2

    നന്ദി താങ്ക്സ് 2 കാർഡ് എന്റെ ജീവിതത്തിലാണ് കടന്ന് വന്നത്. ഒത്തിരി ക്രൂരമായി പെരുമാറുന്ന വ്യക്തിയാണ്. എനിക്ക് മുന്നോട്ടു പോകാൻ താല്പര്യമില്ല ഞങ്ങൾ ഒത്തിരി ഇഷ്ടത്തിലുമാണ്. ഈ ജന്മത്തിൽ തന്നെ ഒന്നാകണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. എന്റെ മുറചെറുക്കാനാണ് പ്രാർത്ഥിക്കുന്നുഞാൻ ഒഴിഞ്ഞു പോയാലും എന്നെ തേടിവരും. മറ്റുള്ളവരോട് എന്റെ നല്ല കാര്യങ്ങൾ പറഞ്ഞു വേദനിച്ചു നടക്കുന്നു. ഒരു മാറ്റം കാണാത്തതു കൊണ്ട് എനിക്ക് മുന്നോട്ടു പോകാൻ താല്പര്യമില്ല

    • @Mysoulyouwin
      @Mysoulyouwin 3 місяці тому

      എന്തെങ്കിലും വ്യത്യാസം ഉണ്ടായോ??

  • @AnuAnu-fw4jf
    @AnuAnu-fw4jf Рік тому +1

    1st pile sathyam anu thanks mam

  • @laxmichannel3594
    @laxmichannel3594 Рік тому

    Pile 1 nice explanation perfect I like it thankyou thankyou thankyou universe

  • @RaniRani-xt9rg
    @RaniRani-xt9rg Рік тому +1

    ശരിയാണ് 🌹🙏♥️🌹🥰😘

  • @amjiths8879
    @amjiths8879 Рік тому

    ഞാൻ 1st pail ആണ് എടുത്തത്... അതിൽ പറഞ്ഞതെല്ലാം സെരിയാണ് maadam.... പക്ഷേ ഇപ്പോ ഒരു cntct ഉം ഇല്ലാ ഒന്നും അറിയില്ല അയാളെ കുറിച്ച്.... സൈലന്റ് ആണ്....അയാളെ എനിക്ക് എന്റെ കൂടെ വേണം എന്നുണ്ട് maadam എന്താ ഞൻ ചെയ്യേണ്ടത് 😢പ്ലീസ് help..... ആളില്ലാതെ പറ്റില്ല maadam അതുകൊണ്ടാ..... Thankuuu univers ❤️🙏thankuu madam ✨️thankuu angels❤️

    • @Mysoulyouwin
      @Mysoulyouwin 3 місяці тому

      തിരികെ ലഭിച്ചുവോ? 🙏🙏

  • @rameshanmoolad6454
    @rameshanmoolad6454 Рік тому +1

    🙏🙏🙏🙏🙏 സത്യം 2 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @wanderlust4378
    @wanderlust4378 Рік тому +1

    Sorry to say njn first card ente current love aan nokkiye.. He is not with me. Oru tharathilum contact illaa... But ishttathilaan. Ishttaman. But enik feel cheyyunnath he is not the man who is meant to me.

  • @bobankuttappan2573
    @bobankuttappan2573 Рік тому +1

    കാർമ്മിക് ആണ് തീർച്ചയായും .... പാഠം പഠിച്ചു ഒരു പാട് ..... മിറാക്കിൾ സംഭവിക്കട്ടെ ..... ഹോമോസെക്ഷ്വാലിറ്റിയെ തെറ്റാണെന്ന് ഈ സമൂഹം വ്യാഖ്യാനിക്കുന്നിടത്തോളം ഇതിലെ spiritual significance ഉം ആഴവും ആർക്കും മനസ്സിലാകില്ല. ഇതിലെന്റെ തെറ്റ് എനിക്കു മനസ്സിലാകുന്നില്ല. ആത്മാർത്ഥതയോടെ ഇഷ്ടപ്പെട്ടത് ..... അവന്റെ കർമ്മം തുടരുക തന്നെയാണ് ..... ഫിസിക്കലിയല്ല ..... പക്ഷേ handsome ആയിട്ടുള്ള one night encounters ...... അവൻ എന്നെ ഓർക്കാറുണ്ടെന്നു പോലും എനിക്കു തോന്നുന്നില്ല. മറ്റൊരു റിലേഷൻ എനിക്കു ചിന്തിക്കാനാവില്ല മാഡം ....

  • @kavithaanilmkmk1073
    @kavithaanilmkmk1073 Рік тому

    First pile... സത്യമാണ് ആളുടെ ദേക്ഷ്യം kuranju

  • @suja4562
    @suja4562 Рік тому +2

    First pile resonated 🥰🥰 Thank u universe

  • @arundhathiaswathy6166
    @arundhathiaswathy6166 Рік тому +1

    Mam paranjathokeyum sathyam aakatte. Thank you universe. Thank you mam. Thank you angels. Thank god ❤️🙏🙏🙏

  • @Ashi6666
    @Ashi6666 Рік тому +1

    Njan കണ്ടിരുന്നു ഈ comment അതിനു ഞാനും replay ചെയ്തിരുന്നു.
    Anyway thanks
    പറഞ്ഞതിൽ പലതും പല രീതിയിൽ correct ആണ് but 😔.
    കഴിഞ്ഞ ജന്മത്തിൽ എന്തായിരുന്നു എന്നറിയാൻ ആഗ്രഹം തോന്നുന്നു ഇപ്പോൾ.
    എന്റെ hair ഇഷ്ടമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.
    Physical അട്രാക്ഷനിൽ തുടങ്ങീതാവം. അതിൽ നിന്ന് തന്നെയാണല്ലോ love തുടങ്ങുന്നത്. എല്ലാം പെർഫെക്ട് ആയി ഒന്നും ഒരാളും ഉണ്ടാവില്ലല്ലോ.
    Lovers നുള്ള റീഡിങ് ആണോ ഇത്. Married ആയവർ ഇയാളെ കളഞ്ഞിട്ട് മറ്റൊരാളെ തേടി പോവാൻ പറ്റുവോ. എല്ലാം എല്ലാർകുമുള്ളതാവില്ല എന്നാലും കാണുന്നവരെല്ലാം ഒരുപോലെ മനസിലാക്കിയില്ലെങ്കിലോ.
    😔വിഷമം തോന്നിപോയ അതോണ്ട് പറഞ്ഞതാ.
    ആൾക്ക് ippo ഒരു അസുഖം കണ്ടെത്തി. അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചുവരുന്നു.
    കർമഫലം തന്നെയാവും എല്ലാം.
    Thankyou.
    We married.2son.

  • @pushpakaranmg9281
    @pushpakaranmg9281 6 місяців тому

    വെരി ഗുഡ് റീഡിങ് 🌹🌹🌹🌹🌹🌹🌹

  • @prameelawarrior4807
    @prameelawarrior4807 Рік тому

    My husband is good character.he very loved personality

  • @lekshmilekshmilekshmileksh-c3w

    Past lifil ആരായിരുന്നു എന്ന് കൂടി reding ചെയ്യാമോ chechi😢❤

  • @binsharichu3970
    @binsharichu3970 Рік тому +1

    ഞാൻ choose ചെയ്തത് ആദ്യത്തേത് , എന്റെ കാമുകി choose ചെയ്തത് രണ്ടാമത്തേത്..... എന്താ അതിനർത്ഥം

  • @LaliRaju-m2r
    @LaliRaju-m2r 10 днів тому

    it's true mam, thanks universe thanks mam

  • @linielanjikkal875
    @linielanjikkal875 Рік тому

    സത്യം 🥰🥰എങ്ങനെ ഇതു 1കററ്റ്

  • @anilv1297
    @anilv1297 2 місяці тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 місяці тому

    Seriya ellam cleearing akkan univarsal saporting ok thank you ok openings akathe onum shear chyiathe namaku avaruda. Manasil aryila illa seri ano

  • @RaniRani-xt9rg
    @RaniRani-xt9rg Рік тому +1

    താങ്ക്സ് 🙏🙏🌹🌹🌹♥️

  • @seemts1239
    @seemts1239 Рік тому

    100% ശെരിയാണ് 👍🥰

  • @surumism3136
    @surumism3136 Рік тому +2

    Thankyou universe ❤

  • @PriyathankappanThankappan
    @PriyathankappanThankappan 5 місяців тому

    താങ്ക്യൂ യൂണിവേഴ്സ് എന്നെ വാട്സാപ്പിൽ 🙏🙏🎉🎉🎉😢 ബ്ലോക്ക് മാറ്റി🙏🙏🙏🎉🎉🎉

  • @deepas6520
    @deepas6520 Рік тому +3

    One side lovers വേണ്ടി ഒരു വീഡിയോ ചെയ്യുമോ

  • @anijakrishnan4319
    @anijakrishnan4319 Рік тому

    I claimed. Thank you mam. Thanks universe❤

  • @ganeesh5903
    @ganeesh5903 Рік тому +1

    ശരിയാ പറഞ്ഞത് file No1

  • @anujaanuja5450
    @anujaanuja5450 Рік тому

    Pile 2 cheechi

  • @SindhuNadar
    @SindhuNadar 9 місяців тому

    Thank you for windows 10

  • @subhashibin3058
    @subhashibin3058 Рік тому +1

    100%correct..Thank u universe🙏

  • @AthulyaMohan-xv9tu
    @AthulyaMohan-xv9tu Рік тому

    Verry currect..Mam love you so much .

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 5 місяців тому

    Sathiyam

  • @bindusunil3134
    @bindusunil3134 10 місяців тому

    താങ്ക്സ് 🙏🙏🙏🙏❤️❤️❤️. ഗോഡ് 🙏🙏🙏🙏❤️❤️❤️❤️

  • @brijithasreeraj5416
    @brijithasreeraj5416 3 місяці тому

    Pile 1 ❤❤❤❤❤

  • @Vraj320
    @Vraj320 2 місяці тому

    ഇഷ്ടം മാത്രം കൊണ്ടു മനസ്സിൽ എങ്ങിനെയോ അവർ കേറി പറ്റി എന്റെ

  • @jessysartzcraftz9194
    @jessysartzcraftz9194 Рік тому

    100 % Correct
    2nd Pile.👍

  • @A_B_H_I-1234
    @A_B_H_I-1234 Рік тому

    Sathyam 2

  • @achuz6541
    @achuz6541 Рік тому +1

    Second pile correct anu 😔🙏

  • @rajic5213
    @rajic5213 Рік тому +2

    Pile1 perfect reading thank u mam

  • @kavithaambukunhikavitha7473
    @kavithaambukunhikavitha7473 Рік тому +2

    2 ന്റ pile സത്യം....100%

  • @ShivaKumar-id9gq
    @ShivaKumar-id9gq Рік тому

    Super🥀, happy good night💤💤💤💤