Oru rakshayillatta 1st pile💯 person character okke sheriya alde mother ee relationship samatiknila aduthedutha veed atha prashnam pinne financal problems 😥atond vittnioen person risk edukanonum al ready alla 💯💯💯mother samaticha matiyarnn 😊
രണ്ടുപേർ എന്റെ മസ്സിലുണ്ടായിരുന്നു. 1st pile... ഞാൻ ക്രിസ്ത്യൻ ആ കുട്ടി ഹിന്ദുവും.ഈ കുട്ടിയുടെ സ്വഫാവതെപറ്റി പറഞ്ഞത് മുഴുവനും ശരിയാണ്.ksfe യിൽ വച്ചാണ് കാണുന്നത്. 2nd pile...പള്ളിയിൽ വച്ചാണ് കാണുന്നത്.blue, black,red ഈ colour dress ആണ് എനിക്കും ആ കുട്ടിക്കും ഉള്ളത്.ജൂൺ 30 എന്റെ birthday. Your reading amazing Thanks ma'am ✨🧚
Ellam sheriyanu... Njan avane first meet cheyyunnath school il vechanu Cast vere ahnu Njan avane oru kunjine pole kand ahnu snehikkunnathu Orupad care cheyyunnund Avan overthinking ahnu Ellam marach vech chirikkum Love prakadippikkilla 💯🙏
Pile no 1, 😍 *കണ്ടത് സ്കൂൾ വെച്ച് *time spent ചെയ്യാൻ ഒരുപാട് ഇഷ്ട്ടം ആണ് *friends ആണ് but ഇപ്പോൾ ഒരുപാട് മാറി 😔 * moveonചെയ്തു *കൊറച്ചൊക്കെ സങ്കടം ഉണ്ട്. 😖but its okke🤗 *പോവുന്നെങ്കിൽ പോട്ടെ ന്നെ.. But ഒരുപാട് ഇഷ്ട്ടം ആണ്.🥰 *ഒരുപാട് miss ചെയുന്നു but അത് കാര്യം ആക്കുന്നില്ല... ഒരുപാട് ആലോചിച്ചാൽ സങ്കടം ആവും. അത് കൊണ്ട് സ്വന്തം കാര്യം നോക്കുന്നു. .............. എല്ലാം ശരി ആണ് ചേച്ചി പറഞ്ഞത്..... Thank youuuuu🥰
എന്റെ ചേച്ചി പറയാൻ വാക്കുകൾ ഇല്ല എനിക് 2 nd കാർഡ് അവസാനം എടുത്ത 2 bowl മുഴുവൻ miracle zodiac sign capricon, color red black blue ethra perfect njaan njetti poyi, aaa person ethu thanne no more words 🔥
No:2❤ പ്രണയം സത്യം എങ്കിൽ അവിടെ വഞ്ചനക്ക് സ്ഥാനം ഇല്ല പിണക്കവും പരിഭവവും ഉണ്ടാകും അതു പറഞ്ഞു തീർക്കണം ഒന്നാകാൻ ഒന്നിച്ചു നിൽക്കണം ❤ഓം ❤നമഃ ❤ശിവായ ❤ ❤ഓം ❤ശിവായ ❤നമഃ ❤ ❤ശിവപാർവ്വതി ❤
1st pile reading resonate ആകുന്നുണ്ട്. എൻറെ husband-ൻറെ അമ്മ ചാത്തൻ സേവ ഞങ്ങളുടെ കല്യാണത്തിനു മുമ്പേ ചെയ്യുന്നുണ്ടായിരുന്നു. 1 കൊല്ലമായിട്ടേ ഞാനും ബന്ധുക്കളും ഇതറിഞ്ഞിട്ടുള്ളൂ. അങ്ങനെ തിരിച്ചു പോകേണ്ട എന്ന് ഞാൻ തീരുമാനിച്ചു. Husband-ഉം മൂത്ത മകനും അമ്മയുടെ custody-യിലാണ്. ആൾക്ക് അമ്മയെ പേടിയാണ്. അതിനും മാത്രമുള്ള കാര്യങ്ങളുണ്ട്.
ഞാൻ മാസം എണ്ണി നോക്കി എന്റെ ബർത്ത് മന്ത് വരുന്ന paile ആണ് എടുക്കാറ്. Paile 1 വളരെ കറക്റ്റ് ആണ് 30ആണ് ആളുടെ bday 3ഞങ്ങൾ തമ്മിൽ സോഷ്യൽ മിഡിയവഴി പരിചയം ഡേറ്റ് ആണ്... പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 😍😍
Correct reading chechi..... No caste issues but purame dhairyam kanichitt ullilu full pediyaaaa atha number 1 issues. Avante birthday September annu...
Angel ന്റെ message or guidence ആണ് അവസാനം എടുത്ത് വായിക്കുന്നത് എങ്കിൽ പിന്നെ എന്തു കൊണ്ടു "എനിക്ക് അങ്ങനെ യൊന്നുംനടക്കുമെന്ന് തോന്നുന്നില്ല"എന്ന് പറയുന്നു.?
I selected the first card.. I sow my lover Abhijith KS in our plus one and plus two college. We spent to More time in our study . I feel so sad very correct. Correct chechi I miss him very much. In our relationship third party stution. We are same region . I am waiting for him. He didn't go with me. But he is love me so much. He give me more sad and hurt. Correct chechi he said is very much. But I can't forget him. He is didn't forget me. we are same zodiac sign cancer. My lover Abhijith KS was very happy with me . I will support to him. He is very happy with me. Our hearts was conducted. We like is animals I am waiting for him come to back my life. I am positive my lover Abhijith KS back to my life. I am paryering to God. God will protect our love and him. I will support to him. Chechi please paryer for me. My dream come true. Thankyou so much University
@@malayalamtarotexpedition nice video. And super reading. Please paryer for me chechi. My dream come true. And our love become success. My lover Abhijith KS and our marriage get soon.
Sathyam oru proposal vannu engagement vallom aakarayi enn thonniyal udane varum...in&out aan pulli so strong aayi vtl parayanum pattula agane oru trap aaya avastha....allam kondum...ipol no contact aan Pile 2
Orupad ishtapedunnund but athilonnum oru karyom illa chechii... Inghottum kittande 😔... Njn okeyavunnund pokunnorokke potte 👍... Thrd party anu.. Karanam....
1st pile reading വളരെ ശരിയാണ്
എങ്ങിനെ ഇത്രയും correct ആയി reading ചെയ്യുന്നത്
Thank you so much
🙏🙏🙏🙏🙏🙏🙏
Madam oneside lovers. Vendi video cheyyy .....
Oru rakshayillatta 1st pile💯 person character okke sheriya alde mother ee relationship samatiknila aduthedutha veed atha prashnam pinne financal problems 😥atond vittnioen person risk edukanonum al ready alla 💯💯💯mother samaticha matiyarnn 😊
Pettnn ellam sheriyavatte 😇
😂😂same too you 🥺🥺
pile 2 exactly correct aanu.....❤️❤️❤️
രണ്ടുപേർ എന്റെ മസ്സിലുണ്ടായിരുന്നു.
1st pile... ഞാൻ ക്രിസ്ത്യൻ ആ കുട്ടി ഹിന്ദുവും.ഈ കുട്ടിയുടെ സ്വഫാവതെപറ്റി പറഞ്ഞത് മുഴുവനും ശരിയാണ്.ksfe യിൽ വച്ചാണ് കാണുന്നത്.
2nd pile...പള്ളിയിൽ വച്ചാണ് കാണുന്നത്.blue, black,red ഈ colour dress ആണ് എനിക്കും ആ കുട്ടിക്കും ഉള്ളത്.ജൂൺ 30 എന്റെ birthday.
Your reading amazing
Thanks ma'am ✨🧚
Pile 1❣️
Avante birthday october aane❣️
Ammaye ishtam ulla aalan❣️
Risk edukkan pediyulla aalan😝
Cast prblm illa🥰
Othiri ishtan aalk. Vitt nikkanonnum theere pattarillaynn.. Ee nashicha friends karanam aane ellam. Avan orupad miss cheyth vatt pidikkanam appol varum urappa❤️❤️
Chechi avark nammle othiri miss cheyyan subliminalo affirmationoo iduu plzzz ethrayay chodikkunnu😑
Ssss miss cheyyan vendiyulla
Gratitude malayalam tree channelil undalo
One said loversinu vende Oru video cheyane chechiii
2 pile 💯 correct aanu🙃... thanku chechi🥰
Ellam sheriyanu...
Njan avane first meet cheyyunnath school il vechanu
Cast vere ahnu
Njan avane oru kunjine pole kand ahnu snehikkunnathu
Orupad care cheyyunnund
Avan overthinking ahnu
Ellam marach vech chirikkum
Love prakadippikkilla
💯🙏
Kurachu seriya pashe onnu kudi reesans paumo?
Adukkan pattiya manthras undo? ❤❤🙏🙏🙏
Chechi onside loversinu vendi oru video chyuvo😔
വളരെ റിലേക്സ് ആണ് മാം മിന്റെ സംസാരം 💜💜💜
One of the best reading...,
2nd
Super.
Karanju theerthu jeevitham
Pile 1 corect aanu mam ❤
Card no.1 correct reading chechi enik orupad isttamayi.
Pile no 1, 😍
*കണ്ടത് സ്കൂൾ വെച്ച്
*time spent ചെയ്യാൻ ഒരുപാട് ഇഷ്ട്ടം ആണ്
*friends ആണ് but ഇപ്പോൾ ഒരുപാട് മാറി 😔
* moveonചെയ്തു
*കൊറച്ചൊക്കെ സങ്കടം ഉണ്ട്. 😖but its okke🤗
*പോവുന്നെങ്കിൽ പോട്ടെ ന്നെ.. But ഒരുപാട് ഇഷ്ട്ടം ആണ്.🥰
*ഒരുപാട് miss ചെയുന്നു but അത് കാര്യം ആക്കുന്നില്ല... ഒരുപാട് ആലോചിച്ചാൽ സങ്കടം ആവും. അത് കൊണ്ട് സ്വന്തം കാര്യം നോക്കുന്നു.
.............. എല്ലാം ശരി ആണ് ചേച്ചി പറഞ്ഞത്..... Thank youuuuu🥰
😍താങ്ക്സ് മോളൂസ് കാർഡ് 1🙏അടിപൊളി reading... എല്ലാം നല്ലതിനാവട്ടെ.... ആമീൻ....🤲🤲🤲
Inn full moon day alle?
Correct Annu medical field ellam paranjath Sathyam
Entammoooo suuuupppper regarding correct reading
Personal reading cheyuvo chechi
First Card.. Sheriyanu chechi☺️
Chechi 😊 again 100% resonated.pile 2.
1st pile 100% correct cast issue aanu Decemberil aalude birth day aanu pinne njangal seperate aayathu December 30 aanu so ellam correct aanu chechi thank you so much🙏 🙏🙏
No.2
സത്യം ഇപ്പോൾ ബ്രേക്ക് അപ്പ് ആയിരിക്കുകയാണ്
ഞാൻ മാരീഡ് ആണ്
ചേട്ടായി മാരീഡ് അല്ല
തിരിച്ചു വരും എന്നറിയില്ല
ചേട്ടായി റെഡ് ബ്ലാക്ക്
ഇഷ്ടമാണ്
എനിക്ക് റെഡ് ബ്ലാക്ക് വൈറ്റ് ഇഷ്ടമാണ്
No more wordsss you are exactly and absltly right..... ❣ we met in social media
Dffrnt religion
Am a medical prfsnl
Pile 1 correct aanu religion preshnam hindu, muslim aanu
Hii fst comment 🌈🌈🌈
Correct reading. Ayalude birthday March anu
True 1st file....M so happy..
Tnqu chechi
Chechi love anno frienship anno opposite nikkunna aylkk ariyan video iduvo
എന്റെ ചേച്ചി പറയാൻ വാക്കുകൾ ഇല്ല എനിക് 2 nd കാർഡ് അവസാനം എടുത്ത 2 bowl മുഴുവൻ miracle zodiac sign capricon, color red black blue ethra perfect njaan njetti poyi, aaa person ethu thanne no more words 🔥
1st 🔥🔥🔥🔥👍👍👍😮😮😮😮🙏🙏🙏
Pile 1 pakkaa resonated.....
Thank you so much Univers❤️
Thank you chechi💞😍
Correct reading aanu🙏🏿
2nd pile correct aahnu chchii thnkuu universe ❤️🥰
1st pile correct reading.. Cast problem
Pls read job exchanging reading
Ente trote reading paranjutharamo
Pile 2. POLICHU. This exactly the character of my female.
Valare shariyaanu.ante mind thurannu vachathu pole
No:2❤ പ്രണയം സത്യം എങ്കിൽ അവിടെ വഞ്ചനക്ക് സ്ഥാനം ഇല്ല പിണക്കവും പരിഭവവും ഉണ്ടാകും അതു പറഞ്ഞു തീർക്കണം ഒന്നാകാൻ ഒന്നിച്ചു നിൽക്കണം
❤ഓം ❤നമഃ ❤ശിവായ ❤
❤ഓം ❤ശിവായ ❤നമഃ ❤
❤ശിവപാർവ്വതി ❤
Andho.pranaya.nashtam.pola.oronnilum
om namah Shivaya
@@jishatc14
അതെ എനിക്കും തോന്നി എല്ലാ കമന്റിലും ഒരു sad feeling
😁😁100% സത്യം.. Pile 1💞
Tnku. Univoyice ❤❤❤
സത്യം ചേച്ചി പറഞ്ഞത് സത്യം എങ്ങനെ ഇങ്ങനെ ഒക്കെ പറയുന്നു🙏🙏
നന്ദി യൂണിവേഴ്സ് 🙏
1st pile reading resonate ആകുന്നുണ്ട്. എൻറെ husband-ൻറെ അമ്മ ചാത്തൻ സേവ ഞങ്ങളുടെ കല്യാണത്തിനു മുമ്പേ ചെയ്യുന്നുണ്ടായിരുന്നു. 1 കൊല്ലമായിട്ടേ ഞാനും ബന്ധുക്കളും ഇതറിഞ്ഞിട്ടുള്ളൂ. അങ്ങനെ തിരിച്ചു പോകേണ്ട എന്ന് ഞാൻ തീരുമാനിച്ചു. Husband-ഉം മൂത്ത മകനും അമ്മയുടെ custody-യിലാണ്. ആൾക്ക് അമ്മയെ പേടിയാണ്. അതിനും മാത്രമുള്ള കാര്യങ്ങളുണ്ട്.
Yes or no ന്റെ ചെയ്യാമോ ചേച്ചി
ഒക്കെ ശരിയാണ് ❤️❤️❤️👍👍👍
Pile 1. Thank you mam....
Pile no | Correct Thank you dear
I choose 1 pile mmmm yes it's correct but the problem I don't know there many reason and issues
Joli sthalath vach anu kande reading amazing
Bayoding.. Nadackumo
Beautiful ❤️🙌
ഞാൻ മാസം എണ്ണി നോക്കി എന്റെ ബർത്ത് മന്ത് വരുന്ന paile ആണ് എടുക്കാറ്. Paile 1 വളരെ കറക്റ്റ് ആണ് 30ആണ് ആളുടെ bday 3ഞങ്ങൾ തമ്മിൽ സോഷ്യൽ മിഡിയവഴി പരിചയം ഡേറ്റ് ആണ്... പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 😍😍
സത്യം ❤2
2 crt anu ☺️☺️
Correct reading chechi..... No caste issues but purame dhairyam kanichitt ullilu full pediyaaaa atha number 1 issues. Avante birthday September annu...
Chechi ith timeless aano
കാർഡ് 1... സത്യം ആണ്..
Good morning💛💛💛👍👍👍👍👍
444 views😌❤️
Thank you❤🌹🙏🙏
1st pile amma enna vishym illa.... Bakky okke crcta🥰😘
Angel ന്റെ message or guidence ആണ് അവസാനം എടുത്ത് വായിക്കുന്നത് എങ്കിൽ പിന്നെ എന്തു കൊണ്ടു "എനിക്ക് അങ്ങനെ യൊന്നുംനടക്കുമെന്ന് തോന്നുന്നില്ല"എന്ന് പറയുന്നു.?
Njanum orthu..ithu thanne....njangale polullavar ithokke kaanunnthum kelkkunnuthum....oru Atma viswasathinaanu....pinne enthinu...parayunnu...inganeyokke......?🤔😢
Thank you chechi.pile no 2 is reasonsted.
Haii madom
I selected the first card.. I sow my lover Abhijith KS in our plus one and plus two college. We spent to
More time in our study .
I feel so sad very correct.
Correct chechi I miss him very much. In our relationship third party stution. We are same region . I am waiting for him.
He didn't go with me. But he is love me so much. He give me more sad and hurt. Correct chechi he said is very much.
But I can't forget him. He is didn't forget me. we are same zodiac sign cancer. My lover Abhijith KS was very happy with me . I will support to him. He is very happy with me. Our hearts was conducted. We like is animals
I am waiting for him come to back my life. I am positive my lover Abhijith KS back to my life. I am paryering to God.
God will protect our love and him. I will support to him.
Chechi please paryer for me.
My dream come true. Thankyou so much University
Hello, Anjaly A.N . Viswanathan, Glad you enjoyed our video, thank you for your vauable feedback.
@@malayalamtarotexpedition nice video. And super reading. Please paryer for me chechi.
My dream come true. And our love become success.
My lover Abhijith KS and our marriage get soon.
Pile no. 2👌🏽👌🏽👌🏽👌🏽👌🏽🥰
Pile 1 correct anu cheachi Religionum castum pinne cheattante vtukarum anu problem 🙂
First pile correct annu.njan oru Nurse annu.ente lover te athae character annu madam first pile il parajathu
Pile 1 ശരി ആണ് cast ആണ് ഇപ്പ പ്രശ്നം 🙏🏻
2nd card crt❤️🌈🌈🌈
Hi
Thnkz molu 🙏
Brithday March an
❤ പയൽ ടു 👌🙏
Njangalkkidayil alude achanu problem engilum achan sammathikkum veendum njangal onnikkumennu thanne njan ippozum vishwasikkunnu
First pile💯❤️. Kazhinja novemberil aal engaged ayi... Pettennu oru suprabhathathil wtsp dp maatiyath kandapozhanu njn arinjath. Sherikum shock ayi.. oru vaakk polum paranjilla...5 yrs pranayichu. Cast vere aanu... But athonum adyam orthilla... Avanayitt ingott vannu pranayichitt avasanam ennodu ingane cheythu. Chodichapol parayunnath veettukar nadathiyathaanu..aa kuttikk achanilla ennokeyanu..enikum angane thanneyanu. Enth cheyyana... Ozhivakkan oro karanangal. Njn ipo move on cheyan sramikuvanu. Ellam sheriyavatte
Ellam pettnn sheriyavatte Harsha 😇
Ennod paranjittund ente caring ne patty 🥰 1💯 enik cast um religion um onnum alla problem 🥺enne kaanunnathin munpe vere relationship undarunnu 😓
അതിനു എന്താ problem
Ayyelku choice orupad undu oru playenergia medam
First correct aa ente kariyathill ethu sathyam aa njangalude cast vera yaa chechii
thankyou godgod unierse
Good 👍
Yes... December frst meet.. Dcmbr aalude brth dy.. Sheriyaa mam aalkk pediyaan
Sathyam oru proposal vannu engagement vallom aakarayi enn thonniyal udane varum...in&out aan pulli so strong aayi vtl parayanum pattula agane oru trap aaya avastha....allam kondum...ipol no contact aan Pile 2
👍👍👍🙏🙏🙏, thanks chechi, thank you universe thank you universe thank you universe🙏🙏🙏
ഫയർ നമ്പർ വണ്ടി പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്
Orupad ishtapedunnund but athilonnum oru karyom illa chechii... Inghottum kittande 😔... Njn okeyavunnund pokunnorokke potte 👍... Thrd party anu.. Karanam....
Second pile
Marrid Aanu
40 above Aayi
Onnu contact cheyyanamennundu
Engane sadhikum pls must Reply
വേണ്ട പണി പാളും പിന്നെ കടിച്ചതും ഉണ്ടാവില്ല പിടിച്ചതും ഉണ്ടാവില്ല
1st pile 🥹crct ആണ് ചേച്ചി ☺️ഒടുക്കത്തെ pet lover ആണ് ചെക്കൻ 😽🙎♀️
Correct reading 📚
Pile 2 super
Thank you universe ❤️🙏
Thank you❤️
Ente birthday ea wednesday aanu january 19
Advance Happy Bday
@@lakshmyprasannan7461 thank you
Ente eshoye ellam correct anu. 1st card.. Still am Loving him.. ❤️
Frst pile...😢kettappol feel aayi
Ethyil paranjathu absolutely right u have gods blessing otherwise how can u say this much sccurately anyway thank u