ഫോണിൽ കളിച്ചു കളയാൻ ഈ സഹോദരിക്ക് സമയമില്ല | STREET BIRIYANI KERALA

Поділитися
Вставка
  • Опубліковано 2 жов 2024
  • ഫോണിൽ കളിച്ചു കളയാൻ ഈ സഹോദരിക്ക് സമയമില്ല;
    ആത്മവിശ്വാസം കൊണ്ട് നേടിയെടുക്കുന്ന ജീവിത വിജയങ്ങൾ 👍👍

КОМЕНТАРІ • 325

  • @shihabck7565
    @shihabck7565 2 роки тому +215

    *ആ ചേച്ചിയുടെ മുഖത്ത് ഉള്ള സന്തോഷം കണ്ടാൽ അറിയാം..ചേച്ചിക്ക് ഇ ബിസിനസിനോട് ഉള്ള താല്പര്യം* 👍👍🥰🥰😍😍

  • @sherinantony6667
    @sherinantony6667 2 роки тому +56

    ചേട്ടനെ സഹായിക്കാൻ എന്ന് പറയുമ്പോൾ ഒള്ള സന്തോഷം നോക്കിക്കെ

  • @jijophilip2186
    @jijophilip2186 2 роки тому +38

    ❤️ഇക്കാടെ പിള്ളാരും ഉഷാറാണല്ലോ 😂😂😂

  • @shafimammootty2159
    @shafimammootty2159 2 роки тому +133

    ഇക്കയുടെ കുട്ടികളെ കണ്ടതിൽ വലിയ സന്തോഷം ❤️❤️❤️❤️

    • @santhoshthampi8682
      @santhoshthampi8682 21 день тому

      ഈ ലെഗ് പീസ് നീഎടുത്തോ, ഈ ചിക്കൻ പീസ് എന്റെ "മോളുടെ ഡയലോഗ് സൂപ്പർ.... രണ്ട് മക്കളും സൂപ്പർ, ഇക്കാ ഇനിയും മക്കളെ കൊണ്ടുവരണം.... സൂപ്പർ....

  • @കേരളീയെൻ
    @കേരളീയെൻ 2 роки тому +11

    കെട്ടിയ ആളെ ലൈഫ് ൽ ഹെല്പ് ചെയ്യാൻ കാണിച്ച ചേച്ചി യുടെ മനസിന്‌, ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏

  • @rillythekkath8374
    @rillythekkath8374 2 роки тому +15

    വളരെ ആക്റ്റീവ് ആയ ഒരു സാഹോദരി ബിസിനസ്‌ വിജയം ആകട്ടെ

  • @sha_chamravattom
    @sha_chamravattom 2 роки тому +57

    _വിജയം കൈവരിക്കട്ടെ നിങ്ങളുടെ ബിസിനസ്..._ 👍👍
    _കുട്ടികളെ കണ്ടതിലും ഒരുപാട് സന്തോഷം..._ 🥰🥰🥰

  • @jpmpm9912
    @jpmpm9912 2 роки тому +11

    ഇക്കാ ന്റെ മക്കളെകൂടി കണ്ടപ്പോൾ ഏറെ സന്തോഷം ഏറെ ഇഷ്ടം ;ആ പെങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 2 роки тому +16

    ആത്മവിശ്വാസം.....അത് അവരുടെ മുഖത്ത് ധാരാളം ഉണ്ട്....അവർ വിജയിക്കും...🙏🙏🙏

  • @saidalaviopopsaidalavi419
    @saidalaviopopsaidalavi419 2 роки тому +19

    ഭർത്താവിനോട് ഉള്ള ആ ഒരു സ്നേഹം വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു..All the best

  • @aleenakrupa9810
    @aleenakrupa9810 2 роки тому +62

    ഇക്കാ മക്കളെ കണ്ടതിൽ സന്തോഷം 🥰🥰

  • @Edword_Vlogz
    @Edword_Vlogz 2 роки тому +15

    ആ ചേച്ചിയുടെ ബിസിനസ് പവർആകട്ടെ 💙✌️

  • @venugopal2347
    @venugopal2347 2 роки тому +19

    ആ വനിതയ്ക്ക് ഒരു നല്ല നമസ്കാരം 🙏🏻
    Appreciate your positive attitude and spirit.. may GOD bless you with lots of success in your business and life

  • @svpk6870
    @svpk6870 2 роки тому +21

    അടിപൊളി വിഡിയോ 🥰🥰🥰 ഇക്കാടെ മുത്തുമണികളെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤❤❤❤

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 роки тому +12

    ♥️👌🏻✌️സഹോദരിക്ക് എല്ലാവിധ ആശംസകളും.....

  • @jijijayan4912
    @jijijayan4912 2 роки тому +51

    അവസാനത്തെ ആ സുന്ദരികുട്ടികളുടെ ബിരിയാണി കഴിക്കുന്നത് സൂപ്പർ... ബിരിയാണി കൊടുക്കണമെന്ന് കഴിക്കുന്നത് കണ്ടാലേ അറിയാം

  • @pradeepannafal3001
    @pradeepannafal3001 2 роки тому +14

    കുട്ടികൾ ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോ തന്നെ നല്ലരുചിയുള്ളതാണെന്നുതോന്നുന്നു എന്തായാലും ആ സഹോദരിയും കുടുംബവും താങ്കളുടെ ഈ ക്യാമറകണ്ണിലൂടെ പുറംലോകമറിഞ്ഞു ഉയർച്ചയുണ്ടാകട്ടെ

    • @harisree4738
      @harisree4738 2 роки тому

      Onninum kollatha biriyani

    • @suhail-bichu1836
      @suhail-bichu1836 2 роки тому +1

      ഞാനൊരിക്കെ കഴിച്ചിട്ടുണ്ട്.

    • @suhail-bichu1836
      @suhail-bichu1836 2 роки тому +1

      @@harisree4738 എന്തിനാഡോ ചുമ്മാ നഗറ്റീവടിക്കുന്നത്.🙄

    • @harisree4738
      @harisree4738 2 роки тому

      @@suhail-bichu1836 njanum vedichatha

  • @kaipas3380
    @kaipas3380 2 роки тому +7

    ആ സഹോദരിയുടെ സംസാര രീതി നല്ല രസമുണ്ട് ഒരു ദിവസം അവിടെ പോകും

  • @jalalus9635
    @jalalus9635 2 роки тому +23

    100രൂപക് ലാഭം നല്ല കോളിറ്റി ഫുഡ്‌. രണ്ടു പീസ് ചിക്കൻ. കൊള്ളാം 🤤

  • @mrmohanadasshibu8583
    @mrmohanadasshibu8583 2 роки тому +14

    നല്ലൊരു msg കൂടി കൊടുത്തു "പരിസര ശുചിത്വം" ഇക്കയ്ക്കും മക്കൾക്കും ❤❤❤❤❤❤

  • @sajikumarsadasivan7344
    @sajikumarsadasivan7344 2 роки тому +5

    മക്കളെ കണ്ടതിൽ അതീവ സന്തോഷം.

  • @sadiqmuhammed2712
    @sadiqmuhammed2712 2 роки тому +10

    *സ്മാർട്ട് കല്യാണി ചേച്ചി എല്ലാ ഭാവുകങ്ങളും സിസ്റ്റർ*

  • @shafimammootty2159
    @shafimammootty2159 2 роки тому +9

    ചേച്ചിക്ക് എല്ലാ വിധ നന്മകളും ❤️

  • @santhoshthampi8682
    @santhoshthampi8682 21 день тому

    ഈ ലെഗ് പീസ് നീഎടുത്തോ, ഈ ചിക്കൻ പീസ് എന്റെ "മോളുടെ ഡയലോഗ് സൂപ്പർ... ഇക്കാ ഇനിയും മക്കളെ കൊണ്ടുവരണം...സൂപ്പർ..സൂപ്പർ...

  • @kottarakkarakkaran2492
    @kottarakkarakkaran2492 2 роки тому +9

    ഈ സന്തോഷവും മുഖത്തേ ചിരിയും മതി ഈ പ്രസ്ഥാനത്തിന്റെ വിജയത്തിന് 💪💪💪വീട്ടിൽ കുത്തിയിരുന്ന് ജീവിതം വേസ്റ്റ് ആക്കുന്ന സ്ത്രീകൾ ഇത് കാണണം

  • @123sethunath
    @123sethunath 2 роки тому +6

    എന്റെ നാടാണ് പറവൂർ.. അടുത്ത തവണ നാട്ടിൽ വരുമ്പോൾ മേടിക്കാം

  • @user-bt5pd8ye6g
    @user-bt5pd8ye6g 2 роки тому +10

    ഇത്ര ആത്മവിശ്വാസത്തോടുകൂടിയുള്ള സംസാരം ഉറപ്പായും അവർ ഇതിലും മികച്ച രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കും 🙏

  • @girigireesh3227
    @girigireesh3227 2 роки тому +11

    ചേച്ചി 👍👍👍👍ആ മുഖത്തെ സന്തോഷം മതി 👍👍👍

  • @antonyc.v364
    @antonyc.v364 Рік тому

    ദൈവം എല്ലാ അനുഗ്രഹങ്ങളും ഈ സഹോദരിക്കും വ്യത്യസ്തമായ വീഡിയോകൾ ചെയ്യുന്ന അവതാരകന്റെ കുടുംബത്തിനും നൽകട്ടെ... 🙏

  • @chandrashekharanp8477
    @chandrashekharanp8477 2 роки тому +8

    നല്ല മനസുള്ള സഹോദരി ❤️

  • @santhoshng1803
    @santhoshng1803 2 роки тому +3

    കുട്ടികളെകൂ ട്ടി എ വിടെപോയീ ഇക്ക. ആചേചീടെ സന്തോഷം കണ്ടാൽഅറിയാംആ ബിസിനസിനോടുളള താൽപര്യം.

  • @KunjisVlog
    @KunjisVlog 2 роки тому +7

    നല്ലൊരു ചേച്ചി ❤️ചേട്ടന്റെ മക്കളെ കാണാൻ പറ്റിയതിൽ സന്തോഷം 😍😍😍

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому +10

    കുട്ടികളുടെ സന്തോഷം കാണുമ്പോൾ അറിയാം ബിരിയാണിയുടെ ടെസ്റ്റ്‌ 👍😋😋😋പല വീടുകളിലും സ്ത്രീകൾ വെറുതെ സമയം കളയുമ്പോൾ അവരുടെ ഉള്ളിലെ കോൺഫെഡൻസ് അതാണ് വിജയം കണ്ടത് 👍👍👍👍

  • @jitheshrohith928
    @jitheshrohith928 2 роки тому +6

    ഈ വീഡിയോയിൽ മക്കളെക്കൂടി ഉൾപ്പെടുത്തിയതിൽ
    ഒരു പാട് സന്തോഷം
    നന്ദി ഇ ക്ക

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 роки тому +5

    ചേച്ചിയുടെ ഭാഗ്യമാണ് ഇങ്ങനൊരു ഭർത്താവിനെ കിട്ടിയത്...

  • @pathoosworld1463
    @pathoosworld1463 2 роки тому +5

    നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്..... എന്റെ വീടിന്റെ അടുത്ത് രണ്ടു താത്താമാർ ചായ കട നടത്തുന്നുണ്ട് അവിടെ പോയി ഒരു വീഡിയോ ചെയ്യാമോ അവിടുത്തെ ചായയും ചെറുകടിയും നല്ല ടെസ്റ്റിയാണ് വിലകുറവും ആണ്
    ലൊക്കേഷൻ.. ഒറ്റപാലത്ത് നിന്നും മണ്ണാർക്കാട് റൂട്ടിൽ പിലാത്തറ എന്ന് പറയുന്ന സ്ഥലത്താണ് ഇത്
    നിങ്ങൾ ഒരു പ്രാവശ്യം 50/50 ബിരിയാണി സെന്ററിൽ പോയി ഒരു വീഡിയോ ചെയ്തല്ലോ അതിന്റെ അടുത്താണ് ഞാൻ പറഞ്ഞ ലൊക്കേഷൻ

  • @sfupvlogs159
    @sfupvlogs159 2 роки тому +4

    കുട്ടികളെ കാണാൻ പറ്റിയല്ലോ🌹🌹

  • @ArunArun-ps6je
    @ArunArun-ps6je 2 роки тому +3

    ചേച്ചിയുടെ ഹസ്ബൻഡും ഭാഗ്യവാൻ

  • @firozkamachad8129
    @firozkamachad8129 2 роки тому +6

    ഇക്കാടെ മക്കളെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... 💐💐💐🙏🙏😋🌹🌹🌹

  • @manipororamattanur419
    @manipororamattanur419 2 роки тому +2

    ഇങ്ങനെയൊക്കെയുള്ളത് വാങ്ങി കഴിക്കണം. അവരുടെ വയറും നമ്മുടെ വയറും നിറയും

  • @ishaqasma3071
    @ishaqasma3071 2 роки тому +4

    💕💕💕💕👍👍 ഇങ്ങനെ ജീവിക്കുന്ന
    വരും നമ്മുടെ ഇടയിൽ ഉണ്ട് എന്ന്
    നമ്മൾ അറിഞ്ഞിരിക്കണം

  • @georgesamuel4793
    @georgesamuel4793 5 місяців тому

    ചേച്ചിക്കു സപ്പോ൪ട്ട് ചേച്ചി. ഈശൃര൯ അനുഗൃഹിക്കട്ടെ.

  • @prempreman8244
    @prempreman8244 Рік тому +1

    🙏🏾ഹക്കീം🙏🏾
    മക്കൾക്ക്‌ നല്ലത് മാത്രം വരുത്തട്ടെ
    പടച്ചവൻ.......
    മക്കളെ... ഈ ബാപ്പയുടെ മക്കളായി ജനിച്ചതിൽ അഭിമാനിക്കാം.
    പിന്നെ.. ബാപ്പയുടെ
    ഈശോരീയ
    നന്മ്മകൾക്ക് എതിരു നിൽക്കാത്ത 🙏🏾ഉമ്മക്കും വന്ദനം🙏🏾
    സാതാരണ എത്ര പണമുണ്ടാക്കിയാലും മതിവരാത്ത.
    അസ്സുരൻമാരും പൂതനകളുമാണുള്ളത്.... പക്ഷേ. ഹക്കീമും കുടുംബവും.....
    ദേവ ദേവികൾ.
    ഒരിക്കൽ കൂടി
    ഹക്കിംമിനും കുടുംബത്തിനും.
    🙏🏾🙏🏾🙏🏾വന്ദനം🙏🏾🙏🏾
    പടച്ചവൻ നല്ലത് മാത്രം വരുത്തട്ടെ
    എന്ന് സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു.
    🙏🏾സർവ്വേശോരാ🙏🏾
    പാലയ..പലയ......
    നിത്യം. 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 роки тому +4

    മനസ്സറിഞ്ഞുള്ള, വില്പന 👍👍🌹ഞങ്ങൾ വാങ്ങിയിട്ടുണ്ട് 🌹

  • @bijeshbijo7503
    @bijeshbijo7503 2 роки тому +4

    ആ ചേച്ചിയുടെ ഉന്മേഷം കണ്ടാൽ അറിയാം ജീവിതത്തിൽ വിജയം കൈ വരിക്കും എന്ന്..... 💪💪

  • @mrriderkid9975
    @mrriderkid9975 2 роки тому +2

    ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ,,,

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 роки тому +2

    ആ സ്ത്രീ പറഞ്ഞത് കേട്ടോ
    കുട്ടികൾ പോയി കഴിഞ്ഞാൽ വിട്ടിൽ വെറുതെ ഇരിക്കയല്ലേ എന്ന്
    ചില സ്ത്രീകൾ ആ ബോറടി മാറ്റാൻ ജോലി കഴിഞ്ഞു വരുന്ന ഭർത്താവിനെ ശല്യം ചെയ്യും 😞

  • @rigeshtp5883
    @rigeshtp5883 Рік тому

    അടിപൊളി കണാൻ👍👍👌👌

  • @prabhakarank6177
    @prabhakarank6177 Рік тому

    നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം. പ്രസന്നത.

  • @khaderabdula3277
    @khaderabdula3277 2 роки тому +3

    🥰🥰🥰🥰അടിപൊളി 😄😄😄😄😄

  • @radhakrishnang3815
    @radhakrishnang3815 2 роки тому +3

    കുപ്പി വെള്ളം &softdrinks കൂടി ഇതോടൊപ്പം വിറ്റാൽ കൊള്ളാം 👍

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому

    ഈ ചേച്ചിയുടെ സംസാരം നമ്മുടെ സ്വന്തം ടാങ്കർ ലോറി ഡ്രൈവർ ഡെലീഷ്യയുടെ ശബ്ദത്തോട് ഒരു സാദൃശ്യം ഉള്ളതായി എനിക്ക് മാത്രം ആണോ തോന്നുന്നത് ...
    Love from kozhikode..

  • @arunkumararunkumar5061
    @arunkumararunkumar5061 Місяць тому

    നല്ല ബിരിയാണി ഞാൻ ഇടയ്ക് വാങ്ങാറുണ്ട് 👍

  • @pganilkumar1683
    @pganilkumar1683 Рік тому

    ബ്രോ,,.. 🥰 നന്നായിട്ടുണ്ട്.... 👍👌🥰,..... എല്ലാ നന്മകളും😂

  • @chinnupaaru786
    @chinnupaaru786 2 роки тому +2

    Ini paravur varumbo varato chechii

  • @Unda-c4y
    @Unda-c4y 2 роки тому +1

    നിത്യോപയോഗ സാധനനങ്ങളുട വിലകയറ്റം കാരണം പൊറുതിമുട്ടുന്ന ഗൃഹനാഥൻമാർക്ക് ഇത്തരം ഭാര്യമാർ അനുഗ്രഹമാണ്

  • @sharafudeenunoos6038
    @sharafudeenunoos6038 Рік тому

    Ee sahodariyude kadinadhwanam valiya manasinudama kudumpathinu ishwaryam nalkatte

  • @travelwithfun3894
    @travelwithfun3894 2 роки тому

    Bhai nigale video kandal automatically subscribe aayipokum Bhai nigal valya oru manasinte udamayanu daivam anugrahikatte bhaiyude kudambathe muzhuvanayi.

  • @moiduphgkh4206
    @moiduphgkh4206 2 роки тому +5

    ❤️❤️ikka

  • @kabeervlog6227
    @kabeervlog6227 2 роки тому +6

    തീർച്ചയായും ചേച്ചി ഒത്തൊരുമിച്ചാൽ മലയും ഉയർത്താം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +2

    തൊഴിലില്ലെന്ന് പറയുന്നവർ തീർച്ചയായും കണേണ്ടതാണിത് - ഇഷ്ടായി ട്ടോ. ഇ നമോളേയും ഇഷ്ടം.

  • @mufeedamufi5407
    @mufeedamufi5407 2 роки тому

    Njan hakeemkayude videok addictan. Ningale pole aavan ningalke pattu

  • @akrealestate101
    @akrealestate101 2 роки тому +3

    ഞാൻ ലൈക് അടിച്ചിട്ടുണ്ട്..

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 роки тому +1

    എല്ലാവരും സ്വന്തം കാലിൽ നിൽക്കുവാൻ ഇതുപോലെ ചെയ്താൽ നല്ലതായിരിക്കും
    ( ഈ ആളെ കണ്ട് നല്ല മുഖപരിചയം )

  • @shafeequevps2819
    @shafeequevps2819 2 роки тому +1

    Padachon barkath cheyyatte👍👍👍

  • @abhilashkerala2.0
    @abhilashkerala2.0 2 роки тому +1

    Good work chechi
    Kachavadam super aagattee
    Chettan Da kutties na kandadhil happy..

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 2 роки тому +5

    Wishing you All the success dear sister 🏆

  • @foodiescomando8919
    @foodiescomando8919 2 роки тому +1

    Ithupole ulla vedios veendum cheyyu

  • @allinonemusic5333
    @allinonemusic5333 2 роки тому +1

    തൃശ്ശൂർക്കാർ പൊളിയാണ്

  • @vijayanv.k139
    @vijayanv.k139 Рік тому

    Wish you all the best,,,,

  • @BenshadPM
    @BenshadPM 2 роки тому +3

    ഹകീംക്കാടെ മുത്തുമണികൾ സൂപ്പർ😍😍🥰

  • @fasionguppies9779
    @fasionguppies9779 Рік тому +3

    Supportive husband , blessed family 👍🏻👍🏻👍🏻

  • @ahmedkutty4164
    @ahmedkutty4164 Рік тому

    Your husband is a lucky fellow as he can eat tasty food and getting extra income. All the best.

  • @razirockz
    @razirockz 2 роки тому

    പെൺകുട്ടികൾക്ക് ചിക്കെൻ ബിരിയാണി ജീവന ചിക്കെൻ്റെ എല്ല ഐറ്റംസ് ജീവാന

  • @mohammedibrahim7677
    @mohammedibrahim7677 Рік тому +1

    ചേച്ചിയുടെ സംരഭം കൂടുതൽ ഉയർച്ചയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ❤️👍 വളരെ നന്നായി വീഡിയോ ചെയ്ത ഇക്കക്കും, ഇക്കയുടെ കുട്ടികൾക്കും അഭിനന്ദനങ്ങൾ ❤️❤️❤️👍👍

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 2 роки тому +4

    all the best 👍

  • @vikramannair2230
    @vikramannair2230 Рік тому +1

    God bless you and your family 🙏

  • @geethan6465
    @geethan6465 2 роки тому +1

    Video eshttayi.athilupari hakkiminte makkale kanan pattiyello.nalla kuttigal.enikorupadishttayeetto..edakku enganeyum venam.

  • @madhug319
    @madhug319 Рік тому

    Sambavam kollam but vandy kurachu vrithi ulla sthalathu park cheyyoo aduthu tanne azhukku chaal kanunnu

  • @jomongeorge530
    @jomongeorge530 Рік тому

    ,, ആ റണ്ട് pilleeer പോരെ അടി പോളി

  • @Binuchempath
    @Binuchempath 2 роки тому +4

    E chicken piece ente tharula.....🤣🤣🤣🤣

  • @gymlover3401
    @gymlover3401 2 роки тому +4

    Makkale kandathil santhosham❤️

  • @RRajan-l4c
    @RRajan-l4c Рік тому +1

    Ponnu wish you all the best

  • @SubhashKumar-bj5sr
    @SubhashKumar-bj5sr Рік тому

    Ee cechide chiri super

  • @vasanthivk5994
    @vasanthivk5994 Рік тому

    Nice

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 2 дні тому

    സാറിൻറെ കുഞ്ഞുങ്ങളെ കണ്ടതിൽ സന്തോഷം....
    ദൈവം അനുഗ്രഹിക്കും നിശ്ചയം......

  • @prajukv9287
    @prajukv9287 Рік тому

    ഹക്കിം സോറി നിങ്ങൾക്ക് ഫാമിലിഉണ്ടോജോലിഇതാണ്ജോബ് അല്ലാ വേറെ ഉണ്ടോചമ്മളുണ്ടോ ഫ്രീയായിട്ടു ഫുഡ്‌കിട്ടുംഇല്ല

  • @Vareedk
    @Vareedk 19 днів тому

    Where are you parking your car?

  • @ashrafkuniyil5432
    @ashrafkuniyil5432 Рік тому

    Adipoli

  • @ramshadpalakkad2972
    @ramshadpalakkad2972 2 роки тому

    Ikkade kuttikale kandappol bayaghara sathosham

  • @abdulmajeed1126
    @abdulmajeed1126 2 роки тому +1

    Super sister punjiri very super god bless you J Kerala

  • @MrAnt5204
    @MrAnt5204 Рік тому

    ഈ വീഡിയോ പിടിച്ചത് നന്നായിട്ടുണ്ട്.... എവിടെയാ സ്ഥലം എന്ന് എനിക്ക് മനസ്സിലായില്ല ഞാൻ തൃശ്ശൂർ സിറ്റിയിൽ ജീവിക്കുന്ന ആളാണ് ഇത് കണ്ടപ്പോൾ ചോദിച്ചു എന്നു മാത്രം ....
    ആന്റോ പോൾ
    തൃശൂർ 👍

  • @yusufbijamalyusufbi3131
    @yusufbijamalyusufbi3131 Рік тому

    Adipoli

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 8 місяців тому +1

    Big❤ salute🇮🇳 sir❤

  • @aboobackerp9532
    @aboobackerp9532 Рік тому

    വീട്ടുജോലികൾക് ഇടെയിലും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുവാൻ സമയം കണ്ടെത്തി 👌ബിസ്സിനെസ്സ് ഇനിയും ഉയരങ്ങളിലേക് എത്തട്ടെ 🙏

  • @kaja4436
    @kaja4436 Рік тому +1

    Good

  • @mrasispalliveed3083
    @mrasispalliveed3083 Рік тому

    വിശക്കുന്നവന് ആഹാരം ഇണ്ടാക്കിക്കൊടുക്കുന്നത് ദൈവം ചിലർക്ക് കൊടുക്കുന്ന വരാദാനമാണ് അത് ആത്മാർത്ഥമായ് തൃപ്തിയോടെ ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ കച്ചവടം ഇനിയും നന്നായ് മുന്നോട്ട് പോകട്ടെ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️

  • @unneenkalathingal1227
    @unneenkalathingal1227 Рік тому

    ബിസിനസിൽ വളർച്ചയുണ്ടാകട്ടെ എന്നാശംസിക്കുന്നു. 👍

  • @ullaspadmanabhal212
    @ullaspadmanabhal212 2 роки тому +2

    Cute baby's 🥰💗 makale kandathil santhosham

  • @anishsundaram84
    @anishsundaram84 2 роки тому

    ഇക്ക നല്ല മനസ്സിന്റെ ഉടമയാണ്