നാണമണിയും നീല മിഴികളും പൂനിലാവും നുണക്കുഴിയുണരും പുഞ്ചിരിയും ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന് എന്നിട്ടും കാണാനായി വന്ന നേരം കെറുവിച്ചു മുഖം തുടുത്തു കണ്ടു (നാണമണിയും...) കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ കണ്ടൊന്നു മാറിയപ്പോൾ കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ ഒന്നൊന്നായി ഓടിയെത്തി കണ്ണിൽ പുഞ്ചിരി പൂത്ത നേരം കനവിലായിരം മോഹങ്ങൾ കവിളിൽ പൂവായി വിരിഞ്ഞു (നാണമണിയും...) കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു കിനാവു കാണാൻ ഒത്തിരി മോഹിച്ചൊരീ മാൻപേടയെ മനസിൽ വസിക്കും ഇണക്കിളിയെ മാറോടണച്ചു ഞാൻ മോഹിതനായി ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ ഇവിടെ വിരിയും വർണങ്ങൾ (നാണമണിയും...)
പൊളിച്ചൂട്ടോ അടിപൊളി ഒന്നും പറയാനില്ല വയർ ഫുള്ളായി❤❤❤❤❤❤❤
Best song
സഹോദരാ... നിങ്ങൾ നന്നായി പാടി.... ആയിരമായിരം അഭിനന്ദനങ്ങൾ❤❤
Thank you
Sooper ❤❤❤❤❤
Wow wowwww beautiful singing very good congratulations 👏👏👏❤❤❤
❤❤❤❤🎉🎉🎉
👍👍 0:44
Brothers super .
Best wishes❤🎉😊
Poli polichu🌹🌹🌹
Mmmmmm super music❤❤❤❤❤❤❤❤❤❤❤❤❤❤❤ adichu polichu
Masha Allah ❣️👌
🎉🎉🎉Super 🎉🎉🎉
പൊളിച്ചു ❤️❤️❤️
Songum voiceum super
Super
അടിപൊളി
സൂപ്പർ
Supper❤
മഷൂദ് ഇക്ക... 👍👍👍👍👍
Enike ishtamolla song❤
Super🎉🎉🎉❤❤❤
🎉🎉🎉🎉🎉❤❤❤❤❤masha Allah
Adipoli
👌👌👌👌👌👍👍👍👍✌
Mashaallha ❤
👍🌹👍
😍😍❤
Super sound systam
Maa sha Allah 💞🍒🍒🍒🍒🍒🍒🍒🍒🍒💞
പൊളിച്ചു മക്കളെ
മാനത്തുദിച്ചൊരു നക്ഷത്രം
മൊഞ്ചുള്ളൊരു സുന്ദരിയായി
അഴകേറും പുഞ്ചിരിയാൽ
ആളെ മയക്കും നോട്ടങ്ങളാൽ
അന്നൊരിക്കലെൻ ഖൽബിനുള്ളിൽ
വിരുന്നുകാരിയായി വന്നിറങ്ങി
(മാനത്തുദിച്ചൊരു...)
താലം നിറയും മോഹമായി നീ
തുടു തുടുത്ത പൂങ്കവിളിൽ
താരം തിളങ്ങും നുണക്കുഴിയിൽ
ഹൂറിയായി ഇശലിൻ ശീലുകളിൽ
ഹംസമായി ഒഴുകി വരൂ
പൂനിലാവിൽ പാറി പറക്കാം
പൂക്കളിറുത്തു മാല കെട്ടാം
(മാനത്തുദിച്ചൊരു...)
അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
ആശകൾ നിറയും സ്വപ്നങ്ങൾ
അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
കാലമേകും കിന്നാരങ്ങൾ
തമ്മിൽ പറയാം താളമിടാം
താരങ്ങൾ പുഞ്ചിരിക്കുമീ രാത്രിയിൽ
(മാനത്തുദിച്ചൊരു...)
👍👍👍👍👍👍👍👍👍👍
We'll done
👍👍👍👍
❤🎉👍👍👍👍
❤❤❤❤❤❤❤❤❤
❤❤❤❤❤
❤
🥰
𝙿𝚘𝚕𝚒𝚌𝚑𝚞👌🥰
Anchu ano supar
Ningal uae yilano
Yes
Thoppi supr❤🎉
നാട്ടിൽ പ്രേഗ്രാം ഉണ്ടോ
നാണമണിയും നീല മിഴികളും പൂനിലാവും
നുണക്കുഴിയുണരും പുഞ്ചിരിയും
ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന്
എന്നിട്ടും കാണാനായി വന്ന നേരം
കെറുവിച്ചു മുഖം തുടുത്തു കണ്ടു
(നാണമണിയും...)
കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ
കണ്ടൊന്നു മാറിയപ്പോൾ
കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ
ഒന്നൊന്നായി ഓടിയെത്തി
കണ്ണിൽ പുഞ്ചിരി പൂത്ത നേരം
കനവിലായിരം മോഹങ്ങൾ
കവിളിൽ പൂവായി വിരിഞ്ഞു
(നാണമണിയും...)
കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു
കിനാവു കാണാൻ ഒത്തിരി
മോഹിച്ചൊരീ മാൻപേടയെ
മനസിൽ വസിക്കും ഇണക്കിളിയെ
മാറോടണച്ചു ഞാൻ മോഹിതനായി
ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ
ഇവിടെ വിരിയും വർണങ്ങൾ
(നാണമണിയും...)
Mb no undo
👏👏
എന്റെ പഴയ ഒരു പാട്ട്
Ghambeeram
Super ❤❤❤
അടിപൊളി
❤❤❤❤
❤❤❤❤❤❤❤
Super
Super
Super
Super
Super