Aliyans - 367 | ഉപദേശം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 392

  • @Kaumudy
    @Kaumudy  2 роки тому +70

    ലോകത്തിലെ ഏറ്റവും വലിയ നോൺ വെജ് സദ്യ ഇവിടെയാണ് | Perundurai UBM Hotel | Namma Veetu Saapaadu
    Link : ua-cam.com/video/CbDiqGOHCQ0/v-deo.html

  • @kapildevn3460
    @kapildevn3460 2 роки тому +461

    ഇന്നത്തെ കഥ എഴുതിയത് ഞാൻ ആണ്. എല്ലാവരുടെയും നല്ല കമന്റ്‌കൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🥰👍

    • @savetheanimalsidukki9310
      @savetheanimalsidukki9310 2 роки тому +26

      ഇത് പോലുള്ള നല്ല സ്ക്രിപ്റ്റ് ഇനിയും പ്രതീക്ഷിക്കുന്നു.. എപ്പോഴും ഒരു തീം ഉണ്ടായിരിക്കണം എഴുതുന്ന കഥയിൽ.. ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാവുകയും ചെയ്യണം.. അടുത്ത ഒന്ന് രണ്ട് എപ്പിസോഡുകൾ കഴിയുമ്പോൾ കുഞ്ഞുണ്ടായി കഴിഞ്ഞെങ്കിലും ക്ലീറ്റോയുടെ സ്വഭാവം നല്ലതായി വരുന്നതായി എപ്പിസോഡുകൾ പോരട്ടെ..🙏🙏

    • @linojraphel6161
      @linojraphel6161 2 роки тому +9

      നല്ല സ്ക്രിപ്റ്റ്... സൂപ്പർ 👍

    • @Nair1qq
      @Nair1qq 2 роки тому +18

      ഈ ക്‌ളീറ്റോ കിട്ടു ള്ള വപ്പു, നിർത്തു.
      പ്ലീസ്.
      ബോർ അല്ല അതിലും അപ്പുറം ആയി.

    • @ushausha9426
      @ushausha9426 2 роки тому

      👌🏻👌🏻

    • @girijavenugopal5212
      @girijavenugopal5212 2 роки тому +2

      Othiri ishtapettu

  • @rejipankaj
    @rejipankaj 2 роки тому +6

    പ്രവീൺ എന്ന കഥാപാത്രം ചെയ്ത വ്യക്തി സുപ്പൂർ.. സത്യായിട്ടും ക്‌ളീറ്റോ അയാൾക്ക്‌ പൈസ കൊടുക്കാനുണ്ട് എന്ന് നല്ലവണ്ണം തോന്നിപ്പിക്കുമാറു തകർത്താഭിനയിച്ചു 🙏🙏 well done👍👍

  • @rahuls_988
    @rahuls_988 2 роки тому +55

    കുഞ്ഞു വന്നതിനുശേഷമുള്ള നല്ലൊരു എപ്പിസോഡ്🥰.. എന്നും കുഞ്ഞിന്റെ കളി മാത്രമിട്ട് ആളുകളെ പറ്റിക്കുകയായിരുന്നു 😝

  • @drisyamfilmfocus3046
    @drisyamfilmfocus3046 2 роки тому +40

    പ്രവീൺ (ഷബീർ ) പൊളിച്ചു ബ്രോ... 👌👌👌

  • @jojim2005
    @jojim2005 2 роки тому +48

    ഷബീർക്ക പൊളിച്ചു, വഴക്ക് ഭയങ്കര lively ആയിരുന്നു, കണ്ടാൽ original വഴക്കെന്ന് തോന്നും, പൈസക്കിട്ടുമല്ലോ ഭാഗ്യം 😍😀

  • @anuphilip6233
    @anuphilip6233 2 роки тому +66

    Kanaken and Lily super duper couple

  • @syammohansyam4014
    @syammohansyam4014 2 роки тому +16

    സെലിന്റെ ബോസ്സ് പൊളിച്ചു.. (ലേഡീസ് റൂം) പുള്ളിക്കാരൻ വേറെ ലെവൽ ആണ്.. നല്ല കഴിവുള്ള നടൻ 😁👌👌😍😍🥰

    • @sibiantony1609
      @sibiantony1609 2 роки тому +1

      Evide ? Enthiru ? Enganey ?

    • @lisan4u
      @lisan4u Рік тому

      അഗ്നി ഫ്രാൻസിസ്

  • @benoychacko6951
    @benoychacko6951 2 роки тому +150

    തങ്കത്തിന്റെ പ്രസവത്തിനു ശേഷം ഇപ്പോഴാ നല്ലൊരു എപ്പിസോഡ് കാണുന്നത് ബോറടിച്ചു ഇരിക്കുവാരുന്നു 👍🏻👍🏻

  • @manjushawarriorna8116
    @manjushawarriorna8116 2 роки тому +66

    ന്യൂ കരക്ടർ നന്നായി അഭിനയിച്ചു👍

    • @adarshkalathil
      @adarshkalathil 2 роки тому +5

      അഭി - മഹി , ലേഡീസ് റൂം രണ്ടിന്റെയും റൈറ്റർ ആണ് .

  • @bindhumadhu2301
    @bindhumadhu2301 2 роки тому +13

    Praveen nalla originality arunnu supper

  • @roshnikp9514
    @roshnikp9514 2 роки тому +113

    ഇതുപോലുള്ള എപ്പിസോഡുകൾ ആണ് വേണ്ടത്. അല്ലാതെ കുഞ്ഞ് കരഞ്ഞു,കുഞ്ഞ് എഴുന്നേറ്റു, കുഞ്ഞിന് ചോറ് കൊടുത്തു, കുഞ്ഞിനെ കുളിപ്പിച്ചു പോലുള്ള എപ്പിസോഡ് ഒഴിവാക്കാൻ ശ്രമിക്കുക.

    • @ISEEDANCE
      @ISEEDANCE 2 роки тому +3

      Very correct

    • @bijimolm5768
      @bijimolm5768 2 роки тому +17

      അതും ഒരു രസം അല്ലെ ചുമ്മാ കാഞ്ചി പുരം പട്ടുസരിയും കണ്ണുരുട്ടാലും 200 കോടിയുട കണക്കും അതൊക്കെ കണ്ടു മടുത്തു ഇതു ശെരിക്കും നമ്മളുടെ വീട് പോലെ തന്ന ഉണ്ട്

    • @sunnyda1571
      @sunnyda1571 2 роки тому +5

      Venonkil kanda mathi. Ellaam jeevithathintey oru bhagamanu. Pinneeyy. Ningalu poyi scriptum storyum dialogueum ellam ready aakki produce cheythu kuthiyirunnu kandoo.

    • @sunnyda1571
      @sunnyda1571 2 роки тому +3

      Kunjavumbol ethokkey sadaranam. Kuthithiruppu casukal vannolum

    • @life-gk5hv
      @life-gk5hv 2 роки тому +3

      @@gurupriyapriya7942 nunayum kuttyadium kettillankil oru vallayma alle...
      oru midfile class kudumbathile Ella jeevitha sahacharyngalum edilundu...adil kunju karayum chirikkum..chilappol kunju appiedunnadum kanikkum..sadara
      Karate jeevithathile cheriya santhoshangalum dukkangalum...

  • @pradeepkumar-hy3ub
    @pradeepkumar-hy3ub 2 роки тому +25

    ഓരോ എപ്പിസോടും അടിപൊളി..

  • @priyashaji8218
    @priyashaji8218 2 роки тому +24

    Superb love to watch alliyans

  • @alexandergeorge9365
    @alexandergeorge9365 2 роки тому +7

    കപിൽ ദേവ്.... നല്ല കഥക്ക് അഭിനന്ദനങ്ങൾ!

  • @ashrafkolappuram9472
    @ashrafkolappuram9472 2 роки тому +10

    കുഞ്ഞു ഉണ്ടായപ്പോൾ വിചാരിച്ചു ക്ളീറ്റോ ഇനി ഉഡായിപ്പിക്കില്ലന്ന് വെറുതെ മോഹിച്ചു 😃😃

  • @habeebahabi404
    @habeebahabi404 2 роки тому +4

    കിടു എപ്പിസോഡ് 👌👌👌👌👌👌👌👌👍👍👍👍👍👍👍👍❤️❤️❤️

  • @sheebasuresh1283
    @sheebasuresh1283 2 роки тому +16

    അമൃത ടീവി യിൽ പണ്ട് aliyans/aliyans (manikandan pattambiyokkeyulla) എപ്പിസോഡ് കൾ എന്ത് രസമായിരുന്നു 🤔🤔

  • @saralatk9370
    @saralatk9370 2 роки тому +34

    Super...... ഇതു പോലുള്ള എപ്പിസോഡുകൾ പോരട്ടെ....

  • @shahanamansoorshahana6457
    @shahanamansoorshahana6457 2 роки тому +2

    Kure naalukalkk shesham cleetode kalla facecut kandappolu nalla rasam😜😜😜

  • @chandranmancheyil254
    @chandranmancheyil254 2 роки тому +24

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ഇതിൻറെ ക്രെഡിറ്റ് രാജേഷ് തലച്ചിറ അഭിനന്ദനങ്ങൾ അ

  • @prajithpraju5253
    @prajithpraju5253 2 роки тому +1

    Klitone ഇങ്ങനെ വിലകുറക്കല്ലേ plz....
    🙏ഒരുപാട് ഇഷ്ടമാണ് ഈ family 💙

  • @AtoZ76411
    @AtoZ76411 2 роки тому +13

    അളിയൻസിന്റെ എല്ലാ വനിത പ്രേക്ഷകർക്കും.... Happy womens day 🤷👩‍🍳👩‍🏫👩‍⚕️

  • @shemmiammi3314
    @shemmiammi3314 2 роки тому +57

    Aliyans teaminod പറയാനുള്ളത് കുഞ്ഞമ്മച്ചിയെ സ്ഥിരമായി എല്ലാ eppisodeilum കൊണ്ടുവരണം കുഞ്ഞമ്മച്ചി ishtam 😂🥰

    • @Sureshbabupp7192
      @Sureshbabupp7192 2 роки тому

      Grand 👏👏👏👏👏👏👏🤣🤣💞💞💞💞

    • @bencydaniel4138
      @bencydaniel4138 2 роки тому

      Athey kunju ne kanumbole oru energy anu

    • @smnair6642
      @smnair6642 2 роки тому

      Kochappanun venam

    • @Pesead3104
      @Pesead3104 2 роки тому

      അയ്യോ വേണ്ടേ വേണ്ട

  • @nazarpm1659
    @nazarpm1659 2 роки тому +15

    സൂപ്പർ എപ്പിസോഡ് ❤️❤️

    • @sudhakaranp1367
      @sudhakaranp1367 2 роки тому

      🌹🌹🌹👍👍👍സൂപ്പർ, കുടുംബത്തിൽ ഒന്ന് കാണും, പാഴ്..... അടിപൊളി.... 🙏🙏🙏❤

  • @beehive2446
    @beehive2446 2 роки тому +3

    Superb episode today…pinne thankam melinju ine meliyanda thankam aa thadicha thankamaane cute ..cleetto and thankm ipo poli kutti vannappo thankm busy aayi oru rasand life change pinne aadym ottum reapect illatha talk aayirunnu thankm cleettonode ipo oru limit und ellathinum 💯👍

  • @basheervkb7774
    @basheervkb7774 2 роки тому +2

    ഇന്നത്തെ ഈ സ്ക്രിപ്റ്റ് എഴുതി ഞാനാണ്എല്ലാവരും എന്നെ ഒന്ന് പ്രോത്സാഹിപ്പിക്കണം എന്നെ ഒന്ന് സൂഗിപ്പി ക്കണം

    • @AbcAbc-zw4sh
      @AbcAbc-zw4sh 2 роки тому

      Preshakarkkittu edakku onnu kuthi lle??kai kazhukunna kaaryathil

  • @bincygeorge7414
    @bincygeorge7414 2 роки тому +8

    Comments okk ഇവർ ശ്രെദ്ധിക്കുന്നുണ്ടേ 😁😁😁😁😁

  • @shainmohammad5320
    @shainmohammad5320 2 роки тому +11

    അളിയൻസിൽ വിശയ ദാരിദ്രം അനുഭവിക്കാൻ തുടങ്ങീട്ട് കുറെ നാളായി പ്രസവം കുഞ്ഞ് താരാട്ട് പൊട്ട് ഇതൊക്കെ കൊണ്ട് ആ വിടവവ് നികത്താമെന്നാണ് കരുതിയതെന്ന് തോന്നുന്നു പകഷെ ഒന്നും എറിക്കുന്നില്ലന്ന് കരുതി ഇത്തരം പഴയ വീഞ് പുതിയ കുപ്പിയിൽ ഇറക്കി വിളബരുത് പ്ലീസ് ...... നിങ്ങൾക്ക് പുതുമ കൊണ്ടുവരുവാൻ കഴിയുന്നില്ലങ്കിൽ കഴിവുള്ളവരെ തിരയു .....

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +18

    Good episode❣️ കപിൽ ദേവിന് അഭിനന്ദനങ്ങൾ ഇനിയും നല്ലൊരു episode കൾ പ്രതീക്ഷിക്കുന്നു🔥🙏

  • @shivaiyer6089
    @shivaiyer6089 2 роки тому +1

    ക്ലീററസ് നെ പോലെ ഉള്ളവർ ഈ നാട്ടിൽ ധാരാളം ഉണ്ട് അതുപോലെ തന്നെ സപ്പോർട്ട് ചെയ്യുവാൻ തങ്കത്തെ പോലെയുള്ള സ്ത്രീകളും. ഇങ്ങിനെ യുള്ള പ്രോത്സാഹനങ്ങൾ കൊടുക്കരുത്. ഇത് ഒരു പാഠം ആണ് എല്ലാവർക്കും

  • @WooHooLaLa
    @WooHooLaLa 2 роки тому

    എനിക്ക് അമ്മാവനെ നല്ല ഇഷ്ടമാണ്.
    ഞാൻ ഇത് കണ്ടിട്ട് കുറെ കാലമായി.
    വെറുതെ ഓർത്തു ഒന്നു കണ്ട് നോക്കാം എന്ന്.
    എല്ലാവരെയും മിസ്സ് ചെയ്ത്.
    ഒരു സാധാരണക്കാരൻ്റെ ജീവിതം.

  • @rasiktp8357
    @rasiktp8357 2 роки тому +5

    ഇന്നത്തെ എപ്പിസോഡ് സ്ക്രിപ്റ്റ് എഴുതിയത് ഇന്ത്യൻ ക്രിക്കറ്റ്‌ താരം കപിൽ ദേവ് ആണെന്ന് ആരൊക്കെ ശ്രദ്ദിച്ചു 😃

  • @anrk1268
    @anrk1268 2 роки тому +3

    കുറെ നാളുകൾക്കു ശേഷം ഒരു നല്ല എപ്പിസോഡ് 👌

  • @thankampillai9105
    @thankampillai9105 2 роки тому +4

    Kunjammachi appachanum undengil vere level😂😂😂

  • @Anil44389
    @Anil44389 2 роки тому +8

    കുഞ്ഞ് വന്നത് മുതൽ ഈ സീരിയൽ വെറും അളുമ്പ് ആയി വരുന്നു. പഴയ പോലെ ഇത് കാണാൻ ഉള്ള മൂട് അങ്ങ് പോയി. 😭😭😭..

    • @life-gk5hv
      @life-gk5hv 2 роки тому

      Vtl kunjugal illayrikkum

    • @Anil44389
      @Anil44389 2 роки тому +1

      @@life-gk5hv പ്രോഗ്രാമിന്റെ കാര്യം ആണ് പറഞ്ഞത്, അല്ലാതെ വീട്ടിലെ കാര്യം അല്ല.

  • @valsalaaravindan9514
    @valsalaaravindan9514 2 роки тому +1

    അമ്മമാരുടെ പെൻഷൻ കാശിൽ കയ്യിട്ടു വാരുന്ന മകളും മരുമകനും.. നല്ല രീതി.. 😂😂

  • @സയനു
    @സയനു 2 роки тому +3

    നാത്തൂമാർ തമ്മിൽ ഇങ്ങനെ ആണെകിൽ ഞങ്ങൾ ആണുങ്ങൾക്‌ നല്ല മനസ്സമാധാനം കിട്ടും

    • @Flower12003
      @Flower12003 2 роки тому

      Anugal nere ninnal nathunmar nalla reethil jeevikum anugal wifinod kalav paryathe irikuka avery kude kude iruthi snehichal kuzappamila 😂😂

    • @habeebahabi404
      @habeebahabi404 2 роки тому

      😂😂😂😂😂

  • @AnjusArtHouse
    @AnjusArtHouse 2 роки тому +21

    Praveen acting super👏🏻

  • @akhilbabu3110
    @akhilbabu3110 2 роки тому +14

    ക്ലീറ്റസ് ❤

  • @prasanthkm5475
    @prasanthkm5475 2 роки тому +10

    പോയി കൈകഴുകി വാ അല്ലെങ്കിൽ ആളുകൾ അതും പറയും ക്‌ളീറ്റോ നമുക്ക് ഇട്ട് ഒന്ന് വെച്ചത് ആണ് അല്ലെ 😄

  • @rekharavindran6540
    @rekharavindran6540 2 роки тому +5

    Super Episode ❤️🧡🧡🧡🧡🧡🧡🧡💟💟💫💫♥️💛💖💖

  • @sunishkumarutharappilly973
    @sunishkumarutharappilly973 2 роки тому +6

    ഈ എപ്പിസോഡ് കൊള്ളാം...

  • @ushamenon6957
    @ushamenon6957 2 роки тому +1

    ആളുകളെ കൊണ്ട് പറയിക്കാൻ 😃😃
    ഞങ്ങൾ അല്ലെ ആളുകൾ 😃😃

  • @suryadeva2009
    @suryadeva2009 2 роки тому +4

    സാധാരണ ഹാസ്യം കൈകാര്യം ചെയ്യാറുള്ള അളിയൻസ് ടീം ഇന്ന് ചില സോഷ്യൽ മെസേജുകളുമായിട്ടാണല്ലോ ഞങ്ങൾക്കു മുന്നിലെത്തിയത്. അതെ, ആദ്യം തന്നെ പറയട്ടെ, അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഒരിക്കലും നേരായ മാർഗത്തിലല്ലാതെ തൊഴിൽ തേടാൻ ശ്രമിക്കരുത്. അവരുടെ ഇത്തരം ചിന്തകളാണ് നാട്ടിൽ ക്ലീറ്റോമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമൊന്നുമല്ല, സീരിയലുകളിൽ മാത്രമുള്ളതുമല്ല, പല , ചെറുപ്പക്കാരും ഇങ്ങനെ കുറുക്കുവഴിയിലൂടെ ജോലിക്ക് ശ്രമിച്ച് തട്ടിപ്പിനിരയാകുന്നുണ്ട്. അതിന് ഒരു തിരിച്ചറിവാകട്ടെ ഈ എപ്പിസോഡ്.
    കനകൻ പറയുന്ന ആ ഡയലോഗും ഒരു പാഠമാണ്. മക്കൾക്ക് കഴിയുന്നത്ര വിദ്യാഭ്യാസം നൽകുക. അതാണ് ഏറ്റവും വലിയ സമ്പത്ത്. ഇത്തരം വല്യ വല്യ കാര്യങ്ങളൊക്കെ അറിയാമെങ്കിലും കനകാ ഉപദേശിക്കുന്ന കാര്യത്തിൽ അമ്മാവൻ തന്നാ മിടുക്കൻ...
    അമ്മാവനോടൊരു വാക്ക്, കനകനെപ്പോലല്ല താനങ്ങനെ വെറുതെ കാശ് കൊടുക്കില്ല, ചേച്ചിയുടെ പെൻഷൻ കാശ് കുറച്ചു കാലത്തേക്കില്ല എന്ന് പറഞ്ഞില്ലേ, അത് ശരിയായില്ല, എന്താന്നറിയ്യോ, ആ വാക്കുകൾ ഇടിത്തീ പോലെ പതിഞ്ഞത് ക്ലീറ്റോയുടെ ചെവിയിലല്ല, പാവം തങ്കത്തിൻ്റെ ചങ്കിലാ, ആ കണ്ണുകളിൽ അത് വ്യക്തമായിരുന്നേ.

  • @Premji001
    @Premji001 2 роки тому +5

    Shabeer ikka ❤😍😍🔥

  • @veena394
    @veena394 2 роки тому +2

    Ammaavante theerumaanam polichu

  • @syamnaran9890
    @syamnaran9890 2 роки тому +1

    Amavante last dialog kalaki

  • @Sreethu-ew1is
    @Sreethu-ew1is 19 днів тому

    Praveen ayt Vanna bro,polich kto ❤ntha natural acting ❤❤❤inim Varane,,

  • @alexdaniel8271
    @alexdaniel8271 2 роки тому +4

    Waiting to see our poor cleeto in a positive vibe...

  • @celinakoshy1571
    @celinakoshy1571 2 роки тому +3

    പുതിയ അഭിനേതാവ് സൂപ്പർ

  • @chikkusikku4982
    @chikkusikku4982 2 роки тому

    Kanagan pakshanam kazhikkunathu kaanan nalla rasava kothiyavum Kanda😋

  • @Shahanas86
    @Shahanas86 2 роки тому +9

    സർക്കാർ ജോലിക്ക് വേണ്ടി അവസാനം വരെ പൊരുതുക പെൻഷൻ പ്രായം ആകുമ്പോൾ മെമ്മോ വരും 😡 ഗവൺ മെന്റ് ജോലി മാത്രം നോക്കി ഇരുന്നാൽ കുടുംബം പട്ടിണി ആകും അമ്മാവാ😏

  • @pratheeshlp6185
    @pratheeshlp6185 2 роки тому +7

    Soumya aaa ...Suuper

  • @chinnusvlogs7004
    @chinnusvlogs7004 2 роки тому +4

    ഇന്നത്തെ എപ്പിസോഡ് അടിപൊളി

  • @mvshijith2561
    @mvshijith2561 2 роки тому

    ഈ പരമ്പരയിലെ ഇന്നത്തെ അധ്യായത്തിൽ 6:36 സമയം നോക്കിക്കഴിഞ്ഞാൽ ഒരുകാര്യം നിങ്ങൾക്കു മനസ്സിലാകും കനകൻ എന്ന് ക്രമസമാധാനം പാലകൻ ഒരു നിയമപാലകൻ ആയിട്ടുകൂടി പൊതുസ്ഥലത്തു മുഖാവരണം വെക്കാതെ സഞ്ചരിക്കുന്നു അദ്ദേഹത്തിന് പിന്നിൽ യന്ത്രവൽകൃത ഇരുചക്രവാഹനത്തിൽ വരുന്ന ആ വ്യക്തി ശരിയായ രീതിയിൽ മുഖാവരണം ഇട്ട് യാത്ര ചെയ്യുന്നു സമകാലിക പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് എന്റെ ഒരു അഭിപ്രായത്തിൽ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി യും നല്ല വഴി കാട്ടാനും ആണ് എന്നതാണ് ഇതിപ്പോൾ ഈ പരമ്പര പോയി പോയി കുളിപ്പിച്ചു കുളിപ്പിച്ച് കുട്ടി ഇല്ലാതായി എന്ന രീതിയിലോ അല്ലെങ്കിൽ അരി മറിച്ച് തറവാട്ടു കാരണവർക്ക് അടുപ്പിലും ആവാം എന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു

  • @sayjen123
    @sayjen123 Рік тому

    എല്ലാ സീരിയലിലും ജങ്ക്ഷൻ ഒരു മഹാ സംഭവമാണ് 😃

  • @Rocky-Bhai2780
    @Rocky-Bhai2780 2 роки тому +2

    After long time a good episode 👌back to cleto

  • @kumarunnikrishnan2802
    @kumarunnikrishnan2802 2 роки тому +8

    ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു സീൻ കണ്ടു.
    ഗർഭിണിയും പ്രസവും മാത്രമല്ലേ ഉണ്ടായുള്ളു. 👍👍👍

  • @crazyqueen9466
    @crazyqueen9466 2 роки тому +7

    കുഞ്ഞിന്റെ 28 കഴിഞ്ഞോ nammale വിളിച്ചില്ലല്ലോ 😞

  • @shajahanjafar366
    @shajahanjafar366 2 роки тому +24

    പാവപ്പെട്ട ക്‌ളീറ്റസ് എന്ന കഥാപാത്രം നിലനിൽക്കാൻ പാവം നമ്മുടെ ഇക്കാക്ക ഒരുപാട് ത്യാഗവും നാണക്കേടും മറ്റു പല കഥാപാത്രങ്ങൾക്ക് മുന്നിൽ അടിയറവു പറയേണ്ടിവരുന്നു .

    • @LifeIsBeutifulbyamrutha
      @LifeIsBeutifulbyamrutha 2 роки тому +1

      😂😂😂

    • @arszz7080
      @arszz7080 2 роки тому +3

      🤣🤣🤣abhinayamalle bro😁

    • @indira7506
      @indira7506 2 роки тому +5

      അഭിനയമല്ലേ,നന്നായി അഭിനയിച്ച് ഫലിപ്പിക്കുന്നുണ്ടല്ലോ.അതാണ് കഴിവ്.വിഷമിക്കേണ്ട കാര്യമില്ല

    • @Farrhhhaa
      @Farrhhhaa 2 роки тому +1

      🤣🤣🤣

    • @arszz7080
      @arszz7080 2 роки тому

      @@indira7506 athe👍

  • @miny1874
    @miny1874 2 роки тому +9

    Kalaki, cleeto ന്റെഅവസ്ഥ

  • @kavithapanikar1806
    @kavithapanikar1806 2 роки тому +3

    ആളുകൾ ഇനി അതും പറയുമെന്ന് ക്ലീ റ്റോ എന്തർഥത്തിലാണ് പറഞ്ഞത്. ഇത് കാണുന്ന വർക്ക് നിങ്ങൾ കാണിക്കുന്നതെറ്റുകൾ ചൂണ്ടിക്കാട്ടാൻ പാടില്ലേ. എങ്കിൽ കമന്റ് ബോക്സ് ഓഫാക്കിയിട്

  • @shekarmanjakkal3514
    @shekarmanjakkal3514 2 роки тому +9

    Very nice serial. Looks so original and lively. Actors are all well talented and acted well.

  • @sreerekhamj8463
    @sreerekhamj8463 2 роки тому +5

    Shabeer ikka adipoli. Idakku konduvayo Rajesh sir

  • @khbre5643
    @khbre5643 2 роки тому +1

    അമ്മാവൻ തകർത്തു 💯

  • @merinjose1222
    @merinjose1222 2 роки тому +9

    കനകൻ സാർ ഭക്ഷണം കഴിക്കുമ്പോൾ ശബ്ദം ഭയങ്കരം

    • @alexusha2329
      @alexusha2329 2 роки тому

      Sheriyanu ..

    • @lakshmananvt848
      @lakshmananvt848 2 роки тому +1

      കനകൻ ഇക്കാര്യം ഒന്ന് ശ്രദ്ധിക്കുക ഭയങ്കര അരോചകമായിത്തോന്നുന്നു.

  • @devimadhavan5569
    @devimadhavan5569 2 роки тому +3

    well done Aliyans! !!!!!

  • @shajijoseph4168
    @shajijoseph4168 2 роки тому

    ആരു വന്നാലും ക്ലീറ്റോയ്ക്ക് കിടക്കപ്പൊറുതി ഇല്ലല്ലോ

  • @blacklover-de7ik
    @blacklover-de7ik 2 роки тому +1

    ladies roomil bossine kand vannavar undo

  • @gauthamkrishna9948
    @gauthamkrishna9948 2 роки тому +3

    Ennatha aliyans episode 👌👍

  • @shreekumar1326
    @shreekumar1326 2 роки тому +8

    പണ്ടത്തെ പോലെ ഒരു രസം ഇല്ല പ്രസവത്തിനു ശേഷംഎല്ലാം പോയി

  • @marythomas188
    @marythomas188 2 роки тому +3

    എല്ലാവരും സൂപ്പർ

  • @meenab3067
    @meenab3067 10 місяців тому

    Ammavan condition for payment of Cleeto's dues- not a penny from his sister's pension for Cleeto 's family👍

  • @merriaathomson9584
    @merriaathomson9584 2 роки тому +4

    എനിയ്ക്ക് സങ്കടം ആയി🥲

  • @pradeepkumar-hy3ub
    @pradeepkumar-hy3ub 2 роки тому +11

    ക്‌ളീറ്റസ് ജീവിതത്തിലും ഉടായിപ്പാണോ. കൊറോണ കുഞ്ഞമ്മയുടെ കന്നഡ ഭാഷ അടിപൊളി

  • @rahulreji8531
    @rahulreji8531 2 роки тому +4

    Super episode

  • @DrishyadhanapaalanAlbumactor
    @DrishyadhanapaalanAlbumactor 2 роки тому +5

    Ee epsode super 👍👍👍

  • @junyaniju
    @junyaniju 2 роки тому +2

    Adipoli 👍😎

  • @shalyskitchen7897
    @shalyskitchen7897 2 роки тому +1

    Super 💞💞💞💞

  • @santhoshng1803
    @santhoshng1803 2 роки тому

    അടിപൊളി. ക്ളീറ്റസ് കിടു

  • @amrithanair1294
    @amrithanair1294 2 роки тому +5

    Super🤪

  • @manuminumanuminu3818
    @manuminumanuminu3818 2 роки тому +2

    Nalla episode

  • @manikandanmoothedath8038
    @manikandanmoothedath8038 2 роки тому +11

    ഡെലിവറി കഴിഞ്ഞപ്പോൾ തങ്കത്തിൻ്റെ സ്വഭാവത്തിന് ഒരു മാറ്റം. വെരി സീരിയസ്..

  • @dreamcatcher9039
    @dreamcatcher9039 2 роки тому +5

    E show is the best

  • @sharanyashyju5555
    @sharanyashyju5555 2 роки тому +4

    Super

  • @jinnyjoseph90jinny49
    @jinnyjoseph90jinny49 2 роки тому +1

    Adipoly

  • @sajisurendrababu3316
    @sajisurendrababu3316 2 роки тому +1

    Poli ❤️❤️❤️❤️❤️❤️💘👍👍👍👍👍🤨

  • @shiyasrahim8078
    @shiyasrahim8078 2 роки тому +3

    Aliyanz ishttam😍

  • @najiyasajeer7258
    @najiyasajeer7258 2 роки тому +1

    Rastriya kaaranaya varom ladies roomilullavar veed nokhan vannavaralla

  • @jipsonkv7347
    @jipsonkv7347 2 роки тому +2

    Aliyans 🔥🔥🔥❤️❤️❤️👏👏👏

  • @roshithpayyanadan5567
    @roshithpayyanadan5567 2 роки тому +3

    അമ്മാവോ 😂😂😂😂😂

  • @jinuhenry2731
    @jinuhenry2731 Рік тому

    Praveen has acted well his expression are really very nice perfect performance

  • @vatsalamenon4149
    @vatsalamenon4149 2 роки тому +8

    Very good episode.wish for the same type of shows in future.thnx.

  • @gopinathnair8074
    @gopinathnair8074 2 роки тому +19

    കനകന്റെ സൗണ്ട് കുറച്ചാൽ നല്ലത്. സൗണ്ട് അധികം വേണ്ടാത്ത സന്നർഭത്തിലും സൗണ്ട് കൂട്ടുന്നു

  • @razzakksd4769
    @razzakksd4769 2 роки тому +11

    കുഞ്ഞിന്റെ കഥയുള്ള എപ്പിസോഡുംവേണം ഇങ്ങനെത്തന്നെ എപ്പിസോഡുംവേണം എല്ലാം സൂപ്പർ 👍👍😎

  • @gincybenny853
    @gincybenny853 2 роки тому

    Good Episode....

  • @albimc7874
    @albimc7874 2 роки тому +1

    എന്ത് ബോറടി ഒരു ബോറടിയുമില്ലാ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ തന്നെ

  • @sinilps311
    @sinilps311 2 роки тому +4

    പുറത്തു നിന്നു സംസാരിച്ചാൽ അകത്തു കേൾക്കില്ലേ??? അത്ര ദൂരെ ആണോ അടുക്കള..??

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Adi poli......