വേർതിരിവ് കാണിച്ച അമ്മായിഅമ്മക്ക് കിട്ടിയ പണി 😁

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ •

  • @lakshmi8814
    @lakshmi8814 7 місяців тому +163

    ആ സാരിയിൽ ബബിയേ കാണാൻ നല്ല ശേല് 😍വലിയ കമ്മലും കൂടി ആയപ്പോൾ ഒരു പ്രത്യേക ഭംഗി.. ❤️❤️❤️👌👌👌👌

  • @FShehzaaaam
    @FShehzaaaam 7 місяців тому +335

    ഇങ്ങനത്തെ ആളുകൾ ഇപ്പോഴും ഉണ്ട്. മക്കളോടും പേരകുട്ടിക്കളോടും ഒരു സ്നേഹം, മരുമക്കളോടും അവരുടെ കുട്ടികളോടും വേറെ സ്നേഹം രണ്ടും തങ്ങളുടെ മക്കളുടെ കുട്ടികളാണ് എന്ന് അവർ ഓർക്കുന്നില്ല 😢

    • @Aizan805
      @Aizan805 7 місяців тому +8

      Ipozhum und igane ullavar 💯

    • @sreejajoby110
      @sreejajoby110 7 місяців тому +17

      Same എന്റെ അമ്മായി അമ്മേടെ സ്വഭാവം...

    • @lakshmi8814
      @lakshmi8814 7 місяців тому +1

      സത്യം അനുഭവം ഗുരു എന്റെ അച്ഛമ്മ ഉള്ളപ്പോൾ ഒരിക്കലും ഇങ്ങനെ ഒരു വേർതിരിവ് കാണിച്ചിട്ടില്ല ആൺമക്കളുടെ മക്കൾ എന്നോ പെണ്മക്കളുടെ മക്കൾ എന്നോ ഒന്നും ഇല്ല എന്നോട് ഓക്കേ ഭയങ്കര ഇഷ്ടം ആയിരുന്നു.. അച്ഛമയുടെ കൂടെ തറവാട്ടിൽ തന്നെ ആയിരുന്നു താമസം പിന്നെ തറവാടിന്റെ അടുത്ത് തന്നെ വേറെ വീട് വെച്ചു എന്നാലും ഭയങ്കര ഇഷ്ടം ആയിരുന്നു പക്ഷെ അങ്ങനെ ഉള്ള എനിക്ക് മക്കൾ ആയപ്പോൾ എന്റെ അമ്മായിയമ്മ എന്റെ മക്കളെ വിവർതിരിച്ചെ കണ്ടിട്ടുള്ളൂ എന്റെ അച്ഛമ്മ എന്നോടൊക്കെ സ്നേഹം കാണിക്കുന്ന കാണുമ്പോൾ ഓക്കേ അവരുടെ സങ്കടം ഞാൻ കാണാറുണ്ട് പക്ഷെ എന്റെ അച്ഛമ്മക്ക് അവരെയും ഭയങ്കര ഇഷ്ടം ആയിരുന്നു മക്കളുടെ ഫോട്ടോസ് ഓക്കേ വാങ്ങി വെക്കും... ഇപ്പൊ ആള് ജീവിച്ചിരിപ്പില്ല 😢😢പക്ഷെ അമ്മായിയമ്മ ഇപ്പോഴും ഉണ്ട്

    • @rubinoushad2645
      @rubinoushad2645 7 місяців тому +2

      Enikum anubhavamund😔😔

    • @sajeeshkrishnan7121
      @sajeeshkrishnan7121 7 місяців тому

      Kmmmmmmmmm

  • @aronaswathy2355
    @aronaswathy2355 7 місяців тому +71

    അടിപൊളി ഇങ്ങനത്തെ അച്ഛമ്മമാർ ഉണ്ട് മോളെ കാണുമ്പോൾ എന്താ സ്നേഹം.

  • @HaridhasanParengal
    @HaridhasanParengal 7 місяців тому +1158

    Oru 1000 like tharo😊 ethuvare kittiyittilla😢😢

  • @anuantony9656
    @anuantony9656 7 місяців тому +67

    7 pavano.. 😅
    പൂച്ചയെ കൊണ്ടുപോയില്ലേ 😍😍😍
    അടിപൊളി 😅😅

  • @nashwannashu3867
    @nashwannashu3867 7 місяців тому +30

    Black saariyil babitha super 💕

  • @abhiathi1572
    @abhiathi1572 7 місяців тому +29

    Black sareeyil you look 😍 gorgeous

    • @babithababi07
      @babithababi07  7 місяців тому

      ❤️

    • @umbindu2678
      @umbindu2678 6 місяців тому

      Babi കുട്ടിയുടെ വേഷത്തിൽ കലക്കി

  • @RemyaPrasanthan
    @RemyaPrasanthan 5 місяців тому +5

    ഇതുപോലെയുള്ള ഒരു അമ്മായിഅമ്മ നമ്മുടെ വീട്ടിന്റെ അടുത്തും ഉണ്ട് മകന്റെ ഭാര്യയെയും മക്കളെയും കണ്ടുകൂടമകളുടെ മക്കളെ മാത്രം

  • @cheyuz
    @cheyuz 7 місяців тому +41

    രണ്ട് പേരും അമ്മയുടെ കൊച്ച് മക്കൾ തന്നെയല്ലെ ഒരിയ്ക്കലും അവരെ വേർതിരിച്ച് കാണരുത് ആ കുഞ്ഞ് മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവും പാവം മോള് ഇത് പോലേ ഒരു അമമമാരും കൊച്ചുമക്കളോട് ഇങ്ങനെയൊന്നും ചെയ്യരുത്

  • @beenar7267
    @beenar7267 7 місяців тому +5

    😂😂നന്നായി പോയി ആവിശ്യമാ 😂😂അടിപൊളി ബബി ❤❤❤

  • @anjithaaj9539
    @anjithaaj9539 7 місяців тому +20

    ഇതൊരു ചെറിയ കാര്യം അല്ല. എനിക്കും ഇതേ അനുഭവ൦ ഉണ്ടായിട്ടുണ്ട്. തുടർച്ചയായിട്ട്.. ഇതിനു൦ എത്രയോ വലിയ രീതിയിൽ.. എന്തൊക്കെ ആയാലും ചെറിയകുട്ടികളോട് എങ്ങനെ ഇങ്ങനൊക്കെ പറയാനും, ചെയ്യാനും തോ൬ു൬തെ൬് മനസ്സിലാവു൬ില്ല.. അവ൪ടെ വിചാരം കുട്ടിയായോണ്ട് ഇതൊ൬ു൦ അറിയില്ല, ഓർമ്മണ്ടാവില്ല എ൬ൊക്കെ ആയിരിക്കണം. പക്ഷേ ഒരു വ്യക്തിയുടെ ഏറ്റവു൦ നിർണ്ണായക ഘട്ടം ബാല്യമാണ്.. അത് എ൬െ നല്ലപോലെ ബാധിച്ചു..എനിക്കിപ്പോൾ 25 വയസ്സ്.. ഇപ്പോഴും ഞാൻ അതിന്റെ trauma യിൽ നിന്ന് completely recover ആയിട്ടില്ല..
    Take care the mental health of our children🤍

  • @selvisolomon5668
    @selvisolomon5668 6 місяців тому +3

    ബബിതകുട്ടി.. കൊള്ളാം. ഈ വീഡിയോ സൂപ്പർ..... ഓരോവീട്ടിലും നടക്കുന്നകാര്യങ്ങൾ.. സാരിയുടുത്ത മോള്‌ കാണാൻ നല്ലഭംഗി..... കൊച്ചുകുരുട്ടു വെക്കുന്ന പാര കൊള്ളാം ചിന്തിക്കാനും ചിരിക്കാനും ഉണ്ട് 😄😄😄😄😄😄🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @achuunni9590
    @achuunni9590 Місяць тому

    കൊല്ലം da ❤അടുത്തുള്ള വീടുകളിൽ പോകുമ്പോൾ ഞങ്ങളും പൂച്ചക്കുഞ്ഞിനെ കൊണ്ട് പോകും. ❤. പെട്ടെന്ന് അത് ഓർമ്മ വന്നു.

  • @shivanya9389
    @shivanya9389 7 місяців тому +13

    Achoda babithachechii kuttiyude veshathil enna cuteaaa 🤗🤗❤️

  • @karthikaanilkumar
    @karthikaanilkumar 7 місяців тому +7

    Chechi black dawani il vera look ann❤ superb❤❤ adhyam kandappol njan karuthii new face akum enn😅

  • @ponnuse4644
    @ponnuse4644 2 місяці тому +1

    എന്റെ മാതാശ്രീയും (അമ്മായിഅമ്മ )ഇങ്ങനെ തന്നെ മൂത്ത മോനെയും മക്കളെയും താല്പര്യം ഇല്ല, ഇളയ മക്കളോടും കൊച്ചുമക്കളോടും സ്നേഹം

  • @funnycrazy2255
    @funnycrazy2255 7 місяців тому +13

    അടിപൊളി 😂😂😂സൂപ്പർ ആയിട്ടുണ്ട്.... Black ഡ്രെസ്സിൽ ഒന്നൂടെ സുന്ദരി ആയിട്ടുണ്ട്....😊😊😊😊

  • @anoosvibe8526
    @anoosvibe8526 7 місяців тому +11

    Hai chechee.... Chechikk black colour dress nalla ഭംഗി ഉണ്ട് 😊👍🏻

  • @Gaurisankaram
    @Gaurisankaram 2 місяці тому

    കറുപ്പ് സാരിയിൽ super. നല്ല ഭംഗിയുണ്ട്.❤🤗

  • @rajiarjun6902
    @rajiarjun6902 7 місяців тому +6

    പൊളിച്ചു ചേച്ചി 🥰😁എനിക്ക് ഇത് ഇഷ്ടം ആയി

  • @Daffodilsartandvlogs
    @Daffodilsartandvlogs 7 місяців тому +35

    ഒരു 10 like tharumo ithuvare enikku oru anchu like poolum kittiyittilla 😢

  • @faminasfami4178
    @faminasfami4178 7 місяців тому +3

    Chechii chechinte ee cheriya kuttyy face nalla rasa ithupole video cheyyanee comedy aayi😅😅😅😅🥰🥰🥰

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 7 місяців тому +11

    *ഇതൊരു അറിയിപ്പായി എടുക്കൂ അവധിക്കാലമാണ് പിള്ളേർ ഫോണിൽ എന്തൊക്കെ അയക്കുമെന്നും എടുക്കുമെന്ന് അറിയില്ല ജാഗ്രതൈ😂😂😂*

  • @lekshmiisree0059
    @lekshmiisree0059 7 місяців тому +5

    Eh baby face + acting....scn ann ❤❤❤

  • @reenareena4623
    @reenareena4623 6 місяців тому +2

    Part. 2 venam Babi...❤❤

  • @paruz9745
    @paruz9745 7 місяців тому +2

    Chechi nallonam effort eduthittanallo ee video eduthirikunne. Endhayalum eduthathinullathu und ee video kanan und 😍spr chechi nannayittund

  • @alainannajohn343
    @alainannajohn343 7 місяців тому +10

    ശ്ശോ അങ്ങനെ അങ്ങ് പോകല്ലേ ചൂരമീൻ കറി കൂട്ടി ചോറുണ്ടിട്ട് പോകാന്നെ 🤣🤣. വീഡിയോ സൂപ്പർ. ബബിയെ എന്റെ മോൾക്ക് ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰

  • @jishnusubran9038
    @jishnusubran9038 7 місяців тому +2

    7:12 ഇത്തരം double role ന് വേറെ ആരെയെങ്കിലും കൊണ്ട് dub ചെയ്യിച്ചാൽ നന്നാവും 😎

  • @safvanathrauf5838
    @safvanathrauf5838 7 місяців тому +1

    മോനേ സുധാകരാ supr ആയിട്ടുണ്ട് 🤞🏻😊

  • @rajia4542
    @rajia4542 7 місяців тому +2

    Superb performance Babitababi. Adipoli.

  • @ramshinaramshi
    @ramshinaramshi 7 місяців тому +15

    Fast ഞാൻ കണ്ടു ചേച്ചി njn ഒരുദിവസം ചേച്ചി ലൈവിൽ വന്നപ്പോ വെറുതെ ചേച്ചിയെ ഭദ്രകാളി എന്ന് വിളിച്ചിനും സോറി ചേച്ചി 🥰🥰
    ചേച്ചി മേടിച്ച പൂച്ചയെ ഇപ്പൊ കാണാറില്ലല്ലോ അത്‌ എവിടെപ്പോയി

  • @SoorajSooraj-oq1jl
    @SoorajSooraj-oq1jl 7 місяців тому +2

    Bakki Venam ❤
    Adipoli ❤😂😂
    Chirich Chirich Oru Vazhi Aai

  • @neethu3469
    @neethu3469 7 місяців тому

    Aaaaa dhavani chechick nannaitt cherunnund🥰nalla bangi und kanan😍😍😍😍😍

  • @Ridha-uw7nh
    @Ridha-uw7nh 7 місяців тому +1

    Chechi pandeppayo oru lunayude video eduthille Athinte part 5 idamo plzzzzzzzzzzzzzzzzzzzz❤❤❤❤

  • @HaripriyaNair-n8r
    @HaripriyaNair-n8r 7 місяців тому +1

    Saree yil sundari aayitund accessories um kollam 🎉🎉

  • @renjithrakhi3432
    @renjithrakhi3432 7 місяців тому +1

    Video yo kanathe thanne like adikkum enikkum ariyam babitha yude videos super annennu

  • @adelsukuangelsuku8997
    @adelsukuangelsuku8997 7 місяців тому +1

    Ehh sareel nalla bhangiond chechiye kanan😊

  • @SwathyKs-gy6qf
    @SwathyKs-gy6qf 7 місяців тому +1

    Hay Chechi....
    Vedio Poliayiund ❤️😍🥰

  • @PrasaduppalakkalPrasaduppalakk
    @PrasaduppalakkalPrasaduppalakk 7 місяців тому +9

    Chechi black dress nallonam cherunnund 😍❤

  • @GayathriVlogs620
    @GayathriVlogs620 5 місяців тому

    Sariyil chechi adipoliyaa💗💗💗

  • @amalajoseph951
    @amalajoseph951 7 місяців тому +1

    Black saree chechii sundariayitund❤

  • @HarithaSaro
    @HarithaSaro 7 місяців тому +2

    Supper iniyum ithepolethe video idanee❤❤❤❤❤❤

  • @gourykunji8260
    @gourykunji8260 7 місяців тому +1

    പഴുത്തച്ഛമ്മേ Awwww🥺 athhh kandappo feel aayiii chechii 😒

  • @harithaak8324
    @harithaak8324 7 місяців тому

    സുധാകരൻ പൊളിച്ചു 🤣

  • @JinshaEJinshaventhodanpadi
    @JinshaEJinshaventhodanpadi 5 місяців тому +4

    ഇങ്ങനെ വെത്യാസം കാണിക്കുന്നവർ ഇപ്പോഴും ഉണ്ട്
    ഞാൻ അനുഭവിക്കുന്നതാണ്
    ഒരിക്കൽ അവർ പഠിക്കും

  • @anuashish7451
    @anuashish7451 7 місяців тому +1

    Nathoon bayagara സുന്ദരി ആയിട്ടുണ്ട്🥰🥰🥰 സൂപ്പർ വീഡിയോ🥰🥰🥰

  • @KannanS-ik2hp
    @KannanS-ik2hp 7 місяців тому +1

    ❤❤❤❤❤ Chechi orupad ishttam videos aaaa dialogue ❤❤❤❤❤

  • @kukkuscrafthouse2393
    @kukkuscrafthouse2393 4 місяці тому

    Marichipoya achachaneyum ippozhum jeevanodulla achammayeyum njn ee avasathil smarikkunnu😵‍💫

  • @muzammilmuhammedali7463
    @muzammilmuhammedali7463 7 місяців тому

    Black സാരി നല്ല രസം ഉണ്ട് ബബി ചേച്ചി ❤️❤️

  • @cheyuz
    @cheyuz 7 місяців тому

    എന്താ സുധാകര സുധാകരൻ അല്ല നിങ്ങളുടെ കാലൻ 😂😂😂😂😂😂😂😂😂😂😂😂😂

  • @jeethupn5108
    @jeethupn5108 3 місяці тому

    Ayyo adipoli 😅😅😂

  • @AmmuAnju-w5n
    @AmmuAnju-w5n 7 місяців тому +1

    Babitha chechi thevalakkara schoolil alle padiche❤

  • @SanthyLekshmi
    @SanthyLekshmi 7 місяців тому

    അടിപൊളി കുട്ടി വീഡിയോസ് മിസിങ് ആരുന്നു ❤️❤️❤️❤️

    • @SanthyLekshmi
      @SanthyLekshmi 7 місяців тому

      ഞങ്ങൾ SL family ആണ് ട്ടോ

  • @aswathyanu9520
    @aswathyanu9520 4 місяці тому

    Aa karutha saree 👌👌👌👌👌👌

  • @nisahcovers
    @nisahcovers 7 місяців тому

    Chechi njan new subscriber aahneyy ❤ chechide ella vediosm kaanunnund adipoiyaatto nalla ishtaayi 😊 oru hi tharuooooiii 🌝💗

  • @magic._hope
    @magic._hope 7 місяців тому

    മോള പേര് നയൻ‌താര മോള കൊച്ചിന്റെ പേര് പുഷ്‌പ്പലത ബബിതചേച്ചി ബ്രില്ലിയൻസ് 😹❤️

  • @EmilAibak-u5n
    @EmilAibak-u5n 7 місяців тому +1

    Chechi blk sareel nalla bangiyund😍

  • @Vavachi491
    @Vavachi491 4 місяці тому

    Black sari adipoli, aa ornamentsum super ayi chechine kanan❤❤

  • @ashifakv6646
    @ashifakv6646 7 місяців тому

    Sudakarante entry😅

  • @cheyuz
    @cheyuz 7 місяців тому

    സൂപ്പർ വീഡിയോ എനിയ്ക്ക് ഒത്തിരി ഇഷ്ടപ്പെട്ട് ❤❤❤❤❤❤

  • @sharnalatheef2053
    @sharnalatheef2053 7 місяців тому

    Babiyude video vannonnu appolum nokkum..especially ee kuttikalude video cheyyunnath super anu..kandathu thanne pinneyum kanum..God bless you ❤😊

  • @jayajose7323
    @jayajose7323 7 місяців тому +1

    Athu thanne angane venam pinnalla ❤

  • @ameenaanwar8403
    @ameenaanwar8403 7 місяців тому +1

    Ithu poletthe vdos cheyyo nice aayind❤

  • @Hannahhuyong
    @Hannahhuyong 7 місяців тому +1

    I like your videos keep going 💗✨️

  • @hibafathima-xc1jv
    @hibafathima-xc1jv 7 місяців тому

    Enikkum venam mango. Shopile ishtalla veetil undaayathanne venam

  • @sajilasaji1909
    @sajilasaji1909 7 місяців тому +1

    Ithpolathe videos iniyum idanee

  • @saliniajith9065
    @saliniajith9065 7 місяців тому

    എനിക്ക് ഒത്തിരി ഇഷ്ട്ടായി 👌

  • @YasinGarden
    @YasinGarden 7 місяців тому

    ബ്ലാക്ക് ദാവണി ആണോ സൂപ്പർ ❤❤

  • @zabzb5460
    @zabzb5460 7 місяців тому +1

    എൻറെ ഉപ്പയുടെ ഉമ്മ ഇങ്ങനെയായിരുന്നു😞

  • @minijaloy2202
    @minijaloy2202 Місяць тому

    Suuper... suuper ❤❤❤

  • @Girija-fp9us
    @Girija-fp9us 7 місяців тому +2

    നല്ല വീഡിയോ ബബിത ചേച്ചി പൊളിച്ചു 😎

  • @asimafeyrouz9608
    @asimafeyrouz9608 4 місяці тому +1

    ഒരു 10 കോടി like തരുമോ 😅😅. ഇതുവരെ ഒരു കോടി ലൈക്‌ പോലും കിട്ടിയില്ല 😉😉

  • @SaliniV-kn8fy
    @SaliniV-kn8fy 7 місяців тому +1

    ചേച്ചി മക്കുവിന്റെ അതേ ഉടുപ്പ് എനിക്കുമുണ്ട് 🥰🥰🥰🥰

  • @sarithak6760
    @sarithak6760 7 місяців тому +1

    ബബി കുട്ടി ❤️❤️

  • @നാരായണി-ദ7ഞ
    @നാരായണി-ദ7ഞ 6 місяців тому

    ആ ബ്ലാക്ക് സാരീ എവിടുന്ന് വാങ്ങിയേ.... ഓൺലൈൻ ആണോ ഒന്ന് റിപ്ലൈ തരോ... ഞാൻ തിരഞ്ഞു നടക്കുവായിരുന്നു...

  • @aswathyachu374
    @aswathyachu374 7 місяців тому +1

    ഇത് സത്യം ആണ് എന്റെ അച്ചായമ്മയും എങ്ങനെ ആണ് ഞങ്ങൾക്ക് ഒന്നും എടുക്കാൻ പാടില്ല എനിക്ക് ഒരു മാങ്ങ പോലും പറക്കാൻ സമ്മതിക്കില്ല ഒരുപാട് കാണിച്ചിട്ട് ഉണ്ട്

  • @UshaKurup-bm3ur
    @UshaKurup-bm3ur 7 місяців тому

    Super video ❤puthiya frendane sab cheythuto thirichum cheyyane ❤️ 👍

  • @amruthashiju4937
    @amruthashiju4937 7 місяців тому

    ചേച്ചി video അടിപൊളി ആയി❤

  • @shabanabasheer813
    @shabanabasheer813 7 місяців тому

    Ente ponne ith thanne ividem.tang lalakunathinte dialog ivide sthirawa😢

  • @Mallu_walkeeii
    @Mallu_walkeeii 7 місяців тому

    Black sari le kaanaan nalla rasamund....

  • @geetanair921
    @geetanair921 7 місяців тому

    Super babiye❤❤❤❤

  • @amruthas8840
    @amruthas8840 7 місяців тому

    Satisfaction level💥

  • @ManjuSreekumar-n5h
    @ManjuSreekumar-n5h 7 місяців тому

    Sound കുറവാണ് എപ്പോഴും

  • @harshanak1954
    @harshanak1954 7 місяців тому

    Babiyude bag evidunn vangiytha

  • @beautifullifestyle4519
    @beautifullifestyle4519 7 місяців тому +1

    എന്റെ വലിയുമ്മാക്ക് അമ്മായീടെ മക്കളോടാണ് കൂടുതൽ ഇഷ്ടം. എന്നാലും ഇത്പോലെ വൃത്തികേട്ട സ്വഭാവമൊന്നുമല്ല.

  • @Seni_seni12
    @Seni_seni12 7 місяців тому +1

    7.00, aa 7500 roopayude dress meesho il ninum vangithale😌

  • @UnnimayakannanUnnimaya
    @UnnimayakannanUnnimaya Місяць тому

    Exactly my life💯

  • @bhagyalakshmibhagyam3409
    @bhagyalakshmibhagyam3409 4 місяці тому

    സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @sasikalamanikandanmkv516
    @sasikalamanikandanmkv516 6 місяців тому

    എല്ലാവർക്കും ഒരേമാല

  • @HASIMANU
    @HASIMANU 7 місяців тому

    വീട് പെയിന്റ് അടിച്ചോ ചേച്ചി 😊

  • @merlinasmalayalamworld3248
    @merlinasmalayalamworld3248 6 місяців тому

    Nine thara alla pazhuthara😂

  • @വിന്ദുജമണികണ്ണ
    @വിന്ദുജമണികണ്ണ 7 місяців тому +1

    എന്റെ അമ്മായിയമ്മ 😒

  • @swanwings7958
    @swanwings7958 7 місяців тому

    ചേച്ചി പുതിയ വീട് വാങ്ങിയോ? നന്നായിട്ടുണ്ട്..❤ വീഡിയോ super 🎉❤

  • @SaranyaS-i6n
    @SaranyaS-i6n Місяць тому +1

    ❤😂😂😂😅

  • @rahulpriya4673
    @rahulpriya4673 7 місяців тому

    അടിപൊളി. ദാവണി സൂപ്പർ babi

  • @AkhilaArya-q5s
    @AkhilaArya-q5s 7 місяців тому

    Chechi aa poochaye kondupoyillallo😢

  • @SuryaSurya-sx7qf
    @SuryaSurya-sx7qf 4 місяці тому

    Ente ammayiamma😂😂😂

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ 7 місяців тому

    എനിക്കും ഉണ്ട് ഇതേ സ്വഭാവം ഉള്ള അമ്മായിയമ്മ😡😡😡

  • @mohanankn6244
    @mohanankn6244 5 місяців тому

    Super super....🎉❤

  • @Meghashyju-d2u
    @Meghashyju-d2u 6 місяців тому

    Mole Nayanthare😂😂😂😂