ഇതേപോലെ ഒരു ജോലിക്കാരി വന്നാൽ ജീവിതം തന്നെ മാറും 🙈🤣 വടത്തുരുത്തി വാസുകി 😂

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 184

  • @appucookiessvlog
    @appucookiessvlog 5 місяців тому +470

    പരസ്യം വന്നപ്പോൾ skip ചെയ്ത് പോയവർ ആരൊക്കെ😅

  • @nishasajeer5710
    @nishasajeer5710 5 місяців тому +118

    മുഖം മാത്രമല്ല കുടുംബവും വെളുക്കും 😂😂നിങ്ങൾക്ക് ഒക്കെ പരസ്യത്തിൽ നിന്നും ഇഷ്ടം മാതിരി കിട്ടും 😅

  • @vijivijitp9622
    @vijivijitp9622 5 місяців тому +13

    വാസുകിക്ക് ഒന്നിനും വയ്യ 😂😂😂😂 video super neethuzzzz ❤❤❤🎉🎉🎉

    • @Neethuzzz
      @Neethuzzz  4 місяці тому

      @@vijivijitp9622 വയ്യ വയ്യാത്തോണ്ടാ 😄

  • @DivyaMathruppilly
    @DivyaMathruppilly 5 місяців тому +6

    സത്യം 😂😂😂 നമ്മൾ തന്നെ ചെയ്യുന്നതാ നല്ലത്

    • @Neethuzzz
      @Neethuzzz  4 місяці тому

      @@DivyaMathruppilly അതെ 😌

  • @umaanurajumaanuraj9251
    @umaanurajumaanuraj9251 5 місяців тому +12

    അടിപൊളി വേലക്കാരി sorry🤣 househelper😂

    • @Neethuzzz
      @Neethuzzz  4 місяці тому

      @@umaanurajumaanuraj9251 😀😀😀

  • @nakshathra7220
    @nakshathra7220 5 місяців тому +13

    വടതുരുത്തി വാസുകി 😂😂😂

  • @lathamohan6971
    @lathamohan6971 5 місяців тому +29

    സത്യം തന്നെയാ നീതൂ ...... 18000 രൂപ കൊടുത്ത് ഒരാളെ നിറുത്തിയപ്പോൾ അവർക്ക് ഭക്ഷണം ഉണ്ടാക്കാൻ മാത്രമേ പറ്റൂ.... തൂത്തു തൊടക്കാൻ പിറ്റില്ല നടുവേദനയാ ന്നു പറഞ്ഞു....പിന്നെ 200 രൂപ ഡെയ്ലി കൊടുത്ത് വേറൊരാളെ തൂത്തു തുടക്കാൻ നിറുത്തേണ്ടി വന്നു....... എന്തു കഷ്ടമാണെന്നു നോക്കുന്നെ....... നമുക്ക് വയ്യാതെ വന്നാൽ തീർന്നു......

    • @girijaramachandran1527
      @girijaramachandran1527 5 місяців тому

      Yes enikum

    • @VivoUser-u5k
      @VivoUser-u5k 5 місяців тому

      @@lathamohan6971
      Ask your son or daughter to do the house work.
      No need to pay any money. Food and accommodation only required

    • @Neethuzzz
      @Neethuzzz  4 місяці тому

      @@lathamohan6971 correct correct ✅

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 5 місяців тому +13

    വീഡിയോ സൂപ്പർ, ഇതിൽ ആരാ വീട്ടുകാരി, ആരാ ജോലിക്കാരി, എന്തായാലും ജോലിക്കു വന്ന ആളുകൊള്ളാം 😂😂😂

    • @Neethuzzz
      @Neethuzzz  4 місяці тому

      @@adhinadhinvava-ef3vj അനുഭവം ഗുരു 🙈🤣

    • @Neethuzzz
      @Neethuzzz  4 місяці тому

      @@adhinadhinvava-ef3vj 😂😂😂

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj 4 місяці тому

      @@Neethuzzz ഞാൻ ഈ അടുത്ത സമയത്താണ് ഇയാളുടെ വീഡിയോ കാണാൻ ഇടയായത്, 2,3,വർഷത്തെ വിഡിയോസ് എല്ലാം കാണുകയാണ് ഇപ്പൊ എന്റെ പരിപാടി, ഒരുപാടു ഇഷ്ടമാണ് നീതുവിന്റെ അഭിനയം, എന്റെ ഹസ്ബൻഡും ചിലപ്പോൾ കാണാറുണ്ട് 🥰

  • @neethusanoj2308
    @neethusanoj2308 5 місяців тому +18

    എനിക്ക് പറ്റൂല എനിക്ക് പറ്റൂല 😂😂😂😂😂അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻

    • @Neethuzzz
      @Neethuzzz  4 місяці тому

      @@neethusanoj2308 അത്രേതന്നെ 😂 പറ്റൂലാന് പറഞ്ഞ പറ്റൂല

  • @sumam612
    @sumam612 4 місяці тому +1

    അല്ലേലും വെറുതെ ഇരിക്കുന്ന കൈയല്ലേ ഒന്ന് പൊക്കിക്കൂടെ എന്ന് ഏതോ സിനിമയിലുള്ളത് പോലെ ഈ ആണുങ്ങൾ (അതും പെണ്ണുങ്ങളെ അപേക്ഷിച്ച് ശക്തർ ) അനങ്ങിയാൽ തീരുന്ന പ്രശ്നമേ വീട്ടിലുള്ളൂ. നല്ല content and creation. Hats off to Neethu♥️🙏

  • @shijuantony144
    @shijuantony144 5 місяців тому +7

    Super. ഇനിയും ഇതുപോലെ വീഡിയോസ് ഇട്ടോളോ 🎉🎉❤

    • @Neethuzzz
      @Neethuzzz  4 місяці тому

      @@shijuantony144 😀😀😀✌

  • @NeethuSanu846
    @NeethuSanu846 5 місяців тому +15

    അടിപൊളി 🥰🥰👍👍👍എനിക്കു ഏറ്റവും കൂടുതൽ ആ വീട്ടമ്മ അഭിനയം ഇഷ്ടം ആയി 🥰❤️❤️❤️❤️എന്നാ natural 😍😍😍😍😍😍

    • @Neethuzzz
      @Neethuzzz  4 місяці тому

      @@NeethuSanu846 😀🥰😘🥰

  • @lathajayakumar1859
    @lathajayakumar1859 5 місяців тому +1

    Neethu, ഈ script ഒക്കെ എങ്ങനെ ഉണ്ടാക്കി, നമിക്കുന്നു, നല്ല വേല ക്കാരി 😂പൊളിച്ചു, Neethuvine എല്ലാം വേഷവും ചെയ്യാൻ പറ്റും ,ഒന്നും പറയാനില്ല, ഇനിയും അടുത്ത vlog കാണാൻ വേണ്ടി wait ചെയ്യുന്നു super 👌 ❤

    • @Neethuzzz
      @Neethuzzz  4 місяці тому

      @@lathajayakumar1859 naleyanu adutha video 🤎🤍🤎

    • @Neethuzzz
      @Neethuzzz  4 місяці тому

      @@lathajayakumar1859 thankyou 🤍❤️🤍

  • @Ivasidh
    @Ivasidh 5 місяців тому +1

    11:32 😂😂 പറ്റില്ല പോലും

    • @Neethuzzz
      @Neethuzzz  4 місяці тому

      @@Ivasidh ah പറ്റൂല 😂😀

  • @niralanair2023
    @niralanair2023 5 місяців тому +5

    ഇങ്ങനെയുള്ള വീട്ട് വേലക്കാരിയെ കിട്ടിയാൽ ജീവിതം ജിങ്കലാലാ...

    • @Neethuzzz
      @Neethuzzz  4 місяці тому

      @@niralanair2023 sathyam✅

  • @kanakakarwauth2357
    @kanakakarwauth2357 5 місяців тому +4

    Full automatic washing machine vanghuga. Thara clean cheyyan robot cleaner vekuka.pathram kazhukan dish washer veckuka . Ivare oke 1year vekunma money mathy itoke vanghan. Better mumbay yil jolyku varunna servents aanu.

    • @Neethuzzz
      @Neethuzzz  5 місяців тому

      @@kanakakarwauth2357 😊✌

  • @mercymelepurakkal3524
    @mercymelepurakkal3524 4 місяці тому

    ഇന്നത്തെ കാലത്തെ വേലക്കാർ എങ്ങനെയാണെന്ന് correct ആയിട്ട് കാണിക്കുന്നുണ്ട് .

  • @zainudeenrawther3607
    @zainudeenrawther3607 5 місяців тому +3

    Neetuze adipoli ennetem pole❤❤

    • @Neethuzzz
      @Neethuzzz  4 місяці тому

      @@zainudeenrawther3607 ♥️♥️🥰♥️

  • @babithahamsa4784
    @babithahamsa4784 Місяць тому

    നീതു ഇന്നത്തെ രണ്ടാമത്തെ വീഡിയോ 😂😂

  • @anittaantonyp9024
    @anittaantonyp9024 5 місяців тому +2

    Enik oru hai tharo chechiyude katta fan anu.❤❤

    • @Neethuzzz
      @Neethuzzz  4 місяці тому

      @@anittaantonyp9024 ❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @SnehaSneha-f1p
    @SnehaSneha-f1p 5 місяців тому +2

    വൈകി പോയി ചേച്ചി super 😂

    • @Neethuzzz
      @Neethuzzz  4 місяці тому +1

      @@SnehaSneha-f1p ♥️🥰♥️

  • @ProfoxProprofox
    @ProfoxProprofox 5 місяців тому +1

    എനിക്കപ്പോഴേ തോന്നി.. നിങ്ങടെ ഭാഗ്യം ആണ്.. വസുകി എന്ന് കേട്ടപ്പോ ഉടായിപ്പ് ആകും എന്ന്... 😂😂

    • @Neethuzzz
      @Neethuzzz  4 місяці тому +1

      @@ProfoxProprofox 😅😅

  • @manishachand9558
    @manishachand9558 4 місяці тому

    Neethuse....ee add le items enthelum sthiram use cheyyarundoo...😊

  • @Sajiniaksajiniak
    @Sajiniaksajiniak 5 місяців тому +1

    നീതു vedio super ❤️❤️❤️

  • @Shymol13
    @Shymol13 5 місяців тому +2

    Neethu evideyum pon kathir puttu podi annuuuu eshtammm ❤

  • @shylajarpillay9008
    @shylajarpillay9008 5 місяців тому +1

    multiple roles, good acting. Well edited

    • @Neethuzzz
      @Neethuzzz  4 місяці тому

      @@shylajarpillay9008 🥰😘🥰

  • @shantythomas1628
    @shantythomas1628 5 місяців тому +1

    Ennalum ente vadathuruthi vasuki 😂😂

    • @Neethuzzz
      @Neethuzzz  4 місяці тому +1

      @@shantythomas1628 😀😀😀

  • @mariyamary975
    @mariyamary975 2 місяці тому +1

    പ്രസവ ശേഷം നല്ല റെസ്റ്റ് എടുത്ത് നടു വേദന വരാതെ ശ്രദ്ധിക്കുക വയ്യാതായാൽ കുടുംബ കാര്യം കട്ടപ്പൊക

  • @NajalnajuP-hp4vt
    @NajalnajuP-hp4vt 5 місяців тому +2

    Neethu chechi🥰🥰🥰

  • @manjulakp8002
    @manjulakp8002 5 місяців тому +1

    Neethu velukan thechathu pandavo?❤❤😅😅😅😅

    • @Neethuzzz
      @Neethuzzz  4 місяці тому

      @@manjulakp8002 😅😅

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 5 місяців тому +1

    ഞാൻ വിചാരിച്ചു വല്ല തള്ളച്ചിയുമായിരിക്കും വാസുകി എന്നൊക്കെ പറഞ്ഞപ്പോൾ 🤣😅😅🤣🤣😃😃😃കണ്ടപ്പോ 🙄🤭🫣🤭😊. ഇങ്ങളെ വീഡിയോ കണ്ടാൽ ഏത് ടെൻഷനും ചിൽ ചിൽ പറഞ്ഞു പമ്പ കടക്കും 🤣ചിരിച്ചു ഒരു വഴിയായിട്ട് 😃😃🤣😅😅ഇത് പോലെ ഒന്നിനെ വീട്ടുജോലിക്കാരിയാക്കിയാൽ ആ പെരേലെ പെണ്ണിന് ഒരു അസുഖവും ഉണ്ടാവില്ല 😃🤣😅😅🤣😃😜😜

    • @Neethuzzz
      @Neethuzzz  4 місяці тому

      @@NaeemaMaryam-z7t 😀😀😀😓

  • @LathaGMenon
    @LathaGMenon 4 місяці тому +1

    Currect😂

  • @preethasugathan1163
    @preethasugathan1163 4 місяці тому

    ഒടുക്കത്തെ പരസ്യം 😂

  • @Ivasidh
    @Ivasidh 5 місяців тому +2

    ലൈക്ക് അടിച്ചു പോകുകയാണ് ഇപ്പൊ വരാം❤

    • @Neethuzzz
      @Neethuzzz  4 місяці тому

      @@Ivasidh enit vanno 😁😁

    • @Ivasidh
      @Ivasidh 4 місяці тому

      @@Neethuzzz vannallo videoyum kandu....oru dhivasam enik ee chechiye nerit kaananam... Inshallah 🦋 God bless you

  • @assanarpm8540
    @assanarpm8540 5 місяців тому +24

    Oru hi tharumo please 10 likum please 🙃😊

  • @noorjimohamed6402
    @noorjimohamed6402 3 місяці тому

    അയ്യോ അനുഭവഠ കുരു, മോളെ ഭാര്യ യുടെ, റോൾ,കലക്കി😅 ഒരു വീട്ടമ്മയുടെ, രോദനം, മനസ്സിലാക്കിയില്ലോ , പലരും പറയില്ലാ, 😄 വീട്ടുജോലിക്കാരുടെ, ഭാര്യയുടെ, ഭര്‍ത്താവിൻടെ..എല്ലാവരുടെയും.അഭിനയം 👍👍😊🤝🥰🥰🤩🤩

  • @sinimani3825
    @sinimani3825 5 місяців тому +1

    Super ❤❤

  • @leelapaul3591
    @leelapaul3591 5 місяців тому +2

    Neethu super

  • @binukb1233
    @binukb1233 5 місяців тому +1

    😂😂സൂപ്പർ ❤

  • @sujamenon3069
    @sujamenon3069 5 місяців тому +1

    Super adipoli video 😂😂

  • @shymolbiju221
    @shymolbiju221 5 місяців тому +1

    Correct,eppol njangal anubhavikkunnu.

    • @Neethuzzz
      @Neethuzzz  4 місяці тому +1

      @@shymolbiju221 😀😀

  • @R2K_ARMY0
    @R2K_ARMY0 5 місяців тому +7

    300---- 400 ന് എവിടെ കിട്ടാൻ ഇവിടെ തൃശ്ശൂരിൽ ഉച്ച വരെ പണി എടുത്താൽ 500---600 കൊടുക്കണം ഒരു പ്രസവ ശുശ്രുഷ ക്ക് 50000 രൂപ

    • @Neethuzzz
      @Neethuzzz  4 місяці тому +1

      @@R2K_ARMY0 😓😓

    • @mercymelepurakkal3524
      @mercymelepurakkal3524 4 місяці тому +2

      ഇങ്ങനെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കാൻ ഒരു കൂട്ടം. എന്നാലും അതുങ്ങൾ ഗതി പിടിക്കോ . അതും.ഇല്ല. എന്നും കുന്നും പ്രാരാബ്ധം തന്നെ ഇതുങ്ങൾക്ക്.

  • @mythreyivarun4350
    @mythreyivarun4350 5 місяців тому +1

    First comment edan alaram vech irikuvayirunu❤but 5th comment ayi poyi ...oru hai tharamo neethu...❤❤😊

    • @Neethuzzz
      @Neethuzzz  4 місяці тому

      @@mythreyivarun4350 halooooooo 💕💕💕💕💕💕💕💕

  • @Physiogoals
    @Physiogoals 4 місяці тому +1

    Njagal 500 koduth ravile 8 manik vanne 1 manik pokum

  • @ranibabu7357
    @ranibabu7357 5 місяців тому +1

    Super jolikkari 😂

  • @Risana-y9g
    @Risana-y9g 2 місяці тому

    Adipoli❤

  • @shahinasathar270
    @shahinasathar270 5 місяців тому +1

    പറ്റൂല്ല 🥰🥰🥰

  • @lathasathish3868
    @lathasathish3868 5 місяців тому +1

    Neethusse kollam..❤😂

  • @mahalakshmika9368
    @mahalakshmika9368 5 місяців тому +2

    Neethu lam firstyy❤

  • @aminaka4
    @aminaka4 5 місяців тому +1

    സൂപ്പർ 👍👍👍

  • @ShemiAju
    @ShemiAju 5 місяців тому +3

    Keychain arelum sredhicho😂

  • @Violetsareblue3369
    @Violetsareblue3369 5 місяців тому +1

    Kollam🎉

  • @Ivasidh
    @Ivasidh 5 місяців тому +2

    ഞാനും പറയും എൻറെ കെട്ടിയോനോട്, പൊടിതട്ടി അടിച്ചു വാരാനും പാത്രം കഴുകാനും ആയിട്ട് നമുക്കൊരു ജോലിക്കാരനെ വെച്ചാലോ എന്ന് 😂😂 അപ്പോ പുള്ളി പറയാ😂😂 അതുവേണ്ട ആണുങ്ങളെ വെച്ചാൽ പണിയൊന്നും വൃത്തിയാവില്ല.... എല്ലാ പണിയും നിന്നെപ്പോലെ വളരെ വൃത്തിയിലും വെടിപ്പിലും എടുക്കാൻ നല്ലത് ജോലിക്കാരി ആണെന്ന്🤭 പക്ഷേ അതിന് ഞാൻ തയ്യാർ ആവാത്തത് കൊണ്ടും എൻ്റെ അഭിപ്രായം പുള്ളി ഓക്കെ പറയാത്തത് കൊണ്ടും ഇന്നും ഈ വിഷയം പാസാക്കിയിട്ടില്ല😂😂
    അതുകൊണ്ട് തന്നെ ഇപ്പൊ പാത്രം ഒരുപാടുണ്ടെങ്കിൽ ഒരാള് കഴുകും... മറ്റേ ആള് പാത്രം വിം ഇട്ട് ഒരക്കും... അല്ല പിന്നെ

    • @Neethuzzz
      @Neethuzzz  4 місяці тому +1

      @@Ivasidh 😅😅😅👍

  • @ushaelango6964
    @ushaelango6964 5 місяців тому +1

    Njan gade veettilum ethe mathiri oru servent undayirunnu

  • @Noorafamily786
    @Noorafamily786 4 місяці тому

    സത്യത്തിൽ നമ്മള് ഏത് ക്രീം ആണ് യൂസ് ആകേണ്ടത് frist parpple parasyam ചെയ്തു ബെസ്റ്റ് ക്രീം ആണെന്ന് പറഞ്ഞു ഏത് വിശ്വസിക്കണം 🙏

  • @manjup.k5298
    @manjup.k5298 5 місяців тому +1

    Adipoli 😄

  • @sivadasanpkpk644
    @sivadasanpkpk644 5 місяців тому +2

    Hi❤
    Njn innukurach neratheyethi only 7min latter 😅

    • @Neethuzzz
      @Neethuzzz  4 місяці тому +1

      @@sivadasanpkpk644 ❤️‍🩹

  • @NishiMindBenders
    @NishiMindBenders 5 місяців тому +2

    Vasuki kollam 😂

    • @Neethuzzz
      @Neethuzzz  4 місяці тому

      @@NishiMindBenders 🥰😘🥰

    • @Neethuzzz
      @Neethuzzz  4 місяці тому +1

      @@NishiMindBenders കൊള്ളാം പക്ഷെ കയ്യിലിരിപ്പ് മോശം ആണ് 😀😂

    • @NishiMindBenders
      @NishiMindBenders 4 місяці тому

      @@Neethuzzz 😂

  • @sabithataj5392
    @sabithataj5392 5 місяців тому +1

    ❤❤❤❤👍

  • @geethaak2225
    @geethaak2225 5 місяців тому +1

    😅😅😅❤👌

  • @celinejoseph4628
    @celinejoseph4628 5 місяців тому

    ലാസ്റ്റ് വാസുകിക്കു സ്കിൻ ഡിസിസ് വരുമോ

  • @sindhutv8160
    @sindhutv8160 5 місяців тому +1

    😂😂😂👍👍👍

  • @AshiAshika-oc7rr
    @AshiAshika-oc7rr 5 місяців тому +1

    ചേച്ചി വണ്ടിന്റെ കീചെയിൻ നല്ല ഭംഗി ഉണ്ട് ഞാൻ കണ്ണ് വെച്ചിക്ക്ണ്

    • @Neethuzzz
      @Neethuzzz  4 місяці тому

      @@AshiAshika-oc7rr 😬😬😁

  • @roshinisatheesan562
    @roshinisatheesan562 4 місяці тому +1

    400/ രൂപക്ക് അത്രയും മതി😂😂 Super❤❤

    • @Neethuzzz
      @Neethuzzz  4 місяці тому

      @@roshinisatheesan562 😀😀

  • @smruthybalachandran5387
    @smruthybalachandran5387 5 місяців тому +1

    Adipoli

  • @gopikachinnu8973
    @gopikachinnu8973 5 місяців тому +1

    😂😂😂😂😂😂😂😂😅

  • @Dreams-jm7hl
    @Dreams-jm7hl 4 місяці тому

    നടുവേദന ഉള്ളവർ എന്തിനാ ഈ പണിക്കൊക്കെ പോകുന്നേ...

  • @user-yn5if8rl9u
    @user-yn5if8rl9u 5 місяців тому +1

    Chechi njn inn lulu il vech kand selfi eduthayrnn

    • @Neethuzzz
      @Neethuzzz  4 місяці тому

      @@user-yn5if8rl9u 😀😀😀🤝

  • @JamshidaPN
    @JamshidaPN 5 місяців тому +1

    😊😊

  • @ChandranAn-j5i
    @ChandranAn-j5i 5 місяців тому +1

    😂❤

  • @rishamathew7978
    @rishamathew7978 5 місяців тому +1

    Nice video

  • @solutionsinteriors
    @solutionsinteriors 4 місяці тому

    👌

  • @celinerobert3060
    @celinerobert3060 5 місяців тому

    Super

  • @Annz-g2f
    @Annz-g2f 5 місяців тому +1

    Adipoli house work cheyyunna lady

  • @mithushasammithushasam2973
    @mithushasammithushasam2973 4 місяці тому

    Mamaerth nirthiyo

  • @mpaul8794
    @mpaul8794 5 місяців тому +1

    400 nu kittilla. Urappu

    • @Neethuzzz
      @Neethuzzz  4 місяці тому

      @@mpaul8794 😁😁

  • @remajayachandran4981
    @remajayachandran4981 2 місяці тому

    🎉

  • @rajisuresh2534
    @rajisuresh2534 5 місяців тому

    😂😂😂😂😂👌👌👌👌❤❤❤❤❤❤

  • @girijamd6496
    @girijamd6496 5 місяців тому +2

    കക്കാൻ വേണ്ടി വന്നതായിരിക്കും വേലക്കാരി,വീട്ടമ്മക്ക് വയ്യെങ്കിൽ മറ്റുള്ളവർ പണി ചെയ്യുക😅😅😅😅

    • @Neethuzzz
      @Neethuzzz  4 місяці тому

      @@girijamd6496 😀👍

  • @preethasumedhan9339
    @preethasumedhan9339 5 місяців тому

    😂❤❤

  • @anriya4053
    @anriya4053 4 місяці тому

    Advertisement bore

  • @sanugeorge236
    @sanugeorge236 5 місяців тому

    ഈ പരസ്യം bore ആയി തോനുന്നു

  • @minitomy2534
    @minitomy2534 5 місяців тому +1

    Fine

  • @rabeehakkutty
    @rabeehakkutty 5 місяців тому

    400 alla 600 aanu

  • @glydaansilantony367
    @glydaansilantony367 5 місяців тому +1

    👍🏻😍

  • @JyothiPK-vh8yx
    @JyothiPK-vh8yx 5 місяців тому +1

    Typical mall servant.anubavom guru.

  • @ValsalaA-c2j
    @ValsalaA-c2j 5 місяців тому +2

    വീട്ടു ജോലിക്ക് പോകുന്നവരെ എന്തിനാ ഇങ്ങനെ കളിയാക്കുന്നത് അത്ര മോശക്കാർ ആണോ വീട്ടു ജോലിക്കാർ. ഈ പണി മാന്യമായി ചെയ്തു വീട് നോക്കുന്ന എത്രയോ പേരുണ്ട് മാത്രമല്ല ഇങ്ങനെ ഉള്ള ജോലിക്കാർ ഉള്ള ത് കൊണ്ടാണ് പലർക്കും വീടും ജോലിയും ഒരു മിച്ചു കൊണ്ട് പോകാൻ പറ്റുന്നത്

    • @Neethuzzz
      @Neethuzzz  4 місяці тому +2

      @@ValsalaA-c2j enna nallorale eniku veetupanikku opichutharo 😃😂

    • @mercymelepurakkal3524
      @mercymelepurakkal3524 4 місяці тому +2

      Oh, അതൊക്കെ പഴയ കാലത്തായിരുന്നു. ഇന്ന് നല്ല ജോലിക്കാരെ ഒന്നും കിട്ടാനില്ല. പക്ഷേ കാശ് കണക്ക് പറഞ്ഞു മ
      മേ ടി ക്കുകയും ചെയ്യും.

    • @gahanaclive128
      @gahanaclive128 4 місяці тому

      Njan adakkam ullavar ivare kondu anibavichu maduthu. Oru 5% kanum nallavar.

  • @Ponnus2456
    @Ponnus2456 5 місяців тому +2

    550th like 🎉

  • @SharfuAmeera
    @SharfuAmeera 3 місяці тому

    നീതു ശരിക്ക് ഏതാ ന് മുഖത്തു യൂസ് ചെയ്യുന്നത് ആകെ confuse ആയല്ലോ

  • @Ponnus2456
    @Ponnus2456 5 місяців тому +1

    Ennum video idooo

    • @Neethuzzz
      @Neethuzzz  4 місяці тому

      @@Ponnus2456 nale und ❤️‍🩹😄

  • @Amritharaman99
    @Amritharaman99 5 місяців тому +1

    😂

  • @subinchandran6953
    @subinchandran6953 5 місяців тому +1

    Firsttt🥰🥰

  • @ushaanilkumar6994
    @ushaanilkumar6994 5 місяців тому +2

    വീട്ടുജോലിക് പോകുന്നവരെ ഇത്രയും കളിയാക്ണ്ടായിരുന്നു ഈ ജോലി ചെയ്തു കുടുംബം പൊട്ടുന്ന ഒത്തിരി ആൾകാർ ഉണ്ട്

    • @Neethuzzz
      @Neethuzzz  4 місяці тому +3

      @@ushaanilkumar6994 enna orale eniku aakitharmo 😬

    • @gahanaclive128
      @gahanaclive128 4 місяці тому +2

      Kayyiliruppu kondanu kaliyakkunath.

  • @Sugarplumz
    @Sugarplumz 4 місяці тому

    Enthokke cheythattum ningalde mugam adhee pole thanne aanallo ippolum

  • @Haseenamk-nt4ve
    @Haseenamk-nt4ve 5 місяців тому

    Hi

  • @rahmanea100
    @rahmanea100 5 місяців тому +2

    ചേട്ടൻ ക്രീം ഒന്നും തേക്കാറില്ലേ😢പാവം വല്ലാതെ ആയിപ്പോയി. ഈ ശബ്ദം എങ്ങനെ ഒപ്പിക്കുന്ന😮

    • @Neethuzzz
      @Neethuzzz  4 місяці тому

      @@rahmanea100 😄😄😂

  • @nimisha_Arun75
    @nimisha_Arun75 5 місяців тому +1

    Ponkathir

  • @NeethuSaji-xz6jz
    @NeethuSaji-xz6jz 4 місяці тому

    സത്യം.... എനിക്ക് triplets ആണ്.... അതും premature ബേബിസ്.... ഇവർക്കു മൂന്ന് മാസം ഉള്ളപ്പോ ഒരു ചേച്ചി വന്നു വീട്ടിൽ ഹെല്പ് ചെയ്യാൻ.... ഒരു മാസത്തിനുള്ളിൽ അവർ ഇവിടെ daily വരുന്ന ഗസ്റ്റ് പോലെ ആയി...... ഹോ ഒരുവിധത്തിൽ ഒഴിവാക്കി വിട്ടു 🤣

  • @tkk9447
    @tkk9447 5 місяців тому

    Budhimathiyaa. Idakku product promotionum nadakkum. Athum varavalle. Pothujanam kazhutha

  • @radhayamma1090
    @radhayamma1090 5 місяців тому