കോഴി, കാട, നായ കൂടുകൾ അതിശയിപ്പിക്കുന്ന വിലക്കുറവിൽ // Free Delivery New Year Offer

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 55

  • @vishnudasvs8639
    @vishnudasvs8639 10 днів тому +5

    ഇവരുടെ കയ്യിൽ നിന്നും ഞാൻ ഒരു കോഴിക്കൂട് വാങ്ങിയിരുന്നു. ബുക്ക്‌ ചെയ്തു കിട്ടാൻ ഒരൽപ്പം വൈകി എങ്കിലും വളരെ നല്ല കൂടാണ്. എനിക്ക് ഒരു നായകൂട് കൂടി വേണം.
    ധൈര്യമായി കൂടുകൾ വാങ്ങാൻ പറ്റിയ സ്ഥലമാണ്.

  • @SinolJacksonSansilavose
    @SinolJacksonSansilavose 9 днів тому

    18:34 ee kood top covering ozhivaki, side and back covering cheythu tharuo

    • @zuvisvlogs
      @zuvisvlogs  9 днів тому

      @@SinolJacksonSansilavose 9846904390

  • @KrishnaFarm-b4h
    @KrishnaFarm-b4h 3 дні тому +3

    ഹൈടെക് കൂടുകളയുടെ ഒരുപാട് വിഡിയോകൾ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുവിധം എല്ലാം തൃശൂർ നാട്ടുകാരാണ്. പലരും വലിയ വിലകുറവും, സൗജന്യവും അവകാശപ്പെടും, എന്നിട്ടു വീഡിയോ മുഴുവൻ കണ്ടാലും വില ഉണ്ടാകില്ല. കമന്റ്‌ ചെയ്താൽ മറുപടി ഇല്ല. ഉണ്ടങ്കിൽ അവരുടെ നമ്പറിൽ വിളിക്കാൻ പറയും. വില പറയാൻ മടിക്കുന്നത് എന്താണെന്നു മനസിലാകുന്നില്ല. അതിൽ നിന്നെല്ലാം ഇവരുടെ ഓരോ വീഡിയോകളും വളരെ വ്യക്തമായി കൂടിന്റ എല്ലാ കാര്യവും, ഡെലിവറി, വില എല്ലാം clear ആയി പറയുന്നുണ്ട്. അത് തന്നെയാകും ഇവരുടെ വിജയവും. എന്നെപ്പോലെ ചെറിയ side വരുമാനം നോക്കുന്ന ആളുകൾക്ക് ഗുണമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം നിങ്ങളുടെ സ്ഥാപനത്തിന് എന്റ എല്ലാ ഭാവുകങ്ങളും.❤

  • @ibrahimkhan-qc9le
    @ibrahimkhan-qc9le 7 днів тому +1

    Can you please make English version so that it will be easy to understand
    Thank you

    • @zuvisvlogs
      @zuvisvlogs  5 днів тому

      ❤Thank you for your suggestion.

  • @agnostic_human
    @agnostic_human 10 днів тому +1

    Njan oru kood vangiyayirunnu 5 kozhiyude kood nalla koodarunnu njan mutta purathinnu vangarillippol. Convenientaya koodanu.

    • @zuvisvlogs
      @zuvisvlogs  10 днів тому +1

      @@agnostic_human Thank you 😊

  • @jerintomy2157
    @jerintomy2157 День тому +1

    Out door ഉപയോഗിക്കാൻ പറ്റുന്ന 100 kaadayudea koodinnu എത്ര രൂപയാകും.
    Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @zuvisvlogs
      @zuvisvlogs  19 годин тому

      കാടയുടെ our door cage ഇല്ല.only in door cage

  • @minujoby4731
    @minujoby4731 9 днів тому +1

    മുയൽ കൂട് ഉണ്ടോ

  • @Fasna-p6z
    @Fasna-p6z 3 дні тому +1

    Customize aaki tharo

    • @zuvisvlogs
      @zuvisvlogs  19 годин тому

      ഇല്ല, ഓഫർ ടൈമിൽ നല്ല തിരക്കാണ് അതു കൊണ്ട് ആണ്..

  • @Kalki0025
    @Kalki0025 День тому +1

    100 kozhi and 400 kada kood ethra aavum

  • @moideensarfras235
    @moideensarfras235 12 днів тому +1

    സൂപ്പർ 👍🏻

    • @zuvisvlogs
      @zuvisvlogs  12 днів тому

      @@moideensarfras235Thank you 😊

  • @lisammajames5954
    @lisammajames5954 6 днів тому

    Goat cage undo

  • @rajamaniamma1475
    @rajamaniamma1475 6 днів тому +1

    20 കോഴിയുടെ കൂട് roof ഇല്ലാതെ എത്ര രൂപയാകും

  • @LillyJoseph-m7q
    @LillyJoseph-m7q 4 дні тому

    Dog cage how much

  • @abinsebastian3339
    @abinsebastian3339 7 днів тому

    Only 11000 only 😂😂😂 not included delivery charge

  • @sunilkumararickattu1845
    @sunilkumararickattu1845 11 днів тому

    ❤💅

  • @sobhav9097
    @sobhav9097 4 дні тому

    Naya kuud ondo

  • @darksoul5663
    @darksoul5663 4 дні тому

    Chechi 100 കാടക്കി കൂട് ഉണ്ടാക്കാൻ എത്ര നെന്റ് വേണും

    • @TGD71
      @TGD71 3 дні тому

      😮

  • @shemirajeeb5480
    @shemirajeeb5480 11 днів тому +3

    കൂടിൻ്റെ നെറ്റ് തുരുമ്പ് പിടിക്കുമോ...അത്പോലെ. ലാസ്റ്റ് ചെയ്യുന്ന നെറ്റ് ആണോ.. പാമ്പ് keeri ഇതൊന്നും പിടിക്കൻ പറ്റില്ലല്ലോ

    • @zuvisvlogs
      @zuvisvlogs  11 днів тому +3

      @@shemirajeeb5480 നമ്മൾ use ചെയ്യുന്നത് Galvanised coated net ആണ്. കൂടാതെ പെയിന്റിംഗ് കൂടി ചെയുന്നുണ്ട്. എന്നിരുന്നാലും നിങ്ങൾ കൂട് വാങ്ങിയാൽ വർഷത്തിലൊരിക്കൽ അടിഭാഗമെങ്കിലും പെയിന്റിംഗ് ചെയുകയാണെങ്കിൽ കൂടിന് നല്ല ലൈഫ് കിട്ടും. കോഴികളെ പിടിക്കുന്ന തരത്തിലുള്ള പാമ്പുകളൊന്നും ഈ കൂട്ടിൽ കയറില്ല.

  • @girijav7575
    @girijav7575 3 дні тому

    12കോഴിക്ക് റൂഫ് ഇല്ലാതെ റേറ്റ് എത്ര ആകും

    • @zuvisvlogs
      @zuvisvlogs  3 дні тому +1

      @@girijav7575 6999/- offer

  • @girijav7575
    @girijav7575 3 дні тому

    റൂഫ് ഇല്ലാതെ 12കോഴിക്ക് എത്ര രൂപ

  • @qatartech...9725
    @qatartech...9725 6 днів тому

    14 കോഴി കൂട് റൂഫ് ഇല്ലാതെ പ്രൈസ്...

  • @darksoul5663
    @darksoul5663 10 днів тому +1

    ചേച്ചി 50 കാട ഇടാൻ പറ്റിയ കൂട് ഉണ്ടോ റൈറ്റ് എത്രയാണ്

    • @zuvisvlogs
      @zuvisvlogs  10 днів тому

      @darksoul5663 No, starting model 100 kaada cage.

    • @darksoul5663
      @darksoul5663 9 днів тому

      100 കാട ഇടാൻ പറ്റിയ കൂട് റൈറ്റ് എത്രയാ

    • @zuvisvlogs
      @zuvisvlogs  9 днів тому +1

      @darksoul5663 4000/

  • @sreegokulan3444
    @sreegokulan3444 12 днів тому

    👍🏻

  • @jinujinuxavier4431
    @jinujinuxavier4431 11 днів тому +1

    പ്രാവ് കൂട് ഉണ്ടോ 🙋🏻

    • @zuvisvlogs
      @zuvisvlogs  11 днів тому

      @@jinujinuxavier4431 ഇല്ല

  • @Shafisha572
    @Shafisha572 11 днів тому +1

    10 കോഴിയുടെ കൂട് റൂഫ് ഇല്ലാതെ എത്ര പൈസയാണ് വരുക

    • @zuvisvlogs
      @zuvisvlogs  11 днів тому

      @@Shafisha572 with out roof rate 7000/

  • @krishnadaskrishnadas6954
    @krishnadaskrishnadas6954 6 днів тому

    തൂക്കം പറയുക kg എത്ര

  • @abinpaul5121
    @abinpaul5121 10 днів тому

    കണ്ണൂർ ഡെലിവറി ചെയ്യുമോ?

  • @evestasteofchoice8731
    @evestasteofchoice8731 7 днів тому

    മുയൽ കൂട് ഉണ്ടോ

  • @AneesKitchenArabic
    @AneesKitchenArabic 11 днів тому

    🎉👍