ഈ സ്ഥലങ്ങളിൽ 5 രൂപ നാണയം ഉപയോഗിച്ചു നോക്കൂ... നിങ്ങളുടെ ജീവിതത്തിൽ അതിശയങ്ങൾ സംഭവിക്കും...

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 206

  • @AnumolAnumol-e9r
    @AnumolAnumol-e9r 5 місяців тому

    Thanks you

  • @prasannarajan3107
    @prasannarajan3107 Рік тому

    😊 S viswassikalkku. Nalla. Gunam. . Valara Nallathu. . Nandi. Nandi.......Nandi.

  • @rajeshreechalke2882
    @rajeshreechalke2882 Рік тому

    In which direction

  • @AnitaDevi-tw4dl
    @AnitaDevi-tw4dl Рік тому

    വെള്ളിയാഴ്ചയാണോ കടുകിൽ നാണയം ഇട്ട് തുടങ്ങേണ്ടത്

  • @anooppk8173
    @anooppk8173 Рік тому +1

    ഒരു പുതിയ ചില്ല് കുപ്പിയിൽ കുറച്ചു കടുക് വാങ്ങി അതിൽ 5രൂപ ഇട്ട് വക്കാമോ
    . ഗോൾഡ് കോയിൻ തന്നെ ഇടണം തന്നെ എന്ന് നിർബന്ധം ഉണ്ടോ . ഈ കടുക് എന്ത് ചെയ്യണം? മറുപടി തരണം mam..

  • @രാഹു
    @രാഹു Рік тому

    പൊട്ടത്തരം കാണിക്കാതെ പൊട്ടി ഉള്ള പൈസ എല്ലാം തുരുമ്പെടുത്തു പോകും പൊട്ടി കാളി ഒന്നും അറിയത്തില്ല

  • @bindub7991
    @bindub7991 2 роки тому +1

    Enikku ഫലം കിട്ടി.... ഒരുപാട് thanx maam 🙏

  • @sunimolsuresh8269
    @sunimolsuresh8269 2 роки тому

    പ്ലാസ്റ്റിക് കവർ നല്ല താണോ ഉപ്പിൽ

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      ഈ പരിഹാരത്തിന് കുറച്ച് ഉപ്പ് മാറ്റിവക്കൂ 🙏

  • @jayasreesabu7084
    @jayasreesabu7084 2 роки тому

    വെള്ളിയാഴ്ച തന്നെ ചെയ്യാൻ പറ്റുകയുള്ളോ

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      വെള്ളിയാഴ്ച്ച ഉത്തമം ആണ് 🙏

  • @prameelajan4779
    @prameelajan4779 2 роки тому

    Lakshmivilaku kathikumpol oruthiri kathichal kuzhappando randuthiri koottiyidano

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      രണ്ടു തിരി കൂട്ടിയിട്ടും kathikkam. ഒരു തിരി ഇട്ടാലും കുഴപ്പമില്ല 🙏

    • @prameelajan4779
      @prameelajan4779 2 роки тому

      @@MySpiritualWorship ok🙏

  • @bindhue.r3454
    @bindhue.r3454 2 роки тому

    ഇങ്ങിനെ കോയിൻ ഉപ്പിൽ ഇട്ടു വയ്ക്കുമ്പോൾ ആ ഉപ്പ് നമുക്ക് കറികൾക്ക് ഉപയോഗിക്കാമോ

  • @cpramachandran
    @cpramachandran 2 роки тому

    Nanayam ittu veykunna uppu pinneedu enthu cheyyam?

  • @kausalyakuttappan2655
    @kausalyakuttappan2655 2 роки тому +4

    പശു ഇല്ല ആടില്ല ഒന്നുമില്ല വാടക വീട്ടിൽ ആണ് അപ്പോ എന്ത് ചെയും 🤔🤔

  • @ajiththulasi
    @ajiththulasi Рік тому

    ഇതുപോലെ പൈസ വരാൻ യൂട്യൂബ് ചാനൽ തുടങ്ങേണ്ടി വരും 😜😜😜

  • @archanajagdeep770
    @archanajagdeep770 2 роки тому

    Coin vecha kaduk nonveg use cheyumbol edukkamo

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 2 роки тому

    കടയിൽച്ചെയ്യമോ ഇങ്ങിനെ

  • @arunmadhavanpillai3295
    @arunmadhavanpillai3295 2 роки тому

    ജി, ആദ്യമേ വളരെ നന്ദി ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്നതിന്.
    ജി, ഞാൻ അരുൺ എം പിള്ള, ഇടപ്പള്ളി.
    ഒന്ന് രണ്ടു സംശയം ചോദിച്ചോട്ടെ ജി.
    ആദ്യമേ നമ്മൾ ഈ പറയുന്ന സാധനങ്ങൾ, അതായത് കല്ല് ഉപ്പ്, അരി, കടുക് മുതലായവ എല്ലാം അടുക്കളയിൽ ആവുമല്ലോ വെച്ചിരിക്കുന്നത്. അതുകൊണ്ട് ഇതെല്ലാം ഓരോ പത്രത്തിൽ ആക്കി പൂജ റൂമിൽ വെച്ചിട്ട് ജി വീഡിയോയിൽ പറഞ്ഞത് പോലെ 9 വെള്ളിയാഴ്ച 5 രൂപ വെച്ച് സമർപ്പണം ചെയ്യാമോ.
    രണ്ടാമത്തെ സംശയം, ഇങ്ങനെ ചെയ്യുന്ന 5 രൂപ നാണയം 9 ആഴ്ച കഴിഞ്ഞാൽ 45 രൂപയാകുമല്ലോ. അപ്പോൾ 45 രൂപയ്ക്കുള്ള നോട്ട് ആക്കി മാറ്റി അമ്പലത്തിലും സാധുക്കൾക്ക് ഓരോ മേടിക്കാനും ഉപയോഗിക്കാമോ . അങ്ങനെ എങ്കിൽ ഈ 5 രൂപ നാണയം അടുത്ത പ്രാവിശ്യം ഇത് പോലെ സമർപ്പിക്കാൻ ഉപയോഗിക്കാമല്ലോ. ഇങ്ങനെ ചെയ്യാമോ എന്നാണ് എന്റെ സംശയം.
    മൂന്നാമത്തെ കാര്യം ഈ മേല്പറഞ്ഞ കാര്യങ്ങക്ക് ഉള്ള പത്രം ആയിട്ട് ചെറിയ മണ്കുടം (അടപ്പുള്ളത്) ഉപയോഗിക്കാമോ.
    ജിയുടെ സമയം അനുസരിച്ചു മറുപടി തരണമേ എന്ന് വിനീതമായി അഭ്യർത്ഥിച്ചു കൊള്ളുന്നു. 🙏.

  • @brijithalaxman5513
    @brijithalaxman5513 2 роки тому

    അരിയിലും കടുകിലും ഉപ്പിലും വെള്ളിയാഴ്ച ആണോ chechi ഇടേണ്ടത്??

    • @MySpiritualWorship
      @MySpiritualWorship  2 роки тому +1

      ഏതു ദിവസം വേണമെങ്കിലും വക്കാം. വെള്ളിയാഴ്ച ഉത്തമം ആണ് 🙏

    • @brijithalaxman5513
      @brijithalaxman5513 2 роки тому

      @@MySpiritualWorship thank u chechi

  • @chiccammachix7069
    @chiccammachix7069 2 роки тому

    Manjakizhi aethundivasam aepollanu vaekaendathu mam

  • @rosnakj2502
    @rosnakj2502 2 роки тому

    5 rs ഇടേണ്ട ദിവസo എല്ലാം വെള്ളിയാഴ്ച ആണോ മാം

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      ഏതു ദിവസവും ചെയ്യാം. ചൊവ്വ, വെള്ളി നല്ല ദിവസം ആണ് 🙏

    • @rosnakj2502
      @rosnakj2502 2 роки тому

      @@MySpiritualWorship thank you mam

  • @lakshmi3428
    @lakshmi3428 2 роки тому +1

    ബുക്ക് പഴം ഭക്ഷണം ഒക്കെ വാങ്ങിച്ച് കൊടുക്കുന്നതിന് പകരം ക്ഷേത്രത്തിൽ അന്നദാന വഞ്ചിയിലോ കാണിക്ക വഞ്ചിയിലോ ഇടുകയോ ഭഗവാന് എണ്ണയോ ചന്ദനത്തിരിയോ പട്ടോ വാങ്ങി നൽകിയാലും മതിയോ? അറിവില്ലായ്മ കൊണ്ടാണ് പല ചോദ്യങ്ങൾ ചോദിച്ച് ശല്യം ചെയ്യുന്നത്.
    മുഴുവൻ മനസിലാക്കാതെ എന്തേലും ചെയ്തിട്ട് വിപരീത ഫലം ഉണ്ടായാലോ? എന്ന പേടിയാണ് എപ്പോഴും

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      അന്നദാന വഞ്ചിയിൽ ഇടുക 🙏🙏

  • @prameelachandran7239
    @prameelachandran7239 2 роки тому

    ഇത് പൂജമുറിയിൽ ആണോ സൂക്ഷിക്കേണ്ടത് മാം

    • @MySpiritualWorship
      @MySpiritualWorship  2 роки тому +1

      അല്ല. ഇഷ്ടമുള്ള സ്ഥലത്തു വക്കാം 🙏

  • @geethabalagopal9486
    @geethabalagopal9486 2 роки тому

    Thank you so much, God bless you 💯👌😍

  • @bijubiju7035
    @bijubiju7035 2 роки тому

    കടുകിൽ രാവിലെ ആണോ വൈകിട്ടാണോ പൈസ വയ്ക്കേണ്ടത്

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      എപ്പോൾ വേണമെങ്കിലും വക്കാം 🙏

  • @rejichandran2588
    @rejichandran2588 2 роки тому +3

    കൂടുതലും നമ്മളിൽ പലരും നോൺ വെജ് ആണ്, അപ്പൊ ഈ ഉപ്പും കടുകും ഒക്കെ use ചെയ്യാമോ ?

    • @MySpiritualWorship
      @MySpiritualWorship  2 роки тому +3

      കുറച്ച് ഉപ്പ്‌ വേറൊരു പാത്രത്തിൽ ഇട്ടു വക്കുക. അപ്പോൾ നോൺവെജ് ഉണ്ടാക്കുമ്പോൾ ഇടാം 🙏

    • @sudhamaniv9147
      @sudhamaniv9147 Рік тому

      Reply ശ്രദ്ധിക്കുക _ non veg നു ഉപയോഗിക്കാമോ.

  • @anusreeprashob597
    @anusreeprashob597 2 роки тому

    Nammal adukkala aavashyathinu upayogikkunna uppu paathrathil thanne vakkanoo.mattoru paathrathil vachal mathiyoo...Ammakku viswasam illaa athukonda.pls rply

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      Vere patrathil vekkam. Viswasam illathe enthu cheythalum phalam kanilla🙏

  • @anithagopan7739
    @anithagopan7739 2 роки тому

    മഞ്ഞ തുണിയിൽ ഒരുമിച്ചു ആണോ പൈസ വെക്കേണ്ടത്

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      ഓരോ ആഴ്ചയിൽ ഓരോന്നു വക്കുക 🙏🙏

  • @bindu6558
    @bindu6558 2 роки тому

    Eee,kaduk, pinne pachakathini use cheyyamo?

  • @bijubiju7035
    @bijubiju7035 2 роки тому +1

    ഞാൻ കടുകിൽ ഇന്ന് പൈസ വച്ചു

  • @lakshmi3428
    @lakshmi3428 2 роки тому +11

    ഉപ്പ് വിളക്ക് കൊളുത്താൻ പ്രത്യേകം ഉപ്പ് സൂക്ഷിച്ചാൽ മതിയോ ഓരോ വട്ടവും പുതിയ പായ്ക്കറ്റ് തന്നെ പൊട്ടിച്ച് എടുക്കണോ? പ്രത്യേകം ഉപ്പ് വിളക്ക് കൊളുത്താൻ വയ്ക്കുന്ന ഉപ്പിൽ ഓരോ ആഴ്ചയും 5 രൂപ നാണയം നിക്ഷേപിക്കാമോ? മറുപടി തരണേ ചേച്ചി.

  • @prameelachandran7239
    @prameelachandran7239 2 роки тому

    മാഡം എനിക്ക് ഒരു മന്ത്രം പറഞ്ഞു തരുമോ പ്ലീസ് (ലക്ഷ്മി നാരായണ )
    നമസ്തേ സ്തു മഹാമായേ
    എന്ന് തുടുങ്ങുന്നത്... എനിക്ക് എഴുതിയെടുക്കാൻ പറ്റില്ല

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      നമസ്‌തെ സ്തു... എന്ന് തുടങ്ങുന്നത് ( ലക്ഷ്മി നാരായണ ) മന്ത്രം അല്ല. അതു മഹാലക്ഷ്മി അഷ്ടകം ആണ്. അതാണോ വേണ്ടത് 🙏

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      Ok

    • @MySpiritualWorship
      @MySpiritualWorship  2 роки тому +2

      നമസ്തേഽസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ ।
      ശംഖചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോഽസ്തു തേ ॥ 1 ॥
      നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയംകരി ।
      സര്വപാപഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ ॥ 2 ॥
      സര്വജ്ഞേ സര്വവരദേ സര്വ ദുഷ്ട ഭയംകരി ।
      സര്വദുഃഖ ഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ ॥ 3 ॥
      സിദ്ധി ബുദ്ധി പ്രദേ ദേവി ഭുക്തി മുക്തി പ്രദായിനി ।
      മംത്ര മൂര്തേ സദാ ദേവി മഹാലക്ഷ്മി നമോഽസ്തു തേ ॥ 4 ॥
      ആദ്യംത രഹിതേ ദേവി ആദിശക്തി മഹേശ്വരി ।
      യോഗജ്ഞേ യോഗ സംഭൂതേ മഹാലക്ഷ്മി നമോഽസ്തു തേ ॥ 5 ॥
      സ്ഥൂല സൂക്ഷ്മ മഹാരൌദ്രേ മഹാശക്തി മഹോദരേ ।
      മഹാ പാപ ഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ ॥ 6 ॥
      പദ്മാസന സ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി ।
      പരമേശി ജഗന്മാതഃ മഹാലക്ഷ്മി നമോഽസ്തു തേ ॥ 7 ॥
      ശ്വേതാംബരധരേ ദേവി നാനാലംകാര ഭൂഷിതേ ।
      ജഗസ്ഥിതേ ജഗന്മാതഃ മഹാലക്ഷ്മി നമോഽസ്തു തേ ॥ 8 ॥
      മഹാലക്ഷ്മഷ്ടകം സ്തോത്രം യഃ പഠേദ് ഭക്തിമാന് നരഃ ।
      സര്വ സിദ്ധി മവാപ്നോതി രാജ്യം പ്രാപ്നോതി സര്വദാ ॥
      ഏകകാലേ പഠേന്നിത്യം മഹാപാപ വിനാശനമ് ।
      ദ്വികാലം യഃ പഠേന്നിത്യം ധന ധാന്യ സമന്വിതഃ ॥
      ത്രികാലം യഃ പഠേന്നിത്യം മഹാശത്രു വിനാശനമ് ।
      മഹാലക്ഷ്മീ ര്ഭവേന്-നിത്യം പ്രസന്നാ വരദാ ശുഭാ ॥

    • @prameelachandran7239
      @prameelachandran7239 2 роки тому

      അതേ മോളെ

    • @prameelachandran7239
      @prameelachandran7239 2 роки тому

      ലക്ഷി അഷ്ടകം എല്ലാദിവസവും ജപിക്കാമോ

  • @nishapreejithpnpreejithpn4642
    @nishapreejithpnpreejithpn4642 2 роки тому +1

    തുടർന്ന് കൊണ്ടേ ഇരിക്കാണോ

    • @MySpiritualWorship
      @MySpiritualWorship  2 роки тому +1

      സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വീണ്ടും ചെയ്യാം 🙏🙏

  • @ratnakumarn4749
    @ratnakumarn4749 2 роки тому +1

    ഉപയോഗിക്കുന്ന ഉപ്പും ariyum കഴിക്കാമോ

  • @ചങ്ങായിക്കൂട്ടം

    താങ്ക് u mam.

  • @sagareliyasjacky2992
    @sagareliyasjacky2992 2 роки тому

    Onnum kittunnilla
    Enthu cheyum urgent reply

  • @ushak629
    @ushak629 2 роки тому +1

    Mam enik yeathrayum veagam oru joli labikkan oru karmam paranju tharumo pls

  • @sinithomas8726
    @sinithomas8726 2 роки тому

    മറ്റു മതത്തിൽ പെട്ടവർ എങ്ങനെ ചെയ്യും

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      എല്ലാവർക്കും ചെയ്യാം🙏

  • @sheejajomon2484
    @sheejajomon2484 2 роки тому

    E,roopayidunna,sriyum,kadukum,uppum, okay,ethucheyanam,upayokikamo

  • @vasanthyravi9471
    @vasanthyravi9471 2 роки тому

    Eee...paranjath .ellam orumichu cheyyano...atho..oronnoronnsyitu chsitha mathiyo mole..

  • @sinusarojan7656
    @sinusarojan7656 2 роки тому

    🙏

  • @adwaidkrishnan771
    @adwaidkrishnan771 2 роки тому +1

    Plssss reply madam

  • @bindub7991
    @bindub7991 2 роки тому +5

    Thank you so...much for this video🙏👍

  • @sobhanakumari7805
    @sobhanakumari7805 2 роки тому

    Njan therchyaum chayam

  • @manojk1914
    @manojk1914 2 роки тому

    നോക്കാം

  • @sheejakunchuchamy5358
    @sheejakunchuchamy5358 2 роки тому +3

    Thank you so much for this video.Nalla mattangal kanunund.Nanni..Nanni..Nanni🙏🙏🙏

  • @prameelachandran7239
    @prameelachandran7239 2 роки тому +1

    ഒത്തിരി ഒത്തിരി സന്തോഷം മോളെ 🙏🙏🙏🙏🙏

  • @somathomas6488
    @somathomas6488 Рік тому

    കടുക്, അരി ഏത് ദിവസം ആണ് 🙏🙏🙏

    • @MySpiritualWorship
      @MySpiritualWorship  Рік тому

      ഏതു ദിവസവും ചെയ്യാം. വെള്ളിയാഴ്ച ഉത്തമം 🙏

  • @indhiraindu1710
    @indhiraindu1710 2 роки тому

    നാണയം ചെമ്പു പിടിക്കാതിരിക്കാൻ കവറിൽ ഇട്ടു വെച്ചത് പൊടി ഉപ്പിലാണ്‌. ആ ഉപ്പാണ് ഉപയോഗിക്കുന്നത്. കുഴപ്പമുണ്ടോ mam. പൊടിയുപ്പ് മാറ്റണോ. മറുപടി തരണേ mam.

  • @arunxx1569
    @arunxx1569 2 роки тому +2

    Mam you are simply mazing!! Ellam nalla good nd positive information. Thank you so much mam.
    enikoru mantram ezhuti paranjy tharamo ?
    Ezhuti edukkaan pattunnilla pls

  • @saritharamesan1518
    @saritharamesan1518 2 роки тому

    Kadukilum ariyilum edunna cash ambalathile kanikkavanchiyil edamo pls reply

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      Videyoyil paranjathupole cheythaal pettannu phalam labhikkum🙏🙏

  • @നിലബൂർക്കാരി

    പീരിയഡ് ടൈം വരുമ്പോൾ ഒരു വെള്ളിയാഴ്ച മുടങ്ങില്ലേ 🤔അപ്പോൾ എന്തു ചെയ്യും

    • @MySpiritualWorship
      @MySpiritualWorship  2 роки тому +1

      അടുത്താഴ്ച തുടർന്ന് ചെയ്യാം 🙏🙏

    • @നിലബൂർക്കാരി
      @നിലബൂർക്കാരി 2 роки тому

      @@MySpiritualWorship അപ്പോൾ തുടർച്ചയായി ചെയ്യണമെന്നില്ല അല്ലേ.. ലീവ് ഒഴിച്ച് ചെയ്യാലേ..

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      Mm🙏🙏

  • @arunxx1569
    @arunxx1569 2 роки тому

    Mam oru Tuesday or Friday oru 5 coin Alle? Angane 9 aazcha Alle? Pls reply

  • @sreemohankumar4718
    @sreemohankumar4718 2 роки тому

    ഉള്ള ഐശ്വര്യം കൂടി പുറത്തു പോകും

  • @geenabahuleyan9286
    @geenabahuleyan9286 2 роки тому

    കടുകിൽ നാണയം ഇടുന്നത് ഏത് ദിവസം വേണമെങ്കിലും തുടങ്ങാമോ

    • @MySpiritualWorship
      @MySpiritualWorship  2 роки тому +1

      ചൊവ്വ, വെള്ളി ദിവസങ്ങൾ നല്ലതാണ് 🙏🙏

    • @geenabahuleyan9286
      @geenabahuleyan9286 2 роки тому

      @@MySpiritualWorship 🙏

    • @geenabahuleyan9286
      @geenabahuleyan9286 2 роки тому

      പറ്റാത്ത സമയം ആവുമ്പോ അതിൻ്റെ ബാക്കി ചെയ്താ പോരേ

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      Mm

    • @geenabahuleyan9286
      @geenabahuleyan9286 2 роки тому

      @@MySpiritualWorship 🙏

  • @minivinod2414
    @minivinod2414 2 роки тому

    CHEHI FRIDAY THANE CHEYANO
    PLS REPLAY

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      Ishtamulla divasam cheyam. Friday nalla divasam anu🙏🙏

  • @ranibaburajan823
    @ranibaburajan823 2 роки тому +2

    ഞാൻ ചെയ്യും 🙏

  • @jokkuttanvlogzz1466
    @jokkuttanvlogzz1466 2 роки тому

    👍👍👍

  • @indhiraindu1710
    @indhiraindu1710 2 роки тому

    Mam ലക്ഷ്ദേവിയുടെ വിളക്കില്ല. അതിനുപകരം എതെങ്കിലും ഉണ്ടോ pl reply.

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      സാധാരണ വിളക്കിൽ ചൊവ്വ, വെള്ളി ദിവസം നെയ്യ് ഒഴിച്ചു കത്തിച്ചാൽ മതി 🙏

  • @saranyaprakash5248
    @saranyaprakash5248 2 роки тому

    9 week thudarchayi cheyubol period akubol cheyyamo

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      മുടങ്ങിയതിനു ശേഷം നേരത്തെ ചെയ്തതിന്റെ തുടർച്ചയായി ചെയ്യാവുന്നതാണ് 🙏🙏

  • @leenanair9209
    @leenanair9209 2 роки тому +1

    Thank You Mam.

  • @haritharajeshharitharajesh8888
    @haritharajeshharitharajesh8888 2 роки тому +1

    Period time ayal 9 weeks continue cheyan pattuo chechi?

    • @MySpiritualWorship
      @MySpiritualWorship  2 роки тому +1

      മുടങ്ങിയതിനു ശേഷം നേരത്തെ ചെയ്തതിന്റെ തുടർച്ചയായി ചെയ്യാവുന്നതാണ് 🙏🙏

  • @indhiraindu1710
    @indhiraindu1710 2 роки тому

    Mam പാചകം ചെയ്യുന്നതിന്റെ വലതുവശത്തു കല്ല് ഉപ്പു ഇട്ടു വെക്കുന്നതിന്റെ അടിയിൽ 5 രൂപ നാണയം വെക്കണമെന്ന് പറഞ്ഞല്ലോ. ആ നാണയം എത്ര നാൾ കഴിയുമ്പോൾ എടുക്കണം. ആ ഉപ്പു അങ്ങനെ vechirunnal മതിയോ വീട്ടിൽ പൊടിയുപ്പാണ് ഉപയോഗിക്കുന്നത്. മറുപടി തരണം mam.

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      ആ രൂപ അവിടെ തന്നെ വച്ചോളൂ. പൊടിയുപ്പ് കുഴപ്പം ഇല്ല 🙏

  • @nishanthkallookaranshan3453
    @nishanthkallookaranshan3453 2 роки тому

    നല്ല അറിവുകൾക്ക് നന്ദി 🙏🙏🙏

  • @nalinip5764
    @nalinip5764 2 роки тому

    ഈ അറിവ് പറഞ്ഞതിന് നന്ദി മാഡം പറഞ്ഞതെല്ലാം പരീക്ഷിക്കുന്നുണ്ട് പക്ഷേ ഒന്നും നടക്കുന്നില്ല

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      നമ്മുടെ കർമ്മഫലം കൊണ്ടാണ് ഓരോന്നിനും താമസം ഉണ്ടാവുക. പ്രാർത്ഥനയോടെ കാത്തിരിക്കൂ 🙏

  • @yummyeatswithrosakitchen
    @yummyeatswithrosakitchen 2 роки тому +2

    Thank you friend and sharing this video 👍

  • @adwaidkrishnan771
    @adwaidkrishnan771 2 роки тому

    Madam nanayam idunna kaduku use cheyyam ennu paranju, appol periods aakunna timil AA kaduku edukkan pattumo

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      Periods datinu munpu oru cheriya tinnil athrayum divasam upayogikkan ulla kaduku mattiyal mathi🙏🙏

  • @gishababy5303
    @gishababy5303 2 роки тому +1

    Uppu itta pathram evdeyanu vekkendath. Nammal use cheyyunna uppu pathrathil vekkamo.

  • @SantoshKumarK1959
    @SantoshKumarK1959 2 роки тому

    ഇതെല്ലാം ഒന്നിച്ച് ചെയ്യണമോ അതോ 9 ആഴ്ച കഴിഞ്ഞ് അടുത്തത് എന്ന രീതിയിൽ ചെയ്താൽ മതിയോ ? Please reply.

    • @MySpiritualWorship
      @MySpiritualWorship  2 роки тому +1

      ഏതെങ്കിലും ഒന്ന് ചെയ്‌താൽ മതി 🙏

    • @SantoshKumarK1959
      @SantoshKumarK1959 2 роки тому

      @@MySpiritualWorship Thank you.

  • @reejaashok3942
    @reejaashok3942 2 роки тому

    Thank

  • @sankarnarayanan8697
    @sankarnarayanan8697 2 роки тому +1

    വളരെ നന്ദി. പ്രണാമം.🙏

  • @sheela212
    @sheela212 2 роки тому +2

    Thankyou Mam ethupole cheyyam mam. Valare nandi. Mam parayumnathu sathyamaya karyangal anu 🙏👍God Bless you mam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️

  • @prnprn7258
    @prnprn7258 2 роки тому

    Good -Thank you

  • @geetharamachandran387
    @geetharamachandran387 2 роки тому

    Innu cheyyan pattumo tuesday aanu

  • @archanajagdeep770
    @archanajagdeep770 2 роки тому

    Mam, 5rs coin kadukil vekendathu 9 friday mathramano

  • @divyasreekumar8859
    @divyasreekumar8859 2 роки тому

    How to find out our Kula devata

  • @sreevidya909
    @sreevidya909 2 роки тому

    Kadukil nanayam edunnath Friday aano

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      ചൊവ്വ, വെള്ളി ദിവസങ്ങൾ നല്ലതാണ് 🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 2 роки тому +1

    വളരെ നന്ദി നന്ദി നന്ദി 👍🙏

  • @deeparani3588
    @deeparani3588 2 роки тому

    Theerchayayum cheyyam

  • @SantoshKumarK1959
    @SantoshKumarK1959 2 роки тому

    മഞ്ഞയ്ക്ക് പകരം പച്ചത്തുണിയാണ് കാണിച്ചത്.

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      ലൈറ്റ് വെട്ടത്തിൽ മഞ്ഞ ആയി തോന്നുന്നതാണ്. ആ തുണി മഞ്ഞ ആയിരുന്നു 🙏🙏

  • @rejithaskitchenworld5345
    @rejithaskitchenworld5345 2 роки тому +1

    ഏതു സമയത്താണ് നാണയം ഇടേണ്ടത് .... രാവിലെ, ഉച്ചക്ക്, വൈകിട്ട്.... ഇതിൽ ഏതു സമയത്താണ് ചെയേണ്ടത്..... Plsss reply mam 🙏🙏🙏

    • @MySpiritualWorship
      @MySpiritualWorship  2 роки тому +1

      രാവിലെയോ വൈകിട്ടോ ചെയ്യാം 🙏🙏

    • @usharajuusha9624
      @usharajuusha9624 Рік тому

      ​@@MySpiritualWorship uni ji mi

  • @lalitharaghavan9754
    @lalitharaghavan9754 2 роки тому

    Edhu day start cheyanam

    • @MySpiritualWorship
      @MySpiritualWorship  2 роки тому +1

      ചൊവ്വ, വെള്ളി നല്ല ദിവസം ആണ് 🙏🙏

  • @akdiljith1185
    @akdiljith1185 2 роки тому

    Paisa ittathinu sesham lastil aa salt enth cheyyanam... Veruthe vechal matiyo ...cooking nu edukamo

  • @chiccammachix7069
    @chiccammachix7069 2 роки тому

    Mam uppu nammal aenthu chaeyum,
    Mam, kizhikaettunathum, Friday aano,

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      ഉപ്പു വീട്ടിൽ ഉപയോഗിക്കാം. കിഴി വെള്ളിയാഴ്ച ചെയ്യുന്നത് ആണ് നല്ലത് 🙏🙏

  • @priyashyam9703
    @priyashyam9703 2 роки тому

    Nanthiri namskaram sister 💖

  • @anukrishna6012
    @anukrishna6012 2 роки тому

    കടുക് പാത്രം ഗ്ലാസ്സ് വേണോ

    • @MySpiritualWorship
      @MySpiritualWorship  2 роки тому +1

      ഇല്ലെങ്കിലും കുഴപ്പമില്ല 🙏🙏

    • @anukrishna6012
      @anukrishna6012 2 роки тому

      @@MySpiritualWorship ok

    • @anukrishna6012
      @anukrishna6012 2 роки тому

      പീരിയഡ് ടൈം ചെയ്യാമോ

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      Mm🙏🙏

    • @anukrishna6012
      @anukrishna6012 2 роки тому

      Mam, നമ്മൾ ഉപ്പിൽ 5 രൂപ കോയിൻ വെച്ചത് നഷ്ടം ആയാൽ കുഴപ്പം ഉണ്ടോ... ഒന്നുടെ ചെയ്‌താൽ മതിയോ .. ഞാൻ 3 കോയിൻ വെയ്ച്ചിരുന്നു, അത് കാണാതെ പോയി😞

  • @lakshmi3428
    @lakshmi3428 2 роки тому +1

    ഉപ്പ് സെറാമിക് ഭരണിയിൽ സൂക്ഷിക്കാമോ?

  • @sindhumol3555
    @sindhumol3555 2 роки тому

    പിരീഡ് സമയം ഇതു ചെയ്യാൻ പറ്റുമോ

  • @thomaspv8161
    @thomaspv8161 2 роки тому

    Good 👍

  • @rajimallikarjun3106
    @rajimallikarjun3106 2 роки тому +1

    ആ കടുക് daily ഉപയോഗിക്കാമോ

  • @accujose
    @accujose 2 роки тому

    Super aayittund

  • @anithagopan7739
    @anithagopan7739 2 роки тому

    ഇടക്ക് മുടക്കം വന്നാൽ എങ്ങനെ

  • @vinodcb4062
    @vinodcb4062 2 роки тому

    👍👍👍🙏🙏

  • @GTA.......
    @GTA....... 2 роки тому

    🙏🏼🙏🏼🙏🏼🙏🏼

  • @saarasharjah8646
    @saarasharjah8646 2 роки тому

    Mam ഞാൻ ദുബായിൽ ആണ് ഇവിടെ 5 dhs coin ഇല്ല enthu ചെയ്യും 1 dhs coin unde അത് പറ്റുമോ

  • @rajimallikarjun3106
    @rajimallikarjun3106 2 роки тому

    പാവപ്പെട്ട വർക്ക് കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ ഇനിയൊരു optn എന്താണ്

  • @potnsizzle
    @potnsizzle 2 роки тому +2

    Veendum puthiya arivukal👌👌👌superb sharing👌👌👌angotum varan marakkalle

  • @deeparani3588
    @deeparani3588 2 роки тому

    Aa salt upayogikkamo..

    • @MySpiritualWorship
      @MySpiritualWorship  2 роки тому

      Mm

    • @deeparani3588
      @deeparani3588 2 роки тому

      @@MySpiritualWorship njan adyamayi innale 5 rupee coin saltil ittu vachu. Athi ravle cheythu. 12 maniku munne eniku 2000 kitti..thank you so much.

  • @Aromal556
    @Aromal556 2 роки тому

    👍🏾👍🏾👍🏾🙏🙏🙏🙏

  • @jayadinesh4176
    @jayadinesh4176 2 роки тому

    👍👍👍👍👍

  • @sudeeshsudeesh3583
    @sudeeshsudeesh3583 Рік тому

    😅😅😅