honda shine 100 cc Price Mileage Features First Impressions Review In malayalam /honda shine
Вставка
- Опубліковано 1 гру 2024
- honda shine 100 cc Price Mileage Features First Impressions Review In malayalam
കുറഞ്ഞ വില, കൂടുതല്‍ മൈലേജ്; ഹോണ്ടയുടെ പുതിയ ഷൈന്‍ 100 /honda shine 100cc/honda shine
ഷൈന്‍ 100 മോട്ടോര്‍സൈക്കിളിലൂടെ 100സിസി യാത്രക്കാരുടെ വിഭാഗത്തിലും സാന്നിധ്യമറിയിക്കുകയാണ് കമ്പനി. ഉപഭോക്താക്കളൂടെ കൂടുതല്‍ വിശ്വാസ്യതക്കായി 12 പേറ്റന്റ് ആപ്ലിക്കേഷനുകളോടെയാണ് ഷൈന്‍ 100 എത്തുന്നത്.
മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍ അടിസ്ഥാനമാക്കിയ പുതിയ 100സിസി ഒബിഡി2 പിജിഎംഎഫ്‌ഐ എഞ്ചിനാണ് ഷൈന്‍ 100ന്. 6 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും ഷൈന്‍ 100ന് നല്‍കുന്നു. എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ പമ്പാണ് മറ്റൊരു പ്രത്യേകത. നീളമുള്ളതും സുഖകരവുമായ 677 എം.എം സീറ്റ് റൈഡിങ് സുഖമമാക്കും.
ഗ്രാഫിക് തീം, ആകര്‍ഷകമായ ഫ്രണ്ട് കൗള്‍, മൊത്തം കറുപ്പ് നിറത്തിലുള്ള അലോയ് വീല്‍സ്, പ്രാക്ടിക്കല്‍ അലുമിനിയം ഗ്രാബ് റെയില്‍, ബോള്‍ഡ് ടെയില്‍ ലാംപ്, വ്യത്യസ്തമായ സ്ലീക്ക് മഫ്‌ലര്‍ എന്നിവ ഷൈന്‍ 100ന്റെ രൂപഭംഗി വര്‍ധിപ്പിക്കുന്നു.
ബ്ലാക്ക് വിത്ത് റെഡ് സ്‌െ്രെടപ്‌സ്, ബ്ലാക്ക് വിത്ത് ബ്ലൂ സ്‌െ്രെടപ്‌സ്, ബ്ലാക്ക് വിത്ത് ഗ്രീന്‍ സ്‌െ്രെടപ്‌സ്, ബ്ലാക്ക് വിത്ത് ഗോള്‍ഡ് സ്‌െ്രെടപ്‌സ്, ബ്ലാക്ക് വിത്ത്‌ഗ്രേ സ്‌െ്രെടപ്‌സ് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളില്‍ ഷൈന്‍ 100 ലഭിക്കും.
for more details 👇
MUTHOOT HONDA
Aniyaveettil bldgs
vengallor po
thodupuzha
9747344222
9447487149
#hondabikes #honda #hondamotorcycles #hondashine100
#hondashine125cc #shine #shine100 #shinewithshorts #malayalamreview #shinee #honda #hondashine2023
#hondashinemalayalam #newhonda #newhondashine #thodupuzha
സ്പ്ലണ്ടർ i3S 2017 ഉപയോഗിച്ച് പണിത് മുടിഞ്ഞ ഞാൻ..23.11.2023 ഇൽ ഷൈൻ 125 ബുക്ക് ചെയ്തു...കാത്തിരിക്കുന്നു
👍👍
Shine125 engane und bro nallathano?
ഷൈൻ ഓടിച്ചിട്ട് എങ്ങനെയുണ്ട് ചേട്ടാ കൊള്ളാമോ?
Chain & sprocket മാറി ഊപ്പാട് വരും...suspension വളരെ മോശവുമാണ്.
@@amarnathkm2685shine 125cc kidilan vandi ann pine edukumbo Disc variant eduthal madhii
തല്ലിപ്പൊളി യാണ് സ്പെൻഡർ ബൈക്ക് ഹോണ്ട സൂപ്പർ ആണ്
New models Passion +... HF deeluxe nte റിവ്യൂ ഇടാമോ ചേട്ടാ
Yes
125 cc king of bike is honda shine 125 no doubt
Tubless tyre available allalo,ippoyum tube tyre alle?
Tvs sport review cheyyumo
Splendor plus njan vaangi kollilla. Shine better aanu...
👍👍
Ithinu, correct 85km kittundennu prove Cheyan pattiyal njan nale vandi edukkamm
You will never get even 60 kms per litre.
Ente vandi same color aanu .6000km odi..75 to80km milage kittunnund
👍👍👍
Bro സത്യത്തിൽ 70 മുകളിൽ കിട്ടുമോ മൈലേജ്
bro de number tharamo...vandi ne paty choadikana..edukan aaan
Total rate etrayai
Ente 400 km ayollu.. But 3 litre adichal ravile nokkumbol 2 litre aayi kurayunu... Enthukondanenu ariyamoo😢
Which Colour is Best
Green
100 cc king splender
👍👍
പുതിയ ഗ്ലാമർ വണ്ടിടെ റിവ്യൂ ഇടാമോ
Sure
എവിടെ എവിടെ വില്ലകുറവു,എല്ലാം,വണ്ടികും,ഇവിലതന്ന
Carburator or Fi ?
Honda hornet 2.0 Video indamo
Sure
ഞാൻ അന്വേഷിച്ചപ്പൊ ഓൺ റോഡ് 85 k വേണ്ടാന്ന് വെച്ചു
Y?
@@kichanvlogsകാരണഠ
220f oru review cheyyu
👍👍
ഇയ്യോ ഈ വണ്ടിക്ക് 2 ടയർ ഉണ്ട് 😱അത് പറയാൻ മറന്നോ 😱😱
👍👍👍
Hero Honda splender is very good but Hero splender is not good
👍👍
ഞാൻ വാങ്ങി നല്ല വണ്ടിയാണ്
👍👍👍
number tharamo..?
@@harikrishnanhari69563mileage 75+ kitund
Ente 400 km ayollu.. But 3 litre adichal ravile nokkumbol 2 litre aayi kurayunu... Enthukondanenu ariyamoo😢
75
kittunnud 😅
Mileage എത്രയുണ്ട് ചേട്ടാ??
70+
ഇലക്ട്രിക് വണ്ടികൾ കയറി തുടങ്ങും..... ഇതെല്ലാം താഴെ പോവും
ശെരിയാണ് കയറി എന്നതിന് പകരം കത്തി എന്ന് ആക്കണം
തള്ള്ളികൊണ്ട്, പോകാം 😂😂
Bhayangara Talal annu gadi
ആക്സസറീസ് എന്ത് കോപ്പാണ്സാരി ഗാർഡും ക്രാഷ് ഗാർഡ് ഒക്കെ വണ്ടിക്ക് വേണ്ടസാധനങ്ങൾ തന്നെയാണ്അതിന് എക്സ്ട്രാ പൈസ മേടിക്കേണ്ട യാതൊരു കാര്യവുമില്ല.ഹെൽമറ്റ് അടക്കം 80 രൂപാക്ക് ഓൺ റോഡ് ഞാൻ വാങ്ങി തരാം
വേണം
Ithonnum medikillalo...?
Foolish, newgen designers and the Big Fool who approved of such a foolish design. Why there are no LED lights and why there is no LED-based DRL? Why Honda is not improving at all? Also, if the morning starting trouble is in-built in this model too? Why there is no all Black colour? Why should there be the silver colour on the Engine head? What prevented Honda from coming out with new Purple colour (as in the case of Honda Dream Neo)? Why only ugly colours and ugly graphics?
Bad bike ever
Beautiful bick
👍👍
Splendor മാസം 2.5 ലക്ഷം എണ്ണം വിൽക്കുന്നുണ്ട്...ഇതൊന്നും അതിന്റെ ഏഴയൽപക്കത്തുവരില്ല.ഒരു 50 വർഷം കഴിഞ്ഞ് Splendor ന്റെ spare part ചോദിച്ചാലും കിട്ടും.30 വർഷം കൊണ്ട് ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ വണ്ടി ആണത്.ഒരു 10 കൊല്ലം കഴിഞ്ഞാൽ shine100 ന്റെ അസ്ഥി പോലും കാണില്ല....🤣Stunner ഉം Twister ഉം ഒക്കെ ഉദാഹരണം...
Splendor ഇപ്പം ഹീറോയല്ലേ നിര്‍മ്മിക്കുന്നത് ?
@@sasidharannair7133 Hero motocorp
Honda engine vellan. Aarum illa
@@sajansajan-gq1rj ഇത് പിന്നെ ആരുടെ എഞ്ചിനാണ്....!!??
30 വർഷം മുൻപ് Honda യിലെ senior engineer മാരാണ് Splendor design ചെയ്തത്..
@@jyothish7378 eng smooth. Nokku unni. Hond. Vs hero odichu noku vandikal. 125cc. 100cc 160cc. Nokku ennitu. Para. Honda. Vera leval anu
ഒന്നിനും കൊള്ളാത്ത വണ്ടി, മൂന്നു മാസമായി എടുത്തിട്ട്, ആന മണ്ടത്തരമായി പോയി ഈ വണ്ടി എടുത്തത്, സീറ്റ് ഏറ്റവും മോശം, ഉയരം ഉള്ളവർ ഒരിക്കലും ഈ വണ്ടി എടുക്കരുത്
Vandi kodukkunno